എന്താണ്‌ കാലാവസ്ഥ വ്യതിയാനം? | WHAT DO WE MEAN BY CLIMATE CHANGE? | CAUSES & EFFECTS|

Поделиться
HTML-код
  • Опубликовано: 28 сен 2024
  • M. R. Hari - bit.ly/MRHariNSO
    കാലാവസ്ഥയുടെ വ്യതിയാനത്തിനുളള കാരണങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ചും അതിനെതിരെ വ്യക്തിഗതമായി എന്തു ചെയ്യാനാവുമെന്നുമാണ്‌ ഈ വീഡിയോയില്‍ എം. ആര്‍. ഹരി സംസാരിക്കുന്നത്‌. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയും കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുകയുമാണ്‌ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ പ്രാവര്‍ത്തികമായ രണ്ട്‌ മാര്‍ഗങ്ങള്‍.
    On popular demand, in this video M. R. Hari gives an overall view of what climate change means, its causes, its effects, and what we can do at the individual level to lessen its impact. Two of the most practicable solutions lie in reducing the use of fossil fuels and planting more trees.
    ▶ M. R. Hari Web Series: Episode 116
    ▶ Instagram: ...
    ▶ Facebook: / crowdforesting.org
    #ClimateChange #ClimateCrisis #GlobalWarming #ClimateAction #EcosystemRestoration #EnvironmentalAwareness #UNClimateChange #SaveThePlanet #GoGreen #GreenEarth #COP26 #Biodiversity #GreenHouseGases #NaturalTragedies #FossilFuel #Afforestation #PlantTrees #HowToCreateAForest #CrowdForesting #MRHari #Kerala

Комментарии • 52

  • @harishsnair5844
    @harishsnair5844 2 года назад +9

    Global warming നെ പറ്റി ഒട്ടും മോശമല്ലാത്ത ഒരു തെറ്റിധാരണ ഉണ്ടായിരുന്നു. ഇത്രയും നല്ല രീതിയിൽ അതിനെ ആരും വിവരിച്ചു കണ്ടിട്ടില്ല.

  • @Joshi-71
    @Joshi-71 2 года назад +2

    Simple explanation about global warming

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്നു.. വീണ്ടും പഴയ ശൈലിയില്‍ കുതിവണ്ടിയും കാളവണ്ടി യും അതില്‍ കയറി ഒരു സഞ്ചാരം. പ്രകൃതിക്കും നല്ലതാണ്. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @ilyasllyas6090
    @ilyasllyas6090 2 года назад +6

    വളരേ മനോഹരമായി ലളിതമായി പറഞ്ഞു തന്നു,
    ജസാക അല്ലാഹു ഖൈർ,
    Thanks Sir

  • @saleesh0089
    @saleesh0089 2 года назад

    Thanks 🙏

  • @pradeepkumar-sv3ch
    @pradeepkumar-sv3ch 2 года назад +1

    Many trees are cut because of d widening work of NH,I feel the contractors of such work should b forced to set up Miawaki forest to compensate d tree felling by them

    • @CrowdForesting
      @CrowdForesting  2 года назад

      Your genuineness behind this remark is well clear . But the contractors involved are just tools implementing decisions taken by higher authorities. The government/concerned authorities should take the initiative of funding the contractors to make compensatory forests and monitor that it is being done. Also, as
      a social commitment gesture, the public too can voluntarily plant trees.

    • @louythomas3720
      @louythomas3720 2 года назад

      ദേശീയപാതയുടെ മധ്യഭാഗത്ത് (Divider) 3 മീറ്റർ വീതിയിൽ മിയാവാക്കി വനം ഒരുക്കുന്ന ഒരു രീതി സർക്കാരിന് നടപ്പാക്കികൂടേ.....

    • @random6701
      @random6701 2 года назад

      @@louythomas3720 not possible

  • @antomathew1784
    @antomathew1784 2 года назад +1

    👍👍👍👍👍

  • @saabsafar
    @saabsafar 2 года назад +1

    😍

  • @nishadkadvil5756
    @nishadkadvil5756 2 года назад

    👍

  • @kripaelectricals9145
    @kripaelectricals9145 Год назад

    കാലാവസ്ഥ വ്യതിയാനം. ലോകത്ത് കുറച്ചു കൊണ്ടുവരാൻ. ഏതൊക്കെ രാജ്യങ്ങൾ മുന്നിൽ നിൽക്കുന്നു. അവരുടെ ഒരു അഡ്രസ്സ് തരാൻ പറ്റുമോ. ഒരു പുതിയ പ്രോജക്ട് അവരുമായി ഡിസ്കസ് ചെയ്യാനാണ്.

    • @CrowdForesting
      @CrowdForesting  6 месяцев назад

      Pothuve gulf rajyangal ithil thalparar aanu. Fossil fuel climate changinte
      Oru pradhana kaaranam aanallo

  • @sabariganesh9968
    @sabariganesh9968 2 года назад +2

    പ്രകൃതിയെ നശിപ്പിക്കുന്ന ഒരേ ഒരു ജീവജാലം മനുഷ്യനാണ്... അറിവും സാങ്കേതികവും കൂടുന്നതിനസരിച്ചു ചുറ്റുപാടിനെ നശിപ്പിക്കുന്നു... കഴിഞ്ഞ 10 വർഷത്തിനിടയിൽ കാലാവസ്ഥ ഇൽ ഉണ്ടായ മാറ്റങ്ങൾ എല്ലാവരും കണ്ടു മനസിലാക്കിയതാണ്... എന്നിട്ടും താങ്കൾ പറയുംപോലെ സാധാരണക്കാർ അല്ലാതെ ഒരാൾ പോലും ഇതിനു വേണ്ട രീതിയിൽ പ്രാധാന്യം കൊടുക്കുന്നില്ല..7 ഇൽ പഠിക്കുന്ന കുട്ടിക്ക് കണക്കിൽ sin Q, cos Q ഉൾപെടുത്താൻ നിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം തന്നെ നീക്കം ചെയ്യണം.. അവർക്കു പ്രകൃതിയെ മനസിലാക്കാനും അതിലേക്കു ഇറങ്ങി ചെല്ലാനും ഒരു മണിക്കൂർ എങ്കിലും ടൈമിറ്റബിൾ ൽ ഇടം കൊടുക്കണം... ജൂൺ 5 പരിസ്ഥിതി ദിനം.... അന്ന് ഒരു മരവും കൊടുത്തു 2 പ്രസംഗവും കാഴ്ചവച്ചാൽ ഒരു അവസ്ഥയും മാറില്ല... വരും തലമുറ നാളേക്ക് വേണ്ടി ചിന്തിക്കുക തന്നെ വേണം... പ്രളയവും ദുരിതം വും വരുമ്പോൾ ആളുകളെ രക്ഷിച്ചു" നന്മ ഉള്ള കേരളം" എന്ന് പാടുന്നതിനേക്കാൾ നല്ലതാ ഒരു മരം എങ്കിലും വച്ചു മുളപ്പിക്കുന്നത്... മരം ഒരു വരം ❤️.

    • @CrowdForesting
      @CrowdForesting  2 года назад +2

      താങ്കൾ പറയുന്നതെല്ലാം യാഥാർഥ്യമാണ്. 🙏🏻
      നാം ഒരോർത്തരും നമ്മളാൽ ആകുന്ന രീതിയിൽ ഇതിനു പരിഹാരങ്ങൾ ചെയ്യാൻ ശ്രമിക്കുക ......അത് മാത്രമാണ് പ്രായോഗികമായി ഫലപ്രദമാകുക

  • @nikhilca6290
    @nikhilca6290 2 года назад +1

    Still missed the main point...
    " Save Ocean 🌊 Save Marine Plants and Save Marine Ecosystem."..

  • @kani_music_
    @kani_music_ 6 месяцев назад

    👍❤🥰

  • @kuttappanKarthavu
    @kuttappanKarthavu 2 года назад +2

    വിറക് കത്തിക്കുന്നതും പ്രശ്നം അല്ലേ sir?

    • @CrowdForesting
      @CrowdForesting  2 года назад

      തീർച്ചയായും വിറകു കത്തിക്കുന്നത് പ്രശ്നമാണ്. ഇതിനൊരു പരിഹാരമായി 1984 മുതൽ ശാസ്ത്ര സാഹിത്യ പരിഷദ്, ദക്ഷത കൂടിയ പുകയില്ലാത്ത വിറകടുപ്പ് രൂപകല്പന ചെയ്ത് പ്രചരിപ്പിക്കുന്നു. ഈ അടുപ്പുകളിൽ വിറകു മൊത്തം ചാമ്പലാകും, കരിക്കട്ട ഉണ്ടാകില്ല.

    • @kuttappanKarthavu
      @kuttappanKarthavu 2 года назад

      @@CrowdForesting where we can buy it sir ?

  • @lisyvincent7099
    @lisyvincent7099 3 месяца назад +1

    Good information. 👍

  • @bindu2954
    @bindu2954 Год назад +1

    Really appreciate your sincere efforts to protect our planet earth.

  • @bennybaby5518
    @bennybaby5518 6 месяцев назад

    Super Explanation 👏👏👏👍👍

  • @Wrld518
    @Wrld518 2 года назад +1

    Gud present.👍

  • @ahilxo1bd79
    @ahilxo1bd79 2 года назад

    in geological time scale climate change is common
    Before some 50000 years The sea level was much lower because there was an Ice age(water locked as ice)- our ancestors could move from one continent to other- eg Berring strait. Infact ice age made the dark africans into white people due to lack of sun light . they then devloped ability to digest milk(Vitamin d).
    Some Theories say that human farming prevented an Ice age ie. warming the earth by the release of methane from our domesticated cows(since 12000 years ago)
    More over there are other factors contributing to earths climate such as the orbital parameters- a slight change in the orbit could trigger an ice age
    But in human time scale climate change is a problem that we created and we have to solve it
    Planting trees is very good and forests help too but too negligible
    Considering the fact that methane is more dangerous than co2 in warming the planet, a cow is dangerous than a fossil fuel emitting vehicle.
    The global meat industry is contributing more to global warming
    Also air pollution is not alone responsible for climate change
    water , soil pollution also indirectly affects the earth temperature
    Each individual to work a lot by changing the attitude and lifestyle
    There should be a Political, Economic, Technological and even Sociological measures to combat the man induced climate Change .
    The covid effect healed the earth slightly
    The Earth has excellent ways of healing itself looking back at history of ancient civilizations- all of them perished like we will do so provided we repeat their mistake

    • @CrowdForesting
      @CrowdForesting  2 года назад +1

      Your assertions are 100% factual.
      But there are limitations in the awareness of the common public and also in their contributions to resolve problems.
      It is evident that the climate change issue cannot be solved by just planting trees. But this is the best and most practical effort that can be taken by a common man. A small step by one and each to tackle climate change

  • @AravindSanthosh03
    @AravindSanthosh03 Год назад

    Thanks..Gud Infos...Do more vids Sir

  • @motivationalpicturestour
    @motivationalpicturestour 2 года назад

    please make a video about tree farming and earning methods

    • @CrowdForesting
      @CrowdForesting  2 года назад

      That is a specialised area by itself . Presently, am not competent enough to do a video on it.

  • @Mushthaq_vp
    @Mushthaq_vp Год назад

    Tnks sir for explain very well 😍😍

  • @tencyterry9190
    @tencyterry9190 2 года назад

    നന്നായി പറഞ്ഞു 👍

  • @happyLife-oc7qv
    @happyLife-oc7qv Год назад

    Thanks

  • @murugarajraghavan9355
    @murugarajraghavan9355 2 года назад

    👌🏻👍🏻👍🏻

  • @raeesmohammed3072
    @raeesmohammed3072 2 года назад

    ചുറ്റു മതിലിനു പകരം ആയി വെക്കാൻ പറ്റുന്ന ചെടികൾ മരങ്ങൾ ഒരു വീഡിയോ ചെയ്യാമോ, for privacy

    • @CrowdForesting
      @CrowdForesting  2 года назад

      ഈ വീഡിയോ കണ്ടു നോക്കു.....
      ruclips.net/video/oAiUwh30mMM/видео.html
      വേലിയായി വയ്ക്കാൻ ചെമ്പരത്തിയും, ബൊഗയിൻവില്ലയും ഒക്കെ നല്ല ഓപ്ഷൻസ് ആണ്.