ഫോണിൻ്റെ Safety 2021 ൽ. How to secure an android phone. How to use an Android phone safely.

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 464

  • @jostheboss17
    @jostheboss17 3 года назад +134

    ഈ കാലത്ത് സുരക്ഷിതം എന്നൊക്കെ കൊറച്ചു ദുഷ്കരം തന്നെ ആണ്😊

  • @devadarshar4224
    @devadarshar4224 3 года назад +2

    ഹായ് ചേട്ടാ
    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ Real me narzo 30 5g വാങ്ങി
    Super ഫോൺ ആണ്
    ഇതുവരെ ഒരു issues വന്നിട്ടില്ല
    no lag and heating
    പക്ഷേ ഒരുപാട് സമയം game കളിക്കുമ്പോൾ ചെറിയ heating ഉണ്ട്
    വേറെ പ്രശ്നം ഒന്നുമില്ല
    Sooper phone 👍

  • @mubarakmubari1088
    @mubarakmubari1088 3 года назад +27

    Background and video quality kidu ✨️😍😍

  • @monus9659
    @monus9659 3 года назад +16

    😍😍😍 first 😌😌😌✌️✌️ മാമനോട് ഒന്നും തോന്നല്ലേ😌😌

    • @Rshhn
      @Rshhn 3 года назад +1

      Shari

    • @Mallugermandiarys
      @Mallugermandiarys 3 года назад +1

      Ente Channel 1k akan shayikkumo

    • @Mallugermandiarys
      @Mallugermandiarys 3 года назад +1

      thirichu 10 sub kutti tharam

    • @monus9659
      @monus9659 3 года назад +1

      @@Mallugermandiarys 👍👍👍 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @Mallugermandiarys
      @Mallugermandiarys 3 года назад +1

      njanum chiythittundu

  • @shadowboy707
    @shadowboy707 3 года назад +37

    Shirt adipoli ayindalo 👌🏻

  • @salahumsp5712
    @salahumsp5712 3 года назад +15

    ഷർട്ട്....പൊളിച്ചു Black double pocket
    അത് ഞാനിങ് എടുക്കുവാ.

  • @Okmalayali
    @Okmalayali 3 года назад +10

    ഒരുപാട് സന്തോഷം ഉണ്ട് പുതിയ പുതിയ അറിവുകൾ വളരെ സിംപിൾ ആയി മനസിലാവുന്ന രീതിയിൽ ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചുതരുന്നതിന് ✌✌✌
    ഇനിയും ഇതുപോലുള്ള പുതിയ അറിവുകൾ ആയി വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു 😍😎😎
    thankuu broo😍😍🍫

  • @anugrah711
    @anugrah711 3 года назад +34

    Puthiya background polichu bro 👍❣️

  • @maahi43
    @maahi43 3 года назад +38

    7:00 പൊളിക്ക പൊളിക്ക പൊളിച്ചടുക്കാ 🤣😂😂😂😂🤩.

  • @fadheen
    @fadheen 3 года назад +12

    ഈ കാര്യങ്ങളൊക്കെ ചെയ്യുന്ന രീതികൾ ഉൾപ്പെട്ട ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ നല്ലതാവുമായിരുന്നു 💝💯

  • @jishnucv4385
    @jishnucv4385 3 года назад +2

    Unwanted link open akkathe erikkuka 👍.
    User name & password screenshot edukaruth.
    Spam list email open akkathe erikkuka.
    use brave browser. Mobile administration maximum therd party app use cheythe erikkuka.
    Ip address share cheythe erikkuka

  • @haristhuvvakkad6628
    @haristhuvvakkad6628 3 года назад +41

    ചില update കൾ ഫോൺ സ്ലോ ആകുന്നുണ്ടല്ലോ...... അപ്പോൽ yaanthu ചെയ്യും

    • @nidhin658
      @nidhin658 3 года назад +1

      Yaanthu entha

    • @The_introvert_one
      @The_introvert_one 3 года назад

      @@nidhin658 😂😂

    • @asjempire1531
      @asjempire1531 3 года назад +1

      New updates erakkumbol new phonesil performance kittan aanu main aayi nokkuka. Athaan pazhaya phonesil update kazhiyumbo slow aakunnath. But update cheythillenkil new features and security patches kittilla. Pinne cache okke idakku clear cheyya, unwanted apps remove cheyya, storage okke kurachu free aaki vakka

  • @MubashirKK
    @MubashirKK 3 года назад +5

    3:40 ഒന്നിൽ കൂടുതൽ അക്കൗണ്ട് എങ്ങിനെ ക്രിയേറ്റ് ചെയ്യുക?

  • @ഇൻന്ത്യൻപൗരൻ
    @ഇൻന്ത്യൻപൗരൻ 3 года назад +3

    നല്ല അറിവ് താങ്ക് യൂ ബ്രദർ . ഓണാശംസകൾ💐

  • @FUNFLIXMATIONS
    @FUNFLIXMATIONS 3 года назад +13

    Background Sooper 💛

  • @powerfullindia5429
    @powerfullindia5429 3 года назад +10

    ഇന്നത്തെ കാലത്തിനു ആവശ്യമായ ടിപ്സ് ♥️👌👌

  • @faihan4211
    @faihan4211 3 года назад +5

    Useful പ്രതാപ് ഏട്ടാ ❤❤❤✌️

  • @captainjacksparrow8286
    @captainjacksparrow8286 3 года назад +13

    Useful for all Android users👏

  • @joelrinish2
    @joelrinish2 3 года назад +6

    Tnq prathap chetta for the good information

  • @dlctech3597
    @dlctech3597 3 года назад +4

    Background polii❤❤

  • @i.ajayraj
    @i.ajayraj 3 года назад +12

    Software update നെ പെറ്റി പറഞ്ഞു, play store ൽ apps updates നെ കുറിച്ച് കൂടെ പറയാമായിരുന്നു.

  • @BINOJSATVISION
    @BINOJSATVISION 3 года назад +1

    Surfshark paid vpn ഉപയോഗിക്കുന്നു.. 2 year aayi... Very good one

  • @SanjuSanju-ui8fg
    @SanjuSanju-ui8fg 3 года назад +2

    Very helpful video...poli prathap etta... 🔥

  • @jayakrishnanshambhu5771
    @jayakrishnanshambhu5771 3 года назад +4

    U Explained in the best way ever 😼👌

  • @akashcp8904
    @akashcp8904 3 года назад +7

    Google my activity 400 problem engane solve cheyya paranjutharumooo pls😭😭

  • @4LIKETHEALLIN1
    @4LIKETHEALLIN1 3 года назад +4

    Njan puthiya phone vaangi , innale. 😍✌️
    Avashyapetta vedio

  • @_darvesh_
    @_darvesh_ 3 года назад +6

    Video quality improvement ayyit undalloo adipoli🔥

  • @Buddy926-s6j
    @Buddy926-s6j 3 года назад +6

    Background poli aanu

  • @rashidlakshadweep9916
    @rashidlakshadweep9916 3 года назад +2

    Thanks for the valuable information prathapetta

  • @sS-df3zh
    @sS-df3zh 3 года назад +6

    പ്രതാപ് ഏട്ടാ ഇന്ന് റഡ് മി K40 ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതിനേക്കുറിച്ച്‌ വല്ലതും അറിയാമോ....?

  • @King_-silkbg
    @King_-silkbg 3 года назад +8

    Can you please make the review of Ptron basspods 481 wireless earbuds

  • @Sreeraj_Chingoli
    @Sreeraj_Chingoli 3 года назад +3

    Samsung ഫോണുകളിൽ കാണപ്പെടുന്ന Knox Security System എന്താണ് അതുകൊണ്ടുള്ള പ്രയോജനം എന്താണ് എന്ന് പറയാമോ??

  • @sudeepms3535
    @sudeepms3535 3 года назад +4

    Informative vedio...Thank you🌼

  • @bossgaming6374
    @bossgaming6374 3 года назад +8

    LOVE FROM KOLLAM 🔥🥰

    • @aslam7556
      @aslam7556 3 года назад +1

      From kottarakkara

    • @bossgaming6374
      @bossgaming6374 3 года назад +1

      @@aslam7556 🥰

    • @AHDLegend8
      @AHDLegend8 3 года назад

      Kollam ✋✋✋✋✋✋💪💪😇💯🤩😘❤️🥰💕🌹☺️🌟🔥🔥

  • @johnniewalker3579
    @johnniewalker3579 3 года назад +8

    Big ബില്യൺ days എന്ന് ആണ് start ചയ്യുന്നത്?

  • @jayadeepkrishnan3467
    @jayadeepkrishnan3467 3 года назад +5

    Chetta njn Puthiya phone medichu mi 10t poli sanam aanu enganundu phone nallathaano❤️❤️❤️❤️❤️🧐🧐🧐🧐🧐🧐🧐🧐🔥🔥🔥🔥

  • @abhinand6515
    @abhinand6515 3 года назад +6

    Voice super ❤️❤️❤️❤️❤️

  • @sreerajraj2659
    @sreerajraj2659 3 года назад +5

    👌👌👌Bro super one, bro oru karyam onnu correct chaiane... datas ennu parayalle... data ennu paranjal mathi , data enna word plural anu singular datum anu, datas ennu oru word ella...

  • @sajithj3693
    @sajithj3693 3 года назад +5

    Engil pinne Samsung users aanel knox secured phone use cheytha pore.

  • @ibnufathima9596
    @ibnufathima9596 3 года назад +3

    Realme GT Master Edition
    വന്നില്ലല്ലോ...

  • @santhoshck9980
    @santhoshck9980 3 года назад +2

    Thanku..... അഭിനന്ദനങ്ങൾ

  • @m.shanis8491
    @m.shanis8491 3 года назад +3

    Thanks for the information 😘😘😘

  • @nihalroshan719
    @nihalroshan719 3 года назад +4

    Bro infinix G40 fusion adipoli anno

  • @Thorfinnere
    @Thorfinnere 3 года назад +2

    nalla information👍

  • @user-od4eu9bu1d
    @user-od4eu9bu1d 3 года назад +3

    Thank you bro for the useful information

  • @ravir2704
    @ravir2704 3 года назад +3

    Which smartphone is shown in the video for demonstration.Sir please inform

  • @nonstop5956
    @nonstop5956 3 года назад +3

    Whatsapp backup നെ കുറിച് ഒരു video ചെയ്യാമോ 🙏🏻🙏🏻
    എന്റെ കുറച്ചു messages മാത്രം കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടു...എന്താ പറ്റിയത് എന്ന് ഒരു പിടിയുമില്ല 😥😥

  • @Amalsha782
    @Amalsha782 3 года назад +4

    Very valuable msg bruh👍

  • @athul.m370
    @athul.m370 3 года назад +3

    Chetta പോക്കോX 3യുടെ 1 year review cheyyumo

  • @alphindas4045
    @alphindas4045 3 года назад +4

    Chetta ennan realme master edition review cheyyunne waiting

  • @ajith_tc
    @ajith_tc 3 года назад +3

    ഇതേ പോലെ Custom Romനെ പറ്റി ഒരു video ചെയ്യാമോ???

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 3 года назад +2

    Chetta oppo Reno 6 pro kollamo oru used review cheyamo 😀😀😀

  • @sebastianmartin1697
    @sebastianmartin1697 3 года назад +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ❤️💯

  • @praiins.s7471
    @praiins.s7471 3 года назад +5

    Useful video😍🔥🔥🔥

  • @shabeercheerakkal2792
    @shabeercheerakkal2792 3 года назад +4

    Vivo Y33s nte review cheyyaamo

  • @akashcp8904
    @akashcp8904 3 года назад +5

    Google my activity edukkumbol 400 problem ennu varunnund ath solve cheyyan entha cheyya arenhilum psranjutharumoo pls
    Ath update cheyyathondathano varunnath
    Arengilum paranjutharanee plssd

  • @MrOn_Creation
    @MrOn_Creation 3 года назад +4

    അപ്പോൾ kerala govt wifi,Railway wifi secure അല്ലേ

  • @Ronny_Ronny
    @Ronny_Ronny 3 года назад +2

    Njan gb Whats app use chayeyuth poye video kandite kalangu appo kozhapom ondo atho reset akano

  • @imnoob2567
    @imnoob2567 3 года назад +2

    Highly informative video

  • @_autmtve_crazer_1980
    @_autmtve_crazer_1980 3 года назад +4

    Developer options use cheyyunath nallath ahno❓

  • @Neymarjrrr3
    @Neymarjrrr3 3 года назад +2

    Best phone under 12k video please

  • @alantjoseph7002
    @alantjoseph7002 3 года назад +1

    First like and comment 😍😍😍

  • @nishanuvlogs8324
    @nishanuvlogs8324 3 года назад +4

    Phone update ചെയ്‌യതാൽ phone stuck avo?

  • @mubashir1210
    @mubashir1210 3 года назад +2

    Realme narzo 30 pro or realme x7 ഇതിലേതാണ് better

  • @Zinu__mann
    @Zinu__mann 3 года назад +3

    Please make video about best phone under 10000. Or micromax in 2b vs realme c21y comparison video idumo.

  • @svt06
    @svt06 3 года назад

    പല account കാണുമ്പോ അത്രയ്ക്ക് തല പുകക്കേണ്ട കാര്യമില്ല. കാരണം admin account ആവും usually എല്ലാവരും use ചെയ്യുന്നത്. അത് അല്ലെങ്കിലും admin account unlock ആയാല്‍ ബാക്കി എല്ലാ accountഉം ആ ഒരു ഒറ്റ accountഇല്‍ നിന്ന് manage ചെയ്യാം.
    പിന്നെ ഒരു extra account ഉണ്ടാക്കിയാല്‍ തന്നെ Phone slow ആകും. Especially entry level, mid range phones.

  • @Old_School_Pro
    @Old_School_Pro 3 года назад +1

    3:00 Multiple accounts/Users not exist in every phone... Endeeel illa

  • @shobinbenny5835
    @shobinbenny5835 3 года назад +3

    Useful topic👍

  • @gokulrajms2950
    @gokulrajms2950 3 года назад +8

    പൊളിക്കാ പൊളിക്കാ പൊളിച്ചടുക്കുക 😂 ദാസേട്ടൻ കോഴിക്കോട് 😂😂😂

  • @afeef9103
    @afeef9103 3 года назад +4

    Good information 🙌🏼👏🏼💕

  • @arjunprakash7854
    @arjunprakash7854 3 года назад

    Shirt kidu aanu prathap ettaa...

  • @touristbuseshtam2816
    @touristbuseshtam2816 3 года назад +1

    Vivo യുടെ v app store ൽ download ചെയ്യാൻ പറ്റുമോ

  • @nagarajs1847
    @nagarajs1847 3 года назад

    Polichadukki thanks for the informations

  • @sai8907
    @sai8907 3 года назад +2

    Thanks for information 🤝

  • @gdwd4942
    @gdwd4942 2 года назад +1

    Netcontrolservice bkgd il engane edukum.... Optimiser..running service il undu..

  • @bijujoseph8689
    @bijujoseph8689 3 года назад +1

    Kollam very helpful video

  • @oldrafiki1536
    @oldrafiki1536 3 года назад +3

    Poco f3 GT vs OnePlus Nord 2 comparison video eppala veraa prathap chetta

  • @sananthsajeev6677
    @sananthsajeev6677 3 года назад +5

    ചേട്ടാ micromax in 2b ആണോ നല്ലത് അതോ realme C 21y ആണോ നല്ലത്??

    • @PrathapGTech
      @PrathapGTech  3 года назад +4

      Both are good in fact I trust c21y

  • @dominicregi4306
    @dominicregi4306 3 года назад +3

    Processor comparison video chiyavo

  • @thajudeenkayankulam7387
    @thajudeenkayankulam7387 3 года назад +2

    പൊളിക്കാം പൊളിക്കാം പോളിച്ചടുകാം 😀😀😀

  • @ramadasariyoor513
    @ramadasariyoor513 3 года назад

    Kidu video👍👍

  • @shabeebshabi6702
    @shabeebshabi6702 3 года назад +2

    Bro ente phone Aug 10 miss aayi.police complaint cheyythittum oru vivaravum Ella.enthaa cheyya

  • @ഫായിസ്thamarassery
    @ഫായിസ്thamarassery 3 года назад +2

    Multiple accounts undenkilum 1st account aayrikkum use cheyyaan sugam

  • @sakeerramshi1854
    @sakeerramshi1854 3 года назад +3

    Hello please reply..... Enik oru I phone edukkanamennund camera aan nte main pinne charging um. Appo I phone 7+ aano 8+ aano xr aano nallath please reply

  • @ajipjohn9207
    @ajipjohn9207 3 года назад +1

    Very useful video 👍👍👍👍

  • @vishnutc4327
    @vishnutc4327 3 года назад +1

    ഒരു Android Smartphone ൽ Sign in ചെയ്തിട്ടുള്ള Google account ഹാക്ക് ചെയ്ത് Sign in ആയിട്ടുള്ള Android Smartphone ൽ Malware ഇടാൻ ഈ Hacker's ന് സാധിക്കുമോ?
    🤨

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K 3 года назад +10

    Well explanation 🥰🤗🕊️

  • @Newspot123
    @Newspot123 3 года назад +1

    Poco ഫോണുകളിലെ സെക്യൂരിറ്റി scan(avast) usage access കൊടുക്കുന്നതിൽ പ്രശ്നമുണ്ടോ? Authorization and revocation നിൽ get app enna ആപ്പിന് Authorization off ചെയ്തിടാമോ..

  • @aravindb9736
    @aravindb9736 3 года назад +2

    Laptop antivirus Norton aano atho Kaspersky aano best ??

  • @bren466
    @bren466 3 года назад +2

    Chetta flipkartil poco x3 out of stock analo chetta enni eppozha phone varaaa

  • @sadanandana4666
    @sadanandana4666 3 года назад +1

    Background ❤️❤️😍

  • @sebastianmartin1697
    @sebastianmartin1697 3 года назад +5

    @7.2 പൊളിക്ക പൊളിക്ക പൊളിച്ചടുക്കാ😂😂

  • @alikkunnath3729
    @alikkunnath3729 3 года назад +19

    ഞാൻ ഈ വീഡിയോ കാണുന്നത് ആരുടെയോ ഒരു open wifi ഉപയോഗിച്ചാണ് എന്നുള്ളതാണ് രസം 🤣🤣

  • @_autmtve_crazer_1980
    @_autmtve_crazer_1980 3 года назад +1

    Hlo cheta passwords note pad il type cheythu sookshikkunnath safe ahno❓

  • @adilrm9161
    @adilrm9161 3 года назад +1

    പൊളിക്ക പൊളിക്ക പൊളിച്ചടുക

  • @ajishr1876
    @ajishr1876 2 года назад

    Mobile nala antivirus suggest cheyamo

  • @abhinnc5226
    @abhinnc5226 3 года назад +1

    Poli vedio

  • @prince1995moh
    @prince1995moh 3 года назад +1

    panchayat office cheannapol otp ulla wifi connection kandu railway station ullathupollae ... athil number enter cheyithu otp vannalale connect akunnae athinnum preshanam undo

    • @aniqhady
      @aniqhady 3 года назад

      Setta reply venamm

  • @tomjozef4422
    @tomjozef4422 3 года назад +1

    Bro android mobile normal tvyum ayi connect cheyyan enthelum vazhi kanichu tharu

  • @praveenppraveen9861
    @praveenppraveen9861 3 года назад +1

    Ellam eduthe erinju feature phone use cehyanda varuo.
    Bro studio lighting kurchu set akkuo oru yello shake varuen unde face.