Dr Mary George മേയറുടെ മൂടുപടം അഴിക്കുന്നു

Поделиться
HTML-код
  • Опубликовано: 3 май 2024
  • ‪@MalayalivarthaInside‬

Комментарии • 1,1 тыс.

  • @thetruth9377
    @thetruth9377 Месяц назад +729

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇപ്പോ ഏറ്റവും കുഴപ്പ കാരിയായ മേയർ

    • @vkvk300
      @vkvk300 Месяц назад +27

      പാർട്ടിയെ നാറ്റിച്ചു
      Sfi നാറ്റിച്ചു മണം പോകുന്നതിനു മുന്നെ മറ്റൊരു നാറ്റം

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 Месяц назад +9

      Athe

    • @annievarghese6
      @annievarghese6 Месяц назад

      ലോകത്തിലെ ഏറ്റവുംപ്രായകുറഞ്ഞ വനിതാ ഗുണ്ടാ മേയർ

    • @KuwaitLaine-xr8ns
      @KuwaitLaine-xr8ns Месяц назад

      കുഴപ്പക്കാരി അല്ല കഴപ്പ് കാരി 😄😄😄😄അവനെ കൊണ്ടു പറ്റുന്നില്ല ആയിരിക്കും അതിന് സിപിഎം ഉണ്ടല്ലോ മാറ്റി കൊടുക്കാൻ 😂😂😂😂😂😂😂😂

    • @lathakumari2185
      @lathakumari2185 Месяц назад

      ഇപ്പോൾ വെറും തറ

  • @monsonmathew2065
    @monsonmathew2065 Месяц назад +413

    കേരളം യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @divakarprabhu590
    @divakarprabhu590 Месяц назад +204

    തുച്ഛമായ.ദിവസ് വേദനത്തിന് ജോലി ചെയ്യുന്ന ഒരു കെഎസ്ആർടിസി ഡ്രൈവറെ.ലോക തൊഴിലാളി ദിനത്തിൽ തന്നെ തൊഴിൽ രഹിതനാക്കിയ തിരുവനന്തപുരം മേയർ No.1.

  • @kunjumonxavier1068
    @kunjumonxavier1068 Месяц назад +231

    ഒരു കോളേജിന്റെ പ്രിൻസിപ്പൽ ആയിട്ട് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പ്രിൻസിപ്പൽ ആയിട്ട് എടുക്കുമോ അത്രയ്ക്ക് മണ്ടത്തരമാണ് സിപിഎം കാണിക്കുന്നത് പ്രായവും പക്വതയും വേണ്ടുന്ന പദവിക്ക് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറും ആയിരിക്കുന്ന രീതിയിലെ കളിപ്പാട്ടം പോലെയാണ് മേയർ

  • @shyjilpaul5234
    @shyjilpaul5234 Месяц назад +271

    എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ മക്കളല്ലേ കുറച്ച് അഹങ്കാരം ഉണ്ടാകും

  • @vkvk300
    @vkvk300 Месяц назад +468

    അധ്വാനിച്ചു തളർന്ന വ്യക്തിയോട്
    മേയർ ഇങ്ങനെ പ്രതികരിക്കാൻ പാടില്ലാതതാണ്

    • @lathakumari2185
      @lathakumari2185 Месяц назад

      വിവരവും കഷ്ടപ്പാട് എന്തെന്നും അറിയാവുന്ന ത************** ഇതൊക്കെ മനസ്സിലാവും

    • @philominapc7859
      @philominapc7859 Месяц назад

      തൊഴിലാളിപ്പാർട്ടിയുടെ തൊഴിലാളിയോടുള്ള സ്വ്നേഹവും ബഹുമാനവും😟😟😟

    • @sheejaoashree9672
      @sheejaoashree9672 29 дней назад

      She dont know the value of time..

    • @vkvk300
      @vkvk300 29 дней назад

      @@sheejaoashree9672 വെള്ളക്കാരെ കണ്ടു പഠിക്കട്ടെ
      ഗൾഫിലെ ഭരണാധികാരികൾ പോലും എന്തു തെറ്റ് കണ്ടാലും റോഡിൽ പ്രതികരിക്കില്ല
      മലയാളികൾ ഗൾഫിലുംഡ്രൈവർമാരോട് റോഡിൽ ഇങ്ങനെയുള്ള ഷോ കാണിക്കും

  • @kiran.b.30
    @kiran.b.30 Месяц назад +215

    ഒരുവിവരമോ ബോധമോ ഇല്ലാത്തതിനെ ഒക്കെ ഇങ്ങനെ ഉള്ള പദവികളിൽ ഇരുത്തുമ്പോൾ അത്യാ വശ്യം നിയമങ്ങളും പെരുമാറ്റരീതികളും ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്വങ്ങളും സംബന്ധിച് ട്രെയിനിംഗ് നൽകേണ്ടതാണ്.അല്ലെങ്കിൽ ഇതുപോലെ പൊതു ശല്യമായി മാറും

    • @thomasmichael3318
      @thomasmichael3318 Месяц назад +6

      സുബോധം ഇല്ല 👺

    • @georgekm3933
      @georgekm3933 Месяц назад +12

      വകതിരിവ് വട്ടപ്പൂജ്യം 🤣അഹങ്കാരം 100%😇

    • @ammuappu3319
      @ammuappu3319 Месяц назад +1

      Ellam pin vathil Niyamanam Alle...appol ethupolathe post kittum

    • @kumarcalicut9576
      @kumarcalicut9576 Месяц назад

      ' ആ എരപ്പ് യദു മേയറുടെ
      നേരെ വിരല് വായിലിട്ട്
      കാണിച്ച് പറഞ്ഞാൽ
      അതിൻ്റെ അത്ഥം
      മനസ്സിലാവാത്ത
      പട്ടികളെ കുരക്കാതെ
      പോള

  • @sumeshvarghese8878
    @sumeshvarghese8878 Месяц назад +405

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും,,, ഇപ്പോഴാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം മനസ്സിലായത്😁😁

    • @marymetteldajohn9764
      @marymetteldajohn9764 Месяц назад +7

      Very correct.

    • @manilancyb2498
      @manilancyb2498 Месяц назад +4

      കമ്മ്യൂണിസ്റ്റ്‌ ഇപ്പോൾ ബൂർഷാ പാർട്ടി ആയിരിക്കുന്നു

    • @alusmedia8335
      @alusmedia8335 Месяц назад +2

      👍👍👍

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 Месяц назад +4

      ഇത് അതുക്കും മേലെ, ഇതു ഉറങ്ങുപ്പോഴും കുട പിടിക്കുന്ന വർഗ്ഗമാണു

    • @vinayanmp9069
      @vinayanmp9069 Месяц назад

      ​@@marymetteldajohn9764😊

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Месяц назад +215

    വീട്ടിൽ നിന്ന് കിട്ടുന്ന വളർത്തു ദോഷം!!!! കഠിനാദ്വാനവും അച്ചടക്കവും ഇല്ലാതെ വളർത്തിയാൽ ഇങ്ങനെയൊക്കെ പൊതു ജനം അനുഭവിക്കേണ്ടിവരും!!!!!!

    • @mollymani8895
      @mollymani8895 Месяц назад +1

      കഠിനാദ്ധ്വാനം

    • @aysha6358
      @aysha6358 16 дней назад

      Ella saghaakalude veetilum ingane oronnundu......kuttikale alla kannukaalikale aanu valarthunna.... swantham anubhavathil thanne kanditundu

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +393

    ജനങ്ങൾ ഇതുപോലത്തെ മാരണങ്ങളെ പിടിച്ച്
    ഓരോ സ്ഥാനത്ത് ഇരുത്തുമ്പോൾ രണ്ടാവർത്തി ആലോചിക്കണം😮😮😮

    • @rosem3182
      @rosem3182 Месяц назад

      ഒരു പക്വത... വരാത്ത ഒരു വ്യക്തിയെ മേയർ ആക്കി... അത് വലിയ തെറ്റു..... എല്ലാ ഡിഗ്രിയും നേടിയാലും വിജ്ഞാന വും വിവേകവും ഇല്ലെങ്കിൽ... ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ല.. ഉദാ..... നിന്റെ തന്ത യുടെ ആണോ ഈ റോഡ് എന്ന് ഈ മേയർ ഡ്രൈവറോട് ചോദിക്കുന്നു..... ആ വാക്ക്.... എത്ര നീജമാണ്..... അങ്ങനെ ഒരിക്കലും അവർ പറയരുത്.... അപ്പോൾ .. വിവരം ഇല്ല........ അഹംകാരം............. ഇവരെ രാജി വേപ്പികുക..... ഈ സ്ഥാനം ഇവർക്കു പറ്റിയതല്ല... ഉറപ്പ്

    • @user-dm2pl4co9g
      @user-dm2pl4co9g Месяц назад +4

      Aaraa iruthiyathu....?😂

    • @anandnair1899
      @anandnair1899 Месяц назад +2

      😊😊😊

    • @vkvk300
      @vkvk300 Месяц назад

      ജനം തിരിച്ചറിഞ്ഞു
      എനി ഒരു അധികാരത്തിലും എത്താതെ സൂക്ഷിക്കും

    • @rosem3182
      @rosem3182 Месяц назад

      ചേച്ചി ഇവരുടെ പാർട്ടി അല്ലാട്ടോ 😁😁

  • @jalajasasi4014
    @jalajasasi4014 Месяц назад +300

    എന്തു െതറ്റ് െചയ്താലും supporl ചെയ്യുന്ന cpm ഭരണം

  • @krishnans5854
    @krishnans5854 Месяц назад +306

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതി അപഖ്യാതി എന്നു തിരുത്തണo !! No.1 ആകാൻ എന്തെല്ലാം തരികിട പരിപാടികൾ!!

    • @user-er4cj9qi1s
      @user-er4cj9qi1s Месяц назад +7

      Who cares ? Being young is not an achievement. Enthenkilum oru mathsara pareeksha paassayi varunnavar alla ivarellaam.

    • @ngpanicker1003
      @ngpanicker1003 Месяц назад

      ആര്യ എന്ന ഈ കുട്ടി ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഏതോ തെമ്മാടി കളുടെ ചരടിന്റെ അറ്റത്തു കിടന്നു തുള്ളുന്ന വിഡ്ഢി ആയ ഒരാൾ. ഈ കുട്ടിയോട് സഹതാപം മാത്രം.

  • @ShaibyMichael
    @ShaibyMichael Месяц назад +62

    എല്ലാവർക്കും ഇതുപോലെ ഒരു മായാറെ വേണം

  • @user-ej9ne6wg7c
    @user-ej9ne6wg7c Месяц назад +51

    ഇങ്ങനെ ഉള്ള വ്യക്തികൾ അധികാരത്തിൽ വരുമ്പോൾ നമ്മൾക്ക് മനസിലാക്കാം മറ്റുള്ളവരുടെ താല്പര്യം നോക്കിയാണ്

  • @achutankavapra499
    @achutankavapra499 Месяц назад +129

    ടീച്ചറെ കുട്ടി എന്നൊന്നും പറയരുത് ബഹുമാനിച്ചില്ല എന്ന് പറഞ്ഞ് വരും

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      വളരെ ശരിയാണ്.
      ചിലപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ കേരളത്തിലെ ആളുകൾ, അവർ ചിലപ്പോൾ ഹർത്താൽ അഥവ ബന്ദ് തന്നെ നടത്തിയേനെ....

    • @subair.csubair.c1612
      @subair.csubair.c1612 Месяц назад

      ഇതെന്താ പോക്സോ കേസാണോ തെളിവില്ലാതെ കേസ എടുക്കാൻ

  • @asifsr1237
    @asifsr1237 Месяц назад +130

    വളയം കയ്യിൽ ഉണ്ട് കുറച്ചു ആൾക്കാരുടെ ജീവൻ മുന്നിൽ ഉണ്ട് പിന്നെ എങ്ങനെയ ആ കയ്യ് വച്ചു ആംഗ്യ കാണിക്കുന്നത്

    • @jancymathew6798
      @jancymathew6798 Месяц назад +1

      As though you have seen it or done it 😅😅

    • @leelammach.5851
      @leelammach.5851 Месяц назад

      കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ഈ ചെറ്റ പെണ്ണുങ്ങളുടെ തലയിൽ, ലൈംഗിക ചിന്തകൾ മാത്രമേ ഉള്ളോ? 😂😂😂😂

  • @Prakasan-iv4vh
    @Prakasan-iv4vh Месяц назад +79

    ലോകത്തിലെഏറ്റവുംപ്രായംകുറഞ്ഞ, വിവരംതീരെകുറഞ്ഞ.....

    • @leelammach.5851
      @leelammach.5851 Месяц назад +4

      വിവരം ഒട്ടും ഇല്ലാത്ത

  • @mithram2430
    @mithram2430 Месяц назад +181

    ⭐⭐⭐ LDF ചൊവ്വ് ഉള്ളത് ഒരെണ്ണം പോലും ഇല്ല എന്നുള്ളതാണ് വാസ്തവം ⭐⭐⭐

    • @Starkitchen69
      @Starkitchen69 Месяц назад +2

      അതിന്റെ അഹങ്കാരം ആണ് ആ കാണിച്ചത്

    • @user-dm2pl4co9g
      @user-dm2pl4co9g Месяц назад +1

      Ellayidathum...avarude aalkare pidichirikkuvaanu...
      Library, college, gov.office kal, sahakarana bank kal, ellaayidathum, ambalangal kittiyittilla...enthaanavo...? Oru pakshe bjp avide strong aayathukondaayirikkam...mattulla sthapanangal congress durbhalam aanu...adutha chance congress nu ullathaanennaanu vd satheeshamte yokke ahangaram......
      Bjp yum moshamalla, surendran te koratty case , ..panamidapaadum, adhehathinte mon nte jolyum shamsayathinte nizhalil aanu....
      Nammal janagal anubhavikkan vidhikkapettavar.....kodathi onnum kaanunnille....???
      Kadhtam

    • @t.hussain6278
      @t.hussain6278 Месяц назад +2

      കംപ്ലീറ്റ് ബാക്ക് ഡോർ അപ്പോയിൻമെന്റ്സ്.
      എന്തിനാ,.... പള്ളികൂടത്തി പൊന്നേ

    • @sajeenasajeena5127
      @sajeenasajeena5127 Месяц назад

      100% sathyam. Ethayalum ente vote pazhayilla.

  • @sivdasrs
    @sivdasrs Месяц назад +259

    10 പൈസക്ക് അറിവും ബുദ്ധിയും ഇല്ലാത്ത കളിക്കുട്ടി.

    • @sreekutty2418
      @sreekutty2418 Месяц назад +2

      ആമാ ആമാം

    • @ourworld4we
      @ourworld4we Месяц назад +1

      Colagile nalla Kali kutti arunu😊

    • @Neelakurinji161
      @Neelakurinji161 Месяц назад +3

      കളിക്കുട്ടി ഒന്നും അല്ല, അഹങ്കാരം മൂത്തിട്ട് ഉണ്ടായ വിസ് ഫോഡനം ആണിത് അനുഭവിക്കട്ടെ

  • @annievincent3744
    @annievincent3744 Месяц назад +64

    ഇതിനു ഒറ്റവാക്കിൽ പറയാം അൽപത്തര൦

  • @jalajasasi4014
    @jalajasasi4014 Месяц назад +247

    മൂക്കാതെ പഴുത്തവർ മേയർ ആയാൽ ഇങ്ങിനെ ഇരിക്കും. അവൾക്ക് ചുട്ടമറുപടി കൊടുക്കുക എല്ലാത്തിൻ്റെം തലവത്തിരിക്കുന്ന പിണറായി ആണല്ലോ കൃത്യവിലോപങ്ങളും നിയമലംഘനങ്ങളും എങ്ങനെ ചെയ്യണമെന്ന് മാതൃക കാണിച്ചു കൊടുക്കുന്നവൻ

    • @thomasvarghese9754
      @thomasvarghese9754 Месяц назад +10

      ചുട്ട മറുപടിയായി ചുട്ട അടിയാണ് കൊടുക്കേണ്ടത്.

    • @johnypp6791
      @johnypp6791 Месяц назад

      കള്ളനു കഞ്ഞിവെക്കുന്ന കായം കുളം കൊച്ചുണ്ണി 😅

    • @subair.csubair.c1612
      @subair.csubair.c1612 Месяц назад +2

      മൂക്കാതെ പഴുത്താൽ കൊള്ള ത്തില്ല

    • @harilakshmidnair6402
      @harilakshmidnair6402 Месяц назад

      Meyrootti ye jayippuchedutha oru sagavu undu avide. Ayale chavitti veliyil akki

    • @kumarcalicut9576
      @kumarcalicut9576 Месяц назад

      പഴുത്ത് ചീഞ്ഞ് നാറി
      നാരീ ഉന്നമന oപറഞ്ഞ്
      ഒരു കിളവൻ ഡൽഹീ
      ലുണ്ടല്ലോ. ഒന്നിനും
      പറ്റാത്ത ബഹുൽ

  • @sudhanair6018
    @sudhanair6018 Месяц назад +229

    ഒന്നുമല്ലാതെ ഇരുന്ന ഒരു പാവം ഡ്രൈവറെ എല്ലാമാക്കി മാറ്റിയ മേയർക്ക് കാൽ കൊണ്ട് നമസ്ക്കാരം.അഹന്തക്ക് ചിറക് വച്ചാൽ ഇങ്ങനിരിക്കും. ആത്മാഭിമാനം എല്ലാവർക്കുമുണ്ട് എന്ന സത്യം ഇവറ്റകൾ മറക്കാതിരുന്നാൽ നന്ന്..പെണ്ണുമ്പിളള തെറ്റുചെയ്താൽ തിരുത്തേണ്ടവനാണ് ഭർത്താവ്. അവൻ അവളിലും വിളഞ്ഞവൻ.

    • @bijukoileriyan7187
      @bijukoileriyan7187 Месяц назад

      CPM ആണ് രക്ഷയ്ക്കെത്തും എന്ന ഉറപ്പ് കൊണ്ടാണ് ഈ നാറിയ കളി

    • @saraabey1964
      @saraabey1964 Месяц назад +1

      😂😂

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 Месяц назад +14

    ❤സൂപ്പർ supet😊 സന്തോഷം ടീച്ചറെ എല്ലാം ശരിയാണ് അഹങ്കാരികളെ മാറ്റിനിർത്തുക

  • @paulpvarghese7836
    @paulpvarghese7836 Месяц назад +220

    ഇത്രയും വലിയ സ്ഥാനത്ത് ഒരു പക്വതയുള്ള ആളെ അല്ലെ നിയമിക്കേണ്ടത് ഇങ്ങനെ നിയമിക്കാൻ LDF ന് മാത്രമേ കഴിയൂ

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Kattile thadi, thevarude aana. Valiyada vali.
      Vivaram ullavare vachal videyatham undavilla😂
      Athukondu paranjal kelkkunna pillere
      Neeyamichu😂😂

    • @ngpanicker1003
      @ngpanicker1003 Месяц назад

      വാ തുറന്നാൽ തന്ത ഇല്ലാഴികയും തെറിയും പറയുന്ന എം എം മണിയെ മന്ത്രി ആക്കിയ പാർട്ടി അല്ലെ സിപിഎം.

    • @user-yg1qn2go2x
      @user-yg1qn2go2x Месяц назад

      ഒരു അക്ഷരം എഴുതാനോ വായിക്കാനോ അറിയാത്ത എഡ്യൂക്കേഷൻ മന്ത്രിയുള്ള ഒരേ ഒരു പാർട്ടി ആണ് പിന്നെ പറയാനുണ്ടോ

    • @susanjoseph9293
      @susanjoseph9293 Месяц назад

      ഗുണ്ടകൾ നാട് വാണിടുന്ന കാലം

  • @sivadasansiva4351
    @sivadasansiva4351 Месяц назад +44

    Mr. Ganesh, ഈ 715 ക. ശമ്പളം കൊടുത്തു പണി എടുപ്പിക്കാൻ നാണമില്ലേ Mr. അർഹിക്കുന്ന കൂലി കൊടുക്കണം Mr. Ganesh. നിങ്ങളാണോ മന്ത്രി?........ കഷ്ടം.

  • @prasadlalu998
    @prasadlalu998 Месяц назад +38

    കമ്മ്യൂണിസം ജനാധിപത്യപരമല്ല എന്നുള്ളതിന്റെ തെളിവാണ്. കേരളത്തിൽ മുഖ്യമന്ത്രിയാണെങ്കിലും മറ്റ് ഇതുമായി ബന്ധപ്പെട്ട ആൾക്കാർ ഏകാധിപത്യ പ്രവണത നടപ്പാക്കാൻ ശ്രമിക്കുന്നു ശ്രമിക്കും

  • @killer-ff-123
    @killer-ff-123 Месяц назад +182

    ചെറു പ്രായമായതു കൊണ്ടാണ് ഇത്രയും കള്ളത്തരം പറയാൻ നിർബന്ധിതമാകുനനത്. കളളി, കളളി.

    • @leelammach.5851
      @leelammach.5851 Месяц назад +14

      പെരുംകള്ളി😅

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад +2

      റെജി ലുകോസെ പറയുന്നത്. ലോകത്തിൽ ,2 സ്ഥാനം അണ് കേരളത്തിൽ പ്രായം കുറഞ്ഞ് അര്യ adherjenam

    • @leelammach.5851
      @leelammach.5851 Месяц назад +2

      @@user-px9zl2vu1h അയ്യോ, ഇവൾക്കു രണ്ടാം സ്ഥാനം ആണങ്കിൽ, ഒന്നാം സ്ഥാനം ആർക്കാണ്?
      മേയറെക്കാൾ നുണ പറയാൻ അറിയുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 😭

    • @sajeenasajeena5127
      @sajeenasajeena5127 Месяц назад +1

      Kally, kally ennu 100000 vatttam vilkkanam theruv veshi ennukoodi vilikkanam.

  • @chinnuchinnu2294
    @chinnuchinnu2294 Месяц назад +191

    ഇവളൊക്കെ ഉമ്മൻ ചാണ്ടി സാർ നെയും ഷാഫി പറമ്പിൽ നെയും ഒക്കെ കണ്ട് പടിക്കണം

  • @roypvarghese6281
    @roypvarghese6281 Месяц назад +111

    "തൊഴി"ലാളി പാർട്ടി.മുഖ്യമന്ത്രി നന്നേ ചെറുപ്പത്തിലേ ഒരു 'ഉത്തമ' കർമ്മം ചെയ്ത ആളാണല്ലൊ.

  • @kvijayakumar8299
    @kvijayakumar8299 Месяц назад +50

    വെറുതേ അല്ല പഴമക്കാർ പറയുന്നത്, കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ എന്ന്.

    • @johnsonbencily4210
      @johnsonbencily4210 Месяц назад

      അതെ എലി ഏത് പറി ഏത് എന്നറിയാത്ത കുട്ടിക്കുരങ്ങന്മാർക്ക് വലിയ സ്ഥാനം കൊടുത്താൽ ഇങ്ങനെയൊക്കെയിരിക്കും.

  • @josecv7403
    @josecv7403 Месяц назад +28

    കാറിൽ ഉണ്ടായിരുന്നവർ ഏതോ പാർട്ടി യും ഭക്ഷണവും കഴിഞ്ഞാണ് വരുന്നത്. അപ്പോൾ അവരും ലഹരി ഉപയോഗിച്ചിരുന്നോ എന്ന അന്വേഷണം വേണം.

  • @bincypeter3474
    @bincypeter3474 Месяц назад +77

    Le എംഎൽഎ ഭർത്താവ് : എന്റെ ഭാര്യയെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ😂😂😂 ഇപ്പൊ നാട്ടുകാർക്ക് ഒന്നുകൂടി അറിഞ്ഞ് തുടങ്ങി പണ്ടത്തെ ഓടിയ ഓട്ടം ഒക്കെ😂...എനിക്ക് അതല്ല ഇവളുടെ അനിയന്റെ പെണ്ണും പിള്ള കൈ ചൂണ്ടി ഉറഞ്ഞ് തുള്ളി😮...

    • @jeevanullavarthai5987
      @jeevanullavarthai5987 Месяц назад +9

      അധികാരം തലക്ക് പിടിച്ച സ്ത്രീ

    • @annievarghese6
      @annievarghese6 Месяц назад +12

      ധാർഷ്ട്യം അഹങ്കാരം ശരീരമാകെ വിളഞ്ഞു നിൽക്കുന്ന ഗൂണ്ടാമേയർ

    • @jovee9531
      @jovee9531 Месяц назад +7

      അനിയന്റെ ഭാര്യയാണ് ആര്യക്ക് പിരി കയറ്റി കൊടുത്തത്.

    • @nishasarath4036
      @nishasarath4036 Месяц назад +1

      Njanum athu notice cheythu. Ennittum kalipp theeranillallo enna mattil 😂😂😂😂

    • @seethaks1565
      @seethaks1565 Месяц назад

      ഇപ്പൊ ആർക്കും അറിയാം ആരാണ് trivandrum mayor എന്നു

  • @sainudheenavs2399
    @sainudheenavs2399 Месяц назад +16

    APJ യെ പ്പോലെയുള്ള വരുടെ ഔദ്ധ്യോകികജീവിത ചരിത്രം മാതൃകയാക്കട്ടേ എല്ലാവരും❤

  • @suhithakumari979
    @suhithakumari979 Месяц назад +8

    A big salute.... Mam.....
    God bless you.....
    യദുവിനെ.... ദൈവം.... രക്ഷിക്കും...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rachelthomas2991
    @rachelthomas2991 Месяц назад +37

    അയ്യോ.. കുഞ്ചൻ നമ്പിയാർ ഇപ്പോൾ ജീവിക്കേണ്ട..കാരണം വിമര്ശിക്കുന്നവന്റെ തല വെട്ടുന്ന കാലമാണിത്.. ആക്കാലത്തു കുഞ്ചൻ നമ്പിയർക്കു പേടി കൂടാതെ ആരെയും വിമര്ശിക്കാമായിരുന്നു..

  • @ambikamenon592
    @ambikamenon592 Месяц назад +5

    DR Mary George Excellent Presentation... What a intelligent way of talking...🌹

  • @pishoni
    @pishoni Месяц назад +40

    ക്ളാസിലെ അദ്ധ്യാപകനെ കുട്ടികളുടെ മുന്നിൽ വെട്ടിക്കൊല്ലുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യമെന്ന് പഠിപ്പിക്കുന്ന, അത് ശീലിപ്പിക്കുന്ന, ഒരു പാർട്ടിയുടെ വാൽ ഇതിലും മെച്ചമാകുമോ?

  • @josepht728
    @josepht728 Месяц назад +14

    Yedhu we r all supporting you.praying for justice for u

  • @kns9397
    @kns9397 Месяц назад +17

    പൊതുബോധമില്ലാത്ത വോട്ടർന്മാരാണ് പക്വതയും അഴിമതിക്കരെയുമൊക്കെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നത്. ആര് താല്പര്യപ്പെട്ടാലും ജനം വോട്ട് ചെയ്യണമല്ലോ?

  • @kanchanaanilkumar4054
    @kanchanaanilkumar4054 Месяц назад +24

    You are very right madam. She was just a rubber stamp and the commis behind her made good use of her immaturity. But then she also joined the band wagon of the goons behind her. Pride goes before a fall🦊

  • @baburaj3985
    @baburaj3985 Месяц назад +46

    🙏കുഞ്ചൻനമ്പ്യാർ,,,,,,ഇപ്പോളുംജീവിച്ചിരിക്കുന്നുസാർ,,,,,, ഉദാ :,,,,, പോങ്ങൻ,,,, 😂

    • @user-ez1bw6ib9p
      @user-ez1bw6ib9p Месяц назад

      ചെറിയ അധികാരം ചെറുങ്ങനെ ദുഷിപ്പിക്കും. വലിയ അധികാരം വതായി ദുഷിപ്പിക്കും. മഹാത്മാ ഗാന്ധി

    • @MpMp-wn2bo
      @MpMp-wn2bo Месяц назад

      സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🎉

  • @qsaihat5308
    @qsaihat5308 Месяц назад +10

    Dr. Mary George big salute 👍💯🙏💐

  • @geethakumari3985
    @geethakumari3985 Месяц назад +117

    അല്പണിഐശ്വര്യോം വരുമ്പോൾ അർധരാത്രയ്‌കൂടിപിടിക്കും

    • @harimadhavannair2067
      @harimadhavannair2067 Месяц назад +2

      ഇതിനു തിരിച്ചറിവ് വേണം. എങ്കിലും എന്റെ നാഗപ്പ ഇത് വേണം ആയിരുന്നോ.

  • @kalathilkunhimon954
    @kalathilkunhimon954 Месяц назад +13

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആരുടെയൊക്കെ താല്പര്യം തന്നെയാണ് ഈ പദവിയിൽ എത്താനുള്ള കാരണം ആ വാക്കിന്റെ അർത്ഥം കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല

    • @joykuriakose4490
      @joykuriakose4490 Месяц назад

      ഉദാഹരണം, ചിന്ത phd ppp

  • @ReghunathanPandaranAnthikad
    @ReghunathanPandaranAnthikad Месяц назад +23

    അധികാര പ്രമത്ത: അതിന് പ്രായവും പാർട്ടിയും ഒന്നും ഒരു ഹേതുവല്ല !

  • @achulachu9093
    @achulachu9093 Месяц назад +17

    താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യങ്ങളാണ്🙏👍

  • @kesavadasmariyil3912
    @kesavadasmariyil3912 Месяц назад +14

    I respect Redu .He asked the Mayor to pay him before asking !!!!Wow wow

  • @beenav409
    @beenav409 Месяц назад +36

    ഇവളെ സിറ്റിലെ പലർക്കും പോലും അറിയില്ല. പിന്നല്ലേ പുറത്തുള്ള ആളിന്

    • @georget44
      @georget44 Месяц назад +1

      Ariyathavarum Eppol Arinju, Ellavarum Arinju 😂😂

    • @jessyj5317
      @jessyj5317 Месяц назад

      ഇനിയാരും അറിയില്ല എന്ന് പറയരുത് 😅😅😅

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Месяц назад +28

    ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന് പറഞ്ഞു ഈ ആര്യയെ അല്ല അഭിനന്ദിക്കേണ്ടത് 21വയസ്സിൽ IPS IAS വിജയി ക്കുന്ന പെൺ കുട്ടികളെയാണ്. ഒരു കൗൺസിലർ രാഷ്ട്രീയ ക്കാർ ഉണ്ടാക്കുന്നതാണ് . അതിനു ഒരു കഴിവും ആവശ്യം ഇ ല്ലാ.അതും പറഞ്ഞു നെഗളിക്കുകയും വേണ്ട.ചിലർക്ക് പിൻ സീറ്റ്‌ ഡ്രൈവ് നടത്താനാണ്

  • @sarathsk75
    @sarathsk75 Месяц назад +9

    ശരിയാണ്. പാർട്ടിക്കാർ അവരുടെ കാര്യങ്ങൾ അനായാസം സാധിക്കാൻ ജനപ്രതിനിധി എന്ന നിലയിൽ ലവലേശം അനുഭവമില്ലാത്ത ഒരാളെ മേയറാക്കി .

  • @abhilashemirates
    @abhilashemirates Месяц назад +5

    Excellent. Support to hard workers

  • @rkb1310
    @rkb1310 Месяц назад +6

    Dr Mary George വളരെ valuable അവതരണം. ആര്യ രാജേന്ദ്രന്റെ ജന്മസിദ്ധമായ അഹങ്കാരമാണ് മേയർ സ്ഥാനം കിട്ടിയതിനു ശേഷം തുച്ഛ വേതനം മാത്രം കൈപറ്റിക്കൊണ്ട് ഉള്ള കീഴ്ജീവനകാരായ പലരുടെയും പരാതിയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് അവരുടെയെല്ലാം ജോലി ആണ് വേഗം ആര്യ തെറിപ്പിച്ചത്
    മേയർ സ്ഥാനം ഒഴിയണം അയോഗ്യയായ ആര്യ

  • @babuvarghese9089
    @babuvarghese9089 Месяц назад +12

    വെടക്കിനെ പിടിച്ചിരുത്തിയാൽ മറ്റുള്ളവരെ വെടക്കാക്കാൻ നോക്കും.... ജന്മവാസന

  • @vssharafudheen
    @vssharafudheen Месяц назад +7

    മുൻ മുഖ്യമന്ത്രി അച്യുതമേനോൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം സൈക്കിളിൽ
    വീട്ടിന് ആവശ്യമായ സാധനവും വാങ്ങിപ്പോന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 3:40

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Месяц назад +3

    അല്പന് ഐശ്വര്യം കിട്ടിയാൽ ഇങ്ങനെയേ വരൂ ടീച്ചർ 🙏

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 Месяц назад +15

    ആ 715 പോലും കടം പറയുകയാണ്. കൂലിപ്പണിക്കാരനാണെങ്കിൽ തൂമ്പ തിരിച്ചു കൊടുക്കില്ലായിരുന്നു !

  • @prejithnidhi2228
    @prejithnidhi2228 Месяц назад +16

    Arhikkathathu kittumbol undakunna ahankaram

  • @sreeji9217
    @sreeji9217 Месяц назад +9

    Wage 715 is too little for drivers.....wake up Kerala ...Average salary of labour is 900 rupees

  • @sherlykthomas2250
    @sherlykthomas2250 Месяц назад +2

    Big salute. Everything is very clear and well explained.

  • @user-xt1xo2tk9h
    @user-xt1xo2tk9h Месяц назад +13

    മൂക്കാതെ പഴുത്തതാണ് ഇങ്ങനെയേ വരൂ

  • @mickroy9190
    @mickroy9190 Месяц назад +22

    Next electhion Arya mayer get 0?

  • @minirajiv1697
    @minirajiv1697 Месяц назад +4

    Meaningfull narration. 🙏🙏

  • @vsivash1962
    @vsivash1962 Месяц назад +22

    അഴിമതി ചെയ്യാനാണ് അറിവില്ലാത്തവർ ഭരണ ചക്രം തിരിക്കാൻ ഏല്പിക്കുന്നു

  • @anoopanand7619
    @anoopanand7619 Месяц назад +5

    നല്ല മാതാപിതാക്കൾക്ക് ജനിച്ചാലല്ലേ നല്ല ഗുണങ്ങൾ കിട്ടു?

  • @jessyeaso9280
    @jessyeaso9280 Месяц назад +5

    പ്രായം കൊണ്ടല്ല പരിചയം കൊണ്ട് വേണം ഓരോ സ്ഥാനത്ത് എത്തിപ്പെടാൻ.. എന്നാലെ പക്വത എന്നൊരു സാധനം ഉണ്ടാവു... കുറക്കുവഴി അപകടം..😮🙃

  • @RajeshArchana-30613
    @RajeshArchana-30613 Месяц назад +1

    Madam, പറഞ്ഞ കാര്യങ്ങൽ 100% correct 💯💯💯💯💯💯💯💯

  • @helenraji3559
    @helenraji3559 Месяц назад +2

    Well said Mam

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +7

    Dr. Mary george 🙏🌹🌹🌹 തീർച്ചയായും ഇവർക്കു നല്ല ഒരു പദവി കൊടുക്കണം ശൈലജ പോലും മന്ത്രി ആയെങ്കിൽ ഇവർ ക്ക് അതിനേക്കാളും ഉയർന്ന പദവിക്കു അർഹത ഉണ്ട് 👍

  • @lalyharvey2118
    @lalyharvey2118 Месяц назад +12

    True

  • @jimmyjose7214
    @jimmyjose7214 Месяц назад +2

    നല്ല message madom 👍

  • @miniaugustine8179
    @miniaugustine8179 Месяц назад +7

    I fondly remember Mr. Raveendran the erstwhile Mayor of Kozhikode corp.

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +6

    സർക്കാർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തിനു ഭയപ്പെടണം?

  • @chandrababus2259
    @chandrababus2259 Месяц назад +3

    100% CORRECT 👍👍👍👍👍👍

  • @shahidashajihan5957
    @shahidashajihan5957 Месяц назад +1

    Yes Ma’m… you’re absolutely right…
    I am appreciating Mr. Yedhu🙏

  • @sajojoseph2519
    @sajojoseph2519 Месяц назад +9

    ethokke...അറിയണമെങ്കിൽ...നല്ല തന്തങ്ക്കും നല്ല തള്ളയ്ക്കും.. ജനിക്കണം..Dr.

  • @santhathomas1649
    @santhathomas1649 Месяц назад +3

    Good advice Madam

  • @mathewphilip4522
    @mathewphilip4522 Месяц назад +4

    ഒരു കമ്മ്യൂണിസ്റ് നേതാവ്, ഒരിക്കലും ഒരു ജനാധിപത്യം വിശ്വസിയല്ല
    ലോക ചരിത്രം പഠിപ്പിപ്പിക്കുന്നു

  • @thomasgeorge5242
    @thomasgeorge5242 Месяц назад +1

    Realy Great madam... Thank you...

  • @InfinityPlus-oy1zd
    @InfinityPlus-oy1zd Месяц назад +11

    P ശശി യൂടെ താല്പര്യം ആണ് നിമാനം

  • @antonygilbert3788
    @antonygilbert3788 Месяц назад +3

    Mam 👌👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @jayasree5430
    @jayasree5430 Месяц назад +3

    സർക്കാർ സർവ്വീസിലെത്തുന്ന ഒരു LD Clerk നും 8 മണിക്കൂർ ജോലിക്ക് 750 ൽ താഴെയാണ് ഒരു ദിവസം ശമ്പളം. പിന്നെ ടെൻഷനും തെറിയും free ആയി കിട്ടും. തെങ്ങു കയറാനും കിളക്കാനും പോകുന്നവർക്കോ.😅 KSRTC ബസ് ചാർജ് കൂട്ടി എന്നിട്ടും ആർക്ക് എന്ത് പ്രയോജനം കിട്ടി? KSRTC യുടെ നഷ്ടവും തീർന്നില്ല. ജീവനക്കാരന് ശമ്പളവും ഇല്ല. ഖജനാവിൻ്റെ അടിയിലെ തുരങ്കത്തിലൂടെ എങ്ങോട്ടോ സ്വച്ഛന്ദം ഒഴുകുന്നു.

  • @siddharthsankar6555
    @siddharthsankar6555 Месяц назад +1

    Correct 💯 observation of respected madam

  • @amminiramakrishnan4203
    @amminiramakrishnan4203 Месяц назад +11

    പ്രായവും പക്വതയും ഉള്ളവർ ഇരിക്കേണ്ട സ്ഥാനത്തു അതില്ലാത്തവരെ കയറ്റിയിരിത്തിയത് കൊണ്ടാണ് ഇതു പോലെയൊക്കയല്ല ഇതിനപ്പുറവും നടക്കും. ഒന്നും അറിയാത്തവരായാൽ മറ്റുള്ളവർക്ക് കക്കാൻ സൗകര്യം.

  • @ravithottungal7545
    @ravithottungal7545 Месяц назад +24

    മുന്നേ നടന്നീടിന ഗോപു തൻ്റെ
    പിമ്പേ നടക്കും ബഹുഗോക്കളെല്ലാം.
    ഇതാണ് കേരളത്തിൽ നടക്കുന്നത്.

  • @chandrannair4208
    @chandrannair4208 Месяц назад +1

    We are supporting Yadhu. Very proud of him.

  • @BabyVani-pr8nh
    @BabyVani-pr8nh Месяц назад +13

    YADHA RAJA
    TADHA MAYER😂😂😂

  • @babyemmanuel853
    @babyemmanuel853 Месяц назад +11

    അവർക്കറിയാവുന്ന ഏക കാര്യം ചേഷ്ടയാണ്....
    അതെ ലൈഗീക ചേഷ്ട....

  • @jyothy7846
    @jyothy7846 Месяц назад +6

    Very very pathetic, from the side of mayor. She forgot about her past, just 3 years past.

  • @anilasamji8065
    @anilasamji8065 Месяц назад +1

    Very good message madam 🙏🏼🙏🏼👍🏼

  • @sarammapeter557
    @sarammapeter557 Месяц назад +1

    well presented madam...

  • @sivadaspc3015
    @sivadaspc3015 Месяц назад +3

    You said it. That poor daily wages driver has been torturing by the Channels for the last few days is cruel⁉️

  • @titto2183
    @titto2183 Месяц назад +5

    ക൪മ്മ൦ ഉണ്ടല്ലോ. അഴിമതിയും മോഷണവും

  • @jojodaniel80
    @jojodaniel80 Месяц назад

    I Think Mr Yadhu is a Right person to became a strong Mayor 😊

  • @ViAudio
    @ViAudio Месяц назад +2

    കുറഞ്ഞ തുക കൂലി -എന്നിട്ടും നഷ്ടത്തിൽ ആയ KSRTC

  • @manu7815
    @manu7815 Месяц назад +3

    PRIDE COMES BEFORE A FALL 🙏

  • @kshemaraj1372
    @kshemaraj1372 Месяц назад +3

    ഇനി മേയറുടെ കേസ് വാദിക്കാൻ കോടികൾ നമ്മുടെ ഖജനാവിൽ നിന്നു ചിലവാക്കാൻ കൂടി പിണറായി മടിക്കില്ല..😢😢😢
    Assembly യിലെ അക്രമം നടന്നിട്ടില്ല എന്നു വാദിക്കാൻ കോടികൾ ചിലവാക്കി....😢😢😢

  • @BasheerManhatty-pf8qd
    @BasheerManhatty-pf8qd Месяц назад +1

    Very good speech mam👌🏻👏🏻👏🏻👏🏻

  • @shrpzhithr3531
    @shrpzhithr3531 Месяц назад +1

    ഇപ്പൊ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെരും കള്ളിയായി..
    അഭിനന്ദനങ്ങൾ.. 🌹🌹

  • @marymathew4793
    @marymathew4793 Месяц назад +4

    Learn to give respect and take respect

  • @kuttappannair2685
    @kuttappannair2685 Месяц назад +3

    Why to blame this mayor , it's to be blamed the person who appointed her to this post,😅