Это видео недоступно.
Сожалеем об этом.

Ollur St.Antony's Church|റപ്പായേൽ മാലാഖക്ക് വെടിക്കെട്ട് നാട്ടുകാരുടെ നെഞ്ചിൽ ഭീതിയുടെ പെരുംപറകൊട്ട്

Поделиться
HTML-код
  • Опубликовано: 17 окт 2023
  • Ollur St.Antony's Church
    റപ്പായേൽ മാലാഖക്ക് വെടിക്കെട്ട് നാട്ടുകാരുടെ നെഞ്ചിൽ ഭീതിയുടെ പെരുംപറകൊട്ട്
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #StAntony'sForaneChurch #OllurChurch #Fireworks #Vedikettu #PerunaalCelebration #SafeFireworks #Thrissur,#Chinnarom #ollurthirunnal #Thrissur #Thirunnal #ollur #SaintRaphael #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 113

  • @sjsignature3156
    @sjsignature3156 10 месяцев назад +13

    സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഇത്ര ശബ്ദം ഉള്ള പരമ്പരഗത വെടിക്കെട്ട് ഒക്കെ നിരോധിക്കേണ്ട സമയം ആയി... Uae പോലുള്ള രാജ്യങ്ങൾ ചെയ്യുന്നത് ഡിജിറ്റൽ ടൈപ് ആണ്.. യാതൊരു പരിസ്ഥിതി മലിനീകരണം പോലുമില്ല.. ശബ്ദമില്ല... ഇങ്ങനെ ഉള്ള മാറ്റം കൊണ്ട് വരണം...

  • @user-bn2ro1rj1u
    @user-bn2ro1rj1u 9 месяцев назад +8

    മാലാഖയുടെ തിരുനാൾ 187 വർഷമായിട്ടു ആഘോഷിക്കുന്നതാണ്.. ഇവിടെയൊക്കെ വെടികെട്ട് നടക്കുന്നുണ്ട് എന്നറിഞ്ഞട്ടില്ലേ ഇവർ ഇവിടെ ഇവിടെ വീട് വച്ചത്.. ഇപ്പോൾ പുതിയതായി തുടങിയ പോലെയാണല്ലോ ഇവരുടെ ന്യായങ്ങൾ... ഞാൻ പള്ളിയുടെ അടുത്ത് വീടുള്ള ആളാണ്. ഇതെല്ലാം കുറച്ചു പള്ളിക്കെതിരായി വിമരിശിക്കുന്ന തുച്ഛമായ ഭാഗം. പള്ളിയുടെ അടുത്ത് വെടിക്കെട്ടിനു സപ്പോർട്ട് ഉള്ള ആളുകളെ കാണണോ.. ശബ്ദം കുറച്ചു വെടികെട്ടു ഗ്രൗണ്ടിൽ നടത്തുന്നതിന് ഒരു തെറ്റുമില്ല. Kadhina ഒഴിവാക്കിയിട്ടു.. പൂരത്തിന് വെടികെട്ടു നിർത്താൻ പറയാൻ ഇയാൾക്ക് പറ്റോ. പറഞ്ഞതെ ഓർമ കാണു

  • @beenabenny7354
    @beenabenny7354 10 месяцев назад +6

    ക്രൈസ്തവിശ്വാസത്തിൽ നിശ്ശബ്ദതയും ശാന്തതയുമാണ് ഭക്തി പ്രകടനത്തിന്റെ മുഖമുദ്ര. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. ഇന്ന് അദ്ദേഹത്തിന്റെ . ശരിയായ അനുയായികൾ നാട്ടിൽ എവിടെയുമില്ല.

    • @martintherattil1739
      @martintherattil1739 10 месяцев назад

      കാലിത്തൊഴുത്തിൽ ജനിച്ച ക്രിസ്തു മരിച്ചുപോയി . അദ്ദേഹത്തെ പിന്തുടരുന്നവർ ക്രിസ്തീയ സഭകളിൽ ഇപ്പോഴും ഉണ്ടെങ്കിൽ അവർ മഹരോൺ (excommunication) ശിക്ഷക്ക് അർഹരാണ് .

  • @sajimathew6873
    @sajimathew6873 10 месяцев назад +9

    ഇത് തൃശൂർ ആണ്.ഇവിടെ തെക്ക് ഉള്ള ത്പോ അല്ല.ഇവിടെ ആഘോഷങ്ങൾ ക്ക് പ്രാധാന്യം കൂടും. നിങ്ങളൊക്കെ വന്ന് ഞങ്ങളുടെ പൂരവും പെരുന്നാളും വന്ന് കാണുക.ഒപ്പംഒരുകുടുംബത്തിലെ ബന്ധു മിത്രാ തിരകളുടെ ഒത്തു ചേരലുമാണ്.നിങ്ങൾക്ക് അതുണ്ടോ. വന്നു കാണുക.

    • @jsp4493
      @jsp4493 10 месяцев назад

      ഉണ്ട, വേറെ ഉള്ളവരൊക്കെ വല്ല അന്യഗ്രഹത്തിലും ആണോ?ത്രിശ്ശൂർ കാരെ പോലെ അല്പന്മാർ പൊങ്ങച്ചം ആണ് മുഖമുദ്ര

  • @annakuttyskariah6016
    @annakuttyskariah6016 10 месяцев назад +9

    തൃശൂർ ജില്ലയിലെ അഴിമതിക്കു ഒരു കടിഞ്ഞാൺ ഇടാൻ അവിടെ ആരുമില്ലേ??!!😢

    • @martintherattil1739
      @martintherattil1739 10 месяцев назад

      മറ്റുജില്ലകളിൽ തീരെ അഴിമതി ഇല്ല്യ എന്ന് തോന്നുന്നു !

  • @theresamathew1401
    @theresamathew1401 10 месяцев назад +7

    മാലിഖമാർ സ്വർഗ്ഗത്തിൽ ആർമിയാണ്. ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി. മനോരോഗികൾ ആരെപിടിച്ചാൽ ഊര് കിട്ടും എന്ന ചിന്ത യാൽ എവിടെ യും പോകും . ഇങ്ങനെ യുള്ള ഈ ആഘോഷങ്ങൾ ഈ മനോരോഗികൾ ക്ക് ഹരമാണ്. ദൈവത്തെ അവഹേളിക്കാൻ ചെകുത്താന്റെ കൂട്ടുകെട്ട്. ദൈവത്തെ ആർക്കും അറിയില്ല!!!

  • @johnk4939
    @johnk4939 10 месяцев назад +8

    വെടിക്കെട്ട് വേണം വെടിക്കെട്ട് ഇല്ലാതെ എന്ത് ആഘോഷം ❤

  • @GEIGYC
    @GEIGYC 10 месяцев назад +11

    ഈ ക്യാഷ് വല്ല പാവങ്ങൾക്കും ഒരു വീട് വയ്ച്ചു കൊടുത്തു എങ്കിൽ എത്ര നല്ലത് എത്ര പുണിയം

    • @Spigen2
      @Spigen2 9 месяцев назад

      onnu podaappa. Modi gujaratil panitha Sardar patel pratima 3000 kodi aanu. athonnum ninak parayaanille

  • @annakuttyskariah6016
    @annakuttyskariah6016 10 месяцев назад +6

    അതെങ്ങനെയാണ് അച്ചാ മനുഷ്യരെ ഉപദ്രവിക്കുന്നതിൽ റഫായേൽ മാലാഖ അനുഗ്രഹിക്കുന്നത്?
    ചിറ്റിലപ്പള്ളി അച്ചൻ ഇത്ര ദുഷ്ടനോ?!😢
    കത്തോലിക്ക സഭയിലാണു ഞാനും. കഷ്ടം അച്ചാ കഷ്ടം.

  • @ramlathpa7866
    @ramlathpa7866 10 месяцев назад +6

    മനുഷ്യരും അവരെ സംരക്ഷിക്കേണ്ട സഭയും തമ്മിലുള്ള പോരാട്ടം ! എന്തൊക്കെ കാണണം !!

  • @jojour7271
    @jojour7271 2 месяца назад +1

    ദേവാലയം ദൈവത്തിന്റെ ആലയം ആണ്. പ്രാർത്ഥനയും, ബലിയും നടക്കേണ്ടദേവാലയം പരിശുദ്ധമായും, പവിത്രമായും കൊണ്ട് നടക്കേണ്ടത് ഒരോ വിശ്വാസിയുടെയും കടമായാണ്. ഇവിടെ കച്ചവടങ്ങളും, കള്ളത്തരങ്ങളും, അനീതി നിറഞ്ഞ ഉത്സവങ്ങളും ദൈവo വെറുക്കുന്നും., യേശു ചാട്ടവാർ എടുത്തത് ഒരേ ഒരു പ്രവാശ്യം ദേവാലയം അശുദ്ധമാക്കിയ കപട വിശ്വാസിക്കൾക്ക് നേരേ ഇന്നു ആ കള്ളന്മാരും, ചുങ്കക്കാരും, കപട വിശ്വാസികളും, കഠിന ഹൃദയരായ ധനികരും ഉണ്ട്. ഇവർ നേതൃത്വത്തിൽ വരുമ്പോൾ ദേവലയത്തിന്റെ വിശുദ്ധികളയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ദേവാലയത്തിന്റെ അടുത്ത് വലിയ വില കൊടുത്ത് താമസിക്കുന്നത് സിനിമ കാണാനല്ല, അപകടം നിറഞ്ഞതും, നിയമവിരുദ്ധ വെടിക്കെട്ടും കാണനല്ല മറിച്ച് ആത്മീയ വളർച്ചയ്ക്കു, പ്രാർത്ഥനയ്ക്കു പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സൗകര്യം ത്തിനു വേണ്ടിയാണ്. അല്ലാതെ മനുഷ്യനെ വേദനിപ്പിക്കുന്ന ക്രൈസ്തവ വിരുദ്ധആഘോഷങ്ങൾ കാണനല്ല.

  • @johnvarkey9089
    @johnvarkey9089 10 месяцев назад +9

    ദൈവം ഉറങ്ങുകയാണെങ്കിൽ ഉണർത്തണ്ടെ .ശെടാ ഇത് നല്ല കൂത്ത്.

  • @ajaymathew7247
    @ajaymathew7247 10 месяцев назад +8

    Very good explanation

  • @franklinrapheal9079
    @franklinrapheal9079 8 месяцев назад +1

    വിശ്വാസ താൽപര്യമുള്ള സ്ഥലത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നവർ ഉണ്ട്.ഒല്ലുർ പളളിക്ക് ചുറ്റും വിടും പറമ്പിനുംനല്ല വില ലഭിക്കും. അവിടം വിറ്റ് ശാന്തമായ ഒരു സ്ഥലത്ത് വിട് വച്ച് താമസിച്ച് കൂടെ? സാധാരണ പള്ളി ആയാലും അമ്പലമായാലും അവിടെ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും താൽപര്യമുള്ളവർ ആയിരിക്കും ഉണ്ടാവുക. ഒല്ലൂർ മാത്രം ചുറ്റും താമസിക്കുന്നവർക്ക് പള്ളിയുമായി ബന്ധപ്പെട്ട പരിപാടികൾ താൽപ്പര്യമില്ല. ആഘോഷങ്ങൾ, ആൾകൂട്ടബഹളം, വെടികെട്ട്, പൊടി ഗല്യം ഇതെല്ലാം പ്രസിദ്ധമായ പള്ളിയോട് ചേർന്ന് ഉണ്ടാകും. താൽപര്യ ഇല്ലാത്തവർക്ക് വിറ്റ് മറ്റ് സ്ഥലങ്ങളിൽ പോകാൻ എളുപ്പം സാധിക്കും. കരണം നല്ല സ്ഥലവില ലഭിക്കും. താൽപര്യമില്ലാത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് സ്ഥലവില ഉയർന്ന് നിൽക്കുന്നത്.

  • @bijoypillai8696
    @bijoypillai8696 10 месяцев назад +7

    ഏതൊരു ടൗണിലുമുള്ള പള്ളി, അമ്പലം ഉത്സവങ്ങൾ നടത്തുന്നത് ടൗണിലെ കച്ചവടക്കാർ ഫണ്ടിംഗ് ചെയ്താണ്.. അതിൽ മതമില്ല.. ബിസിനസ്സ് വളരണമെന്ന ലക്ഷ്യം.. പടക്കവും പത്രാസും അതിൻ്റെ ഭാഗം മാത്രം..

  • @osologic
    @osologic 9 месяцев назад +1

    മത വിശ്വസിയുടെ ബോധം ചിന്താശേഷിയില്ലാത്ത കന്നു കാലി നിലവാരത്തിനു മുകളിൽ പോവുകയില്ല.
    മനുഷ്യ കന്നുകാലികളുടെ ഈ ദയനീയവസ്ഥയിൽ സത്യദൈവം എന്നും നിസ്സഹായനാണ്.

  • @robinsonr9054
    @robinsonr9054 10 месяцев назад +19

    ക്രിസ്തീയ വിശ്വാസത്തിനു തന്നെ നാണക്കേടു് !!

    • @sajivarghese9833
      @sajivarghese9833 10 месяцев назад

      ഇത് കത്തോലിക്ക വിശ്വാസമാണ് , ക്രിസ്ത്യാനികൾക്ക് ഇതിൽ എന്ത് കാര്യം ?

    • @martintherattil1739
      @martintherattil1739 10 месяцев назад

      ക്രിസ്തീയ വിശ്വാസം എന്നത് സിനഡ് പറയുന്നതാണ് . സിനഡ് ഭൂമി പരന്നതാണ്‌ എന്ന് പറഞ്ഞാല് പരന്നത് തന്നെ !
      പെട്ടിയിൽ പൈസ വീഴണം . അതാണ് ഇപ്പോഴത്തെ ക്രിസ്തീയ വിശ്വാസം !

    • @susanmathew4172
      @susanmathew4172 9 месяцев назад

  • @user-os8kg5th4c
    @user-os8kg5th4c 10 месяцев назад +3

    I am a Christian. I strongly against wasting money for explosives. They must use that money for the welfare of the needy in their communities. Every year to please our God we are wasting lot of money. Both Hindus and Christians does this. This is total nonsense. STOP this nonsense and use that money for the needy.

  • @benbros2180
    @benbros2180 9 месяцев назад +1

    പള്ളി ഗ്ര ഉണ്ടി ന ടു ത്തുള്ള വരുടെ നിതീ ദൈവം കണ്ടു. സർക്കാരും കോടതി യും നിയമം നടപ്പിലാക്കി. സത്യം ജയിച്ചു.

  • @estherefron5270
    @estherefron5270 9 месяцев назад +1

    ഇത് പള്ളിയെ കുറ്റം പറയാൻ ആയി ചിലർ മനപ്പൂർവ്വം ചെയ്യുന്നത്. അവരുടെ വീട്ടിലെ ഒരു ആവശ്യത്തിന് പള്ളി വേണം പള്ളിലച്ഛൻ വേണം . കല്യാണം മാമോദിസ മരണ ആവശ്യമെല്ലാം നടത്തി കൊടുക്കും വേണം.എന്നാൽ ആവശ്യം നടന്നു കഴിയുമ്പോൾ പള്ളിയും വേണ്ട അച്ഛനും വേണ്ട. അവർക്ക് അറ്റാക്ക് വരും. വെടിക്കെട്ട് കേട്ടിട്ട് എത്ര പേര് ഇവിടെ മരിച്ചിട്ടുണ്ട്. പണ്ട് മരിച്ചു എന്ന് പറയുന്നത് അധികൃതർ പറയുന്ന കാര്യങ്ങൾ ചെയ്യാതെ കൂടുതൽ അടുത്ത് കാണാനായി മുന്നോട്ട് പോയി. അങ്ങനെ മരിച്ചതാണ്.അങ്ങനെയെങ്കിൽ തൃശ്ശൂർപൂരത്തിന്റെ വെടിക്കെട്ട് മാറ്റി വെക്കാൻ സാധിക്കുമോ. ഇത് ഒരു കൂട്ടം അച്ഛന്മാരെ കരുവാക്കി തേക്കാൻ ഒരു കൂട്ടം ഒരു കൂട്ടമല്ല രണ്ടു കുടുംബക്കാർ മാത്രം ചെയ്യുന്ന ഒരു കള്ളത്തരം മാത്രമാണ്.

    • @franklinrapheal9079
      @franklinrapheal9079 8 месяцев назад

      ഒല്ലുർ തിരിനാളിന് വെടികെട്ട് സാധ്യമാണ്. ഭുരിഭാഗം ഇടവക വിശ്വാസികളും ഒപ്പിട്ട് അനുവാദം ലഭിക്കുവാൻ അപേക്ഷ ശരിയായ മാർഗ്ഗത്തിലുടെ നൽകുക. എതിർക്കുന്നവരെ പ്രകോപിക്കുന്ന വിധം പെറു മാറാതിരിക്കുക. നിയമപരമായി നിങ്ങിയാൽ അൽപ്പം വൈകിയാലും അനുവാദം ലഭിക്കും.2024 ലെ തിരുനാളിന് വെടിക്കെട്ട് അനുവാദം ലഭിക്കാൻ ഇപ്പോൾ തന്നെ അപേക്ഷിക്കണം. താൽപര്യമില്ലാത്തവരുടെ വിടും പറമ്പും അൽപ്പം വില കൂടുതലിന് വാങ്ങാൻ കഴിവുള്ളവർ ഉണ്ട്. അവരുമായി നല്ല രിതിയിൽ സംസാരിച്ച് അവർക്ക് ശാന്തമായ സ്ഥലത്തേക്ക് മാറ്റുവാൻ സൗകര്യം ചെയ്ത് കൊടുക്കുക .കൊമ്പ് കോർക്കാൻ നിന്നാൽ ഒന്നും നടക്കില്ല

  • @yohannanchacko1371
    @yohannanchacko1371 10 месяцев назад +2

    Fire work is to awake the gods that are sleeping, let them awake and bless those faithful, it is simple kudasha, how those sleeping gods awake.

  • @leonadaniel7398
    @leonadaniel7398 10 месяцев назад +8

    ക്രിസ്ത്യൻ സഭകൾ പൈശാചിക സഭകളായി മാറിക്കഴിഞ്ഞു. തുലാ ഭാരം, വെടിക്കെട്ട്, കൊടി, നിലവിളക്ക് etc etc

  • @jollydominic8489
    @jollydominic8489 10 месяцев назад +9

    Action should be taken against them.

  • @skariathomas4591
    @skariathomas4591 10 месяцев назад +3

    അല്ലെങ്കിൽ തന്നെ കാർബൻ അന്തരീക്ഷത്തിൽ പരുതിയിൽ കൂടുതലാണ്. അതിന്റെ കൂടെ വെടികെട്ടും. ഇപ്പോൾ വെടിക്കെട്ടിനെ ആകാശ വിസ്മയം എന്ന ഓമന പേരിലാണ് അറിയപ്പെടുന്നത്..

  • @binoyjose6938
    @binoyjose6938 10 месяцев назад +5

    ഒല്ലൂർ പള്ളിയിൽ തൃശ്ശൂർ പൂരത്തിന് പൊട്ടിക്കുന്ന വെടിക്കെട്ട് അല്ല നടത്തുന്നത് മറിച്ച് അപകട സാധ്യത തീരെ കുറവും കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാൻ പറ്റുന്ന ചൈനീസ് ഫാൻസി വെടിക്കെട്ടാണ് നടത്തുന്നത്

  • @joypk8252
    @joypk8252 10 месяцев назад +4

    ഇയാള് പൂരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിൽ നടക്കുന്ന വെടിക്കെട്ടുകളുടെയും കഥയും പറയുമല്ലോ? അല്ലെ?...

  • @jobigeorge5214
    @jobigeorge5214 10 месяцев назад +1

    ഉത്തമ മാതൃക നൽകാം.
    പനംകുറ്റിച്ചിറ വളയെടുപ്പിനുള്ള അവകാശം നിലനിർത്തിയ ഒല്ലൂർ നിവാസികൾക്ക് പ്രണാമം.
    മാലാഖയോടുള്ള അതിരറ്റ ഭക്തി വിളംബരം ചെയ്ത് (കോടതിവിധിയിലൂടെ നേടി) നാടിന്റെ യശസ്സ് ഉയർത്തിയവർക്ക് പിന്തുണയർപ്പിച്ച്, ഒരുമയോടെ മുന്നേറണമെന്ന് അഭ്യർത്ഥിക്കുന്നു.
    സ്വാർത്ഥതയും വിദ്വേഷവും മാറ്റിനിർത്തി, ജനങ്ങളെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന വിചാരങ്ങൾ ഒഴിവാക്കി, നവാഗത കമ്മിറ്റിയുടെ പ്രയത്നങ്ങൾ മാലാഖയ്ക്ക് സമർപ്പിച്ച്, ഈ ദേശം ഒന്നാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കാനുള്ള വിവേകം കൈമോശം വന്നിട്ടില്ല എന്ന് തെളിയിക്കണം.
    അല്ലാതെ മാലാഖയുടെ പേരിൽ, ഭിന്നിപ്പിന്റെ മേലങ്കി അണിയാൻ വരുന്നവരെ ഒറ്റപ്പെടുത്തണം.
    "എന്തെന്നാൽ, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്." (1കോറി 14:33)

  • @anarysaji
    @anarysaji 10 месяцев назад +2

    ഒരേഒരു ഗര്‍ഭം കലക്കി ഇത് വെക്കാന്‍ വരുന്നവന്റെ അണ്ണാക്കില്‍ വച്ചു തിരി ക്ക് തീ കൊടുക്ക്‌

    • @noelakkara3439
      @noelakkara3439 10 месяцев назад

      chetta ee news correct onum alla njn ollur karrana adu kondonum alla nirthiyye

  • @Swamy189
    @Swamy189 10 месяцев назад +4

    Sunil is only bothered about the Churches and Chirstians but i have never seen him saying anything about others might be he is affraid. The Festival is not started yesterday but its continuing for generations the people who colains are the people who just shifted near Church
    Sunil but i doubt you are not for the welfare of Christianity nor Christians but to defame them in public.

    • @PaulceKattukaren
      @PaulceKattukaren 10 месяцев назад +1

      I agree on this because the cause itself is persona of people who have no idea about the tradition. And there are two perspective over it one is Traditional culture and the other is religious culture I am afraid people are not well acquinted on that. And I also believe that it's just a spectrum of ego rather than acquiring rights.

    • @Jp-js1ft
      @Jp-js1ft 10 месяцев назад

      What bullshit traditions...
      Is bursting crackers mention in the holy book..
      What nonsense priest & church head are allowing all this noise pollution...
      Ohh... Kerala famous olur festival it seem....nonsense festival
      Should go uptill the Supreme Court to stop all this nonsense

  • @paulrappai6475
    @paulrappai6475 10 месяцев назад +5

    Totally wrong and false news i am one of Neibour of this church.😅

    • @martintherattil1739
      @martintherattil1739 10 месяцев назад

      ഇൗ വെടിക്കെട്ട് നടത്തുന്നതിന്റെ അടുത്താണോ ?

  • @omanatomy5917
    @omanatomy5917 10 месяцев назад +3

    ശബ്ദ മലിനീകരണം നീരോധിക്കേണ്ടതു തന്നെ. ആന്റണി ചിറ്റിലപ്പള്ളി മോശം മോശം സാധാരണ ക്കാരൻ്റെ വേദന കാണാൻ കണ്ണില്ല അല്ലേ

  • @ちすねゆの
    @ちすねゆの 8 месяцев назад

    Once the fireworks were used to attract crowd but it is not necessary we can use the money for charity which will please your God.

  • @wildwalk1817
    @wildwalk1817 10 месяцев назад +1

    Range🎉ഒല്ലൂർ

  • @kmthomas7263
    @kmthomas7263 10 месяцев назад +3

    നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം..!!?? ഇതില്‍ എന്ത് ആത്മീയത...!!???

  • @user-zz1xq5te4c
    @user-zz1xq5te4c 3 месяца назад

    വെടിക്കെട്ട് ഇല്ലെങ്കിൽ എന്ത് ആഘോഷം ? മിനിമം 100 മീറ്റർ ദൂര പരിധിയുള്ള സ്ഥലവും, നിയമാനുസൃതം അധികാരികൾ തരുന്ന ലൈസൻസും ഉണ്ടെങ്കിൽ മാത്രമെ പബ്ലിക്ക് വെടിക്കെട്ട് നടത്തുവാൻ സാധ്യമാവു. അല്ലെങ്കിൽ തൃശൂർ പൂരം മുതലായ അധികാരികളുടെ ലൈസൻസ് പ്രകാരം നടത്തുന്ന വെടിക്കെട്ടുകൾ കേരളത്തിൽ ധാരളം ഉണ്ട് .ഇവിടെയോ, സ്വന്തം വീടുകളിലോ വെടി പൊട്ടിച്ച് കണ്ട് ആഘോഷിച്ച് സന്തോഷിക്കാം.

  • @SamJoeMathew
    @SamJoeMathew 10 месяцев назад +5

    ഇതുപോലെയുള്ള ഊളത്തരങ്ങൾ എന്നേ നിർത്തേണ്ടതാണ്.

  • @lincyshaju1388
    @lincyshaju1388 9 месяцев назад +1

    Pernnalum vedikettum pandu muthal ullathanu... Itharinjatalle avaru avade thamasam thodungithu.... Aage 10 perkanu paradhi... Almost 2500 veetukar undu

  • @wilsonwilliam5296
    @wilsonwilliam5296 10 месяцев назад +3

    Waste of money and sound pollution.
    Should be banned for the sake of people in that area

  • @juvanvlogs6625
    @juvanvlogs6625 9 месяцев назад +1

    fun cinemasinte owner aanu vedikettinu stay kodutha aal. malakhayude perunal ithupole aakiya aayalku valiya anubavangal undakan irikyune uloo

  • @anarysaji
    @anarysaji 10 месяцев назад +3

    പക്ഷേ വെടി പെരുനാള്‍ നന്നായി നടക്കുന്നുണ്ടല്ലോ ?

  • @JM-xp9un
    @JM-xp9un 9 месяцев назад

    പുച്ഛം ..തോനുന്നു ...
    ക്രിസ്തുവിനെ അറിയാത്ത കുറച്ചു അന്തിക്രിസ്ത്യാനികൾ .... വെറും മനുഷ്യ മൃഗങ്ങൾ.. തിന്നുക കുടിക്കുക ആനന്ദിക്കുക ...

  • @Spigen2
    @Spigen2 9 месяцев назад +2

    thrissoor pooram fireworkum nirthanam

  • @ameyaabraham2723
    @ameyaabraham2723 10 месяцев назад +2

    Enthokke aano entho.

  • @annievarkey3071
    @annievarkey3071 10 месяцев назад +1

    This is morally so wrong especially when it is done by a church.use that money to make houses and give them to homeless people.or do something to help the community.instead troubling the people and polluting the environment ,do something useful to the community . We are not pagans to such show of money power.we Christians must set an example to other communities.

  • @jobigeorge5214
    @jobigeorge5214 10 месяцев назад +1

    ഹൈകോടതി ഫാൻസി വെടിക്കെട്ടിനു അനുമതി നൽകി

  • @rajanvarghese7678
    @rajanvarghese7678 10 месяцев назад +2

    Enthu paripadiyanu christiani ennu parayan nanakkedanu kanikkunnathu ethu saiva hithamano

  • @sree1010
    @sree1010 10 месяцев назад +5

    മനോരോഗികൾ

  • @johnjainy
    @johnjainy 10 месяцев назад +1

    I had belonged inmarthomite.. But tg he fact is come out of this bull shit and think what is all nothing പൂജ്യം 😜😜

  • @sojanmathew7658
    @sojanmathew7658 10 месяцев назад +1

    പൂള്ളിന്ന് കക്കാൻ നോക്കിയിട്ട് കിട്ടാത്തതിന്റെ കേട്

  • @paulrappai6475
    @paulrappai6475 10 месяцев назад +2

    False report ,

  • @radharajan2770
    @radharajan2770 10 месяцев назад +4

    യേശുവിന് വെടിക്കെട്ടോ?

    • @daizymathai3745
      @daizymathai3745 10 месяцев назад

      Not for Jesus. Jesus has nothing to do with this church. This is to please Rafael angel . He likes to see this. God is not in the picture. Jesus says if two or three are gathered in my name, I will be in your midst. When you come in the name of antony and Raphael, Jesus is not there at all.

  • @daizymathai3745
    @daizymathai3745 10 месяцев назад +2

    This is not Christianity

  • @johnjainy
    @johnjainy 10 месяцев назад +3

    മതം തന്നെ ഒരു ക്രൈം അല്ലെ 🤣🤣

  • @indiradevi2512
    @indiradevi2512 10 месяцев назад +2

    ഇവന്മാർ പുറ്റിങ്ങൽ അപകടം ഓർക്കുന്നില്ലേ?

    • @judevarghese2119
      @judevarghese2119 10 месяцев назад +1

      Illllaaa orkkanillaaa

    • @indiradevi2512
      @indiradevi2512 10 месяцев назад

      @@judevarghese2119 എന്നാ അനുഭവിച്ചോ 😂

  • @benbros2180
    @benbros2180 10 месяцев назад +2

    5000 ola padakkam and 50 poothiri

  • @lincyshaju1388
    @lincyshaju1388 9 месяцев назад +1

    Vedikettu nirthanam ennanengil.. Ellavadeyum nirthanam... No puuram vedikettu and pernnal vedketu.. Allathe chilorku mathram chila niyamam😐

  • @juvanvlogs6625
    @juvanvlogs6625 9 месяцев назад

    vedikettu nirthitu ipo oru 6, 7 year aayi ipolum thaan ee konam pokipidichu nadakaano.

  • @rajuco7470
    @rajuco7470 10 месяцев назад +3

    Under LohAaa😂

  • @raphaell268
    @raphaell268 6 месяцев назад

    Vedukittu ellayand nth ollur pwrunall😥😥😥

  • @jobigeorge5214
    @jobigeorge5214 10 месяцев назад +3

    ഇവർ അച്ഛന്മാരെ കുറെ വിഷമിപ്പിച്ചിട്ടുണ്ട്. അനുഭവിക്കും

  • @noelakkara3439
    @noelakkara3439 10 месяцев назад

    ee phone vilichithu udayyipaatto

  • @juvanvlogs6625
    @juvanvlogs6625 9 месяцев назад

    do manushya ee veetukaaroke palli vannathinu shesham vanna veetukaar aanu. pinne ithilum mosham veedukal aayirunoo pandu aa pradheshathu avarku paradhi undayitilla ipo vanna pudhu panakaarku Aanu ithra kazhappu

  • @jlyjly3353
    @jlyjly3353 10 месяцев назад +2

    വെടിക്കെട്ട്‌ വേണം എന്ന് പറയുന്നവരുടെ വീടിന്റെ മുറ്റത്തു നടത്തട്ടെ. അല്ലപിന്നെ. അപ്പോൾ വീട്ടിൽ ഇരുന്നു തന്നെ വെടിക്കെട്ട്‌ കാണാലോ.

  • @noelakkara3439
    @noelakkara3439 10 месяцев назад

    iyyalu full udayipanallo aa washroomde aduthu kadina kutty matree ullu marunonum illa

  • @Jp-js1ft
    @Jp-js1ft 10 месяцев назад

    All waste of money...
    All show especially of pranchi chetanmar...
    Alongwith the partial & biased priest community who r not at all holy but a bunch of crooks...

  • @shirleymartin2652
    @shirleymartin2652 10 месяцев назад +2

    😂😂😂

  • @valsammakuriakose4636
    @valsammakuriakose4636 10 месяцев назад

    Evanoke entu charitramanullatu. Bishopnte nightyikkullil Katina pottikkatte.

  • @judevarghese2119
    @judevarghese2119 10 месяцев назад +1

    Kannillll ennna ozhichegill pooyiii kazhkkadaaaa

  • @sebastiansebastian3272
    @sebastiansebastian3272 10 месяцев назад

    Priya Surat press kurte beti Kitna Matra

  • @bennyyemmar8783
    @bennyyemmar8783 9 месяцев назад

    വന്നേരി അത്രയേ പറയുന്നുള്ളു

  • @cfmsvlogs1319
    @cfmsvlogs1319 9 месяцев назад

    Vedikkettu Ellatha perunnal 😂😂

  • @martintherattil1739
    @martintherattil1739 10 месяцев назад

    മാലാഖയുടെ തിരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് (കരിമരുന്ന് പ്രയോഗം ) ഒരിക്കലും ഒരാചാരം അല്ല . അത് ആഡംബരത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപെട്ടതാണ് .
    എന്നാൽ വെടിവഴിപാട് എന്ന ഒരു ആചാരം പണ്ടുണ്ടായിരുന്നു . അത് നിർത്തലാക്കി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . വീണ്ടും തുടങ്ങിയോ ? പണം അല്ലേ പരമപ്രധാനം !