കുട്ടനാട്ടിലെ സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ ജെയിംസ് കുട്ടി മുഴുവൻ സമയ സുവിശേഷ പ്രഘോഷകൻ ആയ കഥ..

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 43

  • @shameer2872
    @shameer2872 3 года назад +8

    1996 മുതൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോകുമ്പോൾ എല്ലാം ജെയിംസ് കുട്ടി ബ്രദറിൻ്റ പ്രസംഗം കേൾക്കാറുണ്ട് .എനിക്ക് വളരെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ ക്ലാസ്സ് 🙏🙂

  • @jessyjamesnalukody
    @jessyjamesnalukody 3 года назад +14

    1992 ൽ ഞാൻ devine ൽ ധ്യാനം കൂടിയിരുന്നു. അന്ന് ജെയിംസ് കുട്ടി brother എനിക്ക് കൗൺസിലിങ് തന്നു. അന്ന് devine ൽ കൂടിയ ധ്യാനം ഇപ്പോഴും എന്റെ ആത്‍മീയ ജീവിതത്തിലെ ഏ റ്റവും പ്രകാശമുള്ള ഓർമ്മയാണ്. Brother നു ദൈവം ഇത്രയും അനുഗ്രഹിക്കുന്നതിനെയൊർത്തഉ ദൈവത്തിനു നന്ദി പറയുന്നു. 🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 Год назад

    1996ൽ ആദ്യ ധ്യാനം മുരിങ്ങൂർ.. ഇന്നും ഓർക്കുന്നു.. നന്ദിയോടെ, വിസ്മയപൂർവം, ആദരവോടെ.. 🕊️🕊️🕊️🕊️ആ സ്വരം ആയിരുന്നു, വാക്കുകളിലെ സ്ത്യര്യം ആയിരുന്നു ഏറെ ആകർഷിച്ചു ആകർഷിച്ച 💕💕വ🕊️🕊️🕊️🕊️🙏സ്തുത.. അതുപോലെ തന്നെ ഇപ്പോഴും.. 🙏🙏

  • @varghesegeorge2429
    @varghesegeorge2429 3 года назад +14

    27 വർഷം മുമ്പ് ഞാൻ ധ്യാനം കുടിയപ്പോൾ അന്നു കണ്ടതു പോലെ തന്നെ ഇരിക്കുന്നു ഒത്തിരി സന്തോഷം വലിയ വലിയ കാര്യങ്ങൾ തങ്കളിലുടെ ദൈവം ചെയ്യട്ടെ🙏🏻

  • @marykuttyjohnson6070
    @marykuttyjohnson6070 3 года назад +10

    ബ്രദർ ജയിംസ് കുട്ടി ചമ്പക്കുളം 1990 കാലഘട്ടത്തിൽ ഞാൻ ധ്യാനത്തിനായി പോട്ടയിൽ ചെല്ലുമ്പോൾ നിറഞ്ഞു നിന്ന വേറിട്ട വ്യക്തിത്വം ... ദൈവം അനുഗ്രഹിക്കട്ടെ ! ബ്രദർ ആന്റണിയേയും (ദൈവസന്നിധിയിൽ ) മറക്കാനാവില്ല ...പോട്ടയുടെ കാര്യം പറയുമ്പോൾ

  • @babulouisbabulouis
    @babulouisbabulouis 3 года назад +8

    95 ൽ ധ്യാനം കൂടിയിരുന്നു!ഡി വൈനിൽ,, അന്ന് തന്നെ ജയിംസ് കുട്ടി ചമ്പക്കുളം മനസ്സിൽ കയറിപ്പറ്റിയിരുന്നു!Thanks Bro.

  • @jessbi11
    @jessbi11 3 года назад +4

    Praise the Lord hallelujah hallelujah Amen 🙏

  • @jesustheking7064
    @jesustheking7064 3 года назад +2

    Praise the Lord!!
    I remember him when I attended retreat.
    It was 20 years ago.

  • @laisaxaviour9921
    @laisaxaviour9921 3 года назад +3

    Thank you br,

  • @clarammachandy7719
    @clarammachandy7719 3 года назад +3

    Karthave,Sabhaku nalla Vachana prakhoshakare pradhanam cheyyaname 🙏🏻

  • @Josonparayannilam
    @Josonparayannilam 3 года назад +4

    May God Bless you...

  • @angeorge3604
    @angeorge3604 3 года назад +7

    ദൈവം തൊട്ട മനുഷ്യർ 🙏🙏🙏

  • @philominaeuby4229
    @philominaeuby4229 3 года назад

    You are a wonderful gift of God. I have heard you enough time. Your class is so much of encourage, and support.

  • @JosephPeter-cb1nt
    @JosephPeter-cb1nt 3 года назад +2

    ആമേൻ. ഹല്ലേലുയ _ _ _

  • @suresh.tsuresh2714
    @suresh.tsuresh2714 3 года назад

    1995 ഒക്ടോബർ 14 ലെ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വചന പ്രഘോഷണത്തിൽ കൂടെ ബ്രദറിനെ അറിയാം .... നർമ്മത്തിൽ കൂടെ വചനം പകർന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു. സ്നേഹ നിധിയായ ബ്രദർ🙏☘️ കൂടെ തോമസ് പോൾ ബ്രദറിന്റെയും ക്ലാസ്സ്കൾ സൂപ്പറായിരുന്നു.🙏☘️

  • @mariammaroby1929
    @mariammaroby1929 3 года назад +1

    Praise the lord. God bless you 🙏

  • @joshymathew5425
    @joshymathew5425 3 года назад +1

    Jesus have mercy on us 🙏

  • @mercyjoseph132
    @mercyjoseph132 3 года назад +2

    praise the Lord 🙏🙏🙏🙏🙏

  • @celinenigo1225
    @celinenigo1225 3 года назад +1

    God bless you. brother...🙏

  • @jessymathew4301
    @jessymathew4301 2 года назад

    God bless you bro

  • @sr.tesmysabs2748
    @sr.tesmysabs2748 3 года назад +1

    Great brother God bless u

  • @tonylukose9952094809
    @tonylukose9952094809 3 года назад +3

    A great person..

  • @philipd6380
    @philipd6380 3 года назад

    🙏ഹാലേലൂയാ 🙌

  • @LizykFernandez
    @LizykFernandez 3 года назад +2

    Good

  • @lawrenceerupathil.2864
    @lawrenceerupathil.2864 3 года назад +2

    ,good

  • @thampixavier1815
    @thampixavier1815 3 года назад +3

    🙏

  • @sincymathew9625
    @sincymathew9625 3 года назад

    Please pray for my children Christy Cyriac to release from mobile addition. Thank you for the prayers

  • @Jeevithamchristhuvil
    @Jeevithamchristhuvil 3 года назад +2

    👍👍🙏🙏❤

  • @shameer2872
    @shameer2872 3 года назад +5

    ജെയിംസ് കുട്ടി ബ്രദർ എപ്പോഴും പറയുന്ന ഒരു വചനമുണ്ട്. വിലാപങ്ങൾ 3. 22. കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.

  • @royaltours464
    @royaltours464 3 года назад +2

    അന്നു മുതൽ ഞാൻ സാറിനെ സ്നേഹിച്ചിരുന്നു

  • @kandass1980
    @kandass1980 3 года назад +1

    ബ്രതെര്‍നെ പൊട്ടയിലും പൊയപ്പം കെട്ടിട്ടുണ്ടു .മറ്ററ്റു മിടിയായിലുടെയും കെട്ടിട്ടുണ്ടു ദൈയവം കൂടെ നടക്കുന്ന മനുഷ്യന്‍
    praise God

  • @armyofchrist4200
    @armyofchrist4200 3 года назад

    *That ye might believe that Jesus is the Christ, the Son of God; and that believing ye might have life through his name {John 20:31}*

  • @greenrich9818
    @greenrich9818 2 года назад

    അച്ചായൻ അനുഗ്രഹം വാങ്ങി...

  • @trinitymedia7023
    @trinitymedia7023 2 года назад

    സുന്ദരനും,സുമുഖനും, എന്ന പ്രയോഗം എന്തിനാണ്...

  • @varghesedominic9898
    @varghesedominic9898 3 года назад

    1992-ൽ Br. ധ്യാനം കൂടി അന്ന് 10 കല്പനകളെക്കുറിച്ചു ള്ള ക്ലാസ്സാണ് എന്നെ മനുഷ്യനാക്കിയത്

  • @sabumathew9374
    @sabumathew9374 3 года назад

    God bless you brother

  • @sunojsebastian2143
    @sunojsebastian2143 3 года назад

    🙏

  • @rajammajose4086
    @rajammajose4086 3 года назад +1

    God bless you brother