മുതലാളിക്ക് വട്ടായി എല്ലാം വാരി കൊടുക്കുന്നു | Power tools malayalam | Power tools wholesale market

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ✨ Palakkad
    Manjakulam palli mark road
    6282039188
    ✨Ernakulam
    Panampilly Nagar,Manorama Junction,Ernakulam,682036
    8590889061,8590988029
    Quires Solved
    Powertools
    Powertools wholesale
    Powertools wholesale market coimbatore
    Powertools repair
    Power tools business plan
    Powertools coimbatore
    Powertools wholesale marketdelhi
    Powertools shop
    Power tools palakkad
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Комментарии • 927

  • @premnavy1986
    @premnavy1986 10 месяцев назад +5

    Unbelievable! It's an ideal source for procuring quality tools locally. All the best wishes.Well-done!

  • @sujasreejith
    @sujasreejith 10 месяцев назад +2

    അടിപൊളി.... ഞെട്ടിച്ചു.... ഈ മേഖലയിലെ കുറേ പേർക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

  • @SonyIssac-hn5tu
    @SonyIssac-hn5tu 10 месяцев назад +3

    ഈ ഒരു മിഷൻ എല്ലാവർക്കും സഹായം ആകും നല്ല പ്രൊജക്റ്റ്‌ ആണ് ഈ കടയിൽ ഉള്ളത് ഞങ്ങൾക്ക് കിട്ടിയാലും കിട്ടിയില്ലെഗ്ഗില്ലും ഞങ്ങങ്ങൾക്ക് സന്തോഷം ആണ് ഈ ഒരു വില എവിടെ നിന്നും കിട്ടുകയില്ല.ഈശ്വരൻ നിങ്ങളേ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കടയിൽ ഓരോ ദിവസവും വരുമാനവും കച്ചവടവും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @sunnykeerithodu3612
    @sunnykeerithodu3612 10 месяцев назад

    സാധാരണക്കാർക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ ഇത്രയും വിലകുറച്ച് വിൽക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോയും ഇതിൽ വിൽക്കുന്ന സാധനങ്ങളും ഒരുപാട് പേർക്ക് ഉപകാരപ്രദമായി തീരട്ടെ

  • @dineshv2290
    @dineshv2290 10 месяцев назад +1

    വളരെ useful ആയ video. വില കേട്ടപ്പോൾ എനിക്കും വാങ്ങണമെന്നുണ്ട്. Thanks to this video

  • @ali_sadique
    @ali_sadique 10 месяцев назад +3

    Very useful shop for every one😊

  • @atomzx1732
    @atomzx1732 10 месяцев назад +1

    Great video bro👌, പാവപെട്ട കുലി തൊഴിലാളികൾക്ക് വളരെ വലിയ ഒരു സഹായം ആയിരിക്കും നിങ്ങളും കട നടത്തുന്ന bro യും ചെയുന്നത്❤.

  • @muraliputhussery
    @muraliputhussery 10 месяцев назад +13

    അടിപൊളി ബ്രോ..... ഞങ്ങൾ ആഴ്ചയിൽ 500 - 1200 രൂപ വരെ വാടകയ്ക്കെടുക്കുന്ന ഉപകരണങ്ങൾ തുച്ഛമായ വിലക്ക് .....ഞങ്ങൾ വാങ്ങും .. കൂടുതൽ തൊഴിലാളികൾക്ക് ഈ വിവരങ്ങൾ നൽകും. ഉറപ്പാണ് ബായ്.

  • @sujithbs9946
    @sujithbs9946 10 месяцев назад +1

    ഇനിയും ഇത് പോലുള്ള ഷോപ്പുകൾ പരിജയ പ്പെടുത്തണം

  • @AbdulRahman-gs3dr
    @AbdulRahman-gs3dr 10 месяцев назад +6

    സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ നല്ല വിലകുറവ്❤

  • @shafitravel
    @shafitravel 10 месяцев назад +18

    ഞാൻ ടൈൽസ് പണിക്കാരൻ ആണ്... അധികം സാധനം വാടകക്ക് എടുക്കളാണ്.... വാടക പൈസ പോലും വരുന്നില്ല.. നല്ല വലക്കുറവ്...

  • @noufalnoufal9817
    @noufalnoufal9817 10 месяцев назад +2

    ഇതുപോലെത്തെ video ഇനിയും ഇടണം

  • @antonyvj9042
    @antonyvj9042 10 месяцев назад +6

    ഇതുപോലെ വില കുറഞ്ഞ സാധനങ്ങൾ കിട്ടുന്ന കട കാണിച്ചു തന്നതിന് നന്ദി

  • @afl_9m833
    @afl_9m833 5 месяцев назад

    Creativity is my passion. It's very low price. Very helpful. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @kiran1154
    @kiran1154 10 месяцев назад +5

    Tomorrow is my exam but enjoy watching your video to relieve my stress, really appreciate this kind of content. This useful content has few views but viewers enjoy watching your video. I am of that view. waiting for new video❤❤ appo ok bie😊

  • @salahudheen7009
    @salahudheen7009 10 месяцев назад +2

    എന്നും കോയമ്പത്തൂർലെ video കണ്ടിരിക്കാനെ പറ്റിയുള്ളൂ എറണാകുളത്ത് ഇങ്ങനെ ഒരു shop വന്നത് എന്തായാലും വലിയ ഉപകാരമായി

  • @salimmuhammed3443
    @salimmuhammed3443 9 месяцев назад +4

    എത്ര മനോഹരമാണ്.... കച്ചവടത്തിലും ഒരു അന്തസ്സ് വേണം.... സർവേശ്വരൻ അനുഗ്രഹിക്കും....വീഡിയോ അവതരണവും ഒരു വൃത്തികേടും ഇല്ലാതെ അതിന്റെ അളവുകോലിൽ..... വിജയം മുന്നോട്ട്.... എറണാകുളത്ത് നിവാസികൾക്ക് ഒരു മുതൽക്കൂട്ട്.... 🤲🤲🤲🤲❤️🤝🤝🤝

    • @Roo-King
      @Roo-King 9 месяцев назад +1

      😂😂😂

  • @vivishamol
    @vivishamol 10 месяцев назад

    Nalla Vila
    Ora Ora sdhanathin mithavaya Vila
    Nammalk nalla upakaram
    Cheriya Vila valiya Sadhanam
    All respect 🙏 thanks for company 🙏 all the best

  • @jacksonantony8071
    @jacksonantony8071 10 месяцев назад +3

    ഒട്ടും പ്രതീക്ഷിക്കാത്ത കുറഞ്ഞ വിലയിൽ power tools എറണാകുളത്ത് തുടങ്ങിയതു tech catcher അറിയിച്ചതിനു നന്ദി. Rent a tools എടുത്തു ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഇത് ഒരു ഉപകാരമാണ്.

  • @antonyps7922
    @antonyps7922 10 месяцев назад

    അറിഞ്ഞില്ല ..... ആരും പറഞ്ഞില്ല ..... എറണാകുളംകാരനായിട്ടും ഇത് അറിയാൻ വൈകി ..... അറിയിച്ചതിന് നന്ദി Bro

  • @vishvin78
    @vishvin78 10 месяцев назад +3

    Bro വീഡിയോ നന്നായിരിക്കുന്നു. ആവിശ്യക്കാരന് ഏറെ ഉപകാരം ഉള്ള വീഡിയോ ആണ്. ഒരു കാര്യം പറഞ്ഞോട്ടെ... ഈ ദിവസ കൂലിക്കു വാടകക്ക് എടുക്കുന്ന ടൂൾസ് ഏതു പണിക്കാരൻ ആണ് സ്വന്തം കീശയിൽ നിന്ന് എടുക്കുന്നത്. വീടുപണി കഴിഞ്ഞതിന്റെ അനുഭവത്തിൽ പറയാണ്... അവര് കൂലി ഉടമസ്ഥന്റെ കയ്യിൽ നിന്നും വാങ്ങും ചെയ്യും, നല്ല അസ്സല് പണിക്കാരൻ ആണെങ്കിൽ ഉള്ള കൂലി പെരുപ്പിച്ചു കാണിച്ചു കമ്മിഷനും അടിച്ച് മാറ്റും... 😎😎😎

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 5 месяцев назад +1

    Satharana kare pizhinju edukana ee kalathu satharana karane sahayikanaayi oru satharana karanum kadayum

  • @AbdullahMkkfav
    @AbdullahMkkfav 10 месяцев назад +3

    മിതമായ വിലക്ക് നല്ല പവർട്ടൂളുകൾ ഇനി അന്വേഷിച്ചു നടക്കേണ്ട ഇതുപോലുള്ള സംരംഭം വിജയിക്കുതത്തോടൊപ്പം ജനങ്ങൾക്കും ആശ്വാസം ആവട്ടെ ഇതുപോലുള്ള വീഡിയോ ചെയ്യുന്നവർക്കും സംരമ്പകർക്കും എല്ലാ നന്മകളും നേരുന്നു ❤❤❤

  • @abdusalam1661
    @abdusalam1661 10 месяцев назад

    സൂപ്പർ ഇത് പൊലുള്ള കടകളാണ് തോഴിലാളികൾക്ക് ആവശ്യം

  • @manikunjumol4501
    @manikunjumol4501 10 месяцев назад +4

    എന്നും സാധാരക്കാർക്ക്കൈത്താങ്ങാകട്ടെ സഹോദരന്റെ സ്ഥാപനം കൂടെ നിന്ന് ഓരോ ടൂൾസിനെക്കുറിച്ച് കൃത്യമായി വിവരണം ചെയ്തു തന്ന സഹോദരനു ആയിരം നന്ദി

  • @naseercml9441
    @naseercml9441 10 месяцев назад

    ഞാൻ ആഗ്രഹിച്ച വീഡിയൊ ഒരു പാട് നന്ദി

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 10 месяцев назад +3

    നല്ല ഉപകാരമുള്ള വീഡിയോ എല്ലാ സാധനങ്ങളും വിലകുറവാണ് 💖

  • @riyasepkd745
    @riyasepkd745 10 месяцев назад +2

    ഞാൻ ഇവരുടെ അടുത്ത് നിന്നും കട്ടർ വാങ്ങിച്ചിട്ടുണ്ട് നല്ല qality ഉണ്ട് നല്ല മെഷീൻ ആണ് 👍

  • @sisiram8753
    @sisiram8753 10 месяцев назад +6

    ഞാൻ ഒരു construction ജോലിക്കാരനാണ് ടൂൽസിന്റെ ഇത്രയും നല്ല offer ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 🔥🔥

  • @moideensarfras235
    @moideensarfras235 10 месяцев назад +1

    മച്ചാന്റെ വീഡിയോ വേറെലെവലാ സൂപ്പർ 👌👌

  • @sebastiancarvalho8632
    @sebastiancarvalho8632 10 месяцев назад +4

    Really very helping for labour people's god bless you and your family❤

  • @ronychacko.
    @ronychacko. 10 месяцев назад +1

    Bro adipoli. Ella product'num nalla rate kurav ond. 😍😍

  • @vishnutnair9697
    @vishnutnair9697 10 месяцев назад +6

    "ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും അതിന്റെ ശക്തികൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ " ഇനിയും ഒരുപാട് ഇടങ്ങളിൽ നിങ്ങളുടെ സംരംഭം തുടങ്ങാൻ നിങ്ങൾക്ക് സാധിക്കട്ടെ.

  • @svtech7931
    @svtech7931 9 месяцев назад

    ഈ broയുടെ കുറേ shop review njan youtubeൽ കാണാറുണ്ട്

  • @sabipallimalil
    @sabipallimalil 10 месяцев назад +4

    സാധാരണക്കാർക്ക് പറ്റിയ റേറ്റ്👌

  • @thahircj4582
    @thahircj4582 10 месяцев назад +1

    Super . Sadharanakarak valare upagaram aanh. This is awesome dude❤

  • @Jafarkhan321
    @Jafarkhan321 10 месяцев назад +3

    എന്നെ പ്പോലെയുള്ള സാദാരണക്കാർക്ക് എന്നും ആശ്രയമാണ്... ഇത്തരം സംരംഭകർ... വിജയം ആശംസിക്കുന്നു 🎉🎉🎉

  • @RJGAMING619
    @RJGAMING619 10 месяцев назад +1

    സൂപ്പർ ബ്രോ ഞാൻ വളരെ നാളായി നോക്കുകയായിരുന്നു ഇങ്ങനൊരു offeril സാദനം മേടിക്കാൻ കോയമ്പത്തൂർ പോകണമെന്ന് വിചാരിച്ചതാണ് ഇനി ഇവിടുന്നെ ഉള്ളൂ 🥰

  • @klarjun3984
    @klarjun3984 10 месяцев назад +6

    As a workshop work , it is very useful

  • @siddeeqsiddi7829
    @siddeeqsiddi7829 10 месяцев назад

    Power drill valare kuraja vilayan . Video ishtapettu. Thudarnum ith polulla video pretheeshikunnu . Grass cutter michine price koode ulpeduthi oru video cheyuumo .

  • @D-customs
    @D-customs 10 месяцев назад

    Nice information bro rent njn eduth work chyuna enik bike modification ann. Njn oru angle grinder medich flipkart ah rate bro ie kanucha shop inn ayirinna enik oru. Angle grinder drilling machine medikarinnne ....150 anne pani kazhinje kittuna athil driller 50 rent poya 100 kittullu. Ith pavagalk ulla video anne bro ,
    I am satisfied 100% of this video became price and quality is very budget friendly
    Love u bro❤ ... Thanks for see a wonderful shop orupad nannii onddd
    Big salute for u🫂

  • @ansarkhalid5852
    @ansarkhalid5852 10 месяцев назад +1

    സാധാരണ കാർക്ക് പറ്റിയ വിലയിൽ കൊള്ളാം അടിപൊളി Bro

  • @sinimasdigital8148
    @sinimasdigital8148 10 месяцев назад

    Super bro ithanu yathartha vilakkuravu god bless you

  • @AjiBabu-l4r
    @AjiBabu-l4r 10 месяцев назад

    ഞങ്ങൾ എറണാകുളത്തു വരുന്നു നിങ്ങളുടെ shoppilekku❤

  • @Juanarjun
    @Juanarjun 10 месяцев назад +1

    Bro Ithoke danger anu rotatory machinete disc nut inte thread poyi oori therichal shubam...
    Inganathe type work machines use cheyumbol minimum great quality enkilum venam

  • @blessonpaul8501
    @blessonpaul8501 10 месяцев назад +2

    Useful video for labourers

  • @monsonjohn7154
    @monsonjohn7154 10 месяцев назад

    Very best offer and product details specially you-have service arrangements God bless you brother

  • @AmalSurya-s6k
    @AmalSurya-s6k 8 месяцев назад

    Ithokke arum poie vanghalle main parts kittum pakshe main parts kittan bhudhimutendiverum. Porathathinu heavy us pattilla.brand akumbo parts kittum body caver quality and mission quality performance heavy duty pattum anubhavam anu.

  • @antonyenas3257
    @antonyenas3257 9 месяцев назад

    Very nice and best to watch your vidieo.Iwill visit your shop shortly.

  • @maniedappal2145
    @maniedappal2145 10 месяцев назад

    സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടും ഇത്രയും നല്ലൊരു വീഡിയോ വേറെ കാണാൻ കഴിയില്ല 🥰 വല്ലാത്ത ഓഫർ ആയിപ്പോയി 👍👍👍👍

  • @Salim-r6n
    @Salim-r6n 10 месяцев назад

    നിങ്ങളുടെ അവതരണം ❤❤❤❤

  • @licadvisor6731
    @licadvisor6731 10 месяцев назад +2

    Super❤

  • @askaralipkm
    @askaralipkm 9 месяцев назад

    Cheap & best
    അടി പൊളി 👍

  • @nithyadask
    @nithyadask 10 месяцев назад +1

    Good job tech catcher 👍

  • @mundaana193
    @mundaana193 10 месяцев назад

    നമ്മുടെ അടുത്ത് . എറണാകുളം ജില്ലയിൽ .പിന്നെ എന്തിനു കോയമ്പത്തൂർ പോകണ്ടാവശ്യമില്ല.
    ഈ വീഡിയൊ വിവരണവും വളരെ നല്ലതു തന്നെ.

  • @statusquilon4619
    @statusquilon4619 10 месяцев назад +1

    പൊളി സാധനം😊😊

  • @subashpulikkaparabbil7644
    @subashpulikkaparabbil7644 10 месяцев назад

    അടിപൊളി ഇതിലും കുറഞ്ഞ വിലയിൽ കിട്ടില്ല

  • @subashpulikkaparabbil7644
    @subashpulikkaparabbil7644 10 месяцев назад

    അടിപൊളി ഇതിലും കുറഞ്ഞ വിലയിൽ കിട്ടില്ല

  • @parameswarankv1527
    @parameswarankv1527 10 месяцев назад

    Very good video.
    Thank you very much 😊❤️.

  • @salimpeediyekkal3136
    @salimpeediyekkal3136 2 месяца назад

    Thank u for the details

  • @Neerajsr-ez3in
    @Neerajsr-ez3in 10 месяцев назад

    Very useful information and useful video 🎉❤

  • @SubairPk-zk1ez
    @SubairPk-zk1ez 10 месяцев назад +2

    Bro pioneer 8 inch subwoofer review cheyyamo

  • @HussainKundoor-z5z
    @HussainKundoor-z5z 9 месяцев назад +1

    4:01 ,കേൾക്കുമ്പോൾ ആസോസം വങ്ങുമ്പോൾസന്തോസം ഉപയോഗിക്കുമ്പോൾ സംതൃപ്തി

  • @issacvarghese6811
    @issacvarghese6811 10 месяцев назад

    Oru nalla samrabhamanu

  • @_RAIHAN_KING_-pi3ji
    @_RAIHAN_KING_-pi3ji 10 месяцев назад +2

    Super 👍

  • @suresh.v.s2063
    @suresh.v.s2063 10 месяцев назад +1

    Best products in good prize❤

  • @Rinu-fx5fq
    @Rinu-fx5fq 9 месяцев назад

    Adipoli video

  • @ameenmuhammed3784
    @ameenmuhammed3784 10 месяцев назад +1

    ഇന്ന്25,11,23 അവിടെ പോയി ഇ പ റഞ്ഞഒരു സാധനവു അവിടെ ഇല്ല പോയി പേടു ഒരു സൈഡ് 100കമ് പിന്നെ വേറെ കടയിൽ പോയി ഒരു ചെപ്പിംഗ് മിൻഷൻ വാങ്ങി അവിടെ പോയാൽ പേടും

  • @abubakker3275
    @abubakker3275 10 месяцев назад

    അടിപൊളി 👍👌

  • @rasikp3054
    @rasikp3054 10 месяцев назад

    അടിപൊളി ഈ വിലക്ക് എവിടെയും കിട്ടില്ല

  • @Essra310
    @Essra310 10 месяцев назад +1

    😁😁എങ്ങനെയാണ് bro മാക്സിമം like കൊടുക്കാൻ പറ്റുന്നത്. ഒന്നല്ലേ ഉള്ളു.... പിന്നെ ഏറ്റോം നല്ലൊരു കമെന്റ് ഇടാൻ പറഞ്ഞാൽ താല്പര്യം ഇല്ലാത്തവർ പോലും നല്ല കമെന്റ് മാത്രെ ഇടു... അത് വയ്ക്കുന്നവർ അറിയാതെ തന്നെ താല്പര്യം ഉണ്ടാക്കി എടുക്കുന്നു. What a psychological move 😁😁😁😁 edited -മാമനോടൊന്നും തോന്നല്ലേ മക്കളെ

  • @salmanpm9643
    @salmanpm9643 10 месяцев назад +1

    വിലയും കുറച്ചു ദൂരവും കുറച്ച് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @xaviernjarakadan
    @xaviernjarakadan 10 месяцев назад

    Great video bro ❤❤good price and best products

  • @shijuantony9861
    @shijuantony9861 10 месяцев назад

    Useful video...

  • @SajeevanTK-x7x
    @SajeevanTK-x7x 9 месяцев назад

    Pavapttavante,Swargam

  • @ajayadhya6223
    @ajayadhya6223 10 месяцев назад +1

    എനിക്ക് ഒരു ഷോപ്പ് ഉണ്ട് ബ്രോ... എല്ലാം കോയമ്പത്തൂർ സാധനം ആണ്... ഇവിടെ ഉണ്ടായിരുന്നേൽ അങ്ങ് പോകില്ലായിരുന്നു... നല്ല റേറ്റ്.....

  • @touristbuspremi2.09
    @touristbuspremi2.09 10 месяцев назад +2

    Nan ivaruda driller userann poli ann meachine ithu vera complaint illa

  • @balabsrmp
    @balabsrmp 10 месяцев назад +1

    Good price

  • @hafis_saifudeen
    @hafis_saifudeen 10 месяцев назад +1

    വീട്ടിലെ മതിലും വണ്ടിയുമൊക്കെ കഴുകാൻ 2 ദിവസത്തേക്കു 1000 രൂപ വാടകക്ക് പ്രഷർവാഷർ എടുത്ത് തിരിച്ചു കൊടുത്തിട്ട് വന്ന് യൂട്യൂബ് തുറന്നു. ആദ്യം വന്ന വീഡിയോ 😅

  • @PK-th4bj
    @PK-th4bj 10 месяцев назад

    Good information thanks sir

  • @felixmilfin8318
    @felixmilfin8318 10 месяцев назад

    Very useful information Bro

  • @Sharon_Creations123
    @Sharon_Creations123 10 месяцев назад +2

    പാവപ്പെട്ടവർക്ക് ഈ video വലിയൊരു ഉപകാരപ്രദമാകും

  • @rajanvelayudhan9856
    @rajanvelayudhan9856 10 месяцев назад

    എന്തു പറയാൻ പണ്ടു രു പഴച്ചെല്ലു കേട്ടിട്ടുണ്ടു മുറ്റത്തേ മുല്ലയ്ക്ക മണം ഇല്ലാ എന്നു പറഞ്ഞതു പോലെയായി ഇനി എന്തിനാണ് കോയമ്പത്തൂർ പോകുന്നത് നിങ്ങളുടെ കൈ തുമ്പത്തു തന്നെ വില കുറച്ചു വാങ്ങാനാള്ള അവശരം വന്നിരിക്കുന്ന ഒത്തിരി സന്തോഷം ഉണ്ടു👍👍👍

  • @kunnumalveerankutty7356
    @kunnumalveerankutty7356 10 месяцев назад

    തരക്കേടില്ലല്ലോ അടിപൊളി ഓഫർ ഇനി മലപ്പുറം ഒരു സോപ് ഉടനെ തുറക്കട്ട

  • @powerworkview
    @powerworkview 9 месяцев назад +2

    ❤ ഇങ്ങനത്തെ ഷോപ്പുകൾ ഞങ്ങൾ കൂലിപണിക്കാർക്ക് സ്വർഗ്ഗം❤ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച മച്ചാനെ ബിഗ് സല്യൂട്ട്🙌🏻🙌🏻🤗🤗🤗

  • @dilipthampi7853
    @dilipthampi7853 10 месяцев назад

    Machchane super. Full support 👍

  • @rigeshsoumya
    @rigeshsoumya 10 месяцев назад

    Kidilam kolam njan koybathur poganiriko enni pokunnila😅

  • @aboobackernm376
    @aboobackernm376 8 месяцев назад

    Verry good .

  • @aneesnazarpn5177
    @aneesnazarpn5177 10 месяцев назад

    Informative video..

  • @shajusruthi1768
    @shajusruthi1768 10 месяцев назад

    Ok...kollam...

  • @shaheenpt8185
    @shaheenpt8185 10 месяцев назад

    സൂപ്പർ

  • @QatarDoha-u9v
    @QatarDoha-u9v 28 дней назад +1

    Ithrayum vila kuraja shop Kansas Chu thanathine thank you 👍❤

  • @muhammedsahil3360
    @muhammedsahil3360 10 месяцев назад

    Good approach ❤️

  • @josev.mathews6870
    @josev.mathews6870 10 месяцев назад +1

    കോയമ്പത്തൂരിൽ പൊതുവെ വിലക്കുറവാണെന്ന് കേട്ടിട്ടുണ്ട്. എറണാകുളത്ത് അത് സംഭവിച്ചതിന് ആദ്യം നന്ദി പറയുന്നു.

  • @LaluB-g2v
    @LaluB-g2v 9 дней назад

    Very. Nice. Shopping.

  • @SHAMEEL.C-r2z
    @SHAMEEL.C-r2z 10 месяцев назад +1

    😄😄എനിക്ക് ബാറ്ററി ഡ്രില്ലർ മതി ബാക്കി രണ്ടും എന്റെ കൈയിലുണ്ട് ഇത് എനിക്ക് തന്നെ വേണം❤❤

  • @nijilps1914
    @nijilps1914 10 месяцев назад +1

    Well done 💥

  • @GaneshPK-go1lk
    @GaneshPK-go1lk 8 месяцев назад

    ഉപകാരപ്രദമായി ഉടൻ ഒന്നെങ്കിലും വാങ്ങുന്നതാണ്

  • @gamingwithtoxic2603
    @gamingwithtoxic2603 10 месяцев назад +1

    Bro njan 8thilane enike oru electric scroodriver venam pinne evidio kanunna ellavarum onne class replay cheyane

  • @Kerala499
    @Kerala499 10 месяцев назад

    Brow yousfull video ❤️iam trusted