ഞാൻ അവിടെ ആണ് പഠിച്ചത് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതും ബാംഗ്ലൂരിൽ തന്നെ ആണ് പക്ഷെ ഇന്ന് വരെ ഒരു സിഗേരറ്റ് പോലും ഉപയോഗിച്ചിട്ടില്ല വേണ്ടവർക് ഉപയോഗികാം വേണ്ടാത്തവർ ഉപയോഗിക്കണ്ട അത്രയേ ഉള്ളു 😬
ഇതിന് മറുപടി പറയേണ്ടി വരിക സർക്കാർ മാത്രമല്ല പള്ളി കമ്മറ്റികളും, സഭകളും, ക്ഷേത്ര കമ്മറ്റികളുംകൂടിയാണ് ഓരോ സമൂഹത്തിലേക്കും വീടുകളിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവരാണിവർ ഇവരെന്ത് കൊണ്ട് ബോധവാന്മാരാകുന്നില്ല....?!😢
എല്ലാവർക്കും പേടിയുള്ള ഒരു സാധനമാണ് ഈ ലഹരി എങ്കിൽ അത് ഉണ്ടാക്കുന്ന സ്ഥലം പോയി നിർത്തിയാൽ പോരെ ഇത് ഉണ്ടാക്കുന്ന ആൾക്കാരെ പോയിണ്ട് കറക്റ്റ് ആയിട്ട് പറഞ്ഞ് അവരോട് ഈ ഒരു സംരംഭം നിർത്താൻ പറഞ്ഞാൽ എത്രയോ ജനങ്ങൾ നന്നാകും
നിങ്ങൾ കണ്ടതൊന്നും അല്ല ബാംഗളൂർ.... മലയാളി പെൺകുട്ടികളും ആൺകുട്ടികളും ലഹരിയും സെക്സും ആണ് അവരുടെ ലോകം.... പോലീസിന് ഇതൊക്കെ വളരെ നന്നായി അറിയാം... പോലീസ് സ്റ്റേഷന് മുന്നിലുള്ള girls pg യിൽ വരെ ഡ്രഗ്സ് വിളിക്കുന്നുണ്ട്.. എത്രയോ പെൺകുട്ടികളെ നശിപ്പിച്ചിട്ടുണ്ട് അതും മലയാളി സ്ത്രീ നടത്തുന്ന pg യിൽ.... പോലീസ് അറിഞ്ഞാലും അവരത് കാര്യമാക്കില്ല.. കാരണം അവർക്ക് കിട്ടേണ്ടടത് കിട്ടിയാൽ മതി.... കുട്ടികൾ നശിച്ചോ ഇല്ലയോ എന്നൊന്നും അവർക്ക് പ്രശ്നമല്ല..... ഏറ്റവും കൂടുതൽ ഉള്ളതും banaswadi.. Kammanahalli ഭാഗത്താണ്... മലയാളി ആൺകുട്ടികളും പെൺകുട്ടികളും pg കേന്ദ്രീകരിച്ചു ബിസിനസ് നടത്തുന്നുണ്ട്.....രക്ഷോതക്കളോട് പറയാനുള്ളത് നിങ്ങളെ മക്കളെ വേണേൽ നിങ്ങൾ സംരക്ഷിച്ചു കൊള്ളൂക... അല്ലാതെ ബാംഗ്ളൂരിൽ വിട്ട് നന്നാകും എന്ന് ഒരിക്കലും കരുതണ്ട..... ബാംഗ്ളൂരിൽ പൈസ മാത്രമാണ് പ്രധാനം.... അത് കൊടുത്താൽ എന്തും നടക്കും....
ബംഗളുരുവിൽ പഠിയ്ക്കാൻ വിടുന്നത് തന്നെ ഭാവി നന്നാക്കാനല്ല ,ഭാവി തുലയ്ക്കാനാ ണ്.
Ellarum anganallallo
അത് നിങ്ങടെ തോന്നലാ. ബാംഗ്ലൂർ ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുപോലും ഉണ്ടാവില്ല
ഞാൻ അവിടെ ആണ് പഠിച്ചത് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതും ബാംഗ്ലൂരിൽ തന്നെ ആണ് പക്ഷെ ഇന്ന് വരെ ഒരു സിഗേരറ്റ് പോലും ഉപയോഗിച്ചിട്ടില്ല വേണ്ടവർക് ഉപയോഗികാം വേണ്ടാത്തവർ ഉപയോഗിക്കണ്ട അത്രയേ ഉള്ളു 😬
ഒന്നുകില് MD അല്ലെങ്കില് MA. രണ്ടുംകൂടി ഒന്നിചു എടുകരുത് 😂😂😂😂😂
ഇത് എംപി എംഎൽഎ പോലെ ഒരു കൂട്ടുകച്ചവടം ആണോ😂😂😂😂😂
ലഹരി വേട്ട അമേരിക്കക്കി പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല പിന്നെയല്ലേ. 24😂😂.
ഇതിന് മറുപടി പറയേണ്ടി വരിക സർക്കാർ മാത്രമല്ല പള്ളി കമ്മറ്റികളും, സഭകളും, ക്ഷേത്ര കമ്മറ്റികളുംകൂടിയാണ് ഓരോ സമൂഹത്തിലേക്കും വീടുകളിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവരാണിവർ ഇവരെന്ത് കൊണ്ട് ബോധവാന്മാരാകുന്നില്ല....?!😢
Always no1, അത് വിട്ട് ഒരു കളിയും ഇല്ലാ......
എല്ലാവർക്കും പേടിയുള്ള ഒരു സാധനമാണ് ഈ ലഹരി എങ്കിൽ അത് ഉണ്ടാക്കുന്ന സ്ഥലം പോയി നിർത്തിയാൽ പോരെ ഇത് ഉണ്ടാക്കുന്ന ആൾക്കാരെ പോയിണ്ട് കറക്റ്റ് ആയിട്ട് പറഞ്ഞ് അവരോട് ഈ ഒരു സംരംഭം നിർത്താൻ പറഞ്ഞാൽ എത്രയോ ജനങ്ങൾ നന്നാകും
നിയമം മാറണം കുറച്ചു പിടിച്ചാലും 20 വർഷം ശിക്ഷ കിട്ടുന്ന നിയമ നിർമാണം വേണം
നിങ്ങൾ കണ്ടതൊന്നും അല്ല ബാംഗളൂർ.... മലയാളി പെൺകുട്ടികളും ആൺകുട്ടികളും ലഹരിയും സെക്സും ആണ് അവരുടെ ലോകം.... പോലീസിന് ഇതൊക്കെ വളരെ നന്നായി അറിയാം... പോലീസ് സ്റ്റേഷന് മുന്നിലുള്ള girls pg യിൽ വരെ ഡ്രഗ്സ് വിളിക്കുന്നുണ്ട്.. എത്രയോ പെൺകുട്ടികളെ നശിപ്പിച്ചിട്ടുണ്ട് അതും മലയാളി സ്ത്രീ നടത്തുന്ന pg യിൽ.... പോലീസ് അറിഞ്ഞാലും അവരത് കാര്യമാക്കില്ല.. കാരണം അവർക്ക് കിട്ടേണ്ടടത് കിട്ടിയാൽ മതി.... കുട്ടികൾ നശിച്ചോ ഇല്ലയോ എന്നൊന്നും അവർക്ക് പ്രശ്നമല്ല..... ഏറ്റവും കൂടുതൽ ഉള്ളതും banaswadi.. Kammanahalli ഭാഗത്താണ്... മലയാളി ആൺകുട്ടികളും പെൺകുട്ടികളും pg കേന്ദ്രീകരിച്ചു ബിസിനസ് നടത്തുന്നുണ്ട്.....രക്ഷോതക്കളോട് പറയാനുള്ളത് നിങ്ങളെ മക്കളെ വേണേൽ നിങ്ങൾ സംരക്ഷിച്ചു കൊള്ളൂക... അല്ലാതെ ബാംഗ്ളൂരിൽ വിട്ട് നന്നാകും എന്ന് ഒരിക്കലും കരുതണ്ട..... ബാംഗ്ളൂരിൽ പൈസ മാത്രമാണ് പ്രധാനം.... അത് കൊടുത്താൽ എന്തും നടക്കും....
രാത്രികാലങ്ങളിൽ ബാംഗ്ലൂർ നിന്നും കേരളത്തിലേക്ക് വരുന്ന ഡബിൾഡക്കർ ബസിലും ബോക്സ്കളിൽ എന്തോ ഒരു വസ്തു കേരളത്തിലേക്ക് കടത്തുന്നുണ്ട്
ഇതിലെ വൻ കക്ഷികളെ പിടിക്കാതെ ഇത് നിൽക്കാൻ പോകുന്നില്ല, ടെൺ കണക്കിന് ഇറക്കുന്നവരെ വിട്ട് 50 ഗ്രാമവുമായി നടക്കുന്നവരെ പിടിക്കുന്ന പോലീസ്😅😅
Bangalore police bribes vangiche convicts ine case illathey akan help cheyande ene ningalke ariyo
Which religion say :Most nutrition meat pork is haram
Most dangerous narcotics is halal.
Youth need to be saved from all kinds of addiction. 😢
മലയാളിപൊളിയല്ലെ 💪 😂
നമ്പർ 1 എന്ന സുമ്മാവാ 😂😂
ഇത് ഇന്ന് ഇന്നലെയും തുടങ്ങിയതല്ലല്ലോ?
❤❤❤❤❤❤❤
👍🏻
ഇവറണ് റോഡിൽ അപകടം വ രൂത്തുന്നതു
Allelum Xmas, newyear varumbo ninte micum vayyem thurakkolu.
😂😂😂😂😂
Ith central govt karnataka govt kanunillla avare 2 pere utharavadhi thanne
ആഹാ MDMA എന്ന് കേട്ടതും ശഹോദരൻ ഉണർന്നല്ലോ 😂😂
Ini Athin bengalikale vekkano 😂
Apol doctors ahn etu oke use chyunat muzhuvsn alr😢
Keralam ozhichit bakky elladem Paisa kodutha ella vilppanakkaranum irayakum
രാഷ്ട്രീയകാർക്കു വേണ്ടി ആണെന്ന് മാത്രം...
Aaa 7 peril 5 um islam ann.
എന്ത് നല്ല എക്സ്പ്ലനേഷൻ 😅😅😅😅😅😅.
Padikkumma balya etho sthalatha....padikkunna balya etho sthalatha....alllaaaah padikanundallo Mairrrr😂😂😂😂
ന്താല്ലേ.. 🤣