MDMA കേരളത്തിലേക്ക് എത്തിക്കുന്നതിലെ പ്രധാനികൾ മലയാളികൾ എന്ന് കർണാടക പൊലീസ്

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 78

  • @tomykabraham1007
    @tomykabraham1007 19 дней назад +75

    ഒന്നുകില് MD അല്ലെങ്കില് MA. രണ്ടുംകൂടി ഒന്നിചു എടുകരുത് 😂😂😂😂😂

    • @Anil-gx6pq
      @Anil-gx6pq 18 дней назад +3

      ഇത് എംപി എംഎൽഎ പോലെ ഒരു കൂട്ടുകച്ചവടം ആണോ😂😂😂😂😂

  • @fazilfaizal8844
    @fazilfaizal8844 19 дней назад +101

    ബംഗളുരുവിൽ പഠിയ്ക്കാൻ വിടുന്നത് തന്നെ ഭാവി നന്നാക്കാനല്ല ,ഭാവി തുലയ്ക്കാനാ ണ്.

    • @privateman1919
      @privateman1919 19 дней назад +6

      Ellarum anganallallo

    • @firos159
      @firos159 18 дней назад +16

      അത് നിങ്ങടെ തോന്നലാ. ബാംഗ്ലൂർ ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുപോലും ഉണ്ടാവില്ല

    • @Vava15802
      @Vava15802 18 дней назад +22

      ഞാൻ അവിടെ ആണ് പഠിച്ചത് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതും ബാംഗ്ലൂരിൽ തന്നെ ആണ് പക്ഷെ ഇന്ന് വരെ ഒരു സിഗേരറ്റ് പോലും ഉപയോഗിച്ചിട്ടില്ല വേണ്ടവർക് ഉപയോഗികാം വേണ്ടാത്തവർ ഉപയോഗിക്കണ്ട അത്രയേ ഉള്ളു 😬

    • @malankarasabu3996
      @malankarasabu3996 18 дней назад +1

      Matullavar santhoshathode jeevikunnathu kandu sahikan aavatha oru kaakayude rodanam.
      Ellevereum leheri aanu ennu angu paranja mathiyallo yavanoke

    • @johnsondominic7098
      @johnsondominic7098 17 дней назад

      @@fazilfaizal8844 ammavan varenda

  • @MALABARHISTORY
    @MALABARHISTORY 19 дней назад +17

    ഇതിന് മറുപടി പറയേണ്ടി വരിക സർക്കാർ മാത്രമല്ല പള്ളി കമ്മറ്റികളും, സഭകളും, ക്ഷേത്ര കമ്മറ്റികളുംകൂടിയാണ് ഓരോ സമൂഹത്തിലേക്കും വീടുകളിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവരാണിവർ ഇവരെന്ത് കൊണ്ട് ബോധവാന്മാരാകുന്നില്ല....?!😢

    • @malankarasabu3996
      @malankarasabu3996 18 дней назад +1

      Saho, religion alla government anu rajyam allenkil state bharikunnathu,
      Athu adyam manassilakku

  • @Nithin_raj11
    @Nithin_raj11 19 дней назад +27

    Always no1, അത് വിട്ട് ഒരു കളിയും ഇല്ലാ......

  • @livingculture9182
    @livingculture9182 17 дней назад +6

    MDMA and അവസ്ഥ 💊
    ഇവിടെ ഒന്നേ പറയാനുള്ളൂ.. End റിസൾട്ട്‌ നോക്കിയാൽ സീറോ. Its More dangerous than you think. !!

  • @savadshareef5500
    @savadshareef5500 18 дней назад +21

    ലഹരി വേട്ട അമേരിക്കക്കി പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല പിന്നെയല്ലേ. 24😂😂.

    • @johnsondominic7098
      @johnsondominic7098 17 дней назад

      Just TRP stunts

    • @KamalKrish-c4v
      @KamalKrish-c4v 16 дней назад

      Ithu pidikan padultth ithu use chyunnavR ottilla tamillu pingumaozhu matharam ittu kodkknu appol pidikknu

  • @Jayeshsreekumar
    @Jayeshsreekumar 13 дней назад +1

    എല്ലാം പണത്തിനും സുഖസൗകര്യത്തിനും വേണ്ടി ഇതൊക്കെ മനുഷ്യനെ തന്നെ ഇല്ലാതാകും

  • @jaishankars7944
    @jaishankars7944 19 дней назад +13

    Bangalore police bribes vangiche convicts ine case illathey akan help cheyande ene ningalke ariyo

  • @thomascj831
    @thomascj831 17 дней назад +1

    കേരള സർക്കാർ ഇതൊരവസരമാക്കി ബിയർ പാർലർ / "ബാർ " പോലെ MDMA പാർലർ തുടങ്ങാൻ അനുമതി നൽകിയാൽ പോലീസിന് പിടിയ്ക്കുന്ന പണി ഒഴിവായി കിട്ടും...😮

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 18 дней назад +7

    നിയമം മാറണം കുറച്ചു പിടിച്ചാലും 20 വർഷം ശിക്ഷ കിട്ടുന്ന നിയമ നിർമാണം വേണം

  • @rsujith427
    @rsujith427 18 дней назад +2

    ഗുരുത്വമില്ലായ്മ, വളർത്ത് ദോഷം,
    ഭരണ പരാജയം! ഇത് മൂന്നും ഒരുമിക്കുമ്പോൾ ഫലം -നാശം

    • @malankarasabu3996
      @malankarasabu3996 18 дней назад

      Oh pinne guruthwam and valarthu gunam ullavanmar ee nadinu enthu undakki thannu?
      Ketta thanne ariyam nalla oru sadacharavaadi anennu

  • @hydarhydar6278
    @hydarhydar6278 19 дней назад +16

    നിങ്ങൾ കണ്ടതൊന്നും അല്ല ബാംഗളൂർ.... മലയാളി പെൺകുട്ടികളും ആൺകുട്ടികളും ലഹരിയും സെക്സും ആണ് അവരുടെ ലോകം.... പോലീസിന് ഇതൊക്കെ വളരെ നന്നായി അറിയാം... പോലീസ് സ്റ്റേഷന് മുന്നിലുള്ള girls pg യിൽ വരെ ഡ്രഗ്സ് വിളിക്കുന്നുണ്ട്.. എത്രയോ പെൺകുട്ടികളെ നശിപ്പിച്ചിട്ടുണ്ട് അതും മലയാളി സ്ത്രീ നടത്തുന്ന pg യിൽ.... പോലീസ് അറിഞ്ഞാലും അവരത് കാര്യമാക്കില്ല.. കാരണം അവർക്ക് കിട്ടേണ്ടടത് കിട്ടിയാൽ മതി.... കുട്ടികൾ നശിച്ചോ ഇല്ലയോ എന്നൊന്നും അവർക്ക് പ്രശ്നമല്ല..... ഏറ്റവും കൂടുതൽ ഉള്ളതും banaswadi.. Kammanahalli ഭാഗത്താണ്... മലയാളി ആൺകുട്ടികളും പെൺകുട്ടികളും pg കേന്ദ്രീകരിച്ചു ബിസിനസ്‌ നടത്തുന്നുണ്ട്.....രക്ഷോതക്കളോട് പറയാനുള്ളത് നിങ്ങളെ മക്കളെ വേണേൽ നിങ്ങൾ സംരക്ഷിച്ചു കൊള്ളൂക... അല്ലാതെ ബാംഗ്ളൂരിൽ വിട്ട് നന്നാകും എന്ന് ഒരിക്കലും കരുതണ്ട..... ബാംഗ്ളൂരിൽ പൈസ മാത്രമാണ് പ്രധാനം.... അത് കൊടുത്താൽ എന്തും നടക്കും....

    • @HeelHopper
      @HeelHopper 17 дней назад

      അതെ 200% സത്യമാണ്, ഈ 24 പറയുന്നത് ഒന്നുമല്ല,, ഇതുക്കുംമേലെ ആണ് അവിടെ നടക്കുന്നത്, പിളേളരെ വേണമെങ്കിൽ സൂക്ഷിക്കുക, ഇല്ലേൽ ഗതി ഇതാകും, ഞാൻ 12 വർഷം ആയി ബാംഗ്ലൂർ ജീവിതം, നമ്മൾ എന്തെല്ലാം കാണുന്നു കേൾക്കുന്ന്, നല്ല പിള്ളേർ എന്ന് പറഞ്ഞു വരുന്ന ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാത്തിനെയും പല രീതികളിൽ കണ്ടിട്ടുണ്ട്, അത്ഭുതം ഒന്നുമില്ല,

    • @Risefromtheashes689
      @Risefromtheashes689 17 дней назад

      Ente ponnoo, truee😢

  • @binduem8552
    @binduem8552 18 дней назад +8

    രാത്രികാലങ്ങളിൽ ബാംഗ്ലൂർ നിന്നും കേരളത്തിലേക്ക് വരുന്ന ഡബിൾഡക്കർ ബസിലും ബോക്സ്കളിൽ എന്തോ ഒരു വസ്തു കേരളത്തിലേക്ക് കടത്തുന്നുണ്ട്

    • @Sidheeq3121
      @Sidheeq3121 18 дней назад +1

      Sathyam aanu njnum kandittund endho katartunnath

    • @malankarasabu3996
      @malankarasabu3996 18 дней назад

      @@Sidheeq3121lahari aanu makkale. Ningal ini double decker bus il onnum yathra cheyanda. Ini ksrtc mathram yathra cheyyu. Nalla rasam ayirikum

  • @bisnndks9222
    @bisnndks9222 18 дней назад +6

    Which religion say :Most nutrition meat pork is haram
    Most dangerous narcotics is halal.

  • @No1-eh6yc
    @No1-eh6yc 18 дней назад +1

    ഇതിലെ വൻ കക്ഷികളെ പിടിക്കാതെ ഇത് നിൽക്കാൻ പോകുന്നില്ല, ടെൺ കണക്കിന് ഇറക്കുന്നവരെ വിട്ട് 50 ഗ്രാമവുമായി നടക്കുന്നവരെ പിടിക്കുന്ന പോലീസ്😅😅

  • @itz.measwanth
    @itz.measwanth 16 дней назад +1

    മുഖ്യമന്ത്രി ആണ് ഇതിന്റെ പിന്നിൽ 😡

  • @Aneesh10009
    @Aneesh10009 18 дней назад +3

    പക്ഷേ നമ്മൾ നമ്പർ വണ്ണല്ലേ കേരളം പിന്നെ പഠിക്കാൻ നമ്മളേ കാട്ടി താഴെയുള്ള കർണ്ണാടകത്തിൽ പോകുന്നത് എന്തിനാണ്
    ഇനി നമ്പർ വൺ അല്ലേ😮

  • @UserTerr
    @UserTerr 14 дней назад

    ഈ സാധനം ഒക്കെ നാട്ടിലേക്ക് കൊണ്ടുവരുന്നതും ഇവർ പിടിക്കുന്നതും ഇവർ.

  • @KamalKrish-c4v
    @KamalKrish-c4v 16 дней назад

    Banglore nagrthill kerla dancaf teamina onnu vittu noku stay chthu pidkkum avru 100. Illu 60 prentage enkillum avar clean chyum

  • @maimoonayp8803
    @maimoonayp8803 18 дней назад

    എല്ലാവർക്കും പേടിയുള്ള ഒരു സാധനമാണ് ഈ ലഹരി എങ്കിൽ അത് ഉണ്ടാക്കുന്ന സ്ഥലം പോയി നിർത്തിയാൽ പോരെ ഇത് ഉണ്ടാക്കുന്ന ആൾക്കാരെ പോയിണ്ട് കറക്റ്റ് ആയിട്ട് പറഞ്ഞ് അവരോട് ഈ ഒരു സംരംഭം നിർത്താൻ പറഞ്ഞാൽ എത്രയോ ജനങ്ങൾ നന്നാകും

    • @malankarasabu3996
      @malankarasabu3996 18 дней назад

      Angane cheytha pinne rashtreeyakarum celebritiesum engane lahari adikkum

  • @user-uc8lf9he6p
    @user-uc8lf9he6p 19 дней назад +8

    മലയാളിപൊളിയല്ലെ 💪 😂

  • @abdaindia
    @abdaindia 17 дней назад

    Why is your team afraid to say what you edited...how they are doing, who is pushing them ? Say

  • @lazylucy1583
    @lazylucy1583 18 дней назад

    Youth need to be saved from all kinds of addiction. 😢

  • @Iwaan..1
    @Iwaan..1 16 дней назад

    Kammanahalli pinne battarahalli poy nokk kanam ithinte appuram night timeil eranganam

  • @krishnakumar-oy3ur
    @krishnakumar-oy3ur 18 дней назад

    നമ്പർ 1 എന്ന സുമ്മാവാ 😂😂

  • @VijeshPR-tj4kq
    @VijeshPR-tj4kq 18 дней назад

    ❤❤❤❤❤❤❤

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 18 дней назад

    Purathuvedanam. Nattanam

  • @HarishKH-p7u
    @HarishKH-p7u 18 дней назад

    👍🏻

  • @Aalipazham1
    @Aalipazham1 17 дней назад

    18 കഴിഞ്ഞാൽ കുട്ടികൾ അല്ല..
    നിയമം ശക്തമാക്കു..

  • @jostinmathew
    @jostinmathew 18 дней назад

    Palarkkum ith use cheyunnu ennu parayan bayagara abhimanam aanu..penkuttikal ulpade

  • @binoyravindran354
    @binoyravindran354 19 дней назад

    ഇത് ഇന്ന് ഇന്നലെയും തുടങ്ങിയതല്ലല്ലോ?

  • @SabeerahamedParambathkandy
    @SabeerahamedParambathkandy 18 дней назад

    Mdma aasthaanam keralam aavan dhooram illa 😔😔😔

  • @leomessi-e9f
    @leomessi-e9f 18 дней назад

    Riyas marumon

  • @GEORGE-f2e
    @GEORGE-f2e 18 дней назад

    ഇവറണ് റോഡിൽ അപകടം വ രൂത്തുന്നതു

  • @rhk199
    @rhk199 18 дней назад

    Ithu nadathunath politicians anu athu pidikula enit kidanu mezhukum

  • @ullasbiju4721
    @ullasbiju4721 18 дней назад

    Malayali 😮

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd 18 дней назад +1

    Ith central govt karnataka govt kanunillla avare 2 pere utharavadhi thanne

    • @krishnakumar-oy3ur
      @krishnakumar-oy3ur 18 дней назад

      ആഹാ MDMA എന്ന് കേട്ടതും ശഹോദരൻ ഉണർന്നല്ലോ 😂😂

  • @Bal-y4s
    @Bal-y4s 19 дней назад

    രാഷ്ട്രീയകാർക്കു വേണ്ടി ആണെന്ന് മാത്രം...

  • @deepudeepak4256
    @deepudeepak4256 18 дней назад

    Keralam ozhichit bakky elladem Paisa kodutha ella vilppanakkaranum irayakum

  • @liamalt5790
    @liamalt5790 17 дней назад

    😂 kaykooli vangyaal oru mdmaum scn ila bro

  • @bisnndks9222
    @bisnndks9222 18 дней назад +1

    Aaa 7 peril 5 um islam ann.

  • @SoorajT
    @SoorajT 19 дней назад

    😂😂😂😂😂

    • @Sidheeq3121
      @Sidheeq3121 18 дней назад

      Nee mdma adikkunnavan aanenn manassilayi

  • @smithbuddy7725
    @smithbuddy7725 18 дней назад

    Allelum Xmas, newyear varumbo ninte micum vayyem thurakkolu.

  • @jishnup3971
    @jishnup3971 18 дней назад

    Enth nadukkam 😂😂

  • @NickVlogie
    @NickVlogie 18 дней назад

    Ini Athin bengalikale vekkano 😂

  • @jayaprakash4128
    @jayaprakash4128 17 дней назад

    Adi suckeee 😂

  • @tomshaji
    @tomshaji 18 дней назад

    Apol doctors ahn etu oke use chyunat muzhuvsn alr😢

  • @Friends4ever-pd9vb
    @Friends4ever-pd9vb 17 дней назад

    Malayalikal☪️teams

  • @rockeyjose4322
    @rockeyjose4322 17 дней назад

    അതും ഞമ്മന്റെ മലപ്പുറം ടീമ്സ്

  • @arunk6538
    @arunk6538 19 дней назад +2

    Padikkumma balya etho sthalatha....padikkunna balya etho sthalatha....alllaaaah padikanundallo Mairrrr😂😂😂😂

  • @jacobc5412
    @jacobc5412 19 дней назад +2

    എന്ത് നല്ല എക്സ്പ്ലനേഷൻ 😅😅😅😅😅😅.