Aayiram kannumay

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Thanks to thattathin marayath crew fr gifting this song more melodiously.. :)

Комментарии • 1,5 тыс.

  • @nancykunjava9890
    @nancykunjava9890 Год назад +317

    His voice🥰❤️.. 2023 ലും ഭംഗി കൂടിയിട്ടേയുള്ളു 🥰🥰💯

    • @georgejomonitbp
      @georgejomonitbp Год назад +2

      Yaaaa

    • @razinahmed6057
      @razinahmed6057 Год назад +2

    • @Krishna1500-
      @Krishna1500- Год назад

      ❤😊

    • @pmsajid1146
      @pmsajid1146 4 месяца назад

      ​@georgejomonitbpollllllllllllillllllllllllllllillllll😊lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllilllllllllllilllllllllllllllllllllllllllllllillllllllllllllllllllllllllllllllllllllllllllllllllllllilllllllllllllilllllllllllllllllkllllllllllllllilllllllllllllklllllllllllklllllllllllllllllikklkllllkllkllllklllllkklkllkillllkkkkkkklkkllkllikkiklkklllkklkllkklkllllillillllllllllllllllllllillllllllllliliillilliiiiiiiiiiiimkmmmmmmmmimmmmkmmimmmmimimikiiiiiiiiiiiiiimiiiiiiiii8n. Nmn. N nnnn nnnnnnnnnnn. Nnn. Nn n nnnnnnn nnnnnnn nnn. Nnnn. Nnn nnn nnnnn. Nnnnn nn n n. Nnnnn. Nnnn nnnn. N n. Nnn. Nnnnn. Nnn. Nn. Nnn. Nnn nnnnn n. Nn. N n. Nnnnn n n nnn. N. Nn. Nn. N. Nnnnnn. Nn. Nn. Nnnn n. Nnn. N. N n nnn n. N. N. N. Nn n. Nn nnnn n. Nn. N. N. N nn. N n. Nn. Nnnn. N nn nn. Nn nn. N. N. Nn. N. N. N nnnn n. Nn. N. N. Nn. N. N. Nnnnn. N n nn. N. N. N n. N n. Nn. N. N n. N n. Nnn n. N. N. N. N. N. N. N. N. N. N. N n. N. N. Nn n. Nnn. N. N. N nnnn. N n. N. N. N nn n. N. N. N. Nn. N. N. N n. N. N. N n nn. Nn. N. N. N. Nn. N nnn. N. N. N n n. N n. N. N. N. N. N. N. Nnn n. N. N nnnn. Nn. N. N. N. N. N.

  • @nilinsamuel6676
    @nilinsamuel6676 2 года назад +274

    *ന്നാ താൻ കേസ് കൊട് സിനിമയിൽ ഈ പാട്ട് വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ.....* 😍😍
    *ഒരിക്കലും മരിക്കാത്ത പാട്ട്.... ആയിരം കണ്ണുമായ് ഓട്ടോറിക്ഷ ഡ്രൈവർ സുമേഷേട്ടനും, സുമേഷേട്ടന്റെ കാമുകി സുമലതയ്ക്കും വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു...* ❤️❤️

  • @deepu3031
    @deepu3031 4 года назад +315

    ഈ സിനിമയും ഈ സിനിമ ഇറങ്ങിയ വർഷവും പൊളിയായിരിന്നു..

    • @FSTALK
      @FSTALK 3 года назад +23

      ഈ പാട്ട് 1984 ലെ സിനിമയിലെ ആണ്..👍

    • @noufiya21
      @noufiya21 2 года назад +6

      Yes😍

    • @Akhilmbaby3
      @Akhilmbaby3 2 года назад +3

      Ys

    • @amal2556
      @amal2556 2 года назад +6

      @@FSTALK നോക്കെത്താ ദൂരത്തു കണ്ണും നട്ട്
      പക്ഷെ ഇത്‌ അതിന്റെ പുനർ ആവിഷ്കാരം ആയിരുന്നു
      തട്ടത്തിൻ മറയത്ത് ❣️❣️

    • @lijopaulveliyannoor
      @lijopaulveliyannoor Год назад +5

      Annathe nammude age aanu athinu kaaranam 💓

  • @afnasintruder1547
    @afnasintruder1547 8 месяцев назад +25

    you are listening this in 2024 and realise how fast time flies, and u wish could go back to good old days 😇

  • @ysagraman3334
    @ysagraman3334 2 года назад +115

    ചുമ്മാ കേട്ടിരിക്കാൻ ഒരു സുഖം.. മറവിക്ക് വിട്ട് കൊടുക്കാൻ ആഗ്രഹിക്കാത്ത ചില ഓർമകൾ വരുമ്പോൾ കേട്ടിരിക്കും. ഹൃദയത്തിൽ സൂചി കുത്തുന്ന ഒരു വേദന ❤️

    • @aprnasri7758
      @aprnasri7758 2 года назад +5

      Nalla varikal"maraviku vittu kodukan agrhaikathu"😍

    • @ysagraman3334
      @ysagraman3334 Год назад +4

      @@aprnasri7758 🖤🚶‍♂️

    • @Anulal006
      @Anulal006 Год назад +4

      ബ്രോടെ വരികൾ...... 😍😍

    • @nicksonpaul6286
      @nicksonpaul6286 Год назад

      S……athanu ❤

    • @Icaniwill75
      @Icaniwill75 10 месяцев назад

      ❤❤

  • @Abhi_Amigo25
    @Abhi_Amigo25 4 года назад +198

    ഇനിയൊരിക്കലും തിരികെ കിട്ടാത്ത ആ കഴിഞ്ഞ കാലങ്ങൾ ഓർത്ത് പോകുന്നു. അറിയാതെ ആരുടെയും ഉള്ള് നിറക്കുന്ന ഗാനത്തിന്റെ പുനരാവിഷ്കാരം 😍❤️

  • @radhakrishana2601
    @radhakrishana2601 6 лет назад +385

    ഈ പാട്ടുകേട്ടാലുണ്ടല്ലോ ൻ്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂലാ....😍😍😍😍

  • @manukrishna8058
    @manukrishna8058 4 года назад +576

    2020il കാണാൻ വന്നവരുണ്ടോ 💕💕💕

  • @minisivashankar7462
    @minisivashankar7462 Год назад +24

    My father’s favourite song . Hearing it always leaves me misty eyed…Missing him a lot.😢

  • @nashva9511
    @nashva9511 6 лет назад +367

    ആദ്യപ്രണയം,അതെപ്പോൾ ഓർക്കുമ്പോഴും മനോഹരം തന്നെയാണു....
    This song reminds it.....

    • @hashirmuhammed190
      @hashirmuhammed190 6 лет назад +2

      Yes, 👍😍

    • @alanwilfred443
      @alanwilfred443 5 лет назад +18

      Premam movie ithinte mumbill onnumalla

    • @vishnuss8230
      @vishnuss8230 5 лет назад +4

      Really ❤

    • @unknown-bo4uw
      @unknown-bo4uw 5 лет назад +16

      @@alanwilfred443 Premam movieyekaal poli thattathin marayatha

    • @kunjoos4706
      @kunjoos4706 5 лет назад +4

      സത്യം എന്താ ഫീൽ.. ഈ പാട്ട് കേൾക്കുമ്പോൾ എന്തിന്നില്ലാത്ത ഒരു സുഖം.....

  • @sahalvalappil
    @sahalvalappil 3 года назад +1205

    എനിക്കറിയായിരുന്നു 2021 ൽ തേടി വരുമെന്ന്😜😜

  • @nng_shorts
    @nng_shorts Год назад +92

    🎵🎵 എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ 🎵🎵
    This line have a separate fanbase

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 года назад +160

    ഒടുക്കത്തെ ഫീൽ ❤️
    വിനീതിന്റെ വോയ്സ്‌ 🔥

  • @titustius6759
    @titustius6759 2 месяца назад +4

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ...
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ...
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ...
    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

  • @paruvlogs5271
    @paruvlogs5271 8 месяцев назад +8

    Still❤️2024

  • @binshidbinu62
    @binshidbinu62 5 лет назад +650

    Uploaded 6yrs ago❤️..Anyone 2019😆❤️🙋

  • @sreekanthstalin4595
    @sreekanthstalin4595 Год назад +15

    ദൈവത്തിന്റെ സ്പർശം ഉള്ള ഒരു ഗാനം, നമ്മുടെ എല്ലാ ദുഃഖങ്ങളും നമ്മൾ മറക്കുന്ന ഈ ണവും വരികളും, ഈ കാലഘട്ടത്തിൽ മാത്രം അല്ല' എല്ലാ കാലഘട്ടത്തത്തിലും ❤🙏❤

  • @Chida84
    @Chida84 5 лет назад +99

    7 yrs of Thattathin marayathu but still fresh👍😍😍

  • @noorafiroz6486
    @noorafiroz6486 4 года назад +178

    Anyone in 2020❤

  • @nikhilnambiar1990
    @nikhilnambiar1990 2 года назад +10

    പടച്ചോനെ 2050 ഇൽ ജീവിച്ചിരിപ്പുണ്ടേൽ ഞാൻ e വീഡിയോ കാണാൻ വരും

  • @archanamagleen9045
    @archanamagleen9045 5 лет назад +201

    I really don't understand but it's awsm to hear...
    Lovely voice...
    Fan frm andhra👏👏👏👏😊

    • @MenonHSE
      @MenonHSE 5 лет назад +3

      Naadhi Vizag :))

    • @noyelgeorge999
      @noyelgeorge999 3 года назад +8

      Love from Kerala too sister

    • @deepakt65
      @deepakt65 3 года назад +4

      Listen to the original! It's mind blowing!!

    • @factcheckfacthunting5543
      @factcheckfacthunting5543 2 года назад +2

      Please try to listen to the original song from the 1984 malayalam movie 'nokketha doorathu kaanum nattu'...

    • @afnasmuhammedafnas8575
      @afnasmuhammedafnas8575 2 года назад

      Aaykotte nnaaa👋🏻😂

  • @aswanthpp3764
    @aswanthpp3764 5 лет назад +162

    2019 സെപ്റ്റംബറിൽ ഞാൻ ഇവിടെ വന്ന് ഒരു ഒപ്പുവച്ചു പോയിരുന്നു.❤🌸

  • @Bloomy_33
    @Bloomy_33 8 месяцев назад +270

    2024...anyone??

    • @luttapi-og5uv
      @luttapi-og5uv 6 месяцев назад

      Yss 🤭

    • @ShameerAlain
      @ShameerAlain 5 месяцев назад

    • @vinimachu
      @vinimachu 5 месяцев назад

      ellaa varshavum ivide thanne undaavum.

    • @antovinithcr7337
      @antovinithcr7337 5 месяцев назад +1

      Yep, from Tamil Nadu 👍👍

    • @antovinithcr7337
      @antovinithcr7337 5 месяцев назад +1

      Yep....now it's my routine to listen to this song ever nights 🥰🥰

  • @jofinejaneillimoottil9893
    @jofinejaneillimoottil9893 7 лет назад +171

    🎵🎵______________Lyrics__________________🎵🎵
    Aayiram kannumai kaathirunnu ninne njaan
    Ennil ninnum parannakannoru
    Painkili malar thenkili
    Painkili malar thenkili
    Thennalummakalekiyo
    Kunju thumbi thamburu meettiyo
    Ullile maamayil neelappeelikal veeshiyo
    Ente ormayil poothu ninnoru manja mandhaarame
    Ennil ninnum parannu poyoru jeeva chaithanyame
    Aayiram kannumai kaathirunnu ninne njaan
    Ennil ninnum parannakannoru

  • @habeebrahman8218
    @habeebrahman8218 3 года назад +128

    *_എത്ര വർഷം കഴിഞ്ഞാലും ഈ സോങ്ങിന്റെ ഫീൽ അങ്ങ് വിട്ട് മാറില്ല_*

  • @MissMiaxxxxx_
    @MissMiaxxxxx_ 5 лет назад +42

    ഈ വരികൾക്ക് ഒരു മറുവാക്ക് പറയാനില്ല... അത്രയും ഹൃദയസ്പർശിയായ ഒന്ന്.....

  • @Saneesh4
    @Saneesh4 Год назад +8

    ഈ പാട്ടിലെ വരികളിൽ എന്തോ ഒരു മായാജാലം ഉണ്ട് അല്ലേ ... വേനലിൽ പെയ്‌തലിഞ്ഞ മഴയെ പോലെ അവൾ എന്നിൽ നിന്നും പറന്നു പോയി 🥀...ഇന്നും ഞാൻ നിന്റെ ഓർമകളിൽ ജീവിക്കുന്നു, ആ ഓർമ്മകൾ എന്നിൽ ഓടി വരുന്നത് ഈ പാട്ടിന്റെ വരികളിലൂടെയാണ്... നീ പോയതിൽ ഇന്നും ഞാൻ നിന്നെ കാത്തിരിപ്പാണ് എന്നെങ്കിലും നീ എന്നിൽ പറന്നുവരും എന്ന്... ന്തോ ഈ പാട്ടിലെ വരികൾ ന്റെ നൊമ്പരങ്ങൾക് വേണ്ടി എഴുതിയ പോലെ ഉണ്ട്...ഞാൻ ഇന്ന് നിന്റെ ഓർമകളിലും ഈ പാട്ടിന്റെ വരികളിലും അലിഞ്ഞു ചേർന്നിരിക്കുന്നു...
    പാട്ടിലെ മായാജാലം പാട്ട് പാടിയ ചിത്ര ചേച്ചിയുടെ ശബ്ദത്തിലും ഒളിച്ചിരിക്കുന്നു ... ചില ഓർമ്മകൾ കൊണ്ട് മനസ്സിന് താളം തെറ്റുമ്പോൾ, ഈ പാട്ടിലെവിടേയോ എന്റെ സന്തോഷം ഞാൻ തേടുന്നു... എന്തെന്നാറില്ല ഈ പാട്ട് വിനീതേട്ടൻ പാടിയപ്പോൾ ഒരു വല്ലാത്ത കുളിർമ ഇത്ര മനോഹരമായ സൗണ്ടിൽ മൂപ്പർ പാടുന്ന പാട്ടുകൾക്ക് വല്ലാത്ത ഒരു മൊഞ്ചാണ്...ചിലരുടെ മനസ്സിൽ ഈ പാട്ട് കയറി കൂടിയത് വിനീതേട്ടന്റെ ശബ്ദത്തിൽ ആണ്...
    ഇന്നും ഞാൻ കാത്തിരിപ്പാണ് നിന്റെ വരവിനായി...😇

  • @jehankhan4643
    @jehankhan4643 5 лет назад +101

    Im from peshawar but i love this song and music

  • @LOSTBANJARAN
    @LOSTBANJARAN 3 года назад +28

    Early morning woke up with missing someone from past.. Still love to listen - Year 2021

  • @Mallu_Manchester
    @Mallu_Manchester 3 года назад +6

    2021...still.. എന്തൊരു ഫീൽ എടേയ്..😍
    10 ത്തിലെ CRUSH
    SCHOOL DAY'S
    MEMORIES JUST BUZZING 🥰🙏

  • @28CFC
    @28CFC Год назад +14

    10 years later still one of the best cover !!

  • @manikuttanmanikuttan7966
    @manikuttanmanikuttan7966 4 месяца назад +3

    ഇത് ഒക്കെ പണ്ട് 😍ആണ് സെറ്റ് പക്ഷെ ഈ തട്ടത്തിൻ മറയത് വേറെ ലെവൽ 2024 പൊളി 90 കിഡ്സ്‌ 😍💪

  • @rockerfeller1235
    @rockerfeller1235 2 года назад +8

    SOOOO MUCH NOSTALGIA, I cry when I hear it, reminds me of my time when i was little when I used to live with my grandma... lve this song.. 💝💝💝💝💝💝💝💝💝💖😼😼💖💗💗💝💝💝💝💝💘💘💘💖💖💖💖

  • @sadhugamer3105
    @sadhugamer3105 4 года назад +11

    രാത്രി കേൾക്കുമ്പോൾ കിട്ടുന്ന feel. Uff poli അറിയാതെ ഉറങ്ങി പോകും ❤️❤️

  • @vishnu2626
    @vishnu2626 5 лет назад +47

    Music by Jerry Amal Dev.
    One of the early songs in Malayalam with acoustic western feel.
    Original song was composed in 1984 for movie Nokketha doorath kannum nattu...
    Still fresh music!!!!
    Thank you Vineeth and Shan

  • @sumedhdudde138
    @sumedhdudde138 6 лет назад +101

    Oh my god what a song I dint understood a single world but it gives me peace clam and it reminds me of special one... they say na good things take time to come , it came to me late , listening in 2018

    • @anupinkumar7398
      @anupinkumar7398 6 лет назад +1

      Nazish Islam
      He came from a state where no body is having music knowledge I think. Ie why he felt a worst singing as good

    • @navasbinaslamzain
      @navasbinaslamzain 6 лет назад +4

      anupin kumar nothing wrong with this song....awesome song

    • @anupinkumar7398
      @anupinkumar7398 6 лет назад

      Navas Bin Aslam Zain
      Who told you. I am a person born in a music family and trained for more than 15yrs Carnatic Music. Hence I can say with full authority that vineeth has killed the melodious song sung by music legend of this century. The unfortunate thing is that most of the malayalees doesn't have any music knowledge. See vineeth is singing the entire song through nose. He would not have get chances if our legend music directors were alive now.he can not be considered as even an average singer. His pronunciation and voice are very bad . Not touching the basic notes

    • @nabanavab495
      @nabanavab495 6 лет назад

      sumedh dudde 2

    • @anupinkumar7398
      @anupinkumar7398 6 лет назад

      Navas Bin Aslam Zain
      That means you don't have any music sense.

  • @nandkumarnair9654
    @nandkumarnair9654 6 лет назад +32

    Best lyrics in Malayalam language ever heard ...touch you deep 🙏

  • @jakejs7455
    @jakejs7455 2 года назад +36

    This song is a masterpiece. And this movie is a masterpiece.

  • @sowmyathomas624
    @sowmyathomas624 3 года назад +34

    This song makes me feel how beautiful life is❤

  • @bubblecheeks1352
    @bubblecheeks1352 2 года назад +3

    This song is a life time song. Will live for centuries and centuries.... I get tears immediately when this song starts. Let it be any version... it brings back my childhood and the entire period in front of me..

  • @akhil6930
    @akhil6930 2 года назад +183

    ഹൃദയം❤, തട്ടത്തിൻ മറയത്ത്🤍
    Vineeth sreenivasan magic🙌🥺🤍

  • @imsharookcr5665
    @imsharookcr5665 3 года назад +345

    2021arengilum undo... Singles 🥺💔🙏

  • @321jus
    @321jus 9 месяцев назад +4

    2023ുഠ തീരുന്നു…. എന്നിട്ടുഠ ഈ പാട്ടിന്റ ഫീല്😊

  • @rakeshp9014
    @rakeshp9014 2 года назад +3

    2022 ൽ പിന്നെയല്ലേ....
    ഇനിയൊരു 10 വർഷം കഴിഞ്ഞാലും ഓടിയെത്തും ❤❤😘😍

  • @Josephpulickan
    @Josephpulickan 7 месяцев назад +16

    Arengilum undo 2024

  • @jerrytech6030
    @jerrytech6030 Год назад +2

    എത്ര കേട്ടാലും മടുപ്പ് വരില്ല.
    കേൾക്കുംതോറും ഇഷ്ട്ടം കൂടി കൂടി വരാണ് ❤❤❤

  • @nabiyafathima9781
    @nabiyafathima9781 8 месяцев назад +9

    2024 ill still athe feel ill kelkunna njn 🥹❤️

  • @marsh8319
    @marsh8319 6 лет назад +31

    പഴയ songs എല്ലാം സൂപ്പർ ആണ്...... One more time കേട്ടാൽ അതിലെ ആശയം മനസ്സിൽ ആവും

  • @lathadevi1212
    @lathadevi1212 7 лет назад +49

    i doesn't understand the lyrics . i love this song. feel of love.

  • @pavan3263
    @pavan3263 3 года назад +2

    വർഷം എത്ര കഴിഞ്ഞാലും ഈ സിനിമയിലെ പാട്ടിന്റെ മൊഞ്ചോന്നും പോയിപ്പോവില്ല 😍😍

  • @prayag3707
    @prayag3707 6 лет назад +203

    കടൽ കാറ്റും കൊണ്ട് ഈ പാട്ടിങ്ങനെ കേൾക്കണം.....

    • @anupinkumar7398
      @anupinkumar7398 6 лет назад +1

      PRAYAG K
      Then you will not understand the defects in this song like singing through complete nose by vineeth. He killed another gandharva song. How sweet the song was when yesudas sung that

    • @meonearth2809
      @meonearth2809 6 лет назад +9

      @@anupinkumar7398 agree but vineet voice is so romantic

    • @anupinkumar7398
      @anupinkumar7398 6 лет назад

      @@meonearth2809
      No worst voice . That is why he is not getting any award

    • @aleenathomas1583
      @aleenathomas1583 5 лет назад

      Ha Enna feel

    • @amaleshas4483
      @amaleshas4483 5 лет назад +1

      chillu jalakathiloode puzhayile mazha nokkikkifdannu kelkkanam

  • @jithin5316
    @jithin5316 4 года назад +105

    2️⃣0️⃣2️⃣0️⃣ആരെങ്കിലും ഉണ്ടൊ

  • @nideeshnidee6822
    @nideeshnidee6822 2 года назад +5

    2022 തേടി വരുമെന്ന് എനിക്കും അറിയാമായിരുന്നു 😌😌❣️

  • @Acosia1120
    @Acosia1120 Год назад +7

    2022 കഴിഞ്ഞിട്ടും ഇപ്പോളും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 года назад +16

    ഈ 2019 നവംബർ മാസം ഞാൻ കേൾക്കാൻ ഇവിടെ വന്നു 😍😍😍😍😍🥰

  • @vishnuss8230
    @vishnuss8230 5 лет назад +24

    ........recollecting the golden moments with my Ayisha ❤

  • @AshlyAishu
    @AshlyAishu 7 месяцев назад +3

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ..
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ....
    പൈങ്കിളീ മലർ തേൻ‌കിളീ...
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

  • @amalvnair6961
    @amalvnair6961 Год назад +3

    I’m pretty sure that this song never gets old and will be humming in 2050 also

  • @schlumberger112
    @schlumberger112 10 лет назад +242

    Respect you Sir Vineeth !!!

    • @anupinkumar7398
      @anupinkumar7398 6 лет назад +6

      For killing a good song!!!

    • @anandvarghese3393
      @anandvarghese3393 5 лет назад +25

      @@anupinkumar7398 he made the song worth listening

    • @anupinkumar7398
      @anupinkumar7398 5 лет назад +4

      @@anandvarghese3393
      No listen the original song sung by yesudas... Only if you have studied karnatic or Hindustani music for at least 10 yrs. Otherwise this flop singing defect you won't understand. This person killed several good Malayalam songs. How dare he is in doing so.... in a state Kerala which has produced the best singer of India of this era

    • @Shafa1706
      @Shafa1706 4 года назад +35

      anupin kumar nee aarada kope adh paryaan ninak ee song’nde old kelkanaayrku ishtam..enn vijarch ellarum angane aaganm ennundo...enik personally vineethinde voice ishtaann..enn kardi daasettannde voice vineethinde athra pora ennella ok..legends always legends thanneyaaan..oro aalkark ishtangalaan adh avaravarude ishtam..naml keri edapedenda

    • @kumbidi1112
      @kumbidi1112 4 года назад +4

      @@Shafa1706 satyam

  • @jeswinjoseph9971
    @jeswinjoseph9971 4 года назад +24

    Magical voice of " Vinneth Sreenivasan "

  • @Tranquilitybytes24
    @Tranquilitybytes24 5 лет назад +14

    Ths song brings back thousands of memories❤

  • @04abinn78
    @04abinn78 8 месяцев назад +4

    2024 started but still this music 🥹❤️

  • @linceshaji225
    @linceshaji225 9 месяцев назад +3

    It's 2024 who all again come and listen to this masterpiece 😊❤

  • @jeswinjobi7753
    @jeswinjobi7753 4 года назад +12

    Listning to this during corona time ❤❄.
    Mood booster

  • @rafinakhan3516
    @rafinakhan3516 4 года назад +11

    I dont know any south language bt i learned this whole song bcoz i love it so much

    • @cynthiajose7787
      @cynthiajose7787 4 года назад +1

      Nice! Why don't you sing and upload, and we'll all listen to that as well :)

  • @arjuna2670
    @arjuna2670 2 года назад +3

    2012...nth rasarnu aa divsangal....❤️ Final years of school

  • @architectfaya
    @architectfaya Год назад +3

    2023 ❤

  • @AriesTheGreat369
    @AriesTheGreat369 3 года назад +2

    Wow what a feeling 🥰🥰 still watching after 8 years 😍 december 2020. Still evergreen 🌲 ❤

  • @freezcarolin6860
    @freezcarolin6860 6 лет назад +28

    I miss u dad😫😫😪😪😪😪😪

  • @maxbird999
    @maxbird999 2 года назад +6

    2022 after "nna than case kodu " ❤️

  • @midhunantony
    @midhunantony 2 года назад +12

    ടീച്ചർടെ കയറിങ് സുരേഷേട്ടൻ 👌🏻

  • @JesusourSaviour143
    @JesusourSaviour143 Год назад +4

    2023, I am still listening to this amazing composition ...

  • @abhilashchungathmeladoor2578
    @abhilashchungathmeladoor2578 2 года назад +7

    നഷ്ട പ്രണയത്തിന്റെ വേദനയും നീറ്റലും സമ്മാനിക്കുന്ന ഗാനം 😔

    • @jomol600
      @jomol600 2 года назад

      😭😭😭

    • @decemberdecember4401
      @decemberdecember4401 Год назад

      സാരമില്ല ഉറങ്ങിയാൽ മാറും.. ഇതൊരു വേർപാട് ആണ്.. ഒരു പ്രണയം അല്ല.. സ്നേഹം മാത്രം...

  • @aswinsk933
    @aswinsk933 7 месяцев назад +1

    Still vibing with this song
    2024 or 2035 nothing changes this song

  • @teamtriptych3483
    @teamtriptych3483 4 года назад +24

    Vineeth sir... Ur sound is mindblowing... Just pierced into my heart ❤💕💖....

  • @ratheeshvadakkumury6113
    @ratheeshvadakkumury6113 2 месяца назад

    😢😢😢 more 25 years back to my life...thanks for my tears...oodi kalichu nadaniruna kaalam...❤

  • @harshat1932
    @harshat1932 4 года назад +6

    Vineethettante soundilum ee song kidu thanne.powlichu😘😘😘😘

  • @libinthomaskaravallil4471
    @libinthomaskaravallil4471 7 лет назад +122

    Close your eys and listen it with cool mind i am 100% u can't describe by words.... only u can feel😇😇😇😇😇😇

    • @anaghaps5018
      @anaghaps5018 6 лет назад +8

      satyam aayitum nalla oru adaar feel aanu

    • @radhakrishana2601
      @radhakrishana2601 6 лет назад +5

      It's true....

    • @anupinkumar7398
      @anupinkumar7398 6 лет назад +2

      Radha Krishana
      It is not true. He killed a good song perfectly sung by yesudas. This person should stop killing good song by singing 100 percent through nose. Sing only New generation song for which no training or talent in music is required. His main luck factor is that 98 percent ordinary people don't have music knowledge.

    • @mtsagacious3245
      @mtsagacious3245 6 лет назад +3

      SathyAm ..gud feeerl🔛🔛🔛🔛

    • @jaseemshan2602
      @jaseemshan2602 6 лет назад +6

      anupin kumar
      Onn poda cherka avdnn
      Vineethettan padiya feel onnum oru yesudasinum tharan kazhiyilla

  • @ajmal7033
    @ajmal7033 5 лет назад +60

    വിനീത് ഏട്ടനും ഷൻ ഇക്കയും ഒരുമിച്ചപ്പോൾ നമ്മുക്ക് ഒരു ഹാർട് toching song കിട്ടി Love Etta&Ikka

    • @sausekhar
      @sausekhar 5 лет назад +3

      Ithu pazhe song anu

    • @huzefamohammedali9100
      @huzefamohammedali9100 4 года назад

      നോക്കാത്ത ദൂരത്തു കണ്ണുംനട്ട്

  • @silvaraju3152
    @silvaraju3152 2 года назад +1

    എത്ര പെട്ടന്നാണ് നീണ്ട ഒൻപതു വർഷം കടന്നുപോയത് 🥰🥰

  • @arshaque1993
    @arshaque1993 2 года назад +5

    ഈ മനോഹര വരികൾ എഴുതിയ ബിച്ചു തിരുമല സാർ ഇനിയില്ല RIP

  • @manusibi5369
    @manusibi5369 2 года назад +3

    “Nnna than case kodu" enna movie kandapo veedum kelkaan oru moham😌❣️

  • @jithin2066
    @jithin2066 Год назад +4

    2023💫

  • @sriram-ug2ly
    @sriram-ug2ly 4 года назад +7

    Love from tamilnadu....
    They say arr is the king of love songs but they should also give this man vineeth the same place as arr

    • @storiesofaslam
      @storiesofaslam 4 года назад +1

      No bro
      Both of them are different levels

    • @sriram-ug2ly
      @sriram-ug2ly 4 года назад +1

      @@storiesofaslam yes but who can beat arr right?😍😉

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 года назад +1

      Arr is a legend guys...why r u guys being this pathetic to compare arr with someone...
      Also vineeth is a singer! he isnt a compsoser...
      Shan Rahman composed all these songs :)

  • @didinraj8956
    @didinraj8956 2 года назад +3

    2022✋🏻

  • @noise_toast
    @noise_toast Месяц назад

    This is avorite song for Me and for My 3 yrs son too❤. brilliant art and lyrics
    Dad life is a emotional happiness 🄲🄷🄰🅈🅃🄷🄰🄽🅈🄰🄼🫶

  • @yeti5040
    @yeti5040 Год назад +3

    2023, and I'm still here

  • @dragon__fly_______
    @dragon__fly_______ 3 года назад +2

    ഒരായിരം ഓർമകളും ആയി ഇപ്പോളും എവിടെ യോ ജീവിക്കുന്നു 💕💕

  • @nikhilbiju3834
    @nikhilbiju3834 4 года назад +3

    ഇ സിനിമയും പാട്ടുകളും really magical 💞💓

  • @aimmmxer_
    @aimmmxer_ 2 года назад +1

    എനിക്കറിയമായിരുന്നു 2022 ൽ തേടി വരുമ്മെന്നു 😌💯

  • @akshaysebastian938
    @akshaysebastian938 2 года назад +4

    Enna than case kode.. film kandathine sesham veendum ee song kelkan ethiya njan

  • @faheemmanna786
    @faheemmanna786 6 лет назад +43

    I don't understand malyalam, but In love with this song

    • @faheemmanna786
      @faheemmanna786 6 лет назад

      Amazing Ideas shut the fuck up, coz that comment wasn't to you, it was to the song.

    • @HAZ971
      @HAZ971 6 лет назад +3

      You can watch the original here ruclips.net/video/ZzxUnw8EsDY/видео.html. I watched this movie in 1986 when I was in the fifth standard. I still remember it. The song still brings tears to my eyes thinking of a bygone era. One of the malayalam movie classics.

    • @anupinkumar7398
      @anupinkumar7398 6 лет назад +2

      Simply Hack
      This not a good singing in Malayalam. If you want to here good Malayalam songs search for yesudas songs. You will be surprised by hearing the best voice you ever heard in this world

    • @jaseemshan2602
      @jaseemshan2602 6 лет назад +3

      anupin kumar
      Vendenkilo

    • @anupinkumar7398
      @anupinkumar7398 6 лет назад +1

      JASEEM SHAN
      Vendenkil ...you don't have music knowledge.

  • @creativeclips5542
    @creativeclips5542 Год назад +3

    2023 and here I'm I 😅❤❤

  • @drsoorajkiranrs9884
    @drsoorajkiranrs9884 5 лет назад +1

    ഈ പാട്ട് റിലീസ് ആയി ഒരുപാട് കൊല്ലം കഴിഞ്ഞു ....എങ്കിലും ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപെട്ട എന്തൊക്കെയോ നമ്മളിലേക്ക് തിരിച്ചു വരുന്നപോലെ...

  • @seems2606
    @seems2606 6 лет назад +47

    Vineeth a blessed singer..though a non malyali this song is just soothing to mind and soul

    • @anupinkumar7398
      @anupinkumar7398 6 лет назад

      Seema Dinesh
      Have you heard this song originally sung by yesudas. Vineeth killed the song by completely sung through nose.

    • @jaseemshan2602
      @jaseemshan2602 6 лет назад +7

      anupin kumar
      Iyal eth pottana

    • @anupinkumar7398
      @anupinkumar7398 6 лет назад

      JASEEM SHAN
      Unlike yo type of no knowledge person I did study karnatic music for 15 yrs. With authority I can say this Basel singer is not even in 100th place when yesudas is no1

    • @inspiredandcreatievvideos2914
      @inspiredandcreatievvideos2914 5 лет назад

      anupin kumar gffffffsc. Ccxxxd.
      Ghgg👨‍👨‍👦‍👦👨‍👨‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👧‍👧👩‍👩‍👧‍👦👩‍👩‍👦‍👦👩‍👩‍👧‍👦thnbbvccxxc c

    • @kumbidi1112
      @kumbidi1112 4 года назад +4

      @@anupinkumar7398 asooya ottum illalle

  • @farbeenamp1221
    @farbeenamp1221 Год назад +2

    2023 ..miss u...my sweet

  • @DK-dd3ds
    @DK-dd3ds 6 месяцев назад +2

    2024 arum ille ivide 😂❤

  • @FACTS_COMIC
    @FACTS_COMIC Год назад +5

    *This version* 😌❤️

  • @aiswaryaaishu7251
    @aiswaryaaishu7251 7 лет назад +28

    Oh god wat a voice man ..... just loved it....

  • @hibasalamt.a62
    @hibasalamt.a62 9 месяцев назад +2

    2024 lum this song and his voice✨✨

    • @adhiadhith8115
      @adhiadhith8115 8 месяцев назад

      Njaanum thedi vannu 💔💎😁😢 2012 still haunts with this movie songs