Canara ai1- mobile banking app | How to Use Canara Mobile Banking app Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • how to use canara bank mobile app ai1in Malayalam
    #canara_bank #canara #canarabank #ai1 #all4good
    Canara Bank Videos Playlist
    CANARA BANK: • CANARA BANK
    ( Querie Solved )
    1) how to apply debit card in canara bank mobile app
    2) how to install canara bank mobile app malayalam
    3) how to update canara bank mobile app
    4) canara mobile banking app
    5) canara mobile banking malayalam
    6) canara mobile banking new update
    7) canara mobile banking money transfer
    8) canara ai1- mobile banking app
    9) canara bank mobile banking ai1
    10) canara mobile app ai1 pin forgot
    11) candi canara app

Комментарии • 133

  • @comedytto7848
    @comedytto7848 Год назад +16

    😍ഇത്രയും നന്നായി ഇ ആപ്പിനെകുറിച്ച് പറയാൻ ഇ ചാനലിന് മാത്രമേ പറ്റൂ 💪

  • @shajahanpa4857
    @shajahanpa4857 11 месяцев назад +2

    ഇതെല്ലാം ആദ്യം ചെയ്ത് വെച്ചത് കാണിക്കുകയാണ് ഇങ്ങനെയല്ല കാണിക്കുക account debit card എല്ലാം എൻട്രി ചെയ്ത് കാണിക്കണം ഇത് കുറെ സമയം അത്യാവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ സമയം കളഞ്ഞു😊

  • @rubeenarubi5632
    @rubeenarubi5632 Год назад +1

    ഞാൻ ഫസ്റ്റ് time ആണ് ഈ ആപ്പ് ഡൌൺലോഡ് ആക്കി യൂസ് ആക്കുന്നെ. അപ്പോ atm ആക്റ്റീവ് ആക്കിട്ടില്ല. അതോണ്ട് ഒരു ഓപ്ഷനും ആകുന്നില്ല. ജസ്റ്റ്‌ ബാലൻസ് നോക്കാൻ പോലും കഴിയുന്നില്ല. 😰

  • @rajeshkumarr8124
    @rajeshkumarr8124 Год назад +2

    Good explanation 👍

  • @babuindia767
    @babuindia767 Год назад +1

    Hi bro നിങ്ങളുടെ Jupiter account video യിൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു pls 🙏 reply ayach മറുപടി നൽകി സഹായിക്കണേ ...thank you ☺️

  • @anandhum7104
    @anandhum7104 Год назад +2

    Nice app💙💛 njan Activate Cheyythu

  • @abdullap.k.1892
    @abdullap.k.1892 9 месяцев назад +1

    very useful, thanks.

  • @AVTECHVLOG
    @AVTECHVLOG Год назад +1

    App login cheythu otp okke vach ath 5 passcode ittu ath kazhinj 5 passcode login cheyyan pattunnilla

  • @tpmvlog2021
    @tpmvlog2021 3 месяца назад +1

    ഞാൻ ആപ്പ് ഡൗൺലോഡ് ചെയ്തു അതിൽ ഒടിപി വരുന്നില്ല ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത് സിം ഇവിടെയാണുള്ളത്

  • @flymovies22k
    @flymovies22k Год назад +1

    Canara atm card എങ്ങനെ ഇന്റർനാഷണൽ കാർഡ് active ചെയ്യാൻ പറ്റും

  • @rajunambiar7532
    @rajunambiar7532 2 месяца назад +1

    I am not getting otp while login net banking, pls advise

  • @navask4606
    @navask4606 6 месяцев назад +1

    Can you help outside of indian help play camera bank

  • @neethu356
    @neethu356 Год назад +1

    Aadhaar upayogich active akiya nthelum kozhapundo

  • @alluworld6342
    @alluworld6342 Год назад +1

    Canara Bank debit credit ചെയ്യുമ്പോൾ sms പ്രോപ്പർ ആയിട്ട് വരുന്നില്ല അതിനെന്തു ചെയ്യും

  • @whoiam7
    @whoiam7 Год назад +2

    broo.....eee app vach email.... pancard update cheyyan pattoo ..pls reply 😟

  • @rockx3
    @rockx3 Год назад +2

    how to transfer money from one bank to another bank through cheque

  • @THESPORTFC1
    @THESPORTFC1 Год назад +1

    Deposits cheyunna video cheyumo

  • @VijeeshK-p5e
    @VijeeshK-p5e Месяц назад +1

    ആക്ടിവേഷൻ ചെയ്യുമ്പോൾ Atm pin 4 അക്കമാണ് ചോദിക്കുന്നത് റോങ്ങ് പിൻ എന്നാണ് പറയുന്നത് Atm pin ശരിക്കുള്ളത് ആറ് അക്കം ആണ് Bankil വിളിച്ച് ചോദിച്ചപ്പോൾ 5 എണ്ണം ആണ് പറഞ്ഞത് എന്നാൽ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ 4 എണ്ണം ആണ് വരുന്നത് മറുപടി ഇല്ലേ

    • @all4goodofficial
      @all4goodofficial  Месяц назад +1

      ATM മിഷനിൽ നിന്നും പൈസ എടുക്കുന്നതിന് സാധാരണയായിട്ട് 4 അക്ക പിന്നമ്പരാണ് ഉപയോഗിക്കുന്നത്. യുപിഐ സംവിധാനം വഴി പൈസ അയക്കുന്നതിന് ഉപയോഗിക്കുന്ന പിൻ നമ്പർ കാനറാ ബാങ്കിന് ആറക്കമാണ്. കനറാ ബാങ്കിൻറെ മൊബൈൽ ആപ്പ് ഉപയോഗിക്കുമ്പോൾ ഉള്ള Mpin. 5 അക്കമാണ് . ഈ മൂന്ന് പിൻനമ്പരുള്ളയെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ കാനറാ ബാങ്കിൻറെ മൊബൈൽ ആപ്പ് ആക്ടിവേഷൻ ചെയ്യാനും ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. ഇതിൽ എംപിൻ നമുക്ക് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.

  • @anvarriyas6884
    @anvarriyas6884 Год назад +1

    Canera ബാങ്കിൽ 2 account ഉണ്ടെങ്കിലോ...???

  • @eldoks8076
    @eldoks8076 Год назад +1

    Good information

  • @fathyzone498
    @fathyzone498 Год назад +1

    Transaction failed. Beneficiary is in Cooling period. Maximum permissible cumulative transfer limit during Cooling period ഇത് എന്താണെന്ന് പറയാമോ?

    • @nishadk9066
      @nishadk9066 11 месяцев назад

      Enteyum Same aan avastha enthaayi pinne. Transaction nadanno. Enteth il pending kaanikkunnu

  • @fasilfas6397
    @fasilfas6397 Год назад +1

    Engine ith remove cheyyam enn kanikko pls🙏

  • @sgeorge1346
    @sgeorge1346 Год назад +1

    Hi, how can I change the transaction limit using this app?

  • @midlajcholakkal1151
    @midlajcholakkal1151 Год назад +1

    ഇതിൽ ഇല്ലാത്ത ബാങ്ക് എങ്ങനെ add ചെയ്യാം?

  • @abshithaaksa212
    @abshithaaksa212 4 месяца назад

    E passbook option use cheyyaan pattunnilla ..showing "mobile number not register"...UPI options use cheyyan alle mobile register cheyyendath?

  • @Diozgaming
    @Diozgaming Год назад +1

    Bro Canara bankinte app vazhi kerumbo
    MPIN adichu kerumbol Mobile Banking are blocked your Account ennu kanikunnu entha cheyyendath

  • @muhammedshereef7562
    @muhammedshereef7562 Год назад +1

    I have watched this video. I couldn’t find how to pay LIC insurance on this application. Can you reply me?

  • @ratheeshkannoor49
    @ratheeshkannoor49 Год назад +1

    Other bankil.. Kannur district co-opertive bank illalo

    • @all4goodofficial
      @all4goodofficial  Год назад +3

      കണ്ണൂർ ഡിസ്റ്റിക് ബാങ്ക് ഒരു കോപ്പറേറ്റീവ് സൊസൈറ്റിയായി പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. റിസർബാങ്കിന്റെ നിർദ്ദേശപ്രകാരം ഇപ്പോൾ സൊസൈറ്റികൾ ആയി നിൽക്കാൻ സാധിക്കാത്തതിനാൽ ആണ്. കണ്ണൂർ ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് ആയി നാമകരണം ചെയ്തത്. ബാങ്കിന്റെ പൂർണ്ണ തോതിലുള്ള ഒരു പ്രവർത്തനത്തിലേക്ക് ഇതുവരെയും കണ്ണൂർ ഡിസ്റ്റിക് കോപ്പറേറ്റീവ് വന്നിട്ടില്ല. വരുന്ന മുറയ്ക്ക് നമുക്ക് അവയുടെ ഡീറ്റെയിൽസ് ഇതിൽ വരുന്നതാണ്.

  • @remyaremyaa7084
    @remyaremyaa7084 Год назад +1

    On or off ഓപ്ഷൻ illa refresh ഉം illa😔

  • @gaimingwithmh7474
    @gaimingwithmh7474 Год назад +1

    How can I look I have two account in Canara bank account balance

  • @sreejithm9636
    @sreejithm9636 Год назад +2

    നല്ല വീഡിയോ... ഒരു സംശയം ഉണ്ട് ഞാൻ A I 1app വരി ppf അക്കൗണ്ട് ഓപ്പൺ ചെയ്ത് . മാസം തോറും ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്നും ക്യാഷ് ppf അക്കൗണ്ടിലേക്ക് സെറ്റ് ചെയ്യാൻ സാധിക്കുമോ.....

    • @all4goodofficial
      @all4goodofficial  Год назад +2

      Yes പറ്റും
      Mandatory വഴിയോ
      പേയ്‌മെന്റ് scheduled വഴിയോ ചെയ്യാം

    • @sreejithm9636
      @sreejithm9636 Год назад +2

      ഒരു വീഡിയോ ചെയ്യാൻ പറ്റുമോ പ്ലീസ്

    • @all4goodofficial
      @all4goodofficial  Год назад +2

      ശ്രമിക്കാം

  • @sathianathannathan3788
    @sathianathannathan3788 Год назад +1

    SBl യുടെ Y0NO SBl യെ കുറിച്ച് പറയാമോ?

    • @all4goodofficial
      @all4goodofficial  Год назад +1

      എസ്ബിഐയുടെ yono, yono lite എന്നിവയെ കുറിച്ച് നമ്മുടെ ചാനൽ ഒരുപാട് വീഡിയോകൾ അപ്‌ലോഡ്. യോനോ അപ്പ് ഉപയോഗിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നത് മുതൽ ആപ്ലിക്കേഷൻ കംപ്ലീറ്റ് ട്യൂട്ടോറിയലും പല വീഡിയോകളായി ചെയ്തിട്ടുണ്ട്. നമ്മുടെ ചാനലിലെ പ്ലേ ലിസ്റ്റിൽ പോയി എസ് ബി ഐ പ്ലേ ലിസ്റ്റ് ഓപ്പൺ ചെയ്തു നോക്കുക

  • @bluerays11
    @bluerays11 Год назад +1

    മറ്റൊരു ആളുടെ canera bank loan Installment നമ്മുടെ account ൽ നിന്നും pay ചെയ്യാൻ പറ്റുമോ

  • @sarathkarthikeyan5034
    @sarathkarthikeyan5034 Год назад +2

    Nri ആൾ ആണ് ഞാൻ എനിക്കു ഓപ്പൺ ആക്കാൻ കഴിയുന്നിൽ എന്തങ്കിലും മാർഗം ഉണ്ടോ

    • @all4goodofficial
      @all4goodofficial  Год назад +1

      ബാങ്കുമായി കോൺടാക്ട് ചെയ്യുക

  • @Afjaskadirur
    @Afjaskadirur Год назад +1

    Hai enik canara bank nattiley account anu athil thanney egnayanu nri account oppen akan allagil nri account eganayanu registrations cheyyan 😊

  • @SibiPalakkad
    @SibiPalakkad Год назад +1

    Nri അക്കൗണ്ട് കാർക് പറ്റുന്നില്ലല്ലോ

  • @ashrafp3185
    @ashrafp3185 Год назад +2

    കരണ്ട് ബില്ല് അടക്കാൻ പറ്റുന്നില്ലല്ലോ

  • @nofelktachoth1517
    @nofelktachoth1517 Год назад +1

    Mobile recharge ചെയ്യാൻ പറ്റുന്നില്ല

  • @sameerkaniyeri7307
    @sameerkaniyeri7307 Год назад +1

    Head cheytha account delete aakan pato

  • @nusaibamuneer8238
    @nusaibamuneer8238 Год назад +1

    Canara App il Atm pin charge cheyyan patto

  • @ismayilsha1994
    @ismayilsha1994 Год назад +1

    ഒരു ഫോൺ നമ്പറിൽ രണ്ട് അക്കൗണ്ട് ഉണ്ടേൽ (canaraബാങ്കിന്റെ )തന്നെ ഇതു ചെയ്യാൻ പറ്റുമോ

  • @thankachantm338
    @thankachantm338 Год назад +1

    Modify fixed deposit എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

    • @all4goodofficial
      @all4goodofficial  Год назад +1

      ഫിക്സഡ് ഡെപ്പോസിറ്റ് കൂടുതൽ എമൗണ്ട് ആഡ് ചെയ്യാൻ സാധിക്കും. അതുപോലെ അതിൽ നിന്നും കുറച്ചു പൈസ പിൻവലിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്. ബ്രാഞ്ചുമായി കോൺടാക്ട് ചെയ്തതിനുശേഷം ഈ ഓപ്ഷൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്

  • @axitp6290
    @axitp6290 Год назад +1

    Canara Bank app ഗൾഫ് കൺട്രിയിൽ നിന്നും ആക്ടീവ് ആക്കാൻ പറ്റുമോ ഗൾഫിൽ നിന്ന് ഓൺലൈൻ ബാങ്കിംഗ് അസാധ്യമായിരുന്നു ഇപ്പോൾ കുറച്ചു ദിവസമായി കനറാ ബാങ്ക് ഓൺലൈൻ സൈറ്റ് തുറക്കാൻ സാധിക്കുന്നില്ല

  • @kareemmc7859
    @kareemmc7859 Год назад +1

    Scaner upayogich g pay payrm phone pay
    Enniva use cheyamo

  • @MechanicSajith
    @MechanicSajith Год назад +1

    ഞാൻ ഗൾഫിൽ എത്തീട്ടു ഈ ഓൺലൈൻ ബാങ്കിംഗ് otp വരുന്നില്ല അതിനു എന്താണ് ചെയ്യേണ്ടത്

    • @asharafkk11
      @asharafkk11 Год назад +1

      സിം കാർഡിൽ otp വരാനുള്ള ബാലൻസ് ഉണ്ടായിരിക്കണം

  • @shinojkumar1335
    @shinojkumar1335 Год назад +2

    OTP വരുന്നില്ല

  • @RajeshPathirikkode
    @RajeshPathirikkode Год назад +1

    Display balance problem

  • @nostalgic8377
    @nostalgic8377 Год назад +2

    I'm taring to activation this app since six month. still not activated! can u help me plz...

  • @kunhiramanm6171
    @kunhiramanm6171 Год назад +1

    ഈ അപ്ലിക്കേഷനിൽ ഇപാസ്ബുക്കിൽ ഓൺ അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള ഓപ്ഷൻ കാണുന്നുണ്ട്. അത് കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് എന്റെ പേരിലുള്ള എസ് ബി ഐയിലേക്ക് അയക്കാൻ പറ്റുമോ. അങ്ങനെയെങ്കിൽ ആ അക്കൗണ്ട് നമ്പർ എങ്ങനെയാണ് ആഡ് ചെയ്യുക?

    • @all4goodofficial
      @all4goodofficial  Год назад +1

      ബെനിഫിഷ്യറി ലിസ്റ്റിൽ ആഡ് ചെയ്യുക 24 മണിക്കൂറിനു ശേഷം അയക്കാൻ കഴിയുന്നതാണ്

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +1

    മൊബൈൽ നമ്പർ എങ്ങനെ ഓൺലൈനായി രെജിസ്റ്റർ ചെയ്യാം ?app ഓണാവുന്നില്ല 😢

    • @all4goodofficial
      @all4goodofficial  Год назад +2

      മൊബൈൽ നമ്പർ ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ബാങ്കിൽ നേരിട്ട് പോയി മൊബൈൽ നമ്പർ ആഡ് ചെയ്യേണ്ടതാണ്.

  • @sreelayajyoti7639
    @sreelayajyoti7639 Год назад +1

    Beneficiary add akkiyavare deleate chaiyyanulla options undo

    • @all4goodofficial
      @all4goodofficial  Год назад +1

      Yes.
      എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം.

  • @mahitijaalakannada8317
    @mahitijaalakannada8317 Год назад +1

    Nice sir I'm from karnataka send video robot video no logo 🙏 please sir 3 minutes video

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +1

    സാർ ,ഞാൻ പുതിയ atm card എടുത്തു ഇപ്പോൾ മൊബൈൽ ബാങ്കിങ് ഡൗൺലോഡ് ചെയ്തു otp msg വരുന്നില്ല ?UPI register feild എന്നാണ് വരുന്നത് ഞാൻ ഖത്തറിൽ ആണ് ഉള്ളത് അക്കൗണ്ട് ലിങ്കായിട്ടുള്ള സിമ്മിൽ നിന്നും ഇവിടുന്നു ചെയ്താൽ app open ആവില്ലേ ?

    • @all4goodofficial
      @all4goodofficial  Год назад +2

      സാധ്യത വളരെ കുറവാണ്

  • @sajnasulaiman9594
    @sajnasulaiman9594 Год назад +1

    Old mobile number maatti puthiyathu add cheyyan pattuo ee app vazhi

    • @all4goodofficial
      @all4goodofficial  Год назад +1

      ഇല്ല ബാങ്കിൽ നേരിട്ട് പോയി നല്ലത്

  • @themaskguy007
    @themaskguy007 Год назад +1

    ബ്രോ ഞാൻ എസ് ബി ഐ അക്കൗണ്ട് ഓപ്പണിങ് ഓൺലൈൻ വഴി ചെയ്തു പക്ഷേ എനിക്ക് അക്കൗണ്ട് നമ്പർ മെസ്സേജ് ആയി വന്നിട്ടില്ല അക്കൗണ്ട് നമ്പർ മെസ്സേജ് ആയി വരും എന്നാണ് എന്നെ വീഡിയോ കോൾ വിളിച്ച ആൾ പറഞ്ഞത് പക്ഷേ 12 മണിക്കൂർ ആയിട്ടും ഇതുവരെ മെസ്സേജ് വന്നിട്ടില്ല കാരണം എന്തായിരിക്കും ബ്രോ

    • @all4goodofficial
      @all4goodofficial  Год назад +1

      വരും

    • @themaskguy007
      @themaskguy007 Год назад

      @@all4goodofficial ഇപ്പോഴേ 24 മണിക്കൂർ ആയി ഇതുവരെ വന്നിട്ടില്ലല്ലോ ഇനി വരുമോ?

    • @malavikamalu6414
      @malavikamalu6414 Год назад

      @@themaskguy007 .vanno ? Online vazhi account tudagiyal branch vazhi cash deposit cheyan patile ?

  • @nufimonnufi2672
    @nufimonnufi2672 Год назад +1

    ബെനിഫിഷരി എങ്ങനെ ഡിലീറ്റ് ചെയ്യാം. Pls help

    • @all4goodofficial
      @all4goodofficial  Год назад +1

      അതിൽ തന്നെ ഓപ്ഷൻ ഉണ്ടല്ലോ
      നോക്കൂ

  • @abdusalamcp3645
    @abdusalamcp3645 Год назад +1

    ഞാൻ app install ചെയ്ത് രജിസ്റ്റർ ചെയ്തു പക്ഷേ activation code നൽകാൻ മറന്നുപോയി.ഇനി എന്ത് ചെയ്യും ? Nre അക്കൗണ്ട് ആണ്. ഞാൻ സൗദിയിൽ ആണ്

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +3

  • @shabeercool143
    @shabeercool143 Год назад +1

    ഞാൻ ഒരുപാട് try ചെയ്ത് ഒന്നും നടക്കുന്നില്ല

  • @abdulsalamsh9394
    @abdulsalamsh9394 Год назад +1

    Nre account, new updated application not working, before it was working in old version
    Not receiving SMS for OTP

  • @fidafathima6710
    @fidafathima6710 8 месяцев назад +1

    Ee aap l transaction limit set chyyaan pattumo

  • @rasiyakp1872
    @rasiyakp1872 Год назад +1

    Bro വരുന്ന മെസ്സേജ് ഓട്ടോ ടൈപ്പ് ആയി വരുന്നില്ലല്ലോ plz rply

  • @subhashnair567
    @subhashnair567 Год назад +1

    ഞാൻ ഈ app open ചെയ്യാൻ ശ്രമിച്ചു പക്ഷെ എനിക്ക് സെക്കന്റ് സ്റ്റെപ് ആയ OTP വരുന്നില്ല എന്തായിരിക്കും കാരണം

    • @all4goodofficial
      @all4goodofficial  Год назад +1

      Otp വരാതിരിക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. നമ്മുടെ ഫോണിൽ നിന്നും എസ്എംഎസ് പോകുന്നതിനുള്ള ബാലൻസ് ഉണ്ടോ എന്ന് പരിശോധിക്കുക.

  • @mujeebhaque3990
    @mujeebhaque3990 Год назад +1

    എനിക്ക് canara bankil NRO/ NRE,.. രണ്ട് acunt ഉം ഉണ്ട്.. അപ്പോൾ രണ്ട് acunt ഉം ഇതിൽ activate ചെയ്യാൻ കഴിയുമോ..

    • @anvarriyas6884
      @anvarriyas6884 Год назад

      എങ്ങനെ..2 അക്കൗണ്ട് പറ്റുന്നില്ല

  • @meeransahibmuhammed6041
    @meeransahibmuhammed6041 Год назад +1

    How can creat MMID?

    • @all4goodofficial
      @all4goodofficial  Год назад +1

      Mmid create ചെയ്യുന്ന option ഇ വീഡിയോയുടെ അവസാന ഭാഗത്തു കാണിക്കുന്നുണ്ട്. വീഡിയോ മുഴുവനും കാണാൻ ശ്രമിക്കുക

  • @shinojkumar1335
    @shinojkumar1335 Год назад +1

    msg വരുന്നില്ല

  • @saranyabenny5788
    @saranyabenny5788 Год назад +1

    Transaction limit koottaan patuo ipozhthe appil?

  • @tunysisters2582
    @tunysisters2582 Год назад +1

    Sms povan yethra cash venam phonil

  • @abdussalampalakkal2257
    @abdussalampalakkal2257 Год назад +2

    ഇ ആപ്പിൽ നിന്ന് പൈസ നഷ്ട മായാൽ എന്ത് ചെയ്യും

    • @all4goodofficial
      @all4goodofficial  Год назад +3

      ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴി പൈസ നഷ്ടപ്പെടുവാനുള്ള സാധ്യത വളരെ കുറവാണ്. ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ മൊബൈൽ ആപ്പുകൾ വഴി പൈസ നഷ്ടപ്പെട്ടു കഴിഞ്ഞാൽ മൊബൈൽ ആപ്പിനകത്ത് തന്നെ കോൺടാക്ട് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. അതിനോടൊപ്പം നമ്മുടെ ബാങ്കിന്റെ ബ്രാഞ്ചിൽ എത്രയും വേഗം ഒരു പരാതി എഴുതി കൊടുക്കുക. ഇപ്പോൾ ഇമെയിൽ ആയിട്ടും പരാതികൾ നൽകാൻ സാധിക്കുന്നതാണ്. പൈസ തിരിച്ച് ലഭിക്കുക തന്നെ ചെയ്യും

  • @shajis-g4s
    @shajis-g4s Год назад +1

    Nri detels

  • @rubeena580
    @rubeena580 Год назад +1

    സിംമം സെലക്ട്‌ ചെയ്‌തു OTP വരുന്നില്ല എന്താ കാരണം

    • @all4goodofficial
      @all4goodofficial  Год назад +1

      വിദേശത്ത് ആണോ

    • @rishankp8342
      @rishankp8342 Год назад

      Yes athentha varathe

    • @jafarkunnikkal7866
      @jafarkunnikkal7866 Год назад

      @@all4goodofficial വിദേശത്തു നിന്നും ചെയ്താൽ otp വരില്ലെ ?

  • @ranjithajayakumar5826
    @ranjithajayakumar5826 Год назад +1

    E app il vere account use cheyuvna pattumo

    • @all4goodofficial
      @all4goodofficial  Год назад +1

      Yes upi setting നോക്കൂ

    • @ranjithajayakumar5826
      @ranjithajayakumar5826 Год назад +1

      @@all4goodofficial ente husbandinte account annu same branch and phone number pattumo

    • @all4goodofficial
      @all4goodofficial  Год назад +1

      @@ranjithajayakumar5826 രണ്ട് അക്കൗണ്ടിലും ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഒന്നുതന്നെയാണെങ്കിൽ പറ്റും

    • @ranjithajayakumar5826
      @ranjithajayakumar5826 Год назад

      @@all4goodofficial , add new account ennokke kanikunnu undu try cheyithu nokki pattunila

  • @thara.r8703
    @thara.r8703 День назад

    🙏🙏🙏

  • @harisahs07
    @harisahs07 Год назад +1

    Hai

  • @pakararufi3339
    @pakararufi3339 Год назад +1

    nre accouts app വർക് ചെയ്യുമോ മുമ്പ് വർക് ഉണ്ടായിരുന്നില്ല

    • @all4goodofficial
      @all4goodofficial  Год назад +1

      ബാങ്കുമായി contact ചെയ്യണം

    • @kareemcp590
      @kareemcp590 Год назад

      und naatil ninncheyyanam ,sms nu riyaal,or dirham pokum,njaan veendum veendum cheyth ok aayi.

  • @rabeehnalakath_
    @rabeehnalakath_ Год назад +1

    ഇന്റെ പേര് rabeeh എന്നാണ് but canara ബാങ്കിൽ ഇന്റെ അക്കൗണ്ടിൽ കൊടുത്ത പേര് rabeeba എന്നാണ് പേര് മാറ്റാൻ കഴിയോ

    • @all4goodofficial
      @all4goodofficial  Год назад +1

      ബാങ്കിൽ നേരിട്ട് പോയാൽ പറ്റും

  • @neethishu5906
    @neethishu5906 Год назад +1

    👍👍👍🙏🙏🙏😍😍😍

  • @vijeshdk794
    @vijeshdk794 Год назад +1

    Debit card number ഉപയോഗിച്ച് Transaction ചെയ്യുമ്പോൾ invalid Authentication at bank എന്ന് മെസ്സേജ് വരുന്നു

    • @all4goodofficial
      @all4goodofficial  Год назад +2

      ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ ഒന്ന് ചേഞ്ച് ചെയ്തു നോക്കുക. അതിനുശേഷം മൊബൈൽ ആപ്പിൽ കാർഡ് ഓപ്ഷൻ സെലക്ട് ചെയ്ത് ഫുൾ ട്രാൻസാക്ഷൻ എനേബിൾ ചെയ്യുക

  • @rabeehnalakath_
    @rabeehnalakath_ Год назад +1

    കുർ code click ചെയ്യുമ്പോൾ upi id ചോദിക്കുന്നു അപ്പൊ atm card കിട്ടിയാലേ ചെയ്യാൻ pattollu ഇന്റേൽ just കാനറ ബാങ്ക് അക്കൗണ്ട് ഉള്ളു ബാങ്കുമായി link ചെയ്തിട്ടില്ല അപ്പൊ കിട്ടോ

    • @all4goodofficial
      @all4goodofficial  Год назад +1

      Atm കാർഡ് ഉണ്ടെങ്കിലേ upi active ചെയ്യാൻ പറ്റൂ