😆😂മുജാഹിദുകളുടെ സംസ്ഥാന പ്രസിഡന്റും സുന്നി ആശയം സ്വീകരിക്കുന്നു... Jafar saqafi azhari latest speech

Поделиться
HTML-код
  • Опубликовано: 28 янв 2024
  • Jafar saqafi kaipamangalam new speech
    Jafar saqafi kaipamangalam latest speech 2024
    ജാഫർ സഖാഫി
    jafar azhari kaipamangalam
    Jafar saqafi latest speech
    Perod usthad new speech
    Jafar saqafi kaipamangalam speech 2024
    Sunni Mujahid latest
    സുന്നി മുജാഹിദ്
    perod usthad new speech
    perod usthad 2024
    perod usthad latest speech 2024
    perod usthad new speech 2024
    പേരോട് ഉസ്താദ്
    kanthapuram usthad latest speech 2024
    khaleel thangal speech
    കാന്തപുരം
    markaz knowledge city
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    madavoor speech
    kanthapuram usthad
    എ പി ഉസ്താദ്
    kanthapuram ap usthad
    AP Usthad speech
    cm valiyullahi
    Perod Usthad
    നോളേജ് സിറ്റി
    perod usthad latest
    അവസാനം മുജാഹിദുകളുടെ സംസ്ഥാന പ്രസിഡന്റും സുന്നി ആശയം സ്വീകരിക്കുന്നു. പ്രസിഡന്റ് പറഞ്ഞത് കേട്ട് കിളി പാറി വഹാബികൾ
    ഇനി മുജാഹിദ് കൂടാരം കാലിയാകും 😄
    #perod_usthad_speech_2024
    #Jafar_saqafi_kaipamangalam_2024
    #perod_usthad
    #cm_valiyullahi
    #Jafarsaqafi
    #kanthapuram_usthad
    #mujahid
    #Jafar_saqafi
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #kanthapuram_usthad

Комментарии • 153

  • @sheriefpariyarath5151
    @sheriefpariyarath5151 5 месяцев назад +4

    جزاك الله خير

  • @usaenc1224
    @usaenc1224 11 дней назад

    👍🏼. ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, അബ്ദുല്ല കോയ മദനി.
    വൈലത്തൂർ ഭാഗത്ത് ഉള്ള മുതരിസിന്റ കീഴിയിൽ, കടലുണ്ടി നഗരം ജുമാഅത് പള്ളിയിൽ ഓതിയ മദനി പറയുന്ന വാക്കുകൾ, അദ്ദേഹം തന്നെ ഉൾക്കൊണ്ട്‌ ആ ഉസ്താദിനെ പിൻപറ്റിയിരുന്നെങ്കിൽ,
    സമുദായം പല തൗഹീദ്കളായി പിളരുന്ന അവസ്ഥ ഒഴിവാകുമായിരുന്നു.
    അബ്ദുള്ള കോയ മദനി പറയുന്നത്, ആ അബ്ദുല്ല കോയക്ക് എങ്കിലും ഉൾകൊള്ളാനുള്ള കഴിവ് നാഥൻ നൽകട്ടെ 🤲🏼

  • @peassis3042
    @peassis3042 5 месяцев назад +7

    ക്ലിപ് ഇടുമ്പോൾ vedio സഹിതം വ്യക്തമായി ഇടണം. അതാണ് അതിൻ്റെ മര്യാദ.

    • @abdurahmanp1687
      @abdurahmanp1687 5 месяцев назад

      ആകലിപ്പ് നേരെ ചെവ്വേ ഇട് ചങ്ങായി

  • @FasilFalil
    @FasilFalil 5 месяцев назад +1

    ❤❤❤❤❤

  • @vazhiyorakazhchakal1065
    @vazhiyorakazhchakal1065 5 месяцев назад +11

    Clip ഇടുമ്പോൾ ആ വീഡിയോയും ഒന്നു കാണിച്ചു കൂടെ

    • @Nismislamicmedia
      @Nismislamicmedia 5 месяцев назад +1

      നല്ല അഭിപ്രായം

    • @user-ip7fn2pq2p
      @user-ip7fn2pq2p 5 месяцев назад

      എന്തിനാ അത് ബാലുശ്ശേരി ആണന്ന് എല്ലാവറ്ക്കും അറിയില്ലേ😂

    • @muhammadalthafalthaf7689
      @muhammadalthafalthaf7689 4 месяца назад

      അത് പാവട ബാലുവാ

    • @usaenc1224
      @usaenc1224 11 дней назад

      ​@@user-ip7fn2pq2p അല്ല, അബ്ദുല്ല കോയ മദനിയുടെ വീഡിയോ ആണ്, ഞാൻ മുമ്പ് കണ്ടിട്ടുണ്ട്.

  • @muhammadalik8738
    @muhammadalik8738 5 месяцев назад +1

    ആ വീഡിയോയുടെ ലിങ്ക് ഉണ്ടോ...??

  • @sheriefpariyarath5151
    @sheriefpariyarath5151 5 месяцев назад +1

    آمين يارب العالمين

  • @hyderali5769
    @hyderali5769 5 месяцев назад

    അതിനു വീഡിയോ കാണിക്കാൻ ഇതിൻറെ വീഡിയോ അവൈലബിൾ അല്ല ശബ്ദം മാത്രമേ കിട്ടുകയുള്ളൂ

  • @kurafimedia
    @kurafimedia 5 месяцев назад +4

    എന്തുകൊണ്ട് പട്ടാ വീഡിയോ കാണിക്കാഞ്ഞത് വീഡിയോ കാണിക്കണം എന്തെങ്കിലും വിശ്വസിക്കുകയുള്ളൂ

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад +1

      കാണാത്ത റബ്ബിനെ വിശ്വാസിക്കുന്നവർക്ക് ഇത് മതിയല്ലോ

  • @hafizk.hassan4455
    @hafizk.hassan4455 5 месяцев назад +6

    മുയ്‌ലാരെ ലോകം നിയത്രിക്കുന്നത് ആരാണ്, എന്തെങ്കിലും ഐഡിയ ഉണ്ടോ? ധാരാളം വർഷം ഓതിയതല്ലേ, ഒന്ന് വിശദീകരിക്കുമോ?

    • @user-ex6zl9ri4v
      @user-ex6zl9ri4v 5 месяцев назад

      വഹാബികളെഉമർമൗലവിയുടെകാഷ്ടത്തിൽഎങ്ങിനെയാണ്തൗഹീദ്ഉണ്ടായത്ഒന്ന്പറയാമോ

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

    • @mujirahuman
      @mujirahuman 4 месяца назад

      @@user-ex6zl9ri4vഹോ....അത് വാരാനാണോ സൗദിയിലോട്ട് ഖുറാഫികൾ വെച്ച് പിടിക്കുന്നത് 🤔

  • @kerala624
    @kerala624 5 месяцев назад +2

    കാലിയാക്കുന്നത് എവിടുന്നാണെന്ന് sraddhichone

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @faseelajamalfasi2652
    @faseelajamalfasi2652 5 месяцев назад +2

    ജാഫർ തരികിട കൈപ്പമംഗലം

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @haseebgaffar2149
    @haseebgaffar2149 5 месяцев назад +4

    Ith kettittum onnum thiriyathe nilkkunna mujahideenghal 😅 allahu hidayath nalakatte ameen

  • @abdurahmanp1687
    @abdurahmanp1687 5 месяцев назад +1

    Jafar : പുടിച്ചോർക്ക് ' അല്ലാൻ്റെ കാവൽ ഉണ്ടാകൂല' ട്ടോ

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @abdulkadertpc8609
    @abdulkadertpc8609 3 месяца назад +1

    clip ഇട്ടാൽ മുസ്ല്യാരുടെ ആദർശ കിളി പോവും

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 5 месяцев назад +5

    ഉസ്താദേ. എന്തോ ഏതോ ഒരു വോയ്സ് ഇട്ട്, അത് ക്ലിപാണെന്ന് പറയാൻ നാണമില്ലേ? നിങ്ങൾ പറയുന്ന വീഡിയോ കാണിക്കൂ, നിങ്ങൾ സത്യവാദികളാണെങ്കിൽ അതല്ലേ വേണ്ടത് ? ഇത് രണ്ടാം തരം പരിപാടിയായി പോയി ! ഇത് ഒട്ടും ശരിയായില്ല എന്ന് പറയാതെ വയ്യ !😂

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 месяцев назад +5

      ഇത് യൂട്യൂബിൽ നടത്തിയ പ്രസംഗം അല്ല. 1 പൊതുസ്ഥലത്ത് നടത്തിയ പ്രസംഗം ആണ്. അപ്പോൾ ക്ലിപ് ഇടുമ്പോൾ വീ ഡിയോ ഉണ്ടാകും എന്ന് ഉറപ്പാണ്. ഇത് റിക്കാർഡ് ചെയ്ത ആൾ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാത്തതുകൊണ്ട് ക്ലിപ്പ് വീഡിയോ കിട്ടിയിട്ടില്ല എന്നെ ഉള്ളു.
      മാത്രമല്ല ഇതിന്റെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.

    • @nisarkaakwtt6161
      @nisarkaakwtt6161 5 месяцев назад +3

      വീഡിയോ u ട്യൂബിൽ ഉണ്ട് താങ്കൾക്ക് അബ്ദുൽ സലാം സുല്ലമി മണ്ടത്തരം എന്നടിച്ചാൽ സ്വന്തം മൊബൈലിൽ കിട്ടും

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

    • @user-cu4pp7zk9f
      @user-cu4pp7zk9f 2 месяца назад +1

      Nannaykoode mujahid

    • @haris927
      @haris927 9 дней назад

      VANNALLOA BHAUDHIKAN😂😂😂

  • @abuthohira9849
    @abuthohira9849 5 месяцев назад +8

    മൗലവിമാർ എന്ത് ഓച്ചാനിച്ചാലും അത് അണ്ണാക്കിൽ തട്ടാതെ വിഴുങ്ങുന്ന കുഞ്ഞാടൻ ഖൗമ്?!!

    • @MuhammadrizanRizan
      @MuhammadrizanRizan 5 месяцев назад

      നിങ്ങളെ പോലെ എല്ലാവരെയും പുച്ഛിച്ചും പരിഹസിച്ചു കഴിയാം എന്നാണോ 😂

    • @abuthohira9849
      @abuthohira9849 5 месяцев назад

      @@MuhammadrizanRizan നിങ്ങ ളുടെ മൗലവി പറഞ്ഞത് ഒരു സാധാരണ മൂസ്ലിമിനു പറയാൻ പറ്റുന്ന കാര്യമാണോ
      താങ്കൾ അതിൽ വിശ്വസിക്കുന്നുണ്ടോ?

    • @nisarkaakwtt6161
      @nisarkaakwtt6161 5 месяцев назад

      മൗലവി പറഞ്ഞതിനെ പറ്റി പറയൂ ​@@MuhammadrizanRizan

    • @user-wc9qx6my9b
      @user-wc9qx6my9b 5 месяцев назад

      Quburigalku manasilavilla

  • @ameen9801
    @ameen9801 4 дня назад

    ഇമമുകൾ പറയുന്നത് അനുസരിച്ചൽ സമസ്ത എന്നെ നന്നായേനെ.. ഇപ്പോൾ യഥാർത്ഥ സുന്നികൾ ആയ മുജാഹിദ് ന് ആണ് കുഴപ്പം ബല്ലാത്ത ജാതി ചക്കാപ്പി

  • @user-bz2nr6si4q
    @user-bz2nr6si4q 5 месяцев назад +2

    ഈ ക്ലിപ്പുകൾ എല്ലാം യൂ ടുബിൽ ലഭ്യമാണ്... ക്ലിപ് കാണിച്ചെങ്കിലും പൊതു പ്ലാറ്റ്ഫോമിൽ ഉണ്ട്... എങ്കിലും അതിൻ്റെ ലിങ്ക് ഇവിടെ പോസ്റ്റണം.... ചാനൽ കാർ ശ്രദ്ധിക്കുക

    • @usaenc1224
      @usaenc1224 11 дней назад

      👍🏼. ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, അബ്ദുല്ല കോയ മദനി.
      വൈലത്തൂർ ഭാഗത്ത് ഉള്ള മുതരിസിന്റ കീഴിയിൽ, കടലുണ്ടി നഗരം ജുമാഅത് പള്ളിയിൽ ഓതിയ മദനി പറയുന്ന വാക്കുകൾ, അദ്ദേഹം തന്നെ ഉൾക്കൊണ്ട്‌ ആ ഉസ്താദിനെ പിൻപറ്റിയാൽ,
      സമുദായം പല തൗഹീദ്കളായി പിളരുന്ന അവസ്ഥ ഒഴിവാകുമായിരുന്നു.
      അദ്ദേഹം പറയുന്നത്, അദ്ദേഹതിനെങ്കിലും ഉൾകൊള്ളാനുള്ള കഴിവ് നാഥൻ നൽകട്ടെ 🤲🏼

    • @usaenc1224
      @usaenc1224 11 дней назад

      ആ ലിങ്ക് തിരഞ്ഞു നടക്കുകയായിരുന്നു. ഒന്ന് share ചെയ്യുമോ pls

  • @asluaslam541
    @asluaslam541 4 месяца назад

    മൗലവിമാരെ ആണെങ്കിലും ഹോസ്പിറ്റലിൽ വച്ച് കണ്ടാൽ തല്ലിയോടിച്ചോ 😂

  • @user-wj2jd4ys9c
    @user-wj2jd4ys9c 4 месяца назад

    Jaffar koorafi

  • @arbmatool449
    @arbmatool449 5 месяцев назад +4

    സുന്നി ആശയം തന്നെയാണ് സ്വീകരിക്കുക സമസ്ത ആശയമല്ല

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @moidunnigulam6706
    @moidunnigulam6706 3 месяца назад

    (22:20) മൂസാ നബി (അ) നൈലിൽ അടിച്ചു എന്നതല്ല ശരി .
    മൂസാ നബി (അ ) അടിച്ചത് ചെങ്കടലിലാണ് . അപ്പോൾ ജിബ്രീലും (അ) ചിറകു കൊണ്ട് അടിച്ചു. ആ അടിയോടെ പിളർന്ന ഒരു മല ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ആ പരിസരത്തുള്ള കടലിൽ നിന്നാണ് ഫിർഔൻ (ല: അ ) ൻ്റെ മയ്യിത്ത് കിട്ടിയത് (1964ൽ ആണെന്ന് തോന്നുന്നു)

  • @user-pe6hp4iy3y
    @user-pe6hp4iy3y 5 месяцев назад +2

    ❤❤ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

    • @pkamelambra
      @pkamelambra 2 месяца назад

      എന്ത് കുട്ടികൾ പറഞ്ഞത്🥰

  • @wheelsgold9806
    @wheelsgold9806 8 дней назад

    കേട്ടതല്ല പറയേണ്ടത്
    മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം പഠിച്ചാൽ അല്ലാതെ
    അള്ളാഹുവിന്റെ വാജിബായ 20, സ്വിഫത്തു കളെയും
    നിങ്ങൾ
    ഖുർആനിൽ നിന്നുള്ള മൂത്ത ശാബിഹാത്തായ ആയത്തുകളെ കൊണ്ട്
    തിരിച്ചറിയണം
    സ്വിഫത്തുകളുടെ ദൃഷ്ട്ടാന്തങ്ങളെ കുറിച്ചാണ് യഥാർത്ഥ ദൃസാക്ഷിയാവേണ്ടത്
    അള്ളാഹുവിനേ തിരിച്ചറിയാനുള്ള അടയാളങ്ങ ളെയാണ് ( സ്വിഫത്തുകളെകൊണ്ട് )
    ദർശിച്ചറിയേണ്ടത്
    ഇഹ്സാനിലൂടെയാണ് അള്ളാഹു ളാഹിറാവുന്നത്
    ഇഹ്സാനിലൂടെയാണ് മുതശാബിഹാത്തായ ആയഥുകൾക്ക് ദര്‍ഷന്നം കിട്ടുന്നത്
    ഖുർആൻ കൊണ്ട് തർബ്ബി യത് നൽകാനുള്ള ഇൽമ്‌
    മുറബ്ബി യ്യായ ശൈഖന്മാരിൽ നിന്ന് മാത്രമാണ്
    സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടാനുള്ള അവസ്ഥയിൽ എത്തുന്നത്
    കലിമയുടെ അസ്റാറുകൾ പ്രവഹിക്കുക!.

  • @aminarawha5138
    @aminarawha5138 5 месяцев назад

    ,😂😂 നല്ല ബുദ്ധി കൊണ്ടു കട്ടൊ,😅

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @abuvajeeb
    @abuvajeeb 5 месяцев назад +1

    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഇരു സമസ്തയുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ.

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @kunimohammedev
    @kunimohammedev 5 месяцев назад

    ഇത്ര നേരം നുണ പറഞ്ഞത് ഈ 500 രൂപ ബക്കറ്റിലാക്കാൻ വേണ്ടിയാണെന്ന് മനസ്സിലായില്ലെ.

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 3 дня назад +1

      നീ പറഞ്ഞത് ഇങ്ങോട്ട് കേൾക്കുന്നില്ല... പരിധിക്കപ്പുറം..... അപ്പോ ആഡ് വഹാബിക് ശിർക്കാണ്😂😂

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 5 месяцев назад +2

    വീഡിയോ.എന്താകാണിക്കാത്തദ്.മോല്ലാക്ക.വോഴ്സിൽ.എന്തുഠ.ആർക്കുഠ.മാറ്റഠ.വരുത്താഠ..എല്ലാഠ.പടച്ചറബ്ബ്.കാണുന്നുണ്ട്.എന്ന.ഓർമ.ന്നല്ലദാണ്

    • @muhammedriyas321
      @muhammedriyas321 5 месяцев назад

      😂 ഇഷ്ടം പോലെ മൗലവി പൊട്ടത്തരങ്ങൾ എന്നടിച്ച് കൊടുക്കൂ ആ videos ഒക്കെ 😅വരും

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @user-wc9qx6my9b
    @user-wc9qx6my9b 5 месяцев назад

    Adu samkafana vishayamanu quburi Abu jahile

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @Athikkapp
    @Athikkapp 5 месяцев назад +2

    ഈ മൗലവി മാർക്ക് ഒക്കെ നല്ലവണ്ണം ചിന്തിച്ചു മനസ്സിലാകികൂടെ

  • @vittalsanweigh6110
    @vittalsanweigh6110 3 месяца назад

    Kalvo parayanda uosthade ankane panrachete ella. Full adeio

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 4 месяца назад

    EEDHU MUJAYIDHU AAYAALUM, JAMAYATHU AAYAALUM, SUNNI AAYAALUM AVANAVANDE PALLU KUTHI MANA PICHU, MALARNNU KIDANNU THUPPIYUM IRUNNAL ADHELLAM QURANILE THETTANENNU VAKREEKARICHU SANGIKAL THALAYIL KAYARI IRUNNU CHUDALA KAALI NRITHAM CHEYYUM,,, ONNAKUKA ORUMIKKU PAZHAYA KAAKKAN PADHAVI NEDUKA AHANGARAVUM NIGALIPUM MAATTI NIRUTHI ALLAHUVINE MANASSIL VACHU EEMANODE NILANINNAL INDIAYIL JEEVIKKAM ENNA BHODHA MANASSILAKKUKA.!!!

  • @wheelsgold9806
    @wheelsgold9806 8 дней назад

    അള്ളാഹുവിനെ അള്ളാഹുവിന്റെ സ്വിഫത്തു കളെ കൊണ്ട് ഈ പ്രസംഗിക്കുന്ന ഉസ്താദിന് ഖുർആൻ ആയത്തുകളെ സാക്ഷ്യപ്പെടുത്തി കൊണ്ട് അറിയാനും കാണാനും കഴിയാത്ത കപിടന്മാരിൽ പെട്ടു പോയി

  • @Kdramaandkpopworld
    @Kdramaandkpopworld 5 месяцев назад +2

    എന്തെങ്കിലും എവിടുന്നെങ്കിലും എടുത്ത് നിങ്ങൾക് ആവശ്യ മുള്ളത് മാത്രം ക്ലിപ്പുകൾ ഇട്ടുള്ള ഈകളി നിർത്തിക്കൂടെ... ഓഡിയോയും വീഡിയോ യും ഫുൾ ഇട് എന്നിട്ട് മുഴുവൻ കേൾപ്പിക്ക് സമസ്ത moliyare... പറ്റിച്ചു കാശുണ്ടക്കലല്ലേ പണി.......

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад

      "സഹായം തേട്ടം" വിളിച്ചു പ്രാർത്ഥന 😂

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

    • @user-cu4pp7zk9f
      @user-cu4pp7zk9f 2 месяца назад

      Full clip kekkananekil aa vayalalle kekkande

    • @user-cu4pp7zk9f
      @user-cu4pp7zk9f 2 месяца назад

      Avashyamullath pore mujahid kara

  • @abdurahimanc6909
    @abdurahimanc6909 8 дней назад

    Tp um anuyaayikalum yadhartha sunnath jamaathinte alukal thanneyanu.ningal vellikkol.

  • @basheerccj1987
    @basheerccj1987 5 месяцев назад +2

    ഇമാമിങ്ങളും അത് തന്നെയെല്ലെ പറഞ്ഞത് എൻ്റെ വാക്കിൽ തള്ളേണ്ടത്വം കൊള്ളേണ്ടതും ഉണ്ടാവും നിങ്ങൾക്ക് അഭിപ്രായവിത്യാസം ഉണ്ടായാൽ ഖുർആനിലേക്കു സുന്നത്തിലേക്കും മടങ്ങുക ഇത് തന്നെയെല്ലെ അദ്ദേഹം പറഞ്ഞതിൻ്റെ ആകെ തുക അത് മനസ്സിലാക്കാൻ വലിയ തലയിൽ കെട്ട് ഉണ്ടായിണ്ട് കാര്യമില്ല തലയുടെ ഉള്ളിലുള്ളത് ആരെങ്കിലും തിന്നു പോയാൽ പറഞ്ഞിട്ട കാര്യമില്ല

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @thalib71
    @thalib71 5 месяцев назад

    ഈ ആളെ നിങ്ങൾ വിശ്വസിക്കരുത്. എനിക് ഈ ആളെ വ്യക്തിപരമായി അറിയാം. ഈ ആളുടെ സംസാരം ശ്രദ്ധിച്ചാൽ അറിയാം ഈ ആൾ knowledge ഇല്ലാത്തതാണ്. ഹദീസ് കൊണ്ടോ ഖുർആൻ കൊണ്ടോ ഈ ആൾ തർകിക്കില്ല. അതിനുള്ള കഴിവ് ഇല്ല. കുട്ടികളെ പോലെ മറ്റുള്ളവരെ കളിയാക്കാൻ മാത്രമേ കഴിയൂ

  • @najunajeeb5744
    @najunajeeb5744 5 месяцев назад +2

    സിഎം ന വിളിക്കാൻ പറഞ്ഞ പോലെ ആയി പോയി അത്. 😅😅😅ഇവിടെ അല്ലാഹു വിന് മാത്രം എന്ന് പറഞ്ഞ വ ര മുജാഹിദ്. അല്ലാതെ ആരോ ഒരാള്‍ എന്തോ പറഞ്ഞ്‌ ത് അല്ല മുജാഹിദ്

    • @saidalvibava9651
      @saidalvibava9651 5 месяцев назад

      ഇബ്‌ലീസഉം പറഞ്ഞു അള്ളാഹു വിന്നു മാത്രം സുജുദ്

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @photocaremampad7967
    @photocaremampad7967 3 месяца назад

    Mollyare nee an viddi

  • @kunimohammedev
    @kunimohammedev 5 месяцев назад

    നുണമാത്രം പറഞ്ഞ് മരിക്കുവാനുള്ള ഗതികേടാണ് ത ലീൽ കെട്ടു് പോത്ത് മുസ് ലിയാരെ നിങ്ങൾക്കുള്ളത് വായ തുറന്നാൽ നുണ പറയുന്നത് എല്ലാവർക്കും മന സ്സിലായി ത്തുടങ്ങി

    • @nibrasmuhammed7442
      @nibrasmuhammed7442 3 месяца назад

      Athe moulavimaarude kallanghal ellarkkum manassilaayi tudanghi 😁😁😁

  • @AbduRahman-tu5vr
    @AbduRahman-tu5vr 4 месяца назад

    കള്ളത്തരങ്ങൾ വിളിച്ചു പറയലാണോ സഖാഫി ബിരുദം ? ഇല്ലാ കറാമത്ത് പറയലാണോ ദീനീ പ്രഭാഷണം

  • @kareemkareem1786
    @kareemkareem1786 4 месяца назад

    മുജാഹിദി ലെ വലിയ മോയന്ത്

  • @Basheer-mn7pi
    @Basheer-mn7pi 5 месяцев назад +5

    ജാറവ്യവസായ ഹോൾസെയിൽ ഡീലർമാരാണോ തൗഹീദിൻ്റെ ആളുകളെ പഠിപ്പിക്കുന്നത് നിനക്ക് മോണോ ആക്ട് നടക്കും.

    • @ShihabK0ngadan
      @ShihabK0ngadan 5 месяцев назад

      അന്റെ ടീമിൽ ഉള്ള എല്ലാം മൗലവി മാറും എല്ലാ ടീം കൂടി അള്ളാഹുവിന്റെ കൈ എവിടെ ആണ് എന്നും എത്ര എണ്ണം ആണ് എന്നും ഏതു ഭാഗം ആണ് എന്ന് ഒക്കെ അന്റെ എല്ലാ ടീം കൂടി ഇരുത്തി ചോദികാൻ ധൈര്യം ഉണ്ട

    • @user-ex6zl9ri4v
      @user-ex6zl9ri4v 5 месяцев назад +1

      ഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്പറഞ്ഞവഹാബികളെനിങ്ങളെതൗഹീദ്എന്താണ്

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 5 месяцев назад +6

    നിങ്ങൾ സുന്നികൾ ആണെന്ന് ആരാ പറഞ്ഞത് ? സ്വയം പറഞ്ഞാൽ മതിയോ? സുന്നികൾ എന്ന് അവകാശപ്പെടാൻ ഏത് സുന്നത്താണ് സമസ്തക്കാർ പിൻപറ്റുന്നത്?
    ഇസ്ലാമിന്റേയും സുന്നത്തിന്റേയും അടിത്തറ തൗഹീദാണ്. റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്, മറ്റാരോടും പ്രാർത്ഥിച്ചില്ല, അല്ലാഹുവിൽ പങ്ക് ചേർത്തില്ല (❤ ജിന്ന്: 20❤) അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെ ! സുന്നത്തിന്റെ അടിത്തറയാകുന്ന തൗഹീദ് സമസ്തകൾക്കുണ്ടോ ? ഇല്ല! അല്ലാഹുവിനേയും റസൂലിനേയും തൗഹീദിനേയും ധിക്കരിച്ച് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ച് ശിർകെന്ന വൻ പാപം ചെയ്ത് നരകാവകാശികളാകുന്ന നിങ്ങൾ സുന്നികളല്ല! പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിച്ച് ശിർക് ചെയ്യുന്ന നിങ്ങളെ വഴി പിഴച്ചവർ എന്നാണ് അല്ലാഹു പുച്ഛിക്കുന്നത് !(❤ അഹ്ഖാഫ്:5❤)
    അല്ലാഹുവിനേയും റസൂലിനേയും അനുസരിച്ച് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന മുജാഹിദ്യകളാണ് യഥാർത്ഥ സുന്നികൾ എന്ന് പറയേണ്ടതില്ലല്ലോ!
    സമസ്തകൾ വെറും മത സംഘടനകൾ മാത്രമല്ല, ഇന്ന് ഒരു സമാന്തര മതം തന്നെയാണ് ! ശിർകിന്റെ അടിത്തറയിൽ ഉസ്താദുമാർ കെട്ടിപ്പടുത്ത ഒരു പുതിയ മതം!😂 തൗഹീദിന്റെ ഇസ്ലാമുമായി, ശിർകിന്റെ സമസ്ത മതത്തിന് യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, രണ്ടും പരസ്പര വിരുദ്ധമായ ആശയങ്ങളുമാണ്! നിങ്ങൾ കള്ളം വിളമ്പി പാവം പാമര അനുയായികളെ വഞ്ചിക്കുന്നതിന് നാളെ മഹ്ശറയിൽ സമാധാനം പറയേണ്ടിവരും, ഓർത്താൽ നന്ന് !

    • @mrshareef7081
      @mrshareef7081 5 месяцев назад +1

      വഹാബി നേതാവ് മുജാഹിദ് ബാലുശ്ശേരി ആണ് പറഞ്ഞത് 😛

    • @shafip
      @shafip 5 месяцев назад

      നിങ്ങൾ ഈ പറഞ്ഞ ആരോപണം ഒക്കെ അവിടെ നിൽക്കട്ടെ.
      എവിടെയാണ് മുജാഹിദിന്റെ ശരിയുള്ളത്? 🙂

    • @vph7600
      @vph7600 5 месяцев назад

      എടോ വിഢി'' നിന്നെപ്പോലെത്തെ വിഢികൾ ഉള്ളത് കൊണ്ടാണ് മുനാഫിഖ് മൗലവിമാർ ഏത് വിഢിത്തരവും പറയുന്നത്......

    • @hussainpp3160
      @hussainpp3160 5 месяцев назад

      നിങ്ങൾ എന്ന് പറഞ്ഞാൽ വഹാബികളായ മുനാഫികുകൾ,, അല്ലെ?

    • @mohamedparayil1910
      @mohamedparayil1910 5 месяцев назад

      Karanju,tèerkkaam,ningale, avasta,mujakale

  • @Life_Vision_
    @Life_Vision_ 4 месяца назад

    നുണകൾ കൊണ്ട് ഇപ്പോൾ സത്യം മൂടിവെക്കാൻ കഴിയില്ല. ആളുകൾക്ക് ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ട്‌ 😂

  • @shajihassan8
    @shajihassan8 5 месяцев назад

    അസ്സലാമു അലൈക്കും
    താങ്കൾ എന്ത് മണ്ടത്തരമാണ് പറയുന്നത് താങ്കള പോലുള്ളവർ ജനങ്ങളെ സ്വർഗ്ഗത്തിൽ നിന്നും നരകത്തിലോട്ടാണ് കൊണ്ട് പോണത് ചുഴലി പറഞ്ഞ വിഷയം താങ്കൾക്കും മനസ്സിലായില്ല അണികൾക്കും മനസ്സിലാവില്ല ഹൃദയം തുറന്ന് കിട്ടിയവർക്ക് മനസ്സിലാവും ഒരു രോഗി ഡോക്ടറെ കാണാൻ പോയി അദ്ധോഹം മരുന്ന് കൊടുത്ത് രോഗം ഷിഫയായി ആരാ രോഗം മാറ്റിയത് ഡോക്ടറാണോ അതോ അള്ളാഹുവോ? താങ്കൾ പറയു ഇതിന് മറുപടി പിന്നെയും രോഗം വന്നു രോഗിയുടെ മനസ്സിൽ ഡോക്ടറാണ് എൻ്റെ രോഗം മാറ്റിയത് എന്ന് കരുതി പിന്നെയും അത് പ്രതീഷിച്ചാൽ ശിർക്കാണ് ആരോടു പറയാൻ ഇത് അതാണ് ചുഴലി പറഞ്ഞത് അതിന് മനസ്സിലാവണ്ടാ?

  • @hamzakoramba7411
    @hamzakoramba7411 4 месяца назад

    ഈ ഖബർ പൂജക്കാർ സത്യം ഒരിക്കലും പറയില്ല

    • @TheTruthseeker11111
      @TheTruthseeker11111 4 месяца назад +1

      നന്നായി കൊണ്ടിട്ടുണ്ടല്ലേ..... സാരല്ല
      അള്ളാഹു ഹിദായത് തരട്ടെ 🥰

  • @hyderali5769
    @hyderali5769 5 месяцев назад

    മൊയന്ത് അതുതന്നെ വീണ്ടും വീണ്ടും കൽപ്പിക്കുന്നു

  • @mumtazabdulla9420
    @mumtazabdulla9420 5 месяцев назад

    വല്ലാത്തൊരു അത്ഭുതം 1400 വർഷമായിട്ടും ഒരു ഉറപ്പുള്ള അറിവ് എനിയും കിട്ടാത്ത ഉമ്മത്ത്. റസൂലിന്റെ അനുയായികൾക്ക് ആകെ പത്തു പേർക് മാത്രമേ സ്വർഗം ഉറപ്പായിട്ടുള്ളു... പതിനൊന്നാമത്തെ ആൾ ആരാണെന്ന് ആർകെങ്കിലും പറയാൻ കഴിയുമോ......

    • @user-kt2qw4jk1n
      @user-kt2qw4jk1n 5 месяцев назад

      നായക് വെള്ളം കൊടുത്ത വേശി ആയ സ്ത്രീ

    • @NoorulameenBichu-eq9bj
      @NoorulameenBichu-eq9bj 5 месяцев назад +1

      അതിന് ഉറപ്പുള്ള അറിവ് വഹാബികൾക്ക് പറഞ്ഞിട്ട് മനസ്സിലാവണ്ടേ. ഞങ്ങളുടെ പണ്ഡിതന്മാർ അന്നും ഇന്നും ഒരേ ആദർശത്തിൽ ഉറച്ചു നിൽക്കുന്നവരാണ്. അതിന്റെ ഇടയിൽ വിവരമില്ലാത്ത കൗമ് പലതും പറയും

    • @mumtazabdulla9420
      @mumtazabdulla9420 5 месяцев назад

      @@NoorulameenBichu-eq9bj അങ്ങിനെ ആണെങ്കിൽ പതിനൊന്നാമത്തെ സ്വർഗവകാശി ആരായിരിക്കും എന്ന് ഒന്ന് പറയൂ.

    • @usaenc1224
      @usaenc1224 5 месяцев назад

      പിതാമഹാന്മാർ ശിർക്ക് പ്രചാരകർ അല്ല :
      അത് കൊണ്ട് തന്നെ,
      "ഞാന് ഒരു മുശ്രിക്കിന്റെ മകനോ പേരമകനോ അല്ലന്ന്" 💪🏼അഭിമാനത്തോടെ പറഞ്ഞു തലഉയർത്തി നടക്കാൻ ഭാഗ്യം ലഭിച്ച സത്യവിശ്വാസികളെ,
      കച്ചമുറുക്കി-
      അറിഞ്ഞോ അറിയാതെയോ മുശ്രിക്കിന്റെ മകനും പേരമകനും ആണെന്ന് പറയുന്ന ലക്ഷണം കെട്ട പുത്തൻവാദികളേ മാറ്റിനിർത്താൻ ഇറങ്ങുവിൻ.
      വിജയമേ ഉണ്ടാകൂ💪🏼.

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 5 месяцев назад

      ​@@mumtazabdulla9420നേരിട്ട് അള്ളാഹുവിനോട് ചോദിച്ചാൽ പോരേ?.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 5 месяцев назад +4

    ഉസ്താദേ, വിഷയം മാററരുത്. ഇസ്ലാം തൗഹീദാണല്ലോ. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. റസൂൽ പ്രാർത്ഥിച്ചതും അല്ലാഹുവിനോട് മാത്രം (❤ ജിന്ന്: 20❤) അല്ലാഹുവിന്റെ ദാസന്മാരായ നബിമാർ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, ശുഹദാക്കൾ, ഔലിയാക്കൾ എന്നിവരെ ഇസ്തിഗാസയിലൂടെ രക്ഷാകർത്താക്കളാക്കി യാൽ ശിക്ഷ നരകമെന്ന് അല്ലാഹു മുന്നറിയിപ്പ് തരുന്നുമുണ്ട് (❤ കഹ്ഫ്: 102❤) ഈ ഖുർആനിക സത്യം അനുയായികൾക്ക് പറഞ്ഞ് കൊടുക്കാതെ കള്ള കറാമത്ത് / മായാവി കഥകൾ പറഞ്ഞ് അനുയായികളെ തൗഹീദിൽ നിന്ന് തടഞ്ഞ് ശിർകിലേക്ക് വഴി പിഴപ്പിച്ച് നരകാവകാശികളാക്കി മാറ്റുന്ന ഉസ്താദുമാർക്കെതിരെ നാളെ മഹ്ശറയിൽ അനുയായികൾ ശാപ പ്രാർത്ഥന നടത്തുമെന്നും ഇരട്ടി ശിക്ഷ കൊടുക്കണമെന്നും അവർ അല്ലാഹുവിനോട് കരഞ്ഞ് പ്രാർത്ഥിക്കുമെന്നും അല്ലാഹു (❤ അഹ്സാബ്:67, 68❤) അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞ് തന്ന കള്ള / മായാവി കഥകൾ വിശ്വസിക്കുകയും അങ്ങനെ അവർ ഞങ്ങളെ തൗഹീദിൽ നിന്ന് വഴി പിഴപ്പിക്കുകയുമാണുണ്ടായത്. അത് കൊണ്ട് നീ അവർക്ക് രണ്ടിരട്ടി ശിക്ഷ നൽകുകയും ശപിക്കുകയും ചെയ്യേണമേ! ഇതാണ് പ്രാർത്ഥന . മാത്രമല്ല, ഞങ്ങളെ വഴി പിഴപ്പിച്ച നേതാക്കളെ കാൽ ചുവട്ടിലിട്ട് ചവുട്ടി മെതിക്കാൻ അവസരം തരേണമേ എന്നും അവർ പ്രാർത്ഥിക്കും (❤ ഹാമീം - സജദ: 29❤) ഇനിയും കേൾക്കണോ?
    സമസ്ത മതത്തിലെ രണ്ട് അടിസ്ഥാന തത്വങ്ങളെ തന്നെ അല്ലാഹു തല്ലിത്തകർക്കുന്നത് കാണണ്ടേ? ഇവരുടെ വിശ്വാസം ഇതാണ്:
    1) ജാറം ഖബറാളികൾ ജീവിച്ചിരിക്കുന്നവരാണ്, മരിച്ചവരല്ല😂
    2 ) ജാറം ഖബറാളികളോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കും, ഉത്തരവും ചെയ്യും😂 ഈ രണ്ട് വാദങ്ങളും പിഴച്ചതാണെന്ന് അല്ലാഹു തെളിയിക്കുന്നുണ്ട്😂
    1 ) ജാറം ഖബറാളികൾക്ക് ജീവനില്ല, അവർ മരിച്ചവരാണ് (❤ നഹ്ൽ : 21❤)
    2 ) ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) അടുത്ത ആയത്താണ് ഉസ്താദുമാരും അനുയായികളും ശരിക്കും മനസിലാക്കേണ്ടത്
    അല്ലാഹുവിന് പുറമെ, പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ "വഴി പിഴച്ചവരാണ് "(❤ അഹ്ഖാഫ് :5❤) ഈ ആയത്തിന്റെ വെളിച്ചത്തിൽ ഇരു സമസ്ത കളും അനുയായികളും അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരായി മാറില്ലേ എന്ന് ഉസ്താദുമാർ ചിന്തിച്ച് മനസിലാക്കണം. ശിർക് വിടണം, തൗബ ചെയ്യണം, തൗഹീദിലേക്ക് ഉടൻ വരണം, നരകത്തിൽ നിന്ന് രക്ഷപെടണം. അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ

    • @aboobackermuhammed7008
      @aboobackermuhammed7008 5 месяцев назад +2

      ആണും പെണ്ണും കെട്ട ജാഹിലേ ഉസ്താദ് വ്യക്തമായി പറഞ്ഞില്ലേ സംശയമുണ്ടെങ്കിൽ നേരിട്ട് സംസാരിക്കാനും ചർച്ച ചെയ്യാനും തയ്യാറാണെന്ന്. ആൺകുട്ടിയാണെങ്കിൽ നേരിട്ട് ഉസ്താദ്യമായി സംസാരിക്ക് .....

    • @Maydanvision
      @Maydanvision 5 месяцев назад +1

      ജിന്നിനോട് സഹായം തേടാം.

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 месяцев назад

      ആരാടാ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത്?. ആരാടാ അല്ലാഹു അല്ലാത്തവരെ രക്ഷകർത്താവായി സ്വീകരിച്ചത്?.നുണ പറയുന്നോ? നിന്റെ സഘടന നിലനിന്നുപോകാൻ വേണ്ടി ദീനിൻ്റെ പേരിൽ നുണ പറയുന്നോ.?
      പ്രാർത്ഥന ഒരാളുടെ മനസ്സിൽ നിന്നും വരുന്നതാണ്. ഒരാൾ അറിയാതെ ഒരാൾ പ്രാർത്ഥിക്കുകയോ? .അത് എന്ത് പ്രാർത്ഥനയാണ്? ഒരാൾ പ്രാർത്ഥിക്കുകയാണെങ്കിൽ അയാൾ പറയണം ഞാൻ പ്രാർത്ഥിക്കുകയാണ് എന്ന്. അല്ലാതെ നോക്കി നിൽക്കുന്ന നേരും നെറിയും ഇല്ലാത്ത നിനക്ക് തോന്നുമ്പോൾ അല്ല അത് പ്രാർത്ഥനയാകൽ.
      സുന്നികളാരും ഞാൻ ജാറത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരാം എന്ന് പറയലില്ല.

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @Basheer-mn7pi
    @Basheer-mn7pi 5 месяцев назад +4

    ഇത്തരം വളച്ചൊടിക്കൽ കൊണ്ടുവന്നൽ ജാറവ്യവസായികളായ ഖുറാഫികളാണ്.

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 4 месяца назад

    സുന്നികൾ പറയുന്നപോലെ ഞങ്ങൾ പറ ഞ്ഞാൽ ഞങ്ങളും ശിർക്ക് ചെയ്യണോ ???

    • @ahamedkabeer446
      @ahamedkabeer446 3 месяца назад

      Enthaanu shirk ?. Muthalaali onnu paranhu tharumo😅

  • @hyderali5769
    @hyderali5769 5 месяцев назад

    ഈ ജാഫർ സഖാഫി നിനക്ക് ഇതിലേറെ നല്ലത് ബോംബെ തെരുവിലേക്ക് വണ്ടി കയറുന്നതാണ്
    ടിപി ഇതു പറഞ്ഞിട്ട് ഏകദേശം 14വർഷം കഴിഞ്ഞു കാണും
    മാത്രവുമല്ല ടിപി പറഞ്ഞ വിഷയം സംഘടനയുമായി ബന്ധപ്പെട്ട ഒരു വിഷയം ആൻ
    ഉടനെതന്നെ മുജാഹിദുകൾ തന്നെ ഈ വിഷയം ചോദ്യം ചെയ്തതുമാണ് അദ്ദേഹം പിന്നെ അത് തിരുതിയ്തുമാൻ

    • @hyderali5769
      @hyderali5769 5 месяцев назад

      ബല്ലാത്ത ദുർവ്യാഖ്യാന ദജ്ജാലാണ് ഈ. Saqqafi

  • @shafeeqakkara8656
    @shafeeqakkara8656 3 месяца назад

    അബു ജാഹിൽ സഖഫി

  • @user-co2jx1le8m
    @user-co2jx1le8m 5 месяцев назад +1

    മുടികച്ചവടക്കാർക്കാരുടെ. നല്ലദീനല്ലേ. ഒന്നുപോടാ.

    • @ahkahk6686
      @ahkahk6686 5 месяцев назад

      ഉസ്താദ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നിങ്ങൾക്ക് മുജാഹിദിന്റെ പാമര വിഡ്ഢി വിശ്വാസങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ലോക വിഡ്ഢികൾ

  • @majeedpoomala7272
    @majeedpoomala7272 5 месяцев назад

    ❤❤❤❤❤