FORD Endeavour Sport |Pros & Cons |ALEXIS car vlogs

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Vlog Post:- 52
    English Subtitles Available
    ഫോർഡിന്റെ വാഹനങ്ങളിൽ ഇന്ന് ഏറ്റവും അധികം ആളുകൾ ഒരുപക്ഷെ ആഗ്രഹിക്കുന്ന വാഹനം endeavour ആയിരിക്കും.ഈ വിഡിയോയിൽ endeavour ഇന്റെ ഏറ്റവും ഉയർന്ന വകബേദം ആയ സ്പോർട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ്.വീഡിയോ കണ്ടിട്ടു അഭിപ്രായം രേഖപ്പെടുത്താൻ ശ്രെമിക്കുമല്ലോ...
    Endeavour is a aspirational vehicle in the Ford lineup.Its reliable and one of the best in the segment.So in this video we are analysing the pros & cons of the vehicle.It may help you while buying one.
    Follow Us On
    RUclips- / alexiscarvlogs
    Facebook- / alexiscarvlog
    Instagram- / alexiscarvlogs
    Direction & DOP:-Basil Saju
    Editing & Host:-Alexis Abraham
    Thumbnail & Creative head:-Eldhose Mathew
    Visit his insta page:- ...
    Disclaimer:
    ALEXIS car vlogs will not be leagally responsible for property damage or injury
    incurred as a result of any of the information contained in this video.Also ALEXIS car vlogs cannot assure improper use of the information contained in this video.
    Songs Used:-
    Trick or Treat (instrumental) by RYYZN / ryyzn
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/l_trick...
    Music promoted by Audio Library • Trick or Treat (instru...
    Vlogging Gears:-
    Laptop for editing- amzn.to/2GpjwFe
    Mic - amzn.to/2TL2lkI
    Camera- amzn.to/33FZ63S
    Lens- amzn.to/30OIEfH
    Sound Record- amzn.to/2GHM0dJ

Комментарии • 146

  • @ALEXIScarvlogs
    @ALEXIScarvlogs  3 года назад +14

    ഈ വാഹനത്തിന്റെ പുറകിലേക്ക് കേറാൻ രണ്ടു സ്റ്റെപ് procedure വേണം എന്നാണ് വിഡിയോയിൽ പറഞ്ഞത്.അതിന്റെ ആവശ്യം ഇല്ല.സിംഗിൾ pull സ്വിച്ചിന്റെ സഹായത്തോടെ സീറ്റ് ഒറ്റ stepil തന്നെ മുമ്പിലേക്ക് നീക്കാൻ കഴിയും.

  • @bejoyshows
    @bejoyshows 3 года назад +52

    എൻഡേവർ ഉയിർ

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +12

    1:50 smart remote window opening njan vere reviewsil onnum kandittilla🙂thanks bro
    Endeavour ente dream car aanu🔥💪

  • @akhilmathew9090
    @akhilmathew9090 3 года назад +11

    Endeavour എന്തൊക്കെ പറഞ്ഞാലും വേറെ ലെവൽ വണ്ടി ആണ്ധൈര്യമായി ഏതു കാട്ടിലും മേട്ടിലും കൊണ്ടുപോകാം.. അങ്ങനൊരു ഒറപ്പ് അത് പഴയ മഹിന്ദ്ര jeep ഇന് മാത്രമേ ഒള്ളു...3.2l engine ആണ് എന്റെ Favorite ഒരു രക്ഷയും ഇല്ലാത്ത പവർ ആണ് ആ engine

    • @Heisenberg2K
      @Heisenberg2K 3 года назад

      ഇട്സ് നോട്ട് അവൈലബിൾ എനിമോർ.

    • @akhilmathew9090
      @akhilmathew9090 3 года назад

      @@Heisenberg2K എന്റടുത്തു all ready 2019 ജനുവരി വണ്ടി ഒന്നുണ്ട്..3.2 l 5 cylinder engine ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്... ഒരു se ലോറി ടെ സെയിം പവർ ആണ് horse പവർ vise കൂടുതലും ആണ് ടോർക് സൈം ആണ് ഹോർസ് പവർ se ലോറി യെക്കാളും 70hp കൂടുതലും 1616se ആണെങ്കിൽ 40hp കൂടുതൽ endeavour ഇന് ഒരു മതയാന എന്ന് വേണേൽ പറയാം കൊടുക്കുന്ന കാശിനുള്ള മുതലുണ്ട് endeavour അതാണ് അതിന്റെ വിജയം

  • @renjithkumar25
    @renjithkumar25 3 года назад +8

    വളരെ detail ആയിട്ട് പറഞ്ഞു 😊👌🏻👌🏻

  • @Sneakpeekuns
    @Sneakpeekuns 3 года назад +3

    കൊള്ളാം വെല്ല്യ professional ഒന്നും അല്ലെകിലും നല്ല ഒരു കിടിലൻ റിവ്യൂ ആണ് keep going bro👍

  • @sabarinathnath9939
    @sabarinathnath9939 3 года назад +3

    After long time seeing a simple anchoring and best part is u covered all the points in common language. Great ..and thanks for ur team also.

  • @nerishvijayan626
    @nerishvijayan626 3 года назад +7

    KERALA ENDOVER FANS

  • @sreejithmadhavan168
    @sreejithmadhavan168 3 года назад +9

    3.2 Endeavour ❤️

  • @ashwinkm2950
    @ashwinkm2950 3 года назад +24

    10 speed transmission 🔥🔥

  • @jissjames2259
    @jissjames2259 3 года назад +1

    Daivame ford india vittupokalle enikk ivane kann niraye kanannam 😍😍😍

  • @bhadranbaburaj2199
    @bhadranbaburaj2199 3 года назад +4

    Kollam.
    Keri vaa mone❤️❤️❤️
    Endeavor 💗💗

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +6

    3:05 save chayyunna paripadi aadhyamayanu ariyunnathu

  • @rajnair8397
    @rajnair8397 3 года назад +6

    Simple and powerful, Ford 👌, nice review. 👍

  • @sahad5063
    @sahad5063 3 года назад +16

    3:41 ഇത് പ്രീമിയം വണ്ടിയാണ് 45 ലക്ഷം 😊

  • @jeothekkath6415
    @jeothekkath6415 Год назад

    Urrr mode of presentation was really appreciatable... u mentioned everthing about this car

  • @bot.prototyp
    @bot.prototyp 3 года назад +2

    Bro.. amazing review.. gud.. keep it up..👌👍

  • @abhi0447
    @abhi0447 3 года назад +5

    Endeavour uyir 💥❤️

  • @jerryjijidominic1726
    @jerryjijidominic1726 3 года назад +4

    Padlle shift venamayirunnu🔥🔥

  • @nithinmohan9176
    @nithinmohan9176 3 года назад +2

    Enikkentho windows full open aavunnath choose kurakkan upayogikkunnath athra nallathaayitt thonnunnila vailath nirthiyidunnath oru road sidil aanel inganey full aayitt thurannaal vandiyo vandiyilulla vilappetta vasthukkalo moshanam pokaamallo. kurach maathram thaazhunna reethiyil aanenki chettan paranja avaashyathin upayogikkaam

  • @akashs5480
    @akashs5480 3 года назад +1

    മികച്ച അവതരണം 🔥❤️

  • @bejoyshows
    @bejoyshows 3 года назад +1

    എൻഡേവറിൽ ഇരിക്കുമ്പോൾ ആൾട്ടോയെ കാണുന്നത് എങ്ങനെയാണ് Bro 😀

  • @alrehiyan4922
    @alrehiyan4922 3 года назад +1

    dream car💫

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +4

    9:04 ഞാൻ വിചാരിച്ചു Sensor ഉള്ളതുകൊണ്ട് Boot നിക്കുമെന്ന്☺volvo xc 90 ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു

  • @adwaithta1172
    @adwaithta1172 3 года назад +1

    Back door adayunna samayathe vannaproblem paranjathe sariyalla...
    Athe close aakunna samayath enthelum blocking obstacles vannale door thirichu open akum...

  • @lovinejoby7848
    @lovinejoby7848 3 года назад +3

    ENDEAVOUR..... ❣️❣️

  • @emmanueldavid6758
    @emmanueldavid6758 3 года назад

    Short and informative video. Thank you so much bro

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +7

    6:26 ഒറ്റ pressil windows തുറക്കുന്നത് ആദ്യമായാണ് അറിയുന്നത് ‼️

  • @fahadp7454
    @fahadp7454 3 года назад +3

    അടിപൊളി 👍. ഇതുപോലെ Fortuner ന്റെ ഉണ്ടോ ?

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад +1

      Thar, altroz okke ind

    • @fahadp7454
      @fahadp7454 3 года назад

      pls do fortuner, nicely explained 👍

  • @pranavjs
    @pranavjs 3 года назад +2

    Refer 'talking cars' videos for more technical knowledge ...

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад +1

      What's is your opinion about our video

  • @nisarmamz2838
    @nisarmamz2838 3 года назад +1

    Very detailed review👍

  • @adithk.v4357
    @adithk.v4357 3 года назад +1

    12:38 46 lakhs inde vandiyil sunroofo entammo

  • @zachariaabraham8545
    @zachariaabraham8545 3 года назад +1

    They actually removed the rear climate control system it is available in older generations.Ford does that with every model they keep deleting these tiny features other examples are headlight washer, And that wonderful steering wheel ,like it is not as responsive as before I would suggest people who are considering to get one to wait till next January as ford is going to introduce the next generation endeavour and it’s always wise to buy the first units from Ford

  • @athul_beatzz_17
    @athul_beatzz_17 3 года назад +1

    Chettante review poli👏👏👏👏👏👏👏👏👏
    Tata Safari xt model review ithupole upload cheyyo please

  • @tojothomas6877
    @tojothomas6877 3 года назад +1

    Ford endeavour updated model is coming....

  • @amruthabhaskarasivapriya3578
    @amruthabhaskarasivapriya3578 3 года назад +2

    Mahindra Alturas g4

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +4

    4:56 knee airbag vere reviewil onnum paranghitilla

  • @sethuvgmailcom
    @sethuvgmailcom 3 года назад +1

    ഫാൻസി നമ്പർ എടുക്കാൻ എന്ത് ചെയ്യണം..

  • @nithinkk1937
    @nithinkk1937 3 года назад +4

    Pattavunna kalathu edukkunnude njan e vandi edukkum…😀😀

  • @muhammadaliks94
    @muhammadaliks94 3 года назад +3

    ദോഷങ്ങളും കൂടെ പറയുന്ന ഏക വ്യക്തി.
    അനുമോദനങ്ങൾ.
    പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത് കംഫർട്ട് ഫീഡ്ബാക്ക് കൂടി ഉൾപെടുത്തണം.

  • @kasrottaran2137
    @kasrottaran2137 3 года назад +1

    Powli review bro 😎💥

  • @nandanaprakash3291
    @nandanaprakash3291 3 года назад +4

    🔥🔥

  • @gov_ind_006
    @gov_ind_006 3 года назад +4

    Endeavour ❤💥

  • @denildevassy7588
    @denildevassy7588 Год назад

    Bro 2010 മോഡൽ എടുക്കാൻ ആഗ്രഹമുണ്ട്. പഴയ മോഡൽ വളരെ ഇഷ്ടമാണ്. പഴയ വണ്ടി എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം

  • @bjcreationtechpoliivlogs1924
    @bjcreationtechpoliivlogs1924 3 года назад +1

    Endeavour ❤️❤️❤️😘😘😘

  • @pranavm3620
    @pranavm3620 3 года назад +2

    Endeavour sport 🖤

  • @six5278
    @six5278 3 года назад +2

    Bro gloster review ചെയ്യുമോ

  • @taetae6282
    @taetae6282 3 года назад +2

    Endeavour super ❤️💜

  • @hey_iam_karthik_edits
    @hey_iam_karthik_edits 3 года назад

    Okke ശെരി ആകും 2022 model വരട്ടെ 🔥

  • @DPTTech
    @DPTTech 3 года назад +3

    Poli

  • @unni.888
    @unni.888 3 года назад +1

    Resale value, service nokki fortuner kooduthal per use chayyunnu

  • @hanankasim1146
    @hanankasim1146 3 года назад +3

    Polo gt tsi undallo glass opening !
    Any way nyc spec 💚

  • @tonybaby285
    @tonybaby285 3 года назад +1

    video superayittund

  • @badrudheen200690
    @badrudheen200690 3 года назад +1

    kai virakkathe video eduthirunnal nannayirunnu

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      Kai virakunathala.Stabilizer ilathond cheriya movements vare capture cheyum. Vaikathe oru gimbal oke vangikan patumenu karuthunu

    • @badrudheen200690
      @badrudheen200690 3 года назад

      @@ALEXIScarvlogs inshallah

  • @ajinc.a4743
    @ajinc.a4743 3 года назад

    Good review 🖤

  • @afeefali9933
    @afeefali9933 3 года назад +1

    Machane poli

  • @Ciby_K_George
    @Ciby_K_George 3 года назад

    Cons.
    No adaptive cruise control. This system is in MG Gloster

  • @sterling4021
    @sterling4021 3 года назад

    Bro.. KIA SELTOS വീഡിയോ ചെയ്യൂ

  • @vishnuas5944
    @vishnuas5944 3 года назад +2

    Detailed review 👍

  • @romyrmarkose
    @romyrmarkose 3 года назад +3

    Auto parking കാണിച്ചില്ല

  • @nithinmohan9176
    @nithinmohan9176 3 года назад +1

    SUV kalil sadhaarana 3rd row seats kuttikalkk maathre pattathullu cheriya yaathraykk venamenki muthirnnavarkk irikkaamennu maathram

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      Kolalo☺. Nanayittu observe cheyunandalo👏

    • @nithinmohan9176
      @nithinmohan9176 3 года назад

      @@ALEXIScarvlogs njaan automobile engineering student aan chetta athukond vandikalil varunna oro mattangalum features um njaan update cheyyaarund athaa .koodaathe njaan vandikale orupaad ishtappedunnu 😁😁

  • @prettinsain198
    @prettinsain198 3 года назад +1

    Tharinte oru video cheye plz bro

  • @sudutalksmct
    @sudutalksmct 3 года назад +1

    Bro video clear alla need to improve

  • @nolimitswithanuashruf6282
    @nolimitswithanuashruf6282 3 года назад +2

    King cobra💣💣💣💣

  • @muhammedsuhail5084
    @muhammedsuhail5084 3 года назад

    Endeavour ♥️

  • @binuchemistry1879
    @binuchemistry1879 3 года назад +1

    Super

  • @sijithkuttan7525
    @sijithkuttan7525 3 года назад +1

    സൂപ്പർ

  • @shaibin877
    @shaibin877 3 года назад +1

    വണ്ടിപ്രാന്തൻ ചെയ്‌ത റെവ്യൂയിൽ rear ക്ലൈമറ്റ് control ഉണ്ട് ...പുറകിലോട്ട് കയറുവാൻ ഒരു single pull സ്വിച്ച്ചും ഉണ്ട്

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      Ee vandi 1 month ayitullu. Nilavile vandi vachale vilayiruthan patulu. Chila features matiyitundavam.

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад +1

      സിംഗിൾ pull സ്വിച്ച് ഞങ്ങൾ വീഡിയോ ചെയുന്ന സമയത്തു പരിശോധിച്ചപ്പോൾ സീറ്റ് frontilekku incline ചെയുന്നുണ്ട് .പക്ഷെ സീറ്റ് നീങ്ങിയില്ല.ഞങ്ങൾ ചെയ്ത രീതിയിലെ പിശക് കൊണ്ടാകാം.താങ്കളുടെ കംമെന്റിനു ശേഷം പരിശോധിച്ചപ്പോൾ തെറ്റു ബോധ്യമായി.സീറ്റ് സിംഗിൾ സ്വിച്ചിൽ മുൻപിലേക്ക് നീക്കാം.തെറ്റു ചൂണ്ടി കാണിച്ചതിന് നന്ദി.

  • @googleuser7718
    @googleuser7718 3 года назад +1

    Price how much bro..

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      46 lakhs. Already mentioned in this video

  • @abl360
    @abl360 3 года назад

    Toyota fortuner has so many variants available while the endeavour has automatic and diesel variants only

  • @midhunpr9559
    @midhunpr9559 3 года назад +2

    👍👍👍

  • @ajinshabilal1215
    @ajinshabilal1215 2 года назад

    Endeavour service cost athreya?

  • @vineshp8114
    @vineshp8114 3 года назад +2

    💯❣️

  • @bejoyshows
    @bejoyshows 3 года назад +1

    കേറി വാടാ മക്കളെ

  • @alibinisahac8217
    @alibinisahac8217 3 года назад

    Back seat angene alla fold cheyendede.
    Athinte head rest inte aduthe oru lever onde athe valiche aane fold cheyende annerem backilot keran space kittum

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      Space enghene cheythalum itreyanu kitolu

    • @alibinisahac8217
      @alibinisahac8217 3 года назад

      @@ALEXIScarvlogs ah full seat munothe pogumbol korechum koodi easy aayi keram

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      May be

    • @alibinisahac8217
      @alibinisahac8217 3 года назад

      @@ALEXIScarvlogs pinne ah tail gate anti pinch aane😀

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      Yes anti pinch sensor ind. But it is still dangerous for children as specified in this video

  • @akshaycnagesh2027
    @akshaycnagesh2027 3 года назад

    Build quality alla bro build strong enann parayande. Build quality athinte production quality ye soojipikkunu like panel gaps, interior fit and finish, paint finish.

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад

      But Quality of materialsum koodi consider cheyande.

    • @akshaycnagesh2027
      @akshaycnagesh2027 3 года назад

      @@ALEXIScarvlogs ath thanne aan njan udhesiche vandi strong aan enn parayan ath use cheyunath thettalle enna udhesiche.Ippo ellavarum cheyunna oru incorrect usage aan .Just point out cheythoone ullu. Appreciate your mindfulness for replying.

  • @akshaiantony4755
    @akshaiantony4755 3 года назад +1

    Good

  • @sanuks3026
    @sanuks3026 3 года назад

    Jeep Compass facelift review chayumo .?

  • @anuroopah861
    @anuroopah861 3 года назад

    Forturner review chey bro

  • @alankingalanking3649
    @alankingalanking3649 3 года назад +1

    On road price bro ?????

  • @eagleseye7277
    @eagleseye7277 3 года назад

    Pokkan varatte.....enikkum und oru endeavour...... Ath vangiyappo muthal workshop vittittilla.....oru pani vannaal 6 maasam.....parts illa oridathum.....onnu kittiyaal mattonnu kittilla......ippozhum workshoppilla.... Thaamasam.....
    Pon bharat Ford kanyakumari dist

  • @aravindvarierp
    @aravindvarierp 3 года назад

    ❤️

  • @shahrabanu4527
    @shahrabanu4527 3 года назад

    Fourtuner 🥰🥰

  • @hussainfarooq7761
    @hussainfarooq7761 3 года назад

    ഫോർഡ് റാപ്പർ എത്തിയിട്ടുണ്ട് ഒരു സ്വീകരണം കൊടുക്കാൻ പറയും രണ്ടുകൂട്ടർക്കും ഫേമസ് ആകാം ford💚💚💚💚🤣

  • @bejoyshows
    @bejoyshows 2 года назад

    1 മണിക്ക് വണ്ടി Delivery എടുത്ത് 2 മണിക്ക് Ford ഇന്ത്യ വിട്ടതറിഞ്ഞ ഹതഭാഗ്യർ

  • @ashwinreni7901
    @ashwinreni7901 3 года назад +1

    Ithe okke medikanam anne unde but cash illa annelum medikum njan

  • @sterling4021
    @sterling4021 3 года назад

    ഓടിക്കാൻ കേറിയ പിന്നെ fuel കഴിഞ്ഞാലേ ഇറങ്ങു 😌😌

  • @kiranrs7959
    @kiranrs7959 3 года назад +4

    ഒരു അടാർ വണ്ടിയാണ്

  • @shemijanardhanan5293
    @shemijanardhanan5293 3 года назад +1

    Full neg anu allo appo e vote cheythavan mar kooduthalum pottan maru anu alle

    • @ALEXIScarvlogs
      @ALEXIScarvlogs  3 года назад +1

      Manasilayilla🤔. Positives paranjitundelo