Wayanad Trip on Ford Endeavour - കോട മഞ്ഞിൽ പുതഞ്ഞ് വയനാട്

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 3,1 тыс.

  • @TechTravelEat
    @TechTravelEat  4 года назад +601

    തുഷാരഗിരിയിൽ നിന്നും കോട മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന താമരശ്ശേരി ചുരം കയറി വയനാട്ടിലെ ലക്കിടിയിലേക്ക് ഫോർഡ് എൻഡവറിൽ ഒരു യാത്ര. ലക്കിടയിലെ അബാദ് ബ്രൂക്സൈഡ് റിസോർട്ടിലാണ് താമസം. റിസോർട്ടിന്റെ ബുക്കിംഗിനായി വിളിക്കാം: 98957 04079, 97464 11611

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +3

      @@sudheepansudhee2388 njn cheytho 🙏🏿

    • @drsurkurvlogs
      @drsurkurvlogs 4 года назад +3

      Enjoy Wynad

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +4

      @@drsurkurvlogs NJn sub cheytho ❤️

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +5

      @@jithinck4192 njn sub cheytho ❤️

    • @Vgvlogs1987
      @Vgvlogs1987 4 года назад +6

      ruclips.net/video/OL9smbjaN2w/видео.html കിടു,kidukkan

  • @muneermrk8275
    @muneermrk8275 4 года назад +173

    വണ്ടി ഏതായാലും എമിൽ ഉണ്ടങ്കിൽ വീഡിയോ പൊളിക്കും. Inb ട്രിപ്പ്‌ ഓർമ്മകൾ ♥️♥️♥️

  • @kappilocksplanets1262
    @kappilocksplanets1262 4 года назад +31

    Tech travel eat പഴയ പ്രതാപത്തിലെക്ക് തിരിച്ചു വന്നു ❤️❤️❤️❤️❤️നിങ്ങളുടെ കോമ്പിനേഷൻ, ഇത്തരത്തിലുള്ള ട്രാവലിംഗ് വീഡിയോസ് അതാണ്‌ പൊളി

    • @VaishaliPillai
      @VaishaliPillai 4 года назад

      Njangalude videos koodi onn kand njangalude channel onn support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane

  • @travelrecordsbysree9416
    @travelrecordsbysree9416 4 года назад +213

    സുജിത്തേട്ടന്റെ വയനാട് കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിങ്.. 😊 വയനാട് ഇഷ്ട്ടം 🧡💛💚

    • @malluvalueinvestor
      @malluvalueinvestor 4 года назад

      ട്രേഡിങ്ങിനപ്പുറം ഓഹരിവിപണിയെ ഗാമ്പ്ലിങ്ങായ് കാണുന്നതിനപ്പുറം സീരിയസ് ഇന്വെസ്റ്റ്മെന്റ് താല്പര്യമുള്ളവർ എന്റെ ചാനലൊന്ന് കണ്ട് നോക്കാമോ.

  • @sebincsabu9869
    @sebincsabu9869 4 года назад +147

    8 മാസങ്ങൾക്ക് ശേഷം ഞങളുടെ കോളേജ് ആയ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് കാണിച്ചു തന്നതിന് സുജിത് ഏട്ടനും എമിൽ ഏട്ടനും നന്ദി

    • @sharongeorge
      @sharongeorge 4 года назад +1

      👼

    • @sreejithsreelal2756
      @sreejithsreelal2756 4 года назад +1

      Bro avidata course kollamo. Nalla job opportunities Ulla course undo. Videshath pokan pattya nalla course undo. Bcom cooperation aanu njan padichate.

    • @Trackhk
      @Trackhk 4 года назад +2

      Me after 4years

    • @Travelhacks1122
      @Travelhacks1122 4 года назад +1

      Eghane undh collage

    • @indiansongs7823
      @indiansongs7823 4 года назад +1

      Bro എനിക്ക് അവിടെ പഠിക്കാൻ താല്പര്യം ഉണ്ട്, കോളേജ് എങ്ങനെ ഉണ്ട്, പിന്നെ അവിടെ അഡ്മിൻ കിട്ടാൻ +2 ന് എത്ര ശതമനാം മാർക്ക്‌ വേണം

  • @devoosmusiccreations5709
    @devoosmusiccreations5709 4 года назад +106

    നമസ്ക്കാരം, ഞാൻ മധു ഗോവിന്ദ് വയനാട് മാനന്തവാടിയാണ് എന്റെ മകൻ ദേവാനന്ദ് എല്ലാ എപ്പിസോടും കാണാറുണ്ട് നിങ്ങളുടെ ഫാനാണ് മനോഹരമായ കാഴ്ച്ചകൾ കണ്ടും കാണിച്ചും മുന്നോട്ട് പോകുന്ന നിങ്ങൾക്ക് ആശംസകൾ എന്റെ മകന് നിങ്ങളെ കാണാൻ ഭയങ്കര ആഗ്രഹമാ....

    • @jpj777
      @jpj777 4 года назад +2

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @Rahulrahul-cn5nk
    @Rahulrahul-cn5nk 4 года назад +137

    ആ ഗേറ്റ് ഉണ്ടല്ലോ 'welcome to wayand'. വയനാട്ടുകാർ എവിടെങ്കിലും പോയിട്ട് തിരിച്ചു ആ ഗേറ്റ് കടക്കുമ്പോൾ വല്ലാത്ത ഒരു feel ആണ് ❣️❣️❣️

    • @pranavpottakkatt6912
      @pranavpottakkatt6912 4 года назад +6

      വയനാട്ടുകാർക്കും മാത്രമല്ല ചേട്ടാ ഞങ്ങൾ കോഴിക്കോട്ടൂകാർക്കും അത് കാണുമ്പോൾ മനസ്സിൽ ഒരു പച്ചപ്പ് ആണ്
      വയനാട് ഇഷ്ടം🥰🥰😍

    • @Rahulrahul-cn5nk
      @Rahulrahul-cn5nk 4 года назад

      @@pranavpottakkatt6912 😍😍

    • @ansilap3295
      @ansilap3295 4 года назад +2

      Sathyam..ippo exam kazhinju Kozhikode nn varukayannn..kandappo aa santhosham. ❣️❣️❣️

    • @Rahulrahul-cn5nk
      @Rahulrahul-cn5nk 4 года назад

      @@ansilap3295 😍😍

    • @shakee004
      @shakee004 4 года назад +1

      Sthyam💯

  • @prabeeshmenon8681
    @prabeeshmenon8681 4 года назад +157

    സുജിത്തേട്ടനേം എമിൽ ബ്രോയേയും വീണ്ടും വീണ്ടും ഒരുമിച്ച് കാണുന്നത് തന്നെ വല്യ സന്തോഷമാ ❤️ The SuperHit Combo 🔥

    • @ARSHADSVLOG
      @ARSHADSVLOG 4 года назад

      @@MRALLU123 NJn sub cheytho

    • @ARSHADSVLOG
      @ARSHADSVLOG 4 года назад

      @@knownuser321 NJn sub cheytho ❤️

  • @nsshskothala6987
    @nsshskothala6987 4 года назад +35

    സുജിത്ത് ജി.. താങ്കളുടെ അവതരണ ശൈലി മികച്ചു നിൽക്കുന്നതു കൊണ്ട് തന്നെ പല ദൃശ്യങ്ങളും നേരിട്ട് കാണുന്ന ഒരു feel ആണ്...

    • @jpj777
      @jpj777 4 года назад +1

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

    • @VaishaliPillai
      @VaishaliPillai 4 года назад

      Njangalude videos koodi onn kand njangalude channel onn support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane

  • @-90s56
    @-90s56 4 года назад +99

    ഇനി കുറച്ചു ദിവസം വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാം അതും ടെക് ട്രാവൽ ഈറ്റിന്റെ ബെസ്റ്റ് കോമ്പോ ആയി 😊❣️

    • @user-fp3ev8hl9v
      @user-fp3ev8hl9v 4 года назад

      കോശിച്ചയോ.... അയ്യപ്പൻ നായരേ വിളിക്കണോ? അതോ track മാറ്റിയാൽ മതിയോ???

    • @fahad_saneen9342
      @fahad_saneen9342 4 года назад

      Enda mone nee evide poyalum ninde comment undello , uff great big fen ser , RUclips heker aano ella videos ninde comment undello

  • @rageshmanjerikuth9980
    @rageshmanjerikuth9980 4 года назад +86

    തുഷാരഗിരി achaanyante ഹോട്ടൽ und.. നല്ല ഫുഡ്‌ aane. അച്ചായന്റെ ഫാം ഉണ്ട് ഹോട്ടൽ ന്റെ മുകളിൽ. നാടൻ koozhi.. മുയൽ എല്ലാം und.. live ആയി കുക്ക് ചെയ്തു തരും.. 45 മിനുട്സ് waiting und..

    • @MadebyASHIQ
      @MadebyASHIQ 4 года назад +2

      ഹായ് എന്റെ ചാനൽ 1k സബ്സ്ക്രൈബേർസ് കഴിഞ്ഞതിന്റെ
      ഭാഗമായി ക്യാമറക്കു മുന്നിൽ ഇരുന്നുള്ള എന്റെ ആദ്യ സ്പെഷ്യൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ രാഗേഷ്

  • @michaelcorleone8057
    @michaelcorleone8057 4 года назад +21

    ഇപ്പഴാണ് ആ പഴയ feel sujithettante videioil thirich വന്നത് ❤️❤️😁

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +157

    ഒരു തവണ മാത്രമേ വയനാട് പോയിട്ടുള്ളൂ.. അന്ന് രണ്ട് ദിവസം അവിടെ മാനന്തവാടി ഒരു ബന്ധു വീട്ടിൽ താമസിച്ചു... എന്റെ പൊന്നെ.. രാത്രി ആ തണുപ്പത്ത് ഇങ്ങനെ ഉറങ്ങണം.. കാടിന്റെ ശബ്ദവും ഒക്കെ കേട്ട്... എന്ത്‌ ഫീൽ ആണെന്നോ.... 🤩🤩🤩

    • @TechTravelEat
      @TechTravelEat  4 года назад +36

      Yes

    • @fakih348
      @fakih348 4 года назад +3

      @@TechTravelEat സുജിത്തേട്ടാ ആ വീഡിയോന്റെ ലിങ്ക് യവിടെ {കിടു }

    • @jeffinthomas9809
      @jeffinthomas9809 4 года назад +2

      @@TechTravelEat intropwoli pine ula visuals kolila

    • @muhammadyounus6095
      @muhammadyounus6095 4 года назад +2

      Le thamarasheryy karanaya njn

    • @freedomlove4026
      @freedomlove4026 4 года назад +4

      Wayandil ഒരു വീട് വാങ്ങണം ✌️🤩

  • @thoufeerhsabith
    @thoufeerhsabith 4 года назад +109

    തുടക്കത്തിലേ ആ വരവ് പൊളിച്ചു😊😊

  • @JINUSEBASTIAN
    @JINUSEBASTIAN 4 года назад +11

    ഞങ്ങൾടെ സ്വന്തം തുഷാരഗിരി 🤩🥰😍 evening vibes , വെറുതെ വീട്ടിൽ ഇരിക്കുമ്പോ ബൈക്കും എടുത്ത് വരുന്ന കോടഞ്ചേരി ടീംസ് അല്ലേ ഞങ്ങളോക്കെ 😍♥️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +154

    ഏതൊരു യുവാവും കൊതിക്കുന്ന ഒന്നാണ് .... പ്രകൃതി രമണീയമായ ഹിൽ ടോപ്പിലൂടെ ഇളം മഴയും കാറ്റും കൊണ്ട് ഒരു ബൈക്ക് റൈഡ് ..... പോകുന്ന വഴിയിലെ തട്ടുകടയിൽ നിന്നൊരു ചായകുടി ..... ആഹാ പൊളി .... ഇനിയുണ്ട് എന്നെപോലെ മറ്റൊരു കൂട്ടർ ..... ബൈക്കോടിക്കാനും അറീല ..... പക്ഷെ ഇതുപോലത്തെ സ്വപ്നങ്ങളായിരിക്കും മനസ്സിൽ മുഴുവൻ😁😁😁😁

    • @AkhilsTechTunes
      @AkhilsTechTunes 4 года назад +2

      അതെ അതെ 😁👍

    • @villagevibesirshad
      @villagevibesirshad 4 года назад +1

      കോട മൂടിയ താമരശേരി ചുരം വഴി വന്യമൃഗങ്ങളെ ഒക്കെ കണ്ട് മുത്തങ്ങ ഫോറസ്റ്റിലൂടെ ഗുണ്ടൽപേട്ടിലെ കൃഷിഭൂമിയിലേക്ക് ഒരു യാത്ര വീഡിയോ കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ ഇഷ്ട്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതെ ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട എന്റെ ഫോട്ടോയിൽ തൊട്ടുനോക്കിയാൽ ചാനൽ കാണാം

    • @athiraathi4424
      @athiraathi4424 4 года назад +1

      സത്യം😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 4 года назад

      Aiwin tech 😍😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 4 года назад

      Akhil's Tech&Tunes Akhiiii 😁😁😁

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +47

    Ksrtc ബസ്... താമരശ്ശേരി ചുരം... തണുപ്പ്... ആഹാ അന്തസ്സ്....സൈഡ് സീറ്റ്‌ കൂടി ആയാൽ പൂർത്തിയായി.. 🤩🤩🤩

  • @akshays9372
    @akshays9372 4 года назад +114

    തുഷാരഗിരിയും മഞ്ഞു മൂടിയ ചുരം ഒകെ കാണുമ്പോ പണ്ട് ചായ കുടിക്കാൻ വേണ്ടി മാത്രം വെറുതെ ചുരം കേറി പോയിരുന്നത് ഓർമ വരുന്നു 😞😞😞😞
    വെറുതെ ചായ കുടിക്കാൻ മാത്രം ആയത് ഇടക്ക് ഇടക്ക് ചുരം കേറുന്നവർ ഉണ്ടോ
    അതിന്റെ ഒരു ഫീൽ വേറെ തന്നെയാ 😍😍😍😍😍😍

    • @shaieclub
      @shaieclub 4 года назад +6

      Njangal povarundu malappuram kottakkalil ninnum vaithiri varea shooo vallathraou feel anu ravilea 4 manilku thirichu churam erangum

    • @WanderingSolo
      @WanderingSolo 4 года назад +2

      Athu pinne parayaan indo 🖤🖤
      Makkutta & nidumpoyil churam 🖤🖤

    • @jpj777
      @jpj777 4 года назад +1

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

    • @thwahasahal662
      @thwahasahal662 4 года назад +1

      Pinnalla

    • @mohamedanshad7764
      @mohamedanshad7764 4 года назад +1

      Malappuram thirunnavayayil ninn nightel idakkidak pokarundayirunnu.2 week munne koode poyi vannitollu 😍😍

  • @athiraathi4424
    @athiraathi4424 4 года назад +94

    തുടക്കത്തിലേ ആ വളവിലൂടെയുള്ള വരവ്..pwolichuuu ചേട്ടാ😍😍😍

    • @villagevibesirshad
      @villagevibesirshad 4 года назад +2

      കോട മൂടിയ താമരശേരി ചുരം വഴി വന്യമൃഗങ്ങളെ ഒക്കെ കണ്ട് മുത്തങ്ങ ഫോറസ്റ്റിലൂടെ ഗുണ്ടൽപേട്ടിലെ കൃഷിഭൂമിയിലേക്ക് ഒരു യാത്ര വീഡിയോ കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ ഇഷ്ട്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതെ ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട എന്റെ ഫോട്ടോയിൽ തൊട്ടുനോക്കിയാൽ ചാനൽ കാണാം

    • @athiraathi4424
      @athiraathi4424 4 года назад +1

      @@villagevibesirshad ente ponnoo.cmnt kanditt thanne vallamdayi..ipo thanne vannu kaanum

    • @LearnIn_11
      @LearnIn_11 4 года назад

      എന്റെ ചാനലിൽ മലയാളത്തിൽ ആദ്യമായി thermocol, cement ഉപയോഗിച്ചു ചെടിച്ചട്ടി ഉണ്ടാക്കി വീഡിയോ കാണാൻ പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത മതി

    • @hackercraft4452
      @hackercraft4452 4 года назад

      Chechi pwoli aato💯💕
      Mikka vdo illum njn kaaanarind
      Xpecialy PCD...

    • @athiraathi4424
      @athiraathi4424 4 года назад +1

      @@hackercraft4452 😍😍😍

  • @midhunpoulose6212
    @midhunpoulose6212 4 года назад +55

    സുജിത്തേട്ടാ നമ്മടെ വയനാട്ടിലേക്ക് ഒരു ഹെവി സ്വാഗതം....😍😍😍

    • @MadebyASHIQ
      @MadebyASHIQ 4 года назад

      ഹായ് എന്റെ ചാനൽ 1k സബ്സ്ക്രൈബേർസ് കഴിഞ്ഞതിന്റെ
      ഭാഗമായി ക്യാമറക്കു മുന്നിൽ ഇരുന്നുള്ള എന്റെ ആദ്യ സ്പെഷ്യൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ Midun

  • @thecuriouskid3942
    @thecuriouskid3942 4 года назад +9

    ആ ഫീൽ എനിക്കും കിട്ടുന്നു സുജിത്തേട്ടാ.. ഒരായിരം നന്ദി.

  • @vishnurajaramthanam5033
    @vishnurajaramthanam5033 4 года назад +71

    സുജിത്തേട്ടന്റെ ചൈനീസ് ട്രിപ്പുകളെ കാലും ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഇതുപോലുള്ള വീഡിയോസ് ആണ് 💯😍😍🥰

  • @muhammedirfan313
    @muhammedirfan313 4 года назад +172

    ഇത് കാണുന്ന വായനാട്ടുകാർ വന്നു സൈൻ ചെയ്തിട്ട് പൊക്കൊളു......
    Remenjification.... 😍🤩😍🤩🤩😍

  • @najeebthottathil
    @najeebthottathil 4 года назад +1

    ആ പാലത്തിൽ നിന്നും ഉള്ള കിടു വ്യൂ മിസ്സാക്കി ...അടി പൊളി യാണ്...നിങ്ങൾ മുൻപോട്ട് പോയത് കണ്ടപ്പോൾ മിസ്സാക്കിയല്ലോ എന്ന് കരുതിയതാ ..പക്ഷെ പ്രതീക്ഷ തെറ്റിച്ചില്ല ...thanks for visiting our place

  • @adithvp6529
    @adithvp6529 4 года назад +70

    Wayanad അത് ഒരു ജിന്ന് ആണ്... 💯

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Sw7LGpVh34U/видео.html

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊

    • @jpj777
      @jpj777 4 года назад +1

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

    • @songbirddivya9806
      @songbirddivya9806 4 года назад +1

      Pinnalla

    • @adithvp6529
      @adithvp6529 4 года назад +1

      @@songbirddivya9806 iam from kannur ✔️❤️

  • @nihadVision
    @nihadVision 4 года назад +100

    സുജിത് : നമ്മൾ അനുവദനീയമായ സ്ഥലത്തിലൂടെ മാത്രേ പോവാൻ പാടൊള്ളു..
    എമിൽ : അതെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് 🤣

  • @rayoffacts3706
    @rayoffacts3706 4 года назад +6

    നിങ്ങളുടെ ചാനൽ കാണുമ്പോ തന്നെ പോസിറ്റീവ് വൈബ് ആണ്. Emil bro സുജിത് bro combo ഒരുപാട് ഇഷ്ടം 🥀💙

  • @prakashkurian6920
    @prakashkurian6920 4 года назад +25

    INB ട്രിപ്പ്‌ പോലെ ഇ യാത്രയും ഒരു അടിപൊളി സംഭവം ആകട്ടെ ..കുറെ എപ്പിസോഡുകൾ ഇവിടെ ചെയ്യാൻ പറ്റട്ടെ ..സുജിത് & എമിൽ സൂപ്പർ ..

  • @fazp
    @fazp 4 года назад +31

    ഇന്നത്തെ ലൈക്ക് വണ്ടിയോടിക്കുന്ന എമിലിനിരിക്കട്ടെ👍👍

  • @muhammedirfan313
    @muhammedirfan313 4 года назад +10

    ,വയനാട്ടിൽ കാൽ കുത്തിയതും trending 1....
    വയനാട് 😍😍😍🤩🤩

  • @binuemiliya
    @binuemiliya 4 года назад +68

    സുജിത് : ബ്രുക് സൈഡ് കോട്ടജ് എമിൽ : ബ്രുക് ഒന്നുമല്ല ഞാൻ ഇതിനെ തോട് എന്ന് വിളിക്കും 😅😅😅😂😂😂

  • @adhinan7374
    @adhinan7374 4 года назад +31

    എന്റമ്മോ ഒരു രക്ഷയുമില്ലാത്ത intro ആയുരുന്നു endaevour visuals പൊളി

  • @parthanr2262
    @parthanr2262 4 года назад +9

    Driver suku vannu...tech travel eat back on track..😍

  • @nitheesh1456
    @nitheesh1456 4 года назад +82

    എൻഡവരിൽ ആദ്യ യാത്ര വായനാട്ടിലെകായത് എന്തായാലും പൊളിച്ചു.😍

  • @MohammedAli-ht4fw
    @MohammedAli-ht4fw 4 года назад +60

    Dear Sujith, it's high time you must start using Drone cameras for such adventure trips

  • @popconmedia9763
    @popconmedia9763 4 года назад +8

    ഞങ്ങൾ wait ചെയ്ത ഒരു വീഡിയോ❤️
    സുജിത്തേട്ടൻ &എമിൽ ബ്രോ കോമ്പോ.. ❤️👌

  • @krishnakumarv7015
    @krishnakumarv7015 4 года назад +37

    Sujith with Emil formidable chemistry

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Sw7LGpVh34U/видео.html

  • @vishnurvishnu5463
    @vishnurvishnu5463 4 года назад +5

    പൊളിച്ചു. Endevour ന്റെ റോഡ് പ്രെസെൻസ് അതു വേറെ ലെവൽ തന്നെ. സൂപ്പർ സുജിത് ബ്രോ.

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊

  • @rashidnandi6564
    @rashidnandi6564 4 года назад +5

    Eee jeevitham ethra sundharam.👌

  • @rejilakshmanan6658
    @rejilakshmanan6658 4 года назад +146

    11:51 alcoholic weather poli✌️🤣

  • @linzengeorge5477
    @linzengeorge5477 4 года назад +36

    എഡിറ്റിങ് ചെറുതായിട്ടൊന്നു പാളി ഈ എപ്പിസോഡിൽ.പാലത്തിനു മുകളിലുള്ള വിഷ്വൽ രണ്ടു പ്രാവശ്യം കണ്ടു. 4:36 & 5:07

  • @sinowabraham3582
    @sinowabraham3582 4 года назад +2

    Sujith and Emil video adipoli aanu full kandu. Avide poya oru feel kitty. Njan family aayi Ootty ile Logan Camp il poyathu Sujith annu itta video kandu aanu. Athu Super aarunu. Ivideyum pokan thonunu.

  • @neethe1
    @neethe1 4 года назад +25

    ചെറിയ ഒരു INB ഭൂട്ടാൻ ഫീലിംഗ്.. bgm കൂടി ഇട്ടേ പൊളിച്ചേനെ

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊..

    • @jpj777
      @jpj777 4 года назад

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @travalvloggertv5562
    @travalvloggertv5562 4 года назад +15

    എന്റെ നാട് എന്തൊരു ഭംഗി
    സുജിത് ഏട്ടന്റെ ക്യാമറയിലൂടെ കാണുമ്പോൾ അതി ഗംഭീരം

  • @bestvideos4464
    @bestvideos4464 4 года назад +1

    അതിമനോഹരമായ കോടയാണ്
    നിങ്ങൾ ഞങ്ങൾക്ക് ഓരോ വിഡിയോസും തരുന്നതും ഒരു ഗിഫ്റ്റ് പോലെയാണ് അതിന് ഒരുപാട് നന്ദി സുജിത്തേട്ടാ
    അതെ പോലെ തന്നെ
    നിങ്ങളുടെ കൂടെ യാതൊരു ബുദ്ദിമുട്ടും കൂടാതെ ഒപ്പം ഉള്ള യെമിലേട്ടൻ ഒരു നന്ദി
    ഇനിയും നിങ്ങളുടെ യാത്രകൾ മുന്നിലോട്ട് കുധിക്കട്ടെ
    എല്ലാവിത ആശംസകളും നേരുന്നു 🥰👍💐💐💐

  • @junaidn.k2261
    @junaidn.k2261 4 года назад +88

    എമിൽ ഫാൻസ്‌ നീലം മുക്കിക്കോ 😁

  • @cjcreationz2694
    @cjcreationz2694 4 года назад +31

    25:44 ഞാൻ ഇതിന്നേ ബ്രുക് എന്ന അല്ല തോടെന്ന് പറയും എമിൽ ബ്രോ മാസ്സ്😎😎 ഈ ഡയലോഗ്‌ ഓക്കെ കേൾക്കുമ്പോ INB ട്രിപ്പ് ഓർമ വെറും അത് ഒരു വേറെ ലെവൽ ഫീൽ തന്നെ അഴിയിരുന്നു

  • @arunjohnson2637
    @arunjohnson2637 4 года назад +23

    അത് ORIENTAL SCHOOL OF HOTEL MANAGEMENT തന്നെ ആണ്. അതിന് മുകളിൽ ഉള്ളത് clg hstl aa. Me aviduthaa student anee. Main road inu left kki pogumboo oru water fall unde athee okk poliyaaa. ഉള്ളിൽ കൊറേ സ്ഥലങ്ങളുണ്ട് അത് എല്ലാം max explore chayithollu. പിന്നെ നല്ല അട്ട ഉണ്ട്. താഴെ വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു അമ്മച്ചി കട ഉണ്ട് അവിടുത്തെ boost coffee poliyttaaa. Apoo adichu polikkiii. 🖤

  • @cheppucheppu1956
    @cheppucheppu1956 4 года назад +85

    A alchoholic weather Kiduve Emil Bro😂✌️

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Sw7LGpVh34U/видео.html

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +31

    *TECH ട്രാവൽ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് ഓടി ബന്ന് ഇബടെ ഹാജർ 😍ആയിക്കേ 🤩*

  • @prejuhariharan2357
    @prejuhariharan2357 4 года назад +1

    വണ്ടി ഓരു രാക്ഷയും ഇല്ല കിടിലം. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മഴ നനഞ്ഞ് കണ്ട പോലുണ്ട് അത്രക്കി മനോഹരം ആയിട്ടുണ്ട് അവിടത്തെ മഴ.

  • @mahips7370
    @mahips7370 4 года назад +55

    നമ്മുടെ സ്വന്തം നാട്ടിലേക്ക് സ്വാഗതം... പറ്റുമെങ്കിൽ നീലിമല വ്യൂ പോയിന്റ് ഒന്ന് സന്ദർശിക്കു.

  • @hardbraking4031
    @hardbraking4031 4 года назад +91

    Oru alcoholic climate. That comment is awesome👍👍👍

  • @ajeshm4773
    @ajeshm4773 4 года назад +2

    #1 On trending Sujithetaaa Polichallooo 🔥🔥 Sujithetanum Emil broyum Supperb combination

  • @jithin_thalassery
    @jithin_thalassery 4 года назад +29

    Uff കിടിലൻ വണ്ടിയിൽ വയനാട്ടിലേക്ക് 💥💥. നിങ്ങടെ travelling videos കാണുമ്പോ മനസ്സിന് നല്ലൊരു ആശ്വാസം ആണ് 😍

  • @ShyamShyam-mi5vf
    @ShyamShyam-mi5vf 4 года назад +39

    എമിൽ ബ്രോ ഫാൻസ്‌ ലൈക്‌

  • @Firozkh_an
    @Firozkh_an 4 года назад +1

    Wayanadan beauty,
    Ford Endeavor
    Iva randum onnich aswadhikkan vendi maatram aanu enneppole palarum ee video kaanunnath...😍😍

  • @shiningletters9796
    @shiningletters9796 4 года назад +12

    എത്ര മനോഹരമാണ് വയനാടും പിന്നെ ഈ യാത്രയുമൊക്കെ അല്ലേ..✌️
    Super ✌️✌️👍👍😍💞

  • @smjazhari6091
    @smjazhari6091 4 года назад +41

    ഇവിടെ തന്നെ അല്ലെ മല്ലു travellerum വന്നിരുന്നത്.. റിവ്യൂസ് അത് സുജിത് കഴിഞ്ഞേ ഒള്ളു മറ്റാരും... അവതരണ മികവ് fantastic...

    • @hafsalmuhammed8729
      @hafsalmuhammed8729 4 года назад +2

      Route record ചാനൽ കണ്ടിട്ടുണ്ടോ വേറെ ലെവൽ ആണു

    • @saneeshmkkuttan2373
      @saneeshmkkuttan2373 4 года назад +1

      സുജിത് ഒലക്ക

    • @kichukichu2656
      @kichukichu2656 4 года назад +1

      @@saneeshmkkuttan2373 at ninde asooya

    • @smjazhari6091
      @smjazhari6091 4 года назад +1

      ഓരോരുത്തർക്കും അവരവരുടെ ശൈലി... റൂട്ട് റെക്കോർഡ്‌സും പൊളിയാണ്... പക്ഷെ മല്ലുവിന്റെ അവതരണം അത്ര പോരാ... related to travel and reviews.... but റൈഡേഴ്സിനെ ഇന്ട്രെസ്റ്റ് ആക്കാൻ പറ്റും അത്ര

  • @kichukichu2656
    @kichukichu2656 4 года назад +15

    Emil undengil old Inb tripnde feel aanu

    • @jpj777
      @jpj777 4 года назад

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @rakeshk7788
    @rakeshk7788 4 года назад +30

    എൻറെ നാടായ വയനാട്ടിലേക്ക് ഊഷ്മളമായ സ്വാഗതം 🙏👍🙏👍

  • @nygilxavier4773
    @nygilxavier4773 4 года назад +71

    Alcoholic weather... 🤣🤣

  • @subinks6782
    @subinks6782 4 года назад +2

    Sangathiiiii polichuuu.. Sujith chetta...njan poyittundu tusharagiri waterfalls...kure kazchakal undu avide.

  • @muhzinmushtaque490
    @muhzinmushtaque490 4 года назад +10

    ഒരുപാട് കാലമായി എന്റെ കോളേജിൽ പോയിട്ട് അവിടുത്തെ വിശ്വൽ tech travel eat ന്റെ channel ൽ കാണ്ട പോൾ ഒരുപാട് miss cheyyunnu FINAL YEAR STUDENT FROM ORIENTAL SCHOOL OF HOTEL MANAGEMENT

  • @ankithps409
    @ankithps409 4 года назад +44

    ഞൻ വയനാട്ടിൽ ആണ് എങ്ങനെ ഉണ്ട് ഞങ്ങടെ വയനാട്. വയനാട്ടിൽ വന്നിട്ടു വായിത്തിരി വില്ലേജില് പോകണം വയനാട്ടിൽ വേറെ ആരേലും ഉണ്ടങ്കിൽ ലൈക്‌ അപ്പൊ ഞങ്ങടെ വയനാട് അസദികി

  • @shaheershaheer3318
    @shaheershaheer3318 4 года назад +6

    Thamarashery kkarundoo

  • @meadowsandvalleys2940
    @meadowsandvalleys2940 4 года назад +54

    ഒരു പക്ഷെ 'കിടുക്കനേക്കാൾ' കൂടുതലായിരിക്കും സുജിത്തേട്ടന്റെ ' 'എന്റെ പൊന്നേ' പ്രയോഗം.🔥🔥

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Sw7LGpVh34U/видео.html

    • @AlmizTutorials
      @AlmizTutorials 4 года назад

      🔥🔥👍

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊

    • @johnlydaniel9415
      @johnlydaniel9415 4 года назад

      🔥🔥

    • @asifaliasna6638
      @asifaliasna6638 4 года назад

      @@johnlydaniel9415 ĺii0ollll

  • @ajmalmali2211
    @ajmalmali2211 4 года назад +9

    Pwoliye....sthiram kaanunnvar undo....tech travel eat🥰

  • @jamsheenajamsheedkk8066
    @jamsheenajamsheedkk8066 4 года назад +2

    Sujithettan vattachira, churam, adivaram ennokke varnnikkunne kelkumbol oru romanjam🤩🤩

  • @salgin0074
    @salgin0074 4 года назад +24

    കുറച്ചായി വീഡിയോ കാണൽ കുറവായിരുന്നു..... സുജിത്തും എമിലും. കൂടെ കൂടിയാൽ വേറെ വയിബ് ആണ്.... പോരാത്തതിന് ഫോർഡ്ഉം.. പിന്നെ എങ്ങനെ കാണാതിരിക്കും

  • @jamzworld1214
    @jamzworld1214 4 года назад +4

    Adipoli video sujithettaaa Emil undel videos kanan oru prathyeka energy aaanu👍👍👍👍

  • @sulusafi7543
    @sulusafi7543 4 года назад

    ഇത്രയും മനോഹരമായ സ്ഥാലത് ശ്വേതയെ കൂട്ടാത്തത് കഷ്ടമായി പോയി.... nice video

  • @alanshibu1599
    @alanshibu1599 4 года назад +10

    Endeavor ne മേച്ചു നടക്കുന്ന സുജിത് bro um emil bro um.
    😍😍

  • @shabeerm8432
    @shabeerm8432 4 года назад +23

    സലീഷ് ഏട്ടനും ഹാരിസ്ക്കയും കൂടി ഉണ്ടായിരുന്നു ന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ 😄😄

    • @jpj777
      @jpj777 4 года назад

      ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @MONSTER-tk3zc
    @MONSTER-tk3zc 3 года назад +1

    *I MISS TO തുഷാരഗിരി എന്റെ ഫാമിലിയുടെ കൂടെ പോയി കുറേ PHOTOS എടുത്തിരുന്നു അതോർത്തു പോയി😊😢*

  • @Shefeek555
    @Shefeek555 4 года назад +55

    നല്ല മഴ + കോടമഞ്ഞ് + കോച്ചി പിടിക്കുന്ന തണുപ്പ് + ഒന്ന് ചൂട് ആക്കാൻ നല്ലൊരു സുലൈമാനി
    അതും മ്മളെ വയനാട്ടിലെ ലക്കിടിയിൽ ആകുമ്പോൾ ...
    😘😘😘😘

  • @afsal-theaspirant2727
    @afsal-theaspirant2727 4 года назад +32

    aa Entryy.......Ya mwonee....!!!!

  • @noufalyou
    @noufalyou 4 года назад +1

    ഇവിടെ ഒരു റിസോർട്ട് ഉണ്ട്... റൈൻ കൺട്രി റിസോർട്ട്... ഈ കാട്ടിലൂടെ ജുമാക്ക് പള്ളിക്ക് നടന്നു പോവേണ്ടി വന്നാ ആ സമയം ഇന്നും ഞാൻ ഓർക്കുന്നു... അൽഹംദുലില്ലാഹ്... ഇനി ഒരു വെക്കേഷന് ഫാമിലിയായി ജോലി ചെയ്ത ആ റിസോർട്ടിലേക് വീണ്ടും പോവണം😍

  • @hbcombo4711
    @hbcombo4711 4 года назад +12

    Inb trip pole oru feel, koda, waterfall, rain, long drive👍😊

  • @sanu8657
    @sanu8657 4 года назад +19

    നിങ്ങൾക് വഴി കാണിച്ച bolero, ക് ഇരിക്കട്ടെ ഒരു like.

  • @abistravelogues4330
    @abistravelogues4330 4 года назад +9

    സുജിത്‌ബ്രോ.. ഇപ്പോൾ ഒരു ഇൻബോക്സിൽ ട്രിപ്പ്‌ feel varunnundto... emilbroyum സുജിത് ബ്രോയും കൂടിയാൽ video വേറെ ലെവൽ ആയിട്ടോ !!.. ഒരു രക്ഷയുമില്ല !! കിടു.. keep going

    • @abistravelogues4330
      @abistravelogues4330 4 года назад

      INB trip ennanu udeshichath.. auto correct aayi.. "ഇൻബൊക്സ് "എന്നായി poyatha

  • @varunlal5102
    @varunlal5102 4 года назад +14

    എമില്‍ Bro സുജിത് ഭക്തന്‍ സൂപ്പർ ആണ് 2 പേരും എമില്‍ broyea udanea edhagelum big screenil kanan pattum ennu വിശ്വസിക്കുന്നു 😊😊✌️✌️✌️

    • @MadebyASHIQ
      @MadebyASHIQ 4 года назад

      ഹായ് എന്റെ ചാനൽ 1k സബ്സ്ക്രൈബേർസ് കഴിഞ്ഞതിന്റെ
      ഭാഗമായി ക്യാമറക്കു മുന്നിൽ ഇരുന്നുള്ള എന്റെ ആദ്യ സ്പെഷ്യൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ Varun

  • @muhammedirfan313
    @muhammedirfan313 4 года назад +25

    വയനാട് എവിടെയൊക്കെയാണ് പോകുന്നത്.....
    From wayanad.... 🤩🤩😍😍

  • @shaheenali9403
    @shaheenali9403 4 года назад +1

    പുറത്ത് മഴ... ഇങ്ങടെ വയനാടൻ വ്ലോഗ്... ആഹാ... അന്തസ്സ്.. 😍♥️

  • @sanjaysn4613
    @sanjaysn4613 4 года назад +17

    വളവ് തിരിഞ്ഞ് ഉള്ള അവന്റ വരവ് 💪🔥🔥🔥

  • @abdullnazir2051
    @abdullnazir2051 4 года назад +8

    ♥️💚വയനാടിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആണ് 👌

  • @kiranreddy4330
    @kiranreddy4330 4 года назад +1

    Hello Sujith,
    Just a suggestion. Whenever you visit any place and they use the temperature scanner, ask them to scan on the wrist. I noticed in this video that they are scanning on the forehead. Scanning on the forehead is not a healthy practice as the scanner has infra-red rays. Next time ask them to scan on the wrist. The temperature remains the same when it is scanned anywhere on the body. Hope this suggestion helps.

    • @Siva.P.S
      @Siva.P.S 4 года назад

      Pls google and educate yourself.

    • @kiranreddy4330
      @kiranreddy4330 4 года назад

      @@Siva.P.S please check this link

    • @Siva.P.S
      @Siva.P.S 4 года назад

      Ir scanners doesnt emit any rays. Ir thermometer collects ir heat emitted from your body. What you see is a laser for aiming.

  • @Nechrophagus
    @Nechrophagus 4 года назад +102

    I wish Indian roads become world class !! Imagine driving a Land cruiser or Nissan Patrol here ❤️

    • @49wheelman
      @49wheelman 4 года назад +1

      Endeavor is bulky for no reason
      Fortuner trd 2.8 is better than endeavor

    • @jahfarhere
      @jahfarhere 4 года назад

      Land Cruiser and Nissan Petrol Can Still Drive Here with Joy we want a road that can used for every car I mean supercars and suvs

    • @sayujtc8154
      @sayujtc8154 4 года назад

      Price um kurakkanam i mean duties etc
      Manufacturing ivde aayal okkum

    • @Nechrophagus
      @Nechrophagus 4 года назад

      @Appu In stock condition, show me one car which can perform well in sand,mud and rocky terrain please ? Don't say Jeep Wrangler or Hummer please 🙏

    • @Nechrophagus
      @Nechrophagus 4 года назад

      @Appu So you're comparing a 2.0 and 3.0 litre engine to that of 6.2 litre ? Yes, Defender and Discovery are good in their own leagues but is really unmatched to the capabilities of say Nissan Patrol or even Land Cruiser. I'll explain, power plays a vital part while off-roading and then comes in Differential and suspension. A 4X4 should typically have a blend that suits best of the intended terrain and that's why there are no vehicles suited for all terrains in one ! Bikes can get there but SUV's cannot. The same Nissan Patrol is gonna stuggle on thick snow inspite of suited tyres and that's because the engine loses its power in cold conditions by default ! Which is why you find different suited engines of similar power in cold regions ! It's good to know someone good at cars tho !!

  • @cjcreationz2694
    @cjcreationz2694 4 года назад +46

    ഫോർഡ് എൻഡവറിൽ എമിൽ ബ്രോയും സുജിതേട്ടനും കൂടിയുള്ള ഒരു കിടിലൻ ഡ്രൈവിന്നായി വൈറ്റ് ചെയ്തതായി ആരെങ്കിലും ഉണ്ടോ ??

  • @AdamsEarth
    @AdamsEarth 4 года назад

    ആ കിടുവിന് ഒരു സമ്മാനം കൊടുക്കണം! സുജിത് ഭായ്....
    കിടു വിഡിയോക്കൾ നിറയട്ടെ നമ്മുടെ ഈ ചാനൽ

  • @sas143sudheer
    @sas143sudheer 4 года назад +50

    *സുജിത്തും എമിലും കൂടി ചേർന്നാൽ വീഡിയോ അൽ പൊളി ആയിരിക്കും*
    *സുജിത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം*

    • @villagevibesirshad
      @villagevibesirshad 4 года назад

      കോട മൂടിയ താമരശേരി ചുരം വഴി വന്യമൃഗങ്ങളെ ഒക്കെ കണ്ട് മുത്തങ്ങ ഫോറസ്റ്റിലൂടെ ഗുണ്ടൽപേട്ടിലെ കൃഷിഭൂമിയിലേക്ക് ഒരു യാത്ര വീഡിയോ കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ ഇഷ്ട്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതെ ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട എന്റെ ഫോട്ടോയിൽ തൊട്ടുനോക്കിയാൽ ചാനൽ കാണാം

    • @LearnIn_11
      @LearnIn_11 4 года назад

      എന്റെ ചാനലിൽ മലയാളത്തിൽ ആദ്യമായി thermocol, cement ഉപയോഗിച്ചു ചെടിച്ചട്ടി ഉണ്ടാക്കി വീഡിയോ കാണാൻ പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത മതി

  • @vibeslifesaju
    @vibeslifesaju 4 года назад +4

    😊😊UAE യിൽ നിന്നും നമ്മുടെ നാട് കാണുമ്പോൾ കിട്ടുന്ന ഒരു ഫീലിംഗ്
    എന്താല്ലേ 😊😊ഒരു താമരശ്ശേരിക്കാരൻ 😊
    🙂😍Tech travel eat ഇഷ്ട്ടം 😊😍

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊..

  • @famemyname4442
    @famemyname4442 4 года назад

    🚩🚩 No:1 in RUclips TRENDING... 😍😍😍
    ഈ വീഡിയോ ആണ് ഇപ്പോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു നില്കുന്നത്. എമിൽ ബ്രോ ഉണ്ടേൽ ട്രിപ്പ് എപ്പോഴും ഉഷാറാണ്.
    വയനാട് ഇഷ്ടം.....😍😍😍😍😍😍😍👍👍👍👍👍👍👍👍

  • @mark.antony777
    @mark.antony777 4 года назад +11

    നമ്മുടെ നാട് താമരശ്ശേരി 😍

  • @shahidham8507
    @shahidham8507 4 года назад +12

    ഞാനും വായനാടുകാരൻ 💪💪💪🍂🍂🌱🌱🌷🌿🍀🍁വായനാട്ട്കാർ വന്നു നീലം മുക്കിക്കൊ

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Sw7LGpVh34U/видео.html

  • @reallifemallu5883
    @reallifemallu5883 4 года назад +2

    എന്റെ നാടും ഞാൻ താമസിച്ച റിസോർട് രണ്ടാമത് സുജിത് ഏട്ടൻ കാണിക്കുമ്പോൾ മസ്കറ്റിൽ ഇരുന്നു ഞാൻ nostalgia.. m

  • @Dileepdilu2255
    @Dileepdilu2255 4 года назад +11

    നമ്മുടെ എമിൽ ബ്രോ കലക്കി ❤🎉💕👍😎മച്ചാൻ

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണിത്👉 ruclips.net/video/7XWvt4VxGbw/видео.html 👈 ഒന്ന് കണ്ടു നോക്കാനുള്ള മനസ്സ് ഉണ്ടാകണേ ഇഷ്ടമായോ ഒന്ന് ലൈക് തരണേ😊

  • @malluhunter9020
    @malluhunter9020 4 года назад +6

    വയനാട് ചുരം മായി connect ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ വളരെ മനോഹരം മായ പാലം

  • @sajithtv6720
    @sajithtv6720 4 года назад +6

    തുഷാരഗിരി വെള്ളച്ചാട്ടം super nalla trucking spot.... from wayanad

  • @izusvlogbyirshad6146
    @izusvlogbyirshad6146 4 года назад +26

    പപ്പു ചേട്ടന്റെ നമ്മളെ താമരശ്ശേരി ചുരം 😆