@@babypaul686 ഏല പ്പട്ടയം എന്നാൽ സർക്കാർ പാട്ട വസ്തു എന്നല്ല ആ വസ്തുവിൽ ഏലം ക്രിഷിക്ക് മാത്രമേ അനുമതി ഉള്ളു എന്നാണ് അതുപോലെ തന്നെ ആ വസ്തുവിൽ 30 ശതമാനം മാത്രമേ കൺസ്ട്രക്ഷൻ അനുവദിക്കുകയുള്ളൂ സ്റ്റോർ ക്വാർട്ടേഴ്സ് വീട് മോട്ടർപെര എല്ലാം ചേർത്ത് അതാണ് ്് ഏലപ്പട്ടയത്തിൻ്റെ പ്രത്യേകത
ഇപ്പോൾ ഏലത്തിന്പണിപ്പിച്ചാൽ പണി ചെലവിനുള്ള കാശ് കിട്ടില്ല അതാണ് പ്രശ്നം കൃത്യമായിട്ട് പണി നടത്തിയാൽ കയ്യിൽ നിന്നും കാശ് പോകും അതാണ് അവസ്ഥ🎉
വില ജാസ്തി 20:15
Price
ഈ വസ്തു വാങ്ങിയാൽ പാട്ടക്കാലാവധി കഴിയുമ്പോൾ സർക്കാരിന് മടക്കി നൽകണം
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക
ഇതൊന്നും കൂടാതെ അതിനകത്ത് എന്താ സ്വർണ്ണക്കനി വല്ലതും ഉണ്ടോ ചേട്ടാ
🎉🎉
Nice one 👍💕
Thank you for your valuable support.
இப்போல் உண்டோ அல்ல கச்சோட மாயோ சாரே
🙏
ഏലത്തിന് വില കുറഞ്ഞു
Still Available?
Aana salyam ulla sthalam Alle? Also price is exorbitant
ആനശല്യമുള്ള സ്ഥലമാണെന്ന് താങ്കളോട് ആരാ പറഞ്ഞത്..? നമ്മുക്കറിയാത്ത കാര്യങ്ങൾ പറഞ്ഞ് ദയവുചെയ്ത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുത്..
Price please
Disturbance of elephant
തനിക്കു പറമ്പിൽ നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ?
ബുദ്ധിമുട്ടാണെങ്കിൽ...?
Huge price asking
Can you pleas put the price in English? Thanks
3.5 Cr.
pattayam ????? if yes what type? aprox price?
വില അതിൽ പറഞ്ഞിട്ടുണ്ട്, ഏലപ്പട്ടയം
@@ourworldbyjivi.k.prabhakar2587 ഏലപ്പട്ടയം എന്നാൽ എന്താണ്?
@@sjk.... സർക്കാർ പാട്ട വസ്തു
@@babypaul686
ok....
@@babypaul686 ഏല പ്പട്ടയം എന്നാൽ സർക്കാർ പാട്ട വസ്തു എന്നല്ല ആ വസ്തുവിൽ ഏലം ക്രിഷിക്ക് മാത്രമേ അനുമതി ഉള്ളു എന്നാണ് അതുപോലെ തന്നെ ആ വസ്തുവിൽ 30 ശതമാനം മാത്രമേ കൺസ്ട്രക്ഷൻ അനുവദിക്കുകയുള്ളൂ സ്റ്റോർ ക്വാർട്ടേഴ്സ് വീട് മോട്ടർപെര എല്ലാം ചേർത്ത് അതാണ് ്് ഏലപ്പട്ടയത്തിൻ്റെ പ്രത്യേകത
Is there any broker involved?
Yes
Price and exact location details please? Any exchange plans?
Last price. 3.1 Cr.
3 km away from Santhanpara to Nedumkandam road.
No exchange plans.
Too much pricing
@@ourworldbyjivi.k.prabhakar2587 idukki 3cr ithiri kuraje poyi 10 chodikkayirunnu
Final price please
3.1 Cr.
Is this property still available?
🙏
Is it available now?
Yes
ഏലത്തിന് വില കുറഞ്ഞു
കൂടിത്തുടങ്ങി