Spiritual Power to Control Everything Around and Within You with Hermeticism Principle of Polarity

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Spiritual Power to Control Everything Around and Within You with Hermeticism Principle of Polarity
    In this video Guru Geo Kappen explains how one can control everything around and within oneself by unlocking their true potential by learning and mastering the principle of polarity in hermeticism. Kappen also shares his views on spirituality over religion, how to overcome manipulation, personal psycho-spiritual development, spiritual growth, self reflection, understanding others, environment and society as well as overall personal mastery.
    DISCLAIMER: This video is only for infotainment purpose and not intended to provide any advice or directions as it contains personal views, experiences and spiritual beliefs. Use your critical thinking abilities or talk to your life coach in order to distinguish facts.

Комментарии • 147

  • @Seema-hp2fz
    @Seema-hp2fz 4 месяца назад +30

    ഈ വീഡിയോസെല്ലാം കണ്ണിൽ പെടാനും കാണാൻ തോന്നാനും ദൈവാനുഗ്രഹം ഉണ്ടാവണം ,,എല്ലാവർക്കും ആത്മീയമായി ഉയരാൻ കഴിയട്ടെ❤ ❤🙏

  • @jubusworld4875
    @jubusworld4875 4 месяца назад +45

    ഇദ്ദേഹത്തിന്റെ വീഡിയോ കേൾക്കുമ്പോൾ പ്രകമ്പനം കൊള്ളുന്ന പോലെ.... ശരീരം വൈബ്രേറ്റ് ആകുന്നു..... Thank u sir.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @radhadamv2555
    @radhadamv2555 Месяц назад +2

    എൻെറ മുജ്ജന്മം എനിക്ക് സർവ്വ ശക്തനായ ദൈവം സ്വപ്നത്തിൽ ദർശനം നൽകി വളരെ ആനന്ദം ഉണ്ട് ഗുരുവിന്റെ തിരുമൊഴിൽ കൂടി ശ്രവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് ❤❤❤❤

  • @drkvsanilkumar
    @drkvsanilkumar 2 месяца назад +4

    ഇത്രയും ആധികാരികമായി ആത്മീയ തത്വങ്ങൾ ലളിതമായി പറഞ്ഞുകേൾക്കുന്നത് ആദ്യമായാണ്. അതിനുള്ള ദൈവാനുഗ്രഹം ഇപ്പോൾ വന്നുചേർന്നുവെന്ന് മനസിലാക്കുന്നു. ഒരു ഗുരുവിനെ കണ്ടെത്തിയ സന്തോഷം 🙏

  • @radhadamv2555
    @radhadamv2555 Месяц назад +1

    മനസ്സിൽ ഒരു തണുപ്പ് വരുന്നു ഗുരുവിൻറെ തിരുമൊഴികൾ കേൾക്കുമ്പോൾ നന്ദി ❤❤❤❤❤

  • @meenusanjath9963
    @meenusanjath9963 2 месяца назад +2

    Simply love listening to your talks again n again . On an energy level vibration frequencies felt on same path . Thanks to universe and souls.🙏🏻🙏🏻🙏🏻❤🌹👌

  • @najeebhamza4861
    @najeebhamza4861 4 месяца назад +6

    I think You are a prophet of neutral truth ❤❤❤, thanks for good information

  • @vipinun
    @vipinun Месяц назад +1

    Thank you , Stay Blessed 🙏🏾🙏🏾🙏🏾

  • @Mathewsebastian-ln5li
    @Mathewsebastian-ln5li 24 дня назад

    Mind.full.thinking

  • @Thrikkandiyoor
    @Thrikkandiyoor 4 месяца назад +7

    ഉദാത്തമായ വീക്ഷണം
    സത്യം പറയാമല്ലോ
    ആത്മീയ ജീവിതവും ദർശനവും ഉയർച്ചയും ഇതുതന്നെ

  • @radhadamv2555
    @radhadamv2555 Месяц назад +1

    എനിക്ക് മനുഷ്യമതം മാത്രമാണ് ഗുരുവേ❤❤❤

  • @mahidevjs1246
    @mahidevjs1246 3 месяца назад +1

    പറഞ്ഞതിൽ വളരെ സന്തോഷം വളരെ നന്ദി.
    അങ്ങനെ പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് അതിലെല്ലാം പകർന്നുകൊടുക്കുന്ന അറിവുകൾ അങ്ങയും എൻറെ ജനങ്ങളെല്ലാം പിന്തുടരുന്നു എന്ന് ഞാൻ വിശ്വസിച്ചു കൊള്ളുന്നു.

  • @shkm2403
    @shkm2403 4 месяца назад +12

    വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും❤❤❤❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Месяц назад

    ❤️ Great words, Sir, Thank you, 👍

  • @jayarajanmr839
    @jayarajanmr839 Месяц назад

    powerfull Message
    Thanks a lot for you

  • @theresafernando1990
    @theresafernando1990 4 месяца назад +6

    Great concept one God ,one cast one Religion.,palatable lesson ,thank you Guruji

  • @esotericpilgrim548
    @esotericpilgrim548 4 месяца назад +2

    Appreciate your sincere & simple way of presentation of naked facts of Spirituality in a very convincing way for simple people.🙏

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад +3

    Fantastic, Mr, kappan,25years,back,i,got,enlightment,inow,your,saing,very,currect,iam,very,interesting,about,this,matter

  • @zillionaire23
    @zillionaire23 4 месяца назад

    well. you said it. God is not a single entity watching humanity from heaven. Its the energy surrounds us

  • @vvsidharthan7909
    @vvsidharthan7909 4 месяца назад +12

    കാതുള്ളവൻ കേൾക്കട്ടെ. മനസ്സുള്ളവർ മനസിലാക്കട്ടെ. ആയിരത്തിൽ ഒരാൾക്ക് ഇത് മനസിലാകുന്നുണ്ടോ?. ഉണ്ടാവാൻ വഴിയില്ല. അമ്പലങ്ങളിൽ / പള്ളികളിൽ / മോസ്ക്യുകളിൽ പോകുന്നവർക് തീരെ മനസിലാകില്ല. കാരണം അവർ മറ്റുള്ളവരുടെ അടിമകൾ ആണ്. സ്വന്തമായി ചിന്തിക്കുവാനുള്ള വിവരം ഇല്ലാത്തവർ ആയിരിക്കും ( സിദ്ധാർദ്ധൻ, രാജയോഗി ).

    • @PreethaKparakkal
      @PreethaKparakkal 3 месяца назад

      ആയിരത്തിലൊരുവനെ യെന്നെയറിയുന്നുള്ളു എന്നാണ് ഭഗവാൻ കൃഷ്ണൻ പറഞ്ഞത് അതിൽ പെടാത്തവർ അഹന്തമൂലം ഞാനെൻ്റെ മതം ജാതി സമ്പത്ത് പണം എന്നിവയും മൂലം കടി പിടികൂടുന്ന കാട്ട് മൃഗ സ്വഭാവം കാണിച്ചു കൊണ്ടിരിക്കും കൂടിയളവിലും

  • @Minimol20
    @Minimol20 26 дней назад

    Thanks very helpful video

  • @explor_e
    @explor_e 2 месяца назад +1

    V good

  • @chandrikakm2687
    @chandrikakm2687 4 месяца назад +2

    You are my real teacher

  • @meenusanjath9963
    @meenusanjath9963 4 месяца назад +1

    Super talk on most interesting topics 👌👌👌🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +3

    Thanks Sir, for the prestigious speech on Spirituality and For every action There is an equal and opposite reaction

  • @lovelypaul9935
    @lovelypaul9935 4 месяца назад +2

    Great presentation, sir. Thank you so much... 🌹🌹🌹

  • @molyjohn2282
    @molyjohn2282 3 месяца назад

    Super❤

  • @Akhilijk08
    @Akhilijk08 4 месяца назад +2

    Thank you sir🙏🌹🌹🌹

  • @sreehari1029
    @sreehari1029 4 месяца назад +2

    Great person

  • @Jisha_Joji
    @Jisha_Joji 4 месяца назад +3

    Thank you very much

  • @kanchanakp8510
    @kanchanakp8510 4 месяца назад +1

    100%ശെരിയാണ് ഗുരുജി. നന്ദി നമസ്കാരം gurij💞വീഡിയോ സൂപ്പർ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️

    • @nvjose
      @nvjose 3 месяца назад

      ഗുരുജി! ഇങ്ങനെ പറഞ്ഞാണ് ആൾ ദൈവങ്ങൾ സൃഷ്ട്ടിക്കപ്പെടുന്നത്!

  • @bibithalohidas6826
    @bibithalohidas6826 4 месяца назад +2

    Thanks sir ❤

  • @shynisuresh9323
    @shynisuresh9323 4 месяца назад +1

    Thank you sir 🙏🙏🙏🪔🪔🪔🌈🌈

  • @SJ-qj1rf
    @SJ-qj1rf 4 месяца назад +1

    Powerful presentation

  • @Balakrishnan-de1kx
    @Balakrishnan-de1kx 4 месяца назад +2

    Tha nk you sir 🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 4 месяца назад +2

    Thank you sir ❤❤❤

  • @sindhup2534
    @sindhup2534 4 месяца назад +1

    Thank u, Thank u, Thank u Sir. ❤❤❤❤
    Great effort Thank u for all videos Thank u Universe, Thank u so much

  • @soulsoul1110
    @soulsoul1110 4 месяца назад +19

    മതം അടിമത്വം ആണ്...ആത്മീയത സ്വാതന്ത്ര്യം ആണ്..

    • @traveldiaries7084
      @traveldiaries7084 4 месяца назад +4

      നല്ല ഒരു ആശയം കൊള്ളാം

    • @MP-kt7bn
      @MP-kt7bn 4 месяца назад +2

      Truth will set you free-

    • @cyriljose5906
      @cyriljose5906 4 месяца назад +1

      Sathim sathimai

  • @divyavijayan3318
    @divyavijayan3318 4 месяца назад +1

    Thank you, sir ❤

  • @binisajeesh4431
    @binisajeesh4431 4 месяца назад +2

    👌👌Thank U❤️

  • @cyriljose5906
    @cyriljose5906 4 месяца назад +2

    Very good message . Daivam undo ennu anneshanam .enkil daivam pratiksha peduka Thane cheyum.neethimanai jevikuka.shramihal kalpana kal palikuvan sadikum

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 4 месяца назад +1

    I. Appreciate you ayrudeyum adimayakarudh you are correct. Religion is different sprituaity. Is different arivalla tiricharivanu. Vendathu sir iam always. Happy. Iam the creater of my own destiny thank you

  • @mayavinod4802
    @mayavinod4802 4 месяца назад +1

    🙏thank you sir❤❤❤

  • @Geoandhayshorts
    @Geoandhayshorts 4 месяца назад +6

    What Jesus says about religion... 👇
    13 : *കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു*.
    14 : *നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല*.
    15 : *കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ ~_മതത്തില്‍_~ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു*.
    മത്തായി 23 13-15. 👆

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад +4

      Brilliant. Thanks for sharing this here.

  • @thajufazlathajufazla2967
    @thajufazlathajufazla2967 Месяц назад

    *ﷺ*

  • @pushpalatha7950
    @pushpalatha7950 4 месяца назад +1

    🙏🙏🙏🙏🙏🙏thank you

  • @sherrydiaries_
    @sherrydiaries_ 4 месяца назад +1

    Super 🙏🏽🙏🏽thank u

  • @vineeths2554
    @vineeths2554 4 месяца назад +1

    💯true🔥

  • @aneyrose5536
    @aneyrose5536 2 месяца назад +1

    ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
    അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
    സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
    അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
    ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
    എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
    അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.
    യോഹന്നാന്‍ 1 : 1-10

  • @minibabu7072
    @minibabu7072 15 дней назад

    ❤❤❤❤

  • @shynishyni9559
    @shynishyni9559 4 месяца назад +1

    Namaste sir

  • @Niju77737
    @Niju77737 4 месяца назад +1

    സർ നന്ദി 🙏🏼🙏🏼...

  • @jayakumar-cg
    @jayakumar-cg 4 месяца назад +4

    അങ്ങയുടെ ഏതാനും വീഡിയോകൾ ശ്രദ്ധിച്ചു. ഒരു ആത്മീകൻ വിഷയങ്ങളെ കുറച്ചുകൂടി വസ്തുനിഷ്ഠമായും ചുരുക്കിയും പറയാൻ ശ്രമിക്കണം. അങ്ങ് ഒരു അധ്യാപകനെ പോലെ അനാവശ്യമായി കാര്യങ്ങൾ വിശദീകരിച്ചു പറയുമ്പോൾ വീഡിയോയുടെ നീളം കൂടി പോകുന്നു. തന്നെയുമില്ല പോയിന്റിലേക്ക് എത്തുംമുമ്പ് ഇത്രയധികം കാര്യങ്ങൾ പറയാതിരിക്കുക. കാച്ചി കുറുക്കി സത്തും സാരവത്തുമായി പറയാൻ ശ്രമിക്കുമല്ലോ 🙏

  • @mylife-xn2gf
    @mylife-xn2gf Месяц назад

  • @meenaug
    @meenaug 4 месяца назад +2

    നമസ്തേ.....സമശീതോഷ്ണം👍🌷👌🌷🙏🏼🌷

  • @LaifyVinod
    @LaifyVinod 4 месяца назад +1

    നമസ്തേ ഗുരു 🙏🏻🙏🏻🙏🏻❤️

  • @RenjuAmbady
    @RenjuAmbady 4 месяца назад

    🔥🔥🔥🔥🔥

  • @RadhakrishnanKP-lk4lf
    @RadhakrishnanKP-lk4lf 4 месяца назад +1

    🙏

  • @soulsoul1110
    @soulsoul1110 4 месяца назад +12

    ആത്മീയ യാത്ര ആരംഭിക്കുന്നത് ഞാൻ സ്വയം ഈൗ ശരീരം അല്ല ചൈതന്യ ശക്തിയായ പ്രകാശം ആയ ആതമാവാണ് എന്ന തിരിച്ചറിവിലൂടെ ആകുന്നു..

    • @cyriljose5906
      @cyriljose5906 4 месяца назад +1

      Njan,eniku,ente -e vakkukal ullil ninnu pathuke illayma cheyyuka,nam. Nammal elllavarum onnakunu

    • @sophiajohn9109
      @sophiajohn9109 2 месяца назад

      Q

    • @cyriljose5906
      @cyriljose5906 2 месяца назад

      @@sophiajohn9109 daivam shariram alla nokunathu almavine anu. Prakashathil ninnu prakasham undai

  • @lissygeorge2655
    @lissygeorge2655 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @kunjimoncm1501
    @kunjimoncm1501 4 месяца назад +3

    സ്വയം സ്വതന്ത്രനല്ലാത്തവന് മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നൽകാനാവുമോ. നമ്മളല്ല നമ്മുടെ പ്രശ്നം, മറ്റുള്ളവരാണ്

  • @kamalamadhavan4811
    @kamalamadhavan4811 3 месяца назад

    🙏🙏🙏

  • @alexjohn2589
    @alexjohn2589 2 месяца назад +1

    🎉❤

  • @meenusanjath9963
    @meenusanjath9963 4 месяца назад +1

    👌👌👌🌹🙏

  • @shabeerdzire
    @shabeerdzire 4 месяца назад +2

    RAJA YOGA BOOK - SWAMI VIVEKANANDA 🌍☀️💚💪👍🌹💪🔥☝️👤👏😍🌹💚

  • @soulsoul1110
    @soulsoul1110 4 месяца назад +10

    സൂക്ഷ്മമായും വളരെ കൃത്യമായും പ്രവർത്തിക്കുന്ന കർമ്മതിന്റെ മെഷീൻറി ഇവിടെ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്നു...കർമ ഫിലോസഫി അറിഞ്ഞു പ്രവർത്തിക്കുക

  • @Udayan-c8l
    @Udayan-c8l 3 месяца назад +1

    💗🙏

  • @ufo6632
    @ufo6632 4 месяца назад +1

    🍁

  • @bijukuzhiyam6796
    @bijukuzhiyam6796 4 месяца назад +1

    🙏👍

  • @aneyrose5536
    @aneyrose5536 2 месяца назад +1

    നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
    ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
    എന്തെന്നാല്‍, ഞാന്‍ ധന വാനാണ്‌, എനിക്ക്‌ സമ്പത്തുണ്ട്‌, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്‌ടനും ദയനീയനും ദരിദ്രനും അന്‌ധനും നഗ്‌നനും ആണെന്ന്‌ നീ അറിയുന്നില്ല.
    ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്‌ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌ന ത മറ്റുള്ളവര്‍ കണ്ട്‌ നീ ലജ്‌ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്‌ത്രങ്ങള്‍ എന്നോട്‌ വാങ്ങുക. കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക.
    ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.
    വെളിപാട്‌ 3 : 15-19

  • @rejigeorge1925
    @rejigeorge1925 4 месяца назад +1

    😊😊😊😊

  • @prasadwayanad3837
    @prasadwayanad3837 4 месяца назад +1

    🙏🏻🙏🏻🙏🏻🌹❤️

  • @johnrosel2683
    @johnrosel2683 2 месяца назад +2

    കാണുന്ന ഒന്നും സത്യം അല്ല അത് മതങ്ങൾ ഉണ്ടക്കിയ ചത്ത ദൈവം എന്നാൽ കണതത് എന്താആണ് സത്യം ഈ സത്യംദൈവം നമ്മുടെ ഉള്ളിൽ ആണ് അത് അവനവൻ കണ്ടെത്തണം

  • @saru2230
    @saru2230 4 месяца назад +1

    👌👌👍👍🙏🙏💯

  • @parvathysurendran3387
    @parvathysurendran3387 4 месяца назад +5

    ഈ വീഡിയോകൾക്ക് ക്രമനമ്പർ ഉണ്ടായിരുന്നു തങ്കിൽ ക്രമമായി കാണാമായിരുന്നു. ഇതുപോലുള്ള വീഡിയോകൾ എല്ലാവരും യാതൊരുക്രമനമ്പരുമില്ലാതെയാണ് വിടുന്നത്. ആദ്യം കാണേണ്ടത് അവസാനം കണ്ടാൽ മതിയോ.

    • @mhdCifar
      @mhdCifar 3 месяца назад

      Yes correct that would have been a help

  • @radhadamv2555
    @radhadamv2555 Месяц назад

    ഗുരുവേ ഈ പ്രപഞ്ചം ഉണ്ടാവുകയും അവയെ നിയന്ത്രിക്കുന്ന ശക്തിയെ അല്ലെ നമ്മൾ ക്രീയേറ്റ്സ് അഥവാ ദൈവം എന്ന് പറയുന്നത് അങ്ങനെ ഞാൻ വിശ്വസിക്കുന്നു

  • @VishU.106
    @VishU.106 4 месяца назад +1

    🙏🙏👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    Sir, Enikku thonnunnu ee. Janmsthil thanne ella karmangaludeyum result kittunnu ennanu. Cheyyunna karmangal etharam aano Athinte karma phalam thanneyanu kittunnathu.

  • @advaithmahadev2646
    @advaithmahadev2646 4 месяца назад

    ഊർജം , vibration നെക്കുറിച്ച് മുൻപ് ഒരു video ചെയ്തു എന്ന് പറഞ്ഞു. അതിൻ്റെ link സൂചിപ്പിക്കുമോ

  • @joyks2538
    @joyks2538 4 месяца назад +1

    🌹❤️🙏

  • @remanikc8893
    @remanikc8893 4 месяца назад +1

    🙏💖🔥🌹👏

  • @natashas7986
    @natashas7986 4 месяца назад +1

    എനിക്ക് താങ്കളോട് വ്യക്തിപരമായി കുറച്ച് കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട് ...
    സാധിക്കുമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад +1

      ക്ഷമിക്കണം നിലവിൽ ആത്മീയ കാരണങ്ങളാൽ മീറ്റിങ്ങുകൾ ചെയ്യുന്നില്ല. ഭാവിയിൽ മീറ്റിങ്ങുകൾ ഉണ്ടെങ്കിൽ അപ്ഡേറ്റുകൾ അറിയിക്കാനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൻറെ ലിങ്ക് ലഭിക്കാൻ, 9946962844 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക.

  • @thankachanut2789
    @thankachanut2789 Месяц назад

    അഹം ബ്രഹ്മാസ്മി

  • @saralaviswam843
    @saralaviswam843 4 месяца назад +1

    👍🙏🏿🌹❤️

  • @sasuiype8607
    @sasuiype8607 4 месяца назад

    How to enter in this spirituality.

    • @cyriljose5906
      @cyriljose5906 4 месяца назад

      Nithim japam cheyyu.maduppu thattumbol kollatavanu koollum prayer meditation.pisahinu chudu thattumbol daivam ninne kanum.

    • @cyriljose5906
      @cyriljose5906 4 месяца назад

      Daivafakthi anu njanamthinte arambam

    • @cyriljose5906
      @cyriljose5906 4 месяца назад

      Prathana kudathe e vargam purathu povilla.

  • @tradepro6999
    @tradepro6999 4 месяца назад

    True.. the secret behind the political success of BJP is the spiritual actions their leadership have taken.They have been using even black magic.!!!!

  • @storybox8455
    @storybox8455 4 месяца назад +1

    👍👍👍👍❤️

  • @sunithavp8762
    @sunithavp8762 24 дня назад

    Vgoo d

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 4 месяца назад +2

    C രാവിചന്ദ്രന്റെ പ്രഭാഷണം കേൾക്കുമ്പോൾ ചെപ്പ കുറ്റിക് കൊടുക്കാൻ തോന്നും

    • @xyzO786
      @xyzO786 4 месяца назад

      അവൻ വെറും വിവരം കെട്ടവൻ ആണ് 😂

  • @BabyS-hf5fj
    @BabyS-hf5fj 3 месяца назад

    അപ്പോൾ എന്ത് തന്നെ ആയാലും ഈ പ്രപഞ്ചത്തിൽ ദൈവം ഇല്ല എന്ന ഒരു അവസ്ഥ ഇല്ല അല്ലേ ഈ പ്രപഞ്ചമായാലും അത് ദൈവം എന്ന ശക്തിയാൽ തന്നെയാണ് നിയന്ത്രിക്കപ്പെടുന്നത് അല്ലേ

  • @p.vsukumaran3455
    @p.vsukumaran3455 4 месяца назад +1

    മതം വല്ലാത്ത ബന്ധനം!

  • @sheebajacob1078
    @sheebajacob1078 4 месяца назад

    മോദി 😮

  • @anithajoseph7753
    @anithajoseph7753 4 месяца назад +1

    Shareeram chalikkunathu pole thonni

  • @RajR-b9b
    @RajR-b9b 4 месяца назад +2

    ഇസ്ലാമിനെ കുറിച്ച് എന്താണ് സാറിന്റെ അഭിപ്രായം..... ഏക ദൈവ വിശ്വാസം....

    • @DGP8630
      @DGP8630 4 месяца назад +3

      Quraishi mathakkarude 360 ilahumaril oral aanu Alah.....😮

    • @Ihsankallai
      @Ihsankallai 4 месяца назад

      @@DGP8630ആണോ

    • @adarshvs7613
      @adarshvs7613 4 месяца назад

      ​@@DGP8630manasil ayyila thelich parayummo

    • @MathewNT-w4r
      @MathewNT-w4r 4 месяца назад

      മനുഷ്യരെ ഇത്രയും അടിമയാക്കുന്ന മറ്റൊരു മതവുമില്ല യാതൊരു ആത്മീയതയുമില്ലാത്ത വെറും ജഡികമതം

  • @nvjose
    @nvjose 3 месяца назад +1

    താങ്കൾ പറയുന്ന സ്പിരിച്വാലിറ്റി നമുക്ക് മനസിലാക്കി തന്നത് മതങ്ങൾ വഴിയാണ്. താങ്കൾ ചിന്തിക്കുന്നത് പോലെയൊ അതിലും കൂടുതലായോ ഒക്കെ ചിന്തിച്ചിട്ടുള്ള പഴയ കാല മനുഷ്യരുടെ സൃഷ്ടിയാണ് ദൈവവും അതിനു ശേഷം ഉള്ള മതങ്ങളും. മതങ്ങളെ മോശമാക്കിയതും, താങ്കൾ പറഞ്ഞത് പോലെ ഓപ്പോസിറ്റ് റിയാക്ഷൻ എന്ന കാര്യമാണ്. ആദ്യ കാലങ്ങളിൽ നല്ലതിനും പിന്നീട് മോശത്തിനും ചിന്തിച്ചവർ മതത്തെയും ദൈവത്തെയും ഉപയോഗിച്ചു. രാഷ്ട്രീയവും ഒക്കെ ഇതേപോലെ തന്നെ.
    എനിക്ക് മനസിലായിട്ടുള്ളത്, മനുഷ്യൻ ഉള്ള കാലത്തോളം ഇതൊക്കെ ഇങ്ങനെയങ്ങ് പോകും. താങ്കളെകഴിഞ്ഞും വലിയ ചിന്തകരായ ബുദ്ധനും, ജൈനനും, ക്രിസ്തുവും, ഋഷികളും ഒക്കെ നോക്കിയിട്ടും നടക്കാത്ത കാര്യമാണ് മനുഷ്യനെ നന്നാക്കുക എന്നത്. സമൂഹ ജീവിയായ, കുടുംബ ജീവിയായ മനുഷ്യൻ ഒരിയ്ക്കലും താങ്കൾ പറഞ്ഞ രീതിയിലേക്ക് വരില്ല. കാരണം സ്വബുദ്ധി എന്നൊന്ന് സമൂഹ ജീവികളിൽ ഇല്ല. എന്തെങ്കിലും ഒക്കെ അവരെ പിടിച്ചുലച്ചുകൊണ്ടിരിയ്ക്കും. ആ സാഹചര്യങ്ങളിൽ അതിൽ നിന്നും വെളിയിൽ വരാൻ അവർ ദൈവത്തെയോ, മതത്തെയോ, ചെകുത്താനെയോ, തത്വചിന്തകരെയോ, ആൾ ദൈവങ്ങളെയോ ഒക്കെ അഭയം പ്രാപിച്ചെന്നു വരും. നിലനിൽപ്പാണ് മനുഷ്യന്റെ പ്രധാന പ്രശ്നം. അത് ശരിയായാൽ പിന്നെ ഫിലോസഫി പറച്ചിലായി, മറ്റുള്ളവരെ പഠിപ്പിയ്ക്കലായി...
    സമാധാനത്തോടെ ജീവിയ്ക്കാൻ വേണ്ടത്, മനുഷ്യൻ ഒന്നുമല്ല എന്ന അറിവാണ്. സ്കൂൾ തലം മുതൽ കുട്ടികളെ ആ രീതിയിൽ വളർത്തി എടുക്കുക എന്നതാണ് പക്ഷെ സ്കൂൾ രജിസ്ട്രേഷൻ മുതൽ ജാതിയും മതവും ചോദ്യം തുടങ്ങുന്നു! എങ്ങനെ നമ്മൾ നന്നാവും?

  • @sealink-p4i
    @sealink-p4i 4 месяца назад +1

    സർ നിങ്ങൾക് കിട്ടുന്ന വചന മെസ്സേജ് പുറത്തേയ്ക് വിടാൻ സമയമായി

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 4 месяца назад

    ഹിന്ദു മതം ഉണ്ടായതല്ലലോ

  • @akhilt6209
    @akhilt6209 Месяц назад

    ചുരുക്കി പറയു വലിച്ചു നീട്ടാത്ത

  • @RasiyaNaufal
    @RasiyaNaufal 4 месяца назад +1

    ദൈവം, 1 ഉള്ളു അത് ഒരു മനുഷ്യ രൂപ മല്ല എല്ലാം മതത്തിലും ദൈവം 1 ഉള്ളു ജനങ്ങൾ ഉണ്ടാക്കിയതാണ് എല്ലാം ഉണ്ടാക്കിയത് റബ്ബ് മാത്രം ഖുർആൻ മാത്രമാണ് ആദം മുതൽ, നൂഹ്, സുലൈമാൻ ഇബ്രാഹിം യാഹ്‌ഖൂബ്, സകരിയ, മൂസാ, ഈസ്സ അതായത് യേശു , മൂസാ അളിയസലാമിന്റെ ചരിത്രം നിങ്ങളുടേ കൃഷ്ണന്റയേ കഥയുമായി ബന്ധം ഉണ്ട് ലാസ്റ്റ് പ്രവാചകൻ മുഹമ്മദ്‌, സല്ലല്ലാഹു അലിയവസല്ലം പാവാചകന്മാറേ ഒരിക്കലും ദൈവമായി കാണരുത് നിങ്ങൾ ഒന്ന് ഖുർആൻ വായിച്ചു നോക്കു സംശയം മാരും നബിയും പറഞ്ഞത് എല്ലാത്തിലും മിതത്വം കൊണ്ടു വരാനാണ്

    • @craftskerala7653
      @craftskerala7653 4 месяца назад +1

      അതിൽ ആത്മീയത ഇല്ല

    • @kutteerihouse8355
      @kutteerihouse8355 4 месяца назад

      murdath നേ കൊല്ലാനും പേരടിക്ക് വെട്ടാനും ക്രിസ്തിനികളെ ജൂതൻ മാരെ വെറുക്കാനും പറയുന്നതും ഖുർആൻ തന്നെ. ആ പുസ്തകം ആണ് ലോകത്തിന് ഇപ്പോൾ പ്രശ്നം. ജബ്ബാർ മാഷ് പറയുന്നതും കേൾക്കുക

    • @MathewNT-w4r
      @MathewNT-w4r 4 месяца назад +1

      അടിമ മതം ജഡികമത൦

  • @RR.1963
    @RR.1963 3 месяца назад

    Ninte mathethite konam ....( chorichu maloo)..dont show to all