Church Bar| നഗ്നനൃത്തവും മദ്യപാനവും നടക്കുന്ന പള്ളിയിൽ ഇരുന്ന് ഒരു പാതിരിപ്പാമ്പിന്റെ വിലാപം

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 225

  • @LatheefMavilakkandy
    @LatheefMavilakkandy 4 месяца назад +26

    സത്യം തുറന്നു പറയാൻ കാണിച്ച താങ്കൾക് ഇരിക്കട്ടേ ഒരു കുതിര പവൻ സൂചിക്കണം!!!

    • @babujacob8030
      @babujacob8030 4 месяца назад

      യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനുമുൻപ് സംഭവിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. ഇതിനപ്പൂറവും സംഭവിക്കും. ബൈബിൾ സത്യമാണന്നുള്ളതിന്റെ തെളിവാണിത്. സത്യ വേദപുസ്തകം വായിച്ച് നോക്ക്. അപ്പോൾ വ്യക്തമാകും.

  • @danielabraham5884
    @danielabraham5884 4 месяца назад +15

    പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ 🙏
    ഇതല്ലാതെ ഈ മൊണ്ണ കുഞ്ഞാടുകൾക്കുവേണ്ടി മറ്റെന്തു പ്രാർഥിക്കാനാ എന്റെ
    സുനിൽ ജി 🙏🙏

    • @sreekutty2418
      @sreekutty2418 4 месяца назад +3

      ഇവരോട് ക്ഷമിക്കരുതേ

    • @CASANOVAThomasThomas
      @CASANOVAThomasThomas 4 месяца назад

      All church should be closed God doesn't exist

  • @ajeeshpuzhakkara5585
    @ajeeshpuzhakkara5585 4 месяца назад +37

    പള്ളികൾ ബാർ ആക്കിയ ഇംഗ്ലണ്ട് കാർ.. ഇന്ന് അനുഭവിക്കുന്നു... ഇനി അനുഭവിക്കുവാനും കിടക്കുന്നു...

    • @Mathewp.M-n5w
      @Mathewp.M-n5w 4 месяца назад +1

      @@ajeeshpuzhakkara5585 എന്നാൽ അവരെ ചൂഷണം ചെയ്യാൻ അങ്ങോട്ട് ചെല്ലു, കണ്ടറിയണം😂

    • @joemonabraham7420
      @joemonabraham7420 4 месяца назад +5

      Not only England 🏴󠁧󠁢󠁥󠁮󠁧󠁿 but USA 🇺🇸 also used Church’s as Bars

    • @sivaprasadkkshajicarverchr1613
      @sivaprasadkkshajicarverchr1613 4 месяца назад

      😀😀😀

    • @OstinThomas
      @OstinThomas 4 месяца назад +4

      ജീസസ് ഒരിക്കലും ഇത്തരം ആഡംബര churches നിർമ്മിക്കുവാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ജീസസ് പറഞ്ഞത് ""ആകാശം ente ആലയം, bhumi എന്റെ paadapeedam എന്നായിരുന്നല്ലോ ❤️😂💚ഇനി സിറോ മലബാർ സഭയിലും ❤️മറ്റു സഭകളിലും ആരും ആഡംബരം ദേവാലയങ്ങൾ ❤️💚പണിയല്ലേ 😂💜പാവങ്ങളുടെ ശാപം നിറഞ്ഞ കണ്ണീരിന്റെ കാശു കൊണ്ടാണ് ഇത്തരം pala🌹ദേവാലയങ്ങളും നിർമ്മിച്ചിരിക്കുന്നത് ❤️💚എന്നതാണ് സത്യം ❤️💚💙ഇതെല്ലാം 20--30കൊല്ലത്തിനുള്ളിൽ കേരളത്തിൽ മസ്ജിദുകൾ ❤️😂ആയി മാറും എന്ന ❤️കാര്യത്തിൽ ❤️😂ആർക്കും ❤️💜സംശയം venda💜ആ രീതിയിൽ ആണല്ലോ ഇപ്പോളിത്തരം സഭകൾ പോയ്കൊണ്ടിരിക്കുന്നത് ❤️💚💜🧡🩷🌹

    • @Mathewp.M-n5w
      @Mathewp.M-n5w 4 месяца назад

      @@OstinThomas കുഞ്ഞേ, ആണോ

  • @osologic
    @osologic 4 месяца назад +34

    സ്വാർത്ഥരും കള്ളന്മാരുമുണ്ടാക്കിയ ദൈവാലങ്ങളിൽ ബിംബങ്ങളെ ദൈവമാക്കി കച്ചവടം നടത്താമെന്നല്ലാതെ അവിടെ യഥാർത്ഥ ദൈവത്തിനു വസിക്കുവാൻ കഴിയുകയില്ല. കാരണം ദൈവം സത്യമാണ് എന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  • @bijoysebastian6547
    @bijoysebastian6547 4 месяца назад +15

    It would happen in Kerala nearest Future. 😢

    • @Superjasingh
      @Superjasingh 4 месяца назад

      Kerala is like sodom. It will be destroyed by God like sodom

    • @mariyarajan9418
      @mariyarajan9418 4 месяца назад +1

      Yes bro. 💯 . I agree with you.

    • @bijoysebastian6547
      @bijoysebastian6547 4 месяца назад

      @@mariyarajan9418 🙏🙏 . Thank You.

  • @narayananan2588
    @narayananan2588 4 месяца назад +22

    ഒരു കമ്മീഷൻ കന്യാസ്ത്രീ കളുടെ കാര്യത്തിലും വേണം

    • @JohnsonKJJohn
      @JohnsonKJJohn 4 месяца назад +7

      Correct. കൂടാതെ സെമിനാരികളിൽ നടക്കുന്ന രതി വൈകൃതങ്ങളെ കുറിച്ചും ഒരു അന്വേഷണം കൂടി വേണം

    • @LatheefMavilakkandy
      @LatheefMavilakkandy 4 месяца назад +1

      👍🏽👍🏽👍🏽👍🏽👍🏽👍🏽👌👌👌👌👌👌🌹🌹❤️❤️

    • @fg4513
      @fg4513 4 месяца назад +2

      ​@@LatheefMavilakkandyushtad marude madrasa peedanam vum venam

    • @fg4513
      @fg4513 4 месяца назад +2

      Sami marudeyum venam

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 4 месяца назад

      ​@@fg4513 സ്ക്കോഡ് ലാൻഡ് അവസ്ഥ യുടെ കാര്യം തീരുമാനമായോ 😂
      ആണി അടിച്ചു വെച്ച കേശവനോട് ഇറങ്ങി വരാൻ പറ അവിടെ ഇങ്ങനെ തൂങ്ങി കിടന്നോണ്ട് എന്ത് കാര്യം 😂😤🤭
      വല്ലതും ചെയ്യാൻ പറ 😂
      അല്ലെങ്കിൽ പള്ളിയിൽ വന്ന് ബ്രാണ്ടി കുടിച്ചു പണ്ണി പോകാൻ പറ 😤🤭

  • @subairsidhique7245
    @subairsidhique7245 4 месяца назад

    ബഹുദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ ഒരു ആദർശത്തിന്റെ പര്യവസാനം മാത്രം!

  • @rosammamathew2919
    @rosammamathew2919 4 месяца назад +3

    യേശു. പറഞ്ഞത് സത്യ നമസ്കക്കാരികൾ ദൈവ ത്തെ ആരാധി ക്കേണ്ടതആത്മാ വിലും സത്യ ത്തിലുമാണ്. ആ മല യിലും ഈ മല യിലും അല്ല അതു പോലെ നമ്മ കെട്ടിപ്പൊക്കുന്ന ഒരു സൗധ ത്തിലു മല്ല മനുഷ്യ ൻ്റെ ഹൃദയ ങ്ങളിൽ ആണ യേശു ഇപ്പോൾ വാസം ചെയ്യു ന്നത് കർത്താ വിനെ കാത്തിരി ക്കുന്ന വരെ. ചേർക്കാൻ കർത്താവ എത്രയും പെട്ടെന്ന് വരും🙏🙏🙏

    • @gracejohnson1074
      @gracejohnson1074 4 месяца назад

      ruclips.net/p/UUJmlw-ostG7m14aeADDeOzQ&si=Uo9lXsDZBcS4MRxq

  • @sajanjoseph140
    @sajanjoseph140 4 месяца назад

    ദൈവത്തെ ആരാധിക്കാൻ എന്തിനാണ് കെട്ടിടം?

  • @prasannantn9733
    @prasannantn9733 4 месяца назад +6

    Super Adipoli 👍

  • @lailachacko1082
    @lailachacko1082 4 месяца назад +4

    സുനിലേ 👍🙏🏻

  • @thomaspthomas7887
    @thomaspthomas7887 4 месяца назад

    അച്ഛന് വിലകൂടിയ മദ്യവും വില കുറഞ്ഞ മദ്യവും തിരിച്ചറിയാം. കൊച്ചു കള്ളൻ 😂😂

  • @Theconquerer549
    @Theconquerer549 4 месяца назад +20

    അന്ത്യ കാലo. ക്രിസ്തു പറഞ്ഞ കാര്യം നാം മറന്നു പോകരുത് അന്ത്യ കാലത്ത് വിശ്വാസം കണ്ട്തുമോ.

  • @JohnsonKJJohn
    @JohnsonKJJohn 4 месяца назад +19

    ഈ നൈറ്റി തൊഴിലാളിയോട് ഒരു ചോദ്യം നമ്മുടെ പള്ളിമേടകളിൽ പുരോഹിത വെട്ടാവളിയന്മാർ ചെയ്തത് കൂട്ടുന്ന മ്ലേച്ഛതകളെ കുറിച്ച് വല്ലതും പറയുമോ? നിങ്ങളുടെ കയ്യിലിരുപ്പ് മോശമായതു കൊണ്ടാണ് യുവതലമുറ നിങ്ങളെ ഒക്കെ വിട്ടു പോകുന്നത്.

    • @OstinThomas
      @OstinThomas 4 месяца назад +1

      അതാണ് സത്യം. 500 കോടി ഭൂമി കുംഭകോണം നടത്തിയ, കന്യശ്രീകളെ ലൈംഗിക പീഡനം നടത്തിയ ഊളഞ്ചേരി യെ പോലെ, സഭയിലെ criminal🌹ബിഷപ്പു താഴത്തു അന്തപ്പനെ 😂💚പോലെ 😂😂ഉള്ളക്രിമിനലുകൾ ആണല്ലോ ippol syro മലബാർ സഭയെ നശിപ്പിച്ചു, നാറ്റിച്ചു, അതിന്റെ അടിക്കല്ല് വരെ ഇളക്കി മാറ്റിയിരിക്കുന്നത് ❤️ഇത്രയും ലോകത്തിന്റെ മുൻപിൽ നാറി കഴിഞ്ഞ 😂ഊളഞ്ചേരിയെ 😂❤️വെളുപ്പിച്ചു എടുക്കാൻ വേണ്ടി 💚💚മാത്രം 😂💜ആയിരുന്നല്ലോ 💚💚ഈയിടെ ❤️😂പാലായിൽ 💚😂5കോടി രൂപ (പാവങ്ങളുടെ നേര്ച്ഛകാശു )catholic👍assembly enna💜നാണം ketta maamangam 😂😂നടത്തിയത് 😂😂ennu💜ലോകം ഇപ്പോൾ തിരിച്ചറിഞ്ഞു 😂💚ennityu മ്ലേച്ചൻ 😂💚ആയ ഊളഞ്ചേരി യെ ❤️വെളുപ്പിക്കാനും ❤️കഴിഞ്ഞില്ല ❤️💚kure ബിഷപ്പുമാർ വന്നു പന്നിയും, ബീഫും, ചിക്കനും ഒക്കെ vetti🧡vizhungi സ്കോച്ചും adichu, കുറെ കന്യകമാരുടെ ❤️സീലും bhedichu മടങ്ങി എന്നത് 😂💜ഒഴിച്ചാൽ 😂💙അവിടെ ഒന്നും നടന്നില്ല ❤️💜ഇവിടെ യും ലോകത്തിന്റെ munpil ശ്രദ്ധ കേന്ദ്രം ആയതു 😂💚💜എന്നും സത്യത്തിനു വേണ്ടി 😂nila കൊള്ളുന്ന 😂💙എറണാകുളം 😂💜അതി രൂപത ❤️💜തന്നെ ആയിരുന്നു ❤️💚അവർ bhumi കള്ളനെ kanyasri പീഡകനും ആയ ഊളഞ്ചേരിയെ 😂💚💙വെളുപ്പിക്കാൻ ulla ചടങ്ങ് 😂💜🩷ഭംഗി ആയി അങ്ങ് 😂💙ബഹിഷ്കരിച്ചു ❤️💚💜💙🩷e 5കോടി രൂപയിൽ പാലായിലെ കുറെ പുരോഹിതർ ❤️കള്ള കണക്കു ഉണ്ടാക്കി ലക്ഷങ്ങൾ ❤️💚anu വിഴുങ്ങിയത് 😂💚💜ഊളഞ്ചേരി 😂💜ഇപ്പോൾ സഭയിൽ ഒരു 😂💚പ്യൂൺ 💚💜🧡പോലും അല്ലെന്നിരിക്കെ 😂😂ഇനിയും naari നിക്കുന്ന 36ക്രിമിനൽ കേസ് കളിൽ മുഖ്യ prathi ആയ 😂💙അയാളെ 💚🧡എന്തിനാണ് 😂വെളുപ്പിച്ചു 😂നാറാൻ നോക്കുന്നത് ❤️💚💙🧡😂അയാളെ ഉടൻ തോമ കുന്നിൽ നിന്നും പുറത്താക്കണം 😂💜💙അയാൾ ഒരു വലിയ കല്ലറ പണിയിപ്പിച്ചു janma നാട് ആയ ചങ്ങനാശ്ശേരിയിൽ 😂💚💙കൊന്തയുംചൊല്ലി ❤️💚മരണം 😂💙🧡കാത്തു ❤️💜🩷കിടക്കേണ്ടവൻ ആണല്ലോ ❤️😂💚💜💙🧡ഇവന്മാർ ഒക്കെ ആണല്ലോ ഇക്കാലത്തു സഭയെ 😂💜100%nasippichu💙കൊണ്ടിരിക്കുന്നത് ❤️😂💚💜💙🩷❤️💚💜🧡🩷🌹❤️💚💜🩷👍👍🌹🌹🌹

    • @somarajanks6969
      @somarajanks6969 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @CASANOVAThomasThomas
      @CASANOVAThomasThomas 4 месяца назад

      All church should be closed God doesn't exist

    • @gracejohnson1074
      @gracejohnson1074 4 месяца назад

      ruclips.net/p/UUJmlw-ostG7m14aeADDeOzQ&si=Uo9lXsDZBcS4MRxq

  • @devassypl6913
    @devassypl6913 4 месяца назад +2

    ഇതാണ് യഥാർത്ഥ ക്രിസ്ത്യാനി സ്വന്തം സഭയുടെ തെറ്റുകളും കുറ്റങ്ങളും വിളിച്ചു പറയും

  • @sunnypj2734
    @sunnypj2734 4 месяца назад +1

    ഇ സഹോദനെ നമ്മുടെ കാതലിക്ക് അർച്ചു ബിഷപ്പു ആകാം.

  • @josejoseph7518
    @josejoseph7518 4 месяца назад +2

    Evenu ethiri panam Kodiak Masha

  • @Oruvan620
    @Oruvan620 4 месяца назад +8

    യൂറോപ്പിലെ ചർച്ചുകൾ
    മുസ്ലീം ദേവാലയങ്ങളായി വിൽക്കപ്പെടുമ്പോൾ ഏറ്റവും
    സന്തോഷം ഉണ്ടാവുക മനുഷ്യ
    പുത്രനായിരിക്കും, അദ്ദേഹം
    അറിഞ്ഞിരുന്നുവെങ്കിൽ!
    കാരണം രൂപങ്ങളില്ലാത്ത
    വിഗ്രഹങ്ങളില്ലാത്ത അൽത്താര!
    അവിടെ മുഴങ്ങുന്നത് ഏകനായ
    ദൈവത്തെ മഹത്വപ്പെടുത്തുന്ന
    പ്രഘോഷണങ്ങൾ!
    സ്തുതികൾ!

  • @cmohankumar8567
    @cmohankumar8567 4 месяца назад +1

    Praise the lord amen 🙏 thanks 🙏

  • @c.kshaju4134
    @c.kshaju4134 4 месяца назад

    സുനിലിൻ്റെ
    അവതരണം
    അതിമനോഹരം
    ദൃശ്യ ലോകത്തെ
    സുഖലോലുപത
    അനുഭവിക്കാൻ
    വെമ്പുന്ന
    ആഗോളവൽക്കരണത്തിൻ്റെ
    ഗുണഭോക്ത്താക്കളായി
    പോയി എല്ലാവരും
    അതിനാൽ
    ഭക്തന്മാർ സൂക്ഷിക്കുക
    കെണിയിൽ വീഴാതെ
    കാത്തോളീ
    എന്ന് കുതിരവട്ടം
    പപ്പു style ൽ
    ഒരു ഡയലോഗ്
    കാച്ചി പാതിരിക്കും
    തോമസ് കുട്ടി വിട്ടോടാ.
    എന്ന് അൽമായാനും
    പറയാം
    പക്ഷെ വരിക കണ്ട് അറിയുക
    അതാണ്
    കണ്ടറിവ്
    അതാണ്
    സ്ക്കോട്ട്ലൻ്റ്
    സ്ക്കോച്ച് വിസ്കിയുടെ
    സ്വന്തം നാട്
    ടൂറിസം വഴി പത്തു
    കാശ് വീഴണം
    അത്രയേ ഉള്ളൂ
    പത്ത് മുപ്പത്
    കാശ്
    ..................

  • @Luttappy-p4u
    @Luttappy-p4u 4 месяца назад +2

    ജീസസ്ഇറങ്ങി പോയദേവാലയം ലോകത്തു എല്ലായിടത്തും ഉണ്ട്. ക്രിസ്തുദേവൻ ഇറങ്ങിപ്പോയ മനസ്സുമായി പാതിരിമാരും കുഞ്ഞാടുകളും വേഷം കെട്ടി ജീവിക്കുകയാണ്എല്ലായിടത്തും.
    പിശാച്ക്കൾ ക്രിസ്ത്യൻ പള്ളികൾ വാങ്ങുന്ന തിരക്കിലാണ്. തുർക്കിയിലെ ഹാഹിയ സോഫിയ എന്ന മുത്തശ്ശിയെ മതം മാറ്റിയത് കണ്ടു നിന്നവരാണ് പ്രബലരായ ക്രിസ്ത്യൻ രാജ്യങ്ങൾ.

  • @manudas9344
    @manudas9344 4 месяца назад +3

    Super 😂😂😂 amazing......I appreciate your sense of news reporting 👍👍👍👍👍 .You have more knowledge than those pathiriees 😂😂😂😂😂😂...Great......🎉🎉🎉

  • @Sunil-dq8rn
    @Sunil-dq8rn 4 месяца назад +8

    അച്ചന്മാരും പാസ്റ്റർമാരും ധ്യാന ഗുരുക്കന്മാരുമൊക്കെ സ്വയം തിരഞ്ഞു പിടി ച്ച് പോയിട്ടുo പാശ്ചാത്യ ലോകത്തിന് ഒരു രക്ഷയുമില്ലേ ?

  • @balachandrabhat5816
    @balachandrabhat5816 4 месяца назад +1

    എല്ലാ മത ദേവാലയങ്ങളും കച്ചവട കേന്രങൾ

  • @mathaiphilipose
    @mathaiphilipose 4 месяца назад +3

    Lords return is at hand. This world cannot go like this.

  • @AaAa-p9x9z
    @AaAa-p9x9z 4 месяца назад

    God bless you pl pray for all preast❤

  • @salammawilson5929
    @salammawilson5929 4 месяца назад

    നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ.

  • @jeevanthomas3198
    @jeevanthomas3198 4 месяца назад +1

    ഈ പാതിരി എന്തിനാ അവിടെ പോയത് . നഗ്ന നൃത്തം കാണനോ

  • @manualexander3119
    @manualexander3119 4 месяца назад +5

    നല്ല അവതരണം

  • @sajijoseph8080
    @sajijoseph8080 4 месяца назад +3

    എവിടെ പണത്തോട് ആർത്തി കൂടുന്നുവൊ, അവിടെ പിശാച് ആധിപത്യം സ്ഥാപിയ്ക്കുന്നു. അതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് പഴയ പേരു കേട്ട ധ്യാന മന്ദിരങ്ങൾ. ഒരു കാലത്ത് തിളങ്ങി നിന്ന പല ധ്യാനകേന്ദ്രങ്ങളും, ഇന്ന് ഇപ്പറയുന്നന്ന അവസ്ഥയ്ക്ക് സമാനമായി തകർന്നു കഴിഞ്ഞു. അവിടെ ദൈവത്തിനല്ല പ്രമുഖ സ്ഥാനം .പണത്തിനാണ്. പിശാചിനാണ്. ചട്ടനെ പൊട്ടൻ പറ്റിച്ചാൽ പൊട്ടനെ ദൈവം പറ്റിയ്ക്കുന്നു അത്ര മാത്രം! രാഷ്ട്രീയവും, മതവും ഇന്ന് ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ്. രണ്ടിൻ്റെയും ഉദ്ദേശം ഒന്നുതന്നെ!

  • @Samuelta20
    @Samuelta20 4 месяца назад +9

    പള്ളി ബാറാക്കിയത് മുസ്ലീമ് ആണൊ ഹിന്ദു ആണൊ അല്ല ക്രിസ്ത്യാനി തന്നെ

  • @kizhakkethankachan6843
    @kizhakkethankachan6843 4 месяца назад

    God is omnipresent; thus, one can pray anywhere.

  • @valsammakuriakose4636
    @valsammakuriakose4636 4 месяца назад

    ചിത്രങ്ങളും രൂപങ്ങളും ദൈവത്തിനുള്ള തല്ല. സാതാനുള്ളത്.

  • @Aljos
    @Aljos 4 месяца назад

    Koodhasa Pany….. Best description…

  • @Biju-y6n
    @Biju-y6n 4 месяца назад +1

    നസ്രാണി തന്നെ അവിടെ കേറി അടിക്കണം അവര്‍ക്ക് അല്ലെ ക്രിസ്തുവിനെ ottikodukan പറ്റു 😂

  • @salammawilson5929
    @salammawilson5929 4 месяца назад

    സാത്താന്യ സഭകളിൽ സാത്താന്യ പ്രവൃത്തികൾ തന്നെ നടക്കുന്നു.

  • @kuriakosecvarghese3455
    @kuriakosecvarghese3455 4 месяца назад

    Correct 💯

  • @muhammednajeebkc9058
    @muhammednajeebkc9058 4 месяца назад +7

    ഇങ്ങ് കേരളത്തിൽ പള്ളി പള്ളിയായി നില നില്ക്കും.

    • @punnoosevaracherry3215
      @punnoosevaracherry3215 4 месяца назад +2

      എത്ര നാൾ?

    • @thomas249
      @thomas249 4 месяца назад

      തിരിഞ്ഞില്ലേ, ക്രിസ്ത്യൻപള്ളി മുസ്ലിം പള്ളിയായി തുടരുമെന്ന്

  • @Jacthomann
    @Jacthomann 4 месяца назад

    വിലാപം ഇനിയും തുടരും, ഇവിടെയും - കാരണം ഇന്നും കേരളത്തിൽ നടക്കുന്നതൊ ന്നും ഇവർ കാണുന്നില്ല.

  • @febinforu
    @febinforu 4 месяца назад

    truth said

  • @sunnypj2734
    @sunnypj2734 4 месяца назад

    എടവേ നിന്നെ ഒരു ബിഷപ്പ് ആകെട്ടേ. 😄😄😄. എടവേ നീ ഒരു രൊക്കെട്ട് വിട്ട് കിടക്കഉ

  • @SebastianAvila-m9f
    @SebastianAvila-m9f 4 месяца назад

    ആഡംബരങ്ങൾ എവിടെയുണ്ടോ അവിടെ ദൈവം നിലനിൽക്കില്ല അത് മനുഷ്യൻ മനസ്സിലാക്കുന്നില്ല ദൈവത്തേക്കാൾ വലിയ ഗോപുരം ഉണ്ടാക്കിയാൽ ദൈവം അതിനെ ശപിക്കും

  • @hamzakottakkulath1928
    @hamzakottakkulath1928 4 месяца назад +1

    ഇംഗ്ലണ്ടിലെ സ്കോട്ലാണ്ടല്ല UK യിലെ സ്കോട്ലാൻഡ് അച്ഛാ .

  • @gilsongeorge1696
    @gilsongeorge1696 4 месяца назад

    Super Sunil bro.God bless you 🙏

  • @kjohn4925
    @kjohn4925 4 месяца назад

    2:40 😮

  • @annefitsell7183
    @annefitsell7183 4 месяца назад +4

    What was he doing there ???😮

  • @mariyarajan9418
    @mariyarajan9418 4 месяца назад

    Catholica സഭ ദൈനംദിനം അധഃപതിച്ചു കൊണ്ടിരിക്കുന്നു.😢😢
    ഇവരെ പോലുള്ള പാതിരികൾ
    ഈ പണിയ്ക്ക് ഇറങ്ങിത്തിരിക്കാതിരിക്കുക.

  • @josephcjcj6908
    @josephcjcj6908 4 месяца назад +1

    തങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലയോ

  • @jayj3782
    @jayj3782 4 месяца назад

    It is the result of denial of second commandment, viz. Not do idol saint novenas and worship. Priests are promoting it.

  • @RajanDaniel-r7w
    @RajanDaniel-r7w 4 месяца назад

    ദൈവം കൈപ്പണി ആയതിൽ വസിക്കുന്നില്ല

  • @AaAa-p9x9z
    @AaAa-p9x9z 4 месяца назад

    Now same kerala church

  • @rajujoseph290
    @rajujoseph290 4 месяца назад +3

    അധികം താമസിയാതെ കേരളത്തിലും ഇതുപോലെ വരുമോ.

  • @alexandergeorge9365
    @alexandergeorge9365 4 месяца назад +1

    4:13 ഇംഗ്ലണ്ടിലെ സ്കോലൻഡ്?
    England വേറെ, Scotland വേറെ എന്ന് പാതിരിക്ക് അറിയില്ലേ.
    UK യിലെ Scotland എന്ന് പറഞ്ഞാൽ ok.

    • @JohnsonKJJohn
      @JohnsonKJJohn 4 месяца назад

      എല്ലാ നൈറ്റി തൊഴിലാളികളുടെയും വിചാരം ഇവന്മാരൊക്കെ വലിയ ബുദ്ധി രാക്ഷസന്മാർ ആണ് എന്ന്. മറ്റുള്ളവരെ വളരെ പുച്ഛത്തോടെ കാണുകയും അതുപോലെ പെരുമാറുകയും ചെയ്യുന്ന ഒരുപാട് നൈറ്റി തൊഴിലാളികളെ കണ്ടിട്ടുണ്ട്. ആരും വായിക്കാത്ത ആരും കേൾക്കാത്ത ആളുകളുടെ ചിന്തയാണ്. എന്നൊക്കെ പറഞ്ഞു പള്ളികളിലെ പ്രസംഗങ്ങളിൽ അപകടങ്ങൾ തട്ടിവിടും അല്ലെങ്കിൽ ഇവരുടെ ചിന്താഗതികൾ തട്ടിവിടും. പണ്ടൊരിക്കൽ എറണാകുളം ജില്ലയിലെ പള്ളിയിൽ ദശരഥൻ്റെ പുത്രനാണ് ദുര്യോധനൻ എന്നുപറഞ്ഞ ഒരു പമ്പര വിഡ്ഢിയായ നൈറ്റി തൊഴിലാളിയെ ഓർത്തുപോകുന്നു. ഈ നൈറ്റി തൊഴിലാളികൾ പിഎച്ച്ഡി എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. മിക്കവാറും റോമിലെ ഏതെങ്കിലും തിയോളജി സ്ഥാപനങ്ങളിൽ നിന്നുമായിരിക്കും ഇവരുടെ പിഎച്ച്ഡി. അവിടെനിന്ന് പുരോഹിത വേട്ടാവളിയൻ മാർ അല്ലാത്തവർ ആരെങ്കിലും പിഎച്ച്ഡി എടുത്തതായി ആർക്കെങ്കിലും അറിയാമോ.? പഴയ 210 മാർക്ക് മേടിച്ച് ഒരു ഗതിയില്ലാത്ത വീട്ടിൽ നിന്ന് വന്ന സെമിനാരിയിൽ വന്നു കൊഴുത്തു തടിച്ച് ഉന്നതങ്ങളിൽ ഇരിക്കുന്ന ഒരുപാട് പേരെ അറിയാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഇവന്മാരെ അന്ധമായി സപ്പോർട്ട് ചെയ്യുന്ന മൊണ്ണ കുഞ്ഞാടുകൾക്ക് അറിയാം. പക്ഷേ ഈ നൈറ്റി തൊഴിലാളികൾ കൊടുക്കുന്ന നക്കാപ്പിച്ച നഷ്ടപ്പെടും എന്നോർത്ത് മിണ്ടാതെ ഇരിക്കുന്നു

  • @എന്റെഅഭിപ്രായം-യ2ഛ

    മാർട്ടിൻ രാജ്യ സ്സ്നേഹം കാണിക്കുമോ , സുനിൽ ഭായ്

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 4 месяца назад

    സുനിലേ ഇത് കലിയുഗമാണ് അറിയില്ലേ?
    ഇതൊക്കെ എസ് പെക്ട് (മോഹൻ ലാലിൻ്റെ രാവണപ്രഭൂ സിനിമാ ഡൈ ഗോൽ ) ചെയ്യണം.
    കാരണം 1991 ൽ scotland ൽ പഠിച്ച വനാണ് ഞാൻ. അന്നിങ്ങനെ ആയിരുന്നില്ല. Internt ഇല്ല 😅Mobile ഇല്ല.

  • @bineshdavid8842
    @bineshdavid8842 4 месяца назад +1

    കേരളത്തിലും ഉണ്ട്

  • @joymathew3093
    @joymathew3093 4 месяца назад +7

    ഇതെല്ലാം പറഞ്ഞിട്ടും ആളുകൾ കൂടുന്നില്ലലോ സുനിലേ. കുറെ കൂടി add ചെയ്യാൻ ശ്രമിക്കാം.

    • @Neutral_tms
      @Neutral_tms 4 месяца назад +1

      നീയുണ്ടല്ലോ. അതു മതി. ഒരു കുറുക്കന് 10 കോഴി സമം

  • @varghesethomas4791
    @varghesethomas4791 4 месяца назад +1

    വിശുദ്ധ കത്തോലിക്ക സഭയ്ക്ക് ഇത് വീണ്ടെടുക്കനുള് സമ്പത്ത് ഉണ്ടല്ലൊ , വാങ്ങിച്ചെടുക്കു

    • @basheerkung-fu8787
      @basheerkung-fu8787 4 месяца назад

      Correct comment 👍👍.
      പക്ഷേ അത് ചെയ്യില്ല അവർ. അവർ ഇപ്പോൾ പണത്തെ മാത്രം ആരാധിക്കുന്നു 😮

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 4 месяца назад +8

    സുനിൽ സാറെ,, നല്ല മെസ്സേജ് & അവതരണം,, ഒരു സംശയം 100 ഇൽ 3% മാത്രം ഉള്ള ക്രിസ്ത്യൻ കൂട്ടത്തിൽ മാത്രമേ ഉള്ളോ, ഈ പുരോഹിത കൂട്ടർ ( ആരാധന കൾക്ക് നേതൃത്വം നൽകുന്നവർ )ഇങ്ങനെയൊക്കെ വിമർശിക്കപ്പെടേണ്ടതായിട്ടു ഉള്ളോ, ബാക്കി 97% correct ആണോ..

    • @JohnsonKJJohn
      @JohnsonKJJohn 4 месяца назад +2

      First of all let us correct our clergymen and after that we will correct others

    • @kunjumonpadinjeravaniyapur3076
      @kunjumonpadinjeravaniyapur3076 4 месяца назад +1

      @@JohnsonKJJohn can you elaborate your comments in brief, if you don't mi d..

  • @santhoshmathew8866
    @santhoshmathew8866 4 месяца назад +5

    അന്ത്യനാളുകൾ അടുത്തി രിക്കുന്നു🙏

  • @lillydass5877
    @lillydass5877 4 месяца назад +4

    🙏 ✝️ 🙏
    പള്ളികളുടെ ശിഥിലീകരണത്തിന് മുഖ്യകാരണം സഭാ പുരോഹിതന്മാരാണ്.
    SIGNS OF END TIMES...
    wars, conflicts, increasing levels of evil and wickedness in the world, rising environmental hazards, the emergence of a global economy--all ...!!

  • @sreejanmv2413
    @sreejanmv2413 4 месяца назад

    World wide christian missionaries how many poor people are killed no ☠️ 1800 year before( Israel )

  • @jacobcc9514
    @jacobcc9514 4 месяца назад +2

    ക്രിസ്ത്യാനി എന്ന പേരിലാണ് സുവിശേഷം , പറയുന്നതെങ്കിൽ ആദ്യം സഭയിൽ പ്രവേശിക്കണം. ഏതു സഭ? യേശുവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം കാത്തിരുന്ന അപ്പൊസ്തലന്മാർക്കു മേൽ വ്യാപരിച പരിശുദ്ധാത്മാവ് പത്രോസിലൂടെ വെളിപ്പെടുത്തിയ ആദ്യ വ്യവസ്ഥയാണ് അപ്പ. പ്രവ. 2:38. അത് അനുസരിച്ചവരെ കർത്താവ് സഭയിൽ ചേർത്തു എന്നാണ് അപ്പ. പ്രവ. 2 : 47 ൽ പറയുന്നത്. ഓരോരുത്തർ, മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുന്നു എന്ന് പരസ്യമായിഏറ്റു പറഞ്ഞ് സ്നാനമേൽക്കണം എന്ന വ്യവസ്ഥയെ തിരസ്കരിച്ചു കൊണ്ട് അതിനെ ഒരു കുദാശ എന്ന ക്യാപ്സൂൾ ആക്കി എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾക്ക് നൽകിയാൽ എന്തു പ്രയോജനം എന്ന് സ്വതന്ത്ര ബുദ്ധിയുള്ളവർ ചിന്തിച്ചാൽ അപകടം തിരിച്ചറിയുവാൻ കഴിയും. എന്നാൽ സ്വന്ത ബുദ്ധിയെ ആർക്കെങ്കിലും / ഏതെങ്കിലും പ്രസ്ഥാനങ്ങൾക്ക് അടിമവച്ചാൽ പിന്നെ ദൈവവചനം കേട്ടാലും വായിച്ചാലും ഒന്നും മനസിലാകുകയില്ല. ഒന്നും മനസ്സിലായില്ലെങ്കിലും ലോകമെങ്ങും സുവിശേഷം എത്തിക്കുന്നു എന്ന് അവകാശപ്പെടുവാൻ മടിയില്ലാത്തവർ തങ്ങളെത്തന്നെ ഒന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്.

    • @91skid
      @91skid 4 месяца назад

      Athoru mikacha kandupidutham aanu

  • @calvadesignstudio6398
    @calvadesignstudio6398 4 месяца назад

    E achante name entha

  • @josychirackal2869
    @josychirackal2869 4 месяца назад

    Innu than kalakki sunile

  • @Mathewp.M-n5w
    @Mathewp.M-n5w 4 месяца назад +5

    ഈ വൈദികൻ ശരിയല്ലേ????? ഒരു കത്തോലിക്ക. വൈദികനാണ്, എന്താ പ്രശ്നം,

    • @NishaFrancis-e5c
      @NishaFrancis-e5c 4 месяца назад

      Eyal vaidikananallo appo sangkeerthanam 1 vayichittille??? Ellenkil poyi vayikk appo manasilakum.

    • @Mathewp.M-n5w
      @Mathewp.M-n5w 4 месяца назад +2

      @@NishaFrancis-e5c നീ സങ്കീർത്തനം മാത്രം വായിച്ചാൽ പോരാ, ബൈബിൾ മുഴുവൻ വായിക്കണം, ok

    • @NishaFrancis-e5c
      @NishaFrancis-e5c 4 месяца назад

      Ningalu sherikkum mandanano??? Atho mandanayi abhinayikkukayano???

    • @Mathewp.M-n5w
      @Mathewp.M-n5w 4 месяца назад

      @@NishaFrancis-e5c സ്വർഗ്ഗത്തിലെ ദൈവം ആണ്, എല്ലാത്തിനും ഉത്തരം നൽകേണ്ടത് 🌹

    • @NishaFrancis-e5c
      @NishaFrancis-e5c 4 месяца назад

      Aaru pathiriyo????

  • @melookunnelantony4468
    @melookunnelantony4468 4 месяца назад

    Christ has gone away from these sort of church buildings not only in UK/Scotland but also elsewhere in the world. If Christ is not there what does it matter if liquor is sold there?

  • @JollyRaphel-bi2uv
    @JollyRaphel-bi2uv 4 месяца назад +1

    Now all patharis are now krisangi....

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 4 месяца назад

    🙏🙏🙏⚕️

  • @SARAMMACHERIAN-m6m
    @SARAMMACHERIAN-m6m 4 месяца назад

    🙏🙏🙏

  • @lijothomas6271
    @lijothomas6271 4 месяца назад +1

    👍👍

  • @josephmathew5192
    @josephmathew5192 4 месяца назад

    End of earth only that end of earth

  • @josephnj5820
    @josephnj5820 4 месяца назад

    ദൈവം ഉള്ളിൽ ആണ് എന്ന് പറഞ്ഞു തന്നില്ല പള്ളിയിൽ

    • @JohnsonKJJohn
      @JohnsonKJJohn 4 месяца назад

      ദൈവം നമ്മുടെ ഉള്ളിൽ ആണ് എന്ന് പറഞ്ഞാൽ പള്ളിയിൽ പോയി വിഗ്രഹങ്ങൾക്ക് മുൻപിൽ ഇരിക്കുന്ന നേർച്ചപ്പെട്ടി കളിൽ ആരെങ്കിലും പണം ഇടുമോ? പിന്നെ സ്തോത്ര കാഴ്ചകള് വിവിധയിനം കൂദാശ പിരിവുകൾ, വിവിധയിനം ഗുണ്ടാ പിരിവുകൾ അതായത് ജനനം, മാമോദിസ ,വിവാഹം, മരണം തുടങ്ങിയ കൂദാശ ഉടായിപ്പ് പരിപാടികൾ😂. എല്ലാറ്റിനെയും ലക്ഷ്യം പണം. പണം മാത്രം

  • @smyrna9207
    @smyrna9207 4 месяца назад

    🕊🙏

  • @sajimonkumar1014
    @sajimonkumar1014 4 месяца назад

    Oh... ഹോ...

  • @theresamathew1401
    @theresamathew1401 4 месяца назад

    സങ്കീർത്തനം 106:20 അങ്ങനെ അവർ ദൈവത്തിന് നൽകേണ്ട മഹത്വം പുല്ല് തിന്നുന്ന കാളയുടെ ബിംബത്തിന് നൽകി. കത്തോലിക്കാ സഭ ഇന്ന് മാതാസർപ്പത്തിന് തടി ബിംബത്തിന് പൈശാചിക സർപ്പങ്ങൾക്ക് കൊടുത്തു. ഇതുവരെ തെറ്റ് മനസ്സിലാക്കാൻ കഴിയുന്നില്ല.

  • @joshikunnel5781
    @joshikunnel5781 4 месяца назад

    Why doesn't this priest speak about the catholic churches being sold out!!!

  • @Eliakimk
    @Eliakimk 4 месяца назад +1

    സുഹൃത്തേ താങ്കളുടെ വീഡിയോ ഇന്ന് പെട്ടെന്ന് ശ്രദ്ധയിൽ വന്നതാണ്. അവതരണമെല്ലാം നന്നായിട്ടുണ്ട്. പക്ഷേ താങ്കൾ എന്ത് ഉദ്ദേശിച്ചാണ് ഈ വീഡിയോ ഇറക്കയിരിക്കുന്നത് എന്നു അറിഞ്ഞു കൂടാ. താങ്കൾ ഒരു സഭാവിരോധി ആയതിനാലാണോ ഇത്തരത്തിൽ ഇറക്കിയിരിക്കുന്നത്, അതോ സഭയുടെ നവീകരണത്തിനാണോ ഇതു എന്നൊന്നും അറിയില്ല എന്നാണ് ഞാൻ വ്യക്തമാക്കിയത്. എന്റെ അഭിപ്രായത്തിൽ ലോകത്ത് മതങ്ങളും സഭയും ഒക്കെ വേണ്ടത് തന്നെയാണ്. എന്നാൽ അതോടൊപ്പം അതിലൂടെ നന്മകളും, സാമൂഹിക ഉന്നമനവുമാണ് ലക്ഷ്യമാക്കേണ്ടത് എന്നു മാത്രം. കാരണം ഇങ്ങനെ ഒരു സംവിധാനമില്ലെങ്കിൽ ഓരോ വ്യക്തിക്കും അവൻ ചെയ്യുന്നത് എല്ലാം ശരിയെന്ന് തോന്നുന്ന ഒരു കാഴ്ചപ്പാടായിരിക്കും ഉയർന്നു വരിക. രാജ്യത്തെ നിയമപരമായ സംവിധാനത്തിനു ഒരു ചെറിയ പരിധിവരെയെ അത് നിയന്ത്രിക്കുവാന് സാധിക്കുകയുള്ളൂ. അങ്ങിനെ ഒരു അവസ്ഥയിൽ ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ താങ്കൾ പറഞ്ഞത് പോലെ അതിനു നേതൃത്വം നല്കുന്നവർ തെറ്റായ മാതൃകകളാണ് നല്കുന്നതെങ്കിൽ അത് തച്ചുടച്ചു വാർക്കുക തന്നെ വേണം. അത് ഏത് മതമായാലും.
    ഞാനൊരു ക്രിസ്ത്യാനിയാണ്. അത്കൊണ്ട് ക്രൈസ്തവ സഭയുടെ ചില കാര്യങ്ങൾ എനിക്കു പറയാമല്ലോ. ഈ സഭ ഇല്ലാതാകുക എന്നതിനേക്കാളും ഇത് നവീകരിക്കപ്പെടുക എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നവീകരിയ്ക്കുക എന്നതിനാൽ തന്നെ അത് തുടർച്ചയായി നടത്തേണ്ട ഒരു കാര്യം ആണല്ലോ. താങ്കളുടെ വീഡിയോ കണ്ടപ്പോൾ താങ്കൾ വൈദീകരെ കുറിച്ചും കന്യാസ്ത്രീകളെ കുറിച്ചും സന്യസ്ഥരെ കുറിച്ചും പരാമർശിച്ചത് കണ്ടു. താങ്കൾ പറഞ്ഞത് തെറ്റാണ് എന്നു പറയാൻ ഞാൻ ആളല്ല. കാരണം എന്റെ ജീവിതത്തിലും ഒരുപാട്, സാഹിക്കാനാവുന്നതിനുമപ്പുറം, തിക്തമായ അനുഭവങ്ങൾ സഭാനേതൃത്വത്തിൽ നിന്നും നേരിട്ടുണ്ട്. അപ്പോഴാണ് ഞാൻ സഭയെകുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. അപ്പോൾ എനിക്കു ഒരു കാര്യം വ്യക്തമായി. സഭാനേതൃത്വത്തിൽപ്പെട്ടവരിൽ കൂടുതൽ പേരും അറിയിക്കുന്നതും പഠിപ്പിക്കുന്നതുമായ കാര്യങ്ങൾ തെറ്റാണ് എന്നു. ഒരുപക്ഷേ അവർ അറിവില്ലാതെ പറയുന്നതായിരിക്കാം അല്ലെങ്കിൽ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതു മായിരിക്കാം. ഉദാഹരണത്തിന് പുരോഹിതർ, വൈദീകർ, സന്യസ്ഥർ എന്ന വിഭാഗത്തെ കർത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്നു 4 സുവിശേഷങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പുതിയനിയമം മുഴുവനും നോക്കുകയാണെങ്കില് നിത്യപുരോഹിതനായ ഈശോയേ മാത്രമേ കാണാൻ സാധിക്കൂ. പൌലൊശ്ലീഹായുടെ കാലത്തെല്ലാം മെത്രാൻ കഴിഞ്ഞാൽ ഡീക്കന്മാരായിരുന്നു ഉണ്ടായിരുന്നത്. ഉദാ: സ്തേഫാനോസ്. 1 തെമൊഥെയൊസ് 3 ആം അദ്ധ്യായത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇനി പഴയ നിയമം ഉൾപ്പെടെ നോക്കുകയാണെങ്കിലും, യേശു പുരോഹിത പരമ്പരയില് നിന്ന് വന്ന ഒരു വ്യക്തിയല്ല. യേശു അക്കാലത്തെ പുരോഹിതർക്ക്, കൂടുതലും വിധേയപ്പെട്ടിട്ടുമില്ല. തന്റെ ശിഷ്യന്മാരാരോടും അക്കാലത്തെ പുരോഹിതരുമായി ചേർന്ന് പ്രവർത്തിക്കാനും പറഞ്ഞിട്ടില്ല. മാത്രവുമല്ല പുരോഹിതർ പഠിപ്പിക്കുന്നതിന് സമാന്തരമായി തന്റെ സുവിശേഷം അവിടുന്ന് പഠിപ്പിക്കുകയായിരുന്നു. അക്കാലത്തെ ചില സ്ത്രീകൾ ഏകസ്ഥരായി സ്വന്തം വീടുകളിൽ കഴിഞ്ഞു എന്നതൊഴികെ കന്യാസ്ത്രീകളും ഉണ്ടായിരുന്നില്ല എന്നും മനസ്സിലാക്കാം. ഇതെല്ലാം സഭയുടെ പില്ക്കാലത്തെ products ആണ്. ഇതിനെല്ലാം ദൈവവിളികൾ, കൂദാശകൾ എന്നെല്ലാം പരിവേഷം നല്കിയത് വിശ്വാസികൾക്കിടയിൽ ഇവരെ മഹത്വവത്കരിക്കുന്നതിനാണ്. ഈ ലോകത്ത് ഇത് എനിക്കു മാത്രം മനസ്സിലായ ഒരു കാര്യമൊന്നുമല്ല. ഒരുപാട് ആളുകൾക്ക് ഇതെല്ലാം അറിയാം. അത്കൊണ്ട് എനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള, തെളിവുകളുള്ള അറിവുകൾ നാം ലോകത്തോട് പൊതുവായി വിളിച്ചു പറയണം. അങ്ങിനെ വരുമ്പോൾ ഇത്തരത്തിലുള്ളവരുടെ ദൈവീകപരിവേഷം തെറ്റാണ് എന്നു കുറച്ചു പേരക്കെങ്കിലും മനസ്സിലാകും. അത്ര എളുപ്പത്തില് നടക്കാവുന്ന കാര്യമല്ല എന്നു എനിക്ക് അറിയാം. എങ്കിലും ശ്രമിക്കണമല്ലോ. താങ്കൾ സഭയുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അറിവുകളും കൂടെ പങ്ക് വെക്കണം എന്നു അപേക്ഷിക്കുന്നു. ഇനിയും കൂടുതൽ എഴുതണം എന്നുണ്ട്. പക്ഷേ സ്ഥലമില്ല.

    • @JohnsonKJJohn
      @JohnsonKJJohn 4 месяца назад +1

      സഭയും പുരോഹിതരും കന്യാസ്ത്രീകളും ആർക്കാണ് ആവശ്യം. ഒരു സാധാരണ വിശ്വാസി പൊട്ടന് ഇവരെക്കൊണ്ട് എന്തു ഗുണമാണ് ഉള്ളത് . ?സഭയിലും മതത്തിലും വിശ്വസിച്ചാൽ മാത്രമേ ആളുകൾ നന്നാവുകയുള്ളൂ എന്ന് പറയുന്നത് മഹാ വിഡ്ഢിത്തം അല്ലേ. ?ഫിൻലാൻഡ് പോലുള്ള രാജ്യങ്ങളിൽ ജനങ്ങൾ സുഖമായി ജീവിക്കുന്നത് സഭയോ അല്ലെങ്കിൽ പുരോഹിതരോ ഉള്ളതുകൊണ്ടാണോ. ? സഭയും കൂദാശകളും നിലനിർത്തുന്നത് ഇവിടെയുള്ള പുരോഹിത വർഗത്തിന് സുഖമായ് ജീവിക്കാൻ വേണ്ടി മാത്രം.മതങ്ങൾ ,വിശ്വാസങ്ങൾ ഇവിടെ എന്താണ് ഉണ്ടാക്കിയത്. മതങ്ങളും വിശ്വാസങ്ങളും കൊണ്ട് മനുഷ്യകുലത്തിന് എന്ത് നേട്ടമാണ് ഉണ്ടായത്. യുദ്ധങ്ങളും ,പരസ്പര വെറുപ്പ്,കൊലകളും, മറ്റും മതങ്ങൾ മൂലം അല്ലേ ഉണ്ടാകുന്നത്. കുരിശുയുദ്ധങ്ങൾ മാത്രം മതിയല്ലോ ഇതിന് ഏറ്റവും നല്ല ഉദാഹരണത്തിന്. പ്രവാചക കവിയായ വയലാറിൻ്റെ വരികൾ ഓർത്തുപോകുന്നു"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചു. മനസ്സ് പങ്കു വെച്ചു"എന്ന്

    • @Eliakimk
      @Eliakimk 4 месяца назад

      @@JohnsonKJJohn ​ സുഹൃത്തേ താങ്കളുടെ മറുപടിക്ക് നന്ദി പറയുന്നു. എന്നാൽ അതേ സമയം മതം എന്നത് കൊണ്ട് ഒരു ഗ്രൂപ്പിന്റെ അഭിപ്രായം എന്നാണല്ലോ അർഥം ആക്കുന്നത്. അല്ലാതെ ഇന്നത്തെ ക്രിസ്തുമതം, ഇസ്ലാം മതം.. etc എന്നൊന്നുമല്ലല്ലോ. മതം എന്നു പറഞ്ഞാൽ അഭിപ്രായം എന്നാണ് മലയാളത്തിലെ ഒരർഥം. ഉദാഹരണത്തിന് freethinkers, നിരീശ്വരവാദികൾ .. എന്നു പറഞ്ഞാൽ അത് അവരുടെ മതം (അഭിപ്രായം). ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയായതിനാൽ അതുമായി ബന്ധപ്പെടുത്തി പറയുന്നു എന്നു മാത്രം. താങ്കൾ പറഞ്ഞു ഫിന്ലാൻഡ് തുടങ്ങിയ രാജ്യങ്ങളെ പറ്റി. അവിടെ ഈശ്വരൻ ഇല്ലെന്നോ മറ്റോ വിശ്വാസിക്കുകയാണെങ്കിൽ അത് അവരുടെ അഭിപ്രായം (മതം). അവര് അവിടെ സുഖമായി ജീവിക്കുന്നു എന്നു പറഞ്ഞാൽ എന്താണ്.. എന്താണ് സുഖം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ കയ്യിലെ പണം കൊണ്ട് ഞാനും എന്റെ കുടുംബവും എങ്ങിനെയൊക്കെ സന്തോഷിച്ച് ജീവിക്കുന്നോ അതാണോ സുഖം. അങ്ങിനെയാണെങ്കില് ഇങ്ങനെയുള്ള വീഡിയോയുടേയോ ആശയവിനിമയത്തിന്റെയോ ആവശ്യംഇല്ലല്ലോ. ഇപ്പോൾ താങ്കൾ എന്താണ് ചെയ്തത് താങ്കളുടെ അഭിപ്രായം (മതം) ഇതിലൂടെ പ്രചരിപ്പിക്കുന്നു. അതിലൂടെ ജനങ്ങളെ താങ്കളുടെ കാഴ്ചപ്പാടിലുള്ള ശരി അറിയിക്കുന്നു. ഞാനും അത് തന്നെ ചെയ്യുന്നു. ഈ വീഡിയോ ചെയ്ത ശ്രീ സുനിലും അത് തന്നെ ചെയ്യുന്നു. നമ്മൾ ആരും മറ്റുള്ളവർ നശിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതല്ലല്ലോ ഇതൊന്നും. ഇത്തരത്തിൽ ഉള്ള ഉദ്ദേശ്യത്തില് തന്നെയാണ് മിക്ക മതങ്ങളും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഞാൻ ഉൾപ്പെടുന്ന ക്രിസ്തുമതവും അങ്ങിനെ തന്നെ. സമൂഹത്തിന്റെ നന്മ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ, അതിൽ തെറ്റായ പ്രവർത്തികൾ അതിൽ കടന്നു കൂടുമ്പോൾ അത് തിരുത്താൻ പറയേണ്ട ബാധ്യതയും ഓരോ വിശ്വാസിക്കുമുണ്ട്. "അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്ന് ശ്രീ നാരായണഗുരു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സുഖത്തിന്റെ കാഴ്ചപ്പാട് എന്റെ ക്രിസ്തുമതം നല്കുന്നുണ്ട്.. അത് യദാർത്തത്തിൽ ക്രിസ്തുവിനെ പിന്തുടരുമ്പോൾ. എന്നാൽ ക്രിസ്തുമതത്തിലുള്ളവർ , അത് വിശ്വാസിയായാലും പുരോഹിതനായാലും, ആ വഴി തെറ്റിപ്പോകുമ്പോൾ ആണ് ശ്രീ സുനിലിനെ പോലുള്ളവർക്ക് ഇത്തരത്തിൽ video ചെയ്യുവാനും, താങ്കൾ ഇപ്പോൾ പറഞ്ഞത് പോലെ ഇതൊന്നും ആവശ്യമില്ലെന്ന് പറയുവാനും ഇടയായത്.
      ഈ വീഡിയോയിൽ കത്തോലിക്ക ദേവാലയങ്ങൾ വിശ്വാസികൾ ഇല്ലാതെ ബാറുകള് ആയി പോകുന്നു എന്നു നാം കേട്ടു. എന്ത് കൊണ്ടാണ് വിശ്വാസികൾ ഇല്ലാതെ ആയത് എന്നു ചിന്തിക്കണം. അപ്പസ്തോല പ്രവർത്തനങ്ങളിൽ പത്രോസിന്റെ പ്രസംഗം ശ്രവിച്ചവരുടെ ഹൃദയം നുറുങ്ങി എന്നു പറയുന്നു. ഇന്ന് എന്ത് കൊണ്ട് നുറുങ്ങുന്നില്ല? അന്ന് അപ്പസ്തോലനമാരുടെ കാലത്ത് ദിനം പ്രതി ആളുകൾ അവരുടെ വിശ്വാസത്തിലേക്ക് ചേർന്നിരുന്നു എന്ന് വചനം പറയുന്നു. കാരണം അവരുടെ പ്രാസംഗത്തിൽ കേട്ടത് തന്നെ ആയിരുന്നു അവരുടെ ജീവിതത്തിൽ കണ്ടതും. ഇന്ന് അത്തരത്തിൽ നമുക്ക് കാണാൻ സാധിക്കില്ല. മാത്രവുമല്ല നമ്മുടെ ഹൃദയവും പലതിനാലും ദൃഢമായിപോയി. ഈ ഒരവസ്ഥയിൽ എനിക്കു ചെയ്യാൻ പറ്റുന്നത് ഇതിലെ യാദാർത്തത്തിലുള്ള ശരി കണ്ടെത്തി പറയുക എന്നതാണ്. ആരേയും അടിച്ചേൽപ്പിക്കാൻ അല്ല. ക്രിസ്തു മതത്തിൽ കാണുന്ന വചനാടിസ്ഥാനത്തിലുള്ള, സഭാപിതാക്കന്മാർ നല്കിയ ശരിയായ കാര്യം ഇന്നതാണ് എന്നു അറിയിക്കുക അത്രമാത്രം. ഇപ്പോൾ താങ്കളുടെ മറുപടിക്ക് എനിക്കു ഇത്രയും പറയാന് സാധിച്ചു. അത് തന്നെ വലിയ ഒരു കാര്യമല്ലേ. താങ്കൾക്കും താങ്കളുടെ ആശയത്തോട് യോജിക്കുന്നവർക്കും ഒരുപക്ഷേ തമാശയോ പുച്ഛമോ ഈ msg നോട് തോന്നിയേക്കാം. ഒരു പരാതിയുമില്ല. ക്രിസ്തുമതം ഇല്ലാതാകുന്നതിലല്ല മറിച്ച് അത് നവീകരിക്കപ്പെടുന്നതിനാണ് ഞാൻ ആഗ്രഹിക്കുന്നത്.Anyway once again thanks for your reply

  • @babujacob8030
    @babujacob8030 4 месяца назад

    യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആസന്നമായി. അതിന് മുൻപ് ഇത്തരം കാര്യങ്ങൾ എല്ലാം ലോകത്ത് സംഭവിക്കുമെന്ന് വിശുദ്ധ സത്യ വേദ പുസ്തകത്തിൽ വ്യക്തമായി പറയുന്നുണ്ട്. സംശയമുള്ളവർ വിശുദ്ധ ഗ്രന്ഥം വായിച്ച് നോക്ക് അപ്പോൾ എല്ലാം മനസ്സിലാകും.

    • @MurukanIP
      @MurukanIP 2 месяца назад

      ക്രിസ്തുവിൻ്റെ രണ്ടാം വരവ് എന്നാൽ എന്താണ് വെറുതെയല്ല? സുനിൽ മാത്യു പറയുന്നത് മൊണ്ണവിശ്വാസികൾ എന്ന് 'ശരിക്കും മൊണ്ണകൾ തന്നെ എല്ലാ കൃസ്ത്യൻ വിശ്വാസികളല്ല

  • @ritaparailkilucken7464
    @ritaparailkilucken7464 4 месяца назад +2

    Ealkke etharam news mathramano ollu

  • @dominicsavio354
    @dominicsavio354 4 месяца назад +1

    😂😄😄😄😂😂😂😄😂😄😂😂

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 4 месяца назад

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 Chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @antonygeorge8274
    @antonygeorge8274 4 месяца назад +2

    തന്റെ ഒക്കെ കയ്യിലിരിപ്പ ഇതിനു കാരണം

  • @koshymani5166
    @koshymani5166 4 месяца назад +1

    Kurbana kazhinjupoye

  • @re-discoverkeralardk
    @re-discoverkeralardk 4 месяца назад +3

    എടാ നിനക്ക് എന്തിന്റെ കേടാണ്? അതിഭയങ്കര വിഷമാണ് നീ.
    നീ എന്തിനാണ് ഈ അഭിഷിക്തനെ താറടിക്കാൻ ഇപ്പോൾ ഇറങ്ങിയത് ?
    നിന്റെ ഉദ്ദേശം എന്താണ് ? നീ ആർക്കു വേണ്ടിയാണ് വിടുപണി ചെയ്യുന്നത് ?

  • @innovativebuildersbuilders3437
    @innovativebuildersbuilders3437 4 месяца назад +1

    പാതിരിമാരുടെ പാതിരാ പള്ളികളികളിൽ ഇവനെ വേദന തോന്നിയില്ല പള്ളി പൂട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോ വേദനിച്ചു
    പള്ളി പൂട്ടിയിട്ടാൽ പള്ളി കളി നടക്കില്ലല്ലോ അല്ലേ അതായിരിക്കും വേദനിച്ചത്

  • @somarajanks6969
    @somarajanks6969 4 месяца назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @valsammakuriakose4636
    @valsammakuriakose4636 4 месяца назад

    Ee pathiriku oruvivarum ella. Sarikum aaswadichu kanum danceum kallum😂😂😂

  • @josejoseph2976
    @josejoseph2976 4 месяца назад

    Let the God forgive you...

  • @sheebathalachriaosu122
    @sheebathalachriaosu122 4 месяца назад +1

    Cinema actors nte edakk ethenthinado kuthikkayattiyath

  • @Betsy29
    @Betsy29 4 месяца назад

    Why it happened because Trinity is a pagan doctrine. Trinity God is no where in Bible. Idol worship is against God's commandment.
    Are you churches following what Jesus taught or apostles taught. Who is the father of Abraham, Issac snd Jacob ? Go read bible. Bible is enough. We don't need churches.

  • @bijijose9621
    @bijijose9621 4 месяца назад

    കമ്മ്യൂണിസത്തിന് സംഭവിച്ച മൂല്യ ച്യുതി കത്തോലിക്ക സഭയ്ക്കും ഏതാണ്ട് സംഭവിച്ചു കഴിഞ്ഞു. സ്കോട്ട്‌ലന്റ് ആവാൻ അതിക കാലമില്ല. കാലത്തിന്റ അനിവാര്യതയാണ് സമ്പത്തിനോട് ആഗ്രഹം തുടങ്ങുമ്പോൾ അധ: പദനം ആരംഭിക്കും. കാലത്തിന്റ പൂർണ്ണതിയിൽ അനിവാര്യമായതു് സംഭവിക്കും പ്രകൃതിനിയമമാണ്

  • @josedas2989
    @josedas2989 4 месяца назад +2

    ഒരു പെണ്ണുപിടിയൻ ഉണ്ടാക്കിയ സഭയല്ലെ അങ്ങനയേ വരൂ. അതിൽ വിലപിക്കേണ്ട കാര്യമില്ല.

    • @bijunadackal8520
      @bijunadackal8520 4 месяца назад

      താൻ എന്തുവാടോ?

    • @shibugeorge1541
      @shibugeorge1541 4 месяца назад

      Po..poo..adikunna..pop anno?

    • @josedas2989
      @josedas2989 4 месяца назад

      @@bijunadackal8520ഹെൻഡ്രി എട്ടാമൻ രാജാവ് പെണ്ണുകെട്ടാൻ, തൻ്റെ ഇംഗിതത്തിനായി, രാജപദവിയുടെ ദുർവിനിയോഗ ബലത്തിൽ ഉണ്ടാക്കിയ സഭയാണ് ആഗ്ലിക്കൻ സഭ.സാത്താൻ അന്നേ കൂടിയതാണ്.

  • @josejoseph7518
    @josejoseph7518 4 месяца назад +1

    Ea nariya chavte purathake thandi patheri

  • @SasiKumar-e9i
    @SasiKumar-e9i 4 месяца назад

    Sir, this has to be banned.

  • @Sinayasanjana
    @Sinayasanjana 4 месяца назад

    😭😭😭😭😭😭😭😭😭😭😡😡😡😡😡😡😡👺

  • @JohnsonKJJohn
    @JohnsonKJJohn 4 месяца назад

    സുനിൽ ജി ചതിക്കരുത്. ഞങ്ങളുടെ പുരോഹിത വർഗ്ഗത്തിന് വിയർപ്പിൻ്റെ അസുഖം ഉണ്ട് .ഒരു പണിയും ചെയ്യാതെ നേർച്ച പെട്ടികളും വച്ച് അതിൽ വീഴുന്ന കാശുകൊണ്ട് പുട്ട് അടിക്കാൻ മാത്രമേ ഞങ്ങളുടെ പുരോഹിതർക്ക് അറിയൂ. ദയവായി അവരുടെ അന്നം മുട്ടിക്കരുത്. സംശയമുള്ള കുരു പൊട്ടുന്ന മൊണ്ണ കൾക്ക് നമ്മളുടെ വിശപ്പന്മാർ താമസിക്കുന്ന കൊട്ടാരസദൃശ്യമായ അരമനകൾ കണ്ടാൽ മാത്രം മതി. അടിമ കുഞ്ഞാടുകൾ കൂരയിലും തകർന്നടിഞ്ഞ വീട്ടിലും അന്തിയുറങ്ങുമ്പോൾ ഈ വിശപ്പൻമാർ സുഖമായി കൊട്ടാരങ്ങളിൽ അന്തിയുറങ്ങുന്നു. ന്യായീകരണ മൊണ്ണകൾക്ക് ഇനിയും വെളുപ്പിക്കാൻ മുന്നോട്ടുവരാൻ അവസരമുണ്ട്

  • @innovativebuildersbuilders3437
    @innovativebuildersbuilders3437 4 месяца назад +4

    ഇവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടല്ലോ

  • @josejoseph7518
    @josejoseph7518 4 месяца назад

    Jerusalem temple loka prasidam alla

  • @roymonkk4953
    @roymonkk4953 4 месяца назад

    Achanmare kaliyakiyal thankal dhukikum