hi bro ഇതേപോലെ shop&go എന്ന വയർ ഹോസ്സിലേക്ക് പാക്കിങ് & ഫില്ലിംഗ് എന്നൊരു ആഡ് കണ്ടു അപ്ലൈ ചെയ്തിട്ടുണ്ട്. നോവിസാദ് ആണ് place പറയുന്നത്. അതിനെപ്പറ്റി എന്തെങ്കിലും അറിവ് ഉണ്ടോ?
Bro സെർബിയ ക്ക് കൊടുക്കാൻ ആണ് . ഏജൻസി പറയുന്നത് 1 month ഇൽ permit കിട്ടും 1 month ഇൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടും എന്നാണ് ... ഉള്ളതാണോ അതോ ഇതിൽ കൂടുതൽ time എടുക്കുമോ..ക്ലാസ് a കമ്പനി ആണ് so പ്രോസസ്സിംഗ് ഫാസ്റ്റ് എന്നൊക്കെ ആണ് പറയുന്നത് ... 1 month ഇൽ submission kazhinj സ്റ്റാമ്പ് ചയത് കിട്ടുമോ.... പ്ലസ് reply
i waiting this video !!!! Thanks
Good Message Bro❤
Serbia is candidate to join Schengen union
Masha Allah, Serbia il irunnu video kanunna nhan 😊
Serbiayil evidaya
Indija 😘😘
@@ETravellife Novi Pasar
Trc കിട്ടിയാൽ മറ്റു കമ്പനിയിലേക്ക് മാറുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?
Thank you❤
You're welcome
Serbia yil enthagilum job vacancy vannal ariyikkaneaa nalla vishvasam ulla Agency undagil parayaneaa please
facebook.com/subin.sb.5?mibextid=kFxxJD
53 years old. Construction worker😂
Farmina Pet Foods Serbia ee cmpny egna und
Brooo
Ariyilla
Adipoli company anu... 2 varsham njan farminayil undayirunnu
Work kurachu heavy anenne ullu.... 5 nu correct salary accountil varum....
@@sreejithr100 salary ethraa indrnn bro
hi bro
ഇതേപോലെ shop&go
എന്ന വയർ ഹോസ്സിലേക്ക്
പാക്കിങ് & ഫില്ലിംഗ് എന്നൊരു ആഡ് കണ്ടു അപ്ലൈ ചെയ്തിട്ടുണ്ട്.
നോവിസാദ് ആണ് place പറയുന്നത്.
അതിനെപ്പറ്റി എന്തെങ്കിലും അറിവ് ഉണ്ടോ?
Check cheythitte parayam bro
പേയ്‌മെന്റ് കൊടുക്കേണ്ട ഡേറ്റ് ആയി. അതുകൊണ്ടാണ് @@ETravellife
❤@@ETravellife
എന്തെങ്കിലും അപ്ഡേഷൻ ഉണ്ടോ @@ETravellife
Bro check cheythitt ഒന്ന് ഇതിൽ പറയുമോ.. Same ഈ വാക്കൻസി ഞാനും നോക്കുന്നുണ്ട്
Interior wall design paintinginu chance undo (artist)
I will check 👍
വൈയർ ഹൗസ് ജോലി എങ്ങനെ ഒണ്ടു ഒന്ന് പറയാമോ ചേട്ടാ
Next videoil athine Patti parayam
Technical jobs vallathum undo? Sight onnu Linkil edamo ..ple
facebook.com/subin.sb.5?mibextid=kFxxJD
Bro eth agency vazhiya poyath
job maraan pattumo atho contract period nu shesham matrame maraan pattatholluo
Job maaran pattum but employer permission venam
@ athu kittanulla sathyatha kuravanallo pinneedulla margam enthanu
പാക്കിങ് ജോബിന് സാലറി എത്ര ആണ്
എങ്ങിനെ വിസ കിട്ടും, ആരെ ആണ് contact ചെയേണ്ടത്
Fbil contact cheyy bro
Caregiver ജോലിക്ക് എങ്ങനെ apply ചെയ്യാൻ പറ്റും?
jobserchserbia@gmail.com
CV ayakke bro evidanne contact cheytholum
Bro Ladies inu vannal work kittumo
Home nurse vaccancy undo bro
I will check 👍
Nalla agency onu recommend cheyo?
Evide ulla oru agency unde details next videoil update cheyyam
Chetta number plz
facebook.com/subin.sb.5?mibextid=kFxxJD
Age ലിമിറ്റ് ഉണ്ടോ ചേട്ടാ പ്ലീസ് റിപ്ലൈ
Chila companies age limit parayunnunde
Hi anoop plz contact എങ്ങനെ ചെയ്യ്യാം
Chetta enik serbia oru job Kitti 3.5 lak service charge 700 euro salary food room free
Nth jobnte aanu?
@arjun-dn3cq wear house aanu
job engane kitti, agency via ano
Serbiayil evidaya
Ethanu agency
അവിടെ വരാൻ നാട്ടിലെ എത്ര പൈസ ആവും
Depends upon agency 2 to 3 lk vare vangunnunde
സെർബിയ അടുത്തെങ്ങാനും schengen ആവാൻ ചാൻസ്
ഉള്ള രാജ്യം ആണോ?
40% chance unde 60% chance kuravane
Thanks for reply💛
Number
facebook.com/subin.sb.5?mibextid=kFxxJD
Bro no onu sent cheyyamo
Bro fbil msg ettittunde
Bro enik serbia ware house yl oru job vacancy vannitund agent vazgi aaanu 3.8lakhs aanu parayune.. RUclips yl kure videos negative aayi kandu. Bro yude mathram vdo serbia patti positive karym.. Plz reply... Egane enkilum oru job venam...
Bro company name parayamo
facebook.com/subin.sb.5?mibextid=kFxxJD
@@ETravellife sis aanu.... Bro
Bro സെർബിയ ക്ക് കൊടുക്കാൻ ആണ് . ഏജൻസി പറയുന്നത് 1 month ഇൽ permit കിട്ടും 1 month ഇൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടും എന്നാണ് ... ഉള്ളതാണോ അതോ ഇതിൽ കൂടുതൽ time എടുക്കുമോ..ക്ലാസ് a കമ്പനി ആണ് so പ്രോസസ്സിംഗ് ഫാസ്റ്റ് എന്നൊക്കെ ആണ് പറയുന്നത് ... 1 month ഇൽ submission kazhinj സ്റ്റാമ്പ് ചയത് കിട്ടുമോ.... പ്ലസ് reply
Bro nalathe videoil details update cheyyam
Eth agency ahn bro
@@abinimatsali4296 dubai agency aanu bro..... Oru orappum. Illa.. 🙂.... Kodukkano vendayonn doubt aanu
@@yadhu.9362 agency name entha, WhatsApp cheythalum mathi, enikkum 1 month l oru agency visa tharannu paranju
@@yadhu.9362agency ethan bro.?? Buisness bay ano
tourist visayil vannal convert cheyyan pattumo
Ella convert cheyyan pattilla
Fb id.?
Contact numbr onn tharaamo?
facebook.com/subin.sb.5?mibextid=kFxxJD