പെർമിറ്റ്‌ ഒർജിനൽ ആണോ എന്ന് സംശയം ഉള്ളവർ ഈ വീഡിയോ കാണുക

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @ditroz4645
    @ditroz4645 9 месяцев назад

    Coratia medical requirment entha... hepatits b positive can work in coratia

  • @aadhibiiju9672
    @aadhibiiju9672 Год назад +2

    Thanks.. Very helpful...

  • @JosnyGeorge
    @JosnyGeorge 4 месяца назад +1

    Croatiaവരുവാൻ വേണ്ടി ഞാൻ നാട്ടിലുള്ള ഏജൻസിയിൽ ബന്ധപ്പെട്ടിരുന്നു കെയർ ഹോം വിസയാണ് ഏജൻസി എന്നോട് പറഞ്ഞത് ഗവൺമെന്റിന്റെ അണ്ടറിൽ ഉള്ള ഓൾഡേജ് ഹോമിലാണ് ജോബ് . സാലറി അവരെ എന്നോട് ഇന്ത്യൻ മണി പറഞ്ഞത് 145000/ ഒരു രൂപയാണ് പിന്നെ ഫാമിലി വിസ ഉണ്ട് എന്നാണ് പറഞ്ഞത്. പിന്നെ അവിടെ വരുന്നതിന് സർവീസ് ചാർജ് 7 lack ആണ്. ഇങ്ങനെയൊക്കെ അവിടെ ഉള്ളതാണോ.

  • @deepakramanan452
    @deepakramanan452 10 дней назад

    VFS nu koduthu ,but ippol oru replyum illa,ente Oppam kodutha 2 perkku passport thirichu vannu, rejected aayi ennum paranju,,but entethine kurich oru vivaravum illa,engine track cheyyum,aryavunnavar onn parayumo

    • @Lifeincroatia.
      @Lifeincroatia.  9 дней назад

      Vfs siteil tracking number vechu visa update track cheythu nokku

  • @AjithKumar-kg3hm
    @AjithKumar-kg3hm 3 месяца назад

    Hello...how can I contact you for clarify some doubts

  • @josnajohn2916
    @josnajohn2916 Год назад +4

    Nigale contact cheyyan enthelum vazhiundo

  • @vishnulals1961
    @vishnulals1961 Год назад +2

    Cheachi packing job vannitte.. Trc kittitte. indaian licence (IDL) akki vannal driver job keran pattummo??((trailer truck)

    • @Lifeincroatia.
      @Lifeincroatia.  Год назад

      Try cheyyan pattum. Pinne nammude luck pole irikkum job kittunnath. Ivide van number agents nu cash koduthu pattikkapedathirikkan sredhikkuka.

  • @mollythomas3689
    @mollythomas3689 Месяц назад

    Can you select a true agency

  • @udaiyalis4176
    @udaiyalis4176 Год назад +1

    Anna, I got the Croatia contract letter on 14/09/2023, but the work permit still hasn't arrived, why is there a delay?

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      Hi, work contract is a paper b/w u and company, but work permit is b/w u and gov. So The company will apply for a work permit with your contract paper. The work permit process will take 2-5months. U need to wait. Sharing for an example: I am living and working in Croatia, and I have applied for a new permit 3 months ago and am still waiting, Hope you Understand.

    • @Neslttt
      @Neslttt Месяц назад

      Zagreb work permit time?

  • @rijoaj009
    @rijoaj009 Год назад +1

    Njan ipo zagreb il und... Ipo oru job change nokunund...nerit contact cheyan patumo...kurach doubts und legal formalities

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      ഇപ്പോൾ vaccancy ഒന്നും ഇല്ല എന്റെൽ, mallusincroatia@gmail.com
      Mail il contact cheyy, legal doubts paranje tharam.

  • @ashique5233
    @ashique5233 Год назад +1

    ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഉള്ളത്. ഇവിട നിന്നും ഒരു ഏജൻസി വഴി ക്രൊയേഷ്യ യിലേക്ക് നോക്കുന്നുണ്ട്. നാട്ടിലെ 2 lack ആണ് പറഞ്ഞത്. Warehouse job ആണ് പറഞ്ഞത്.700 ആണ് ബേസിക് euro പറഞ്ഞത്

    • @Lifeincroatia.
      @Lifeincroatia.  Год назад

      700 euro salary kuravaanu. Oru familyik aanenkil rentum foodinum ullathu mathrame avunnullu 700. 2 lakh service charge affordable aaannu. Pakshe onnu koodi chinthicha shesham cheyyu. 🙏🏻

    • @lithinmohanan6017
      @lithinmohanan6017 Год назад +2

      Oman which agency bro

    • @sameemniyas471
      @sameemniyas471 7 месяцев назад

      ​@@Lifeincroatia.Ngan work permit wait cheyyuunnu

    • @chaithanyaaneesh1135
      @chaithanyaaneesh1135 6 месяцев назад

      ​@@Lifeincroatia.Hii chechii Dubai നിന്ന് ഒരു agency contact ചെയ്തിരുന്നു . Bulgaria യിൽ ഇപ്പൊ warehouse job ഉണ്ടെന്ന് പറഞ്ഞു . 2,60000 ആണ് full ചാർജ് . ഇത് genuine ആണോ . ഇപ്പൊ bulgaria work permit visa കൊടുക്കുന്നുണ്ടോ

    • @Lifeincroatia.
      @Lifeincroatia.  5 месяцев назад

      @@chaithanyaaneesh1135 അറിയില്ലെടാ ,croatiya യിലെ job oppenings തന്നെ കൃത്യമായി അറിയാൻ വയ്യ.

  • @maneeshnath97
    @maneeshnath97 Год назад +2

    Student category trp February submit cheythath aan ethra divasam edukum enn ariyamo

  • @se_v_en_7309
    @se_v_en_7309 7 месяцев назад +1

    Ente work permitil OIB NUMBER ind
    athinte authenticity check cheyyaan vella maargam indo? Multiple work permit oru company adikkumbo OIB number ororutharkkum same aarikkumo or different aarikkumo?

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад

      Mutiple work permits oo? അതെങ്ങനെ. Open permit ആണോ? നാട്ടിൽ നിന്ന് processing ചെയ്യുവാനോ? അതോ ഇവിടെ ആണോ?

    • @se_v_en_7309
      @se_v_en_7309 7 месяцев назад

      @@Lifeincroatia.. Naattil ninnum aanu , njangal oru 6-7 aalukal ind , ellaarudeyum oib number same aanu.

    • @Lifeincroatia.
      @Lifeincroatia.  6 месяцев назад

      @@se_v_en_7309 athu companiyude OIB number aakum.

  • @KhantAung-oc7um
    @KhantAung-oc7um 8 месяцев назад

    Madam
    How can apply
    Croatia Work Visa from Dubai?

  • @jobinvarghese6956
    @jobinvarghese6956 Год назад

    Visa stamp cheythu vannu but passport number correct allaa ithu engane thiruthikittuoo

  • @vimalv948
    @vimalv948 2 месяца назад

    thanks for information

  • @abhiramibhaskar6489
    @abhiramibhaskar6489 Год назад

    Nik work permit and work contract randum vannu but different company names aanu randilum koduthekunne. Athil enthelum kuzpamaano

    • @Lifeincroatia.
      @Lifeincroatia.  Год назад

      കുഴപ്പം ഉണ്ട്. അത് ശെരിയായ documents ആവില്ല. രണ്ടും ഒരു കമ്പനിയുടെ അല്ലെങ്കിൽ ഏജന്റ് നിങ്ങളെ പറ്റിക്കുന്നതാവും. Vfs ഇൽ കൊടുക്കാൻ നേരം ഒർജിനൽ അവർ submit ചെയ്തേ മതിയാകു

  • @appleboutique7809
    @appleboutique7809 Год назад +1

    how many months take for the work permit in this situation

  • @nisamLife
    @nisamLife 9 месяцев назад

    ഇന്ത്യൻ heavy ലൈസൻസ് ഉള്ളവർക്കു agency വഴി driver വിസക്ക് വന്നാൽ എങ്ങനെ ഉണ്ടാവും

    • @Lifeincroatia.
      @Lifeincroatia.  9 месяцев назад +1

      Kuzhappamilla. License change aakkan pattum. ജോലി സാധ്യത ഉണ്ട്.

    • @nisamLife
      @nisamLife 9 месяцев назад +1

      @@Lifeincroatia. Truck driver salary monthly എത്ര അവിടെ കിട്ടും അറിയുമോ avarage

  • @josnajohn2916
    @josnajohn2916 Год назад

    Njan croatiak pokan advance koduthitt und .. Ente passport okke agency medichu. ചിലർ പറയുന്നു പാസ്പോർട്ട്‌ ആദ്യം വാങ്ങില്ലെന്നു പറയുന്നു.. എങ്ങനെ ആണെന്ന് ഒന്ന് parauvo

    • @Lifeincroatia.
      @Lifeincroatia.  Год назад

      Passport വാങ്ങി വെയ്ക്കുന്നത് ഒരു technique ആണ് അവരുടെ. അത് വാങ്ങി വെക്കേണ്ട ഒരു ആവശ്യവും അവര്ക് ഇല്ല. നിങ്ങളെ ഓരോ കാരണങ്ങൾ പറഞ്ഞു പിടിച്ചു നിർത്താൻ വേണ്ടി ആണ് പാസ്പോർട്ട്‌ വാങ്ങി വെച്ചത്. Vfs ഇൽ പോകുമ്പോൾ നേരിട്ട് കൊടുക്കുന്നത് അല്ലാതെ ആരുടേയും കയ്യിൽ പാസ്പോർട്ട്‌ കൊടുക്കേണ്ട ആവശ്യം ഇല്ല. അത് തിരികെ ആവശ്യപ്പെടു.

    • @Lifeincroatia.
      @Lifeincroatia.  Год назад

      Contact details utube profile il undu. Check cheythu nokku.

    • @sinank2342
      @sinank2342 Год назад

      pasaport adhyam kodukkendda avshyamilla og Ano koduthe thiruch tharan para

  • @shintosam8757
    @shintosam8757 Год назад +1

    ആദ്യം കിട്ടുന്ന ഓഫർ ലെറ്റർ ഒർജിനൽ ആണോ എന്ന് അറിയാൻ പറ്റുമോ ❓

  • @jithinps5332
    @jithinps5332 10 месяцев назад

    Madom ningane contact cheyan entha margam ..please reply

    • @Lifeincroatia.
      @Lifeincroatia.  10 месяцев назад

      Check my utube profile and message.

  • @robinjoseph8171
    @robinjoseph8171 4 месяца назад

    Croatialil land aya sesam antellm karyangal cheiyanund
    Work visayil vnnl

  • @ambadybabu2577
    @ambadybabu2577 Год назад

    Skilled job nu agency ku 6 lakh koduthu vannal kuzhappam ondo

  • @sibibhaskaran9988
    @sibibhaskaran9988 Год назад +2

    മം
    എനിക്ക് ഒരു കോൺട്രാക്ട് ലെറ്റർ ആൻഡ് ഓഫർ വന്നിട്ടുണ്ട്... ഒന്ന് ഹെല്പ് ചെയ്യോ ഡീറ്റെയിൽസ് അറിയാൻ

  • @alwin_art
    @alwin_art Год назад +2

    ente pcc apostille attestation cheyuthuu ayachu enu agency paranjuu appo eni next step edhayirkum enii ethra nallee waiting cheyannam permit varan vediii ???

    • @Lifeincroatia.
      @Lifeincroatia.  Год назад +3

      Next step, interview calll, ചിലപ്പോൾ അത് ഉണ്ടാകില്ല,
      പിന്നെ contract paper sign ചെയ്യണം.
      അത് കഴിഞ്ഞു permit, എല്ലാം കൂടി ഇനി ഒരു 6 മാസം എടുക്കും.

    • @alwin_art
      @alwin_art Год назад +1

      @@Lifeincroatia. apoo agency paranjathee 3 to 4 months enuu annee

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      @@alwin_art 🤣😂😂 എല്ലാ ഏജൻസിഴും അങ്ങനെ പറയു. Permit kittan thanne venam ippol 3-4 months. Pinne vfs kazhinjittu pala aalukalum visa yikk vendi 2/3 months waiting aanu.

    • @alwin_art
      @alwin_art Год назад +1

      what’s app number ayakko kuduthale details chodhikanna

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      @@alwin_art വീഡിയോ full കണ്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാകും. വേറെ ഡീറ്റെയിൽസ് അറിയാൻ ആണെങ്കിൽ mail അയക്കു.

  • @Modz139
    @Modz139 8 месяцев назад +1

    Enik contract paper വന്നു workpermit kittan athra days എടുക്കും

    • @Lifeincroatia.
      @Lifeincroatia.  8 месяцев назад

      Depends on the company, 2-5 months

  • @abdulnafih2791
    @abdulnafih2791 Год назад +1

    Eniku job offer kittiyal madam thinu send cheydal genuine anne ennu paranju tharumo

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      Job offer genuine aano ennu kandu pidikkan pattilla. Bcz athu just kurachu paper ഇൽ details എഴുതിയിട്ടുണ്ടാകും എന്ന് മാത്രം.
      Company eethaanennu paranjal details njan paranju tharam. But zagrebile thanne aavanam

    • @abdulnafih2791
      @abdulnafih2791 Год назад

      @@Lifeincroatia. thank you god bless you

  • @devakisree1743
    @devakisree1743 Год назад +1

    ഏജൻസിയിൽ നിന്ന് ഒരു 4 ഷീറ്റ് പേപ്പർ തന്നു അതിൽ പേര് മാത്രമേ ഉള്ളു pasport നമ്പർ ഇല്ല.. സാലറി പറയുന്നുണ്ട് ഓവർ ടൈം ഇല്ല ചോദിച്ചപ്പോൾ ഉണ്ടാവുമെന്നാണ് പറഞ്ഞെ.. സ്ഥലം pustodol zacretski ആണെന്ന പറഞ്ഞെ.. അങിനെ ഒരു സ്ഥലം ഉണ്ടോ.. ഓവർ ടൈം ഉണ്ടാവുമോ...ഞാൻ കോൺട്രാക്ട് ലെറ്റർ ആണോന്ന് ചോദിച്ചപ്പോൾ അവർ പറയുന്നത് അത് ഓഫർ ലെറ്റർ ആണെന്ന്

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      അങ്ങനെ ഒരു സ്ഥലം ഉണ്ട്. West side ആണ്. Zagreb സെന്റർ ഇൽ നിന്നും 1 hr ദൂരം ഉണ്ട്. അവിടെയൊന്നും വേറെ മലയാളികൾ ഉള്ളതായി കേട്ടിട്ടില്ല. ഇവിടെ കോൺട്രാക്ട് പേപ്പർ നെ തന്നെ ആണ് offer ലെറ്റർ എന്ന് പറയുന്നത്.

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      പാസ്പോർട്ട്‌ നമ്പർ ഇല്ല എന്ന് പറഞ്ഞു കുഴപ്പമില്ല. അതൊക്കെ ഇവിടെ തന്നെ ഉള്ള ഓരോ ഏജന്റ്സ് കമ്പനിക് വേണ്ടി ചെയ്യുന്നത് ആണ്.

    • @devakisree1743
      @devakisree1743 Год назад

      @@Lifeincroatia. കോൺട്രാക്ട് പേപ്പറിൽ ജോബ് മെൻഷൻ ചെയ്യുമോ..

    • @abygeorge4852
      @abygeorge4852 Год назад

      ​@@devakisree1743driver job aahnoo... Ente offer letterum engane thanne aahn

    • @bincykitchen4878
      @bincykitchen4878 Год назад

      ​@@abygeorge4852ഏത് ഏജൻസി ആണ്

  • @sebastinsinson4413
    @sebastinsinson4413 9 месяцев назад

    Permitil bar code ellaa nthu cheyum

  • @preshamily7554
    @preshamily7554 Год назад +1

    hi, after contract letter how manys days need to receive work permit.

  • @aiswaryapraveen4249
    @aiswaryapraveen4249 Год назад +2

    Ennodum agency paranjath pcc attestation kazhinj ayach koduthal 2 month ullil work permit urappayum kittum athukazhinj 3 monthinullil embassyil poyi visa kittumennanu.pccyum 60000 rupayum kodukkan paranju.njangalku aggreement ezhuthi tharanamennu paranjapo tharamennum paranju.angane aggreement validity undakumo

    • @Lifeincroatia.
      @Lifeincroatia.  Год назад

      Aa agreement nu validity illa. Athinu vila varanamenkil notary vakkeel sign o angane entho venam ennanu kettathu. Ningalk ethu sthalatheikk aanu, zagreb alla enkil 2 maasathil kittum. Permit.

    • @nenbheegaran
      @nenbheegaran Год назад

      Chechi thrissur aano koduthe ennodum angne paranje

    • @nenbheegaran
      @nenbheegaran Год назад

      PCC apostille chyan annat ayach kodukan ippo delay undenn parayunnu

    • @bobynair
      @bobynair Год назад +2

      എല്ലായിടത്തും delay ഉണ്ട്... Schengen country ആയതിനു ശേഷം കൊണ്ടാണ് കുറച്ചു delay വരുന്നത്...

    • @jithufernandas6315
      @jithufernandas6315 Год назад

      ​@@nenbheegaranAgent name ?

  • @sakeerkt6544
    @sakeerkt6544 Месяц назад

    ക്രൊയേഷ്യ യിലേക്കുള്ള ഒരു ജനുവിൻ ഏജൻസി പരിചയപ്പെടുത്തി തരാമോ

  • @sknmedia9781
    @sknmedia9781 Год назад

    No new videos??

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      😊 phone complaint aanu,, But udane undakum.

  • @josepjacob6322
    @josepjacob6322 Год назад +2

    VSF കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ വിസ വരും എന്ന് അറിയുമെങ്കിൽ പറയാമോ

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      ഇപ്പോള ഒരു idea യും ഇല്ല. 3 മാസം ആയിട്ടും കിട്ടാത്തവർ ഉണ്ട്.
      Update നോക്കികൊണ്ട്‌ ഇരിക്ക്.

    • @josepjacob6322
      @josepjacob6322 Год назад

      ​@@Lifeincroatia.എനിക്ക് ഡെലിവറി ഡ്രൈവർ ജോലി ആണ് പറഞ്ഞിരിക്കുന്നത്. ശരിക്കും ഞാനൊരു heavy driver ആണ്. അവിടെ വന്നാൽ ഹെവി വണ്ടികളിൽ ജോലി കിട്ടാൻ ചാൻസ് ഉണ്ടോ അറിയുമെങ്കിൽ ഒന്നു പറയാമോ

    • @dshemeemt7324
      @dshemeemt7324 Год назад

      Car mechanic scop engage

    • @Lifeincroatia.
      @Lifeincroatia.  Год назад

      @@dshemeemt7324 scope okke undu. Pakshe salary pothuve kuravu aanu

  • @aslamshammas2762
    @aslamshammas2762 Год назад

    Nnattil evide veed

    • @Lifeincroatia.
      @Lifeincroatia.  Год назад

      Tvm

    • @itsme-nandu
      @itsme-nandu 11 месяцев назад

      Njan TVM anu Croatia il oru driver job nu apply cheyyethu . Agency pcc edukkan paranju . Avar 3 month anu parayunne

    • @honeythresiababu7729
      @honeythresiababu7729 4 месяца назад

      Chachy work permit format difference undakuo

  • @Beajurajabava
    @Beajurajabava 10 месяцев назад

    നമസ്തെ സിസ്റ്റർ,
    എന്റെ croation work permit kitti. Work permit കിട്ടിയപ്പോഴേക്കും passport date expire ആയി. പുതിയ passport കിട്ടി. Vfs appointment പോകുമ്പോൾ വർക്കപെർമിറ്റിൽ ഉള്ള പാസ്പോർട്ട്‌ number അല്ല പുതിയ പാസ്സ്പോർട്ടിൽ. കുഴപ്പം വല്ലതും ഉണ്ടോ??

    • @Lifeincroatia.
      @Lifeincroatia.  10 месяцев назад

      നമസ്തേ, സോറി, എനിക്ക് അതിനെക്കുറിച്ചു കൂടുതൽ അറിയില്ല. ഏതെങ്കിലും whatsapp group കൂട്ടായ്മയിൽ ഒന്ന് അന്വേഷിക്കാമോ.

  • @MGV347
    @MGV347 Год назад +1

    Work permit eandhe konda eppo delay akennathe

    • @Lifeincroatia.
      @Lifeincroatia.  Год назад

      Schengen ആണ്. പിന്നെ മുമ്പത്തെ പോലെ അല്ല. ഒരുപാട് ആളുകൾ ഇങ്ങോട്ട് വരാൻ വേണ്ടി ശ്രെമിക്കുന്ന. കൂടാതെ ഇവിടെ എത്തി പെട്ടവർ തന്നെ ജോലി മാറി കേറി നടക്കുവാ, ഒരുപാട് അപ്ലിക്കേഷൻ പെന്റിങ് ആണ്. പിന്നെ കൈ കൂലി നല്ലപോലെ കൊടുത്താൽ വേഗം കിട്ടും എന്ന് കേട്ടു.

  • @x.gamingyt4764
    @x.gamingyt4764 Год назад

    How much time taken for visa attestation now

  • @Mallugirlsaudi
    @Mallugirlsaudi 10 месяцев назад

    Avide fruit picking job undenn oru agency paranju
    5 lakh aanu avaru chodhikkane salary 800 euro aanu parayane
    Ath fake aano

    • @paulson-vf3gy
      @paulson-vf3gy 9 месяцев назад

      Same job oru agency 3.25 paranjittund

  • @febingreeshmav.t3184
    @febingreeshmav.t3184 8 месяцев назад

    Njn eppo Croatia pokan nokkuvan . Chechiye contact cheyan ayitt Patto . I mean insta I'd agane nthelum Details ariyan arunu

  • @shukkoorabdul3335
    @shukkoorabdul3335 Год назад +3

    Sister ഒരു കാര്യം ചോദിച്ചോട്ടെ?
    Croatia യിൽ വരാൻ ആഗ്രഹിക്കുന്നു. But I'm 47.There is any age limit for the job.?

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      ഇല്ല എന്നാണ് അറിവ്. 50 ആയ ആളെ കണ്ടിട്ടുണ്ട്. പിന്നെ 43-45 ആയ രണ്ടുപേർ നേരിട്ടും അറിയാം.

    • @shukkoorabdul3335
      @shukkoorabdul3335 Год назад

      @@Lifeincroatia. thank u 👍🏻

    • @justine2020.
      @justine2020. Год назад

      ​@@shukkoorabdul3335 എനിക്ക് 48 വയസ്സുണ്ട്.. ഇന്ന് work പെർമിറ്റ്‌ കിട്ടി. Vsf date നോക്കുകയാണ്... വരാൻ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്...

    • @shukkoorabdul3335
      @shukkoorabdul3335 Год назад

      @@justine2020. congrts... Vfs നമുക്ക് കിട്ടാൻ സാധ്യത എവിടെയാണ്..?

  • @fahadali6676
    @fahadali6676 Год назад

    Wifine kondaran patto

    • @Lifeincroatia.
      @Lifeincroatia.  Год назад

      വന്നു ഒരു വർഷം പൂർത്തിയാക്കിയാൽ സാധിക്കും. പക്ഷെ ഇതൊരു ഈസി process അല്ല.

  • @Beajurajabava
    @Beajurajabava Год назад

    Good Evening madam
    Vfse kku കേരളത്തിൽ നോട്ടറി adv സ്റ്റാമ്പ്പിങ് ഡോക്യുമെന്റ് വേണോ???

  • @mssasiantony721
    @mssasiantony721 7 месяцев назад

    60 വയസുള്ള ആരോഗ്യമുള്ളവർക്ക് അവസരമുണ്ടാവുമോ ?
    നല്ല എക്സ്പീരിയൻസും ഇംഗ്ലീഷും, ഡ്രൈവിംഗ് & UAE എക്സ്പീരിയൻസുമുണ്ട്.

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад +1

      അറിയില്ല, ഏജൻസി വഴി അന്വേഷിച്ചു നോക്കു.50-55 ഒക്കെ ഉള്ളവർ work ചെയ്യുന്നുണ്ട്

  • @BesliSamuel-zw6oq
    @BesliSamuel-zw6oq 6 месяцев назад

    Good thanks

  • @vinuvm115
    @vinuvm115 Год назад +1

    mail id or വാട്സ്ആപ്പ് നമ്പർ തരുവോ... ഒരു കാര്യം അറിയാൻ വേണ്ടിയാ

  • @jithufernandas6315
    @jithufernandas6315 Год назад +1

    Chechi permit apply cheyunath station vayi ano?police station ano?

    • @Lifeincroatia.
      @Lifeincroatia.  Год назад

      Yes, നിങ്ങളുടെ ഇവിടെ ഉള്ള employer അവരുടെ പരിധിയിൽ വരുന്ന സ്റ്റേഷനിൽ ആണ് അപ്ലൈ ചെയ്യുന്നത്, ഓൺലൈൻ വഴിയോ നേരിട്ടോ ചെയ്യാവുന്നതാണ്. മാത്രമല്ല അതിനു ഇവിടെ കമ്പനികൾ സഹായിക്കാൻ ഏജന്റ്സ് ഉണ്ടാവും. നമ്മൾ സ്റ്റേഷൻ എന്നാണ് പൊതുവെ പറയാറ്, പക്ഷെ അത് ഇതുപോലെ പേപ്പർ വർക്സ്, ഐഡി card മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉള്ള ഓഫീസ് ആണ്. കുറ്റ കൃത്യങ്ങൾ ചെയ്യുമ്പോൾ കൊണ്ട് പോകാൻ വേറെ സ്റ്റേഷൻ ഉണ്ട്.

    • @jithufernandas6315
      @jithufernandas6315 Год назад +1

      @@Lifeincroatia. 😜ok

  • @ARUN_M_G_
    @ARUN_M_G_ Год назад +1

    🙌🏻

  • @akhiltk147
    @akhiltk147 9 месяцев назад

    Trc card aano

  • @sandhyanj5483
    @sandhyanj5483 Год назад

    Hy chechi ente documents ellam stamp cheythittund ennu paranjit agenciyil ninnu message vannittund eni enthayirikkum adutha step eni ethine patti ariyilla ath kondanu

    • @Lifeincroatia.
      @Lifeincroatia.  Год назад

      Sorryy, documents stamp cheythu ennu paranjathu kondu enthaanu udeshikkunnathu?

  • @dhaneshtharayil4773
    @dhaneshtharayil4773 7 месяцев назад

    Hi siss i got an offer letter from Bright future Croatia agency. How to confirm its genuine?

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад

      Hello, You have to wait until you get your work permit, because a contract paper is just an A4 sheet paper with company policy and salary benefit details. There is nothing to check, anyone can make a paper like that 😁, So wait, Once you get the paper from the government (Work permit) let's check it's genuine👍🏻

  • @gokullambacity4243
    @gokullambacity4243 7 месяцев назад

    Pcc okke submit cheythu procedure okke kazhinju visa varan arround ethra time edukkum?

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад

      ശെരിക്കും genuine ആയി പ്രോസസ്സ് start ചെയ്തിട്ടുണ്ടെങ്കിൽ 5-8 months എടുക്കാം

    • @gokullambacity4243
      @gokullambacity4243 7 месяцев назад +1

      @@Lifeincroatia. Thanks

    • @ktechmalayalam0
      @ktechmalayalam0 3 месяца назад

      ​@@gokullambacity4243 bro enthay agency name പറയാമോ

  • @ambadybabu2577
    @ambadybabu2577 Год назад

    Agency skilled job nu 6lakhs chodikkunnu

    • @Lifeincroatia.
      @Lifeincroatia.  Год назад

      Skilled job നു വരുന്നത് നല്ലതാണ്.ഇപ്പോൾ ഒട്ടു മിക്ക കമ്പനികളും 70-1ലക്ഷം സാലറി കൊടുക്കുന്നുണ്ട്. ഇവിടെ വന്നു നമ്മുടെ കഴിവ് തെളിയിച്ചാൽ നല്ല കമ്പനികൾ 3/6 മാസം കൊണ്ട് സാലറിയിയിൽ വർദ്ധനവ് ഉണ്ടാക്കും. പിന്നെ 6 ലക്ഷം കൂടുതൽ ആണെന്ന് ആണ് എന്റെ അഭിപ്രായം. ബാക്കി എല്ലാം നമ്മുടെ കമ്പനി depend ചെയ്തു ഇരിക്കും.

  • @binuc12345
    @binuc12345 Год назад

    ഞാൻ ക്രൊയേഷ്യ ലേക്ക് ഒരു ജോബ് വിസ നോക്കുന്നുണ്ട് എനിക്ക് 45 വയസ്സായി എനിക്ക് പ്രായം ഒരു തടസ്സമാകുമോ

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      തടസ്സം ആവാൻ സാധ്യത ഇല്ല.

  • @angusskpeter606
    @angusskpeter606 Год назад +1

    ഞാൻ ക്രോയേഷ്യ ജനറൽ വർക്ക്‌ കൊടുത്തിട്ടുണ്ട് എംബസിയിൽ ഇന്റർവ്യൂ ഇംഗ്ലീഷ് നന്നായി അറിഞ്ഞില്ല എങ്കിൽ വിസാ റിജാക്ഷൻ ഉണ്ടാകുമോ

    • @Lifeincroatia.
      @Lifeincroatia.  Год назад

      ഇംഗ്ലീഷ് ഒന്നും വേണ്ട. അതുകൊണ്ട് reject ആവില്ല.

    • @vishnulals1961
      @vishnulals1961 Год назад

      @@Lifeincroatia. vaccination certificate must anno

    • @Lifeincroatia.
      @Lifeincroatia.  Год назад

      @@vishnulals1961 അറിയില്ല. ഞാൻ വന്ന സമയം കൊറോണ time ആയിരുന്നു. അപ്പോൾ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യം ആണോ എന്ന് അറിയില്ല.

  • @NeenuSooraj
    @NeenuSooraj 9 месяцев назад

    Avida wrk permitil vanna shesham familiye kondu pokan pattuo

    • @Lifeincroatia.
      @Lifeincroatia.  9 месяцев назад

      പറ്റും. One year കഴിഞ്ഞു

  • @AbhinKamal
    @AbhinKamal Год назад +1

    idea sim avide konduvannnal otp kiitan vendi monthly etra recharge chaiyanam

    • @Lifeincroatia.
      @Lifeincroatia.  Год назад

      Sorry, Enikkariyilla.

    • @carlos_lehder
      @carlos_lehder Год назад

      ​@@Lifeincroatia.chechi ente permit compny ticket provide chyum enn und but agency' tickt cash chodhikunnu

  • @jaimonearnest754
    @jaimonearnest754 Год назад +2

    800+150 uro okk anno. Qatar to coratia

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      ഇവിടുത്തെ സാലറി scale നോക്കുമ്പോൾ okay ആണ്. നിങ്ങൾക് okay ആണെങ്കിൽ പിന്നെ ഒരു പ്രശ്നവുമില്ല 😊🙏🏻

    • @SanthoshKumar-qp1hr
      @SanthoshKumar-qp1hr Год назад +1

      Bro which agency in qatar

  • @amalvarghese6358
    @amalvarghese6358 7 месяцев назад

    Madam enik oru work permit kitty .athu fake ahno original ano enn parayamo

  • @anwarassociates8934
    @anwarassociates8934 Год назад

    ❤❤❤

  • @aneeshbabu886
    @aneeshbabu886 Год назад

    Work permit offer letter vanattund vfs edukan etra masam akum.

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Ippolathe avastha ariyilla ketto, chila agency cash koduthu vfs set aakkunundu. Athu cheyyunna agents undu.

    • @aneeshbabu886
      @aneeshbabu886 Год назад

      @@Lifeincroatia. njn mail il randum ayachittund.. Onu check cheyth genuine ano ennu parayaamo mail name aneesh babu

    • @Lifeincroatia.
      @Lifeincroatia.  Год назад

      @@aneeshbabu886 mallusincroatia @gmail.com

    • @aneeshbabu886
      @aneeshbabu886 Год назад

      @@Lifeincroatia. njn already ayacharunnu onnu check cheythat parayamo 😊

  • @Aju007
    @Aju007 Год назад

    how can I contact you

  • @dhyankrishna7610
    @dhyankrishna7610 Год назад +1

    എനിക്ക് വർക് പെർമിറ്റ്‌ കിട്ടി ഇതെങ്ങനെ ഒർജിനൽ ആണെന്ന് അറിയാൻപറ്റുമോ ഒന്ന് ഹെല്പ് ചെയ്യാമോ

    • @Lifeincroatia.
      @Lifeincroatia.  Год назад

      VFS il processing il aano a permit. Fake aanenkil vfs reject cheyyum.
      G mail- mallusincroatia@gmail.com

    • @dhyankrishna7610
      @dhyankrishna7610 Год назад

      Njan mail ചെയ്തിട്ടുണ്ട് നോക്കിയൊന്നുപറയാമോ

  • @amaltm6154
    @amaltm6154 10 месяцев назад

    Family kodupokan patumo?

    • @Lifeincroatia.
      @Lifeincroatia.  10 месяцев назад

      Pattum. Pakshe athinu orupaadu process നിബന്ധനകളും ഉണ്ട്.

  • @yousufyousuf1534
    @yousufyousuf1534 8 месяцев назад

    Chechi nalloru agency parayamo

  • @Sarathmon24
    @Sarathmon24 Год назад

    nice

  • @MGV347
    @MGV347 Год назад

    Permit kodethite 60day aye...plz replay

    • @Lifeincroatia.
      @Lifeincroatia.  Год назад

      ഇവിടെ ഉള്ളവർ കൊടുത്തിട്ടു 90 ദിവസം കഴിഞ്ഞു. നല്ല delay ഉണ്ട്, വെയിറ്റ് ചെയ്യാതെ വേറെ വഴി ഇല്ല

  • @shintosam8757
    @shintosam8757 Год назад +1

    ഹായ് കോൺട്രാക്ട് ലെറ്റർ ഒർജിനൽ ആണോ എന്ന് അറിയാൻ പറ്റുമോ ❓

    • @Lifeincroatia.
      @Lifeincroatia.  Год назад

      ഇല്ല, അതൊക്കെ just matter type cheythu undakkunna just ഒരുപാട് normal ഡോക്യുമെന്റ് ആണ്.

    • @shintosam8757
      @shintosam8757 Год назад

      @@Lifeincroatia. വർക്ക്പെർമിറ്റ് ഒർജിനൽ ആണ് എന്ന് അറിയാൻ വഴി ഉണ്ടോ

    • @Lifeincroatia.
      @Lifeincroatia.  Год назад

      @@shintosam8757 പാടാണ്, vfs il check ചെയ്യുമ്പോൾ fake ആണെങ്കിൽ reject ആവും. അതുവരെ wait ചെയ്തേ പറ്റു, orginaline വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പറ്റിക്കുന്നുണ്ട് agents. ഇവിടെ എത്തി ജോലി cheythu ഒരുമാസം കഴിഞ്ഞാൽ മാത്രമേ നിങ്ങൾ പറ്റിക്കപ്പെട്ടുവോ ഇല്ലയോ എന്ന് അറിയാൻ പറ്റു, ഇവിടെ ഉള്ള 99% മലയാളികൾക്കും അവസ്ഥ നല്ലപോലെ അറിയാം. എന്നാലും വീണ്ടും പാവങ്ങളെ പറ്റിച്ചു പൈസ വാങ്ങിക്കാൻ nadakkuva. 😥

  • @Beajurajabava
    @Beajurajabava Год назад

    Contract paper sign chaithu ayachal
    Work permit kittan athra samayam adukkum.

    • @Lifeincroatia.
      @Lifeincroatia.  Год назад

      Correct parayan kazhiyilla, 1- 5 months vare edukkam

  • @prashanthkollam123b9
    @prashanthkollam123b9 Год назад +1

    പിന്നെ അവിടെ foodexpence കൂടുതൽ ആണോ

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Euro aayathinu ശേഷം കുറച്ചു കൂടിയിട്ടുണ്ട്. പക്ഷെ നമുക്ക് അത് manage ചെയ്യാൻ പറ്റും. Offer day ഒക്കെ നോക്കി വാങ്ങിച്ചാൽ മതി. ആരുമായും ഷെയർ ഇടാതെ ഒറ്റക്ക് expense handle ചെയ്താൽ നല്ല ലാഭം കിട്ടും, മാത്രമല്ല സ്വന്തം ഇഷ്ടത്തിന് ആഹാരം കഴിക്കാനും പറ്റും.

  • @prashanthkollam123b9
    @prashanthkollam123b9 Год назад +1

    ചേച്ചി ഒരു help njan coratia വരാൻ ഇരിക്കുവാ

    • @prashanthkollam123b9
      @prashanthkollam123b9 Год назад

      ആയി വരുന്നേ ഉള്ളു contact ചെയ്യാൻ പറ്റുമോ

  • @nithinjacob3940
    @nithinjacob3940 Год назад +2

    Njan apply cheythit 3 month aayi work permit varan delay aavunnu athentha??
    VFS rejection kittan chance undo??

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Work permit 6 മാസം വരെ time എടുക്കാം, vfs rejection ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു

    • @nithinjacob3940
      @nithinjacob3940 Год назад

      Warehouse job okke egane und avide??

    • @mathewsjoseph4423
      @mathewsjoseph4423 Год назад

      Bro etha agency

    • @nithinjacob3940
      @nithinjacob3940 Год назад

      @@mathewsjoseph4423 edapally ullatha bro bro nokando warehouse

    • @mubarakkm
      @mubarakkm Год назад

      Bro agency details onn parayavo

  • @arshad165
    @arshad165 Год назад +2

    Vfs open ayo

    • @Lifeincroatia.
      @Lifeincroatia.  Год назад

      close ചെയ്തതായി ഞാൻ അറിഞ്ഞില്ല

    • @JanardhananR-p3p
      @JanardhananR-p3p 9 месяцев назад

      ചേട്ടൻനബർതരുമോ​@@Lifeincroatia.

  • @nishadmp6219
    @nishadmp6219 Год назад

    c v യിൽ പറഞ്ഞ സർട്ടിഫി ക്കറ്റ് എല്ലാം ഒറിജിനൽ കാണിക്കേന്നി വരുമോ എമ്പ സിയിൽ

    • @Lifeincroatia.
      @Lifeincroatia.  Год назад

      No, Actually sslc certificate nte avshyam mathrame ullu.
      ബാക്കി സർട്ടിഫിക്കറ്റ് കയ്യിൽ കരുതി വരിക. ഇവിടെ attestation cheythal blue card ലഭിക്കും. ഡീറ്റൈൽഡ് വീഡിയോ ഉടനെ ചെയ്യാം. ഞാൻ blue card processingil aanu.

  • @angusskpeter606
    @angusskpeter606 Год назад

    Croeshya general catogary work permittil bank statement വേണമോ ഏജന്റ് ബാങ്ക് സ്റ്റേറ്റ് മെന്റ് വേണ്ട എന്ന് പറഞു please

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      No. അതിന്റെ ആവശ്യം ഇല്ല.

  • @x.gamingyt4764
    @x.gamingyt4764 Год назад +2

    Super

  • @sreejithhalfmoon1597
    @sreejithhalfmoon1597 Год назад +3

    വർക്ക് പെർമിറ്റ് വന്നാൽ എത്ര ദിവസം കൊണ്ട് പോകാൻ പറ്റൂ ഞാൻ ഏജൻസി വഴിയാ

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      ഇപ്പോളത്തെ അവസ്ഥയെ കുറിച് no idea. Vfs കഴിഞ്ഞു മൂന്ന് മാസം ആയിട്ടും visa stamp ചെയ്യാതെ നിൽക്കുന്ന ആളുകൾ ഉണ്ട്

    • @sreejithhalfmoon1597
      @sreejithhalfmoon1597 Год назад

      @@Lifeincroatia. ഇതിനിടയിൽ pcc കഴിഞാൽ പ്രശ്നം ഉണ്ടോ

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      @@sreejithhalfmoon1597 vfs kazhinjal no problem

    • @bazilkuriakoze7051
      @bazilkuriakoze7051 Год назад

      Study visa kurichu oru vlog cheyyamo
      Croatia

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      @@bazilkuriakoze7051 okay. Njan details nu vendi malayalee students undo ennu searching il aanu.

  • @SHIVAKARTHIKaroor
    @SHIVAKARTHIKaroor Год назад

    Super eniyum video cheyanam

  • @AbhinKamal
    @AbhinKamal Год назад +1

    vfs kazinj 40 days aavaryi.. :( visa stanpinginu wait chaiyunnu

  • @rahasraveendran
    @rahasraveendran 7 месяцев назад

    നമ്പർ ഉണ്ടോ

  • @bibinmariya3865
    @bibinmariya3865 9 месяцев назад

    Enike personl msg aakan pattumo argent aan😒

  • @sajusarjid9714
    @sajusarjid9714 Год назад +1

    എത്ര മാസം കൊണ്ട് prc കിട്ടും..?

    • @Lifeincroatia.
      @Lifeincroatia.  Год назад

      Prc- 5 years okke edukkum
      Trc/ Trp- 1 month mathiyakum.
      20 working days

  • @gracesonfrancis6589
    @gracesonfrancis6589 Год назад

    Whtsapp grp link share cheyyumo

  • @arun_chaithanyam
    @arun_chaithanyam Год назад +1

    WhatsApp group link share cheyyumo

    • @Lifeincroatia.
      @Lifeincroatia.  Год назад

      Follow this link to join my WhatsApp group: chat.whatsapp.com/IyB8ypqEm3V6rdcJYSuzZi

    • @antothomas7819
      @antothomas7819 Год назад +1

      Whatsapp groupil kayaran patunila

  • @abdulnafih2791
    @abdulnafih2791 Год назад

    Mail id send cheyumo

  • @reejaHashim
    @reejaHashim Год назад

    Super