വീട്ടിലെത്തിയ അതിഥികൾ ഭക്ഷണം കഴിച്ചു നന്ദിയും കാണിച്ചു നാളെ വരാമെന്നു പറഞ്ഞു പോയി...

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" RUclips Channel
    Malayalam film news and Malayalam News

Комментарии • 221

  • @faisalfaiz8869
    @faisalfaiz8869 4 года назад +281

    നന്ദി സൂചകമായി ആ പീലികൾ നിവർത്തിയത് കണ്ടപ്പോൾ തന്നെ
    മനസ്സിന് ഒരു പാട് സന്തോഷമായി..
    നന്ദി കാണിക്കാൻ പക്ഷി മൃഗാതികളെ കഴിച്ചേ മറ്റാരും ഉള്ളൂ..
    ഈ നന്ദി ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്കിക്കോളൂ.. 😉

    • @farhansha7816
      @farhansha7816 4 года назад +27

      ഇണ ചേരാൻ വേണ്ടി ചെയ്യുന്നത് ആണ് അല്ലാതെ നന്ദി കാണിക്കുന്നത് alla

    • @shameemshareef2568
      @shameemshareef2568 4 года назад

      @@farhansha7816 😂😂

    • @sajeshthalassery1687
      @sajeshthalassery1687 4 года назад

      @@farhansha7816 yes...

    • @flowersazhar8015
      @flowersazhar8015 4 года назад +3

      പെൺ മയിലുകളെ നോക്കുന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 😜

  • @ഹാദിയഫിദസനേഹംമാത്രം

    ആദ്യം നമ്മൾ മയിലിനെ കാണാൻ നമ്മൾ കാഴ്ച ബംഗ്ലാവിൽ പോയിരുന്നത് ഓർമ്മയില്ലെ കൂട്ടിലിട്ട് ഇപ്പൊ നമ്മൾ കൂട്ടിലായപ്പൊ അവർ കളിയാക്കാൻ വന്നതാ

  • @kunjoos2542
    @kunjoos2542 4 года назад +53

    ഇപ്പോൾ മനുഷ്യന്റെ ശല്യം അവർക്കില്ല അത്കൊണ്ട് അവ പുറത്തേക് വരുന്നു

  • @thinkb4uspeak171
    @thinkb4uspeak171 4 года назад +73

    എന്റെ വീട്ടിലുണ്ട് ഇത്പോലെ കുറെ ജീവികൾ. കിടു ആണ് ഇവരുണ്ടങ്കിൽ നോ ടെൻഷൻ

    • @azadck3836
      @azadck3836 4 года назад +1

      Pull

    • @saneeshk8141
      @saneeshk8141 4 года назад +11

      കോഴിയെ ആണോ ഉദേശിച്ചത്?🤔🤔😋

    • @mekhasamuel
      @mekhasamuel 4 года назад

      @@saneeshk8141 😂

    • @Sathya_1996
      @Sathya_1996 4 года назад +1

      നൊണ.. നൊണ

    • @Zainu6979
      @Zainu6979 4 года назад

      കുറച്ചു തരുമോ

  • @abdulrasheedsoahammed7493
    @abdulrasheedsoahammed7493 4 года назад +1

    എത്ര മനോഹരമാണ് അല്ലാഹുവിന്റെ (ഏകനായ ദൈവത്തിന്റെ ) സൃഷ്ടിപ്പ് .. ദൈവത്തിന്റെ കൂടെ മറ്റു വല്ല ദൈവങ്ങളും ഉണ്ടോ ..? *ഒരിക്കലും ഇല്ല*

  • @ziluzilzila2806
    @ziluzilzila2806 4 года назад +14

    *ഉഫ്ഫ് 😍മനസ്സ് നിറഞ്ഞു*

    • @mohammedshafeeq308
      @mohammedshafeeq308 4 года назад

      Eee neelathatam comment idaatha oru vedioum illalo youtubil... 😁

  • @fajruddeen2354
    @fajruddeen2354 4 года назад +6

    ഇതിന് ഡിസ്‌ലൈക് അടിച്ചവർ വേട്ടക്കാർ ആയിരിക്കും..........

  • @rtvc61
    @rtvc61 4 года назад +1

    ആ വീട്ടുകാരുടെ ഭാഗ്യം....ഇത്രയും അടുത്തു ഇങ്ങനെ കാണാനും വീഡിയോ എടുക്കാനും കഴിഞ്ഞത്

  • @artist6049
    @artist6049 4 года назад

    ഇവിടെ എന്റെ നാട്ടിൽ മിയിൽ, മലയണ്ണാൻ, കീരി, മരപ്രാവ് രാത്രിയിൽ കുറുക്കൻ, മരപ്പട്ടി ,കാട്ടുപന്നി ഇവയെല്ലാം വരുന്നുണ്ട്, വേറൊന്നുമല്ല ഇവിടുത്തെ ഒരു കാടു പ്രദേശം ചില മനുഷ്യമൃഗങ്ങൾ വെട്ടിതെളിച്ച് ഫ്ലാറ്റുകൾ പണിയാനായി നിരപ്പാക്കി ഇവയുടെ വാസസ്ഥലങ്ങൾ കുറഞ്ഞു പോയി എന്താലേ ഈ മനുഷ്യർ ഇങ്ങനെ

  • @sajithsaji5236
    @sajithsaji5236 4 года назад +2

    *കൊള്ളാം അതി മനോഹരം* 😘

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +2

    *വീടിന് മുന്നിൽ നിൽക്കുന്ന മയിലും ആകശത്തൂടെ പോകുന്ന പ്ലൈനും ആവേശത്തോടെ ഓടി പോയി കാണുന്ന ഒരു അതിശയമായി തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😍ആ അതൊക്കെ ഒരു കാലം ഇതേ അവസ്ഥ ഉണ്ടായിരുന്നവർ ഒകെ ഒന്ന് ലൈകികെ കൂടെ കമന്റും പറയെ 😃*

  • @kutteezz8742
    @kutteezz8742 4 года назад

    മയിലു പീലി വിടർത്തുന്ന ത് ഇത്രേം ഭംഗിയായി വേറെ ഞാൻ കണ്ടിട്ടില്ല. Thanks for this vdo.

  • @melchizedekaugustine3902
    @melchizedekaugustine3902 4 года назад +4

    എന്നാ സൂപ്പർ ആണ് മച്ചാ.....🤩🤩

  • @fathimasuhra721
    @fathimasuhra721 4 года назад

    *wow എന്തൊരു മനോഹരമായ കാഴ്ചകൾ 💃💃👌😃*

  • @adi..vallu...2131
    @adi..vallu...2131 4 года назад +1

    Super

  • @jeenasworld7887
    @jeenasworld7887 4 года назад

    Hoo കൊതി ആകുന്നു

  • @bibinmathai1405
    @bibinmathai1405 4 года назад

    Great

  • @navaneethvijay1315
    @navaneethvijay1315 4 года назад

    Njngalde vtl coronaykk munpum eppoozhum varaarund.Pand 3 ennam eppool 2 ennam aayi churungi.Miccharinte poripoolatthe saadhanam,kappalandi,buscuit,
    goodhamb putt etc ethokkeya kazhikkunne

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +2

    മാഷാ അല്ലാഹ്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +1

    Superb 😀😀

  • @hamdhamariyammuhammedukkas940
    @hamdhamariyammuhammedukkas940 4 года назад

    Waaooo amaizing

  • @dhanyaroby1384
    @dhanyaroby1384 4 года назад +1

    Aaha..... aalu nalla suntharananallo?😙😙😙👌👌👌

  • @abidmpabidmp9302
    @abidmpabidmp9302 4 года назад

    ഇത് എവിടെയാണ് സ്ഥലം സൂപ്പർ ആയിട്ടുണ്ട് വീഡിയോ

    • @jithkk9643
      @jithkk9643 4 года назад

      പൊൻകുന്ന് മല താഴ്‌വാരം:

  • @johnmathew8829
    @johnmathew8829 4 года назад

    Super. Cheta manusha vargathine ethra vivaram undo?? Enkil enne nannaipoene.

  • @Saina-nr7kk
    @Saina-nr7kk 4 года назад +1

    Aahaaram koduthethoke kazhichit peelividarthi agane nilkunneth kaanan entha oru rasam. Athinte santhoshavum nanniyum ath prakadippichu.

  • @jollyissac8065
    @jollyissac8065 4 года назад +1

    ഇതിനും വേണം ഒരു ഭാഗ്യം

  • @sreerajvs1955
    @sreerajvs1955 4 года назад +2

    എന്താ ഭംഗി

  • @shafafshahid5501
    @shafafshahid5501 4 года назад

    Ithevideyaaa?? Near koyilandy??

  • @angeljohrai8613
    @angeljohrai8613 4 года назад +1

    food kazhichu kazhinjittu avantae (peacock) family members nae aellavraeyum vilichatha avan kaatilaekku thirichu pokaan vendi, peahen and kuttikal poyi kazhinjittu aanu aa aanmayil avidae ninnum poyathu, seri allae???
    sradhichu nokku
    Aenikku enganae aanu thonniyathu

  • @fathimamaheen3959
    @fathimamaheen3959 4 года назад +7

    സൂപ്പർ ❤❤❤❤❤❤

  • @123rahul1
    @123rahul1 4 года назад

    ഇതു എവിടെയാണ് സ്ഥലം

  • @akbarhtc9505
    @akbarhtc9505 4 года назад

    Ithetha place

  • @dollyschwall8537
    @dollyschwall8537 4 года назад

    Wow so cute ;great dance

  • @kuckukucku6796
    @kuckukucku6796 4 года назад

    👍❤

  • @anjukrishna4012
    @anjukrishna4012 4 года назад +1

    Wowwwww...sprrrrr😍

  • @manumon2183
    @manumon2183 4 года назад

    എന്റെ വീട്ടിലും വരാറുണ്ട്.....

  • @mrbrahmachari123
    @mrbrahmachari123 4 года назад

    Adipoly

  • @kochattan1267
    @kochattan1267 4 года назад

    ഇത് എവിടെയാണ് സ്ഥലം??

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 4 года назад

    മനോഹരം

  • @sunilajamanmadan103
    @sunilajamanmadan103 4 года назад +1

    ഇതൊക്കെ ഉള്ളത് തന്നെയാണോ, സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല. എന്തു ഭംഗി !

    • @abdulkareemchoorakkuth2329
      @abdulkareemchoorakkuth2329 4 года назад

      ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്

    • @sunilajamanmadan103
      @sunilajamanmadan103 4 года назад

      @@abdulkareemchoorakkuth2329 നിങ്ങളൊക്കെ ഭാഗ്യമുള്ളവർ. എന്റെ വീട്ടിൽ രണ്ടോമൂന്നോ കാക്ക വരും ചിത്തിര കിളി വരും ഉപ്പൻ വരും പിന്നെ കുറെ കരിയിലാകിളികളും വരും ചിലപ്പോൾ മൂന്നാല് ചക്കക്കുപ്പുണ്ടോ കിളികളും അത്രതന്നെ.

  • @anshadkarunagappally5876
    @anshadkarunagappally5876 4 года назад

    പൊളി

  • @ayishafathima4499
    @ayishafathima4499 4 года назад

    Nalla bhangi

  • @rappi0055
    @rappi0055 4 года назад

    Woww....

  • @gamingfitness1626
    @gamingfitness1626 4 года назад

    Nagalude vitilum verum ravile town area an enitum verar und...

  • @prathyunrajp8868
    @prathyunrajp8868 4 года назад +2

    Ethe evdaa sthalam

    • @jithkk9643
      @jithkk9643 4 года назад +1

      കോഴിക്കോട് ബാല്ലശ്ശേരി റൂട്ടിൽ കാക്കൂര് പഞ്ചായത്തിൽ പൊൻകുന്ന് മല എന്ന മനോഹരമായ ഒരു മലയുണ്ട്..... അതിൻ്റെ അടിവാരത്തെ വീടുകളിൽ നിത്യ കാഴ്ചയാണിത് ..... യൂ ടൂബിൽ പൊൻകുന്നു മല എന്ന് സെർച്ച് ചെയ്താൽ കാണാം.''.

  • @amruthadheva1095
    @amruthadheva1095 4 года назад

    സ്ഥലം ഏതാ

  • @Astroberg
    @Astroberg 4 года назад

    ഹ ഹ നന്ദി അല്ലല്ലോ കാട്ടിയത്..
    അത് അതിന്റെ ഇണയെ ആകർഷിക്കാൻ വേണ്ടി കാണിക്കുന്ന നൃത്തം ചെയ്യുകയായിരുന്നു... ഒരുപാട് പിടകൾ ഉണ്ടായിരുന്നു അവിടെ അതാണ് അത് നൃത്തം ചെയ്ത് .അല്ലത്തെ നന്ദി പ്രകടനം ഒന്നുമല്ല..

  • @JasirMkJasirMk
    @JasirMkJasirMk 4 года назад

    അടിപൊളി

  • @sheebamanoj313
    @sheebamanoj313 4 года назад

    Enik ishtama malayali club. Mushippikkilla🥰

  • @ajibsraj1957
    @ajibsraj1957 4 года назад

    Nammalle ashosipikan vannatha

  • @moydupmoydu6573
    @moydupmoydu6573 4 года назад

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് പ: ഖു -

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 4 года назад

    ഓട് ഉള്ള വീട്ടുകാർക്ക് പ്രോബ്ലം ആണ് മയിലുകൾ.. ഓടിൽ വന്നിരുന്നല്ലോ ഓട് ഇളകും.. കാണാനൊക്കെ ചന്തം ആണ് മയിലുകൾ.. but കരയുന്ന സൗണ്ട് കേട്ടാൽ തല തലിപൊളിക്കൻ തോന്നും...

  • @ANANTHANTS
    @ANANTHANTS 4 года назад

    Ente veedinte aduthum inde

  • @bisjis486
    @bisjis486 4 года назад

    Supper 😍😍😍

  • @rehu8650
    @rehu8650 4 года назад

    എവിടാ സ്ഥലം?

  • @sabiramoidheen9060
    @sabiramoidheen9060 4 года назад +1

    Ithanalle mayilattam 👌👌

  • @albufrancis168
    @albufrancis168 4 года назад

    Adhidhi ennu kandappol bagaliyennu karudhi..

  • @rinjupulikkal4942
    @rinjupulikkal4942 4 года назад

    njangalde vtlum peacoks vararund😚

  • @phoenix0545
    @phoenix0545 4 года назад

    Oh.. Nale varamenn paranno... Enna salkaram akkiko...

  • @abinrajesh9891
    @abinrajesh9891 4 года назад

    Ethu Adoor alla

  • @ashrafmanjeri8820
    @ashrafmanjeri8820 4 года назад

    Wow

  • @tintufebin5933
    @tintufebin5933 4 года назад

    Coranakkalthe relaxation vedio

  • @ass-jv7pw
    @ass-jv7pw 4 года назад +1

    Njan veettil oru parunthine valathiyatha epool naattilulla ellaa parunthukalaum veedinu parisarathu ondu

  • @Justforfun-uq2sx
    @Justforfun-uq2sx 4 года назад

    Nale varamennu avar paranjillallo

  • @sijoktm3976
    @sijoktm3976 4 года назад

    ഇന്നലെ എൻ്റെ നാട്ടിൽ കുരങ്ങുകൾ വന്നു

  • @anuantony4146
    @anuantony4146 4 года назад

    Ethaevidae aanu

  • @Pickachu4321
    @Pickachu4321 4 года назад

    😍

  • @musthafapa3913
    @musthafapa3913 4 года назад

    Evedanne

  • @greatsea606
    @greatsea606 4 года назад +1

    Dislike endinavo

    • @msworld795
      @msworld795 4 года назад

      Dislike അടിച്ചവർ വേട്ടക്കാരാണ്
      അവരെ നോക്കണ്ട

  • @athiramoniathi2466
    @athiramoniathi2466 4 года назад

    Ningalude naatilanu idh Kozhikode kakkoor

  • @smitharajamani3698
    @smitharajamani3698 4 года назад

    👏👏👏👌👌👌🙏🙏🙏🙌🙌👌

  • @Haifaabdulsalam
    @Haifaabdulsalam 4 года назад

    Ith evideya

    • @athiramoniathi2466
      @athiramoniathi2466 4 года назад

      Kozhikode kakoor ennasthalath.ende veedindaduthanu .ennumvarum

    • @faisalfaiz8869
      @faisalfaiz8869 4 года назад

      @@athiramoniathi2466
      കോഴിക്കോടും മയിലുകൾ ഉണ്ടോ
      Njaan വിചാരിച്ചു വയനാട് പാലക്കാട് സൈഡിൽ ആണെന്ന്..

    • @nadeerkk3770
      @nadeerkk3770 4 года назад

      @@athiramoniathi2466 ningl kakkoòr evideya

  • @vimalmohan1568
    @vimalmohan1568 4 года назад +1

    Enda alley💚🌻🌸🦚🦜🦕🐛🐜🌳🌵🌵☘️🌿

  • @binsiyashabeer1900
    @binsiyashabeer1900 4 года назад

    ഇതാരാ.. ഐശ്വര്യറായിയോ... നിങ്ങടെ ഭാഗ്യം

  • @hananhayan2786
    @hananhayan2786 4 года назад

    😦

  • @ROYAL88-w3p
    @ROYAL88-w3p 4 года назад +3

    മയിലിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ലെ ഞാൻ. 😊

  • @abdulkhayumabdulkhayum5474
    @abdulkhayumabdulkhayum5474 4 года назад +1

    വെളിച്ചപ്പാട് ചാടും പോലെയുണ്ട് 😂😂😂

  • @jithinvijayan2662
    @jithinvijayan2662 4 года назад

    Ende veetil stiram varunada

  • @musthafatharavattath9338
    @musthafatharavattath9338 4 года назад

    സൂപ്പർ,,,, 👎👎👎👎👎👎👎🙏

  • @aishwaryarupendran9633
    @aishwaryarupendran9633 4 года назад

    Ende veetilum vannayrnu...but pen mayil anu vannadu...pandonnum varatha Ivar ippo enda ee naatileku varunnena alojikkane

  • @DAnNYvj3007
    @DAnNYvj3007 4 года назад

    ഹൂം ഇന്നത്തെ ഷോ കഴിഞ്ഞു
    ഹൂം പൊക്കോ 🦃🎆🚶🚶

  • @RahulRRTVM
    @RahulRRTVM 4 года назад +45

    ഈ സമയത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ🦚 🥰

  • @melbinrosh7550
    @melbinrosh7550 4 года назад +1

    Super

  • @doyouknowdoyouknow9432
    @doyouknowdoyouknow9432 4 года назад +16

    ഇണ ചേരാൻ മാത്റമാണ് എന്ന് പറയരുത് സന്തോഷം വരുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്

  • @sukumaransuku7448
    @sukumaransuku7448 4 года назад +12

    ഇതാണ് അതിഥികൾ അല്ലാതെ ബംഗാളികളല്ല

  • @lioalgirl3298
    @lioalgirl3298 4 года назад +28

    *മനുഷ്യൻ ഇല്ലാതെ പോവുന്ന വികാരം🤗🤗🤗✌️*

    • @علىمحمدتيتان
      @علىمحمدتيتان 4 года назад +3

      @@യൂട്യുബിലെരാജാവ് മയിൽ എന്നു തന്നെ അല്ലെ ഉദ്ദേശിച്ചത്. അക്ഷരം മാറിയെന്നും ഇല്ലല്ലോ

  • @snp-zya
    @snp-zya 4 года назад +41

    ഹാവു നല്ല സന്തോഷം പകരുന്ന കാഴ്ച്ച
    അതിന്റെ സ്നേഹ പ്രകടനം കണ്ടോ
    ചില മനുഷ്യന്മാർ കണ്ട് പഠിക്കേണ്ട Message തന്നെ കാണിച്ചു തന്നു

    • @chittilappillybijo
      @chittilappillybijo 4 года назад +6

      Enaye aakarshippikkukayaaa suhrutte....

    • @nissarmm5242
      @nissarmm5242 4 года назад +2

      @@യൂട്യുബിലെരാജാവ് 😂😂

    • @zuwaibaiqbal8893
      @zuwaibaiqbal8893 4 года назад +2

      SNP-ZYA . Njan cmnt idnnidathokke ninghalem kaanaarund

  • @somalekshmip.s9214
    @somalekshmip.s9214 4 года назад

    Mrigangalkollathrem nandi manushyarkkarkkumilla.Oru nerathe bhakshanam koduthal athinavar kaanikkunna snehavum nandiyum nammaludethinodu compare cheyyan polum pattilla.

  • @goodfriend5466
    @goodfriend5466 4 года назад +16

    ഇവരെല്ലാം ഇത്രയും നാളും എവിടെ ഒളിച്ചിരുന്നു. എത്ര മനോഹരമാണ് ഈ ലോകം

  • @sanojnighitha9853
    @sanojnighitha9853 4 года назад

    Peelee vidartunathu kanubol manasinu valathoru santhosham

  • @akunamatata6818
    @akunamatata6818 4 года назад

    ingane kaanaana pattanathokke...lottery adikkunnathinekkal valiya bhaagyavaaaa

  • @arifjasmin876
    @arifjasmin876 4 года назад

    Ente cousin te veettil vannu innale.. Quilandiyil

  • @yourfavfr3quency
    @yourfavfr3quency 4 года назад +41

    *ഒരു നേരത്തെ ഭക്ഷണം കിട്ടിയതിന്റെ കടപ്പാട്*

  • @shopeonline976
    @shopeonline976 4 года назад

    Ente nattilum eyhuppole thanneya

  • @muhjabeensubair2783
    @muhjabeensubair2783 4 года назад +1

    Manushyar veetinakathirunnappol bhoomi ethra sundaramaayalle

  • @susanmini9763
    @susanmini9763 4 года назад

    അതിഥി ദേവാ ഭവോ

  • @amanicyvarghese7660
    @amanicyvarghese7660 4 года назад

    Place avideya

  • @sheenapottukulam1753
    @sheenapottukulam1753 4 года назад

    Super

  • @vishnunamboothirivishnunam6507
    @vishnunamboothirivishnunam6507 4 года назад +2

    Ith kozhikode kakkur 11 enna sthalath oru vittil aanu.

  • @praveenamol5353
    @praveenamol5353 4 года назад +1

    Super