'ഒരു തീവ്രവാദിയുടെയും പിന്തുണ കൊണ്ട് ഞങ്ങൾക്ക് പാർലമെന്റിൽ പോകേണ്ട, അത് SDPI ആകട്ടെ RSS ആകട്ടെ'

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 78

  • @gangadharan-l6o
    @gangadharan-l6o 10 часов назад +13

    വയനാട്ടിലെ ജനങ്ങളെ ആക്ഷേപിച്ചവർക്ക് ജനങ്ങൾ തന്നെ മറുപടി കൊടുക്കും.

  • @gangadharan-l6o
    @gangadharan-l6o 10 часов назад +8

    SDPI, ജമാ അത്തെ ഇസ്‌ലാമി LDF നെ പിന്തുണച്ചപ്പോൾ അവർ നല്ലവർ. 😀😀😀😀

  • @Abd-v8z
    @Abd-v8z 10 часов назад +7

    2016 ലും 2021 ലും മുസ്ലിം വോട്ട് കൊണ്ട് അധികാരത്തിൽ കേറി അന്ന് ശബരിമല വിഷയത്തിൽ ഹിന്ദു എതിരായിരുന്നു ഇത്തവണ കാണിച്ചു തരാം 👍

  • @Abd-v8z
    @Abd-v8z 10 часов назад +6

    RSS നേതാവ് അജിത് കുമാർ ആണ് ഞങ്ങളുടെ ചിഹ്നം 👍

  • @PhpneHi
    @PhpneHi 10 часов назад +5

    അജിമ്സ് 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍🙏🙏👍👍👍👍👍👍

  • @sameerkunju3019
    @sameerkunju3019 10 часов назад +3

    എസ്ഡിപിഐ പാർട്ടിയുടെ ഒരു പ്രതിനിധിയെ ഈ ചാനൽ ചർച്ചയിൽ
    ഉൾപ്പെടുത്തി സംസാരിക്കുകയാണെങ്കിൽ
    സിപിഎമ്മും എത്ര സ്ഥലത്ത്
    ചർച്ചക്ക് വന്നു എന്നുള്ളത്
    പ്രേക്ഷകർക്ക് കേൾക്കാമല്ലോ

  • @muhammedkk2871
    @muhammedkk2871 10 часов назад +5

    എടോ തോമ സെ നിങ്ങൾക്ക് വോട്ടുചെയ്യുമ്പോൾ മതേതരം നിങ്ങൾക്കെതിരെ വോട്ടു ചെയ്യുമ്പോൾ തീവ്രവാദം കേരള്ജനതയെ മണ്ടൻ മാരാക്കല്ലെ മോനേ നിങ്ങളെ പാർട്ടി മുങ്ങാൻ പോകുന്നതോണിയാണെന്ന് വിജയരാഘവനും മോഹനനും മറ്റുപലർക്കും തിരിഞ്ഞിട്ടുണ്ട് അത് കൊണ്ടു് ബി.ജെ പി യിലേക്ക് ചാടാനുള്ള പാലം റെഡിയാക്കുകയാണ്. സി. പി.എം ഉം ആർ എസ്സ് എസ്സും തമ്മിൽ ഇപ്പോൾ അകലം കുറഞ്ഞു വരുകയാണ്. പാവം സഖാക്കളെ ജാഗ്രതൈ

  • @NasarN-tb4sy
    @NasarN-tb4sy 10 часов назад +3

    അത് കൊണ്ടേ ജയ്ക്ക് ജയിക്കാത്തത്

  • @amnazeer5097
    @amnazeer5097 8 часов назад

    കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മരണ വെപ്രാളം 😂

  • @faizalnk-z4b
    @faizalnk-z4b 9 часов назад

    കാസ പ്രതിനിധിയെ ചരചക്ക് വിളിക്കുമ്പോൾ എസ്ഡിപിഐ പ്രതിനിധിയെ വിളിക്കണ്ണം

  • @BmlfdKdy
    @BmlfdKdy 10 часов назад +2

    ചുരുക്കിപ്പറഞ്ഞാൽ
    എൽഡിഎഫ് കേരളത്തിൽ ഇല്ലാതെയാവും ത്രിപുര ബംഗാൾ. പോലെയാവും ഈ കോലത്തിൽ ആണെങ്കിൽ

  • @abdulsamadsamad516
    @abdulsamadsamad516 10 часов назад +3

    കാസ കുട്ടൻ സ യും ശ ഷ യും നേരെ പറ കൃസങ്കി ജയിക്

  • @unneenkalathingal1227
    @unneenkalathingal1227 10 часов назад +2

    എല്ലാവർക്കും sdpi ആണ് ചർച്ചാ വിഷയം, ഇന്ത്യാ രാജ്യത്ത് sdpi വളർച്ച കൈവരിച്ചിരിക്കുന്നു എന്നാണ്ഇതിൽ നിന്നും മനസിലാകുന്നത്.

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 10 часов назад +1

    പിന്തുണ LDF ന് കൊടുത്താൽ ഇവരുടെ പ്രഷ്നം തീരും

  • @right1697
    @right1697 9 часов назад

    😂😂😂😂❤❤❤ CPIM 😂 RSS മായി പരസ്യ ബന്ധം നടത്തുന്നതോ?😂😂😂😂❤

  • @AbidAli-nn3ok
    @AbidAli-nn3ok 8 часов назад

    ഒരു ഉളുപ്പുമില്ലാതെ പച്ച നുണപറയുന്ന ജെയ്ക്കിനെ ചർച്ചയ്‌ൽ പങ്കെടുപ്പിക്കുന്നത് മലയാളികളെ അപമാനീക്കലാണ്.

  • @FasalKabeer
    @FasalKabeer Час назад

    ഈ സഖാവ് കുട്ടിക്ക് പാട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല പാർട്ടി എവിടുന്ന് പിന്തുണ വാങ്ങുന്നു കൊടുക്കുന്നു ഒന്നും അറിയാതെ കുട്ടി കഷ്ടപ്പെടുന്നു

  • @Sayeed-q5t
    @Sayeed-q5t 9 часов назад +1

    Screen shot എന്തിനാ കൊണ്ട് വന്നത്

  • @jamesjoseph9309
    @jamesjoseph9309 10 часов назад +1

    നിയമസഭയിൽ പിണറായി വന്നത് പിന്നെങ്ങനെ 🤣?

  • @azeezasi3578
    @azeezasi3578 11 часов назад +1

    ഇപ്പോൾ നല്ലോണം vellamചേർക്കുന്നുണ്ട്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 8 часов назад

    കമ്മ്യൂണിസ്റ്റ്കാർ അടുത്ത തെരഞ്ഞെടുപ്പിൽ മ്യൂസിയത്തിൽ.....

  • @NasarN-tb4sy
    @NasarN-tb4sy 10 часов назад +2

    സിപിഎം അന്ന് സ്വർഗിയം ഇന്ന് വർഗീയo

  • @Sivaamritha
    @Sivaamritha 7 часов назад

    വഹബ് ബോർഡ്‌ വിഷയത്തിൽ നിനക്കൊന്നും ചർച്ച ചെയ്യണ്ട അത് വിശുദ്ധ പ്രവർത്തി

  • @abdulsamadsamad516
    @abdulsamadsamad516 10 часов назад +1

    കൃസങ്ങിയുടെ വോട്ടു വാങ്ങും

  • @ummervellengara8136
    @ummervellengara8136 8 часов назад

    പി.ഡി.പി. മദനി ബന്ധം മറന്നോ....കമ്മീ..''

  • @mohankunkuvacheri
    @mohankunkuvacheri 8 часов назад

    ജയ്ക്ക് ലോക പൊട്ടൻ😂😂

  • @abdulresheed955
    @abdulresheed955 25 минут назад

    ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് ജമാഅത്ത് ഇസ്ലാമി എസ്ഡിപിഐ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത് ഇങ്ങനെ എത്ര കാലം നിങ്ങൾക്ക് പിടിച്ചുനിൽക്കാം ഭരണ നേട്ടങ്ങൾ ഉണ്ടെങ്കിൽ അതു പറയൂ സഹോദരാ

  • @tla1723
    @tla1723 10 часов назад

    ജയിക്കു ചോദ്യത്തിനുള്ള മറുപടി പറയൂ..😅

  • @ruwaistex9932
    @ruwaistex9932 7 часов назад

    ഇവരും ബിജെ പിയും വിതൃസമില്ല

  • @M.kandiyil
    @M.kandiyil 10 часов назад

    ഫൂ

  • @AsA-fq6oe
    @AsA-fq6oe 10 часов назад

    😂

  • @hassanarhasnu1439
    @hassanarhasnu1439 10 часов назад

    പാതാ ഉയർത്താൻ തമിഴ്നാട്ടിൽ രാഹുൽ വേണം😅

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 10 часов назад

    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...

  • @greendrivecp4226
    @greendrivecp4226 4 часа назад

    ജെയ്ക്ക് വല്ലാതെ 😂വിയർക്കുന്നു.

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 10 часов назад

    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 10 часов назад

    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...
    ഇടക്കൊക്കെ ജയ്ക്കു സത്യം പറയും ...ഹി...ഹി...