മണ്ഡലപുണ്യം കഥകൾ DAY 14|GURUVAYUR TEMPLE MANDALA KAALAM STORY BY SAVITHA | NAMAJABAM | PRABHASHANAM

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 605

  • @ReenaT-sl8ty
    @ReenaT-sl8ty 25 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏❤ഇനന്3240 നാമങ്ങൾ ഭഗവാന് സമർപ്പിക്കുന്നു❤❤❤❤❤❤

  • @UsharaniMS-j2c
    @UsharaniMS-j2c 26 дней назад +3

    ഇന്ന് 10000നാമം ഗുരുവായൂരപ്പിന് സമർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @vineetharajeev4826
    @vineetharajeev4826 25 дней назад

    ഹരേ കൃഷ്ണാ ഹരേ ഗുരുവായുരപ്പാ ഞാനും എൻ്റെ 4 വയസ്സു കഴിഞ്ഞ മോൻ 100 നാമങ്ങളും 1070 നാമങ്ങളും ഭഗവാൻ്റെ പാദങ്ങളിൽ സമർപ്പിക്കുന്നു ഇനിയും കുറെ നാമങ്ങൾ ചെല്ലാൻ സാധിക്കട്ടെ കൃഷ്ണാ എപ്പോഴും കൂടെ ഉണ്ടാവണെ കൃഷ്ണാ🙏🙏🙏🙏

  • @arunapd3973
    @arunapd3973 26 дней назад +3

    ഹരേ കൃഷ്ണ 🙏ഇന്ന് ഭഗവാന്റെ കൃപയാൽ 5400 നാരായണ നാമങ്ങൾ ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്നു 🙏🙏🙏

  • @letharamachandran4207
    @letharamachandran4207 26 дней назад +9

    ശ്രീ ഗുരുവായൂരപ്പാ ശരണം ഇന്ന് ഭഗവാന് 28839 നാമങ്ങൾ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ശ്രീ ഗുരുവായൂരപ്പാ ശരണം ശരണം🙏🙏🙏🙏

  • @കൗമുദി
    @കൗമുദി 25 дней назад

    ഇന്ന് 2200നാമങ്ങൾ ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @രേണു
    @രേണു 26 дней назад +3

    ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 6000തവണ ഭഗവാന്റെ നാമം ചൊല്ലാൻ സാധിച്ചു. ചൊല്ലിയ നാമങ്ങൾ ഭഗവാന്റെ തൃപാദങ്ങളിൽ അർപ്പിക്കുന്നു. ഹരേകൃഷ്ണ, ഗുരുവായൂരപ്പ.... 🙏🏻🙏🏻🙏🏻🙏🏻

  • @lalithaskitchen99
    @lalithaskitchen99 25 дней назад

    ഗുരുവായുരപ്പാ ശരണം 5000 നാമം ജപിച് ഭഗവാന് സമർപ്പിക്കുന്നു

  • @nalinicv2056
    @nalinicv2056 26 дней назад +4

    ഹരേ കൃഷ്ണ 🙏🙏🙏ഇന്ന് 1001നാമങ്ങൾ ജപിച്ചു ഭഗവാന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @sindhuo.p6927
    @sindhuo.p6927 26 дней назад +4

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഇന്ന് 1008 നാമങ്ങൾ ഭഗവാന്റെ പാദത്തതിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @jayasreer2941
    @jayasreer2941 25 дней назад

    ഞാൻ 222 നാമങ്ങള്‍ ഭഗവാന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു 🙏

  • @LakshmiSuresh-b8l
    @LakshmiSuresh-b8l 25 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 15008 നാമങ്ങൾ അങ്ങയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു

  • @touristbus1329
    @touristbus1329 26 дней назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ഇന്ന് ഭഗവാന്റെ പാദങ്ങളിൽ 2000 നാമം ഭക്തിയോടെ സമർപ്പിക്കുന്നു❤

  • @DeepakChelakkara04
    @DeepakChelakkara04 26 дней назад

    ഹരേ കൃഷ്ണ ഇന്ന് 6001നാമംഭഗവാൻറെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഹരേ കൃഷ്ണ❤🙏🙏🙏

  • @RAJUS-z7i
    @RAJUS-z7i 25 дней назад

    ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ 🙏🙏🙏 7113 നാമം ഭഗവാന്റെ തൃപ്പാതത്തിൽ സമർപ്പിക്കുന്നു

  • @Sthiyamma.Rajendran
    @Sthiyamma.Rajendran 26 дней назад

    ഹരേ കൃഷ്ണാ 5250 നാമം ജപിച്ചു ഭഗവാന്റെ പാതങ്ങളിൽ സമർപ്പിച്ചു 🙏🏻🙏🏻🙏🏻

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 26 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    ഭഗവാന്റെ അനുഗ്രഹത്താൽ 12500 നാമങ്ങൾ ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു

  • @AADevotionss_
    @AADevotionss_ 26 дней назад +1

    ഹരേ കൃഷ്ണ ഇന്ന് എനിക്ക് 6501 തവണ നാമം ജപിക്കാൻ സാധിച്ചു കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🏻🙏🏻🙏🏻

  • @rajila-kv
    @rajila-kv 26 дней назад +3

    കൃഷ്ണ ഗുരുവായൂരപ്പാ 4400 നാരായണ നാമങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @suseelas1432
    @suseelas1432 23 дня назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 1367 നാരായണ നാമങ്ങൾ ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @KarthikaKK-oo4eo
    @KarthikaKK-oo4eo 26 дней назад

    ഇന്ന് 6666നാമം ജപിച്ചു ഭഗവാന്റെ തൃപ്പതങ്ങളിൽ സമർപ്പിക്കുന്നു. ഹരേ കൃഷ്ണ. 🙏🙏🙏🙏🙏

  • @anithavijayan9523
    @anithavijayan9523 26 дней назад

    ഭഗവാനെ കൃഷ്ണ 🙏🙏ഭഗവാന്റെ അനുഗ്രഹകൊണ്ട് എനിക്ക് 2500നാമം ജപിക്കുവാൻ സാധിച്ചു ഭഗവാനെ തൃ പാദത്തിൽ സമർപ്പിക്കുന്നു 🙏🙏

  • @UshaKNair-e8r
    @UshaKNair-e8r 25 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏ഇന്ന് 13000നാരായണ നാമം ജപിക്കാൻ സാധിച്ചു 🙏🙏🙏🙏

  • @jayasrees6971
    @jayasrees6971 26 дней назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ഇന്ന് 1008 നാമം ജപിച്ചു ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @premilabai2622
    @premilabai2622 26 дней назад +1

    ശ്രീഗുരുവായൂരപ്പാ ശരണം❤❤❤ ഇന്ന് ഞാൻ 501 നാരായണ നാമം ജപിച്ചു ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു ഭഗവാൻ്റെ ഗുരുവായൂർ ഏകാദശി ചടങ്ങുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി ചെയ്തു പോരുന്നതു പോലെ ഈ വർഷവും നടക്കണേ എന്ന് പ്രാർഥിച്ച് ഭഗവാന് വേണ്ടി ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.❤❤❤❤

  • @JIMSYPRAKASAN
    @JIMSYPRAKASAN 25 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ, എനിക്ക് 1100നാമങ്ങൾ ഭഗവാന് സമർപ്പിക്കാൻ സാധിച്ചു 🙏🙏🙏

  • @velvethouse170
    @velvethouse170 26 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.ഞാൻ ഇന്ന് 1001 നാമം ജപിച്ചു ഭഗവാൻ്റെ പാദങ്ങളിൽ സമർപ്പിക്കുന്നു.

  • @GeethaGeetha-z7h
    @GeethaGeetha-z7h 26 дней назад

    ഹരേ കൃഷ്ണ 🙏 4000 നാരായണ നാമം ഭഗവാന്റെ തൃപ്പാ ദ ങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @subhasankar3075
    @subhasankar3075 25 дней назад

    ഹരേ കൃഷ്ണ 🙏 4650 നാമങ്ങൾ ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @mayabs9881
    @mayabs9881 25 дней назад +1

    കണ്ണാ എത്ര കേട്ടാലും മതിയാകില്ല കണ്ണന്റെ ലീലകൾ 7600നാമം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏻

  • @sailajapeethambaran6341
    @sailajapeethambaran6341 26 дней назад +1

    നമസ്കാരം സവിത മോളെ
    ഇന്ന് ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്ക് 5000 നാരായണ നാമം ജപിക്കാൻ സാധിച്ചു.
    അവയെല്ലാം ഞാൻ എന്റെ ഉണ്ണിക്കണ്ണന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു....

  • @seemapn3110
    @seemapn3110 26 дней назад

    കൃഷ്ണ ഗുരുവായൂരപ്പാ ഇന്ന് 8041 നാമം ജപിച്ചു ഗുരുവായൂരപ്പൻ്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു🙏🙏

  • @janakisundar8833
    @janakisundar8833 26 дней назад +2

    ഹരേ കൃഷ്ണാ 🙏🙏🙏🙏ഇന്ന് ഞാൻ 2160 തവണ നാരായണ നാമം ജപിച്ചു കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഇന്നത്തെ കഥ വളരെ നന്നായിരുന്നു 🙏👌

  • @trendingtalks1898
    @trendingtalks1898 26 дней назад

    എൻ്റെ കൃഷ്ണാ ഇന്ന് ഞാൻ 12000 നാരായണനാമം ചൊല്ലി എൻ്റെ കണ്ണൻ്റെ തൃപാദത്തിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു രക്ഷിക്കണമേ കണ്ണാ🙏🙏🙏 Geetha Mohan

  • @anithap1204
    @anithap1204 25 дней назад +1

    ഭഗവാന്റെ അനുഗ്രഹത്താൽ 4001 നാരായണനാമം സമർപ്പിക്കുന്നു.

  • @ValsalaOttur
    @ValsalaOttur 26 дней назад +3

    Ennu ഞങൾ 9251നാമം ജപിച്ചു ഗുരുവായൂർ അപ്പന്റെ കാൽക്കൽ സമർപ്പിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @beenaskumar1213
    @beenaskumar1213 26 дней назад +3

    ഹരേ കൃഷ്ണ 🙏6,650 നാമങ്ങൾ കണ്ണന്റെ കാൽക്കൽ സമർപ്പിക്കുന്നു 🙏

  • @vijayalakshmimenon2945
    @vijayalakshmimenon2945 26 дней назад +3

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ. ഇന്ന് ഭഗവാന്റെ തൃപാദങ്ങളിൽ 6121 നാമം ഭക്തിയോടെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunithahari6438
    @sunithahari6438 26 дней назад

    ശ്രീഗുരുവായൂരപ്പാ ശരണം🪷🪷🪷🪷 ഞാൻ ഇന്ന് 25 16 നാരായണ നാമം ജപിച്ച് ഭഗവാന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @techrebel1648
    @techrebel1648 25 дней назад

    ഹരേ കൃഷ്ണ 5008 നാമങ്ങൾ സമർപ്പിക്കുന്നു ഗുരുവായൂരപ്പാ ശരണം

  • @vinithamini6477
    @vinithamini6477 26 дней назад

    ഹരേ കൃഷ്ണ 🙏 ഇന്ന് ഞാൻ 2460 നാരായണ നാമം ഭഗവാന് സമർപ്പിക്കുന്നു.. ഗുരുവായൂരപ്പാ ശരണം 🙏🙏

  • @unnikrishnannair6045
    @unnikrishnannair6045 26 дней назад

    🙏 ഹരേ കൃഷ്ണ🙏 ഇന്ന് 3500 തവണ നാരായണ നാമം ചൊല്ലി ഭഗവാൻ്റെ പാദത്തിൽ സമർപ്പിക്കുന്നു

  • @pushpavinayan1768
    @pushpavinayan1768 26 дней назад +3

    കണ്ണാ.... ഗുരുവായൂരപ്പാ .. ഇന്ന് 7000 നാമങ്ങൾ ആ പാദങ്ങളിൽ സമർപ്പിക്കുന്നു 🌿🌿🌿

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 26 дней назад

    🙏❤ഹരേ കൃഷ്ണാ 🙏❤8056 നാരായണ നാമങ്ങൾ ഞാനങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു ഗുരുവായൂരപ്പാ🙏❤🙏❤🙏❤🙏❤🙏❤

  • @sujathak2979
    @sujathak2979 26 дней назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
    ഇന്ന് 3008 നാരായണ നാമം ഭഗവാൻ്റെ കാൽക്കൽ സമർപ്പിക്കുന്നു🙏

  • @indirab0menon947
    @indirab0menon947 26 дней назад

    ഹരേ കൃഷ്ണ 🙏🏻ഇന്ന് 2610 നാമം ചൊല്ലി ഭഗവാന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻

  • @girijashaji495
    @girijashaji495 26 дней назад

    ഹരേകൃഷ്ണ 4100 നാമം ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു

  • @DHANYAKRISHNAN-p8k
    @DHANYAKRISHNAN-p8k 26 дней назад

    ഉണ്ണീടെ അനുഗ്രഹം കൊണ്ട് 501 നാമം ജപിക്കാൻ സാധിച്ചു. ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏💖

  • @sarasfamily4880
    @sarasfamily4880 26 дней назад

    ഓം നമോ നാരായണായ
    ഇന്നെനിക്ക് 4001നാമങ്ങൾ ഭഗവാന് സമർപ്പിക്കാൻ കഴിഞ്ഞു

  • @remasreekumar6920
    @remasreekumar6920 26 дней назад

    🙏🙏ഹരേ ഗുരുവായൂരപ്പാ. ഇന്നലെയും ഇന്നും കൂടി 7000നാമം ഭഗവാന് സമർപ്പിച്ചു സർവം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @SheebaVijay-du6gx
    @SheebaVijay-du6gx 26 дней назад

    ഇന്ന് 8639 നാമങ്ങൾ ഭഗവാന്റെ തൃ പാദങ്ങളിൽ സമർപ്പിക്കുന്നു

  • @avanish2083
    @avanish2083 26 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
    ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് 3008'നാരായണ ' നാമം ജപിക്കാൻ സാധിച്ചു ഭഗവാനേ 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @jalajakumari2006
    @jalajakumari2006 26 дней назад

    ഹരേ കൃഷ്ണ 🙏🌹ഇന്ന് 10,000നാമം ജപിച്ചു കണ്ണന് സമർപ്പിക്കുന്നു 🙏🌹

  • @suhagik6222
    @suhagik6222 26 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    4320 നാരായണ നാമങ്ങൾ ഭഗവാൻ്റെ പാദങ്ങളിൽ സമർപ്പിക്കുന്നു

  • @SaralaPillai-l6y
    @SaralaPillai-l6y 26 дней назад

    ഹരേ krishna🙏🏻🙏🏻🙏🏻
    ഇന്ന് ഞാൻ 8408 നാമം ഭഗവാന് സമർപ്പിക്കുന്നു

  • @padmavathykumaran7335
    @padmavathykumaran7335 26 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏.ഇന്ന് 20108 നാമം സമര്‍പ്പിക്കുന്നു കൃഷ്ണാ.

  • @preethapc915
    @preethapc915 25 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇന്ന് 23300 നാമം ജപിച്ചു ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhunair9356
    @sindhunair9356 26 дней назад +1

    ഞാൻ ഇന്നു 4000 നാമങ്ങൾ ജപിച്ചു ഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു🙏

  • @RedmiNote-pz7om
    @RedmiNote-pz7om 26 дней назад

    പൊന്നുണ്ണി കണ്ണാ ശരണം ഞാൻ ഇന്ന് 1000 നാമം ഭഗവാന്റെ തൃപാദത്തിൽ സമർപ്പിക്കുന്നു.

  • @Sheejajkumar
    @Sheejajkumar 25 дней назад

    1025നാരായണ നാമം ജപിച്ചു ഗുരുവായൂരപ്പാ ശരണം 🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 26 дней назад

    ഹരേ കൃഷ്ണ ഇന്ന് 700 നാമങ്ങൾ ചൊല്ലാൻ സാധിച്ചു. നാരായണ നാരായണ, ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @libisajeevan6088
    @libisajeevan6088 26 дней назад

    ഹരേ കൃഷ്ണാ 🙏🏼ഞാൻ 16008 നാരായണ നാമങ്ങൾ ജപിച്ച് ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏼

  • @shylavibin3623
    @shylavibin3623 26 дней назад +3

    കണ്ണന്റേം രാമന്റേം കഥ കേട്ട് കണ്ണും മനസ്സും നിറഞ്ഞു കവിഞ്ഞു... സവിതയുടെ കഥ പറയാനുള്ള പ്രവീണ്യം കൊണ്ട് കൂടിയാണ് അത്.... പിന്നെ സവിതയുടെ ആചാര്യൻ.... സവിതയുടെ ഭാഗ്യം ഇങ്ങനെ ഒരു ആചാര്യനെ കിട്ടിയത് 🙏🙏🙏

  • @santharajappan3386
    @santharajappan3386 25 дней назад +1

    ഹരേ കൃഷ്ണ ഇന്ന് 1300 നാമങ്ങൾ ചൊല്ലി ഭഗവാന് സമർപ്പിക്കുന്നു🙏

  • @GirijapGiri-n9v
    @GirijapGiri-n9v 26 дней назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 2008നാരായണ നാമം ചൊല്ലി ഭഗവാന് സമർപ്പിക്കുന്നു. 🙏🙏🙏
    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാ രേ ഹേ നാഥാ നാരായണ വാസുദേവാ.., ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏

  • @maniv.b812
    @maniv.b812 26 дней назад

    ഹരേ കൃഷ്ണ ഇന്നു 5500 നാമങ്ങൾ ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @PrajithaSk-k8k
    @PrajithaSk-k8k 26 дней назад

    1200 നാമങ്ങൾ ഭഗവാന്റെ കാൽക്കൽ സമർപ്പിക്കാൻ സാധിച്ചു 🙏🙏

  • @seethalakshmi1319
    @seethalakshmi1319 26 дней назад

    ഞാൻ സരസ്വതി ഇന്ന് എൻ്റെ പൊന്ന് ഉണ്ണിക്കണ്ണൻ്റെ പാദകമലത്തിൽ 5555 നാരായണ നാമം സമർപ്പിക്കുന്നു. ഭഗവാനെ കാത്തുകൊള്ളനെ❤❤❤

  • @RUDHRAK-q4v
    @RUDHRAK-q4v 22 дня назад

    ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 20200നാമങ്ങൾ

  • @reejaanish4809
    @reejaanish4809 26 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 ഇന്ന് 20500 നാമം ജപിച്ചു ഗുരുവായൂരപ്പന് സമർപ്പിക്കുന്നു🙏🙏🙏

  • @muralidharanmurali6478
    @muralidharanmurali6478 25 дней назад

    ഭഗവാന്റെ കഥ നന്നായി അവതരിപ്പിച്ചു സവിത ഭഗവാൻ അനുഗ്രഹിക്കട്ടെ നമസ്കാരം വിഷ്ണു നമസ്കാരം🙏🙏🙏🙏🙏

  • @deepa99996
    @deepa99996 26 дней назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ🙏❤
    കണ്ണന്റെ അനുഗ്രഹത്താൽ 4320 നാമ൦ ജപിക്കാ൯ സാധിച്ചു🙏😍😘💞💖

  • @PremaKumari-f4o
    @PremaKumari-f4o 26 дней назад

    കണ്ണാ ഇന്ന് 498 നാമം ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നു 🙏

  • @Vijayalakshmi-1234
    @Vijayalakshmi-1234 26 дней назад

    ഭഗവാന്റെ ബാലലീലകൾ കേൾക്കാൻ സാധിച്ചത് മഹാപുണ്യം സവിത നമസ്കാരം

  • @SumasasidharanSuma
    @SumasasidharanSuma 26 дней назад

    ഹരേകൃഷ്ണ 🙏🏻
    ഭഗവാനെ കണ്ണാ 2080നാമം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @prasannamk1473
    @prasannamk1473 26 дней назад

    ഭഗവാൻ അനുഗ്രഹിച്ച് ഇന്ന് 3456 നാമം ജപിച്ചു .ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @remyaramachandran9490
    @remyaramachandran9490 26 дней назад

    ഭഗവാനെ ഉണ്ണിക്കണ്ണന് 501 നാരായണ നാമം സമർപ്പിക്കുന്നു 🙏🏻

  • @LeelaMK-x5b
    @LeelaMK-x5b 26 дней назад

    ഹരേ കൃഷ്ണഹരേ ഗുരുവായൂരപ്പാ 🎉🎉🎉🎉🎉ശരണം 🎉🎉🎉🎉🎉ഇന്ന് 4041നാമം ജപിച്ചു ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🎉🎉🎉🎉🎉🎉

  • @prathyushmidhila5160
    @prathyushmidhila5160 26 дней назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഇന്ന് 13518 നാമങ്ങൾ ഭഗവാന്റെ കാൽക്കൽ സമർപ്പിക്കുന്നു. ഗുരുവായൂരപ്പാ saranam

  • @shylajakp9889
    @shylajakp9889 26 дней назад

    കൃഷ്ണാ ഗുരുവായൂര പ്പാ ഇന്ന് 5000 നാമം ജപിച്ചു നമസ്കാരം🙏

  • @devakyma7173
    @devakyma7173 26 дней назад +2

    ഇന്ന് എനിക്ക് കണ്ണന്റെ കൃപ കൊണ്ട് 8208. നാരായണ നാമം ജപിക്കാൻ. സാധിച്ചു...ഭഗവാനേ....🙏🙏🙏🙏

  • @Vanajaudhayan
    @Vanajaudhayan 26 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 13800 നാമം ജെബിച്ചു 🙏🙏🙏🙏🙏

  • @SaruSukumar
    @SaruSukumar 26 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പ ഇന്ന് 1408 നാമം ജപിച്ചു ഭഗവാന് സമര്‍പ്പിക്കുന്നു🙏🙏🙏

  • @SudhaSudha-q4i
    @SudhaSudha-q4i 26 дней назад

    ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹത്താൽ16500 നാമങ്ങൾ ചൊല്ലാൻ സാധിച്ചു നിറഞ്ഞ മനസ്സോടെ കണ്ണൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു സർവ്വം കൃഷ്ണാർപ്പണമസ്തു നാരായണ നാരായണ നാരായണ നാരായണ🌿🌿🌿🌹🌹🌹🙏🙏🙏❤️❤️❤️

  • @adwaithramesh8291
    @adwaithramesh8291 26 дней назад +2

    Krishna guruvayurappa🙏❤
    kannante anugrahathal 4170 narayana namam japikan sadichu🙏😍😘💕💖🌷🌷🌷

  • @anithanaduviledath8759
    @anithanaduviledath8759 26 дней назад

    ഹരേ കൃഷ്ണ ഹരേ ഗുയുവായൂരപ്പ ശരണം 🙏🙏🙏
    ഭഗവാന്റെ അനുഗ്രഹത്താൽ ഇന്ന് 10908 നാമം ജപിച്ചു ഭഗവാന് സമർപ്പിക്കുന്നു 🙏

  • @anildivakar8534
    @anildivakar8534 26 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    എനിക്ക് എന്റെ കണ്ണന്റെ അനുഗ്രഹത്താൽ ഇന്നലെയും ഇന്നും ആയിട്ട് 1208 നാമങ്ങൾ ചൊല്ലി സമർപ്പിക്കാൻ സാധിച്ചു

  • @sathypa4398
    @sathypa4398 26 дней назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻 ഇന്ന് 8100 നാമം ജപിച്ചു ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻

  • @SheelaThankappan
    @SheelaThankappan 25 дней назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ,ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ 3668 നാമങ്ങൾ സമർപ്പിക്കാൻ സാധിച്ചു......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 26 дней назад

    Krishna guruvayurappa saranam 🙏. ഗുരുവായൂരപ്പൻ്റെ പാദങ്ങളിൽ 24308 നമങ്ങൾ സമർപ്പിക്കുന്നു. E നമാജപത്തിൽ എന്നെ കൂടാതെ അമ്മ മകൾ ത്രീ relatives kude chernnu japuchittunde. Ellaperyum katholane guruvayurappa 🙏❤

  • @GirijaAjayan123
    @GirijaAjayan123 26 дней назад

    ഭഗവാന്റെ കൃപയാൽ ഇന്ന് 2160നാരായണനാമം എണ്ണി സമർപ്പിച്ചു🙏

  • @gamingwithdark73
    @gamingwithdark73 25 дней назад

    ഭഗവാന്റെ കഥകൾ സവിത പറയുന്നത് കേൾക്കാൻ എന്തു രസമാണ് എല്ലാ വിധ ജീവിത വിജയും ഭഗവാൻ തരട്ടെ എന്ന് വ്യാത്ഥിക്കുന്നു

  • @Rajithajayan-b5l
    @Rajithajayan-b5l 26 дней назад +1

    🙏 ഹരേ കൃഷ്ണ🙏 ഇന്ന് ഞാൻ 10000 നാമവും എന്റെ മകൾ 2500 നാമവും ജപിച്ച് ഭഗവാന് സമർപ്പിച്ചു കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @manjugopakumar5315
    @manjugopakumar5315 25 дней назад

    4008 നാമങ്ങൾ ഇന്ന് ഭഗവത് പാതത്തിൽ സമർപ്പിക്കുന്നു ഹരേ കൃഷ്ണാ 🙏

  • @prajithaelambilaye1007
    @prajithaelambilaye1007 26 дней назад

    സവിത ഈ ചാനൽ കാണാൻ തുടങ്ങി യത് മുതൽ ഒരുപാട് അറിവുകൾ കിട്ടി അത് പോലെ ഗുരു വായുരപ്പൻറ കഥ കളും കേൾക്കാനും കഴിഞ്ഞു ഗുരു വായുരപ്പൻറ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ

  • @sheebavp1692
    @sheebavp1692 26 дней назад

    3 240 തവണ നാമം ചൊല്ലി ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു🙏🙏🙏

  • @momsmagic2216
    @momsmagic2216 26 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 6000 നാമം ചൊല്ലി കുഞ്ഞുണ്ണികൃഷ്ണൻ്റെ പാദത്തിൽ സമർപ്പിക്കുന്നു.🙏🙏

  • @LekhaPradeep
    @LekhaPradeep 26 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏 ഇന്ന് നാരായണ നാമം 2501 ജപിച്ചു ഭഗവാന്റെ പാദത്തിൽ സമർപ്പിച്ചു 🙏

  • @sheenaprakashansheena7285
    @sheenaprakashansheena7285 26 дней назад

    ഗുരുവായൂരപ്പാ ശരണം. ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 1670നാരായണ നാമം ജപിക്കാൻ പറ്റി 🙏🙏🙏

  • @nishat2985
    @nishat2985 26 дней назад

    ഹരേ കൃഷ്ണാ ഇന്ന് എന്റെ ജപസംഖ്യ 10008 അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു🙏🙏