Al Rajhi Account Opening - 2024 | Al Rajhi ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം
HTML-код
- Опубликовано: 14 фев 2024
- Al Rajhi App : play.google.com/store/apps/de...
നാട്ടിലേക്ക് പണം ഫ്രീയായി അയക്കാം:
Tiqmo App Link : tiqmo.page.link/bShU
Credit card ഇല്ലാത്തവർക്കും അടവിന് സാധനങ്ങൾ വാങ്ങാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക ഒപ്പം 25 റിയാൽ ക്യാഷ് ബാക്ക്
tabby.ai/account/referral?ref...
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm9...
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #alrajhibank
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com Хобби
വളരെ ഉപകാരപരമായ വീഡിയോ thankyou
thank you brother❤❤broyude ella videoyum enik orupad upakarapettu...thank you so much brother❤❤
Informative
Visadamaaya videosinu Anas bai venam❤❤
Hai ikka. Ellam cheythu but avasnaam call varunillla Njan orupadu vattom noki. Ipol salay kittanayit alrajhi account athyavishyamanu onnu paranju tharamo?
Thanks bro
ഇന്നലെ ഗ്രൂപ്പിൽ ചോദിച്ചിരുന്നു,
Al rajhi ATM കാർഡ് വർക് ആകുന്നില്ല. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി ഞാൻ എന്റെ അകൗണ്ടിലേക് ക്യാഷ് ആഡ് ചെയ്യുമ്പോൾ 4,5 നോട്ടുകൾ സ്വാഭാവികം ആയി reject ആകും . അതിന് ശേഷം പിന്നെ ATM കാർഡ് ബ്ലോക്ക് ആയി പോകുന്നു. ഇത് രണ്ടാമത് ആണ് എനിക്ക് ഇങ്ങനെ ആകുന്നത്. ബാങ്കിൽ ചെന്നാൽ അവർ ഇട്ട് വട്ടം കരകിക്കും 2 മാസം മുമ്പ് same issue വന്നപ്പോൾ അവർ പുതിയ ATM കാർഡ് തരുകയാണ് ചെയ്തത്. ബാങ്കിലും എന്താണ് കുഴപ്പം എന്ന് അവർക്ക് അറിയില്ല എന്നാണ് പറയുന്നത്. എനിക്ക് ഇപ്പോൾ ATM കാർഡ് ഉപയോഗിച്ചു ഒരു ട്രാൻസാക്ഷനും ചെയ്യാൻ കഴിയുന്നില്ല. Please help.
Entered mobile number is not registered with you ID enn kaanikkunnu.aake oru numbere ullu..athentha angane kaanikkunnathenn ariyamo?
Account open akii panam edapadukal nadathathth kond freez ayi ini yendhu cheyyum😮
Old account കട്ടായി.. ഇനി new എടുക്കാൻ എന്താണ് ചെയ്യുക
Valiya upagaramayi thank you Account shariyayitund
Pinne raffarel point kittiyath engine shariyakam
Urpay vazhi pinvalikkam, 20k point okke ayaal
❤❤❤
❤
❤🎉❤🎉❤🎉 സൂപ്പർ
Thank you
❤❤❤❤
Al rajhi millions account engane undakkum
Online undaakiya account il nattile account add cheyyan kayyunnilla.y
❤❤
Ippol app via money send cheyyaan pattunnundo
ക്യാഷ് അയച്ചിട്ട് 24 hours ആയി hold എന്നാണ് kaanikkunne
Al rahji capital account എങ്ങനെ ഓപ്പൺ ചെയ്യാം
Atm expiry അയാൾ പുടിയത് എടുക്കുന്നത് വീഡിയോ ചെയ്യൂ pls
ruclips.net/video/462nlXaIztY/видео.htmlsi=CTBrjBYYiR5FEAaC
പാസ്പോർട്ട് വഴി എടുത്തിട്ടുള്ള സിം നമ്പര് കാണാൻ വഴിയുണ്ടോ, അത്യാവശ്യമാണ്.
ഓൺലൈനിൽ അക്കൗണ്ട് എടുക്കുന്നതിന് ടൈം ഉണ്ടോ ഞാൻ എത്ര നോക്കിട്ട് ലാസ്റ്റ് നിമിഷം ആകുന്നില്ല...?
ലൊക്കേഷൻ access ചോദിക്കുന്നില്ല..
Bro banque Saudi fransi account online open cheyumbo iqama id 1il thidangiya thanne open cheyyan pattum nu varnnu..... Details about Saudi fransi video idane
Contact me on WhatsApp: +966546853324
Ok bro@@SaudiTips
Ac create aayi but open akan pattinilla
Uncleared balance athine patti oru video cheyyo
Ath ningal purchase cheythathaan
Call varathad end kondanu??
വളരെ ഉപകാരം ഞാൻ അക്കൗണ്ട് ഒപ്പൺ ചെയ്തു എടിഎം ഏങ്ങനെ പ്രിൻ്റ് ചെയ്യാം എന്ന് കാണിക്കുക ഇതിൻ്റെ ഡിജിറ്റൽ കാർഡ് എങ്ങനെ എടുക്കുക എന്നും കൂടി കാണിക്കണം
ബാങ്കിൽ പോയി ഡിജിറ്റൽ മെഷീനിൽ നിന്ന് എടുക്കു
Fee വേണ്ടി വരും
Fees വേണ്ട
Kiosk മിഷനിൽ നിന്നും Print ചെയ്തു എടുക്കാം. No Fee
Pinne account ready aayi pinne open cheyyumbol bankil ninnum call varunnu pinne endha cheyyendath onnu paranj tharo
Oru samsayam passport il edutha sim iqama kity kazhnju link cheyyn patuo means updating?
Sim nte officil pokanam
@@SaudiTips thank you
Enik bank account online open cheyan pattunnillaa.... already ente phone number vachu aaro munne acct thudagiyitund...athu kond new acct open cheympol . You already have an account..ennu kanunnu..ethumatti new acct open cheyan entha vazhi?
Bank customer care l vilich karyam paranjal avar delete cheyth tharum
Thawell alrajhi salery card ഉള്ളവർക്ക് ഇത് ഓപ്പൺ ചെയ്യാൻ പറ്റുമോ
അതു കാൻസൽ ചെയ്തിട്ട് പറ്റും
Tahweel remittence card ullavarkku ee paranja account onlinil edukkan pattumo..pz replay
Pattum
Bro natile federal bankinte NRI account non active aayi poyi... Ath gulfil ninn kond active akaan vella margavum undo????
Bankil vilichu document email vazhi ayakkan pattumo enn anweshikoo
Al rajhi capital account എങ്ങനെ ഓപ്പൺ ചെയ്യാം
Ethupolea njan create cheayithitu salary koduthu kazhinjitu next step chothikunnadu personal details annu athil okeakoduthu gran father chothikunnundu kathu koduthitu accept cheayunnila eanthannu krannam
Contact me on WhatsApp: +966546853324
Bhai can we print ATM card on the same day of account opening
Yes
Pahza account open akkubooll card
Numberum pin numberum chothikkunn password marnal ethhagillum vahiundo account open akann
Athyam poyi card print edukkanam ennitt ath vech reset cheyyam
ATM option varumpo avide pin number namukk ishtamullath type cheithal mathiyo..
Yea
Saudi yil ninne namuke engane NRI account edukkan kazhiyumo?
Contact me on WhatsApp: +966546853324
Good
Thanks
National address chodikune page varunilla . Nafa face verification successs kazhin nere proceed or return to bank app kanikuva
Contact me on WhatsApp: +966546853324
Entered Mobile number not registered with id nu varnind bro but absher number thanne ittathu.... solution for this prblm ikka
Iqamayil edutha sim aayirikkanam
Bro ente frnd nte al raji accountil ninnum USD 17, 20 ennigane cut aaye pokunnu. Ith tirichu egane aa edukkunath ...
Contact me on WhatsApp: +966546853324
Samsung wallet പകരം ഉപയോഗിക്കാൻ പറ്റുന്ന നല്ല ഒരു wallet പറഞ്ഞു തരാമോ സൗദിയിൽ വർക്ക് ചെയ്യുന്നത്
Ivide madapay and apple pay Ollu, bakki varunne ollu
Bro idh cheyyumbol idh nefathlekalla personal details chothikkunnu ad arabiyil endh cheyyum
Contact me on WhatsApp: +966546853324
Hi brother entte sim passport vachu aduthatha stc jawwy ath iqama vachu update chaiyyan office poyi entte finger work akunilla enikk online ayi chaiyyan enthangilum option undo plz onnu paranju tharumo
Onlinil option illa, new sim edukkendi varum
@@SaudiTips
Sabb online ATM engane apply chaiyyum plz explain
Alrajhi il new international beneficiary add cheyan sadhikkunnilla....
ബാങ്കിൽ പോയി add ചെയ്യണം
വിസിറ്റിങ് വന്നവർക്ക് അകൗണ്ട് ഓപ്പൺ ആക്കാൻ പറ്റുമോ
കൂട്ടുകാരൻറെ അൽ രാജ് അക്കൗണ്ടിൽ നിന്ന് ഡോളർ 25/ 14 കട്ടായി പോകുന്നു.... ഫോൺ തവണ ആയിട്ട് എടുക്കാനായി അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്തു അപ്പോൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് പിന്നെ ഒന്നും ചെയ്തില്ല പക്ഷേ ഇപ്പോൾ പൈസ അക്കൗണ്ടിൽ നിന്ന് കട്ടായി പോകുന്നു===അത് ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം
ആ കാർഡ് എത്രയും പ്പെട്ടന്നു ബ്ലോക്ക് ചെയ്യുക! എന്നിട്ട് പുതിയ കാർഡ് Apply ചെയ്തു Kiosek മിഷനിൽ നിന്നും Print ചെയ്തു എടുക്കുക
Atm print cheyyaan nookkumbol fingar kittunnilla ini enthucheyum
Finger illankil username password chodhikkum ath koduthal mathi
Ikka ente alrajhi account in ninn cash automatic aayi credit aavunnund may be froud.enth cheyyum onln purchace cheytha msg aan varunnath . Amount USD 9.99 at PYD outdoor life onln .ithaan ippo vanna msg .enth cheyyum.before week ithpole cash poyi😢
Sorry debit
Al raji bank app use cheyyumbol nere website lott pokunnu.. Ith enth kondanu
App open ആക്കുമ്പോൾ Default keyboard ആക്കിയാൽ മതി.
മംഗ്ലീഷ് keyboard പോലുള്ളത് ഉപയോഗിക്കുമ്പോൾ app open ആകില്ല.
App open chiumpol directaitu browser lu pogunnu account opening onnum varunilla
Keyboard original use akk
Bro call not coming any options
Alraj app വഴി നാട്ടിലേക്ക് പൈസ അയക്കുമ്പോൾ നമ്മുടെറഫറൻസ് കോഡ് എങ്ങനെ കണ്ടുപിടിക്കുക
Nattilekk panam ayakkunathin referral_code onnum illa
അക്കൗണ്ട് ഓപണായി ആപ്പിൽ ഡിജിറ്റൽ ഡെബിറ്റ് കാർഡും കാണാൻ പറ്റുന്നുണ്ട്
കാർഡ് പ്രിന്റിംഗ് മെഷീനിൽ പോയി ഇകാമ നംബർ അടിച്ചിട്ട് ശെരിയാകുന്നില്ല
ഇനി കാർഡ് എങ്ങനെ എടുക്കും
Sorry your ID is not correct or not defined in the bank.
Transaction is canceled
എന്നാണ് കാണിക്കുന്നത്
Appol ini ബാങ്കിൽ പോകേണ്ടി വരും
Anb bankne kurichu ഒരു വീഡിയോ ചെയ്യോ
Pothuve nalla perulla bank ano ath
@@SaudiTips അറിയില്ല ഞാൻ ഇവിടെ വന്നപ്പോൾ കിട്ടിയതാണ് ഈ bankne കുറിച്ച് കൂടുതൽ ഒന്നും അറിയില്ല
Snb account Capital(tadawul)എങ്ങെനെ ഓൺലൈനായി ഓപ്പൺചെയ്യാം bro🙂
അതിനെ കുറിച്ച് പഠിച്ചിട്ടില്ല
Alrajhi account block aayi
Over transaction ennanu paranjathu bankil poyappol
Cash kittan enthenkilum vakuppundo
😮
Ikka ende no cattayi pinne Accund no poyi adhu engane kandu pidikkan patum plz reply
Contact me on WhatsApp: +966546853324
App Open aakumbo direct googlelil pokkunnu.. Avde new account 😢 creat cheyyaanulla option varunnilla.. എന്താണ് കാരണം
Manglish keyboard ozhivakki cheyth nokoo
1000 Mokafa points on opening current account via app..ath enagne kittune...it's not added or there's some mistake
Ath automatically kayararund, 20k point okke undenkil kaaryam ollu
Al-Rajhi app open aavunnila Ivr number set cheyan parayunn athinte oru video cheyumo
Eppoyan ivr chodhikkunnath
Froud msg vannapo customer care vilich complaint koduth,athin shesham app work cheyunnila customer care number vilich ivr set cheyan paranju set cheyith bt call varunnila
Bro play store ൽ നിന്ന് alrajhi bank ന്റെ application download ചെയ്തു open ചെയ്യുമ്പോൾ നേരെ google ലേക്ക് പോകുന്നു അവിടെ user name password അങ്ങനെ വരുന്നു അതെന്താണ്
Manglish keyboard ozhivakki cheyyoo
Account alredy use ennu kanikkunnu
Njan new account edukkan nokunbol
Phone no. Maatendi varumoo?
Pls reply
Number mattendi varum
Payayadh oyivaki pudhiyadh kittunilla
SBI bank account opening NRI oru video cheyamo
Online avillalo
HDFC
Njan account open cheyyumbol nafath face verification on akunnilla
Camera access കൊടുക്കൂ, nafath വീഡിയോ കണ്ടാൽ മനസ്സിലാവും
atm card kittaaan print chyyeeann evidee ullathu
Al rajhi self kiosk enn search cheyyoo
Iqama expire ആയി ഇനി അൽറാജ് bank അക്കൗണ്ട് പുതിയത് ഉണ്ടാക്കാൻ പറ്റുമോ
Iqama puthukkiyitt update cheyyam
🤚🏻
Nafath open akumbol enter lock screen password chothikunnu
Phoninte lock kodukkuka
Atm കാർഡ് എങ്ങനെ എടുക്കാം എന്ന് കൂടി വിഡിയോ ചെയ്യുമോ
Udan shramikkam
Open aavunnilla
10 വർഷം മുൻപ് അക്കൗണ്ട് ഉണ്ട്. ഇനി പുതിയത് എടുക്കാൻ പറ്റുമോ.alrhaji thwell എപ്പോളും ഉപയോഗിക്കുന്നു
Old account thanne upayogichu kode, account working alle
Bro al rajhi app vazhi olla account il MADA CARD aano VISA CARD aano ollathu
Activate card option kaanikkanilla
Visa
Oppen cheyyan sathikunnilla .last ×red varunnu
Enikkum engine vannu
അൽ റാജിഹി ബാങ്കിൽ നിന്ന് ഒരാളുടെ മൊബൈൽ നമ്പർ വഴി അക്കൗണ്ടിലേക്ക് പണം അയക്കാൻ പറ്റുമോ
നാട്ടിലെ ഗൂഗിൾ പേ വഴി അയക്കുന്നത് പോലെ
Yes, but avar mobile link cheythirikkanam
Enik inganeonum cheyaaan kazhiyunila app open cheithit usnameann chodikunath
Manglish keybord ozhivakko
Account thudangan login aakkumbo already registered ennu kanikkunnu...
Vere mobile number vech try cheyyoo
Hi, njan account aakaan kore try cheythu. But failed aavugayaan
Endaan solution
Entha kanikkunnath
Al rajhi app open cheyyumbol direct google lekk aan kayarunnath. Enthu kond aan
Third party keybord ozhivakkuka
Riyad bank card expire ആയി പുതിയ card online വഴി കിട്ടുമോ
bankile kiosk machine vashi edukkam.
ദയവായി മറുപടി അയക്കുക....
ഞാൻ alrajhi ബാങ്കിൽ register ചെയ്യാൻ ശ്രമിച്ചപ്പോൾ user already registered എന്നാണ് വരുന്നത്. എന്നാൽ ഞാൻ രജിസ്റ്റർ ചെയ്തിട്ടില്ല. അതൊകൊണ്ട് എന്റെ കയ്യിൽ Atm cardo, acc no ഒന്നുമില്ല.....ith എങ്ങനെ പരിഹരിക്കും...pls reply
വേറെ മൊബൈൽ നമ്പർ വെച്ച് ചെയ്ത് നോക്കൂ
ഇക്കാമയിൽ ഉള്ള നമ്പർ ആവണ്ടേ.....പുതിയ നമ്പർ ഇക്കാമായിൽ ഇല്ല
നിലവിൽ എനിക്ക് account unde പക്ഷേ എനിക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല എന്താണ് അതിനുള്ള മാർഗം
Pls reply for this buzz somany people is facing this problems
Taweel alrajhi ...alrajhil change cheyan pattumo
New account open cheyyam
ഞാനിതുപോലെ അക്കൌണ്ട് ഉണ്ടാക്കാൻ നോക്കിയിട്ട് എനിക്ക് ആളുടെ അക്കൗണ്ട് എന്നാണ് പറയുന്നത് ഞാൻ ഇതുവരെ വന്നിട്ട്ഞാനിതുപോലെ അക്കൌണ്ട് ഉണ്ടാക്കാൻ നോക്കിയിട്ട് എനിക്ക് ആൾറെഡി അക്കൗണ്ട് എന്നാണ് പറയുന്നത് ഞാൻ ഇവിടെ വന്നിട്ട് അക്കൗണ്ട് ഉണ്ടാക്കിയിട്ടില്ല പുതിയ വിസയിൽ വന്നതാ ആദ്യം അക്കൗണ്ട് ഉണ്ടായിരുന്നു
വേറെ സിം എടുത്ത് ഒന്ന് ട്രൈ ചെയ്യൂ
@@SaudiTips ok
Alrajhi bank ഇല്‍ iqama എങ്ങനെ update ചെയ്യാൻ പറ്റും?
October പുതുക്കിയത് ആണ് iqama..
നാട്ടില്‍ ആയിരുന്നു...
ഇപ്പൊ വന്നപ്പോ Alrajhi iqama update ചെയ്യാൻ പറയുന്നു...
App വഴി update ആകുന്നില്ല.. ഇനി എന്ത് ചെയ്യും
ATM vazhi cheyyam
@@SaudiTips എങ്ങനെ
@@SaudiTips atm machine option കാണുന്നില്ല...
Update iqama എന്ന..
രണ്ട് വർഷം മുമ്പ് ഓൺലൈൻ വഴി ഓപ്പൺ ചെയ്ത അക്കൗണ്ട് ഓപ്പൺ ആവുന്നില്ല.. Re ഓപ്പൺ ഓൺലൈൻ അയി ചെയ്യാൻ പറ്റുമോ.
അത് freez ആയി, ഇനി ബാങ്കിൽ പോകണം
Cannot open
This application is ready to receive new requests enn kanichitt pinne onn verunnila
Contact me on WhatsApp: +966546853324
ഇപ്പോൾ ഇത് കിട്ടുന്നില്ല 😰 നേരെ ഗൂഗിൾ ക്രോം ലേക്ക് പോയി അക്കൗണ്ട് നമ്പർ ചോദിക്കുന്നു
Manglish keybord ozhivakoo
App nere google ponu
Zero balance anno
അക്കൗണ്ട് ഓപണായി ആപ്പിൽ ഡിജിറ്റൽ ഡെബിറ്റ് കാർഡും കാണാൻ പറ്റുന്നുണ്ട്
കാർഡ് പ്രിന്റിംഗ് മെഷീനിൽ പോയി ഇകാമ നംബർ അടിച്ചിട്ട് ശെരിയാകുന്നില്ല
ഇനി കാർഡ് എങ്ങനെ എടുക്കും🤔🤔
നേരിട്ട് ബാങ്കിൽ പോയി എടുക്കണം
Account opening cannot be completed online enna error kanikkaanu last
Tried 7 days still remain the same errorr.
Vere mobile number vech try cheytho
@@SaudiTips onoode try cheyth ready ayi… district englishil type cheythathinte problem an.
Arabi aki nokiyappo working ann..
thanks ❤️
ഞാൻ ഡൗൺലോഡ് ചെയ്തു. But ഇതിൽ പുതിയ a/c തുടങ്ങാൻ ഓപ്ഷൻ കാണുന്നില്ല
എനിക്കും
Battary saving off cheyyano
Athaan nallatg
എൻ്റെ al rajihi അക്കൊണ്ട് freeze ആക്കി എങ്ങിനെ എന്ന് അറിയില്ല നാട്ടിൽ പോയി വന്നപ്പോൾ work ആകുന്നില്ല ഒരു 8 പ്രാവശ്യം എങ്കിലും ബാങ്കിൽ പോയി with kafeel എന്നിട്ടും ശരിയായില്ല കസ്റ്റമർ കെയർ നും വിളിച്ചു ഇനി എന്തു ചെയ്യും ഒരു ഐഡിയ യും ഇല്ലാ.....
വേറെ ബാങ്ക് നോക്കുക അല്ലാതെ മാർഗം ഇല്ല, freez അവതെ നോക്കണം
Engine block ആയി എന്ന് ഒരു പിടുത്തവും ഇല്ലാ🤷🤷
30daysil panamidapaadu illenkil account closs aavaan idayund
എയർപോർട്ടിൽ longe add എങ്ങനെ ചെയ്യാം
Tiqmo card undel kittum