KSRTC കഥകൾ പറഞ്ഞു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു ജോൺ ജോയും മഹാദേവനും | Malayalam Stand Up Comedy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Watch, Enjoy, Share, Like, Comment and Subscribe to our channel for more videos.
    Subscribe Now : bit.ly/3sQBhCV
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Life Net is a virtual platform that caters quality content that reflects the diversity of Malayali audience today. It will provide an ambitious and innovative destination for those seeking to see more of their lives, stories and interests on screen.
    Enjoy & Stay Connected with us!
    👉 Visit Our Website : lifenettv.com/
    👉 Like us on Facebook : bit.ly/3hPbuVo
    👉 Follow on Instagram : bit.ly/3vNlk2p
    👉 Follow on Twitter : bit.ly/3IYGTkj
    --------------------------------------------------------------------------------
    #Lifenettv #lifenetnews #Lifenetmalayalam #Lifenettvmalayalam #LifenetEntertainments #MalayalamNews #LifenetNewsMalayalam #LifenetShows #Lifenettvchannel
    Life Net T VLife Net Entertainments lifenettv life net tv livenettv lifetv lifenet lifenettvnews lifenet news Malayalam News Lifenet Malayalam life netlife net news malayalam lifenet channel livenet news Colors of lifelive | life live net | Life Net live net tv | life net tv livenet | lifenet livenet tv| lifenet tv
    ✪ ANTI-PIRACY WARNING ✪
    This content is Copyrighted to Life Net TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 124

  • @sreejasuresh1893
    @sreejasuresh1893 2 года назад +94

    മഹാദേവൻ ചേട്ടൻ എന്തും പറയുമ്പോഴും ചിരിച്ച് കൊണ്ട് മാത്രം....ജോൺ ചേട്ടനും 👌🏻👏🏻👏🏻

  • @electricalplumbingworks8223
    @electricalplumbingworks8223 2 года назад +96

    മെന്റലി മാത്രമല്ല ലുക്കിലും നിങ്ങൾ സഹോദരങ്ങൾ തന്നെ
    എന്താ സാമ്യം
    എനിക്കിഷ്ടാ രണ്ടാളേം❤️❤️❤️❤️❤️❤️❤️

  • @rejimon9387
    @rejimon9387 2 года назад +120

    കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിച്ച സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @umarsadiq5869
    @umarsadiq5869 2 года назад +74

    കയ്യടി ഊർജ്ജമാണ് അത് മടിക്കാതെ കൊടുക്കണം... 👌

  • @merlycool5651
    @merlycool5651 2 года назад +17

    അട്ടഹാസം കേൾക്കാതെ സമാധാനമായി രണ്ടുപേരേം കേൾക്കാൻ പറ്റി 😂

  • @mablecleetus6448
    @mablecleetus6448 2 года назад +14

    സർക്കാരിനെ സ്വകാര്യ വത്കരിക്കുക 😂 പോളി

  • @leenkumar5727
    @leenkumar5727 2 года назад +110

    ഒരു standup comedy ക്ക് ഒട്ടും യോജിക്കാത്ത audience.... കയ്യടി പോലും ഇല്ല... Air pidichu ഇരിക്യ്ക്കുന്നു

  • @alvinwilson2416
    @alvinwilson2416 2 года назад +32

    മഹാദേവൻ & ജോൺ ചേട്ടൻ 👍🏻👍🏻❤️❤️❤️❤️❤️

  • @aldrinpariya3226
    @aldrinpariya3226 2 года назад +6

    രണ്ടുപേരും അടിപൊളി. എൻെറ മോന് രണ്ടാളേയും വലിയ ഇഷ്ടമാണ്. God bless u 🙏

  • @nethuvibe5478
    @nethuvibe5478 2 года назад +18

    രണ്ടാളേയും ഭയങ്കര ഇഷ്ടമാണ്❤️❤️

  • @aswinisandeep8505
    @aswinisandeep8505 2 года назад +19

    My favorite contestants in oru chiri iru chiri bumber chiri🥰🥰🥰

  • @akhilop5558
    @akhilop5558 2 года назад +14

    ഞങ്ങൾ ആനവണ്ടി ഫാൻസ്..
    ആനവണ്ടി🥰 ഉയിർ..🐘 🚌

  • @dadoftwins839
    @dadoftwins839 2 года назад +124

    Johne chettan & mahadevan

  • @leelanarayanan8027
    @leelanarayanan8027 2 года назад +15

    രണ്ട് പേരും ഒന്നിനൊന്ന് സൂപ്പർ

  • @jithinjohn2967
    @jithinjohn2967 2 года назад +35

    Preparationte kuravu feel cheydhu…all the best..u can do more than this

  • @ummusalma553
    @ummusalma553 2 года назад +11

    രണ്ടാളും പൊളി ആണ് ❤❤❤

  • @pradeepnair6315
    @pradeepnair6315 2 года назад +54

    Awesome presentation guys...
    You guys need not apologize to anyone at the end.. its the real standup comedy... പൊട്ടുന്നവർക്ക് പൊട്ടട്ടേ... 🤣🤣 all the very best.

  • @josemd4293
    @josemd4293 2 года назад +54

    you said it , ചില ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ! ഞാനും ഒരു KSRTC ഉദ്യോഗസ്ഥനായിരുന്നു . നിങ്ങളുടെ അവസാനത്തെ കമന്റ് ! ഏറെ ഇഷ്ടപ്പെട്ടു . KSRTC ലാഭമാകണമെങ്കിൽ സ്വകാര്യവത്ക്കരിക്കണം . അതുപോലെ കേരള സർക്കാർ ലാഭമാകണമെങ്കിൽ അതും. നമ്മുക്കൊത്തു പിടിക്കാം ! മഹാദേവ , ജോ !

  • @celestybabu9141
    @celestybabu9141 2 года назад +28

    Njan alochikunna ksrtc il paat vachal engine undakunn
    Ennalm ksrtc ishtam 🍂♥️😇

  • @robinmathew98
    @robinmathew98 2 года назад +27

    Love you guys, well prepared stand up comedy.

  • @lathamg5235
    @lathamg5235 2 года назад +8

    ഹായ് സൂപ്പർ രണ്ടുപേരും👍

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 года назад +24

    Waiting for u both.... really stress blasters but not the performance of the day... expectations were high so little disappointed

  • @malaramanan2493
    @malaramanan2493 2 года назад +6

    ഗംഭീര പ്രകടനം.. പുതിയ ഒരു ഐറ്റം ആദ്യം present ചെയ്യുമ്പോ നല്ല ഓഡിയൻസ് ന്റെ മുന്നിൽ ആയിരിക്കണം

  • @sidharthbs282
    @sidharthbs282 2 года назад +20

    രണ്ടു പേരും ഒരേ പൊളി.

  • @anompillai1306
    @anompillai1306 2 года назад +17

    ഈ സംഘടനകളാണ് എല്ലാ നശിപ്പിക്കുന്നത്. പിന്നെ അഴിമതി ഇതിന് എന്നും മാറ്റം ഉണ്ടാകും അന്നേ എല്ലാം തനിയെ നന്നാകും

  • @derinshaji4135
    @derinshaji4135 2 года назад +8

    Kattappanakkaaran😎😎

  • @vishnup.r3005
    @vishnup.r3005 2 года назад +5

    Mahadevan ❤

  • @aamifathima9175
    @aamifathima9175 2 года назад +13

    Veruthe ninn samsarich oru audiencene chirippikkuka ennath ottum eluppamulla karyamalla athin vendi edukunna effort appreciatable aan. Comedy element ulla nalla nalla performance present cheyyaan sadhikatte ennu aashamsikkunnu.

  • @sumols6197
    @sumols6197 2 года назад +3

    Polichu,kidukki ,Waiting for next stand up

  • @kevingeorge2019
    @kevingeorge2019 2 года назад +3

    Paranja content valare crt Ane 💯💯💯

  • @gpr9478
    @gpr9478 2 года назад +6

    Ishtaayi.....i could relate to most of it...... 😂😂😂😂
    But the way of presentation was lacking chilayidathokke.....

  • @un-known1238
    @un-known1238 2 года назад +3

    അടിപൊളി 👍🏼👍🏼👍🏼

  • @jishasam2901
    @jishasam2901 2 года назад +1

    phone noki samsarikunnath kond... nokivaikunna oru feel vannu...but good...

  • @shameerdhayaneethi1998
    @shameerdhayaneethi1998 2 года назад +1

    Government ne swakaaryavalkkarikkuka adipoli super

  • @aiswaryasabeesh666
    @aiswaryasabeesh666 2 года назад +6

    Polii❤️❤️❤️

  • @sabarinathtn1442
    @sabarinathtn1442 2 года назад +5

    nice

  • @yugaaudiovideoentertainmen4272
    @yugaaudiovideoentertainmen4272 2 года назад +6

    Poliiii

  • @bennymulakkal9477
    @bennymulakkal9477 2 года назад +2

    Very good

  • @angelafton2409
    @angelafton2409 2 года назад +9

    I like your show so much. From London 😂💐😘

  • @saipriya5926
    @saipriya5926 2 года назад +13

    John Joe ❣️❣️mahadevan❣️

  • @anishakm7658
    @anishakm7658 2 года назад +3

    Ksrtc busil irunn kelkkunna njan,,🤩

  • @ajitharajan3468
    @ajitharajan3468 2 года назад +5

    👌👌👌👌

  • @sreelakshmiar9576
    @sreelakshmiar9576 2 года назад +4

    🔥🔥

  • @Adwaithvismaya143
    @Adwaithvismaya143 Год назад

    Randalum super ❤❤

  • @nishabalakrishnan3500
    @nishabalakrishnan3500 2 года назад +1

    Super

  • @alfredmarshal6301
    @alfredmarshal6301 2 года назад +2

    Aana vandi enn perr ittath SUJITH Bhakthan aan (Tech travel eat)

  • @jayasreedhar7970
    @jayasreedhar7970 2 года назад +1

    Hii.. super 👌

  • @sathianc.a1511
    @sathianc.a1511 2 года назад +7

    കെ എസ് ആർ ടി സി ബസിൽ ഒരു ചായകടയോ, കൂൾഡ്രിങ്ങസ് വിൽപ്പനയു൦ അതൃാവശൃ൦ വേണ്ട സാധാനങ്ങളു൦ യാത്രക്കാർക്ക് ഒരുക്കി യാത്രയിൽ വിൽക്കുകയാണെങ്കിൽ കെആ൪ടിസി നഷ്ടം നികത്താ൯ ശ്രമിക്കാലൊ. എന്റെ അഭിപ്രായാ൦ ഞാ൯ ദേ പറഞ്ഞു വെച്ചു, ഞാ൯ ദേ പോകുന്നു കുറച്ചുപണിയുണ്ട്.

  • @kjentemarket7143
    @kjentemarket7143 Год назад

    Ammavanea kalayulalea
    👍👍👍👍👍👍👍👍👍
    👏👏👏👏👏👏👏👏👏👏

  • @creativeworld7200
    @creativeworld7200 2 года назад +4

    ❤️

  • @jeevanemmara1053
    @jeevanemmara1053 2 года назад +1

    kaaanumbo orupad santhosham ksrtc jeevanakaran enna nilayil.madhyamathil ellam ksrtc enna sthapanathe tharam thazhthii nastam kanakukal mathram.✌

  • @vivekvinod3548
    @vivekvinod3548 2 года назад +4

    ❣️

  • @droupathisanthosh
    @droupathisanthosh 2 года назад +4

    😃👏🏻

  • @gireeshsachu1477
    @gireeshsachu1477 2 года назад +2

    👍👍👍

  • @sajeevsartho5588
    @sajeevsartho5588 2 года назад +7

    പിന്നെ എന്തുകൊണ്ടാണ് ksrtc നഷ്ടത്തിലാകുന്നത് ?

  • @raseenanazeer7187
    @raseenanazeer7187 2 года назад +3

    ഒരുമിച്ച് അവതരിപ്പിക്കുന്നനേക്കാൾ നല്ലത് ഒറ്റക്ക് അവതരിപ്പിക്കുന്നതാണ്. രണ്ടാളും രണ്ട് type ആണ്. ജോ എനെർജിയോട് കൂടെ ചെറിയ കോമഡിക്ക് പോലും വലിയ എഫക്ട് ഉണ്ടാക്കുന്ന ആളാണ്. ഇതിൽ അധികം ശബ്ദം ഉയർത്താതെ തന്നെ വലിയ വലിയ കോമഡികൾ പറയുന്ന ആളും. രണ്ടാൾക്കും രണ്ട് വേദി തന്നെയാണ് നല്ലത്. പിന്നെ ഇവിടുത്തെ പ്രേക്ഷകർ ഒട്ടും പോരാ. ഇതൊന്നും കേട്ടിട്ട് ഇവർക്കൊന്നും ചിരി വരുന്നില്ലേ? ഒന്നു പ്രോത്സാഹിപ്പിക്കുന്ന പോലുമില്ല 😔😔😔

  • @ashlyfrancis219
    @ashlyfrancis219 6 месяцев назад +1

    Nalla content ayirnu audience verthe air pidich irunu avarde confidence kalanju

  • @nandanayogesh3002
    @nandanayogesh3002 2 года назад +5

    ksrtc drive.

  • @muadrahmanm9669
    @muadrahmanm9669 2 года назад +3

    Ivarude performance vechu nokkumbol ithu bayankara weak aanennu thonni🥲😐chiri varunnundaayilla

  • @anishvmathew4679
    @anishvmathew4679 2 года назад

    Adipoli, keep going

  • @asadsankar589
    @asadsankar589 2 года назад +5

    Nice🤘
    Parayaan വിട്ടുപോയ 1- 2 കാര്യങ്ങൽ കൂടെ ഉണ്ട്.
    1. കാർ.നു പോലും ഉപയോഗിക്കാത്ത Horn.
    2. Mele ottakkannanaayi nikkunna fog lamp.
    3.chila Fans കൂട്ടുകാർ ബസ്സ് എടുത്ത് ചെയ്ത കാണിച്ചുകൂടലുകൾ(ഫോട്ടോ ഷൂട്ട്, motor show, restoration process).
    Athil nallathumundu paali poya chila abadhamgalum undu

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад +3

    ആന വണ്ടി മാഹാത്മ്യം

  • @ArunKVinod
    @ArunKVinod 2 года назад +2

    Why so serious audience .. parama kashtam

  • @salimnalappad
    @salimnalappad 2 года назад +1

    അത്ര ഏറ്റില്ല 😇

  • @valsarajanraman4370
    @valsarajanraman4370 7 месяцев назад

    മഞ്ഞളും വെള്ളുളിയും ചേർത്ത് അരച്ച് നന്നായി നേർപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്താൽ അതിന് മുകളിൽ ഉള്ള ഉറുമ്പുകൾ മാത്രമല്ല, എല്ലാത്തരം കീടങ്ങളും മാറിപ്പോകുന്നു എന്ന് കണ്ടിട്ടുണ്ടോ?😮😮😮😮😮😮😮

  • @ajitvarghese4513
    @ajitvarghese4513 2 года назад +2

    Govt employees il KSRTC drivermarum conductormaarum maathram aanu madi koodathe work cheyunath adhava madi pidichaalum athath divasathe pani theerkathe povan patathath...oru bus board vechu irangyal oodi theerthe pattu...!!! Oru officil ethra files noki theerkanam enno ethra ennam theerthenno nokuna aarelum undo daily? Appo KSRTC ennum nilanilkenam...!!!

  • @anujustin8060
    @anujustin8060 2 года назад +3

    👍👍🤣🤣

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад

    പൊളിച്ചു ബ്രോസ് ,,

    • @LifeNetTV
      @LifeNetTV  2 года назад

      Hi,
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos
      Subscribe Now : bit.ly/3sQBhCV

  • @im.ajmalfaiz
    @im.ajmalfaiz 2 года назад +3

    Single ayt cheythal kurachoode better ayrkm. oru connection kitnilla

  • @binsym2750
    @binsym2750 2 года назад +4

    😂😂😂

  • @jamshidac1345
    @jamshidac1345 2 года назад +4

    😅😅

  • @assainarputhalath6458
    @assainarputhalath6458 2 года назад +5

    Ivarkkokke onnu chirichalenthanavo

  • @reenajose5528
    @reenajose5528 2 года назад

    Monea. Johnea. Suuuupppet

  • @edmilsuntech2379
    @edmilsuntech2379 2 года назад +4

    nalla effort.but comedy illa

  • @sreeshmadinesh7527
    @sreeshmadinesh7527 2 года назад +4

    Hu hooi

  • @vayshnavvenugopal7497
    @vayshnavvenugopal7497 2 года назад +3

    Ksrtc maariyath ariyathe paranja kollaam. Nannay. All support for uuu. Bumber chiril vanna baaki bumber kittum

  • @kidskeukenhoff1153
    @kidskeukenhoff1153 Год назад

    Mobile edak nokunathe oyivakan sramikoo . It's disturbing guys

  • @LD72505
    @LD72505 2 года назад

    Bumber ചിരിയിൽ ഞാൻ കണ്ട് മുട്ടിയ 2 മണി മുത്തുകൾ

    • @LifeNetTV
      @LifeNetTV  2 года назад

      Hi,
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos
      Subscribe Now : bit.ly/3sQBhCV

  • @josephthomas691
    @josephthomas691 2 года назад

    Plese what is your pani for lot of traveling?

  • @gopikagopan825
    @gopikagopan825 2 года назад

    Ipo sheri ayi.... Baki thal.. 🤣🤣🤣

  • @ila.S07
    @ila.S07 2 года назад +1

    poppins ❤

  • @kpsankarnair386
    @kpsankarnair386 2 года назад +3

    അറിയില്ലെങ്കിൽ രാഷ്ട്രീയം അധികം പറയാതിരിക്കുക. സ്വാകാര്യവൽക്കരണം കേമം, സർക്കാർ സ്വക) ര്യവൽക്കര7ക്കണം എന്നൊക്കെയുള്ള ആശയം അങ്ങേയറ്റം പിന്തിരിപ്പനാണ്

    • @unaisnp2850
      @unaisnp2850 2 года назад +2

      100%real anu അവർ പറഞ്ഞത്...

  • @athirap6950
    @athirap6950 Год назад +1

    Oru flow illatha pole thoniii.. oral mathramayi present cheyyunath more entertaining aayi thonarund. Pinne content kuduthal undelum humour kuravaya pole.. kuduthal nalla videos pratheekshayode kathirikunu

  • @sreebinivv6721
    @sreebinivv6721 2 года назад

    💞💞💞

  • @vidhyams1982
    @vidhyams1982 2 года назад +1

    ഞാനിത് കാണുമ്പോൾ KSRTC strike aanu

  • @SureshKumar-ss4mq
    @SureshKumar-ss4mq 2 года назад +1

    Ksrtc യും sift ഉം യാതൊരു ബന്ധവും ഇല്ല, sift pvt കമ്പനി ഉടായിപ്പ് കമ്പനി

  • @sabarjelli6490
    @sabarjelli6490 2 года назад

    ⚡️⚡️⚡️⚡️❤‍🔥❤‍🔥❤‍🔥

  • @mr___perfect4311
    @mr___perfect4311 2 года назад +1

    Graphics,paranjath corect aanu
    Aale pattikkal 😝

  • @verghesepaul1545
    @verghesepaul1545 2 года назад

    Hi

  • @manojmanu3769
    @manojmanu3769 2 года назад +3

    നിങ്ങളുടെ ശ്രദ്ധ മുഴുവൻ സമയവും നിങ്ങടെ മൊബൈലിൽ ആയിരുന്നു. അത് ബോർ ആയി തോന്നി...

  • @xyz7403
    @xyz7403 2 года назад +2

    ഏറ്റില്ല മോശം

  • @rajmix1070
    @rajmix1070 2 года назад +1

    ❤️😆

  • @Pixel-yz4kg
    @Pixel-yz4kg 2 года назад +4

    nalla koothara peripaaadi aayittind

  • @ajay_motorider
    @ajay_motorider Год назад +1

    Chatha audience

  • @mr_cardozz
    @mr_cardozz 2 года назад

    ҜSRTC ISHTTΔM❤❤❤❤

    • @LifeNetTV
      @LifeNetTV  2 года назад

      Hi,
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos
      Subscribe Now : bit.ly/3sQBhCV

  • @optionguide8744
    @optionguide8744 2 года назад +5

    ഇപ്പൊ നിർത്തിയാൽ രക്ഷെപ്പെടാം.....
    ഒന്ന് കൂടി പറയുന്നു..... ആവർത്തിക്കരുത്.

  • @mobykuriakose6806
    @mobykuriakose6806 6 месяцев назад

    ഇന്റർവ്യൂ നു വന്നിരിക്കുന്നവരെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നവർ അല്ലെ ഇവർ

  • @seraphimjmt5084
    @seraphimjmt5084 Год назад

    Nigale ishttamayathu kondu mathram.....ksrtc ne patti paranjathu njan ethirkkanilla😢

  • @AB-qq9fu
    @AB-qq9fu 2 года назад

    Bore aayi poyi.....

  • @baijump121
    @baijump121 2 года назад

    ചേട്ടാ പോരാ