പാർട്ടി സെക്രട്ടറിക്ക് 'രോഗിയോട്' തുറന്ന് പറയാൻ പേടിയാണ് | Sujaya Parvathy | CPIM

Поделиться
HTML-код
  • Опубликовано: 7 июл 2024
  • Watch full video - • തിരുത്തൽ ബോധ്യപ്പെടേണ്...
    പാർട്ടി സെക്രട്ടറിക്ക് 'രോഗിയോട്' തുറന്ന് പറയാൻ പേടിയാണ്; സുജയ പാർവതി | Meet The Editors | Sujaya Parvathy | CPIM
    #CPIM #Sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 106

  • @kannanamrutham8837
    @kannanamrutham8837 29 дней назад +55

    ത്രിപുരയും ബംഗാളും ആവർത്തിക്കാൻ കാലം വിദൂരമല്ല സുജയ പറഞ്ഞത് 100% ശരിയാണ്

    • @rameshkwt7108
      @rameshkwt7108 28 дней назад

      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️💪

  • @kumarjis
    @kumarjis 28 дней назад +22

    കേരളത്തിൽ വിജയനെ വിമര്ശിക്കുന്നത് സുജയ മാത്രമാണ്. .. നട്ടെല്ലുള്ള ഒരുത്തനും ആ ചത്ത പാർട്ടിയിൽ ഇല്ല

  • @sumeshramesan7263
    @sumeshramesan7263 28 дней назад +25

    ഗോവിന്ദൻ പാർട്ടി സെക്രെട്ടറി അല്ല പിണറായിയുടെ സെക്രട്ടറി ആണ്

  • @unniiiunniz7766
    @unniiiunniz7766 28 дней назад +28

    മരപ്പട്ടി ബിജ്യൻ, അപ്പം കോയിന്ദൻ, ഇൻഡിഗോ ജയരാജൻ.. പാർട്ടി യുടെ പുണ്യം 🤣🤣

  • @Mohandas1957
    @Mohandas1957 28 дней назад +7

    ഇങ്ങനെ സംസാരിക്കാൻ ഇന്ന് മലയാള മാധ്യമത്തിൽ വേറെ ആളില്ല. നമിച്ചു.

  • @studiooqdha989
    @studiooqdha989 28 дней назад +15

    സുജയ പാർവതി റിപ്പോർട്ടർ ടിവിയുടെ ഐശ്വര്യം

  • @baijugangadharan5148
    @baijugangadharan5148 28 дней назад +16

    സുജയ നിങ്ങൾ പറയുന്നത് സത്യമാണ്? ഞങ്ങളുടെ പൂർവ്വികർ ഉണ്ടാക്കിയ ഈ പാർട്ടിയുടെ അവസ്ഥ ഓർത്ത് !

  • @Abrahambaby-om5xg
    @Abrahambaby-om5xg 28 дней назад +9

    'ഇനി തിരുത്തരുത്. സമയം കഴിഞ്ഞു. 'ഇനി കളകൾ പറിച്ചിട്ട് എന്തു കാര്യം ?? ' ചെടികൾ ഇല്ലാതായി. (അടിമകളേയുള്ളു )

  • @ceek6894
    @ceek6894 29 дней назад +17

    ശൈലി മാറ്റാൻ തയ്യാറല്ലെങ്കിൽ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം മനസ്സിലാകും.

  • @mohamadalimv481
    @mohamadalimv481 28 дней назад +10

    ഉണ്ണി സാർ,dr.അരുൺ, സ്മൃതി &പാർവതി മാഡം സ് നാല് പേരോടും പറയുകയാണ്... എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല 🙏🏻

  • @rajanthekkinkattle779
    @rajanthekkinkattle779 28 дней назад +7

    ഒരു മനുഷ്യൻ ശവമടക്ക് കാണുമ്പോൾ അത്യധികം വ്യസനിക്കുന്നു എന്നാൽ അതുപോലെ ഈ പാർട്ടിയുടെ ശവമടക്ക് കാണുന്ന സമയത്ത് ലോകത്തുള്ള സകല മനുഷ്യരും ആർത്തുല്ലസിച്ച് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്യുക

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 28 дней назад +6

    Sujaya polich 👌

  • @m-tlac7913
    @m-tlac7913 29 дней назад +11

    രോഗി ഡോക്ടറെയാണ് ചികിത്സിക്കുന്നത്

  • @Kalpakasuresh
    @Kalpakasuresh 28 дней назад +19

    മാറ്റരുത് കമ്മ്യുണിസം എന്ന മലയാളികളുടെ സൂക്കേട് ശരിക്കും മാറാന്നുണ്ട് 🙏

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 28 дней назад +3

    ഒന്നും നടക്കുല വെറുതെ ഇങ്ങിനെ ജനങ്ങളെ പറ്റിക്കാമെന്ന് കരുതി എന്തൊക്കെയോ പറയുക എന്നത് മാത്രമാണ് നടക്കുന്നത് കാരണം നേതാക്കൾക്ക് പേടി മാറുന്നില്ല
    ഇന്ന് സുജയപറഞ്ഞത് വളരെ ശരിയാണ്

  • @nirmalchoran4700
    @nirmalchoran4700 28 дней назад +2

    സുജയാ...
    ......❤......
    ......👍......

  • @gopakumarc7955
    @gopakumarc7955 28 дней назад +5

    കേന്ദ്രം കപ്പുമായി വന്നവരെ സ്വീകരിക്കുന്നു. കേരളം കാപ്പയു മായി വന്നവരെ സ്വീകരിക്കുന്നു.

  • @bijus4493
    @bijus4493 28 дней назад +5

    Sujaya❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 28 дней назад +2

    ഈ പാർട്ടി യെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്,ഇവരുടെ പാർട്ടി യിൽ ആണ് തെറ്റ് തിരുത്തൽ നടപടികൾ ഉള്ളത്, എന്നിട്ടും ഈ പാർട്ടി ഇത്രയും തെറ്റിലേക്ക് എങ്ങനെ പോയി

  • @naseernaseer3974
    @naseernaseer3974 28 дней назад +4

    മുഖ്യമന്ത്രി ശൈലി മാറ്റണം എന്ന് ആരും പറയില്ല.. പണി കിട്ടും.. ഉള്ള സ്ഥാനം പോവും.. മന്ത്രി പിന്നെ തന്ത്രിയാവും

  • @roypynadath5820
    @roypynadath5820 28 дней назад +2

    ഒരിക്കലും സ്വന്തം കുറവുകൾ അംഗീകരിക്കാത്ത പാർട്ടിയും നേതൃത്വവുമാണ് . ഈ പർട്ടിയുടെ അന്ത്യം ആസന്നമായിരിക്കുന്നു .

  • @sumeshramesan7263
    @sumeshramesan7263 28 дней назад +4

    പിണറായിയെ നന്നാക്കിയിട്ടു നമുക്ക് ഒന്നും നേടാൻ ഇല്ല പക്ഷേ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയി അങ്ങ് തുടരുന്നിടത്തോളം കാലം വിമർശിച്ചു കൊണ്ടേ ഇരിക്കും

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 29 дней назад +9

    യഥാര്‍ത്ഥ കമൃൂണിസ്റ്റാണ് വിജയന്‍, കാരണം കമൃൂണിസത്തില്‍ ജനാധിപതൃമില്ല. കിം ജോങ് ഉന്നിന്റെ അനിയനാണ് ,പക്ഷേ ഭാരതത്തില്‍ വേറെ വഴിയില്ലാത്തതു കൊണ്ട് ബാലറ്റു സബ്രദായത്തെ ആശ്രയിക്കേണ്ടി വരുന്നു.😂

  • @rileeshp7387
    @rileeshp7387 28 дней назад +3

    സിപിഎം ലെ യദാർത്ഥ മനോരോഗി പിണറായി വിജയൻ ആണ് എന്ന് പറയാൻ സിപിഎം ഐൽ ധൈര്യം ഉള്ള ആരും ഇല്ല

  • @kannannair2618
    @kannannair2618 28 дней назад +2

    പത്തു വർഷത്തിന് ശേഷം പാർട്ടിയുടെ ചിഹ്നമായി കമ്പ്യൂട്ടർ ആകും.😂😂😂😂

  • @vijayanaambaat3532
    @vijayanaambaat3532 28 дней назад +1

    സുജയ.സൂപ്പർ❤

  • @jyothishss3644
    @jyothishss3644 28 дней назад +1

    @sujayaparvathy 👌🏻👌🏻👌🏻

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 28 дней назад +2

    എല്ലാം അവർക്ക് അറിയാം പക്ഷെ പറയാൻ പേടി പൂച്ചക്ക് ആര് മണികെട്ടും

  • @udayakumarmukundan
    @udayakumarmukundan 28 дней назад +1

    Sujaya❤🎉

  • @SunilKumar-zr9bf
    @SunilKumar-zr9bf 28 дней назад +1

    👍👍👍👍👍

  • @Chandran421
    @Chandran421 28 дней назад +2

    ഇത് സാധാരണ സംഭവിക്കുന്നത് എന്നാണ് പാർട്ടി കരുതുന്നത്. അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പോടെ അവർ ഉയർത്തെഴുന്നേൽക്കും എന്ന വിശ്വാസം ആണ് അവർ തിരുത്താൻ തയാറാകാത്ത കാര്യം. സ്വഭാവികമായ മുന്നേറ്റം പഞ്ചായത്തിൽ കിട്ടുമ്പോൾ എല്ലാം ശരിയായി എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കും. പിന്നെ നിയമസഭ വരുമ്പോഴേക്കും ന്യൂനപക്ഷത്തെ ബിജെപി വരുന്നു എന്ന് ഭയപ്പെടുത്തി അവരിൽ ഒരു വിഭാഗത്തെ ഒപ്പം നിർത്തിയാൽ അടുത്ത പ്രാവശ്യവും തുടർഭരണം. ചിലപ്പോൾ സീറ്റ്‌ 100 കടന്നേക്കാം. ഈ സത്യവും പ്രതീക്ഷയും ആണ് അവർക്കു തെറ്റ് പറ്റിയിട്ടില്ല എന്ന് പറയാൻ പ്രേരിപ്പിക്കുന്നത്.അതുകൊണ്ട് തിരുത്താതെ സധൈര്യം മുന്നോട്ട്.

    • @moideent9227
      @moideent9227 28 дней назад

      പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 90 % വും ആവാർഡിലെ നല്ല വ്യക്തിക്കാണ് വിജയം അതിൽ രാഷ്ട്രീയ വിജയം കണ്ടാൽ നിയമസഭ പണിയാവും.

  • @vpbbwip
    @vpbbwip 28 дней назад +1

    80 വയസ്സിൽ കർണങ്ങളിൽ എന്ത് പതിച്ചാൽ എന്താണ്?!
    ഇനി പിറകോട്ടില്ല എന്ന് കഥാപുരുഷന് നന്നായിട്ടറിയാം.
    ചീട്ടിൽ രോഗിയുടെ പേരുണ്ട്. ശസ്ത്രക്രിയയും സായിപ്പ് നടത്തി വിട്ടതാണ്. കൗണ്ട് ഡൗൺ തുടങ്ങിയ കാര്യം കഥാപുരുഷന് അറിയാം, പക്ഷേ കുഴലൂത്തുകാരായ മാധ്യമങ്ങൾക്കാണ് അറിയാത്തത്.
    കേരളത്തിന് പുറത്ത് പോകുന്ന മാന്യൻമാർക്ക് അപമാനമാണ് ഒരു കമ്മ്യൂണിസ്റ്റ്‌ സംസ്ഥാനത്തു നിന്നാണ് വരുന്നത് എന്ന് പറയാൻ.

  • @sureshsree212
    @sureshsree212 28 дней назад +1

    സുജയാ പാർവതി സൂപ്പർ

  • @Sorrowtravel
    @Sorrowtravel 28 дней назад +1

    പിണറായി ഇങ്ങനെ തന്നെ വേണം എന്നാലേ ഒരിക്കലും ഭരണംമില്ലാതിരിക്കത്തൊള്ളൂ

  • @p.chandrasekharannair6908
    @p.chandrasekharannair6908 28 дней назад

    മറ്റുള്ളവർക്ക് ബോദ്ധ്യപ്പെട്ടാലും നമ്മൾക്ക്ഈ ജന്മത്തിൽ ബോദ്ധ്യപ്പെടാനിടയില്ല

  • @sivasangkrangopal2330
    @sivasangkrangopal2330 28 дней назад +1

    U must be change

  • @moideent9227
    @moideent9227 28 дней назад +1

    പുത്തലിക്കുക എന്ന് പറഞ്ഞാൽ ഉപയോഗശൂന്യമാവുക എന്നാണ്. മരമാണ് സാധാരണ പൂതലാവുന്നത് (ഉപയോഗ യോഗമല്ലാതാവുക) കൂട്ടത്തിൽ ഒരപശകുനമുണ്ട് ആരാണ് എന്ന ചോദ്യത്തിന് അത് വാപ്പ തന്നെയാണ് എന്നാണ് ഉത്തരം '

  • @murali3088
    @murali3088 28 дней назад

    എന്നെ തല്ലേണ്ടമ്മാവാ , ഞാൻ നന്നാവില്ല .എന്നു പറയുന്നവരോട് എന്തു പറഞ്ഞാലും ശരിയാകില്ല .

  • @SunilKumar-zr9bf
    @SunilKumar-zr9bf 28 дней назад

    👍👍👍👍
    .
    👍👍👍

  • @user-wc5xt6bj5j
    @user-wc5xt6bj5j 23 дня назад

    🙏👍

  • @shibujohn5403
    @shibujohn5403 24 дня назад

    ❤സുജയ അടിപൊളി 👍👍👍

  • @Light-sc5dy
    @Light-sc5dy 22 дня назад

    സുജയ പാർവതികേരളത്തിന്റെ, ഐശ്ചര്യമാണ്???

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 28 дней назад

    😅

  • @BinuVD-wg6cq
    @BinuVD-wg6cq 29 дней назад +2

    ഈ മന്ദ്രിസഭായുടെ എന്ധെങ്കിലും വീഴ്ച ഒരു സിപിഎം കാരൻ പറയാൻ തയാറുണ്ടോ 😘നേട്ടം പറയുന്നവൻ കോട്ടവും പറയു

    • @ramakrishnantk7658
      @ramakrishnantk7658 28 дней назад

      മന്ത്രിസഭ, എന്തെങ്കിലും

  • @neethikumar5030
    @neethikumar5030 29 дней назад +4

    സിപിഐ (എം)നിലനിൽക്കണം എന്ന സുജയാ പാർവതിയുടെ നിലപാടിനോട് ശക്തമായി യോജിക്കുന്നു

  • @purushothamang540
    @purushothamang540 27 дней назад +1

    This is the last term of Gunda party CPIM, and it will die after 3 years just like Tripura and West Bengal. But in West Bengal, the CM Buddhadev Bhattacharya was not a corrupt CM, unlike the CM of Kerala who pocketed trillions of trillion INR meant for the welfare of the people of Kerala.

  • @sivakumarkolozhy368
    @sivakumarkolozhy368 28 дней назад +1

    ന്തൂട്ട് ശൈലിമാറ്റം !!അച്ചെങ്ങായയീനെ ഇറക്കി വേറെ ആളെ വെക്ക്..കുഴീലേക്കെടുക്കാറാവുമ്പോഴല്ലേ തിരുത്തല്..നടന്നതന്നെ.

  • @sunishpk6514
    @sunishpk6514 28 дней назад +1

    പൂച്ച ക്ക് ആര് മണി കെട്ടും??

  • @user-dm6lo5mo1w
    @user-dm6lo5mo1w 28 дней назад

    വിജയൻ അഹംഭാവം കൊണ്ടു തിരുത്തില്ല ഭയം കൊണ്ട് അടിമകളായ സവാക്കളും പറയില്ല തിരുത്താൻ ജനം തിരുത്താൻ തീരുമാനിച്ചു

  • @subramanian6067
    @subramanian6067 27 дней назад

    Suja❤❤

  • @josephmethanath3490
    @josephmethanath3490 28 дней назад +2

    ഒന്നും നശിപ്പിക്കുക പാർട്ടി ഓഫീസ് അടക്കം ബിജെപിക്ക് കൊടുക്കാനുള്ളതാണ് ബംഗാളിലെ ത്രിപുരയുടെ വഴി😂😂😂

  • @Kabeer8589
    @Kabeer8589 28 дней назад +1

    Sujaya👍

  • @user-rg3if1fr3m
    @user-rg3if1fr3m 29 дней назад

    Paruthigood❤❤❤❤

  • @radhakrishnan551
    @radhakrishnan551 28 дней назад

    Keralam CPM next election is ok

  • @harinedumpurathu564
    @harinedumpurathu564 29 дней назад +1

    ജനം വോട്ട് ചെയ്യാത്തത് കാരണം തോറ്റത്. ഒരിക്കലും മുഖ്യമന്ത്രി മാറരുത്. ശൈലിയും മാറ്റരുത്. 2 വർഷം കൂടി ഇയാൾ തന്നെ തുടരണം, ഇത്രയും വോട്ട് ചെയ്തവർ മണ്ടൻ മാരാണോ . കോൺഗ്രസ് ആണ് തോറ്റത് ഒരു സീറ്റ് നഷ്ടപ്പെട്ടത് അവർക്കല്ലേ. BJP ഇവിടെ ഒന്നുമല്ല എന്ന മൂഡ സ്വർഗത്തിലാണ് ഞങ്ങൾ സഖാക്കൾ

  • @shijuyesodharan4859
    @shijuyesodharan4859 28 дней назад +1

    നാളെ തൊട്ട് പറയല്ലേ ശൂദ്രേ

  • @sreekumar2984
    @sreekumar2984 28 дней назад +2

    മാറാരോഗിയായ ആ പരനാറിയോട് പറഞ്ഞിട്ട് എന്ത് കാര്യം.... ഒരു തവണ കൂടി ഇവർ കേരളത്തിൽ ഭരിയ്ക്കാൻ അവസരം കൊടുക്കണം.... അതോടെ കാര്യം ഈ പാർട്ടി കേരളത്തിൽ നിന്ന് പാടെ തുടച്ചു മാറ്റാം.....

  • @radhakrishnannair1648
    @radhakrishnannair1648 28 дней назад +1

    ഇതുവരെ ldf, udf ബിജെപി അധികാരത്തിൽ വരാതിരിക്കാൻ പണിയെടുത്തു. കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞതിൽ മാധ്യമങ്ങൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റു സ്റ്റേറ്റിൽ ഇങ്ങനെ ഒരു ചർച്ചയില്ല. ഭൂരിപക്ഷം ജനങ്ങൾക്കും കാര്യങ്ങൾ മനസ്സിൽ ആയി. ബിജെപി കേരളത്തിൽ താമസിയാതെ അധികാരത്തിൽ വരും 100%

    • @TruthShaIIFreeYou
      @TruthShaIIFreeYou 28 дней назад

      *ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത.
      മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്.
      ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

  • @pody2jj721
    @pody2jj721 28 дней назад

    CM കേരളത്തെ അടപെടലം മുടിക്കുമോ??

  • @aghorigaming13
    @aghorigaming13 28 дней назад +1

    Thumbnail മുഖ്യമന്ത്രിയുടെ കഴപ്പാണെന്ന് തിരിച്ചറിയണം എന്ന് വായിച്ചവർ ആരെങ്കിലും ഉണ്ടോ 😂😂😂

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 28 дней назад

    ഒരാൾ മാത്രമാണ് ഈ പാർട്ടി നശിക്കാൻ കാരണം 7കൊല്ലം കൊണ്ട് മാധ്യമങ്ങൾ 3:01

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 25 дней назад

    ദാസനും വിജയനും

  • @subrahmanianmp6509
    @subrahmanianmp6509 28 дней назад +1

    തിരുത്തു താഴെ മുതൽ തുടങ്ങി, മുകളിൽ വരെ വേണം

    • @BrightPuthenpura
      @BrightPuthenpura 28 дней назад

      മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും പിന്നെ എന്തിന് തിരുത്തണം 😅

  • @krishnanko3474
    @krishnanko3474 26 дней назад

    മാഷിന് പിവി യെ പേടിയാണ്.😂

  • @sinivlogzz
    @sinivlogzz 29 дней назад

    Manyatha nadikkunavar lust control cheythal therunna prasnamanullathu

  • @alexchacko5802
    @alexchacko5802 28 дней назад

    LDF yil bharikaan ariyunna aarum thanne illa. Athukondu assembly election yil malsarikathirinnukoode?

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 29 дней назад

    Parti. Secretariku. 51. Vettu. Kitumo. Enna. Pediyanu

  • @sheelaoommen8043
    @sheelaoommen8043 28 дней назад

    Sujaya,thiru thi thiruthi iniyum bharanam kodukkan nokkalle,iyalum partiyum illathakatte

  • @NisarNisaa
    @NisarNisaa 28 дней назад

    Onnu podi suja. Kannur athu Banda. Kannur la shakhal at the strong. Lal Salam 🔥🔥🔥

  • @prajeethakuriakose6127
    @prajeethakuriakose6127 29 дней назад +4

    ദിവസവും ഓരോന്ന് പൊക്കി കൊണ്ട് വന്നു 3g ആവുന്നതിന്റെ ഫ്രസ്ട്രേഷൻ ഈ ഇവർക്ക് .. അതിന് പിണറായി വിജയന്‌ നേരെ കുതിര കേറി വിഷമം തീർത്തിട്ട് പോകാം അത്ര തന്നെ ഓരോരോ ഗതികേട്.. 😁

    • @edfredson
      @edfredson 29 дней назад

      മരപ്പട്ടിവിജു ത്രീജിത്തൊലിഞ്ഞു പൊട്ടിയിട്ടും സഖാക്കള്‍ക്കു നേരം വെളുത്തിട്ടില്ല😂😂

    • @krishnavenyhaircareoil3101
      @krishnavenyhaircareoil3101 28 дней назад +1

      ബാക്കിയുള്ള 41 കമൻ്റുകൾ വായിച്ചി നോക്കൂ ആദ്യം

    • @prajeethakuriakose6127
      @prajeethakuriakose6127 28 дней назад

      @@krishnavenyhaircareoil3101 ആ 41 പേരും വലത് പക്ഷം ആണ് മറിച്ചു അവര് പറയോ.. കനൽ ഒരു തരി മതിയെന്നെ പ്രതികരിക്കാൻ..

    • @souparnika-ds2ci
      @souparnika-ds2ci 28 дней назад

      അത് വായിക്കില്ല എങ്കിൽ പിന്നെ ഇങ്ങനെ അടിമ ആകുമോ...😂​@@krishnavenyhaircareoil3101

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 25 дней назад

    ഗുജറാത്ത്=കണ്ണൂർ

  • @SarafuKara
    @SarafuKara 29 дней назад

    Mottayude.cpm.takarnnu

  • @krjijeesh1607
    @krjijeesh1607 28 дней назад +1

    എംവി ഗോവിന്ദൻ എന്ന ഗോവൂ പിണറായിയുടെ റാൻ മൂളി ആണെന്ന് നിങ്ങൾക്കു അറിയില്ലേ പിണറായി മാത്രം ഇറങ്ങിയാൽ പോരാ ഗോവൂ കൂടി ഇറങ്ങണം എന്നാലേ സിപിഎം നന്നാവുള്ള പുള്ളേ

  • @ajipv1453
    @ajipv1453 28 дней назад +1

    ഒരു മാസം നടത്തിയ സർക്കാർ വിരുദ്ധ വാർത്തകളിൽ എത്ര സത്യമുണ്ടായിരുന്നു എന്ന് ചർച്ചിക്കുന്ന മാപ്രകൾ ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും...
    വാർത്ത കാണുന്ന മുഴുവനാളുകളും വിഡ്ഢികളല്ല😂

    • @edfredson
      @edfredson 28 дней назад +2

      നൂറ്റിയൊന്നു ശതമാനം സത്യമാണ്‌ എന്നു മനസ്സിലാക്കിയതുകൊണ്ടാണ്‌ മരപ്പട്ടിവിജു ത്രീജിത്തൊലിഞ്ഞു പൊട്ടിയത്‌😂

    • @ajipv1453
      @ajipv1453 28 дней назад

      @@edfredson നിനക്കു മാത്രം തോന്നിയാൽ പോരല്ലോ അത്
      അമ്പാനേ .😂😂😂

  • @seekuannakara4636
    @seekuannakara4636 29 дней назад

    പറഞ്ഞതു തന്നെ പറഞ്ഞ് എന്തൊരു കഷ്ടമാണിത് റിപ്പോർട്ടർ ചാനൽ നിങ്ങൾ ആദ്യം തിരുത്തേണ്ടി വരും കേരള ജനതക്കു മേൽ സുജയ്യ എന്ന പ്രഹസനത്തെ കെട്ടി വയക്കുന്നതിന്

    • @souparnika-ds2ci
      @souparnika-ds2ci 28 дней назад

      എന്നാലും പരനാറി നന്നാകില്ല.. ല്ലേ

  • @rajanthekkinkattle779
    @rajanthekkinkattle779 28 дней назад +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിണറായി വിജയനെ ഉപദേശിക്കാനും വിമർശിക്കാനും കഴിവുള്ള നേതാക്കന്മാർ ഇല്ലാഞ്ഞിട്ടല്ല ഇയാളെ വരുതിക്ക് നിർത്താനും അറിയാഞ്ഞിട്ട് അല്ല ചെറിയ ഒരു ഭയം മാത്രം എല്ലാ നേതാക്കന്മാർക്കും രക്തസാക്ഷി മണ്ഡപങ്ങളിൽ കഴിയാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് അതുതന്നെയാണ് ടിപി ചന്ദ്രശേഖരൻ ഉള്ളിലൂടെ തന്നെ എതിർക്കുന്ന നേതാക്കന്മാർക്ക് ഉണ്ടാകുന്ന അവസ്ഥ കാണിച്ചു കൊടുത്തു കൊണ്ടാണ് അതിൻറെ ഭയം എല്ലാ നേതാക്കന്മാർക്കും ഉണ്ട് അതുകൊണ്ട് ഇയാൾ തിരുത്തപ്പെട്ട എന്ന് ഉറച്ച വിശ്വാസവും

  • @maheshkchandra
    @maheshkchandra 28 дней назад

    തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കും.... ഞങ്ങളെ കേരളത്തിലെ പ്രബുദ്ധർ ജയിപ്പിക്കും... അപ്പോൾ കാണിച്ചുതരാം മാപ്രകളെ

  • @devparambath
    @devparambath 28 дней назад +1

    ഇത് മാടമ്പള്ളിയിലെ രോഗിയാണ്.... പക്ഷെ ആ രോഗിയെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ല.... ആ രോഗം മാറ്റാൻ ആർക്കും കഴിയില്ല... ലാലേട്ടൻ ഒന്ന് ശ്രമിക്കുന്നോ...?? 😂😂😂

  • @muhannadmon4596
    @muhannadmon4596 28 дней назад +2

    മുഖ്യമന്ത്രി മാറണം

  • @alexchacko5802
    @alexchacko5802 28 дней назад

    LDF yil bharikaan ariyunna aarum thanne illa. Athukondu assembly election yil malsarikathirinnukoode?