Flowers Top Singer 2 | Sreehari | Sagarangale Paadi Unarthiya...

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 149

  • @sheebasheeba5175
    @sheebasheeba5175 2 года назад +41

    മോന്റെ എല്ലാ പാട്ടും ഒരുപാട് ഇഷ്ട്ടം.. ഒപ്പം മോനെയും ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ..

    • @sankarannair5049
      @sankarannair5049 2 года назад

      QqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqQQQQqq\\\Q&A Q&A WSW Q&A Q&A Q&A qaqaDr Gopalakrishnan speech lately hip

    • @abhijithma152
      @abhijithma152 2 года назад

      Mnnn\aQ. A Pppqqa\aSnmansnwnbahq

  • @rejimolsijo9270
    @rejimolsijo9270 2 года назад +18

    മോനെ ശ്രീക്കുട്ടാ നന്നായിപാടി . എനിക്ക് വളരെ സങ്കടം മോന് കിട്ടുന്ന മാർക്ക് ഓർത്ത് . Careful.God bless you. loveuda mone...

    • @sjeevsajeev4335
      @sjeevsajeev4335 2 года назад +1

      ആ എംജി ആണ് ഇവനെ തരം താഴ്ത്തുന്നത് എംജി രാധാകൃഷ്ണൻ സർ ഉണ്ടായിരുന്നെങ്കിൽ എംജി യുടെ കരണകുറ്റിക്ക് പൊട്ടിക്കുമായിരുന്നു വലിയവർ പാടുന്ന ശബ്ദഗംഭീര്യത്തിൽ ചെറിയ കുട്ടികൾക്ക് പാടാൻ കഴിയുമോ

  • @sushmavidyadharan7425
    @sushmavidyadharan7425 2 года назад +35

    അതി മനോഹര ആലാപനം മോനേ. ഒരുപാടിഷ്ടം

  • @unnikrishanunnikrishanpk5348
    @unnikrishanunnikrishanpk5348 2 года назад +33

    അതി മനോഹമായി പാടി കണ്ണൻ. കണ്ണന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @baijubaiju6676
    @baijubaiju6676 2 года назад +28

    സൂപ്പറായി പാടി ശ്രീഹരി ഒരുപാട് ഇഷ്ടമായി നല്ല ഫീല് കൊടുത്ത് പാടി💞💞💞💞💞💞💞💞💕💕💕💕💕💞💞❤❤❤❤❤💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰😍😍😍

  • @sathiyakrishnank9901
    @sathiyakrishnank9901 2 года назад +20

    സൂപ്പർ singer.. ❤️ സുന്ദരൻ ഹരിക്കുട്ടൻ... ❤️❤️❤️❤️🥰🥰

  • @valsalasarassan1469
    @valsalasarassan1469 2 года назад +19

    ശ്രീഹരി മോനേ നന്നായി പാടി.... വളരെ ആസ്വദിച്ചാണ് കേട്ടുകൊണ്ടിരുന്നത്...

  • @brillyvarkey8098
    @brillyvarkey8098 2 года назад +6

    ശ്രീഹരി 😘😘😘God bless you mone 🙌🙌🙌🙏🏻🙏🏻

  • @johntitus1437
    @johntitus1437 2 года назад +1

    ശ്രീ ഹരി കുട്ടാ നിന്നെയും നിന്റെ പാട്ടുകളെയും ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ് ❤❤❤❤❤❤🌹🌹

  • @omansur3548
    @omansur3548 2 года назад +11

    Harikutta super mone . God bless you. Othiri othiri uyarangalil mon ethatte . Athinu vendi prarthikunnu . 🥰🥰🥰🙏🙏🙏

  • @myvoicesk8450
    @myvoicesk8450 2 года назад +15

    ഹരികുട്ടാ അതിമനോഹരമായി പാടി 🙏🙏🙏👌👌👌🤝👍👍👍god bless you💐💐💐💐💐💐

  • @tessyjoy4216
    @tessyjoy4216 2 года назад +5

    കുട്ടാ ശ്രീഹരി, നിന്റെ പാട്ടിനെ വെല്ലാൻ ഒരാളും ഇല്ലടാ. നീ നല്ല ദൈവാനുഗ്രഹം ഉള്ള കുഞ്ഞാ. പിന്നെ എന്നാ.... നീ ഉയരങ്ങൾ കീഴടക്കും. All the best 🌹🌹🌹❤❤💤

  • @sherlyrajesh7322
    @sherlyrajesh7322 2 года назад +3

    സൂപ്പർ മോനു. മോന്റെ എല്ലാപാട്ടും ഇഷ്ടം ആണ്. Top singaril ഇഷ്ടം ഹരികുട്ടനെ ആണ് ദൈവം അനുഗ്രഹം എന്നും ഒപ്പം ഉണ്ടാകും ❤❤❤❤😍

  • @tmtholoor
    @tmtholoor 2 года назад +1

    Mone engne endu parenem ennariyilla Ellavidha anugrehashamsakal nerunnu monennumm ayusum arogiyavum sweet voice oriykalum nashtpedathe mone Daivam anugreham tharate ennu prarthiykunnu ❤️❤️🙏🙏🙏🥰🥰

  • @suchithral3683
    @suchithral3683 2 года назад +6

    Super song sreeharikutta 💚💛💜💙💓❤️💕 nannayitu padi 💟

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +4

    Mon suuuuuper aayitu padi 👌👌👌 eniku orupadu ishtamayi 😘🤩🥰❤️❤️❤️🙏 inium nannayi padan sathikkatte ennu prarthikunnu. God bless you.

  • @shajivkd6024
    @shajivkd6024 2 года назад +3

    Top singer 2 സുൽത്താൻ ശ്രീഹരി😍💛💛💛

  • @sarasammab.t.5311
    @sarasammab.t.5311 2 года назад +7

    ഒരു പാടിഷ്ടമുള്ള പാട്ട്, മോൻ അതി മനോഹരമായി പാടി

  • @sindhukp2392
    @sindhukp2392 2 года назад +13

    ശബ്ദം മാറുന്ന ഈ അവസരത്തിലും വളരെ നന്നായി പാടുന്നുണ്ട് മോൻ. 🥰🥰

  • @prasannaak496
    @prasannaak496 2 года назад +8

    ചക്കരകുട്ടാ നന്നായി പാടി ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @jayasreeramachandran7795
    @jayasreeramachandran7795 2 года назад +5

    ഹരിക്കുട്ടന്റെ പാട്ടു കുറച്ചു നാളായി കേട്ടിട്ട് ഗുഡ്മോനെ ♥️♥️👌 ബിന്നി mam പ്രേക്ഷകരെ പിടിച്ചിരുത്തും 🥰🥰

    • @jomonj7850
      @jomonj7850 2 года назад +1

      എന്ത് നിഷ്കളങ്കയാണ് ബെന്നി മാഡം

  • @Saro_Ganga
    @Saro_Ganga 2 года назад +5

    Super singer
    Don't worry about Mark
    So many people are waiting to hear your songs
    Congratulations

  • @ffjkr6650
    @ffjkr6650 2 года назад +30

    മാർക്ക് അറിഞ്ഞൊണ്ട് കുറക്കുന്നതായി തോന്നി. സവ്ണ്ടിന് മാറ്റം വരുന്നത് കുട്ടിയുടെ കുഴപ്പമല്ലല്ലൊ. ഇനിയെങ്കിലും ഹരിക്കു ട്ടന് അർഹതപ്പെട്ട നല്ലൊരു മാർക്ക് കൊടുക്കാൻ ജഡ്ജിന് കഴിയട്ടെ .

    • @anniealexva4928
      @anniealexva4928 2 года назад +1

      ബെവനും... ഇതു തന്നെ അനുഭവം

  • @remak8646
    @remak8646 2 года назад +11

    സൂപ്പർ പാട്ട്. ഹരി നന്നായി പാടി ശ്രീക്കുട്ടൻ സർ പറഞ്ഞതുപോലെ 🥰🥰🥰🥰

  • @shanthakumari227
    @shanthakumari227 2 года назад +2

    അസ്സലായി പാടി മോനെ സൂപ്പർ സൂപ്പർ പാലക്കാടിനെ മുത്തേ സൂപ്പർ ആയി

  • @lsmedia7403
    @lsmedia7403 2 года назад +17

    ശ്രീഹരി എത്ര നന്നായി പാടിയാലും judges mark കുറക്കുന്നു സാകരകളെ എന്ന പാട്ട് എത്ര നന്നായിട്ടാണ് പാടിയത് . അവർ mark കുറച്ചാലു൦ ഞങ്ങൾ എല്ലാവരും മോന്റെ കൂടെ ഉണ്ട്👍👍👍👍👍👍👍👍👍

    • @laliyohannan6670
      @laliyohannan6670 2 года назад

      Give his right

    • @sreek1987
      @sreek1987 2 года назад

      Sound മാറി thudangitulllath kondavaavam ipol mark kuraykunne......

    • @sadasivank.k7742
      @sadasivank.k7742 2 года назад

      How could you judge this much exactly, I'm astonished... 😀

    • @sadasivank.k7742
      @sadasivank.k7742 2 года назад

      ശ്ശോ, സാകരകളെ എന്നല്ല, സാഗരങ്ങളെ...

  • @phienixworld1728
    @phienixworld1728 2 года назад +3

    മോനെ, ഉമ്മ. നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ. 🌹🌹🌹❤️❤️

  • @shibikp9008
    @shibikp9008 2 года назад +15

    ചുന്ദരകുട്ടാ നന്നായി പാടി മോനെ❤️❤️👍👍

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +10

    Beautiful Song Singing.
    Wonderful Singing Performance.
    Adipoli Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 2 года назад +6

    You have improved a lot. Now you are becoming a perfect singer. Congratulations🌹👍

  • @amenonpful
    @amenonpful 2 года назад +6

    ശ്രീ ഹരിക്കുട്ടാ മോനേ പാലക്കാട്ട് കാരെ മാർക്ക് കുറക്കുന്ന് നീ എല്ലാ പാട്ടും എത്ര നന്നായിട്ടാ പാടണത് ലയിച്ച് പാടുക പാട്ടിൽ അലിയ lyrics കൃത്യമായി pronunciation വേണം. നീ നല്ല രു പാട്ടുകാരനാവും no doubt 🧐 uncle ഉം പാലക്കാട്ടെ യാണ് Ayyappan Uncle from Dubai.

  • @sherlyphilip4740
    @sherlyphilip4740 2 года назад +15

    സൂപ്പർ ആയി പാടി മോനു 👍👌👌❤️❤️

  • @hafsathhafi8774
    @hafsathhafi8774 2 года назад +21

    സുന്ദരമായി പാടി സുന്ദരൻ 😍🥰

  • @pankajakshanv7104
    @pankajakshanv7104 2 года назад +6

    Srehari
    Maximum Mon nannayipadi
    God bles u 👍

  • @achumolabrahammc100
    @achumolabrahammc100 2 года назад +10

    ഹരി മോനെ ഒന്നും കൊണ്ട് വിഷമിക്കേണ്ട👌👌

  • @alanjoseph8169
    @alanjoseph8169 2 года назад +3

    എനിക്ക് ഒത്തിരി ഇഷ്ടമായി

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 2 года назад +4

    ശ്രീ ഹരി കുട്ടാ നന്നായി പാടി ഒരുപാട് ഇഷ്ടം ഉള്ള പാട്ട്

  • @prabhuthiruvonam561
    @prabhuthiruvonam561 2 года назад +4

    ശ്രീഹരി എല്ലാം കുറച്ചുകൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽMG സാർ ഒന്നും കാണത്തില്ല ആയിരുന്നു

  • @വിഷ്ണുചാലക്കുടി

    ബിന്നി ചേച്ചി ഇത്രയും ഫണ്ണി person ആണെന്ന് അറിഞ്ഞിരുന്നില്ല. 🤣

  • @abdulkharim3324
    @abdulkharim3324 2 года назад +8

    സൂപ്പർ ആയിട്ടുണ്ട് ചക്കരെ.

  • @sudhitm
    @sudhitm 2 года назад +10

    MG അണ്ണൻ പറഞ്ഞത് വളരെ കറക്ട് ആണ്. പിച്ച് മാറിയതിന്റെ ഒരു കുറവ് മാത്രമുണ്ട്. സൂപ്പർ മണിയാ .....

    • @sjeevsajeev4335
      @sjeevsajeev4335 2 года назад

      ബാക്കി കുട്ടികളൊക്കെ പിച്ച് കൃത്യമായി ആണോ പിടിക്കുന്നത് ഇത് ചെറിയ കുട്ടികൾ അല്ലെ കാണുന്നവരും അരിയാഹാരം തന്നെയല്ലേ കഴിക്കുന്നത് എല്ലാ കുട്ടികളെയും ഒരുപോലെ കാണാനുള്ള കഴിവാണ് ആദ്യം വേണ്ടത് ഒരുമാതിരി കോപ്പിലെ ഏർപ്പാട്

    • @KnaiThomman
      @KnaiThomman 2 года назад

      The age group of boys has a big disadvantage of changing the voice. It’s not the kids who should be aware of it!! The judges must be capable of judging beyond that! Otherwise they should leave! Don’t make the kids pay the price for something beyond their control!!

    • @jithus6592
      @jithus6592 Год назад

      ​@@sjeevsajeev4335Ariyaharam kazhichittum mandatharam aanallo parayunnath😂

  • @udhayakv8501
    @udhayakv8501 2 года назад +13

    Hari, very niceee to listen your singing💕💕But MG sir is correct that your pitch should be much more high. Go on singing well .eagerly looking forward for your next song. all the best .love you so much hari

  • @gopalakrishnankrishnan8463
    @gopalakrishnankrishnan8463 2 года назад +22

    മേഘന പാടിയാൽ ഈ പീച് അടിപൊളി. എന്തെകിലും ഒരു മൈനസ് വേണമല്ലോ. മാർക്ക്‌ കുറക്കാൻ.

    • @safvansafvan1960
      @safvansafvan1960 2 года назад +2

      എല്ലാകുട്ടികളെയുംനിങ്ങൾഒരു പോലെകണ്ട്മാർക്ക്കൊടുക്കൂ

    • @jithus6592
      @jithus6592 Год назад

      Meghane poleyanodo evn aa kuttide age nokk thanokke evudunn varunn😂

  • @aptocp4459
    @aptocp4459 2 года назад +10

    How beautifully he sung. Congratulations Manian.

  • @39feabasaji99
    @39feabasaji99 2 года назад +10

    ഹരിക്കുട്ടൻ മനോഹരമായി പാടി

  • @rajeevpadmanabhan9606
    @rajeevpadmanabhan9606 2 года назад +4

    Harikutta.. song super,,🌹🌹🙏🙏👍

  • @shirlychacko7532
    @shirlychacko7532 2 года назад +5

    My favorite, nadan കുട്ടി

  • @jaimolbijua2755
    @jaimolbijua2755 2 года назад +1

    Sreeharikutta go ahead👌👍❤

  • @krish.a.d8682
    @krish.a.d8682 2 года назад +3

    ആഹാ..... സൂപ്പർ 👌👌👌

  • @ramlabeevi9037
    @ramlabeevi9037 2 года назад +2

    Sreehari, mon nannai padi😍😍

  • @binukrishna785
    @binukrishna785 2 года назад +6

    ശ്രീഹരി കുട്ടൻ അ തിമനോഹരമയ് പാടി

  • @nanda7820
    @nanda7820 2 года назад +6

    ശ്രീമോനെ സൂപ്പർ 😍

  • @majeedchavakkade9542
    @majeedchavakkade9542 2 года назад +1

    supar verysupar thanks sreehari

  • @kuttankuttan7171
    @kuttankuttan7171 2 года назад +1

    മണിയെ.... പൊളിച്ചു 🙏🙏🙏

  • @krishna5915
    @krishna5915 2 года назад +4

    Mon othukki padu mukalilekku pokalle thudangiya judges nte comments karanam bhayappettanu padunnathu ennu thonnunnu . Oro songum Ethra manoharamayi Mon alapichittund. Bhayam illathe open ayi paduka . Mon mathram anu claritiyodum bhavangalodum Sruthi sudhamayum padunna flowers top singer gayakan. Don’t worry Mon . God bless you.

  • @gopakumarm2203
    @gopakumarm2203 2 года назад +4

    Nannayitundu. All the best

  • @madhuk9694
    @madhuk9694 2 года назад +4

    മനോഹരം സൂപ്പർ

  • @maryaugustine1366
    @maryaugustine1366 2 года назад +1

    May God is bless you all dear Hari

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +6

    ബിന്നി mam ഒരു അസാമാന്യ സംഭവം തന്നെ

    • @jomonj7850
      @jomonj7850 2 года назад

      ശ്രീഹരി സൂപ്പർ

  • @udhayankumar9862
    @udhayankumar9862 Год назад

    sreeharikuttan super 👍👍🙏🙏🙏🙏🙏👍👍💐💐💐🙏🙏

  • @marychakkalackal6076
    @marychakkalackal6076 2 года назад +6

    Super Hari💕

  • @ranjithk.p6918
    @ranjithk.p6918 2 года назад +4

    Valarey nannai padi, all the best

  • @rajeswarysurendran6565
    @rajeswarysurendran6565 2 года назад +1

    super performance,keep it up
    👍👍👍

  • @sneharose8102
    @sneharose8102 2 года назад +6

    സൂപ്പർ മോനെ 🌹🌹

  • @tharaanil2395
    @tharaanil2395 2 года назад +4

    Polichu muthe

  • @hyu9032
    @hyu9032 2 года назад +4

    🌹80👌

  • @athulkrishnan5178
    @athulkrishnan5178 2 года назад +5

    ബിന്നി മാഡം ❤️

  • @bijunarayanan9414
    @bijunarayanan9414 2 года назад +2

    Super song 👌❤️😍👌❤️😍

  • @MovieSports
    @MovieSports Год назад

    🥰🥰🥰. നല്ല song

  • @nishasujit1033
    @nishasujit1033 2 года назад +4

    Good 👍

  • @meenuprasanth5795
    @meenuprasanth5795 2 года назад +5

    മണിയൻ 🥳

  • @meenaparappil6797
    @meenaparappil6797 2 года назад +2

    Really a blessed child.

  • @sathyanthekkedath4894
    @sathyanthekkedath4894 2 года назад +2

    Super

  • @joker_5463
    @joker_5463 2 года назад +2

    Super song harikkuttns

  • @SuneeshParathode
    @SuneeshParathode Год назад

    നല്ല ഫീൽ ❤❤❤❤❤

  • @chandrdevar5627
    @chandrdevar5627 2 года назад +1

    Super 👌👌❤❤

  • @thomasjacob9225
    @thomasjacob9225 2 года назад +1

    Beuttyfull 🎵song🎵 🎤Singing
    Golden Super🎣🎥🙏 cute🍭🙏😂🍭🙏😂😂 8/8/2022

  • @rajisunilvizag800
    @rajisunilvizag800 2 года назад +6

    Super ❤️❤️❤️

  • @sreepathykariat7228
    @sreepathykariat7228 2 года назад +4

    Super..

  • @drjayan8825
    @drjayan8825 2 года назад +4

    Very nice 💜💙✌🏼🌹🙏

  • @asmabiv.k4349
    @asmabiv.k4349 2 года назад +5

    I❤️യു മീനു &മണിയൻ

  • @abdulsalamch6755
    @abdulsalamch6755 2 года назад +4

    ❤️💯

  • @johntitus1437
    @johntitus1437 2 года назад +1

    ശ്രീ ഹരി നീ എങ്ങനാ ഇതൊക്കെ പാടുന്നത്

  • @anilajoy7530
    @anilajoy7530 2 года назад +5

    Meenu, nice dress.

  • @lajulakshman2051
    @lajulakshman2051 2 года назад +5

    Super koche 👍💯🌹🌹🌹🌹

  • @annageorge1318
    @annageorge1318 2 года назад +5

    Why srihari not getting the wright mark judges seems very stingy with harikuttan

  • @praveedvp3219
    @praveedvp3219 2 года назад

    നിന്റെ പാട്ടു കേൾക്കാൻ മാത്രമേ ഞാൻ വരൂ...

  • @rajannairg1975
    @rajannairg1975 2 года назад +4

    👏👏👏👍👍👍❤

  • @rejeenakamal9040
    @rejeenakamal9040 2 года назад +3

    💐

  • @vijayappanpa5782
    @vijayappanpa5782 2 года назад +1

    Meenootty ORU BUETY PARLOUR POLEYAYI KOLLAM MOLOO. HAI MANOHARAM.
    !!

  • @mydreamworld804
    @mydreamworld804 2 года назад +4

    ❤️❤️❤️❤️👍🏻👍🏻👍🏻

  • @satheesen2632
    @satheesen2632 2 года назад +2

    🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @harikiraloorhari2661
    @harikiraloorhari2661 2 года назад

    Nishkalanga mind ulla mon ...orupaadu improve aayittund ..

  • @naseembeegam7674
    @naseembeegam7674 2 года назад +1

    👍 👍 👍

  • @hathmeworld
    @hathmeworld 2 года назад +4

    ⭐⭐⭐

  • @nirmalasunil5886
    @nirmalasunil5886 2 года назад +5

    👍❤️

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +2

    Oru puthiya gayakante udhayam...... Sound change aayi née thirichu vanaal..... Polirikum....

  • @jobysaiju1233
    @jobysaiju1233 2 года назад

    chakkare nannayitt padi. mark onnum nokkanda. top 1 mone ane.

  • @jeyasundar6808
    @jeyasundar6808 2 года назад +10

    MG മാ ൪ക്കിടലിൽ പക്ഷഭേദം തുടങ്ങി. കഷ്ടം തന്നെ.

  • @suluc2913
    @suluc2913 2 года назад +2

    🙏🙏🙏🙏🙏