അയ്യോ ഇത് ഇങ്ങിനെ ആണോ ഉണ്ടാക്കുന്നെ 😱😱

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 180

  • @Sudhimolmc
    @Sudhimolmc  Месяц назад +7

    7994281882

    • @Thasleena-e5t
      @Thasleena-e5t Месяц назад

      Thnks chechi

    • @ReshmaMG-j3t
      @ReshmaMG-j3t Месяц назад

      Super

    • @jenyjohn6997
      @jenyjohn6997 Месяц назад

      Sudhi chechide number anooo

    • @Thasleena-e5t
      @Thasleena-e5t Месяц назад

      @jenyjohn6997 അല്ലെന്നു തോന്നുന്നു ഞാൻ വിളിച്ചിരുന്നു.... വേറെ ആരോ എന്ന പറഞ്ഞെ

  • @maryalexander7405
    @maryalexander7405 Месяц назад +156

    ആര് എന്ത് തന്നാലും സന്തോഷത്തോടുകൂടി വാങ്ങുക ഇനി പാവപ്പെട്ടവർക്ക് കൊടുക്കട്ടെ നീ വാങ്ങേണ്ട എന്ന് പറയുന്നത് കേൾക്കണ്ട സുധി മോൾ ഇപ്പോൾ വലിയ കോടീശ്വരി ഒന്നും ആയിട്ടില്ല സ്ഥലം പോലും സ്വന്തമായി വാങ്ങിയില്ല മൂന്ന് പെൺമക്കൾ ഉണ്ട് എന്നിട്ടും ആരും തരുന്നത് വാങ്ങണ്ട എന്ന് പറയുന്നവർ അസൂയ കൊണ്ട് പറയുന്നതാണ് അത് ഒന്നും ശ്രദ്ധിക്കേണ്ട സുധി മോളോടുള്ള സ്നേഹത്തിൽ തരുന്നത് സന്തോഷത്തോടുകൂടി വാങ്ങുക എന്നും ഞങ്ങൾ ഒപ്പമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @Sudhimolmc
      @Sudhimolmc  Месяц назад +7

      ❤❤❤❤❤❤Thirchayayum

    • @Nee_nu
      @Nee_nu Месяц назад +2

      @@Sudhimolmc❤❤❤

    • @Nee_nu
      @Nee_nu Месяц назад +2

      Athee❤❤

  • @beenavikraman512
    @beenavikraman512 Месяц назад +38

    സുധിമോൾക്ക് ഗിഫ്റ്റ് കിട്ടുമ്പോൾ ഞങ്ങൾക്കും സന്തോഷം

  • @pushpaak6149
    @pushpaak6149 Месяц назад +6

    മോൾക് ഇതൊക്കെ തരുന്ന ആ നല്ല മനുഷ്യരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sobithasobi314
    @sobithasobi314 Месяц назад +7

    ഗിഫ്റ്റുകൾ എല്ലാം സൂപ്പർ അയച്ചു കൊടുത്ത രണ്ടുപേർക്കും നന്മകൾ നേരുന്നു....❤🥰

  • @SumaHakkim
    @SumaHakkim Месяц назад +20

    മക്കളെ മുടി നന്നായി കെട്ടിവയ്ക്കു അതാണ് നല്ലത്❤

  • @Sobhana.D
    @Sobhana.D Месяц назад +7

    സുധിമോളുടെ നിഷ്കളങ്കത സത്യസന്ധത ഇതിനു ദൈവം നൽകുന്ന സമ്മാനം ആണ് കുഞ്ഞു വാവ യേ രണ്ടു ദിവസം ആയി കണ്ടിട്ട് ഇന്ന് കണ്ടല്ലോ ഹായ് വാവേ ❤❤🥰🥰

  • @nimmithomas7364
    @nimmithomas7364 Месяц назад +40

    ഭയങ്കര സന്തോഷം ഉണ്ട് നിങ്ങളുടെ ഈ സന്തോഷം കാണുമ്പോ... 🥰🥰🥰........... ഇനിയും ഉയരങ്ങളിൽ എത്തൂട്ടോ.... ❣️❣️

  • @Sudhimolmc
    @Sudhimolmc  Месяц назад

    youtube.com/@s4art856?si=14kIyScbNaxP78gu

  • @bhanumathikv732
    @bhanumathikv732 Месяц назад +11

    ഹായ് സുധിക്കുട്ടി നല്ല സമ്മാനങ്ങൾ ആണല്ലോ❤❤❤❤❤❤

  • @miniskumar4511
    @miniskumar4511 Месяц назад +10

    സുധിമോളെ love you from Isreal❤❤❤❤❤

  • @sheeja157
    @sheeja157 Месяц назад +13

    സുധിമോളെ ഒത്തിരി സന്തോഷത്തോടെ ആണ് ഈ വീഡിയോ കണ്ടത് ഗിഫ്റ്റ് കിട്ടിയ വീഡിയോ ആയതുകൊണ്ട് ആയിരിക്കും ഞങ്ങൾക്ക് തരാൻ പറ്റുന്നില്ല ആരെങ്കിലും തരുന്നത് സന്തോഷത്തോടെ ആണ് കാണുന്നത് ❤️❤️❤️

    • @sulochanatp2664
      @sulochanatp2664 Месяц назад

      😅

    • @sheeja157
      @sheeja157 Месяц назад

      @sulochanatp2664 എന്തിനാ ചിരിക്കുന്നെ

  • @sheelakesavansheela8602
    @sheelakesavansheela8602 Месяц назад +2

    Sudhi mola happyyayit erikkuka❤❤❤

  • @teresa29810
    @teresa29810 Месяц назад +6

    Deivame sudhimolku gift ayachu kodukkunna ellavareyum kooduthal bless cheyyane.🙏

  • @sanamshome
    @sanamshome Месяц назад +36

    സന്തോഷം. സുധി മോളെ മക്കളുടെ മുടി അഴിച്ചിടാതെ ഒതുക്കികെട്ടുന്നത് ആണ് അവർക്ക് നന്നായി ഇണങ്ങുന്ന ഇണങ്ങുന്നത്, God Bless All.

    • @mariajoseph3046
      @mariajoseph3046 Месяц назад +3

      Athe, Njan eppozhum parayanam ennu aagrahichirunnu. Pinnae makkalude ishtamalle ennu vicharichu❤

    • @Eden_justus
      @Eden_justus Месяц назад +2

      സത്യം❤❤

    • @jessyjob1040
      @jessyjob1040 Месяц назад

      അതെ, ഞാൻ അത് മുൻപും പറഞ്ഞിരുന്നു.

    • @jessyjob1040
      @jessyjob1040 Месяц назад

      Sundappan അത് മാല ആക്കി കഴുത്തിൽ ഇട്ടല്ലോ..സുണ്ടപ്പാൻ്റെ സംസാരം കേൾക്കാൻ നല്ല രസോണ്

  • @SumithaKL-p4f
    @SumithaKL-p4f Месяц назад +2

    Sudhi mole love you all ❤❤❤❤❤❤❤

  • @kannan3kannan270
    @kannan3kannan270 Месяц назад +14

    സുധി ചേച്ചിക്ക് എന്നും ഉണ്ടല്ലോ ഗിഫ്റ്റ് 😊നല്ല കാര്യം 👏🏻👏🏻👍🏻

  • @elsammababu1182
    @elsammababu1182 Месяц назад +1

    Sudhimole ella dhivasvum vedeio edale .makkal tour poyathinte vishesham onnum paranjillallo enthupatti.send cheyyane❤❤❤❤❤

  • @shanthik2060
    @shanthik2060 Месяц назад +3

    Sudhimole,sundappa,makkale chetta ellavarkkum sugamalle ❤

  • @ramanirajendra5688
    @ramanirajendra5688 Месяц назад +10

    സുധിയുടെ സന്തോഷം ആണ് ഞങ്ങളുടെയും സന്തോഷം പിന്നെ ആര് എന്തു തന്നാലും വേണ്ടാന്ന് പറയരുതേ. വസ്തുനെ അഡ്വാൻസ് മാത്രമേ കൊടുത്തിട്ടുള്ളൂ പിന്നെ മക്കളുടെ പഠിത്തം. സന്തോഷത്തോടെ കൂടി സ്വികരിക്കു കേട്ടോ 💓

  • @ramlasalim6025
    @ramlasalim6025 Месяц назад +10

    ആരെ എന്ത് തന്നാലും സന്തോഷം ആയി vaguka sudimole

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +1

    👍🏻sudhimol kunjugalku mudi ketti vekam❤❤

  • @Ushasuresh111
    @Ushasuresh111 Месяц назад +6

    സുണ്ടു മക്കള്‍സ്❤❤❤❤❤❤❤

  • @SulekhaVijayan-e2x
    @SulekhaVijayan-e2x Месяц назад +1

    Aavi. Pidikumbol. Salt athil edaruth ketto

  • @komalamsnairsnair
    @komalamsnairsnair Месяц назад +4

    അതിൽ വെള്ളം തിളക്കുമ്പോൾ പഞ്ഞിയിൽ വിക്സ് പുരട്ടി മുകളിൽ വെച്ചാൽ മതി ആവി വരുന്ന സ്ഥലത്ത്

  • @jayapalanjayan9503
    @jayapalanjayan9503 Месяц назад

    ഗിഫ്റ്റ് അയച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആശംസകൾ

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад

    God bless all 🥰🥰🥰❤❤❤👌👌🎉🎉🎉

  • @UshaVishwan-d1n
    @UshaVishwan-d1n Месяц назад +1

    സുണ്ട് മോൾ. മക്കളെ ❤️❤️❤️❤️❤️

  • @Raneez_yousuf
    @Raneez_yousuf Месяц назад +1

    Sundappanu bhayankara jaada 😒😞😊🥰🥰🥰🥰🤣😘😘😘

  • @BBLOGpvt
    @BBLOGpvt Месяц назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @Poombatta12
    @Poombatta12 Месяц назад +13

    ഗിഫ്റ്റ് കാണിക്കുന്ന വീഡിയോ ആണ് എനിക്ക് ഇഷ്ടം 🥰

    • @anjuzzmedia7450
      @anjuzzmedia7450 Месяц назад

      എനിക്കും ❤️❤️❤️❤️

  • @rinisharathil8099
    @rinisharathil8099 Месяц назад +2

    Sudhi chechi makkal sukhamaayi erikunno

  • @indirab3851
    @indirab3851 Месяц назад +2

    ❤❤❤hai super gift❤❤❤

  • @vijayarathesh3382
    @vijayarathesh3382 Месяц назад +1

    Innum nirasikkaruth❤❤❤❤❤❤

  • @Usharajesh2
    @Usharajesh2 Месяц назад +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @treesatreesa3004
    @treesatreesa3004 Месяц назад +1

    Chechi makkalde mudiyil enthalum treatment cheythe straight cheyye appo kooduthal sundarikal aagum

  • @AnilaAnilarajappan
    @AnilaAnilarajappan Месяц назад +2

    Sneham❤❤❤❤godblas❤❤❤hq❤❤❤❤❤

  • @SubaidaPM-e3x
    @SubaidaPM-e3x Месяц назад +1

    Snehathodeyum santhoshathodeyum sammanangal tharunnath nishedhikkunnath thettalle sudhimole

  • @pushpak1561
    @pushpak1561 Месяц назад +2

    ഹായ് സുധിമോൾ ❤️❤️❤️❤️🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Месяц назад +1

    ചക്കരേ ... ഗിഫ്റ്റുകൾ ഒന്നും , ആരും തരുന്നത് നിരസിക്കരുതേ ❤️❤️ 🙏 . മക്കളേ 💋💋💋💋

  • @ZxcZxc-x4w
    @ZxcZxc-x4w Месяц назад +1

    Good ❤❤❤❤❤❤❤❤

  • @lathap2
    @lathap2 Месяц назад +1

    Sudhi please ee gifts please canikyarude sudhi vitil yellarum happy aayalmadi yellarum kanikyanda please don't miss understand me sudhi de naladanu vendi parayunnada I am your friend b❤❤❤

  • @SmithaMohanan-g1q
    @SmithaMohanan-g1q Месяц назад +2

    ❤happy.

  • @asfurnitureasfurniture472
    @asfurnitureasfurniture472 Месяц назад +5

    ഒരു മിട്ടായി ആണെങ്കിൽ പോലും സന്തോഷത്തോടെ വാങ്ങുക സുധി മോളെ 👍സമ്മാനങ്ങൾ 👌👌👌👌❤❤❤❤അയച്ചു തന്നവർക്ക് 🙏

  • @jivinjoseph7598
    @jivinjoseph7598 Месяц назад +1

    Chechi ആളുകൾ പലതും പറയും ഞങ്ങൾക്കു കാണണം ഇത് പോലെ ഉള്ള കൊച്ചു കൊച്ചു സാദോഷങ്ങൾ പോലും ആ മുഖത്തെ സന്ദോഷം കാണാൻ ആണ് ഞങ്ങൾ ഈ vedios കാണുന്നത്

  • @jancybenny7620
    @jancybenny7620 Месяц назад +3

    ഇന്ന് സുധിയുടെ വീഡിയോ ഒന്നും ഇല്ലേ എന്ന് ഓർത്തിരിക്കുമ്പോഴാണ് നോട്ടിഫിക്കഷൻ കിട്ടിയത് ഹാപ്പിയായി

  • @aleyammamathews4812
    @aleyammamathews4812 Месяц назад +1

    Hai❤️🥰❤️🥰🥰🥰🥰❤️❤️❤️

  • @c.pfamily
    @c.pfamily Месяц назад +1

    ഹായ് ചേച്ചിക്ക് ഗിഫ്റ്റ് കിട്ടിയതിൽ ഒരുപാട് സന്തോഷം ചേച്ചിയെ ഒരുപാട് ഇഷ്ടാണ് സുണ്ടപ്പൻ എന്റെ മോളെ പോലെ ഇരിക്കുന്നു

  • @annammaaugustine8794
    @annammaaugustine8794 Месяц назад +3

    ഹായ് സുണ്ടപ്പാ എവിടെയായിരുന്നു.❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 Месяц назад +3

    Suuuper❤❤❤

  • @SibySimon-h7l
    @SibySimon-h7l Месяц назад +1

    Super❤❤❤❤❤

  • @nabeesasalim6090
    @nabeesasalim6090 Месяц назад +1

    Sudhimol ❤️

  • @sajayanmp6615
    @sajayanmp6615 Месяц назад +3

    Sudhimole ❤❤❤

  • @lalithasasi1221
    @lalithasasi1221 Месяц назад +1

    ഹായ് സുധിമോളെ ഗിഫ്റ്റ് കിട്ടിയത്തിൽ വളെരെ സന്തോഷം

  • @reman3054
    @reman3054 Месяц назад +3

    Very useful item

  • @RajanK-h6n
    @RajanK-h6n Месяц назад +3

    Hai. Sudhi

  • @deepthisudarsh3718
    @deepthisudarsh3718 Месяц назад +1

    സന്തോഷം 💕💕

  • @dreamcatcher4230
    @dreamcatcher4230 Месяц назад +3

    1:10 amal salman ath dulqeuer salmante wife alle😌🔥

  • @beenajohn4275
    @beenajohn4275 Месяц назад +1

    Suppar❤❤❤❤

  • @SheebaKk-c7g
    @SheebaKk-c7g Месяц назад +1

    ഹായ് സുധി മോളെ ഞാൻ വന്നു സുധി മോളെ സമ്മാനങ്ങൾ കിട്ടിത്തിൻ സന്തോഷം ഇനിയും ഇനിയും കിട്ടട്ടെ പിന്നെ എന്താ വിശേഷം സുഖം അല്ലോ ഞങ്ങളുടെ അമ്പലത്തിൽ നാഗത്തിന് കളം ആയിരുന്ന് അത് കൊണ്ടാണ് മറുപടി ഇടഞ്ഞോ സുധി അടിപൊളിയാണ്വിവി ഡി യോ സൂപ്പർ അര് എന്തു പറഞ്ഞാലും നോക്കണ്ട ഇങ്ങനെ പോട്ടെ എന്റെ എല്ല വിധപ്രർത്ഥനക്കളുംOK

  • @ashajaishankar192
    @ashajaishankar192 Месяц назад

    Super

  • @RejimolpP
    @RejimolpP Месяц назад +4

    എല്ലാവരും ഓരോന്ന് തരട്ടെ അപ്പോൾ എല്ലാം ആകും കുട്ടികൾക്ക് സുധി മോൾക്കും

  • @ramlasalim6025
    @ramlasalim6025 Месяц назад +2

    Hai sudi mole

  • @UshaKeloth
    @UshaKeloth Месяц назад +2

    👍👍👍👍🥰🥰

  • @NusaifaNusaifa-l1c
    @NusaifaNusaifa-l1c 11 дней назад

    👍🏻👍🏻

  • @Iam__mhd0
    @Iam__mhd0 Месяц назад +1

    Hai സുധിമോളെ എനിക്കും വേണം bush

  • @Janaki-x7i
    @Janaki-x7i Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤😅

  • @Sandhya-e6e
    @Sandhya-e6e Месяц назад +1

    🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @radhajayachandran5324
    @radhajayachandran5324 Месяц назад +4

    സന്തോഷത്തോടെ ഗിഫ്റ്റ് വാങ്ങിക്കോ സുധി

  • @ansualby2838
    @ansualby2838 Месяц назад +1

    👌👌👌👌👍

  • @malusanthosh3405
    @malusanthosh3405 Месяц назад +1

    ♥️♥️♥️♥️♥️♥️♥️♥️👍🏻👌🏻

  • @shalip9710
    @shalip9710 Месяц назад +1

    😍😍💖💖💖💖

  • @sujathatk2336
    @sujathatk2336 Месяц назад +1

    ❤❤❤❤🌹

  • @kochiranijoseph6055
    @kochiranijoseph6055 Месяц назад +2

    ❤❤❤❤❤❤❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam367 Месяц назад +1

    👌🏾👌🏾👌🏾👌🏾👏🏾👏🏾👏🏾❤️❤️❤️

  • @dileepk.p6684
    @dileepk.p6684 Месяц назад +1

    ❤️❤️❤️❤️❤️❤️

  • @SunithaAjesh-e8c
    @SunithaAjesh-e8c Месяц назад +1

    🥰🥰🥰🥰

  • @Salini20240
    @Salini20240 Месяц назад +2

    ഹായ് ചേച്ചി

  • @geethakc47
    @geethakc47 Месяц назад +1

    💚💚💚💚💚❤️❤️❤️❤️❤️❤️🌹🌹🌹🥰🥰🥰

  • @prasannaashokan7594
    @prasannaashokan7594 Месяц назад +2

    ❤❤❤

  • @ushakumaran5646
    @ushakumaran5646 Месяц назад

    ❤️❤️❤️❤️👌

  • @swathyvlogs1097
    @swathyvlogs1097 Месяц назад +2

    🥰🥰🥰🥰🥰👌👌👌👌

  • @kasibadari-j4p
    @kasibadari-j4p Месяц назад +2

    🥰🥰

  • @shyjohn2843
    @shyjohn2843 Месяц назад +1

    ❤♥️👌🏻♥️

  • @emeraldcoast9925
    @emeraldcoast9925 Месяц назад +1

    🎉🎉

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 Месяц назад +2

    ❤❤❤❤🎉🎉🎉

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад +1

    Hai

  • @ajithat9999
    @ajithat9999 Месяц назад +1

    ഒരു ചെറിയ കത്രിക വാങ്ങി വെക്കുക ഗിഫ്റ്റ് വെട്ടാൻ ഉപകാരം ആണ്

  • @mariajoseph3046
    @mariajoseph3046 Месяц назад +4

    Sudhi ആ blade മാറ്റി ഒരു ചെറിയ കത്രിക വാങ്ങി vakku.

  • @ushavj6667
    @ushavj6667 Месяц назад +2

    ❤❤❤❤❤❤❤❤❤🎉🎉🎉

  • @tokyomagix1042
    @tokyomagix1042 Месяц назад +1

    ❤😂

  • @BincyMuth
    @BincyMuth Месяц назад +1

    വിളിക്കാൻ പറ്റുമോ

  • @UshaBaby-b2u
    @UshaBaby-b2u Месяц назад +1

    Ippol sudhimole aarkum onnum kodukenda sudhimolku ulla sadhanangal alle ullu.kooduthal onnum illallo

  • @ajithat9999
    @ajithat9999 Месяц назад +1

    അതെ ഏത് ചെറിയ സാധനവും ഒരിക്കലും വില കുറച്ച് കാണരുത്.

  • @Dawniya
    @Dawniya Месяц назад +1

    Ethayalum ithinteyokke pere enikke ariyan patty.

  • @SanthaKumariM-i9i
    @SanthaKumariM-i9i Месяц назад +1

    സുധി മോളുംകുടുംബവും ഭാഗ്യംചെയ്തവരാണ്

  • @ambilipk3547
    @ambilipk3547 Месяц назад +3

    ആരു തരുന്നത് വേണ്ടാന്ന് വക്കണ്ട

  • @michuswonderworld5098
    @michuswonderworld5098 Месяц назад +3

    സുധി ഒരു കത്രിക വാങ്ങു

  • @lekhanasasi7544
    @lekhanasasi7544 Месяц назад +4

    സുധി മോളെ മക്കളെ കുട്ടി ഒരു ദിവസംവൈക്കത്ത് അഷ്ടമിക്ക് പോകാൻ വയ്യായിരുന്നോ. ഇപ്പോൾ അഷ്ടമിന ടക്കുകയാണ്.

  • @തങ്കച്ചൻസി
    @തങ്കച്ചൻസി Месяц назад +3

    സുധിമോളെ.. ഇച്ചായന്റെ വീട്ടിൽ പോകാഞ്ഞത് എന്താണ്.. അവർ ഫുഡ് ഉണ്ടാക്കി നോക്കിയിരുന്നുന്ന് പറഞ്ഞു. വിഡിയോ കണ്ട് എന്തായാലും ഇത് വര അവർവീട്ടിൽ പോകാത്തത് മോഷം ആയിപോയി. അവർ പറഞ്ഞു ചേച്ചിടെ തിരക്ക് കൊണ്ട് വരാഞ്ഞതാണെന്ന് സത്യം അതാണോ പിന്നെ വിളിക്കുന്നില്ല എന്നും പറഞ്ഞ് ഞാൻ രണ്ട് പേരുടെയും വിഡിയോ കാണാറുണ്ട് ആരെ പിണക്കിയാലും അവരെ പിണക്കരുത് ദൈവം പൊറുക്കില്ല.. സുധി ഇ നിലയിൽ വരാൻ അവർ ഇടയായിട്ടുട്.. ഒരു വരുമാനം ആയത് അവർ കാരണാണ് അല്ലേ മറക്കരുത്.

    • @Sudhimolmc
      @Sudhimolmc  Месяц назад

      Oru pinakkavum ella ennum kudi vilichathe ullu