Это видео недоступно.
Сожалеем об этом.

അവരുടെ Deep feelings എന്തൊക്കെയാണ്??

Поделиться
HTML-код
  • Опубликовано: 19 ноя 2022
  • I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • എന്താണ് universe നിങ്ങ...
    • എന്തിനാണ് അവർ നിങ്ങളൂട...
    • Third Party situation!...
    • നിങ്ങളുടെ November മാസ...
    • നിങ്ങളൂടെ മനസ്സിലെ ചോദ...
    • നിങ്ങളുടെ PARTNER നിങ്...
    Timestamp
    1St pile🥵 : 01:07
    2nd pile🥰: 26:52
    our second channel link : / @prognostictarotdeck1744
    Today current feelings
    • നിങ്ങളൂടെ person എന്താ...
    • നിങ്ങളൂടെ person എന്താ...
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------

Комментарии • 370

  • @jomolshens8387
    @jomolshens8387 Год назад +5

    സത്യം ആണ് എനിക്ക് ജോലി ഇല്ല നല്ല കടം ആണ് അത് ആണ് പ്രശനം എനിക്ക് ❤❤❤🙏🙏🙏thq❤❤❤

  • @anususanabraham9249
    @anususanabraham9249 2 месяца назад +3

    Pile 1 100% sathyam aanu thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻

  • @suregaprathap6881
    @suregaprathap6881 Год назад +12

    കാത്തിരിക്കുകയായിരുന്നു

  • @rajasreebiju7926
    @rajasreebiju7926 3 месяца назад +1

    എന്താ ഒരു reading... Its amazing 👌👌👌👌👌👌👌എല്ലാം perfect 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 6 месяцев назад +1

    എല്ലാം സത്യം ആണ് മേടം 🙏ഒരു പാട് താങ്ക്സ് ❤️🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️🙏🙏🙏thank you ഡിവൈൻ ❤️❤️❤️🙏🙏🙏thank you എയ്ഞ്ജൽ ❤️❤️❤️🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 7 месяцев назад +2

    ഞാൻ ഇഷ്ടപ്പെടുന്ന അവനെ എനിക്ക് വേണം അവന്റെ സ്നേഹം തരണേയുണിവേഴ്സ്❤❤❤❤❤🙏🙏🙏🙏🙏

    • @sumaammu3700
      @sumaammu3700 2 месяца назад

      yenthanu,,ravile,,chaya,kudicho,innu,,yenne,yevideyanu, kondu pokunnathu,

  • @devanadhipaaru4513
    @devanadhipaaru4513 Год назад +5

    തീർച്ചയായും എന്റെ കാര്യത്തിൽ സത്യമാണ്... 🌹🌹🌹 thank u

  • @SusiSusi-ev3rl
    @SusiSusi-ev3rl Год назад +2

    Thanku universe 💟 angles 🖇️🫂🌍

  • @arya-cz3uw
    @arya-cz3uw Год назад +11

    Thank you universe 💖❤️❤️ pile 2

  • @sandhyasandhya7262
    @sandhyasandhya7262 Год назад +1

    എന്റെ പൊന്നു എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ ❤❤❤

  • @hamnabadush521
    @hamnabadush521 Год назад +4

    എനിക്ക് ഇടുക്കുന്ന കാർഡ്സ് എന്നും പാസ്റ്റ് ഉണ്ട് 🙏😍എല്ലാം ശരിയാണ്

  • @bhavanaramadas7085
    @bhavanaramadas7085 Год назад

    Superb reading chechi.pile no2.💯onnum parayan illa.soo happy 😊.

  • @unnikrishnan3251
    @unnikrishnan3251 Год назад +4

    Pile 2 Resonated ❤️❤️❤️ thanks universe thanks Angels and thanks madam 🙏🌷💯

  • @muneermanjannamattil6642
    @muneermanjannamattil6642 Год назад +1

    എനിക് വളരെ ഇഷ്ടമായി ഈ മാമിന്റെ അവതരണം
    എനിക് നഷ്ടപ്പെട്ട സ്നേഹമവതി എന്റെ ജീവിതത്തിൽ വന്നില്ലെങ്കിലും മാമിന്റെ എനർജി തരുന്ന ഓരോ വാക്കും മതി മുന്നോട്ട് പോവാൻ🥰

  • @amrithaamru6657
    @amrithaamru6657 Год назад +10

    Pile 1 fully resonated 😊

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Месяц назад +1

    Pile,2,currect thankyou 🎉🎉
    Thanks universe angel god

  • @mcustudiosedits5995
    @mcustudiosedits5995 Год назад +4

    Pile 1 super reading. 100%resonated. Thankyou so much🙏. Mind blowing. No words to express.

  • @ammu2954
    @ammu2954 Год назад +1

    എത്ര കൃത്യം ആയി കാര്യങ്ങൾ പറഞ്ഞത്. Thank u mam 🙏🙏

  • @ansiashi7894
    @ansiashi7894 Год назад +2

    Paranjathellaam 100 percent correct aanu ❤thank u..

  • @hamnabadush521
    @hamnabadush521 Год назад +3

    😍2കാർഡ് അടിപൊളി reading 🙏

  • @suma4466
    @suma4466 Год назад +3

    1 super reading dear thanks ❤️🙏🏽

  • @muralitp1645
    @muralitp1645 Год назад +2

    വളരെ അടിപൊളി റീഡിങ് ആയിരുന്നു

  • @user-ie3zj9np3j
    @user-ie3zj9np3j 5 месяцев назад +1

    Pile 1 and 2 reading correct
    ആള് egoistic ആണെങ്കിലും
    കാണുബോൾ എല്ലാം മറന്ന്
    നോക്കി നില്ക്കാറുണട്
    എന്താണ് എന്ന് അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി
    Thank you divine ❤❤❤
    Thank you univers ❤❤❤
    Thank you mam❤❤❤

  • @vilasinipk376
    @vilasinipk376 Год назад +1

    WOW correct reeding
    Thank you 🙏🏻univers
    Thank you univers 🙏🏻
    Thank you univers 🙏🏻

  • @induvijukumar713
    @induvijukumar713 Год назад +1

    1 pile correct 🙏 Thank you universe 🙏🙏 Thank you dear🙏😘

  • @sreeshnasuresh5823
    @sreeshnasuresh5823 Год назад +2

    Thank you anagha chechi 😘 Thank you universe ✨✨

  • @Anu-nc1hp
    @Anu-nc1hp Год назад +8

    Pile 2 its resonated to me.thank you universe

  • @saluhadi9038
    @saluhadi9038 Год назад

    Thanku you mam thanku universe 🤗🤗🤗pile 2 resonated aanu

  • @fasaludeenazeez8829
    @fasaludeenazeez8829 Год назад +1

    Pile 1 വളരെ ശെരിയാണ് thanks 🥰🥰

  • @aryabiju1124
    @aryabiju1124 Год назад +3

    I think first card is 100% correct🙂🌈 you are awesome mam🤍🙌 thank YoUh univers🦋

  • @sunithathampi36
    @sunithathampi36 Год назад +1

    Absolutely correct Thank u universe

  • @shabiali9078
    @shabiali9078 Год назад +2

    Pile 1 mam പറഞ്ഞത് മുഴുവൻ ശരി ആണ് ഒരുപാട് ഭാരം അവൾ ചുമക്കുന്നുണ്ട് മക്കളുടെ വിദ്യാഭ്യാസം ഹോസ്പിറ്റൽ ചെലവ് വീട്ടു ചിലവ് അങ്ങനെ അങ്ങനെ ഒരുപാട് പിന്നെ ജോലിഭാരം പാവം ഒരുപാട് സഹിക്കുന്നുണ്ട് എല്ലാം കുടുംബത്തിന് വേണ്ടി എന്നോട് എപ്പോഴും ദേഷ്യം ആണ് ബ്ലോക്ക് ആക്കും എന്നാലും എന്നോട് സ്നേഹം ണ്ട് ന്റെ പൊന്നിന് എത്ര ദേഷ്യപെട്ടാലും ഞാൻ വിട്ടുപോകില്ല എന്നെങ്കിലും എന്റെ സ്നേഹം മനസ്സിലാക്കി അവൾ എന്റെ അടുത്ത് വരും univers ഞങ്ങളെ ഒന്നിപ്പിക്കും thank you univers and divine and angels and mam ❤️❤️❤️❤️❤️❤️❤️

  • @achuz6541
    @achuz6541 Год назад +6

    Pile 2🥰😍🙏🙏🙏

  • @naushadkasim
    @naushadkasim Год назад +2

    വർഷ വർഷം എന്ന് മോള് പറഞ്ഞത് ശരിയാണ്. 20 വർഷത്തെ പരിചയം ഉണ്ട്. എന്റെ ഹസ്ബൻഡ് ആണ്. എപ്പോഴും ഹൈഡ് ചെയ്യുന്ന ആളാണ്. തെർഡ് പാർട്ടി ഉണ്ട്. ട്രാൻസ്‌ഫോർമേഷൻ എന്ന് പറഞ്ഞത്
    ശരിയാണ്. രണ്ടു സ്ഥലത്തും സത്യ സന്ധമായി നിൽക്കണമല്ലോ. 6മാസമായി നോ കോൺടാക്ട്. പറഞ്ഞത് ശരിയാണ് എന്നോട് എപ്പോളും പറയും കടിച്ചു തൂങ്ങി കിടക്കുന്നത് എന്തിനാ ഇറങ്ങി പൊയ്ക്കൂടേ എന്ന്. പോകാൻ സ്ഥലമില്ല, പേരന്റസ് മരണപ്പെട്ടു. മകൾക് 19 വയസ്സ് ആയി. അവരുടെ സ്വഭാവം പോലെ അല്ലാത്തത് കൊണ്ട്
    നമ്മൾ ഇപ്പോഴും ഇവിടെ ഉണ്ട്.

    • @rajeshambilirajesh4238
      @rajeshambilirajesh4238 Год назад

      പറഞ്ഞത് മുഴുവനും വളരെ സത്യമാണ് നന്ദി univers

    • @rahiyanath8361
      @rahiyanath8361 Год назад

      😥എല്ലാം ശെരി ആവും സമാധാനം ആയി ഇരിക്കു

  • @sreekumar9003
    @sreekumar9003 Год назад +2

    ഹരി ഓം
    പറയുന്നത് നടക്കട്ടേ🕉️🕉️🕉️🙏

  • @rekham4660
    @rekham4660 Год назад +7

    Second pile resonate.thank you universe 💕

  • @lekhap7376
    @lekhap7376 Год назад +3

    സൂപ്പർ റീഡിങ്🙏🌹🌹❤️

  • @rajic5213
    @rajic5213 Год назад +1

    Pile1 super reading thank u

  • @aswathyp8462
    @aswathyp8462 Год назад +3

    Pile 2 thank God thank you ma'am🙏🙏

  • @anjumubeena9664
    @anjumubeena9664 9 месяцев назад

    Valare positive aaya msg... broken heartne heal cheyyunna words....pinangi ninna hus and wife relationship kootiyogippikkunna words....devine ningalkk nallath varutthatte... ningalde reading kelkkunna njangalkkum ith true aayi varatte....devine miracle now between our relationship 🙏🙏🙏

  • @resmi2942
    @resmi2942 Год назад

    1st pile amazing reading supebbbb😍😍😍😍😍

  • @rajit6725
    @rajit6725 Год назад +3

    Pile 2. Thanku Universe ❤❤❤q🙏🙏🙏. Thanku Angles ❤❤❤🙏🙏🙏

  • @anilas1003
    @anilas1003 Год назад +4

    Pile 2, thank you universe ❤️🙏

  • @kichuhachukichuhachu610
    @kichuhachukichuhachu610 Год назад +1

    Pile 1 സത്യം ആണ് എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നതാണ് ഒരുപാട് ടെൻഷനിൽ ആണ് പോകുന്നത്

  • @amritharajeev6150
    @amritharajeev6150 Год назад +1

    Pile one resonated and what u told about it is true. Thankuuuuuuu🥰🥰🥰🥰🥰🥰

  • @jaseenajasi567
    @jaseenajasi567 Год назад

    Valare valare correct msg thankalk orupad thnxx ente anubhavam thanne ee vedeoyil paranjath enik good life kitan mdm prarthik

  • @alexgeorge6580
    @alexgeorge6580 Год назад +2

    2nd card is full currect. Thank you thank you thank you universe ❤❤❤

  • @lishasaji1402
    @lishasaji1402 Год назад +1

    First pile ❤100% Resonate ❤ Thank you universe 🙏🏻

  • @vinodkb7637
    @vinodkb7637 Месяц назад

    I liked your reading so much and 100 % write what you said, Thanks

  • @mohanpmurugan2897
    @mohanpmurugan2897 Год назад +2

    100% perfect message.

  • @renjurs7739
    @renjurs7739 Год назад +2

    Second pile ..Oru വാക്ക് പോലും തെറ്റില്ല...

  • @EbisHeaven
    @EbisHeaven Год назад

    Love you 🤗 chechee..and thank you my dear universe.. and i will waiting for you.. always.. every time. may be next life ....i will wait...my dear rawdyyyyyyy 🥰

  • @sudhivishnu9044
    @sudhivishnu9044 Год назад

    1st pile correct aanu👍🏻👍🏻👍🏻

  • @lijikk2926
    @lijikk2926 Год назад +4

    Pile1 deeply resonated🙏🥰 and I cried🥰

  • @rajeshrajan5919
    @rajeshrajan5919 Год назад +2

    Wowwwww wonderful reading

  • @ergangchennai
    @ergangchennai Год назад

    Pile1 reading Ugran. Avane kurich orupad kaaryam manasilaakki thannathinu Valarey Nanni und. I claim this partner. ThankU universe.

  • @minimini2984
    @minimini2984 Год назад

    Thank you universe and thank you mam pile 2

  • @ligijoji5180
    @ligijoji5180 Год назад +1

    Absolutely correct 👍💝

  • @Lordofheaven3038
    @Lordofheaven3038 Год назад

    I really shooked your reading is full true 2th pile

  • @rejinakj3269
    @rejinakj3269 Год назад +3

    Thank you Universe ❤️🙏

  • @achujubil5732
    @achujubil5732 Год назад

    Thanku universe 100%correct reading

  • @parvathyparvathy1688
    @parvathyparvathy1688 Год назад

    2nd ok ആണ്... ഞങ്ങൾ long distance anu.. Aven nattil njan glf anu... Tq unvrs

  • @bettymathew2722
    @bettymathew2722 Год назад +8

    Always your reading is OWESOME.1st pile fully reasonated. God bless you Again and again. 👌👍🏽🙏.

    • @Sreya134
      @Sreya134 Год назад

      Correct

    • @radhikareju1855
      @radhikareju1855 Год назад

      കറക്റ്റ് റീഡിങ് 🙏🙏❤️❤️

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww Год назад

    Thank u🙏🙏🙏2 pile perfect

  • @sisukuttyy
    @sisukuttyy Год назад +1

    Thank you universe❤️I get the love I desire

  • @devanaswin1571
    @devanaswin1571 Год назад

    thanks Chechi 🙏

  • @sruthisruthi8979
    @sruthisruthi8979 Год назад

    first Pile 💯 resonate annu.....thk uu

  • @smithavb5938
    @smithavb5938 Год назад +1

    വളരെ അധികം നന്ദി അനഘ..... . ഇപ്പോ ചെറിയൊരു ടെൻഷൻ ഉണ്ട് ..... എന്താണ് വേണ്ടത്

  • @prabhaprabha8754
    @prabhaprabha8754 Год назад

    Thanku Universe🙏
    Thanku dear Angeles ❤R
    Reading most beautiful and true❤❤❤❤❤❤❤❤❤❤

  • @vipinled4591
    @vipinled4591 Год назад

    SAHHO,First paranja point 💖

  • @divyadd3552
    @divyadd3552 Год назад +4

    Thank You universe ❤️

  • @joshthomas5228
    @joshthomas5228 Год назад

    Thank you 1st correct anu

  • @mahimanair1292
    @mahimanair1292 Год назад +1

    Pile1 💯😊correct anu

  • @sumisumiyath9616
    @sumisumiyath9616 Год назад +1

    Thank you 🥰🥰🥰

  • @user-wv1ni8pw6b
    @user-wv1ni8pw6b Год назад

    Thankz universe☘️🍀

  • @aryavasudevan9724
    @aryavasudevan9724 Год назад

    Thank you so much Universe 🥰🥰🥰🥰🥰

  • @sheebakp1271
    @sheebakp1271 Год назад +1

    Thank you 😊

  • @mebilfreddy7384
    @mebilfreddy7384 Год назад +1

    1st pile 100% resonated❤️

  • @SusiSusi-ev3rl
    @SusiSusi-ev3rl Год назад +1

    Correct reading ahnu💗🌍

  • @anjudevu1719
    @anjudevu1719 Год назад +1

    Thank u universe 🥰🥰

  • @sajnadevsajnadev2506
    @sajnadevsajnadev2506 Год назад

    Thanku so much 🥰❤️u..... dear

  • @vijeeshvp2028
    @vijeeshvp2028 Год назад +1

    Thank you❤️🥰universe🥰❤️

  • @Siky-iy7lf
    @Siky-iy7lf Год назад +2

    Thank you my mother universe❤️❤️❤️

  • @deepababu2906
    @deepababu2906 Год назад

    1st pile correct 👍

  • @sathyanprakash6942
    @sathyanprakash6942 Год назад +1

    Thankyou universe🙏🏻🙏🏻🙏🏻

  • @deepikaj3335
    @deepikaj3335 Год назад

    Pile 1. Very resonated 🥰

  • @sathianilan7357
    @sathianilan7357 Год назад

    1 pile വളരെ sariyanu🙏💯

  • @ponnus7422
    @ponnus7422 Год назад +1

    Pile 2 Resonated🥰🥰

  • @soumyasibin5165
    @soumyasibin5165 Год назад +1

    Different countries il anu. Next month ente aduthu varan agrahikkunnu.

  • @shimnakannan
    @shimnakannan Год назад

    Card parajathellam eante karyathil valare seriyannnnn
    Thank you universe ❤❤❤

  • @deepashine6961
    @deepashine6961 Месяц назад

    Thank you universe.. 👍👍👍🙏🙏🙏🙏. I claim this energy

  • @bhadrabhadra6633
    @bhadrabhadra6633 Год назад +1

    Pile 😘😘😘 one😍😍😍😍thank u universe

  • @sharishyam71
    @sharishyam71 Год назад

    Thankyou universe 🙏🏻🥰

  • @user-xk3oe2qo6b
    @user-xk3oe2qo6b Месяц назад

    Thank mam 🎉 ❤Thanku univers🎉❤

  • @pieanomaster2360
    @pieanomaster2360 Год назад +1

    Thank you universe🥰

  • @pradeesha4465
    @pradeesha4465 Год назад

    Pile _1 reasonated.🙏🙏

  • @sonumanoj1253
    @sonumanoj1253 Год назад +1

    Chechii njn kore karyabgal padichu 😊so Enik ipol sangadam ila Angeles, universe nandhi etra venelu kathirikan ready annu 😊

  • @nila2272
    @nila2272 Год назад +1

    Pile 1 വളരെ ശരിയാണ് 😊

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 месяца назад

    Thanks madam u'r reading is super♥️❤️♥️i'm confident by that person ♥️❤️♥️

  • @user-qw2by4yx4u
    @user-qw2by4yx4u Год назад +1

    Amazing reading😌❤️🙏