ഗൂഗിൾ പേ യിൽ നിന്ന് 21 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈലിങ്കിലൂടെഡൌൺലോഡ്ചയ്യൂ g.co/payinvite/ip2lo3d ഫോൺ പേയിൽ നിന്ന് 100 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ phon.pe/6ajs86pk
Brother, എന്റെയു൦ എന്റെ sis inteum parents inteyum account same mobile number ilaan അതുകൊണ്ടു എനിക്കു goohle pay edukan kazhiyunnillaa ഇതിന് എന്തെങ്കിലും solution ഉണ്ടോ???
എന്റെ ഫോണിൽ Google play account download ചെയ്തിരുന്നു.. അത് അങ്ങനെയോ ഡിലീറ്റ് ആയി... വീണ്ടും download cheyan Nokkitt pattunnilla.. Vindum down lord akkan pattunnilla..angane vindum down lord cheynpattathille. Onnu paranju tharumo pls
ഹായ് ബ്രോ ഗൂഗിൾപയ് അക്കൗണ്ട് തുടങ്ങുന്നതിനു അക്കൗണ്ടിൽ ലിങ്ക് ചെയ്ത നമ്പർ (സിംകാർഡ് ) അതെ ഫോണിൽ വേണ????.... ലിങ്ക് ചെയ്ത സിംകാർഡ് അതെ ഫോണിൽ ഇല്ലാതെ ഗൂഗിൾപേ ഓപ്പൺ ചെയ്യാൻ പറ്റുമോ???? Pls
ഓരോ തവണയും ഗൂഗിൾ Pay ചെയ്യുമ്പോഴും 3 ഉം 4ഉം തവണ മെസ്സേജ് വരുന്നു. ഞാൻ ഇതുവരെയും നടത്തിയ ട്രാൻസാക്ഷൻ ലിസ്റ്റും കാണുന്നില്ല. പുതിയ ട്രാൻസാക്ഷൻ ലിസ്റ്റ് ആണ് വരുന്നത് . എന്റെ ഫോൺ നമ്പർ ഒന്നും മാറ്റിയിട്ടില്ല . ചില സമയം പഴയ ലിസ്റ്റും വരുന്നു. എന്തു ചെയ്യണം. 40 രൂപയോളം മെസേജ് ചിലവായി എന്തു ചെയ്യണം.
എന്റെ bank അക്കൗണ്ടിൽ ലിങ്ക് ഉള്ള phone number 2 അക്കൗണ്ടിൽ add ആക്കിയിട്ടുണ്ട് അത് കൊണ്ട് ന്യൂ phone വാങ്ങി അതിലേക്കു google pay add ചെയ്തു bank accout add ആകുമ്പോൾ this number use multiple account എന്ന് കാണിക്കുന്നു. എന്താണ് ചെയുക
ഫോൺ മാറ്റിയത് കൊണ്ട് കാര്യമില്ല ഫോൺ നമ്പർ ആണ് മാറ്റേണ്ടത്. ഒരേ ബാങ്കിലെ രണ്ട് അക്കൗണ്ടിൽ ഒരേ നമ്പർ തന്നെ ആയാലാണ് പ്രശ്നം ഏതെങ്കിലും ഒരു അക്കൗണ്ടിലെ നമ്പർ ചേഞ്ച് ചെയ്താൽ ഒക്കെയാവും
@@MAKmediaVlogs ok bro adhano inn cheyythappo couldn't registet Something went wrong at the bank server please retry error code B3 ennu kanikkunney please reply
ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് മുൻപ് ഉപയോഗിച്ചിരുന്നത് ഗൂഗിൾ pay ആണ് ഇപ്പൊ അത് open ആവുന്നില്ല ബാങ്കിൽ എല്ലാം currect ആണ് ശരിയായിട്ടില്ല ഇത് വരെ ബ്രോ നമ്പർ ഒന്ന് അയക്കണേ
@@MAKmediaVlogs bro njn chythapol.. ette SMS vernunillaa.. ette phn number multiple bank account ayt link ann.. ette aruvil enk ethe ull... Whaat to do
@@raheespv3466 ഗൂഗിൾ പേ ഓപ്പൺ ചെയ്തു നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്തു സെറ്റിംഗ്സ് ഓപ്പൺ ചെയ്‌താൽ ലോക്ക് സ്ക്രീൻ എന്നാ ഓപ്ഷനിൽ നമുക്ക് ലോക്ക് സെറ്റ് ചെയ്യാൻ സാധിക്കും 👍 Subscribe
ഞാൻ upi pin എല്ലാം ക്ലിക്ക് ചെയ്തു എന്നിട്ട് change Bank എന്നാണ് കാണിക്കുന്നത് പലപ്രാവശ്യം ആദ്യം മുതൽ ചെയ്തു എന്നിട്ടും ഇങ്ങനെ തന്നെ കാണിക്കുകയാണ് ഇതെന്താണ്
Hallo, Congrate, nice narration, Thankyou I have gp a/c. കുറച്ചു ദിവസം gpay ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ഓപ്പൺ ചെയ്തു പക്ഷേ upi pin എനിക്ക് ചെയ്ഞ്ച് ചെയ്യണം, അതിനുള്ള ഓപ്ഷൻസ് ഒന്നും കാണുന്നില്ല എന്തു ചെയ്യണo താങ്ങൾക്ക് എന്നെ സഹായിക്കുവാൻ പറ്റും എന്നു കരുതുന്നു -Thankyou
ഗൂഗിൾ പേ യിൽ നിന്ന് 21 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈലിങ്കിലൂടെഡൌൺലോഡ്ചയ്യൂ
g.co/payinvite/ip2lo3d
ഫോൺ പേയിൽ നിന്ന് 100 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ
phon.pe/6ajs86pk
as
Bro ഒരു സംശയം, ഇപ്പോൾ 3 ഷോപ്പ് ഉണ്ടെങ്കിൽ 3 സ്ഥലത്തും different qr കോഡ് create ചെയ്യാൻ പറ്റുമോ in ഗൂഗിൾ pay ബിസിനസ്സിൽ
നല്ലതുപോലെ മനസ്സിലാക്കി തന്നു Thx
Nalla chettan enth nannayittanu paranju thanne✨️✨️
Thanks chetta kure perde noki manasilayilla.. But ith kandapol sheryayi. Thanks🥰
Good video, enikkum helpful ayi thanks bro, first time annu video kanunne, good and helpful 👍🏻👍🏻
എന്റെ ഗൂഗിൾ പേ റീ ആ കടീവ് ആകുന്നില്ല
Link cheytha number click cheythapo ready ayilla 😒
Good.nannayi manassilavunnund
thank u for usefuling supporting video❤️🥰💯
Very useful Video. Thank you 😊
U r welcome 👍
@@MAKmediaVlogs hai bro, invalid card information please try again
Error code:(XN) inganey kanikkunnu
Student account g pay start Akkan pattumo
Brother,
എന്റെയു൦ എന്റെ sis inteum parents inteyum account same mobile number ilaan
അതുകൊണ്ടു എനിക്കു goohle pay edukan kazhiyunnillaa
ഇതിന് എന്തെങ്കിലും solution ഉണ്ടോ???
ബാങ്കിൽ പോയി നമ്പർ മാറ്റണം
Ore Mobil numberil rand bankil accont undenkil Google pay edukan pattumo... Plss rply 🙏🏻🙏🏻
Edukaam
Bro oru doubt bank account add akumnol phone nill recharge veno 🤔🤔
Yes
, Thanks, very helpfull video
Glad it was helpful!
ATM carde und pashe pin cheythadila appol nammaku goolge pay account yedukan pattumo plz replay
pin cheyyanam
Bankilu kodutha number alla ippo phone nil ollath appo aa sim phone ittittu account edutha shesham number change acheythal enthenkilum problem aakuo
Thank you👍🏻💖
Bro atm card ATM machine il itt activate chayano
Njan axis bank google pay cheythu enikk ippo ath maatti sbi aakkanam pattumo
നമ്മുടെ atm കാർഡ് expired ഡേറ്റ് കഴിഞ്ഞു അന്നരം നമ്മുക്ക് atm card add cheyan pattuvo...
ഇല്ല
എന്റെ ഫോണിൽ Google play account download ചെയ്തിരുന്നു.. അത് അങ്ങനെയോ ഡിലീറ്റ് ആയി... വീണ്ടും download cheyan Nokkitt pattunnilla.. Vindum down lord akkan pattunnilla..angane vindum down lord cheynpattathille. Onnu paranju tharumo pls
Gpay account create cheyumbol bank add cheythal atm add cheyano
വീഡിയോ മുഴുവനായിട്ട് കണ്ടാൽ ഗൂഗിൾ പേ ക്രിയേറ്റ് ചെയ്ത് ക്യാഷ് അയക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാം
@@MAKmediaVlogs ok
Thank's broooo 😍😍😍😍
✌️
ATM card active ayaal maathre Googlepay use cheyyaan pattukA ullu?
Yes
Ok thanks. Enikk innu kittiyu card
ATm card blok aayi poi numbr ariyillA gpay account edukan pattumo
Eathaa bank
@@MAKmediaVlogs Kerala gramin bank
ബ്രോ
ബാങ്കുമായി ലിങ്കാകിയ സിംകാർഡ് മറ്റൊരു ഫോണിൽ ആയാൽ കുഴപ്പമുണ്ടോ
ഗൂഗിൾ പേ ക്രീയേറ്റ് ചെയ്യുന്ന അതേ ഫോണിൽ തന്നെ വേണം
Atm card illengil edukkan pattille
No
Google payil koodi kadayi chenn cash kettiyayirunnu Google payil cash balenc ariyan pattunnilla onn parayamo
Repla
how to check bank balance on google pay
ruclips.net/video/fHKaLYYMhSg/видео.html
Bro ഒരു gpay account 2 mobile ill use cjeyyaan pattumoo???
ഇല്ല
ഹായ് ബ്രോ ഗൂഗിൾപയ് അക്കൗണ്ട് തുടങ്ങുന്നതിനു അക്കൗണ്ടിൽ ലിങ്ക് ചെയ്ത നമ്പർ (സിംകാർഡ് ) അതെ ഫോണിൽ വേണ????.... ലിങ്ക് ചെയ്ത സിംകാർഡ് അതെ ഫോണിൽ ഇല്ലാതെ ഗൂഗിൾപേ ഓപ്പൺ ചെയ്യാൻ പറ്റുമോ???? Pls
Sim card athe phonil venam
ATM card illathe gpay use cheyyan pattole
No
Bro ente bank acountumayi link cheats number Njaan Mari. Eppol vere numbara pakshe eppol. Google pay aadakunnilla atenta
ATM card ellankil Gpay open cheyyamo
പറ്റില്ല
Upi code change ചെയ്യാൻ കഴിയുമോ
Njaan qataril ninne account eduthe apoll qataril ulla simm ane athill ninne akan patille 😢
ATm cared ellathe google pay ac thudagan pattumo
ഇല്ല
atm കാർഡ് ഇല്ലാത്ത a/c ഉപയൊകിചു ഗൂഗ്ൾ ട്രാൻ സക്ഷൻ ചെയ്യാൻ സാധിക്കുമോ ??bay
ഇല്ല
Oru number onnil koodutahl accountkalumayi link cheythitt undenkil gpay use cheyyan pattuo
ഒരേ ബാങ്കിൽ ഒന്നിൽകൂടുതൽ അക്കൗണ്ടിൽ ഒരേ മൊബൈൽ നമ്പർ ലിങ്ക് ആവാൻ പാടില്ല
Joint account anne randinum oru number ane google pay edukan akumo?
ഇല്ല
Account create cheyyan pattunnilla... Something went wrong at the bank's servers enna kaanikkunne
ഏതാണ് ബാങ്ക്?
ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഗൂഗിൾ പേ ക്രിയേറ്റ് ചെയ്യുന്ന മൊബൈൽ ഫോണിൽ ഇല്ലേ..
Balance chekk cheyyumbol something's not RIght enna kaanikunnat at entaan
എപ്പോഴും അങ്ങനെ തന്നെ ആണോ
2years aayi g pay use cheyyunnu oru kuyappavum illayinum ippo 4days aayi iggany kaanunnu
But UPI number nu munne card pin chothikunundallo.. 🤔
hello enje bank account link cheytha number alla njn currently use chyeyunjath apo transaction oke nadakko??
Illa
bro.....atm illand ith upayogikkan pattille
adhaar vechum cheyyaam
but എപ്പോളും സെർവർ ഇഷ്യൂ ആയിരിക്കും
നമുക്ക് ഒരാൾ രൂപ അയച്ചാൽ മെസെജ് വരുബോൾ എത്ര രൂപയാണ് വന്നത് എന് spek ചെയ്യുന്നത് എങ്ങിനെയാണ് ഫോണിൽ സെറ്റ് ചെയ്യുക
Google pay business account കളിൽ മാത്രമേ അതിനുള്ള ഓപ്ഷൻ നിലവിൽ ഉള്ളത്
@@MAKmediaVlogs ബിസിനസ് Ac ലെക്ക് മാറ്റാൻ പറ്റുമൊ മാറ്റിയാൽ വെറെ പ്രശനങ്ങൾ ഉണ്ടാകുമാ
Account bookthe nmbr ippo nilavil illa appo vere nmbr kodkkan patto
SMS ayakkan phonil balance veno?
Please rpl...
Yes
ഓരോ തവണയും ഗൂഗിൾ Pay ചെയ്യുമ്പോഴും 3 ഉം 4ഉം തവണ മെസ്സേജ് വരുന്നു. ഞാൻ ഇതുവരെയും നടത്തിയ ട്രാൻസാക്ഷൻ ലിസ്റ്റും കാണുന്നില്ല. പുതിയ ട്രാൻസാക്ഷൻ ലിസ്റ്റ് ആണ് വരുന്നത് . എന്റെ ഫോൺ നമ്പർ ഒന്നും മാറ്റിയിട്ടില്ല . ചില സമയം പഴയ ലിസ്റ്റും വരുന്നു. എന്തു ചെയ്യണം. 40 രൂപയോളം മെസേജ് ചിലവായി എന്തു ചെയ്യണം.
എന്റെ bank അക്കൗണ്ടിൽ ലിങ്ക് ഉള്ള phone number 2 അക്കൗണ്ടിൽ add ആക്കിയിട്ടുണ്ട് അത് കൊണ്ട് ന്യൂ phone വാങ്ങി അതിലേക്കു google pay add ചെയ്തു bank accout add ആകുമ്പോൾ this number use multiple account എന്ന് കാണിക്കുന്നു. എന്താണ് ചെയുക
ഫോൺ മാറ്റിയത് കൊണ്ട് കാര്യമില്ല ഫോൺ നമ്പർ ആണ് മാറ്റേണ്ടത്.
ഒരേ ബാങ്കിലെ രണ്ട് അക്കൗണ്ടിൽ ഒരേ നമ്പർ തന്നെ ആയാലാണ് പ്രശ്നം ഏതെങ്കിലും ഒരു അക്കൗണ്ടിലെ നമ്പർ ചേഞ്ച് ചെയ്താൽ ഒക്കെയാവും
Hlooo bro njan gp bank name koduthu but anikku vanna sms Vere bank name aanu vannath athu anthu kondaa
Ath പ്രോബ്ലം ഇല്ല.
അത് നിങ്ങളുടെ upi സെർവർ provide ചെയ്യുന്ന ബാങ്ക് name ആണ്
Bro 2weeks aayi enik ATM card kittiyath. Inn Google pay account undaakkaan pattumo? ATM counter l poyi cash edukkano aadhyam.
Activate ചെയ്യണം
Chetta you're set to make payment ennoru option njn skip chyth kalanju aha upi no bank ayiit ini add akunnathu eganah ?
ട്രാൻസക്ഷൻ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യൂ
Bro atm card expired ayal Google pay work cheyyumo
Yes
6 akka upi adichu kayinu pinne munothu povan sathikunilla
എന്താണ് error കാണിക്കുന്നത്
Broo google paykk pin number set cheyyunnathinoodoppam finger print lock eganas chaeyya
സ്ക്രീൻ ലോക്ക് ഫിംഗർ ആക്കിയാൽ ഗൂഗിൾ പേക്കും അത് സെറ്റ് ആയിക്കോളും
Bro oru help reply tharanam njn inn entey account number ayitt link cheyythu but google pay edukkan kazhiyunnila
Nomber പ്രോസസ്സിംഗ് ആയിരിക്കും മൂന്നു ദിവസത്തിന്ന് ശേഷം ശ്രമിച്ചു നോക്കു
@@MAKmediaVlogs ok bro adhano inn cheyythappo couldn't registet
Something went wrong at the bank server please retry error code B3 ennu kanikkunney please reply
Reply please
@@Myyr_ogy Google pay error code B3 problem solved malayalam |
ruclips.net/video/Zb5o166lXCE/видео.html
Bro atm card activate akkan gramin bankinta thanna atmil poyale pattolo atho vera atm il poya mathiyo
Canarayil cheyyaam
@@MAKmediaVlogs vera sbi, iob da atm il onnum patille bro
@@vikhneshkarma1924 activate cheyyaan kgb allenkil canara maathrame patooo
Super video. Very usefully
Thnks❣️
6 akka UPI set cheyymbo go back ennan kanikunne Sheri avunnilla Athentha pls reply
Atm Card active alle
@@MAKmediaVlogs atm il poyitt active akkano?
@@MAKmediaVlogs pls reply
Yes
couldn't register എന്ന് കാണിക്കുന്നു അതെന്താണ്
ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് മുൻപ് ഉപയോഗിച്ചിരുന്നത് ഗൂഗിൾ pay ആണ് ഇപ്പൊ അത് open ആവുന്നില്ല ബാങ്കിൽ എല്ലാം currect ആണ് ശരിയായിട്ടില്ല ഇത് വരെ ബ്രോ നമ്പർ ഒന്ന് അയക്കണേ
Tnx❤❤❤❤❤
Super.
Thank you
Edo upi pin set akki kayinjjj pinnee onnum sherii avunillyaa ath nthaa
പിന്നേ എന്താ ok ആവാത്തത്
UPI pin namukk ishttamullath kodukkamo pls reply?
Yes
Google pay eduthu number ellam shery ayittu anu type cheythee
Nammal first koduthe number thanne alle nammude gp numberum
3:15 vare ok pinne kanikkunnath can not find your account with your mobile number and selected bank enn kanikkuva
Ntha chyandath
ruclips.net/video/KKKC_9n2nSc/видео.html
👆pls watch this video u can find your problems
Nre acount add cheyyan pattumo
ഇല്ല
Atm card illathe gp ac thudangaan kayyuoo
No
Ore mobile numberil 2 perkk bank acc thudangaanavumo
ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിന് പ്രശ്നമില്ല ഗൂഗിൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല
വീട്ടിലെ 2 പേർക്ക് കനറാ ബാങ്കിൽ ഒരേനമ്പറിൽ alc ഉണ്ട് അപ്പോൾ ഒരാളിന്റെ alc ൽ google pay എടുക്കാൻ പറ്റുമോ
No
ATM card illa .atm card illenkil Google pay set cheyyan pattille.
No
ബാലൻസ് ചെക് ചെയുമ്പോൾ exceeded maximum registretion attembtse please try after some time leane more ഇങ്ങനെയാ കാണിക്കുന്നത് എന്താ
Upi pin change cheythaal ok aavum
Digit card pin എന്താണ് അടിക്കേണ്ടത്
ചോദ്യം മനസ്സിലായില്ല
googlepay എങ്ങനെ തുടങ്ങാമെന്ന് വ്യക്തമായി വിഡിയോയിൽ ഉണ്ട്
Debit card pin ആണോ ഉദ്ദേശിച്ചേ
18 vayasinu aavathavarkk google play account edukkaan pattumo
എടിഎം കാർഡ് ഉണ്ടെങ്കിൽ എടുക്കാം
@@MAKmediaVlogs atm card account edukkbol thanne kittumo
@@MAKmediaVlogs atm card nirbanthaamaano
@@nihalkp3548 ruclips.net/video/E10DktknDwk/видео.html
ബ്രോ ഒരേ നമ്പറിൽ രണ്ട് അക്കൗണ്ട്(രണ്ടും ഒരേ ബാങ്കിന്റെ )എടുത്താൽ ഗൂഗിൾപേ ഉപയോഗിക്കാൻ സാധിക്കില്ലേപ്ലീസ് റിപ്ലൈ
ഇല്ല
Bro ബാങ്കിൽ പോയി നമ്പർ വേറെ കൊടുക്കണം 😊
@@നമ്മുടെപൂച്ചകൾ ok
Noo
Gpay business account engane anu verify cheyyunnath
വീഡിയോ ചെയ്യാം
Upi pin debit cardile secret number aano
no
Details koduth otp kodthashesham error enn kanikkunnu
Bro canera bank anne bank select chyumbo canera bank edkno
Yes
@@MAKmediaVlogs bro njn chythapol.. ette SMS vernunillaa.. ette phn number multiple bank account ayt link ann.. ette aruvil enk ethe ull... Whaat to do
@@adarshs.p9547 ബാങ്കിൽ പോയി അന്വേഷിച്ചു നോക്കൂ
Ithill ente accnt number inte last 4 number alla vannath
google pay look ആക്കാൻ marannu enthu ചെയുക google pay ayi
എന്ത്??
google pay ചെയുമ്പോൾ ath തുറക്കാൻ look ചെയ്യില്ലേ ath look cheyan marannu poyi ഇനി എന്ത് cheyum enn
@@raheespv3466 ഗൂഗിൾ പേ ഓപ്പൺ ചെയ്തു നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്തു സെറ്റിംഗ്സ് ഓപ്പൺ ചെയ്‌താൽ ലോക്ക് സ്ക്രീൻ എന്നാ ഓപ്ഷനിൽ നമുക്ക് ലോക്ക് സെറ്റ് ചെയ്യാൻ സാധിക്കും 👍
Subscribe
Look ആയി subscribe ചെയിതു thenks👍
Bro bank account add cheyumbo email id vereyaetho anu kanikunathu entha cheyendathu
ഇങ്ങനെ ഒരു പ്രോബ്ലം ആദ്യമായിട്ടാണ് കേൾക്കുന്നത് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല
ഞാൻ upi pin എല്ലാം ക്ലിക്ക് ചെയ്തു എന്നിട്ട് change Bank എന്നാണ് കാണിക്കുന്നത് പലപ്രാവശ്യം ആദ്യം മുതൽ ചെയ്തു എന്നിട്ടും ഇങ്ങനെ തന്നെ കാണിക്കുകയാണ് ഇതെന്താണ്
Eathaa bank
Enikkum inganathanneyaaan ente federal Bank aan.sib yil munb account und ath use cheyyunnilla.gp aavunnilla change bank ennan.bro athendhan parayumo
ബാങ്കുമായി ലിങ്ക് ചെയ്ത വിദേശനമ്പറിൽ(NRI) ഗൂഗ്ൾ പേ സെറ്റ് ചെയ്യാൻ കഴിയുമോ
ഇല്ല
Upi pin ennal Atm card number anno
Video full കണ്ടാൽ എല്ലാം മനസിലാക്കാം
Hallo, Congrate, nice narration, Thankyou
I have gp a/c.
കുറച്ചു ദിവസം gpay ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ഓപ്പൺ ചെയ്തു പക്ഷേ upi pin എനിക്ക് ചെയ്ഞ്ച് ചെയ്യണം, അതിനുള്ള ഓപ്ഷൻസ് ഒന്നും കാണുന്നില്ല എന്തു ചെയ്യണo താങ്ങൾക്ക് എന്നെ സഹായിക്കുവാൻ പറ്റും എന്നു കരുതുന്നു -Thankyou
How to reset google pay UPI pin number malayalam |
ruclips.net/video/tUqBajayZJE/видео.html
Bank account add aavunnila
Msg pokunnind
ഞാൻ upi pin ക്രീയേറ്റ് ചെയ്തിട്ട് ശരിയാകുന്നില്ല ഒന്ന് പറഞ്ഞു തരുമോ
Enthaa problem kaanikunnath
Cash send cheyyan nokumpol chila amount mathram pokunnollu. Athpole digit code 4 akkam varunnollu. Enth ചെയ്യും പ്ലീസ് റിപ്ലൈ
ചില ബാങ്കുകൾക് 4 ആക്കം മാത്രമേ ഉണ്ടാവു
നോ പ്രോബ്ലം
ചിലബാങ്കുകൾ മിനിമം 10 രൂപ ആണ്
@@MAKmediaVlogs thanks
UPI അക്കൗണ്ട് ഇല്ലാത്ത ഒരാളുടെ ബാങ്ക് അകൗണ്ടിലേക്ക് അയാളുടെ അക്കൗണ്ട് നമ്പരും IFSC കോഡും ഉപയോഗിച്ച് ഗൂഗിൾ പേയിൽ നിന്ന് പണമയക്കുന്നത് എങ്ങനെയാണ്
google pay money transfer malayalam | how to send money from Google pay to bank account| malayalam
ruclips.net/video/_pWu_S6IKPc/видео.html
UPI pin reset cheyyan pattunnilla plz
Thank u bro...
Minor bank acc undengil gpay cheyyan pattumo
Atm card ഉണ്ടോ..
@@MAKmediaVlogs und
@@rockx3 എന്നാൽ ചെയ്യാം
@@MAKmediaVlogs g payl bank acc add cheyumbol couldnt find bank yenn varunnu why
@@rockx3 ruclips.net/video/58xyyTerxMM/видео.html
Watch this video 👆
2 accoubtilum oru number aan koduth kkanankil ith sheriyaavilleee
Oru ബാങ്കിൽ തന്നെ ആണോ രണ്ട് അക്കൗണ്ടുകളും
@@MAKmediaVlogs athee
Appo ini entha cheyyaa
@@dilshana5281 ഏതെങ്കിലും ഒന്ന് change ചെയ്യണം.
വേറെ വഴിയില്ല
Nri accound ആണ് ഉള്ളത് സൗദിനമ്പർ ആണ് കൊടുത്തിട്ടുള്ളത് ബാങ്കിൽ.. അങ്ങിനെ ആകുമ്പോ ഇവിടെതെ നമ്പറിൽ നിന്നും ഗൂഗിൾ pay നാട്ടിലേക്കു cheyyan പറ്റുമോ?
ഇല്ല
Email login ആകുന്നത് കൊണ്ട് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..? Security എല്ലാം crt alle..? Login ആകുന്നത് കൊണ്ട് സീൻ ഒന്നും വരില്ലല്ലോ
No
ATM card number kodutt kayinitt
ATM pin number chothikunu
അതും കൊടുക്കണം. ചില ബാങ്കുകൾ മാത്രം
Payment receive akunnunund but pay cheyyan kayiyunnilla
എന്താണ് പ്രോബ്ലം കാണിക്കുന്നത്