Lok Sabha Election 2024 | ആര് ഭരിക്കണം ?; Palakkad Victoria Collegeലെ വിദ്യാർഥികൾ പറയുന്നു

Поделиться
HTML-код
  • Опубликовано: 20 мар 2024
  • Lok Sabha Election 2024 : Parliamentലേക്ക് എങ്ങനെയുള്ളവരാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് Palakkad Victoria Collegeലെ വിദ്യാർഥികൾ. ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്കായിരിക്കും കന്നിവോട്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.
    #palakkad #victoriyacollege #loksabhaelection2024 #udf #ldf #bjp #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 1,1 тыс.

  • @vinodandrews8547
    @vinodandrews8547 2 месяца назад +370

    ഒന്നിനും വ്യക്തമായ കാഴ്ചപ്പാടില്ല . നിലപാടില്ല . തീരുമാനങ്ങളില്ല .

    • @sreejithpv1752
      @sreejithpv1752 Месяц назад +6

      അഴ കോഴ എന്ന ചോദ്യം ചോദിക്കുന്നേ പിന്നെ ഇങ്ങനെ മര്യാദക്ക് ഉത്തരം പറയുന്നേ

    • @thenameis_dk
      @thenameis_dk Месяц назад

      അഴ കൊഴ എന്ന് പറഞ്ഞത് ഒക്കെ ബിജെപിക്ക് ഉള്ള വോട്ട് ആണ്. അതാണ്‌ മാറ്റം വേണം എന്ന് ഡിപ്ലോമാറ്റിക് ആയി പറഞ്ഞത്.@@sreejithpv1752

    • @vasudevannair7275
      @vasudevannair7275 Месяц назад +2

      They have poor understanding about our country and it's present progress in international arena. Econom8c and scientific progress they don't consider. Reason for this is the present education environment and system made them only frogs in the well.

    • @AbdulJabbar-up8qs
      @AbdulJabbar-up8qs Месяц назад +1

      അവിടെ ആധിപത്യം ആർക്കാണെന്ന് മനസ്സിലാവണമെങ്കിൽ ഭാഗ്രൗണ്ടിൽ ശ്രദ്ധിച്ചാൽ മതി.
      അപ്പോൾ പിന്നെ ഇങ്ങനെയെ അവറ്റകൾക്ക് പറയാൻ കഴിയൂ കഷ്ട്ടം.
      ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി ഭരിക്കും എന്നാണ് കരുതിയിരിക്കുന്നത് പാവങ്ങൾ.

    • @Muhammed3676
      @Muhammed3676 Месяц назад +2

      no avarkk endhayalum ariyaam bjp jayikum eann athukond Aann ozhinju marunath

  • @user-bf9cl6xb2i
    @user-bf9cl6xb2i 2 месяца назад +175

    കോളേജിൽ പോയാലും ഒരു കാര്യവും ഇല്ല. എത്താലേ 😄

    • @marypaul1742
      @marypaul1742 Месяц назад

      Velivillatha kutty,blind believer of bjp

  • @unnikrishnan7696
    @unnikrishnan7696 Месяц назад +438

    ഇലക്ഷൻ പ്രായം 25 ആക്കണം... പ്രത്യേകിച്ച് ബോധമില്ലാത്ത പ്രബുദ്ധരെന്ന് അഹങ്കാരിക്കുന്ന കേരളത്തിൽ..

  • @ZOR0_24
    @ZOR0_24 2 месяца назад +269

    ലോക്‌സഭാ എന്താണ് നിയമസഭാ എന്താണ് എന്ന് ഈ കുട്ടികളില്‍ പലര്‍ക്കും അറിയില്ല,,,,,,, ഇവരുടെ അഭിപ്രായം തേടുന്ന താങ്കള്‍ ഒരു സംഭവം തന്നെയാണ്,,,,,,

    • @abdulhakkim8939
      @abdulhakkim8939 2 месяца назад +13

      ഇനിയും ബി ജെ പി അധികാരത്തിൽ വന്നാൽ അരിക്ക് 100 രൂപ,
      പെട്രോൾ ന് 150 രൂപ
      ഗ്യാസ് ന് 2000 രൂപ മുതലായ പ്രദീശികാം പ്രദീശികാം പ്രദീശികാം

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 месяца назад

      കാക്കാന് BJP എന്നാൽ കോഴിക്കാട്ടം പോലെയാണ് താലിബാനാണെങ്കിൽ അടി പൊളി P Fi ആണെങ്കിലും മതിയാകും😂​@@abdulhakkim8939

    • @leah1142
      @leah1142 2 месяца назад +2

      🤣🤣🤣very true!

    • @dennieskodukulanji
      @dennieskodukulanji 2 месяца назад

      Correct bro 😂😂😂

    • @alexvjacobveloopra1898
      @alexvjacobveloopra1898 Месяц назад

      ​​​@@abdulhakkim8939🤘🏻💐😆😆😆😆 ആ അരി കേരളത്തിൽ കെ റൈസ് എന്ന പേരിൽ 150 രൂപയ്ക്കും...പെട്രോൾ 200 രൂപയ്ക്കും...ഗ്യാസ് 2500 രൂപയ്ക്കും കമ്മ്യൂണ്സ്റ്റും കോൺഗ്രസും വിൽക്കും...

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 2 месяца назад +157

    നിയസഭയാണോ പാർലമെൻ്റാണോന്ന് അറിയില്ലാത്ത കുട്ടികൾ

    • @rsn61252
      @rsn61252 Месяц назад +2

      Very true

    • @ItsMeNiji...
      @ItsMeNiji... Месяц назад +3

      സത്യം

    • @salmanmk8926
      @salmanmk8926 Месяц назад

      😂

    • @athi482
      @athi482 Месяц назад

      Avarude insta, facebook, reels ethe patti okke chodikanam

  • @jayeshkundukulam7420
    @jayeshkundukulam7420 2 месяца назад +105

    സത്യത്തിൽ ഇവർക്കൊന്നറിയില്ല അതാണ് സത്യം വള വള 🤣🤣🤣

  • @abdulsalamps226
    @abdulsalamps226 2 месяца назад +224

    ശരിക്കും, പറഞ്ഞാൽ രാഷ്ട്രീയത്തെ കുറിച്ചും ഒരു ചുക്കും അറിയാത്തവർ, ചുമ്മാ സമയം കളഞ്ഞു

    • @naryankk3276
      @naryankk3276 2 месяца назад

      ❤❤aq❤❤

    • @prasoonkavil4601
      @prasoonkavil4601 2 месяца назад

      Njan eth parayan varuvarnnu... Verum oolakal

    • @Narasimham.
      @Narasimham. 2 месяца назад +5

      Msf കുട്ടികൾക്ക് അറിയാം..

    • @user-vu2su9xe5k
      @user-vu2su9xe5k Месяц назад

      Oh ya thanik alle veliy ariv ula

    • @ajthajyn9601
      @ajthajyn9601 Месяц назад

      കമ്മി ഭരണം വേണം എന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @thambyjacob8797
    @thambyjacob8797 Месяц назад +110

    മാറി മാറി പരീക്ഷിച്ചവരെ മാറ്റി നിർത്തി, ജനസേവനം ചെയ്യുന്നവരെ കണ്ടെത്തു യുവാക്കളെ!

    • @Hydra-zl3xu
      @Hydra-zl3xu Месяц назад +1

      അതാരാപ്പ അങ്ങനെ ഒരാള്

    • @syedabuthahira1514
      @syedabuthahira1514 Месяц назад

      Variety vishagaleyano

  • @malimali20
    @malimali20 2 месяца назад +341

    *ബിജെപി ക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞ ആ കുട്ടിക്ക് നല്ല വിവരം ഉണ്ട്. ബിജെപി ക്ക് പറ്റിയ അണികളാണ്.*

    • @aseelawawascid1724
      @aseelawawascid1724 2 месяца назад

      Nalla orushadamaannam tax kendram jst ennum paranj bjp pirikkunnund ennit ayalde vieettil ninnnum eduth kadam tharuaan ulla bhavathilaan keralathoood kanikkunne bjp vanna bharanam avilla moole gundaaissam aairikkum pathu kolla ivanmaar kendram bharichittum moolk manassilaaille ivark bharikaan alla bhinnipikaanaa ariyoolluoon

    • @Uthan-fz2pu
      @Uthan-fz2pu 2 месяца назад +17

      ennal manipur aagum 🤣🤣🤣

    • @uklife4687
      @uklife4687 2 месяца назад +35

      02:50❤
      Very smart girl🙌

    • @Alchemy12
      @Alchemy12 2 месяца назад +27

      ​@@Uthan-fz2puningal Muslims Karanam keralam ipo Thane Manipur aayi ! Eni aathupole aakan njangal samathikila! 😂😂

    • @Uthan-fz2pu
      @Uthan-fz2pu 2 месяца назад

      @@Alchemy12 eda nari ente jathi thirimanikal nee aano.

  • @luckystars4953
    @luckystars4953 Месяц назад +86

    സ്വയം അപിപ്രായം പറയാത്ത ഇവർ എങ്ങനെ ജീവിക്കണം എന്ന് അറിയാത്തവർ ?

  • @revendranrnath3736
    @revendranrnath3736 Месяц назад +72

    സിപിഎം കേന്ദ്രത്തിൽ ഭരിച്ചാൽ കേരളത്തിലെ പലതും കൊടുക്കുമോ മുഴുവനും അമേരിക്കയിലേക്ക് സ്വന്തമാക്കാൻ വേണ്ടി പോകും

    • @cleverthinker129
      @cleverthinker129 Месяц назад +4

      CPM kendrathil vannal Indiaye China yilek adiyarav vekkum.😅. Kendrathil varilla.. enalum paraya...

  • @rijovarughese7562
    @rijovarughese7562 2 месяца назад +138

    KSRTC ജീവനക്കാരന്റെ മോൾ ❤️🔥

    • @user-sj6db2dg5s
      @user-sj6db2dg5s 2 месяца назад +3

      👍

    • @dhiyaramesh-el3bd
      @dhiyaramesh-el3bd 2 месяца назад +2

      Kuntham😄😄😄

    • @sreejithk.s902
      @sreejithk.s902 2 месяца назад

      ​@@dhiyaramesh-el3bdപോയി പണി നോക്ക് അന്തം കമ്മിണി 😂😂മറ്റൊരു ചിന്ത ആകുമാരിക്കും 😢😢

    • @rijovarughese7562
      @rijovarughese7562 2 месяца назад +1

      @@dhiyaramesh-el3bd കുട്ടി ആണോ ആ മോൾ....

    • @rahmanvalikkadan
      @rahmanvalikkadan Месяц назад

      ഒരിക്കലും വരാൻ ആഗ്രഹം ഇല്ലാത്ത partti. ഇന്ത്യ ഇങ്ങനെ ആയിട്ടും നീ പഠിച്ചില്ലേ 🧟‍♂️🧟‍♂️🧟‍♂️🧟‍♂️🧟‍♂️

  • @Ceeveesdays
    @Ceeveesdays Месяц назад +35

    ഇതിൽ ഒരു കുട്ടി മാത്രമേ കൃത്യമായി മറുപടി പറഞ്ഞിട്ടുള്ളൂ.

    • @ShibuRajKumar-pm8ws
      @ShibuRajKumar-pm8ws Месяц назад

      അത് ഏത് കുട്ടിയാണ്

    • @jaygkpillai3014
      @jaygkpillai3014 Месяц назад +1

      Ente achan oru ksrtc jeevanakkaran aanu..... excellent nilappadu..... Good sister ❤❤❤

  • @SreevalsanK-zu5cb
    @SreevalsanK-zu5cb 2 месяца назад +91

    ഇന്ത്യ ആരുഭരിക്കണം എന്ന ചോദ്യം ആണ് ചോദിക്കേണ്ടത്

    • @basheerkadayan7716
      @basheerkadayan7716 Месяц назад +8

      ഇന്ത്യ ആര് ഭരിക്കണം 😂
      പിണറായി വിജയൻ ഇനി വരരുത്
      ഇതാണ് ഉത്തരം 😂😂

    • @maheshnambidi
      @maheshnambidi Месяц назад

      Yes this video is a failure

    • @shareefkudumbini612
      @shareefkudumbini612 Месяц назад

      @@maheshnambidi100%

  • @amarnathjay6777
    @amarnathjay6777 Месяц назад +44

    ആരായാലും രാജ്യത്തെ ദ്രോഹിക്കാത്തവർ ആകണം. ജനങ്ങൾക്ക്‌ നന്മ ചെയ്യണം. വിവരവും ബോധവും ഉള്ളവർ ആകണം

    • @ItsMeNiji...
      @ItsMeNiji... Месяц назад

      അങ്ങനെ ആരും ഇല്ല 🙂

    • @bharatsena11
      @bharatsena11 Месяц назад +1

      ബിജെപി 🧡

  • @uklife4687
    @uklife4687 2 месяца назад +74

    02:50 very smart girl❤

    • @smdtech1450
      @smdtech1450 2 месяца назад +20

      😂😂loksabha election ne patti choichitt... Niyamasabhaye patti parayunnu... Very smart ഗർള് 😂

    • @mithun2932
      @mithun2932 Месяц назад +8

      മരവാഴ 😂

    • @Ivar0440
      @Ivar0440 Месяц назад +7

      ​@@mithun2932 വിജയനെ ആണോ😂😂

    • @mithun2932
      @mithun2932 Месяц назад

      @@Ivar0440 randum 🥴

    • @anispectrum
      @anispectrum Месяц назад +2

      She is correct.... She knows wat she is saying... Paskhe adu manasilakan manuk patilla😂.... Karanm namal prabhaat analo

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 месяца назад +95

    ലോകം ഉപേക്ഷിച്ച കമ്മ്യൂണിസം ചുമക്കുന്ന പ്രബുദ്ധ കേരളം 😄😄😄😄😄😄😄😄😄

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +6

      വെയ്സ്റ്റ് ചുമക്കുന്നവർ നമ്മൾ കേരളീയർ.

    • @SKTIMELOOPER
      @SKTIMELOOPER Месяц назад

      😄

    • @KeerthiJoseph
      @KeerthiJoseph Месяц назад +4

      ലോകം ഉപേക്ഷിച്ച ഫാസിസം ഇന്നും തലയി കൊണ്ട് നടക്കുന്ന സംഘികൾ...അവസാനം ഹിറ്റ്‌ലറെ പോലെ അല്മഹത്യയിൽ അവസാനം....

    • @user-sm6rk6tv7u
      @user-sm6rk6tv7u Месяц назад

      @@KeerthiJoseph ഏത് ലോകത്താണ് ജീവിക്കുന്നത്... ഫാസിസം നടക്കുന്നത് എവിടെയാണ് കേരളത്തിലാണ് അന്തംകമ്മി... ഗവർണർക്ക് നേരെ, ജനങ്ങൾക്ക് നേരെ,, കോളേജിൽ തല്ലിക്കൊന്ന വിദ്യാർത്ഥിയ്ക്ക് നേരെ,, വണ്ടിപെരിയാറിലെ കുട്ടിയ്ക്ക് നേരെ... വാളയാറിലെ കുട്ടികൾക്ക് നേരെ,,,,എന്നിട്ട് തീട്ടം തിന്നുന്ന കമ്മിണി ഫാസിസത്തെ പറ്റി പറയുന്നു... പോയി വല്ല കിണറ്റിലും കിടന്ന് കരയ്...

    • @babysarma
      @babysarma Месяц назад

      ​@@KeerthiJosephമോദിജി ലോകം കണ്ട ഏറ്റവും വലിയ നേതാവ്
      . തന്റെ ഹാജീപിണുങ്ങാണ്ടി ബീജീയൻ ആണ് ഹിറ്റ്ലറുടെ ധാർഷ്ട്യം അഹന്ത കൊ..... എല്ലാത്തിനേയും കൊണ്ട് നടക്കുന്നത്

  • @rvijayakumar1900
    @rvijayakumar1900 2 месяца назад +64

    18 വയസ്സുകാർക്ക് വോട്ട് കൊടുത്തത് തന്നെ തെറ്റ്. രാഷ്ട്രീയമായി യാതൊരു അവബോധവും ഇല്ല. വെറുതെ ചില വിഡ്ഢിത്തരങ്ങളാണ് എല്ലാം പറയുന്നത്.

    • @babysarma
      @babysarma Месяц назад +1

      10000% ശരി. മിനിമം 30 വയസില്‍ മാത്രമേ രാജ്യത്തെ ഏറ്റവും വലിയ ഭരണ യന്ത്രം നിയന്ത്രണം നടത്തുന്ന ലോക സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞാടുത്തയക്കാനധുള്ള മനോ നില കിട്ടുകയുള്ളൂ

    • @babysarma
      @babysarma Месяц назад +3

      നിയമസഭയിലേക്ക് 28 പഞ്ചായത്ത് 22 കോർപ്പറേഷന് 25 വയസ്സില്‍ മാത്രം വോട്ടവകാശം.
      18 വയസ്സില്‍ രക്തം തിളച്ച പ്രായത്തില്‍ തലച്ചോർ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വിലക്ക് വാങ്ങി വിധ്വംസക സംസ്കാരം കുത്തി നിറച്ചു ഗൂണ്ഡ തെമ്മാടി പട അല്ലേ ഇന്ന് അൽ ഖേരളയിൽ ഞമ്മന്റെ സര്‍ക്കാര്‍ നയം

    • @AniferVlog
      @AniferVlog Месяц назад

      വിഡ്ഢിത്തം പറയുന്ന കുട്ടികൾ

    • @cleverthinker129
      @cleverthinker129 Месяц назад +1

      Sathyam

    • @Anand_prem
      @Anand_prem Месяц назад +1

      രാഷ്ട്രീയം ബോധം ഇല്ലാത്തവരോടാണ് ചോദ്യങ്ങളെല്ലാം...... ഇവിടെ എന്ത് നടക്കുന്നു എന്ന് ഒരു ധാരണയും ഇല്ലാത്തവർ....😊

  • @Saleem-ji7zi
    @Saleem-ji7zi 2 месяца назад +43

    ലോക സഭ ഏതാ, നിയമസഭ ഏതാണ് എന്ന് കോളേജിൽ പഠിക്കുന്നവർക് അറിയില്ല മോശം

    • @maheshnambidi
      @maheshnambidi Месяц назад +1

      Nannayi

    • @rafiahamed7345
      @rafiahamed7345 Месяц назад

      ​@@maheshnambidiഞഞ്ഞായി എന്ന് കുമ്പിടി😂
      ശാഖ പ്രോഡക്റ്റ്

    • @rajanpk6466
      @rajanpk6466 Месяц назад +2

      കുട്ടികൾക്ക് വിവരമില്ല എല്ലാ കാലത്തും ബിജെപി വിരോധം അറിയാതെയോ അല്ലെങ്കിൽ മറ്റുള്ളവർ കുത്തിവെച്ചതിന്നാലോ മനസ്സിൽ കൊണ്ട് നടക്കുന്നവർ വിവരമുള്ളവർ ആണെന്നാണോ നിങ്ങൾ പറയുന്നത് ഞാൻ ബിജെപി കാരൻ അല്ല പക്ഷെ ഇതുവരെ ഉള്ളവർ നമുക്ക് ഒന്നും ചെയ്തില്ല അപ്പോൾ അവർ എന്തെങ്കിലും ചെയ്യുമോ എന്ന് പോകേണ്ടതല്ലേ മുട്ടനാടിന്റെ രീതിയിൽ രാഷ്ട്രീയം കൊണ്ട് നടക്കുന്നവരെ വിശ്വസിക്കണം എന്നും ചിന്തിക്കണം

    • @rafiahamed7345
      @rafiahamed7345 Месяц назад

      @@rajanpk6466 10 കൊല്ലം ചെയ്തത് കണ്ടിട്ടും മനസിലായില്ലേ പെട്രോൾ ഡീസൽ ഗ്യാസ് വില സാധനങ്ങളുടെ വില എല്ലാം കൂടി
      സകല പൊതു മേഖല സ്ഥാപനങ്ങളും കോർപ്പറേറ്റ് മുതലളിമാർക്ക് തീറെഴുതി കൊടുത്തപ്പോൾ കഴിവില്ലെന്ന് മനസിലായില്ലേ കർഷക പ്രശ്നം രാജ്യത്ത് നിന്ന് കോടികൾ കടമെടുത്തു മുങ്ങിയ ഗുജുറാത്തികൾ അവരുടെ കടങ്ങൾ എഴുതി തള്ളി കലാപം അരാജകത്വം ആൾക്കൂട്ട കൊലപാതകം മണിപ്പൂർ പോലെ സ്ത്രീകളെ നടുറോഡിൽ തുണിയുരിഞ്ഞു പിച്ചി ചീന്തിയിട്ടും ഉളുപ്പില്ലാത്തവർ ഒരക്ഷരം മിണ്ടിയോ ❓ഇല്ല.ഇപ്പോൾ ഇലക്ടറൽ ബോണ്ട് ഉൾപ്പെടെ...... ആ പട്ടിക ഇനിയും നീളും .
      കഷ്ടം ‼️

    • @maheshnambidi
      @maheshnambidi Месяц назад

      @@rajanpk6466 ithu ivf onnum alla.. Back channel...

  • @musthafamannethodi1036
    @musthafamannethodi1036 2 месяца назад +74

    എന്ത് ഒരു വിവരവും ഇല്ലാത്ത വിദ്യാർത്ഥികൾ
    ഈ തെരഞെടുപ്പ് എവിടെക്ക് ആണെന്ന് പോലും അറിഞ്ഞൂട കഷ്ട്ടം

    • @sansan3037
      @sansan3037 2 месяца назад +1

      ruclips.net/video/69inMZw4a2g/видео.htmlsi=GABeIYM1WPLV3Hat

    • @adithyaroy9592
      @adithyaroy9592 2 месяца назад +5

      Thanik vivaram illa enn paranj ellarum angana alla

    • @sureshank43
      @sureshank43 2 месяца назад

      true

    • @anavadhyar8860
      @anavadhyar8860 Месяц назад

      Sathyam oru vivaravum illatha piller

  • @sajeevkumar7862
    @sajeevkumar7862 Месяц назад +12

    Palakkad peoples Vote for BJP C Krishnakumar good candidate Students please Vote for C,Krishnakumarji

    • @rifsanakr786
      @rifsanakr786 Месяц назад

      Note yet

    • @rifsanakr786
      @rifsanakr786 Месяц назад

      Srikandan also aa good leader he deserve

    • @rifsanakr786
      @rifsanakr786 Месяц назад

      Ee paryunna manushyan election aĺladhea ennelum scl or clg nte aduth poyittundoo eganea enn nokkitundo nokkan para

  • @Sayanthappu123
    @Sayanthappu123 2 месяца назад +79

    ആരു വന്നാലും ശരി പിണു വിന്റെ വഞ്ചനക്ക് തിരിച്ചടി കിട്ടണം ,പാർട്ടി ചിഹ്നം നഷ്ട്ടപ്പെടണം

    • @rafiahamed7345
      @rafiahamed7345 Месяц назад +3

      സ്വന്തം മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കാണണം എന്ന് ഒരു വിവരമില്ലാത്ത അമ്മായിയമ്മ കഷ്ടം ‼️

    • @Sayanthappu123
      @Sayanthappu123 Месяц назад

      @@rafiahamed7345 ആസനത്തിൽ ആൽ മരം മുളച്ചാലും തണൽ ആണെന്ന് വിചാരിക്കാൻ ഞാൻ മണ്ടൻ അല്ല കമ്മി ചേട്ടാ

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 месяца назад +69

    പിണു ഭരണത്തിന് വൻ തിരിച്ചടി കിട്ടും.

    • @madhuv9646
      @madhuv9646 Месяц назад

      ചെല്ല് 😂

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 месяца назад +55

    നമ്മുടേ കുട്ടികൾ.news കാണണം എപ്പോൾ.അറിയാം എന്താണ് e നാട്ടിൽ നടക്കുന്നത്

  • @badhel472
    @badhel472 Месяц назад +12

    വിവരം. ഇല്ലാതെപോയി. കഷ്ടം.

  • @dheerajmenonmenon5469
    @dheerajmenonmenon5469 2 месяца назад +14

    പബ്ലിക് knowlege തീരെയില്ല

  • @praveen6097
    @praveen6097 2 месяца назад +37

    വീഡിയോ യിൽ വികസനം രാഷ്ട്രത്തിന് ഗുണം ഉള്ളവർക്ക് വോട്ട് എന്ന് കെട്ടു കുറെ എണ്ണത്തിന് കുരു പൊട്ടുന്നുണ്ട് കമന്റ്‌ ൽ. ഇപ്പോൾ യുവാക്കൾ രാജ്യ നന്മ നോക്കുന്നു. പണ്ടത്തെ പോലെ രാഷ്ട്രീയ തിമിരം ഇല്ല ❤❤❤. വ്യക്തമായ കാഴ്ചപ്പാട്

  • @maheshkchandra
    @maheshkchandra 2 месяца назад +50

    ആ പെൺകുട്ടി എന്താ പറഞ്ഞു പോയത്.. ആദ്യത്തെ...
    മനസിലാകാത്തവർ ആരൊക്കെ ഇവിടെ ലൈക്‌ 😂

    • @abdulhakkim8939
      @abdulhakkim8939 2 месяца назад +4

      ഇനി ബി ജെ പി വന്നാൽ
      അരിക്ക് 100 രൂപ
      പെട്രോൾ ന് 150 രൂപ
      ഗ്യാസ് ന് 2000 രൂപ മുതലായവ പ്രദീശികാം

    • @shambhootransport6743
      @shambhootransport6743 2 месяца назад

      ​@@abdulhakkim8939 ഓ പ്രദീശിച്ചോ

    • @indian936
      @indian936 2 месяца назад

      ​@@abdulhakkim8939Veliyil Ninnum Bhandu Varunnille AD Pore

    • @ashanm2395
      @ashanm2395 2 месяца назад +1

      Avale bjp anennu paranju athra thanne

    • @mallu-yw5qp
      @mallu-yw5qp 2 месяца назад

      പൊട്ടൻ

  • @Indianvlog9868
    @Indianvlog9868 2 месяца назад +49

    ഇവർക്കൊന്നും വിദ്യാഭ്യാസമുള്ള വിവരമില്ലാന്നാ തോന്നുന്നത് 😂😂😂 രാഷ്ട്രീയ എന്താണ് പോലും അറിയാത്ത വിദ്യാർത്ഥികൾ 😂😂😂

    • @praveen6097
      @praveen6097 2 месяца назад +11

      വികസനം ചെയ്യുന്നവർക്ക് വോട്ട് എന് പറയുന്നത് കേട്ടില്ലേ അല്ലാതെ പണ്ടത്തെ മണ്ടന്മാരെ പോലെ രാഷ്ട്രീയ തിമിരം ഇപ്പോൾ യുവാക്കൾക്ക് ഇല്ല

    • @indian936
      @indian936 2 месяца назад

      Mandri Shivankuttyude Pingamikal 😂

    • @AfiAfiAreekulangara
      @AfiAfiAreekulangara Месяц назад

      കേന്ദ്രം ഭരിച്ച് വികസിപിച്ചത് മതി. കേരളത്തിൽ വേണ്ട

    • @rafiahamed7345
      @rafiahamed7345 Месяц назад +1

      ​@@praveen6097ആ...അതാണ് പാർലിമെന്റ് ഇലക്ഷന് പറ്റി ചോദിച്ചപ്പോൾ അസംബ്ലി യെ പറ്റി അഭിപ്രായം പറഞ്ഞത് ചാണകത്തിൽ വീണാൽ പിന്നെ ബോധം ഉണ്ടാവില്ല കഷ്ടം ‼️😂😂😂

    • @SivanandaSubhash
      @SivanandaSubhash 23 дня назад

      ​@@rafiahamed7345pinunu aano kandathil aattavum bhodam...

  • @padachavante_padapp
    @padachavante_padapp 2 месяца назад +47

    ഈ വരുന്ന ഇലക്ഷൻ എംപി ഇലക്ഷൻ ആണെന്ന് പോലും അറിയാത്ത കുട്ടി..

  • @akhiljr13
    @akhiljr13 2 месяца назад +127

    NDA🧡

    • @user-ig2hk7mv6s
      @user-ig2hk7mv6s 2 месяца назад +7

      Ath chanaga kundil🤣🤣🤣

    • @Arjunvishnu2510
      @Arjunvishnu2510 2 месяца назад +4

      Hai pocso teams

    • @Alchemy12
      @Alchemy12 2 месяца назад

      ​@@Arjunvishnu2510hi Muriyandi teams! 😂

    • @Boy-vz4gy
      @Boy-vz4gy 2 месяца назад

      ​@@user-ig2hk7mv6s are you muslim 😂

    • @Luna-ix8
      @Luna-ix8 Месяц назад +5

      BJP❤.

  • @madhun3349
    @madhun3349 Месяц назад +8

    ഭരിച്ചവരെ പറ്റി വിലയിരുത്തുക.... വോട്ടുചെയ്യുക.

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 2 месяца назад +23

    അന്തമില്ലാത്ത കുട്ടികളോടാ ചോദിക്കുന്നത് ന്യൂസ് 18 വളരെ മോശം

    • @Narasimham.
      @Narasimham. 2 месяца назад +1

      നിങ്ങളുടെ ബുദ്ധി എല്ലാവർക്കും അറിഞ്ഞു വരുന്നു

  • @nazzarnazz3648
    @nazzarnazz3648 Месяц назад +18

    ഈ വോട്ടിലൂടെ കേരളത്തിൽ ഭരണം മാറണം എന്ന് വരെ പറയുന്ന പുതിയ തലമുറ 😂

  • @smeeram.p.4150
    @smeeram.p.4150 Месяц назад +1

    Wow super
    Thank u and all the best.happy to see my college after so many uears.😊

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +6

    അതെ അഞ്ചു കൊല്ലത്തേക്ക് ഒന്നുബി ജെ പി യെ ഏൽപ്പിക്കുക. നിരാശ ആണെങ്കിൽ മാറ്റാമല്ലോ. ഒരു ചേഞ്ച്‌ ആവശ്യമാണ്. കൊടുത്തു നോക്കിയാലല്ലേ അറിയാൻ പറ്റു. അല്ലാതെ അന്ധമായി പാർട്ടി യെ മാത്രം നോക്കി വോട്ടു ചൈയ്യാതിരിക്കുക.

  • @mohanachandranmk6477
    @mohanachandranmk6477 2 месяца назад +10

    പുതിയ പുതിയ ആൾക്കാരെ കൊണ്ടുവരണം എങ്കിലും മാറ്റം ഉണ്ടാകത്തുള്ളൂ

  • @sankark5421
    @sankark5421 Месяц назад +38

    പിണറായിയെ പോലെ ഒരു വ്യക്തി രാഷ്ട്രീയത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.
    ഇത്രയും തരം താഴാന്‍ ഒരു മനുഷ്യന് എങ്ങിനെ കഴിയുന്നു?

    • @chandrannedumbil4622
      @chandrannedumbil4622 Месяц назад +1

      എങ്ങനെ തരം താഴ്ന്നു പറയടോ😅

    • @sankark5421
      @sankark5421 Месяц назад

      @@chandrannedumbil4622 അത് മനസ്സിലാവാത്ത നിങ്ങളെ പോലുള്ളവര്‍ ആണ്‌ ഒരു നാടിന് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад +1

      Mangiye pole pm um😂😁🤣

    • @Arun-bz7py
      @Arun-bz7py 5 дней назад

      എന്ത് പറ്റി? ഭരണത്തിൽ എന്തെങ്കിലും വീഴ്ച്ച ഉണ്ടായെന്ന് തോന്നുന്നോ?

    • @sankark5421
      @sankark5421 5 дней назад

      @@Arun-bz7py
      യാതൊരു വീഴ്ച്ചയും ഇല്ല.
      പരമാനന്ദം അല്ലേ നാട്ടുകാര്‍ക്ക്. പ്രത്യേകിച്ച് പാർട്ടി അടിമകള്‍ അല്ലാത്തവര്‍ക്ക്.
      അനര്‍ഹമായ എന്തെങ്കിലും കിട്ടാത്ത ഒരുത്തനും ഈ രാഷ്ട്രീയ കുഷ്ഠത്തെ
      സ്നേഹിക്കുന്നില്ല എന്നതാണ് സത്യം.
      മാതൃ രാജ്യത്തെ മുച്ചൂടും മുടിക്കുന്ന ഇത്തരം ഒരു പാർട്ടി ലോകത്ത് ഒരു രാജ്യത്തും കാണില്ല.

  • @mohandasullattil4873
    @mohandasullattil4873 2 месяца назад

    Please send someone who knows how to hold the mike while recording. Thanks.

  • @harithabnair7831
    @harithabnair7831 2 месяца назад +9

    Azhumathi...I'll Atha
    Modi.G
    Godblessyou

  • @madhavim8051
    @madhavim8051 2 месяца назад +22

    പാവം കുട്ടി, അവക്കെന്ത് പാർലിമെൻ്റ്, എന്ത് നിയമസഭ ? അതിൻ്റെ വിചാരം ഇപ്പോ വോട്ട് ചെയ്താൽ കേരള സർക്കാർ മാറും എന്നാണ് കഷ്ടം

  • @user-yw4by4qz1b
    @user-yw4by4qz1b 2 месяца назад +19

    സമൂഹത്തിനേ കുറിച്ചോ.. നിലവിലെ സാഹചര്യത്തിൽ
    നാട്ടിൽ നടക്കുന്ന.. കലാപങ്ങളെ
    കുറിച്ചോ.. വർഗീയത യേ കുറിച്ചോ വിവര മില്ലാത്ത
    വിദ്യാർത്ഥി കാൾ...

    • @jijiraj2106
      @jijiraj2106 Месяц назад

      Padich irangi Oru paniym kittathe nadakumpo padicholum😂

  • @SKTIMELOOPER
    @SKTIMELOOPER Месяц назад +4

    ഇതാണ് പ്രബുദ്ധത ഒരു മണ്ണാംകട്ടയും അറിയില്ല... 😄

  • @radhakrishnanpm4273
    @radhakrishnanpm4273 Месяц назад +6

    ഇവനൊന്നും ഒരു ഇവനൊന്നും വേറെ ഒരു പണിയില്ലേ ചക്കയും മാങ്ങയും കണ്ടാൽ തിരിച്ചറിയില്ലാത്ത പിള്ളേരോട് പോയി അഭിപ്രായം ചോദിക്കുന്നു

  • @Moosavp-vo2zd
    @Moosavp-vo2zd Месяц назад +3

    ഇവരോട് ആദ്യം ചൊതികേണ്ടത് ഇ പോൾ ഏത് തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് എന്നാണ്

  • @zxcvbnm9292
    @zxcvbnm9292 2 месяца назад +34

    രാഷ്ട്രീയ അടിമത്തം എടുത്ത് മാറ്റുക, എന്റെ വോട്ടും ബിജെപി ക്ക്.

    • @sudheerkhalid8720
      @sudheerkhalid8720 Месяц назад +1

      ബിജെപി കാർ ബിജെപി ക്കു വോട്ട് ചെയ്യും ബോണ്ട്‌ ജനത പാർട്ടി

  • @SerajTlr
    @SerajTlr Месяц назад +1

    I appriciate the attitudes of new generation ❤❤❤

  • @ramachandrank9166
    @ramachandrank9166 Месяц назад +16

    ഇത് കാണുമ്പോൾ കൂടുതലും വികസനത്തിന് വോട്ട് ബിജെപിക്ക് ആണെന്നാണ് തോന്നുന്നത്❤❤❤

    • @kevindroys
      @kevindroys Месяц назад +3

      വികസനം ബിജെപിക്ക് മാത്രം ജനങ്ങൾക്ക് അല്ല

  • @teashopnews
    @teashopnews 2 месяца назад +6

    Prepare a good questionnaire befor approaching them....otherwise you don't get anything from them

  • @waytowinpsctips2608
    @waytowinpsctips2608 Месяц назад +2

    5:51 adipoli❤

  • @Victor_202
    @Victor_202 Месяц назад +1

    Children are speaking well , they have clear and crisp idea on what to do , which is too good sign 🌸

  • @jineeshgeorge6990
    @jineeshgeorge6990 2 месяца назад +25

    എന്റെ വോട്ട് നോട്ടക്ക്...... നമ്മുടെ രാജയം നോട്ട എങ്ങനെ ഭരിക്കുന്നു എന്ന് നോക്കാം

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 месяца назад +16

    ❤modi is greate

  • @user-tl3pz5lv7j
    @user-tl3pz5lv7j Месяц назад +2

    നല്ലകാര്യം ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന കുട്ടി ❤

  • @user-xb5zo8rb4e
    @user-xb5zo8rb4e Месяц назад +12

    K S R T C ക്കാരന്റെ മോൾ പൊളിച്ചു ❤️❤️❤️👍👍👍... വിവരം ഉള്ള മകൾ തന്നെ 🕉️🕉️🕉️☪️☪️✝️✝️🇮🇳🇮🇳🇮🇳

  • @jaikumarpv7295
    @jaikumarpv7295 2 месяца назад +35

    ❤modi❤

  • @rajpadoor
    @rajpadoor Месяц назад

    Interviewer clarity aayi chodyam chodikkunilla
    Avarkku Varan pokunna election parliamentilekku aanu ennupolum ariyilla!

  • @joet.thomas6341
    @joet.thomas6341 Месяц назад +1

    ആരും ഭരിക്കണ്ട എന്ന് തീരുമാനിക്കണം. നമ്മളെ ഭരിക്കാനല്ല തെരഞ്ഞെടുക്കുന്നത്. ജനസേവകരെ ആണ് തെരഞ്ഞെടുക്കേണ്ടത്, നേതാക്കളെ അല്ല. They must be good administrators, NOT rulers or leaders. Elect our representatives, not rulers.

  • @lekshmir.s1300
    @lekshmir.s1300 2 месяца назад +24

    മോദി 2 തവണ അല്ല അടുത്ത 25 വർഷം മോദി തന്നെ ആണ് 😄😄😄😄😄😄😄😄

  • @rajeevanM-sw1ch
    @rajeevanM-sw1ch 2 месяца назад +13

    ❤❤❤❤bjp

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад

    അഞ്ചു വർഷം അവർ അടുത്ത അഞ്ചു വർഷം ഇവർ, അതിനൊരു മാറ്റം ഉണ്ടാകണം എന്നു പറഞ്ഞ കുട്ടിക്ക് മാത്രം ഒരു നിലപാട് ഉണ്ട് 👍

  • @peethambaranpk3701
    @peethambaranpk3701 2 месяца назад +3

    ഇപ്പോഴത്തെ ചോദ്യം പാർലിമെന്റ് ഇലക്ഷനെ സംബന്ധിച്ചാണ്.

    • @vineeth5416
      @vineeth5416 Месяц назад

      അത് മോദി എന്തായാലും ഭരിക്കും.
      90% ആൾക്കാരും
      പിണറായി വിരുദ്ധ
      മാർക്സിസ്റ്റ് വിരുദ്ധ
      അരിവാൾ വിരുദ്ധ
      ജനങ്ങൾ ആണ്
      മിക്കവാറും എല്ലാരും കോൺഗ്രസ്സിന് വോട്ട് കൊടുക്കും😅😅😅😅😅😅😅😅😅😅😅

  • @pearlr4805
    @pearlr4805 2 месяца назад +8

    2:33 ലോകസഭയിലേക്കാണ് തിരഞ്ഞെടുപ്പ് എന്ന് അറിയില്ല എന്നു തോന്നുന്നു. കൊണകൊണ പറച്ചിൽ മാത്രം

  • @NichinBose-qu7xe
    @NichinBose-qu7xe Месяц назад

    ഒര് വെക്തി ക്ലിയർ അഭിപ്രായം പറഞ്ഞു🙏🙏👏

  • @vanajaramachandran903
    @vanajaramachandran903 Месяц назад +2

    പാർലിമെൻറിൽ ഇടത് പക്ഷം വേണ്ട

  • @AlfredFernandez-by3pp
    @AlfredFernandez-by3pp Месяц назад +8

    ദൈവങ്ങളുടെയും മതങ്ങളുടെയും പുറകെ പോകാത്ത നല്ല നട്ടെല്ലുള്ള ആണുങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു വോട്ട് ചെയ്യാം...

    • @MIDHUN.M
      @MIDHUN.M Месяц назад +2

      Angane anel arumilla,ella avanmarum nomineeye theerumanikkunnathu thanne bhooripaksham ethu matham,jathi ithokke nokkiyittayirikkum

    • @AlfredFernandez-by3pp
      @AlfredFernandez-by3pp Месяц назад

      @@MIDHUN.M sathyam bro...pandokke aanungal ennu paranjal avan oru aanayirikkum pandathe purushanmar mathangaludeyum daivangaludeyum,onnum purake pokarilla avrkku paisa undakkanam kudumbam nokkanam enna chintha aanu...sthreekal aanu daivangaludeyum mathangaludeyum purake pokunnnath...innu kure ennam aanungalude vila koodi kalayunnu...

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Месяц назад +5

    ആ കെഎസ്ആർടിസി ഡ്രൈവറുടെ മകൾക്ക് ഒരു ബിഗ് സല്യൂട്ട് മകളെ നല്ലതേ വരൂ നിനക്ക് ജയ് ഹിന്ദ്

  • @sureshbabu-vy9qe
    @sureshbabu-vy9qe Месяц назад +2

    കലാലയങ്ങളിൽ രാഷ്ടീയ
    അവബോധം ഉണ്ടായിലെങ്കിൽ നമ്മുടെ രാജ്യത്തിൻ്റെ ഭാവി അതി ഭീകരമായിരിക്കും.

    • @lathavenugopal8665
      @lathavenugopal8665 Месяц назад

      Keralathile kalaalayangalile rastreeya avabodham kond kure achanammamark makkal nashtapedunnu,athilum nallath college il poyi padikkuka,rashtreeyam pinne mathi

  • @josejosechacko-tm5tg
    @josejosechacko-tm5tg Месяц назад +2

    A. Change is. Most welcome to Kerala.

  • @bijumaya8998
    @bijumaya8998 2 месяца назад +12

    രണ്ടാമത് പറഞ്ഞ കുട്ടിക്ക് ബിഗ് സല്യൂട്ട് 👍👍👍ബിജെപി ജയിക്കണം 🙏🏼🙏🏼🙏🏼

  • @thomasmathew1981
    @thomasmathew1981 Месяц назад +6

    BJP 👍👌

    • @Uthan-fz2pu
      @Uthan-fz2pu Месяц назад

      manipur aakki tharum 🤣🤣🤣

  • @areenaeducare5535
    @areenaeducare5535 Месяц назад

    Thanenth questions annedo chodikunnath Rahul or Modi? Angane chodikkku

  • @binugeorge5499
    @binugeorge5499 27 дней назад

    Super reply very clever

  • @akhil6014
    @akhil6014 Месяц назад +9

    ഞാൻ ബിജെപിക്ക് വോട്ട് ചെയ്യും

  • @rajannairk2316
    @rajannairk2316 2 месяца назад +16

    കമ്യൂണിസം ഒരു കാലത്ത് പാവപ്പെട്ടവൻ്റെ ലഹരി ആയിരുന്നു ലഹരി മാത്രം മയക്കു മരുന്ന് അമിതമായി കുടിച്ചു ഇന്ന് വിവരം ഇല്ലാതായി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല ഇപ്പോൽ കാണുന്നില്ലേ കേരളം ഒരു ഭ്രാന്താലയം മാത്രം തൊഴിൽ തേടി പുറത്ത് അടിസ്ഥാന സാമ്പത്തീക വളർച്ച ഇന്നും വിദൂരo

  • @robinn.t3427
    @robinn.t3427 Месяц назад +1

    ജയ് ട്വന്റി ട്വന്റി 🔥🔥🔥💪💪💪. നന്മയുടെ പാർട്ടി 🙏🏻🙏🏻🙏🏻

  • @user-kq7vv5cn3b
    @user-kq7vv5cn3b Месяц назад

    കുറച്ചു കൂടി കട്ട് മുടിപ്പിക്കാൻ 20സീറ്റിലും ഇടതു പക്ഷസ്ഥാനാർഥികളെ വിജയിപ്പിച്ചു പാർലമെന്റിലേക്ക് അയക്കുക 🙏🙏

  • @sarathunni2740
    @sarathunni2740 2 месяца назад +18

    🧡🧡🧡modi

  • @arunkumarp4381
    @arunkumarp4381 Месяц назад +3

    എന്തിനാ ഇലക്ഷൻ നടക്കുന്നത് എന്ന് പോലും അറിയാത്ത കുറെ എണ്ണങ്ങൾ.....
    ഇതുപോലെ ഒരുപാട് പേരുണ്ട്....

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 месяца назад +2

    "അരിയെത്ര എന്നുചോദിക്കുമ്പോൾ പയറഞ്ഞാഴി" എന്നു പറയുന്ന പുതു തലമുറയോടും ചോദ്യം ചോദിക്കുന്ന ലേഖകനോടും സഹതാപം മാത്രം.

  • @sajeevkumar7862
    @sajeevkumar7862 Месяц назад +1

    Palakkadu peoples Vote for C,Krishnakumarji BJP A good candidate All peoples helper development Ladies Your vote for C,Krishnakumarji NJP

  • @akashm8071
    @akashm8071 2 месяца назад +6

    മിടുക്കിക്കുട്ടി 👍🏻👍🏻👍🏻🌹🌹

  • @kkmspillai
    @kkmspillai 2 месяца назад +4

    2.54... She is an intelligent girl. Not scared of sangi chappa.

  • @georgetharayil1731
    @georgetharayil1731 Месяц назад

    ഒരു അഭിപ്രായം പറയാന്‍ ഉളള ധൈര്യം പോലും ഇല്ല കേരളത്തിലെ യുവ ജനതയ്ക്ക്

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 Месяц назад +1

    മിടുക്കി

  • @prakashmathew3668
    @prakashmathew3668 Месяц назад +6

    ഇംഗ്ലീഷും ഹിന്ദിയു അറിയുന്നയാളായിരിക്കണം പാർലമെൻ്റിലേത്താൻ

    • @kiranmnnr
      @kiranmnnr Месяц назад

      മിനിമം

    • @Hydra-zl3xu
      @Hydra-zl3xu Месяц назад

      ശശി തരൂർ

  • @muhammedparamba
    @muhammedparamba 2 месяца назад +14

    രാഷ്ട്രീയ വിദ്യഭ്യസമില്ലാത്ത കുറേ എണ്ണം 😄

    • @praveen6097
      @praveen6097 2 месяца назад

      അങ്ങിനല്ല. മദ്രസ വിദ്യാഭ്യാസം ഇല്ലാതെ. കുറെ ലോകവിവരം ഉള്ള കുറെ ചെറുപ്പക്കാർ.

    • @vinayak90417
      @vinayak90417 28 дней назад

      Athundayal Ari vangan pattumo..myrane

  • @shamiali6592
    @shamiali6592 Месяц назад

    എങ്ങനെ ചോദിക്കണം എന്ന് തന്നെ അറിയില്ല

  • @ElizabethJoy-wt9cr
    @ElizabethJoy-wt9cr Месяц назад

    Very good

  • @akkue8167
    @akkue8167 Месяц назад +4

    സഖാവ് പിണറായി വീണ്ടും വരണം.. വികസന നായകൻ ❤❤❤

  • @truthfact9611
    @truthfact9611 2 месяца назад +8

    വികസനം വേണമെങ്കിൽ ബിജെപി വരണം അഴിമതി തീവ്രവാദം തുടച്ചു മാറ്റണം

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    Enginathey aalennu chodichaal ..enteru chettaah...ellavarudeyum utharam onnaavilley? Nalla aalennallathey kallanmaarey venam nnarengilum parayumo?

  • @Nusi-ko6qm
    @Nusi-ko6qm Месяц назад +1

    ആര് ഭരിച്ചാലും വിദേശത്ത് പൗരത്വം നേടാനുള്ള സഹായം ചെയ്ത് തന്നാൽ വളരെ ഉപകാരം

  • @haneefa-re8or
    @haneefa-re8or Месяц назад +2

    ഏറ്റവും പ്രധാനപ്പെട്ട വർഗീയ ദൃവീകരണം, പുതിയ തലമുറ ശ്രദ്ധിക്കുന്നെയില്ല എന്ന് മനസ്സിലാക്കാം. എല്ലാ മതസ്ഥർക്കും തുല്യാവകാശം നൽകുന്നവർ ഭരണത്തിൽ വരണം എന്നതാണ് ശക്തമായ ഇന്ത്യയുടെ ആവശ്യം.

    • @imraniqbal7447
      @imraniqbal7447 Месяц назад +1

      കേരളത്തിലെ പോലെ ഇസ്ലാം പ്രീണനം നടത്തുന്ന ഒരു ഭരണം വരണം.

    • @enteamerica3512
      @enteamerica3512 Месяц назад +1

      ധ്രൂവീകരണം

  • @goodhope9080
    @goodhope9080 Месяц назад +8

    Bjb ക്ക് വോട്ട് കൊടുത്താൽ അച്ഛന് ശമ്പളം വേഗം കിട്ടും

  • @Keralasanchari78
    @Keralasanchari78 2 месяца назад +3

    പാലക്കാട്‌ ആരും ഒന്നും ഓപ്പൺ ആയി പറയില്ല 😂😂😂
    മനസ്സിൽ ഒന്ന് ഉറപ്പിച്ചു
    "" പഴം ചൊല്ല് "' പറയും
    കേൾക്കുന്നവരുടെ യുക്തിക് അനുസരിച്ചു
    മനസിലാക്കി എടുക്കണം 😂😂😂

  • @jomonjoseph3339
    @jomonjoseph3339 Месяц назад

    Verry good new genaretion

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 Месяц назад

    താങ്ക്യൂ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +3

    പോലീസ് സംവിധാനം ഗവർണറുടെ കീഴിൽ വരണം !
    അധ്വാനിച്ച് സ്വയിരജീവീതം നയിക്കാനുള്ള കർശന നടപടികൾ
    രാജ്യം മലിനമാക്കുന്ന ഒരു വികസവും പാടില്ല!
    ക്രിഷിസം വിധാനം ആധുനീകരീതിയിൽ കർഷകരോട പ്പംതെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും ചേ
    ർന്ന് സർക്കാർ സഹായത്തോടെ സംസ്ഥാനം വിളവെടുപ്പിൽ സ്വയം പരിയാപ്തത കർശനമായി നേടണം!
    ആരോഗ്യപരിപാലനം അഴിമതി രഹിതവും കർഷകൾക്ക് ക്രിഷി ചെയ്യുന്നവർക്ക് മാത്രം സൗജന്യ ആരോഗ്യ സംരക്ഷണം കർശനമായി നടപ്പാക്കണം
    വിദ്യാഭ്യാസ മേഖല രാഷ്ട്രീയ രഹിതവും അഴിമതി രഹിതവും പ്രത്യേക നിയമം കൊണ്ടു വരണം
    ഭക്ഷ്യധാന്യങ്ങളിൽ മായം ചേർക്കൽ കർശനമായി നിരോധിക്കണം
    ഗുണ നിലവാരമില്ലാത്ത മരുന്നുൽപ്പാദിപ്പിക്കുന്ന കമ്പനികൾ റദ്ദ് ചെയ്യാൻ കർശന നിയമം ഇനിയും പറഞ്ഞാൽ തീരത്ത അഴിമതകൾ ഇവിടെ നടക്കുന്നു.
    വനം കൊള്ള - നദികൾ കോറികൾ മണൽ വന്യജീവി സംരഷണം ചാരായം പ്ലാസ്റ്റിക്ക് നീർത്താൽ തീരാത്ത അഴിമഴികൾ മന്ത്രിമാർ അവസാനിപ്പിക്കണം ! മന്ത്രിമാരുടെ ആഡംബര ജീവിതം അവസാനിപ്പിച്ച് സാധരണ ജനങ്ങളെ അനുകരിക്കണം !!!👁️💯

  • @sreelalvr8924
    @sreelalvr8924 2 месяца назад +8

    ബിജെപി❤❤❤❤❤❤❤