Uppum Mulakum 2│Flowers│EP# 75

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #UppumMulakum2 #FlowersTV
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com...
    Android - play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 2,6 тыс.

  • @Mik_hael
    @Mik_hael 2 года назад +10353

    കഷ്ടപ്പെട്ട് ജോലി ചെയുന്ന പാവപെട്ട പയ്യന്മാർക്കും ഡെലിവറി ബോയ്‌സിനും സമൂഹത്തിൽ വില ഉണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡ് 🥰🥰🥰😘👍🏻👍🏻👍🏻👍🏻

  • @annievarghese7367
    @annievarghese7367 2 года назад +3177

    ഈ episode കണ്ട് കണ്ണു നിറഞ്ഞു പോയി. 👌real love. മുടിയൻ @balu 👌👏

  • @sreethums6041
    @sreethums6041 2 года назад +448

    ഞാനും part time ആയിട്ട് swiggy ഓടുന്ന ആളാണ് അതിൽ അഭിമാനം ഉള്ളു ഏതൊരു ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്‌ bt കൊണ്ടുകൊടുക്കുമ്പോൾ ചിലരുടെ മുഖം കാണുമ്പോൾ തന്നെ അന്നത്തെ day പോകും........ കരഞ്ഞു ഇറങ്ങി പോന്ന ദിവസം വരെ ഉണ്ടായിട്ടുണ്ട് 😔ഈ എപ്പിസോഡ് pwolichu dedicated for me 😍😍😍😍😍💃💃💃💃

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +714

    കരയിച്ചും ചിരിപ്പിച്ചു ചിന്തിച്ചും ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരേ ഒരു പരമ്പര ഉപ്പും മുളകും ❤

    • @kichu4347
      @kichu4347 Год назад

      Fjfkfkgjfffkfffkfmgkdmghjhgkjkgbnhmfcnkffgccncjcfcjfgjffhkbfjgkgdjcjbjxfkxsmcz.sfdfkegykdthlcf.bkcnfgkfdmxjcmxjfhxvcddjvvkfk dc dc hcxkkxjc

    • @kichu4347
      @kichu4347 Год назад

      Fnfkvckfkffkjffkkjrjd💩💩🤣💜😂

    • @kichu4347
      @kichu4347 Год назад

      Nccmckcjfvkkfjkfncmfnfffmcflfgglcmfflcmckcxckfldkcmfxkfmfmkfk

    • @fahmidha129
      @fahmidha129 Год назад +1

      O

    • @anoopsiraj5532
      @anoopsiraj5532 Год назад

      Uppum Mulakum

  • @kunjumolkunjumol4531
    @kunjumolkunjumol4531 2 года назад +70

    ഒരു അമ്മയുടെയും അച്ഛന്റെയും മക്കളോടുള്ള വാത്സല്യവും സ്നേഹവും കരുതലും ഒപ്പം മാതാപിതാക്കളെ സഹായിക്കുന്ന മകനും, ഈ എപ്പിസോഡ് കണ്ടിട്ട് ഞാൻ കരഞ്ഞുപോയി .. സൂപ്പർ.... റിയൽ ലൈഫ് 😍😍😍❤️❤️❤️

    • @makp2928
      @makp2928 6 месяцев назад

      Tissue vangichu kaneer oppitaratte

  • @odiyan713
    @odiyan713 2 года назад +3165

    ബാലു അസാധ്യ കലാകാരൻ തന്നെ👌

  • @sureshbabup916
    @sureshbabup916 2 года назад +528

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അച്ഛനമ്മമാർ കുടുംബ ത്തിനു വേണ്ടി ജീവിക്കുന്ന മുടിയനും രണ്ടു മക്കളുടെ അച്ഛനായ എനിക്ക് സംഘടവും സന്തോഷവും തോന്നി ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @railfankerala
    @railfankerala 2 года назад +4543

    ഇത്രയും നാളുകൾ ആയിട്ട് മടുക്കാത്ത ഒരു സീരിയൽ ഉണ്ടെൽ അത് ഉപ്പും മുളകും മാത്രം ആയിരിക്കും😘😘🔥

    • @btsarmygirl6712
      @btsarmygirl6712 2 года назад +15

      💜💜💜💜

    • @kuruppk962
      @kuruppk962 2 года назад +22

      Same comment aanallo🤣🤣🤣myr kand kand maduth

    • @irshanaazmi2943
      @irshanaazmi2943 2 года назад +11

      Aliyans und

    • @Rangannan0
      @Rangannan0 2 года назад +5

      Njn ennum കാണും,

    • @kingsman5070
      @kingsman5070 2 года назад +5

      @@kuruppk962 sathyam madithu pari😂😂😂

  • @Manu-vd7qz
    @Manu-vd7qz 2 года назад +189

    മുടിയൻ ചേട്ടനെ അയാൾ തല്ലിയപ്പോൾ വിഷമം തോന്നി 😰. പക്ഷെ, ബാലു ചേട്ടൻ തിരിച്ച് പോയി പ്രതികാരം ചെയ്തപ്പോൾ രോമാഞ്ചം ആയിരുന്നു 🥰🤩🔥🔥💯❤️❤️💥💥✨️💪🏻💪🏻💪🏻

  • @shemy5409
    @shemy5409 2 года назад +67

    ഇതാണ് അച്ഛൻ..ഇങ്ങനെ ആവണം അച്ഛൻ...ഇൗ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു..

  • @jithinjoseph1754
    @jithinjoseph1754 2 года назад +473

    ബാലുച്ചേട്ടന് മുടിയനോട് സ്നേഹം ഇല്ലെന്നു ആര് പറഞ്ഞു. മുടിയന്റെ ദേഹത്ത് ഒരുത്തൻ തൊട്ടപ്പോ ചോദിക്കാൻ പോയ ബാലുച്ചേട്ടൻ ആണ് എന്റെ ഹീറോ.

    • @harikuttan5366
      @harikuttan5366 2 года назад +16

      Balu chettan ettavum ishttam mudiyanaya ❤🌝

  • @mrindia7891
    @mrindia7891 2 года назад +1002

    കണ്ണും മനസ്സും നിറഞ്ഞു... 😂 ഭക്ഷണപ്പൊതികളുമായി റോഡിലൂടെ പരക്കം പായുന്ന ഡെലിവറി ബോയ്സിനെ കണ്ടു പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.... ഈ എപ്പിസോഡ് അവർക്കായി സമർപ്പിക്കുന്നു.... 💐💐💐

  • @lathasurendran1599
    @lathasurendran1599 2 года назад +8

    കണ്ണീരുകൊണ്ട് കാണാൻ പറ്റിയില്ല വിഷ്ണു. നിന്നെപ്പോലെ ചിന്തിക്കുന്ന കുട്ടികൾ മതി പുണ്യം ചെയ്ത അമ്മയ്ക്കും അച്ഛനും... നെഞ്ചു പൊട്ടി പോയി നീലു കണ്ടിട്ട് എൻറെ കുഞ്ഞിനെ ഓർത്തുപോയി ഞാൻ 😔😔😔പക്ഷെ ബാലു.. ആദ്യം ആ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു നിന്നെങ്കിലും അവസാനം പൊളിച്ചു ബാലു അണ്ണാ 😀😀നിങ്ങളാണ് അച്ഛൻ 💪💪💪💪

  • @user-hh8tp1kx9h
    @user-hh8tp1kx9h 2 года назад +8

    Hoo അങ്ങനെ സ്വയം രോമാഞ്ചിfication വന്ന episode...
    താമസിക്കാൻ ഒരു കാരണം traffic or hotel late ആകുമ്പോൾ or location തെറ്റാണെങ്കിൽ or bike എന്തെങ്കിലും complaint വരുമ്പോൾ .. but late ആയി delivery ചെയ്താൽ ചിലർ നേരിട്ടോ മുഖത്തോ പ്രകടിപ്പിക്കും .. ആദ്യമൊക്കെ ഒരു വിഷമം വരികയുള്ളു പിന്നീടു ശീലമാകും ഒന്നും പ്രതീക്ഷിക്കാതെ അടുത്ത deliveryക്കു പോകും.. but ചിലരുണ്ട് മനസ്സറിഞ്ഞ് thanks പ്രകടിപ്പിക്കുന്നവർ. ആ delivery കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു സന്തോഷമാണ്.. നമ്മൾ ആരുടടുത്തു നിന്നും ഇഷ്ടമല്ലാത്തോ ഇഷ്ടപ്പെട്ട കാര്യമോ ഒന്നും പ്രതീക്ഷിക്കാത്ത ഒരു condition ആവും .ചീത്ത പറഞ്ഞാലും mood down ആവില്ലാത്ത ഒരു condition ആവും.. യാത്രയും മറ്റുള്ളവരു വഴിയും നമ്മളെ പലതും പഠിപ്പിക്കും...

  • @freetimemedia465
    @freetimemedia465 2 года назад +33

    സീസൺ 2... No.1എപ്പിസോഡ്..20mint കൊണ്ട് മതി മറന്നു ചിരിപ്പിക്കാനും അത് പോലെ കരയാനും.... ഉപ്പും മുളകും ❤️

  • @bijupappachan4720
    @bijupappachan4720 2 года назад +410

    ഒന്ന് കണ്ണ് നനഞ്ഞാന്ക്കിലും അവസാനം ബാലുച്ചേട്ടൻ പൊളിച്ചു ഇടിച്ചവന്റെ ഹൈക്കമന്റിളക്കി ഒരച്ഛന്റെ രോഷം 👍👍👍👍👍😘😘😘😘

    • @crashcutz430
      @crashcutz430 2 года назад

      @Hari Kumar ninte thantha ano

  • @misterabu7989
    @misterabu7989 2 года назад +907

    മനസ്സിന് ഇത്രയും സുഖം നൽകുന്ന ഒരു പ്രാഗ്രാം വേറെ ഇല്ല ഉപ്പും മുളകും എന്നും ഇഷ്ടം....😍🤍

    • @Ughhhokayy
      @Ughhhokayy 2 года назад +4

      Ella divasavum same comment, onn maati pidichoode

    • @rijas2703
      @rijas2703 2 года назад +5

      2nd season കോമഡി content കുറവാണ്.

    • @boultgaming6187
      @boultgaming6187 2 года назад +3

      True

    • @rajeevmr1746
      @rajeevmr1746 2 года назад +2

      സൂപ്പർ 👏👏👏

    • @suraj-vlog-619
      @suraj-vlog-619 2 года назад +2

      Hi

  • @jimmittan4840
    @jimmittan4840 2 года назад +217

    കണ്ണ് നിറഞ്ഞു പോയി 🥺❤️ മുടിയൻ 💝

  • @tomygeorge4626
    @tomygeorge4626 2 года назад +7

    അച്ഛനും മകനും തമ്മിലുള്ള സ്നേഹം ചങ്ങല പൊട്ടിച്ചു പുറത്തു ചാടി. കൂടെ മക്കൾക്ക് കുടുംബത്തോടു തോന്നുന്ന ഉത്തരവാദിത്വവും. പിന്നെ മോഷണം ഒഴികെ മറ്റെല്ലാ തൊഴിലിനുമുള്ള മഹത്വവും. 😊👍👌

  • @christytheressa6755
    @christytheressa6755 2 года назад +90

    സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു കൊണ്ടുള്ള ചില എപ്പിസോഡുകൾ നന്നായി... ഇനിയും നല്ല നല്ല എപ്പിസോഡുകൾ നൽകി ഉപ്പും മുളകും വിജയിക്കട്ടെ..... 👏🏻👏🏻🌹

  • @Peeyjey___Lyrics
    @Peeyjey___Lyrics 2 года назад +596

    നീലുവും മുടിയനും തമ്മിൽ ഉള്ള ബോണ്ട് അടിപൊളിയാണ്😍

    • @Mik_hael
      @Mik_hael 2 года назад +4

      ബോണ്ട 🤣

    • @Tokyo-00007
      @Tokyo-00007 2 года назад +10

      @@Mik_hael avar thamill ula koottt ann udheshichatha.. 🤦‍♂️

    • @sunithags9624
      @sunithags9624 2 года назад +8

      Sathyam ammayum makanumayal ingane venam entha sneham

    • @praveenmuralee9
      @praveenmuralee9 2 года назад +1

      😂

    • @suraj-vlog-619
      @suraj-vlog-619 2 года назад +2

      @@Mik_hael hi

  • @fasilfirospm5325
    @fasilfirospm5325 2 года назад +260

    നീലുവിന്റെ ആ പെർഫോമൻസ് കണ്ണ് നിറഞ്ഞുപോയി 😢😢😢

  • @sreejithav2242
    @sreejithav2242 2 года назад +609

    സൂപ്പർ എപ്പിസോഡ്. പഴയ ബാലുച്ചേട്ടൻ തിരിച്ചു വന്നു.. എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️no1 in program in mini screen 🔥🔥

  • @muhammedanas8113
    @muhammedanas8113 2 года назад +33

    കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്.....💯 ബാലു ചേട്ടൻ പൊളിയാണ് 😘 ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...... ലാസ്റ്റ് ലേക്ക് പൊളിച്ചു ബാലു ചേട്ടാ love youuuuu 🥰

  • @fathimafaizal3613
    @fathimafaizal3613 2 года назад +86

    The scene where Keshu defends Vishnu in the kitchen was so cute. I replayed it many times. And of course an emotional episode.

  • @m_x7487
    @m_x7487 2 года назад +90

    ഇത്ര നാൾ ആയിട്ടും മടുക്കാതെ ഒരേ പോലെ കണ്ടുവരുന്ന ഒരേയൊരു സീരിയൽ *ഉപ്പും മുളകും* തന്നെ!🌚🤍

  • @aquahome6797
    @aquahome6797 2 года назад +843

    പൊള്ളി... 👍🏻ഇന്നത്തെ എപ്പിസോഡ് സെന്റിമെന്റ്സും കോമഡിയും കൊണ്ട് തകർത്തു ഒരു രക്ഷയുമില്ല 😂😂❤❤❤❤❤❤❤❤❤❤❤😘😘😘👍🏻

    • @suraj-vlog-619
      @suraj-vlog-619 2 года назад +2

      Hi

    • @theeyilkuruthaval2480
      @theeyilkuruthaval2480 2 года назад +3

      എവിടാ പൊള്ളിയത്

    • @goldensunrise116
      @goldensunrise116 2 года назад

      @@suraj-vlog-619 നീ തിരിഞ്ഞ് നിന്നാൽ പൊള്ളിയത് എല്ലാവർക്കും കാണും

    • @Tokyo-00007
      @Tokyo-00007 2 года назад

      @@theeyilkuruthaval2480 😂

  • @anilvadhyar
    @anilvadhyar 2 года назад +57

    Delevery job ine respect ചെയ്യുന്ന ബാലു and team.... കിടു epic sode

  • @starnetolavakkode4907
    @starnetolavakkode4907 2 года назад +25

    കണ്ണു നനയാതെ കാണാന്‍ സാധിച്ചില്ല ഈ എപ്പിസോഡ് സൂപ്പര്‍ 👌👌👌👌👌👌👌👌👌👌👌👌👌👌👌അമ്മയുടെ സ്നേഹം അച്ഛന്റെ കരുതല്‍ കൂടപ്പിറപ്പുകളുടെ സ്നേഹം എല്ലാം തികഞ്ഞ സീരിയല്‍ .................................. അസാധ്യമായിട്ടുണ്ട്.

  • @ardraa.b7846
    @ardraa.b7846 2 года назад +126

    എപ്പോഴും ചിരിച്ചു കൊണ്ട് കാണുന്ന എപ്പിസോഡ് ഇന്ന് കണ്ണ് നനയിച്ചു 👌🏻👌🏻

  • @sreejithss1948
    @sreejithss1948 2 года назад +582

    കേരളത്തിലെ പാവപെട്ട ഡെലിവറി ബോയ്സിന് വേണ്ടി ഈ എപ്പിസോഡ്. ❤️❤️❤️😘😘😘😘അത്‌ പൊളിച്ചു 😘😘😘😘❤️❤️❤️❤️❤️🎉🎉🎉

    • @asyaputhanthara7890
      @asyaputhanthara7890 2 года назад

      🐱🐱🐱🐱🐱🐱🐱🐱🐢🐢🐢🐢🐢🐢🐢

    • @fasiludeenf5911
      @fasiludeenf5911 2 года назад

      Super episodes 🌹🌸🌺🌈❤️👍😂🤣😁😄☺️

  • @3Gdas
    @3Gdas 2 года назад +60

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടം. കഥാപാത്രങ്ങൾ ജീവിക്കുന്നത് പോലെ...
    അവസാന ഭാഗം കണ്ണ് നിറഞ്ഞു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @josuttankannampuzha1944
    @josuttankannampuzha1944 2 года назад +38

    ഈ എപ്പിസോഡ് വളരെ ഇഷ്ട്ടായി....കാരണം ഞാൻ ഒരു ഡെലിവറി ബോയ് ആർന്നു...
    എനിക്കും സംഭവിച്ചിട്ടുണ്ട് ഇതുപോലെ.....
    But എല്ലാം സഹിച്ചു...കാരണം ജോലി ആണല്ലോ പ്രധാനം....
    "NO PAIN NO GAIN" എന്നാണല്ലോ....

  • @Nisha-my7wr
    @Nisha-my7wr 2 года назад +3

    ലാസ്റ്റ് സീൻ കണ്ടു കണ്ണുനിറഞ്ഞു പോയി. ഒരു രക്ഷയും ഇല്ല കേട്ടോ. അഭിനയം ആണെന്ന് പറയില്ല. എല്ലാവരും ജീവിച്ചു കാണിക്കുവാ ✨️✨️✨️✨️✨️✨️✨️♥♥♥♥♥

  • @shanizz93
    @shanizz93 2 года назад +2

    ഒരേ സമയം കരയിപ്പിച്ചു അതിനു ശേഷം ചിരിപ്പിച്ചു...
    മക്കളെ തൊട്ടാൽ ഏതൊരാച്ഛനും വേദനിക്കും.... സൂപ്പർ അച്ഛൻ.
    അതുപോലെ നല്ലൊരു മെസ്സേജ് ഉം... സൂപ്പർ എപ്പിസോഡ് 👍👍👍👍👍

  • @ratheeshratheesh6607
    @ratheeshratheesh6607 2 года назад +331

    കേരളത്തിലെ പാവപെട്ട... ഡെലിവറി ബോയ്‌സ് നെ വേണ്ടി ഡെഡിക്കേറ്റ് ചെയുന്നു ❤️❤️❤️❤️

  • @_Wantedff_
    @_Wantedff_ 2 года назад +57

    മലയാളികളെ ചിരിപ്പിക്കാൻ മാത്രം അല്ല ഇൻഫർമേഷൻ കൊടുക്കാനും പറ്റുന്ന് തെളിച്ച നമ്മളുടെ സ്വന്തം ❤️ഉപ്പും മുളകും💯😘🥰

  • @krishnaa4867
    @krishnaa4867 2 года назад +284

    ബാലു അണ്ണൻ വിഷ്‌ണു ചേട്ടനെ തലിയ അളിനെ താലിയതും പറഞ്ഞ ഓരോ dialogue പൊളിച്ചു ഒന്നും പറയാനില്ല വേറെ level💥

  • @ismailp7585
    @ismailp7585 2 года назад +31

    ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽ തവണ കണ്ടത്..?
    സൂപ്പർ എപ്പിസോഡ്......

  • @aavanidhurga4918
    @aavanidhurga4918 2 года назад +10

    നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞 ബാലു അച്ഛൻ മാസ്സ് 🔥🔥🔥🔥🔥

  • @chinchubaby7977
    @chinchubaby7977 2 года назад +26

    എല്ലാദിവസവും ഉപ്പും മുളകും കണ്ടു ചിരിക്കാറാണ് പതിവ് എന്നാൽ ഇന്ന് മുടിയനും നീലുവും കരയിപ്പിച്ചു കളഞ്ഞു,😍😍😘😘😘

  • @roopeshp1851
    @roopeshp1851 2 года назад +33

    കണ്ണ് നനഞ്ഞു പോയി
    വിഷ്‌ണു, ബാലു 😔😔😔
    നീലു, ലെച്ചു, പാറു, കേശു ❤️❤️❤️

  • @shebinshaji3416
    @shebinshaji3416 2 года назад +860

    സങ്കടം സന്തോഷം എല്ലാം ഒന്നിച്ചു ഫീൽ ചെയ്ത ഒരു കിടിലൻ എപ്പിസോഡ് 😍🔥🥰

  • @AbhinavNR1
    @AbhinavNR1 2 года назад +20

    1:00 സാമ്പാർ ഒട്ട് ആവുകേമില്ല രസാണോന്ന് ചോദിച്ചാൽ തീയലിന്റെ മണവും...😂😂😂🔥🔥🔥

  • @fidhafidha2705
    @fidhafidha2705 2 года назад +20

    Super കണ്ണ് നിറഞ്ഞു ശേരികും ഇങ്ങനെ അനുഭവിക്കുന്ന മനുഷ്യർ ഉണ്ടാക്കും 😔പാവം ഈ eposott ഒരുപാട് ഇഷ്ടം ആയി 👌🏻❤️

  • @m_x7487
    @m_x7487 2 года назад +124

    ഏത് അവസ്ഥയിലും മനസ്സിന് സുഖം തരുന്ന വേറെയൊരു പ്രോഗ്രാം ഇല്ല!One and Only *UPPUM MULAKUM* 🔥🤍

  • @crtecchandhu5074
    @crtecchandhu5074 2 года назад +195

    6:32 കേശുവിന്റെ കയ്യിൽ നിന്ന് പോയി 😂😂😂😂 പക്ഷേ improvise cheythu nallath ആക്കി 😂😂😂❤❤❤

    • @soniasusan7885
      @soniasusan7885 2 года назад +22

      Yess 😂😂 everybody showed spontaneous expressions ..Balu, Neelu , Lechu and Vishnu... I kept watching this scene numerous times...

  • @muhammedshibil2166
    @muhammedshibil2166 2 года назад +474

    *ബാലു ചേട്ടാ .... You are an amazing person 🥳🥳😍🥰 , ഓരോ ദിവസത്തെ അഭിനയവും ഒന്നിനൊന്നു മെച്ചം ☺️. കൂടെ നമ്മടെ ഫാമിലിയും . ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തെ 😘🥳❤️*

    • @raziyasi56
      @raziyasi56 2 года назад +1

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @crtecchandhu5074
      @crtecchandhu5074 2 года назад +2

      😌❤

    • @railfankerala
      @railfankerala 2 года назад +1

      @@crtecchandhu5074 ❤️❤️❤️

    • @ananthakrishnankm2858
      @ananthakrishnankm2858 2 года назад +1

      Balu chettan mathramalla ellavarum onninodu mecham thanneyanu😊

    • @jamshidkpb2170
      @jamshidkpb2170 2 года назад

      😍❤😍

  • @manjubabu1573
    @manjubabu1573 2 года назад +23

    👌🏽വിഷ്ണു അമ്മയെ എന്നു വിളിക്കുമ്പോൾ കേൾക്കാൻ എന്താ സുഖം

  • @mubee2277
    @mubee2277 Год назад +1

    ഉപ്പും മുകളിലേക്ക് ബാലു ചേട്ടനെ തിരഞ്ഞെടുത്തവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍❤️..... ബാലു ചേട്ടൻ അസാധ്യ അഭിനയം തന്നെ....❤ഈ ഒരു കഥാപാത്രത്തിന് പകരം വെക്കാൻ ആർക്കും കഴിയില്ല.... ഈ team അഭിനയിക്കുകയല്ല... ജീവിക്കുകയാണ്

  • @jincykaiprath4197
    @jincykaiprath4197 2 года назад +80

    റിയൽ father. Mudiyan late aayapo tanne apakadam tiricharija real achan balu chettan😍😍aanente hero

  • @ashikrahman1522
    @ashikrahman1522 2 года назад +791

    Love of a Father is not expressed like others.. But He loves his Children like No other can make it😍.. Balu Chettan Pwolichu..👌👌

    • @fasilcbt7324
      @fasilcbt7324 2 года назад +1

      🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃
      🚃🚃🚃🚃🚃🚃🚃
      🚃🚃🚃🚃🚃
      🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃
      🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃

  • @athirachinnu7564
    @athirachinnu7564 2 года назад +50

    6:21 - 6:48 keshu dialogue thettichappam ellarkkum chiri vannu.....😅🤣
    Cute smile Nishammaaaa and Juhi chechiii ❣️❤️

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +127

    Lechu's superb expression from 19:06 to 19:21 ❤️

  • @rabips1238
    @rabips1238 2 года назад +10

    ബാലു ചേട്ടന് ജെയ് 🔥🔥🔥🔥💪അവൻ മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം വളരെ ഇഷ്ടമായി ❤️❤️❤️❤️❤️❤️

  • @Nathuzvlogs2022
    @Nathuzvlogs2022 2 года назад +93

    ❤❤75 episode കണ്ടവർ ആയിരിക്കും ഇതിലെ എല്ലാവരും അവർ ആയിരിക്കും ഉപ്പും മുളകും. Episode ഇടാൻ wait ചെയ്യുന്നതും ❤❤

  • @lijojoy5900
    @lijojoy5900 2 года назад +13

    ഒരു മൂന്ന് കൊല്ലം മുൻപ് ഞാനും ജോലിക്ക് ശേഷം വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ ഫുഡ്‌ ഡെലിവറി ചെയ്തിരുന്നതാണ്, ഇന്ന് വിദേശത്ത് അത്യാവശ്യം നല്ല രീതിയിൽ ജോലിയിൽ ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറയുന്നു... ❤️

  • @mubu078
    @mubu078 2 года назад +160

    ഇന്നത്തെ episode 💥♥️
    കാലിക പ്രസക്തമായ ഇങ്ങനൊരു ആശയം ഇത്രയും ഗംഭീരമായി അവതരിപ്പിച്ചതിന് ഒരായിരം സ്നേഹം 💖

  • @rosnarose1937
    @rosnarose1937 2 года назад +10

    ബാലുച്ചേട്ടൻ ആണ് ഇന്നത്തെ star 🔥🔥🔥🔥🔥🔥🔥👌👌👌👌👌Uppum Mulakum Addicted 😘😘😘😘😘😘😘

  • @safnaap6817
    @safnaap6817 2 года назад +10

    കണ്ണ് നിറഞ്ഞു പോയി... ബാലു നീലു മുടിയൻ കേശു ശിവ ലച്ചു പാറുക്കുട്ടി എല്ലാരും സൂപ്പർ ആണ്

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 года назад +209

    ഉപ്പും മുളകും ഒരു ദിവസം പോലും മിസ്സ്‌ ചെയ്യാതെ കാണണം..... അത് നിർബന്ധ.ഉപ്പും മുളകും ഉയിർ ❤️❤️❤️❤️❤️

  • @rajan5177
    @rajan5177 2 года назад +479

    എല്ലാ കഥാപാത്രങ്ങളും ഒരേ പോലെ നന്നായി അഭിനയിച്ചു ജീവിക്കുന്ന അത്യുഗ്രൻ സീരിയൽ ആണ് ഉപ്പും മുളകും

  • @jaliljalil501
    @jaliljalil501 2 года назад +93

    ഇത്രയെധികം മനസിന്‌ സമാധാനവുംസന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല

  • @minikrishnan1684
    @minikrishnan1684 2 года назад +2

    എത്ര വഴക്കു പറഞ്ഞാലും ലച്ചുവിന് നീലു വി നോട് എന്തൊരു സ്നേഹമാണ് ❤❤❤❤❤❤❤❤

  • @MRJANKO-mu4kn
    @MRJANKO-mu4kn 2 года назад +2

    ഞൻ സ്കൂളിൽ പോയിട്ട് വന്ന് വല്ലോം കഴിക്കുമ്പോൾ ആണ് ഞാൻ ഉപ്പും മുളകും കാണുന്നത്... ഏതു പ്രായത്തിൽ ഉള്ളവർക്കും കാണാൻ കഴിയുന്ന ഒരേ ഒരു സീരിയൽ 👑💖

  • @shiyadshiyad8553
    @shiyadshiyad8553 2 года назад +10

    ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നതാണ് ഈ എപ്പിസോഡിൽ 😢😢😢 കരഞ്ഞു ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ പിന്നിടട്ടെ,, ഇതിനു പിന്നിൽ പ്രവർത്തിയ്ക്കുന്ന എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @saralamenon4970
    @saralamenon4970 2 года назад +8

    ഇങ്ങനേം ഒരു അഭിനയമോ!!!! ഒരാളല്ല, എല്ലാരും ! അതാണ് വിസ്മയിപ്പിക്കുന്നത്! എല്ലാരും superstars. Camera ക്കു മുമ്പിൽ ജീവിക്കുന്നവർ! 😊👍👍

  • @shibilathahir3222
    @shibilathahir3222 2 года назад +159

    ബാലുച്ചേട്ടൻ പൊളി 🥰🥰🥰🥰🥰
    നീലു ചേച്ചി കരഞ്ഞപ്പോൾ കരച്ചിൽ വന്നു 😁😁

  • @saleenashafeer2718
    @saleenashafeer2718 2 года назад +1

    ബാലു പൊളിയാ mass ❤‍🔥മുടിയൻ ഒരു പാവയിപോയല്ലോ 😇 ഡെലിവറി job ചെയ്യുന്ന ബോയ്സിനുള്ള അടി പൊളിച്ചു 💯💯💯💯

  • @sandeep_2_stroke_kid_267
    @sandeep_2_stroke_kid_267 2 года назад +28

    Hooo... Balu annan polich.. 👍😍

  • @user_Jocker_
    @user_Jocker_ 2 года назад +583

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ്......ശനിയും ഞായറും കൂടി ഉപ്പും മുളകും വന്നിരുന്നെങ്കിൽ എന്ന് അഗ്രഹിക്കുന്നു🙂❤️

  • @greatpoet8544
    @greatpoet8544 2 года назад +6

    എന്റെ അച്ഛൻ മരിച്ചപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു എനിക്ക്. പലപ്പോഴും ഒരു പല സന്ദർഭങ്ങളിലും അച്ഛന്റെ സ്നേഹവും സാനിധ്യവും സുരക്ഷിധ്വാതവും നഷ്ടമായിതുപോലെ തോന്നിയിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി

  • @akhilcprakash205
    @akhilcprakash205 2 года назад +27

    കോമഡി +മാസ്സ് +സെന്റിമെന്റ്സ് ഇന്നത്തെ എപ്പിസോഡ് പക്കാ പാക്ക് ആണ് ...ബാലുച്ചേട്ടൻ ആണ് ഈ എപിസോഡിലെ താരം ..

  • @vishakvis1455
    @vishakvis1455 2 года назад +1

    പാവം മുടിയൻ😥ഡെലിവറി ബോയ്സിന്റെ ശരിക്കുമുള്ള അവസ്ഥ,, ബാലു അവസാനം ചെന്ന് അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തപ്പോ എന്തെന്നില്ലാത്ത ഒരു രോമാഞ്ചം😌ക്ലൈമാക്സ്‌ കണ്ടപ്പോൾ വല്ലാത്ത സന്തോഷം😍ബാലു മുടിയൻ

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +6

    പൊളിച്ചു....കുറച്ചു ..കണ്ണു നിറയിച്ചു..... but.. അതിലും സന്തോഷിപ്പിച്ചു...

  • @karthikrishna184
    @karthikrishna184 2 года назад +988

    ഉപ്പും മുളകിന്റെ ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഒണ്ടോ ❤️

  • @rimsha9824
    @rimsha9824 2 года назад +564

    എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു serial😍uppum mulakum😍♥️

  • @railfankerala
    @railfankerala 2 года назад +863

    Season 1 ലേയും Season 2 വിലേയും ഒറ്റ എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 😍😍😌😌😌🔥🔥

  • @mtechfootbollstory9020
    @mtechfootbollstory9020 2 года назад +4

    11:54 വിഷ്‌ണുന്റെ ആ video കണ്ടു കണ്ണിൽ നിന്ന് വെള്ളം വന്നു 😥😥സത്യം 😥😥

  • @vaisakhkm5599
    @vaisakhkm5599 2 года назад +4

    അച്ഛൻ എപ്പോളും മക്കൾക്ക് പൊളി മാസ്സ് ആണ് 😍😍😍😍 മിസ്സ്‌ മൈ അപ്പാ 🌹

  • @ayishaminha.m2022
    @ayishaminha.m2022 2 года назад +348

    😍തിങ്കളാഴ്ച ആയാൽ മനസ്സിന് ഒരു സന്തോഷമാണ് ഉപ്പും മുളകും ഉണ്ടാവുമല്ലോ എന്ന് ആലോചി ആലോചിച്ച്

    • @sangeethavava3259
      @sangeethavava3259 2 года назад +1

      Yes❤️but Saturday aya sangadavum😭

    • @vozamaraktv-art5595
      @vozamaraktv-art5595 2 года назад +3

      @@sangeethavava3259 Appo old episodes kanamallo. 1000 thil kooduthal ille. Uppum Mulakum sherikum oru albhutham thanne Anu!!

    • @sinansinan4925
      @sinansinan4925 2 года назад +1

      വെള്ളിയാഴ്ച വരെ ഉപ്പും മുളകും ശനി ഞായർ ലേഡീസ് റൂമും ആഹാ അന്തസ് 🤣🤣

    • @muhammedjaseem2020
      @muhammedjaseem2020 2 года назад

      Athee

    • @jamsheedjamshi2487
      @jamsheedjamshi2487 2 года назад

      തീർച്ചയായും

  • @sandeepthattakath5014
    @sandeepthattakath5014 2 года назад +25

    തല്ലിന് തല്ല് ബാലു അണ്ണൻ വേറെ വേറെ ലെവൽ 💪✊

  • @gokulkg9717
    @gokulkg9717 2 года назад +36

    Last ത്തെ അടികലക്കി 🙌
    ബാലു daddy 🔥🔥

  • @shamsudheen2253
    @shamsudheen2253 2 года назад +11

    Balu ,he is the real hero ,he is the family man ,he is the father, he is the best comedian, the magician of acting congraats all crews of uppum mulakum and actors

  • @sunijohn9929
    @sunijohn9929 2 года назад +17

    കണ്ണു നിറച്ചല്ലോ ബാലു ഫാമിലി 🥰👍

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 2 года назад +24

    എന്ത് വന്നാലും ഇതിനെ പകരം വെക്കാൻ ഒരു സീരിയലും കേരളത്തിൽ ഇല്ല അഭിനയം അല്ല ഇവരുടെ മെയിൻ ജീവിക്കുന്നു എന്നതാണ് ഉപ്പും മുളകും 😍😍😍😍

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 года назад +73

    ബാലു പൊളിച്ചു 👍🤣🤣❤♥️

  • @kirans5830
    @kirans5830 2 года назад +7

    ഡെലിവറി ബോയ്സിനെ പുച്ഛത്തോടെ കാണുന്ന ആളുകൾ എപ്പഴും ഒണ്ടു. അവരും ജീവിക്കാൻ വേണ്ടി ആണ് പണി എടുക്കുന്നത് എന്ന് മനസിലാക്കതാവർ. ഇന്നത്തെ എപ്പിസോഡിൽ ഒരു തൊഴിലാളിയുടെ വിഷമവും. ഒരു അച്ഛന്റെ സ്നേഹവും ബാലു ചേട്ടനിൽ ഒരേ സമയം കണ്ടു.. ❤️

  • @aradhyaaradhya1445
    @aradhyaaradhya1445 2 года назад +3

    Pavam Vishnu Chettan 🥺 Ella Jolykkum Athintethaya Manyathayund 🥺 Athu Manassilakkathe Avare Inghane Cheyyunna Aalkkarkk Ithu Madrkayakatte 🥺 Vishnu Chettan 🥰

  • @Ashy_bear701
    @Ashy_bear701 6 месяцев назад +1

    Balu chettan: Ente nenju poliyanu, sherikum oru Achanu indavuna emotion❤❤❤🔥🔥🔥

  • @lalithakr7626
    @lalithakr7626 2 года назад +61

    Balu ചേട്ടൻ മുത്താണ് 🥰🥰

  • @seenasnachu1788
    @seenasnachu1788 2 года назад +42

    6:59 lachoode chiri sooooo cute 😘😘❤❤❤❤ episode polichu

  • @muhammedshayyan6163
    @muhammedshayyan6163 2 года назад +881

    Balu=🔩👷
    Neelu=🔪🍽️
    MUDIYAN =🕺🕺🕺
    Lechu=💅💄📱
    Keshu=🍩🍔📚
    Shiva=💄📚📱
    Paru-📍🍦🍧

    • @midhunmidhu4532
      @midhunmidhu4532 2 года назад +19

      Paaru😂 ഐസ്ക്രീം

    • @Sreeja_168
      @Sreeja_168 2 года назад +4

      😂

    • @alexanderthegreat598
      @alexanderthegreat598 2 года назад +15

      Lechu oru എഴുത്തുകാരി കൂടി ആണ് അത് അറിയില്ലേ

    • @Mik_hael
      @Mik_hael 2 года назад +17

      കഷ്ടപ്പെട്ട് ജോലി ചെയുന്ന പാവപെട്ട പയ്യന്മാർക്കും ഡെലിവറി ബോയ്‌സിനും സമൂഹത്തിൽ വില ഉണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡ് 75🥰🥰🥰😘👍🏻👍🏻👍🏻👍🏻

    • @Adithyan.avvadukkam
      @Adithyan.avvadukkam 2 года назад +5

      Neelu💸💸💸

  • @sanooppallikkalsanooppalli6575
    @sanooppallikkalsanooppalli6575 2 года назад +1

    സൂപ്പർ സ്റ്റോറി ഒരിക്കലും ഒരാളെയും ഏതൊരു രീതിയിലും അടിക്കാൻ പാടില്ല ആർക്കും അനുവാദം ഇല്ല നല്ല സന്ദേശം ഇനിയും ഒരുപാട് കാലം ഉപ്പുo മുളകും നിലക്കട്ടെ എല്ലാവിധ ആശംസക്കും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️🥰🥰🥰🥰🥰🥰

  • @akshaykumarachu1433
    @akshaykumarachu1433 2 года назад +6

    ജീവിതത്തിൽ ഇതുപോലൊരു പരുപാടി കണ്ടിട്ടുമില്ല ഇനി ഒട്ടും കാണാനും പോകുന്നില്ല ❤❤🥰🥰ബാലു ചേട്ടൻ പൊളിച്ചു 💞💞love you fam❤❤

  • @soorajksaji6267
    @soorajksaji6267 2 года назад +85

    എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാം 🥰🥰🥰

  • @abhiarun6193
    @abhiarun6193 2 года назад +16

    ബാലു ചേട്ടനും മുടിയനും തകർത്തു.മനസ് നിറഞ്ഞു നല്ല എപ്പിസോഡ്

  • @powerfulstarmedia6417
    @powerfulstarmedia6417 2 года назад +57

    Balu chettan mass🔥🔥🔥സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ചൂണ്ടി കാണിച്ചു കൊണ്ടുള്ള ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @kabeerthanha909
    @kabeerthanha909 Год назад +3

    Idaan uppum mulakum. Mudiyns fans..ipozathy vallathy uppum.chapum chavrum aaipoi njmmly mudiyn missyu😢😢😢

  • @vishnumohan2129
    @vishnumohan2129 2 года назад +14

    For all delivery boys......Balu chettan👌👌👌👌👌👏👏👏👏👏