Uppum Mulakum 2│Flowers│EP# 76

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #UppumMulakum2 #FlowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,2 тыс.

  • @akhil.mkannan4007
    @akhil.mkannan4007 2 года назад +351

    മികച്ച ഫാമിലി സീരിയൽ show... അവിഹിതം ഇല്ല.. ഓവർ ആക്ടിങ് ഇല്ല... ഒരു സാധാരണ കുടുംബം പോലെ... ചില അഭിനയക്കൾ കാണും അപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.. നമ്മൾ തന്നെ അറിയാതെ ❤️ ഉപ്പ് മുളക്കും so proud of u teams wrk... all 🙌🙌🙌🙌

    • @castrooo7260
      @castrooo7260 2 года назад +8

      Parasparem. ," ( Neeluvinu Baluvine)Respect illa

    • @akhil.mkannan4007
      @akhil.mkannan4007 2 года назад +6

      @@castrooo7260 മുൻപത്തെ എപ്പിസോഡുകൾ കണ്ടാൽ മതി... ഇതിന് ഉള്ള ഉത്തരം കിട്ടും... അവർ നമ്മളെ entertainment ചെയ്യാൻ വരുന്നത് അത് അവർ നല്ല പോലെ ചെയുന്നു ഉണ്ട്...

    • @mohammedgazni2556
      @mohammedgazni2556 2 года назад

      Over acting illano ,ipo athe ollu

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi...🙏🙏🙏🙏

    • @crtecchandhu5074
      @crtecchandhu5074 2 года назад +2

      @@mohammedgazni2556 എവിടെ ഓവർ 🙄

  • @saleemkp6713
    @saleemkp6713 2 года назад +904

    ഉപ്പും മുളകും കാണുന്നത് കൊണ്ടു ഒരുപാട് സങ്കടം മറന്നു കുറച്ചു നേരം എങ്കിലും ഹാപ്പി ആവുന്നവരുണ്ടോ

  • @sainu.cr7662
    @sainu.cr7662 2 года назад +250

    അമയുടെ ഫോൺ കണ്ട് പിടിക്കാൻ കാണിച്ച ആ കുഞ്ഞു മനസ് ആരും കാണാതെ പോകരുത് 🥰ഇന്നത്തെ ഹിറോ പാറു കുട്ടിക്ക് ഇരിക്കട്ടെ ഒരു സല്യൂട് 🤩🤩🤩

  • @faisalfaisalk3537
    @faisalfaisalk3537 2 года назад +101

    കുഞ്ഞാ എന്ന് വിളി ശിവാനി വിളിക്ബോൾ ആണ് സൂപ്പർ ആവുന്നത് 🥰

  • @sahlaumer9191
    @sahlaumer9191 2 года назад +28

    എപ്പോഴും അമ്മയെ ആദ്യം സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് മുടിയനാണ് അതുപോലെതന്നെ മുടിയനോട് അധികം സ്നേഹമുണ്ട് നീലുമ്മക്ക്

    • @AbhinavA-b6c
      @AbhinavA-b6c 10 месяцев назад

      Ichcjf ok thanks for sharing the question is about to go back

  • @_LEODAS_
    @_LEODAS_ 2 года назад +2107

    ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 💯💯💯

    • @devil_371
      @devil_371 2 года назад +18

      Onnalla randennam chakkapazham

    • @odiyan713
      @odiyan713 2 года назад +22

      @@devil_371 ചക്കപ്പഴം കൂടിപ്പോയാ മൂന്നാല് പേര് കാണും

    • @jayasreevettiyar3511
      @jayasreevettiyar3511 2 года назад +18

      @@devil_371 not interested 🤮 artificial performance

    • @tessa_9108
      @tessa_9108 2 года назад +16

      @@devil_371 chakkapzham alla chali pazham😬

    • @devil_371
      @devil_371 2 года назад +5

      @@tessa_9108 poedy puthiyatu vannapppo old ne marakkalle

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +16

    ഇപ്പോഴത്തെ പാറുക്കുട്ടിയുടെ performance കാണുമ്പോൾ കുട്ടി ശിവാനിയെ ഓർമ്മ വരുന്നു😍 ഇന്നത്തെ എപ്പിസോഡ് പാറു കൊണ്ടുപോയി🔥 ക്ലൈമാക്സ് ഒരു രക്ഷയുമില്ല 👌

  • @jayasreep3043
    @jayasreep3043 2 года назад +259

    നീലുചേച്ചി പൊളിച്ചു പാറു അടിപൊളി ബാലുചേട്ടൻ മാസ്സ് മൊത്തത്തിൽ അടിപൊളി എപ്പിസോഡ് 😍😍😍

  • @lovemylife3297
    @lovemylife3297 2 года назад +433

    ക്യൂട്ട് ബാലു അച്ഛൻ 💞
    കുഞ്ഞന്റെ കുറ്റം പറയാതെ രക്ഷിച്ച ആ ഭാഗം ഒത്തിരി ഇഷ്ടമായി ❤️

  • @muhammedshibil2166
    @muhammedshibil2166 2 года назад +151

    കിടു എപ്പിസോഡ് 😍😍അടുത്ത രണ്ടു ദിവസം വല്ലാണ്ട് miss ചെയ്യും , 🙃 ഒരേ ഒരു മാർഗം പഴയ എപ്പിസോഡുകൾ കാണുക എന്നതാണ് 🥳

  • @AsifAli-kc9bh
    @AsifAli-kc9bh 2 года назад +46

    അവസാനത്തെ പാറൂൻ്റെ ആ കണ്ണടിയും കിസ്സും.😂👌🏻

  • @sainu.cr7662
    @sainu.cr7662 2 года назад +582

    ഒരേ എപ്പിസോടും ഒന്നിന് ഒന്നു മെച്ചം ഇത്രം
    Addict ആയ വേറെ സീരിയൽ ഇല്ല ❤️❤️❤️

  • @suthanm5432
    @suthanm5432 2 года назад +246

    Super episode. Neelu Chechi acting superb😍😍. 2nd വരവിലും അടിപൊളി, എത്ര കണ്ടാലും മതി വരാത്ത ഒരേഒരു സീരിയൽ. ♥️Uppum Mulakum♥️.

  • @sainu.cr7662
    @sainu.cr7662 2 года назад +894

    എന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു പോഗ്രാം ഉപ്പും മുളകും 🥰🥰🥰

  • @christeena3343
    @christeena3343 2 года назад +19

    പാറു. ബാലു പൊന്നോ ഒരു രെക്ഷയില്ല ഒരിക്കൽ പോലും അവസാനിക്കല്ലേ ഈ സീരിയൽ 😍😍😍😍

  • @crtecchandhu5074
    @crtecchandhu5074 2 года назад +288

    ലച്ചു : മാവ് എവിടെ മാവ് 😊
    നീലു : മാവ് മാവേല് 😂😂😂😂

    • @railfankerala
      @railfankerala 2 года назад

      😹

    • @railfankerala
      @railfankerala 2 года назад +2

      Neelu alla balu aanu paranje 🤣🤣

    • @crtecchandhu5074
      @crtecchandhu5074 2 года назад +6

      @@railfankerala നീലു ആണ് ഫസ്റ്റ് പറഞ്ഞത് മാവ് മാവേല് എന്ന് എന്നിട്ട് ബാലു അണ്ണൻ പറഞ്ഞു മാവ് മാവേല 😜😂

    • @railfankerala
      @railfankerala 2 года назад

      @@crtecchandhu5074 ya 😹🤣🤣🤣🤣🤣

    • @Parthiv031
      @Parthiv031 2 года назад +7

      lachu fridgil 😆

  • @sujithsreerajs5758
    @sujithsreerajs5758 2 года назад +39

    🔥 എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം i❤️uppum mulakum 😘shiva miss ചെയ്തു👌👌

  • @akhilaakku3112
    @akhilaakku3112 2 года назад +24

    അച്ഛൻ പാവം ❤️❤️🥰
    Phone എടുത്തു മാറ്റിയത് പാറുക്കുട്ടി😌💞
    ലെ അച്ഛൻ : paru എന്നാലും എന്നോട് ഇതു വേണ്ടായിരുന്നു. 😜🥰❣️

  • @worldofcineman2482
    @worldofcineman2482 2 года назад +42

    ഇടക്ക് ഇടുന്ന ബിജിഎം 🥰.. ഇന്നലെ "ആടി പോണ ആവഡി, അവ ആളെ മയക്കും ദാവണി "♥️ഇന്ന് "രാജ രാജ"♥️... ♥️♥️♥️♥️

    • @lavacooler
      @lavacooler 2 года назад +1

      👌🏻👌🏻👌🏻👌🏻

  • @railfankerala
    @railfankerala 2 года назад +609

    ആൺകുട്ടികൾ വെയിറ്റ് ചെയ്യുന്ന ഒരു പരിപാടി ഉണ്ടെങ്കിൽ അത് ഉപ്പും മുളകും മാത്രമായിരിക്കും🤩😍🥳🥳😘😘

  • @ashuandafu9124
    @ashuandafu9124 Год назад +6

    ഉപ്പും മുളകുമിൽ ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ

  • @KMC.AKKU473
    @KMC.AKKU473 2 года назад +177

    കുട്ടിയുടെ വർത്താനം കേട്ടാൽ ചിരിക്കും പാറുക്കുട്ടി സൂപ്പർ എല്ലാരും സൂപ്പർ ആണ് കേട്ടോ

  • @jaliljalil501
    @jaliljalil501 2 года назад +10

    എത്ര സങ്കടം ത്തിൽ ആയാലും ഉപ്പും മുളകും കാണുബോൾ സങ്കടം മാറും അത്ര കു ഇഷ്ടം

  • @Nathuzvlogs2022
    @Nathuzvlogs2022 2 года назад +15

    3 minutes ആയിട്ടുള്ളു ഇപ്പോൾ തന്നെ ഉള്ള views കണ്ടോ. minutes വെച്ചാണ് views കൂടുന്നത്. അതാണ് ഉപ്പും മുളകും fans❤❤❤

  • @123-RUN
    @123-RUN 2 года назад +35

    ഇത് ഒരു സീരിയൽ അല്ല എന്ന് കരുതിയാൽ നമ്മുടെ വീട്ടിൽ നടക്കുന്ന അതന്നെ സംഭവം 👍🏻👍🏻

  • @Manavamaithri
    @Manavamaithri 2 года назад +24

    സർവ്വ മനസ്സംഘർഷ പരിഹാരി.. ഉപ്പും മുളകും 👍👍

  • @Biju9272
    @Biju9272 2 года назад +153

    അഭിനയത്തിൽ പാറുക്കുട്ടി കൂടുതൽ ഫ്ലെക്സിബിൾ ആയി തോന്നിയത് എനിക്ക് മാത്രമാണോ? ♥️♥️☺️☺️

  • @rosnarose1937
    @rosnarose1937 2 года назад +28

    അച്ഛനും മോളും നല്ല match ഉണ്ട് ഉഡായിപ്പിന്റെ ഉസ്താദ് 👌😁😂😂😂😂

  • @jayanmc4138
    @jayanmc4138 2 года назад +4

    അവസാനം പാറുക്കുട്ടി ഉമ്മ കൊടുത്ത രംഗം ഇഷ്ടായി.

  • @akshaivlogs
    @akshaivlogs 2 года назад +6

    ചരിത്രത്തിൽ തന്നെ ഇനി ഇണ്ടാവില്ല ഇങ്ങനെ എല്ലാർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരു ടെലിവിഷൻ പ്രോഗ്രാം

    • @sarathsarath2427
      @sarathsarath2427 5 месяцев назад

      വെറും ചരിത്രത്തിൽ അല്ല ലോകചരിത്രത്തിൽ കാണില്ല ഇതുപോലൊരുഐറ്റം💪💪💪💪💪💪💪💪

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +39

    ബാലുവിന്റെ കുടുംബവും ചങ്ങാതിമാരും എല്ലാവരും കഥയിലേക്ക് തിരിച്ചു വരണം.

  • @sankarsubramaniyam1954
    @sankarsubramaniyam1954 2 года назад +129

    parukutty and Balu ❤️❣️😍

  • @rahuljohnthomas2232
    @rahuljohnthomas2232 2 года назад +137

    ആ കുഞ്ഞിന്റ് ഇന്നത്തെ അഭിനയം 👌👌👌👌

  • @sanusilu3469
    @sanusilu3469 2 года назад +39

    കുന്തം പോയാൽ കുടത്തിലും തപ്പലം 😂ലെച്ചുന്റെ കൊഞ്ചി ഉള്ള സംസാരം പൊളി ❤️

  • @haaanuuzzz
    @haaanuuzzz 2 года назад +32

    9:00 കഴിഞ്ഞാൽ ഉപ്പും മുളകിനും 9:30 വരെ വെയ്റ്റ് ചെയ്യുന്നവർ ആരൊക്ക ഇണ്ട് 😌🥰❤

    • @Tokyo-00007
      @Tokyo-00007 2 года назад

      ഞാൻ.. 😍ഇപ്പോ 9.30 ക്ക് ആണ് അല്ലെ അപ്‌ലോഡ് ചെയ്യുന്നേ.. 🥰

  • @MIKEY-pq4dh
    @MIKEY-pq4dh 2 года назад +29

    2:52 mudiyan expression 😂❤

  • @riyaremi4277
    @riyaremi4277 2 года назад +66

    17:20 ബാലു ന്റെ ചിരി പൊളിച്ചു 🥰🥰😂😂

  • @hijabiqueen4172
    @hijabiqueen4172 2 года назад +47

    ലെച്ചു വിന് കുറെ ഫാൻസ്‌ ഉണ്ടല്ലോ ഇവടെ 😍👍

  • @roopeshp1851
    @roopeshp1851 2 года назад +11

    ചതിക്കല്ലേ അച്ഛാ ഞാൻ നോട്ടപുള്ളിയാ 🤣🤣🤣🤣പാറു 👍

  • @railfankerala
    @railfankerala 2 года назад +10

    ശങ്കര അപ്പൂപ്പനെ കൊണ്ട് വന്നിരുന്നെങ്കിൽ aa പഴയ ബാലു അണ്ണൻ VS ശങ്കരണ്ണൻ combo വന്നേനെ 😴😴😴😥

    • @manics3552
      @manics3552 2 года назад +1

      എല്ലാവരും വേണം

  • @i___waltr__369
    @i___waltr__369 2 года назад +10

    20:00 poli 😆🤣😸😹❌️
    ലെ പാറു ഒരു രക്ഷയും ഇല്ല 🤣🤣😂😂😸😸😹😹❌️❌️

  • @shameer2827
    @shameer2827 2 года назад +86

    The wink and the flying kiss at last by parukutty 😍😍😍😍

    • @nykk812
      @nykk812 Год назад

      Cute❤❤❤❤😂❤

  • @evanelroy6353
    @evanelroy6353 2 года назад +16

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി. പാറു കലക്കി

  • @sidharthsidhu7519
    @sidharthsidhu7519 2 года назад +275

    Uppum mulakum family once more go to kodaikkanal to bring back our nostalgia❤❤❤ 🥰🥰🥰

    • @hashimrafi1526
      @hashimrafi1526 2 года назад +1

      Ïïíî úï

    • @anandjikku
      @anandjikku 2 года назад

      ruclips.net/channel/UCqnM2AoZTaS51BczJtX0l5w

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 2 года назад +10

    ഉപ്പും മുളകും ഭാഗം 75❣️
    ഓഫീസിൽ നിന്നും താമസിച്ചു വരുന്ന മുടിയൻ 😊 കാരണവും അനുബന്ധ കാഴ്ച്ചകളും ഇന്നിലെ ഉപ്പും മുളകും ദിനം 💖
    നീലു - പിള്ളേർ കൊച്ചു വർത്തമാനങ്ങളിലാണ് കാഴ്ച്ചയുടെ തുടക്കം 😀 ഇടയിൽ പാലും വാങ്ങി ബാലു എത്തി 😅 ശേഷം ചർച്ച ഓഫീസിൽ നിന്നും മുടിയന്റെ സ്ഥിരം വൈകി വരവിനെ പറ്റി 😁 രാത്രി താൻ വീട്ടിലെത്തുന്നതിന് മുൻപ് വീട്ടിലെത്തണം എന്ന് മുടിയനോട് ചട്ടം കെട്ടി ബാലു 😬 വീട്ടിലെ ഗുസ്തിയുടെ ബാക്കിയെന്നോണം വഴിനീളെ തല്ല് പിടിത്തവുമായി മൂന്ന് പേരും ജോലിസ്ഥലത്തേക്ക് 😅
    രാത്രി ബാലു വീട്ടിലെത്തിയിട്ടും മുടിയൻ വന്നിട്ടില്ല 😐 ശേഷം മുടിയന്റെ വൈകി വരവിനു കാരണം Delivery boy ആയി Part time ജോലിയാണെന്ന് മനസ്സിലാക്കി ബാലു - നീലു -പിള്ളേർ 🙁 ഭക്ഷണം എത്തിച്ചു കൊടുക്കാൻ വൈകിയതിന് ഒരാൾ മുടിയനെ തല്ലുന്ന വീഡിയോ ലെച്ചുവിന്റെ ഫോണിൽ കണ്ടതോടെയാണ് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായത് 😐 ശേഷം മുടിയനെ തല്ലിയ ആളുടെ വീട്ടിൽ പോയി ബാലുവിന്റെ പ്രതികാരം 😁👌
    പല സന്ദർഭങ്ങളിലായി ചർച്ചാവിഷയമായ മുടിയന്റെ ഓഫീസിൽ നിന്നുള്ള വൈകി വരവും അതിന്റെ കാരണവും വിഷയമാക്കി ഒരല്പം വൈകാരികതയും ഒപ്പം ആവോളം ചിരിയും തുല്യം ചാർത്തിയ ഒരു മനോഹര കാഴ്ച്ചയായിരുന്നു ഇന്നിലെ ദിനം 💖
    നീലു - പിള്ളേർ സന്ദർഭങ്ങളും 😁 ബാലു - നീലു ഗുസ്തി പിടിത്തവും 😅 ബാലുവിന്റെ പ്രതികാരവും 😃 ഇന്നിലെ പ്രധാന ചിരി മുഹൂർത്തങ്ങൾ ഇങ്ങനെ 👌💖
    ഒപ്പം വൈകാരിക രംഗങ്ങളിലെ പ്രിയ കുടുംബാംഗങ്ങളുടെ പ്രകടനം ഇന്നിലെ കാഴ്ച്ചയെ കൂടുതൽ മനോഹരമാക്കി 🥰❤️
    ✍️ *അബ്ദുൾ സമദ്*

    • @sunifaisalvlogs
      @sunifaisalvlogs 2 года назад +2

      Iyalku enal next episodinayi script ezhudhikoode🤔

    • @Tokyo-00007
      @Tokyo-00007 2 года назад +1

      @@sunifaisalvlogs അത് തന്നെ ഞാനും ഇപ്പോ ചിന്തിച്ചേ... 😂

    • @grimripper8520
      @grimripper8520 2 года назад +1

      Idh kazhinja episode alle😂😂 idhinde kadha parayan inghlonn veno

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@sunifaisalvlogs i..🙏🙏

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@Tokyo-00007 hi...🙏🙏🙏

  • @kaleshkarun3608
    @kaleshkarun3608 2 года назад +24

    പാറു 💖💖💖💖💖...
    ഒരു അച്ഛൻ എന്തെല്ലാം സഹിക്കണം പെൺ മക്കളോട്
    സ്നേഹം,
    ഉപ്പും, മുളകും 👌👌👌👌....

  • @faizy1_1
    @faizy1_1 2 года назад +115

    ബാലു = 🔌💡
    നീലു = 🖥 ⌨
    മുടിയൻ = 🕺🎧
    ലെച്ചു = 💄💄
    കേശു = 🥘 🥙
    ശിവ = 📚
    പാറു = 🍨🧸

  • @lalithakr7626
    @lalithakr7626 2 года назад +15

    Lachu 🎶👩‍🍳🖊️💄
    Nelu 👩‍🍳👩‍💻
    Balu 🔌🔧🔧
    Paru 👶💃🎶🍱🍧🍧🍨🍦🍫🍬🍭🍭🥛
    Vishnu 👩‍💻🕺🎶
    കേശു 📝🍱📔📖
    Shivane 🎶💃 🎨🖌️
    Uppum mulakum 💥🔥 mass poli 💖💖💯

  • @shameelamansoor3042
    @shameelamansoor3042 2 года назад +10

    കേശു ഇന്ന് പൂത്തു തളിർത്തു നിൽക്കും 😂

  • @chithrashalabham400
    @chithrashalabham400 2 года назад +2

    ഞാൻ ഏറ്റവും കൂടുതൽ കാണുന്ന രണ്ട് പരിപാടികളാണ് ഉപ്പുമ്മുളകും, flowers oru കോടിയും. ഒരുപാട് ഇഷ്ടമാണ് രണ്ടും. എനിക്ക് ഒരു സജേഷൻ പറയാൻ ഉണ്ടായിരുന്നു. അതായത്, ഉപ്പുമ്മുലകൂം ഓരോ episode അപ്‌ലോഡ് ചെയ്യുമ്പോൾ episode number കൊടുത്ത ശേഷം അന്നന്നത്തെ എപ്പിസോഡിൽ ഉള്ള തീമിനെ അടിസ്ഥാനമാക്കി ഒരു തലക്കെട്ട് കൊടുക്കുന്നത് നല്ലതായിരുന്നു. ഉദാഹരണത്തിന്, ഇന്നത്തെ എപ്പിസോഡിൽ Neelu അമ്മയുടെ ഫോൺ കാണാതെ ആയതാണല്ലോ വിഷയം. അപ്പൊൾ uppummulakum 2 episode 76 neeluvinde phone കാണുന്നില്ല. ഇങ്ങനെ കൊടുക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇങ്ങനെ ഉണ്ടെങ്കിൽ ഇതു കാണുന്ന ഞങ്ങളെ പോലെയുള്ള പ്രേക്ഷകർക്ക് കുറെ കൂടി താൽപര്യം ഉണ്ടാകും.

    • @crtecchandhu5074
      @crtecchandhu5074 2 года назад

      സത്യം😻 എനിക്കും ആ അഭിപ്രായം ഉണ്ട് 👌

  • @hijabiqueen4172
    @hijabiqueen4172 2 года назад +10

    പാറു അങ്ങോട്ടും ഇങ്ങട്ടും ഓടുന്നത് കണ്ടപ്പഴേ തോന്നി അത് അവളെ കയ്യിൽ ഉണ്ടാവും എന്ന് 😁

  • @shariadhi8055
    @shariadhi8055 2 года назад +1

    ഉപ്പും മുളകും adict 🥰🥰🥰.ഒന്നിന് ഒന്ന് മെച്ചമായ അഭിനേതാക്കൾ 🥰🥰🥰🥰

  • @davidthomas9486
    @davidthomas9486 2 года назад +19

    ഈ കുഞ്ഞിന്റെ ഒരു അഭിനയം, അഭിനന്ദനങ്ങൾ 🌹

  • @Rangannan0
    @Rangannan0 2 года назад +32

    എന്റെ ഫോണിൽ നെറ്റ് ഇല്ലാത്തതുകൊണ്ട് അപ്പുറത്തെ വീട്ടിലെ Wi-Fi എടുത്ത് കാണുന്ന ഞാൻ 🔥🔥🔥

    • @Tokyo-00007
      @Tokyo-00007 2 года назад

      അത് power😻

    • @Rangannan0
      @Rangannan0 2 года назад

      @@Tokyo-00007 🔥🔥🔥🥰

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +6

    മറ്റയൊരു പരമ്പരക്കും ഇല്ലാത്ത വ്യത്യസ്ഥ നവരസങ്ങൾ ഉള്ള പരമ്പര ആണ് ഉപ്പും മുളകും

  • @far4466
    @far4466 2 года назад +2

    സ്കൂൾ വിട്ടു വന്നു ഫുഡ്‌ കഴിക്കുമ്പോൾ ഇത് കാണണം പൊളി അന്ന് ആ മൂഡ് 🥰🥳

  • @amrithakrishnank1659
    @amrithakrishnank1659 2 года назад +67

    പാറുക്കുട്ടി പൊളിച്ചു മുത്തേ 😘🥰

  • @satheeshs2012
    @satheeshs2012 2 года назад +2

    സത്യം ചെയ്യാൻ നേരത്ത് പാറു കാണിക്കുന്ന സിൻ ഞാൻ ചിരിച്ചു ചിരിച്ചു അയ്യോ വേണ്ടേ.... 😂😂😂🤣🤣😭😭

  • @jalajajalaja3661
    @jalajajalaja3661 2 года назад +6

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം.ബാലൂചേഢൻസൂപർ 😀😀😀😀😍😍😍😍😍💓💓💓💓💓😂😂😂😂😂😂😂😂

  • @nidhasherin8387
    @nidhasherin8387 2 года назад +102

    Parukilutty is more cute today 😍❤❤❤

  • @Criz755
    @Criz755 2 года назад +93

    Parukkutty is improving day by day🤩😍

  • @pravithamohan8405
    @pravithamohan8405 2 года назад +4

    Uppum mulakum kandillel oru samaadhanakkedaan 😂😁✨️❤️ kandu kazhiyumbol vallathoru ashwasamaa😌

  • @raha3420
    @raha3420 2 года назад +65

    Paru kuttiyude power vere levela🔥😂 acting adipoli 😍

  • @rasheedrasheedpareeth8861
    @rasheedrasheedpareeth8861 2 года назад +9

    എത്ര പറഞ്ഞാലും മതിവരില്ല അതാണ്‌ ഉപ്പും മുളകിലെ അച്ഛനും അമ്മയും മക്കളും ❤️❤️❤️❤️

  • @jibruvlog5759
    @jibruvlog5759 2 года назад +8

    ചതിക്കല്ലേ അച്ഛാ ഞാൻ നോട്ട പുള്ളി യാ 🤣🤣
    പാറു ❤️❤️

  • @riyaremi4277
    @riyaremi4277 2 года назад +54

    4:20 പൊളിച്ചു 😂😂😂

  • @fitwithsimson
    @fitwithsimson 2 года назад +27

    After a day of struggle at office eyes 👀 says to shut but heart ❤️ says ayyyoooo endheee episode poiyeeee
    next level crazy ness

  • @anoopk2847
    @anoopk2847 2 года назад +15

    പാറു തകർത്തു ❤️🥰🥰

  • @grecymathew167
    @grecymathew167 2 года назад +27

    കഴിഞ്ഞ എപ്പിസോഡ് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 👍ചിരിച്ചു മടുത്തു ❤️
    അതുകണ്ടു മനസ്സിനൊരു സന്തോഷമുണ്ട് ❤️❤️❤️❤️❤️❤️👍

  • @FIZA-yz6ll
    @FIZA-yz6ll 2 года назад +1

    Uppum mulakum uyir🤗🤗
    Neelu
    Balu
    Keshu
    Shiva
    Lechuu
    Mudiyan
    Parukutty
    Uyirrrrrr

  • @renjuzz7938
    @renjuzz7938 2 года назад +30

    9:14
    ബാലു : എവിടെങ്കിലും കൊണ്ട് കളഞ്ഞുകാണും
    നീലു : അതെ ഞാൻ പാറമടയിൽ കൊണ്ട് കളഞ്ഞു
    ബാലു : ഞാൻ പറഞ്ഞില്ലേ... പാറമടയിൽ കൊണ്ട് കളഞ്ഞു കാണും .. 🤣🤣🤣🤣🤣

  • @jayanjayan7473
    @jayanjayan7473 2 года назад +2

    തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇതുപോലുള്ള എപ്പിസോഡുകൾ കഴിയുന്ന ത്ര നിർത്തലക്കുക.. കുട്ടികൾ ചെയ്യുന്ന തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാൻ നല്ല ഉപദേശങ്ങൾ നൽകുക ഓരോ എപ്പിസോഡുകളും നല്ല സന്ദേശം ആയി മാറട്ടെ...

  • @vipinkl1444
    @vipinkl1444 2 года назад +109

    Poli poli poli 😍💃
    Adipoli
    Ep-76🌼🎉

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      Vipin kl13.28 min ago Poli Poli Poli adipoli ep76 translate to English. ... .. ........ ....... ......(1)

  • @sasikalakottakkat9157
    @sasikalakottakkat9157 2 года назад +2

    എല്ലാ സൂത്രങ്ങളും ആറ്റിക്കുറുക്കി ഉണ്ടാക്കിയ സന്തതി_പാറുക്കുട്ടി,സൂത്രക്കാരി.

  • @ummaenterajakumari8400
    @ummaenterajakumari8400 2 года назад +26

    പാറുക്കുട്ടിയുടെ പ്ളേയിൻ കിസ്സ് സൂപ്പർ.

  • @gamereview595
    @gamereview595 2 года назад +1

    ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും

  • @vishnukizhuveettil9269
    @vishnukizhuveettil9269 2 года назад +51

    എല്ലാം എപ്പിസോഡും മികച്ചത് തന്നെ 🔥💥ഉപ്പും മുളകും ❣️❣️❣️

  • @Rangannan0
    @Rangannan0 2 года назад +69

    എന്നും കണ്ടാലും മടുക്കാത്ത പ്രോഗ്രാം ❤️❤️

  • @rabips1238
    @rabips1238 2 года назад +16

    ഇത് ശെരിക്കും പോളി തന്നെ . പാവം ബാലു ചേട്ടൻ 🤣🤣🤣🤣🤣❤️

  • @user-cy3rn5xb9m
    @user-cy3rn5xb9m 2 года назад +2

    ............ Keshuvum shivayum okke kunjithayi irun abhinyakunnathu kanan ishttamulavr like 🥰

  • @rcdhi
    @rcdhi 2 года назад +6

    "ചക്കപ്പഴം" & "ഉപ്പും മുളകും" ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤️.

    • @manics3552
      @manics3552 2 года назад

      ഉപ്പും മുളകും

  • @kammisvlogs4329
    @kammisvlogs4329 2 года назад +12

    എന്നും എപ്പോഴും സങ്കടം വന്നാലും എപ്പിസോഡ് വന്നാൽ എല്ലാ സങ്കടം മാറും

  • @zuluzulu3032
    @zuluzulu3032 2 года назад +16

    പാറുവിന്റെ ഒരു സ്നേഹസമ്മാനം 😃😃

  • @alkababu9089
    @alkababu9089 2 года назад +151

    One of the best entertaining program 😁🤗

  • @Rangannan0
    @Rangannan0 2 года назад +4

    എന്നും ഉപ്പും മുളകും കാണുന്നവർ ആയിരിക്കും നമ്മളിൽ പലരും എല്ലാവരും 9:30 ആകാൻ കത്ത് ഇരിക്കുവായിരുന്നു സത്യം അല്ലെ 😌

  • @ajvlog1995
    @ajvlog1995 2 года назад +12

    പാറുക്കുട്ടി ആണ് star ❤

  • @shahulhameedpkshahulhameed4194
    @shahulhameedpkshahulhameed4194 2 года назад +3

    ഇന്നത്തെ എപ്പിസോഡിൽ നീലുവിന്റെ ഒരുഡയലോങിൽ തെറ്റു കണ്ടുപിടിച്ചവർ എത്ര പേരുണ്ട് 😅
    ലെച്ചുവിന്റെ കല്യാണം എന്ന് പറയേണ്ടിടത് നീലുവിന്റെ എന്നാണ് പറഞ്ഞത്

  • @akhilknairofficial
    @akhilknairofficial 2 года назад +3

    ഇനി ഒരു സ്ഥലവും തപ്പാൻ ബാക്കിയില്ല...
    ഇനി ഒരു സ്ഥലം കൂടി തപ്പാൻ ബാക്കിയുണ്ട്....
    എവിടെ..?
    നീ ഫോൺ കെടക്കുന്ന സ്ഥലത്ത് നോക്കിയാ 😁

  • @hijabiqueen4172
    @hijabiqueen4172 2 года назад +5

    Uppum mulakum and chakkappazham ഇതിൽ ആർക്കാ ഫാൻസ്‌ കൂടുതൽ നോക്കട്ടെ 💥🔥

  • @kerala2023
    @kerala2023 2 года назад +30

    പാറു തകർത്തു.........🥳♥️🥳♥️🥳🤣🥰

  • @shihabps9590
    @shihabps9590 2 года назад +11

    ഉപ്പും 🌹🌹മുളകും wait ചെയ്തു കാണാൻ വന്നവർ ഒക്കെ ഒരു ഹായ് പറഞ്ഞെ ❤️❤️❤️❤️❤️

  • @reihananwar8293
    @reihananwar8293 2 года назад +2

    Achante makkalodulla sneham ammamarkk polum sadhikkilla🥺🥺
    Swayam sacrifice cheythu makkale rakshikkunnavaranu ella achanmarum🥺🥺

  • @venunarayanan2528
    @venunarayanan2528 2 года назад +17

    parukutty ..polichu....💕💕💕💕

  • @rejogeorge4652
    @rejogeorge4652 2 года назад +1

    തുടക്കം മുതൽ ഇതുവരെ uppum mulakum കാണുന്ന ഒരാളാണ് ഞാൻ അടിപൊളി program ആണ് ഇത്

  • @suniv9292
    @suniv9292 2 года назад +3

    അമ്പോ അവസാന സീൻ പൊളി പാറുക്കുട്ടി സൂപ്പർ 😀🥰🥰🥰

  • @Manavamaithri
    @Manavamaithri 2 года назад +1

    പാറൂ ഈ നന്ദി എപ്പോഴും ഉണ്ടാവണം ട്ടോ... ഇനിയും ഇത്പോലെ പണികൊടുക്കരുതേ... പാവം ബാലു.. 👍

  • @athif357
    @athif357 2 года назад +9

    ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഉണ്ടോ👇👍

  • @kirans5830
    @kirans5830 2 года назад +2

    പാറുക്കുട്ടി again റോക്ക്സ്. But ബാലു അച്ഛൻ പെട്ടു... 😍

  • @sheejamathew4598
    @sheejamathew4598 2 года назад +90

    Today's episode was superb...parukkutty is fabulous

  • @vidhyam31
    @vidhyam31 2 года назад +1

    പാറുക്കുട്ടീടെ അഭിനയം കലക്കി 😄😍👌👌👏🏻. മുമ്പത്തേക്കാൾ നന്നായി perform cheyyunnund👏🏻👏🏻👌👌👌😍.