The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
സപ്തമാതൃക്കൾ.... ഒട്ടും അറിയാത്ത ഒരുപാട് കാര്യങ്ങൾ അങ്ങയുടെ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. അറിഞ്ഞതിനെ വീണ്ടും വീണ്ടും കേട്ട് മനസ്സിൽ ഉറപ്പിക്കാൻ സാധിക്കണേ എന്ന് പരാശക്തി യായ അമ്മയോട് പ്രാർത്ഥിക്കുന്നു. ശരത്ജി... അങ്ങയ്ക്കു പ്രണാമം 🙏🙏🙏🙏
ശരത് സാർ പറഞ്ഞ വേദലക്ഷാർച്ചന തുടങ്ങുന്ന ഇന്ന് (28-04-2023) തന്നെ ഈ പ്രഭാഷണം കേൾക്കണമെന്ന് തോന്നിയത് അമ്മയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്.. സപ്തമാതൃക്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായ ഒരു പ്രഭാഷണം കേൾക്കുന്നത് ആദ്യമായാണ്.. ഇനിയും ഒരുപാട് കേൾക്കണമെന്ന് ആഗ്രഹമുണ്ട്.. അമ്മ അത് സാധിച്ചുതരുമെന്ന് വിശ്വസിയ്ക്കുന്നു..
Really i wish if all the Hindus of Kerala have atleast one Percentage of knowledge possessed by Sharath Sir regarding our current and rituals. Amazing way of narration. Proud of you Sir. ❤
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് അടുത്തുള്ള പറമ്പത്ത്കാവ് അമ്പലത്തിൽ ഞാൻ ഈ മാസം എട്ടാം തീയതി ഞാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു പുറത്തു വന്നപ്പോ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആയിരുന്നു. ഇത്രയും അടുത്തുള്ള ക്ഷേത്രത്തിൽ ഞാൻ ആദ്യം ആയിട്ട് ആണ് പോയത്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ 🙏🙏
ഞാൻ എന്നും ദേവീ മാഹാത്മ്യത്തിലെ നാരായണീ സ്തുതി ചൊല്ലാറുണ്ട്. ശരത്ജിയുടെ പ്രഭാഷണത്തിൽ നിന്നാണ് ആദ്യഭാഗത്തെ കുറെ ശ്ലോകങ്ങൾ സപ്തമാതൃക്കളെ സ്തുതിക്കുന്നതാണെന്ന് മനസ്സിലായത്. നന്ദി, ശരത് ജി
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
ഇത് ഒരു അപാര കഴിവ് തന്നെയാണ് ഓരോ കാര്യവും പറയുന്നത് വളരെ ക്രിസ്റ്റൽ ക്ലിയർ ആയിട്ടാണ് ഇതൊരു സിദ്ധി തന്നെയാണ് അഭിവാദനങ്ങൾ
ശ്രീ വെട്ടിക്കാട്ട് ഭഗവതി.... മഹിഷാസുരമദ്ദിനി... ദേവീ.. നമോസ്തുതേ.... ശ്രീ ഗുരുവായൂരപ്പാ.... ശരണം... സമസ്ഥാപരാധം പൊറുക്കണേ.. അമ്മേ...
സപ്തമാതൃക്കൾ.... ഒട്ടും അറിയാത്ത ഒരുപാട് കാര്യങ്ങൾ അങ്ങയുടെ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. അറിഞ്ഞതിനെ വീണ്ടും വീണ്ടും കേട്ട് മനസ്സിൽ ഉറപ്പിക്കാൻ സാധിക്കണേ എന്ന് പരാശക്തി യായ അമ്മയോട് പ്രാർത്ഥിക്കുന്നു. ശരത്ജി... അങ്ങയ്ക്കു പ്രണാമം 🙏🙏🙏🙏
ശരത് സാർ പറഞ്ഞ വേദലക്ഷാർച്ചന തുടങ്ങുന്ന ഇന്ന് (28-04-2023) തന്നെ ഈ പ്രഭാഷണം കേൾക്കണമെന്ന് തോന്നിയത് അമ്മയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്.. സപ്തമാതൃക്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായ ഒരു പ്രഭാഷണം കേൾക്കുന്നത് ആദ്യമായാണ്.. ഇനിയും ഒരുപാട് കേൾക്കണമെന്ന് ആഗ്രഹമുണ്ട്.. അമ്മ അത് സാധിച്ചുതരുമെന്ന് വിശ്വസിയ്ക്കുന്നു..
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🙏🌹🌹🌹🙏🌹🙏🌹🌿🌹🌿🌹🌹🙏🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🙏🙏🌹
സർ സമയം ചോദിച്ചു വാങ്ങുമ്പോൾ കേൾക്കുന്നവർക് ഉണ്ടാകുന്ന സന്തോഷം പറയാൻ വയ്യ ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
🙏bhagavathiyodoppam tangaleeyum namaskarikkunnu🙏
Pranamam SARATHJI😊🙏
ഹരേകൃഷ്ണ. ഓം പരാശക്ത്യൈനമ:
പ്രണാമം ശരത്ജീ
നന്ദി ശരത് സർ
ഓം നമോ നാരായണായ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Hare guruvayurappa...athi visheshamaya saptamatakkale kelkkan saadhichathil bhaagyam...
അമ്മേ നാരായണ.പുതിയ കുറെ അറിവുകൾ ലദ്യമായി .ഇനി അമേടയിൽ പോകുമ്പോൾ ഈ അറിവുകൾ വലിയ സഹായമാകും. നന്ദി ശരത്
🌹🙏🌹നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🌹🙏🌹
Hare guruvayoorappa sharanam.Amme sharanam🙏🙏🙏🙏🙏
അമ്മേ. Sharanam🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹❤❤❤❤🌹🌹🌹🌹🌹
ഹരേ കൃഷ്ണാ..!🙏❤️
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ശ്രീ ഗുരുവായൂരപ്പാ ശരണം സപ്തമാതൃക്കൾ ❤️🥰🙏🙇
ശരത് സാർ 🥰🙏🙇ഹരേ നാരായണ 🥰
Narayana Akhila Guro Bhagavan Namaste
അമ്മ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്ര നാരയണ ഗുരുവായുരപ്പ ശരണം
Ammenarayana devi nàrayanaya lakshmiinarayanaya bhadrenarayanaya 🌿🌿🌿🌷🌹👧👧👧👧🌿🌿🌿
ശരത് സാറിന്ന് ആദ്യമേ നമസ്കാരം.
ഹരേ കൃഷ്ണ 🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻🙏🏻നന്ദി സാർ 🙏🏻🙏🏻🙏🏻
Amme Narayana Devi Narayan a Lekshmi Narayana
Amme Narayana Devi Narayanan
അമ്മേ ശരണം
Amma sharanam 🙏🏻🙏🏻🙏🏻
അമ്മേ ശരണം ദേവീ ശരണം🙏
ഹരേ കൃഷ്ണ രാധേ ശ്യാം
Hare krishna, waiting ആയിരുന്നു
ഹരേ ഗുരുവായൂരപ്പാ 🙏
വില പിടിപ്പുള്ള, വിശേഷപട്ട്ട അറിവുകൾ 🙏🌹🙏നന്ദി, be blessed 🙏🌹
Amme saranam Sarath sir thank you so much🙏🏻🙏🏻🙏🏻🙏🏻🙏🏻
HareGuruvayurappa sharanam🙏🙏🙏❤❤❤
അമ്മേ മഹാമായേ ശരണം അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ നന്ദി നമസ്കാരം ശരത് സാർ🙏🙏🙏❤
Namaste namaste sarath sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌻.parayan vakukal illa sir pranamam sir
Really i wish if all the Hindus of Kerala have atleast one Percentage of knowledge possessed by Sharath Sir regarding our current and rituals. Amazing way of narration. Proud of you Sir. ❤
Hare narayanaa 🙏🏻🙏🏻🙏🏻 nokkiyirikkukayayirunnu🙏🏻🙏🏻sir ne nerittu kandathil santhosham🙏🏻🙏🏻🙏🏻
അമ്മേ പരാശക്തി എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
🙏ദേവീ കവചം വായിക്കാറുണ്ട് 🙏ഈ ദേവിമാരെ സ്തുതിക്കുന്നുണ്ട് 🙏അമ്മേ ശരണം 🙏❤🙏
🙏🙏🙏🙏 parayathe vayya sarath anikku palappozhum anikku rommanchamundayi aaa ammamare varnnikkunnathu kettittu
Amme saranam.pranamam guro
Orupad kelkaan agrehicha karyam... Thankyou sarathsir... Krishna guruvaayurappa🙏
🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🙏🙏നമസ്കാരം ശരത് സർ 🙏🙏
thank you Sree Sarath ji ... namaskaram
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹🌻🌷
Namaskaram sir 🙏🏻 🙏 🙏🏻
ശ്രീ ഹരേ നമഃ 🙏🙏
ഹരേകൃഷ്ണ 🙏🙏🙏അമ്മേനാരായണ 🙏🙏🙏നമസ്കാരം ശരത് ജീ 🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🌹
Good
Amme sarenem 🙏
Consider myself very fortunate to have come across this discourse today being muppattu Friday in Makara maasam. Amme saranam.
Amme narayana devi Nara Yana lekshmi narayana
അമ്മേ നാരായണ ദേവീ നാരായണ
Angude prabhsenem ketapol anu Amayidayile prathishte kurichu msnasil ayethe.namaskaram sarethji🙏🙏🙏
1000 🙏 kankanda daivame
Namaskaram sarath sir 🙏🙏🙏🙏🙏
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് അടുത്തുള്ള പറമ്പത്ത്കാവ് അമ്പലത്തിൽ ഞാൻ ഈ മാസം എട്ടാം തീയതി ഞാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു പുറത്തു വന്നപ്പോ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആയിരുന്നു. ഇത്രയും അടുത്തുള്ള ക്ഷേത്രത്തിൽ ഞാൻ ആദ്യം ആയിട്ട് ആണ് പോയത്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ 🙏🙏
🙏🙏🙏Hare Krishna Amme Sharanam 🙏🙏🙏
ഹരേ കൃഷ്ണ 🥰
ഭഗവാൻറെ കദപറയാൻസമയഠനോക്കാദെപറയാലോസാർ എത്രസമയം ആയാലും കേക്കാൻറെടി ഗുരുവായുരപ്പാ🙏⭐
വളരെ നന്ദി 🙏
Hare krishna..... Kelkkan kazhinjadhil valare sandhosham.... Dakshinamoorthi sangalpathekurichikelkkan thalparyamundu..... 🙏🙏🙏🙏
🙏🙏ഹരേ ഗുരുവായൂരപ്പാ.തീരെ അറിവില്ലാതിരുന്ന ഒരു വിഷയം ഭംഗിയായി പറഞ്ഞുതന്നു. 🌹🌹🌹
അമ്മേ
നാരായണ ദേവി നാരായണാ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
പ്രണാമം ശരത്ജി 🙏🙏
🙏അമ്മേ ശരണം ❤️
🙏സർ പറഞ്ഞതെല്ലാം പുതുമ തന്നെ ❤️🙏പുതിയ അറിവുകൾ ഞങ്ങൾക്ക് പ്രചോദനം ❤️🙏
🙏അമ്മേ 🙏ഈ അമ്മമാരുടെ ഫോട്ടോ ഞങ്ങളുടെ പൂജാ മുറിയിൽ ഉണ്ട് 🙏🌹🙏
AmmeNarayanaDeviNarayana🙏🙏🙏🌷🙏
AmmeNarayanaDeviNarayanaLeksmiNarayanàBedhereNarayana🙏🙏🙏🌷🙏
കേൾക്കാൻ ഭാഗ്യം കിട്ടി🪔🪔🙏🙏
Namaskaram sir
🙏ഒത്തിരി നന്ദി ശരത് സാർ ❤️ അമ്മേ ശരണം ❤️
Guruvayurappa 🙏
🙏🙏🙏 Harae Narayana
കുറെ നാളായി അറിയാൻ ആഗ്രഹിച്ച സബ്ജക് ആണ്.മഹാഭാഗ്യം ഇതു Sir il നിന്നും കേൾക്കാൻ സാധിച്ചത്. Thank you sir 🙏🙏
Thank you sir
ഞാൻ എന്നും ദേവീ മാഹാത്മ്യത്തിലെ നാരായണീ സ്തുതി ചൊല്ലാറുണ്ട്. ശരത്ജിയുടെ പ്രഭാഷണത്തിൽ നിന്നാണ് ആദ്യഭാഗത്തെ കുറെ ശ്ലോകങ്ങൾ സപ്തമാതൃക്കളെ സ്തുതിക്കുന്നതാണെന്ന് മനസ്സിലായത്. നന്ദി, ശരത് ജി
ആമെടാ ദേവിമാർ
Guruvayurappa saranam 🙏🙏🙏
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം സർ, ദേവിയുടെ അനുഗ്രഹം
Hare krishnaaa Radhesyam 🙏 ♥️
Narayanaghilaguro bhagavan namasthe
Kali Kali mahakali badrakali namosthuthey 🙏
Thanks❤🌹🙏❤🌹🙏 ji
♥️♥️🌹🌹🥰🥰🙏🏻🙏🏻🙏🏻
Hare Krishna
അമ്മേ ശരണം ദേവി ശരണം
ശരത് സാർ ചെങ്ങനൂർ അബലത്തിൽ ചണ്ഡികേശൻ ഉണ്ട്
Undu🙏
@@lethavijayan9399 ella mahadeva kshetrangalilum chandikeshan und.. prathyeka sreekovil illenkilum
ശരത് സർ നു നമസ്കാരം 🙏.. ദേവി അമ്മേ ശരണം 🙏
ആമെടാ യിൽ തൊഴാൻ പോവുമ്പോൾ എപ്പോഴു അമ്മമാരെ പറ്റി അറിയാൻ കൊതിക്കും. ശരത്ജി ക്കു കോടി കോടി നന്ദി. ഗുരുവായൂരപ്പാ ശരണം 🙏🏻
എറണാകുളത്ത് എവിടെയാണ് ഈ ക്ഷേത്ര
@@prpkumari8330 near thripunithura
ഞാനും ആഗ്രഹിച്ചിരുന്നു aameda പോകുമ്പോൾ
Amme sarenem 🙏
Thank U🙏
Very nice your speech is highly blessed with Guruvayoorappan, beyond words
ദേവീ ശരണം ! 🙏🙏🙏🌹🌹👍👍💐
അമ്മേ നാരായണ. ഇതുവരെ എന്താണെന്ന് ആരോടും ചോദിക്കാൻ ധൈര്യം കാണിച്ചില്ല, ഇപ്പോൾ പറഞ്ഞുതന്നതിന് വളരെ നന്ദി.🙏🙏🙏
അമ്മേ ഭഗവതി 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Very informative......
Amme saranam🙏 Devi saranam🙏
Harekrishna 🙏🙏🙏