ഇതെന്റെ അമ്മേടെ സ്വന്തം റെസിപ്പി ആണ്.ചേച്ചിക്ക് ഇത് എവിടെന്ന് കിട്ടി.ഞാൻ പോളണ്ടിൽ ജോലി ചെയ്യുന്നു.ഒരു കറിയും ഇല്ലാത്തപ്പോൾ ഞാൻ കുറച്ച് മുട്ട വെച്ച് ഈ കറി ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ് 🥰
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ചേച്ചി പറഞ്ഞ മുട്ടക്കറി ഞാനിപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നു സൂപ്പർ അടിപൊളി എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മുട്ടക്കറി താങ്ക്യൂ ചേച്ചി🥰
ചൊറുക്ക യഥാർത്ഥത്തിൽ toddy നിന്നും ഉണ്ടാക്കുന്നതാണ് വിനാഗിരിക്കു പൊതുവെ ചൊറുക്ക എന്നു പറയാറില്ല . മുട്ട മത്തി ഇവ തിളപ്പികുമ്പോൾ തക്കാളി ചേർക്കാറില്ല തക്കാളി ചേർക്കുകയാണെങ്കിൽ ചൊറുക്ക ചേർക്കേണ്ടതില്ല അഥവാ ചേർക്കേണ്ടതുണ്ടെങ്കിൽ ഒരു ടീസ്പൂണിൽ കൂടതൽ ചേർക്കരുത് ഇതു ഞങ്ങ കൊച്ചിക്കാരുടെ സ്വന്തം റെസിപി
Njan ee curry munp undakiyittund, but seriaayila. Ithu pakshe perfect instructions aanu. I got a delicious curry for rice at night and for appam the next morning
നമസ്കാരം super ചപ്പാത്തി കു പറ്റിയ കറി ഞങ്ങള്‍ എന്നും ഉച്ചയ്ക്ക് ചപ്പാത്തി യാണ് ഇന്ന് ഇത് ഉണ്ടാകും 🙋♀️💞💕💞💕നാട്ടില്‍ എവിടെ യാണ് ഞാൻ കൊച്ചി ലാണ് ഇപ്പോള്‍ ദുബായ് ലാണ് 🌹🌹🌹🌹🌹🌹
ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല അത്രക്കും നല്ലതാണ് 😋
എല്ലാരും ഉണ്ടാക്കി നോക്കണേ ❤❤
👍
ഇതെന്റെ അമ്മേടെ സ്വന്തം റെസിപ്പി ആണ്.ചേച്ചിക്ക് ഇത് എവിടെന്ന് കിട്ടി.ഞാൻ പോളണ്ടിൽ ജോലി ചെയ്യുന്നു.ഒരു കറിയും ഇല്ലാത്തപ്പോൾ ഞാൻ കുറച്ച് മുട്ട വെച്ച് ഈ കറി ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ് 🥰
🤣
ഇതെനിക്ക് എന്റെ വീട്ടിൽ നിന്ന് കിട്ടിയതല്ല. പണ്ട് മുതലേ ഞാൻ നല്ല റെസിപ്പി തേടി നടക്കാറുണ്ട് അങ്ങനെ കിട്ടിയതാണ്
കൊള്ളാട്ടോ സൂപ്പർ ഒരു ചെയ്തു nokanam
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ചേച്ചി പറഞ്ഞ മുട്ടക്കറി ഞാനിപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നു സൂപ്പർ അടിപൊളി എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മുട്ടക്കറി താങ്ക്യൂ ചേച്ചി🥰
👍❤️
ഇന്ന് പോയി ഉണ്ടാക്കിയിട്ട് പറയാം
I did prepared today .....amma undakkunna same taste
ഞാൻ ഉണ്ടാക്കി supper ചേച്ചി 🤤
Pakka nice❤❤❤❤❤❤
Good 👌കറി ഇറക്കുന്നതിനു മുമ്പ് കുറച്ചു ചൊറുക്കാ ഒഴിച്ചാൽ വേറെ ഒരു teast ആകും 👌
Chorukkayo അതെന്താ
Athenna🙄
Vinagiri
ചൊറുക്ക യഥാർത്ഥത്തിൽ toddy നിന്നും ഉണ്ടാക്കുന്നതാണ് വിനാഗിരിക്കു പൊതുവെ ചൊറുക്ക എന്നു പറയാറില്ല . മുട്ട മത്തി ഇവ തിളപ്പികുമ്പോൾ തക്കാളി ചേർക്കാറില്ല തക്കാളി ചേർക്കുകയാണെങ്കിൽ ചൊറുക്ക ചേർക്കേണ്ടതില്ല അഥവാ ചേർക്കേണ്ടതുണ്ടെങ്കിൽ ഒരു ടീസ്പൂണിൽ കൂടതൽ ചേർക്കരുത് ഇതു ഞങ്ങ കൊച്ചിക്കാരുടെ സ്വന്തം റെസിപി
@@krishnendup.p1629വിനാഗിരി
Settayirunnu..ipo undakiyullu ❤❤❤
👍❤️
Easy ann njn cheyythu nokki 👍
നമ്മുടെ വീട്ടിൽ ഉണ്ടാക്കും 👌പക്ഷെ പുളി പിഴിഞ്ഞു ചേർത്ത് ഉണ്ടാക്കും 👌👌👌👌
👍
താങ്ക്സ് ,ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി
👍
Njan ee curry munp undakiyittund, but seriaayila. Ithu pakshe perfect instructions aanu. I got a delicious curry for rice at night and for appam the next morning
👍❤️
നമസ്കാരം super ചപ്പാത്തി കു പറ്റിയ കറി ഞങ്ങള്‍ എന്നും ഉച്ചയ്ക്ക് ചപ്പാത്തി യാണ് ഇന്ന് ഇത് ഉണ്ടാകും 🙋♀️💞💕💞💕നാട്ടില്‍ എവിടെ യാണ് ഞാൻ കൊച്ചി ലാണ് ഇപ്പോള്‍ ദുബായ് ലാണ് 🌹🌹🌹🌹🌹🌹
Kannur
Njanum undakki super duper 🥰
Njan undakkarullatyaan.. Chappathi kk oppam super aan🤤
❤️👍
❤ our grandmother used to make it ocassionally
👍
Njan vellayappa undakkunne. 🤗🤗
Simple... ചെയ്‌തു നോക്കി.. കൊള്ളാം👍👍
Njn ipo onn try cheyth nokate😁
Super elarkum ishtamayi😍
Super
'സൂപ്പറാട്ടാ- പെങ്ങളേ....
Thank you
Njn cheythu noki powli ❤️
❤️👍
സൂപ്പർ 😮
Thank you
Innu ithupole curry vekkan povanu😀
👍❤
മുട്ട തിളയ്ക്കുമ്പോൾ മുട്ടകളുടെ മുകളിൽ കുരുമുളക് പൊടി തൂകിയാൽ ടേസ്റ്റ് കൂടും
ഇനി നോക്കാം. Thank you.
സൂപ്പർ ഞാൻ ഉണ്ടാക്കി
❤️👍
Poli naala idea😍
സൂപ്പർ
👍
Super👌🏻👌🏻👌🏻👌🏻❤️
Good ❤️
ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ചേച്ചി തന്നു 😘😘
❤️👍
Tomato ilathe undakiyal seriyakumo.?
Taste prblm undo
Orennam idunnatha nallathu. Tomato illenkil pakaram 1/2 teaspoon vinagir ozhikkam
സൂപ്പർ.... ഒന്നുണ്ടാക്കി നോക്കട്ടെ ട്ടോ?
Njanum
😊👍
👍❤️
Mom super
അടിപൊളി 👌👌.
ഇതിൽ മല്ലിപൊടി ചേർക്കുമോ പല റെസിപി യിലും മല്ലിപൊടി ചേർക്കുന്നുണ്ട് അതുകൊണ്ടാ ചോദിച്ചത്??
ഇല്ല ഇതിൽ ഇത്രയും പൊടിയെ ചേർക്കൂ
@@HometipsCookingbyNeji ok thanku
That's special mutte recipes Thankyu every one
👍
Suppper
super😀
Mallipodi idande🤔
Venda
super
👍❤️
Super ❤️
Thank you
nanni _/\_
Super 😂
👍
Hii
പത്തിരിയുടെ കൂടെ പറ്റിലെ 😒
ഓരോരുത്തരുടെ ഇഷ്ടം പോലെ. വേണമെങ്കിൽ കഴിക്കാം.
Ichiri koodthal vellam koodi pooyi chechi 😪
Collam
മഞ്ഞ കുരു കാട്ടി ആകുബോൾ വല്ലാത്ത oru tast an എല്ലാർക്കും ഇഷ്ട്ട പെടില്ല. Njn ഉണ്ടാക്കി
ആണോ എനിക്ക് പ്രശ്നം തോന്നിയില്ല
Super
Super
Super
Super
Super
Thank you