നൗഷാദ് ബാഖവി ശുദ്ധ ശിർക്കിലേക്കാണ് വിളിക്കുന്നത്; മുസ്‌ലിം ഉമ്മത്ത് ജാഗ്രത പാലിക്കുക| Sirajul Islam

Поделиться
HTML-код
  • Опубликовано: 16 фев 2024
  • Naushaad Baakhavi Sudha Shirkkilekkaanu Vilikkunnathu; Muslim Ummathu Jaagratha Paalikkuka
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/IiQjH2RlTkQ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/DWogUwF8Bwx...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

Комментарии • 772

  • @alameen_7
    @alameen_7 5 месяцев назад +221

    അല്ലാഹുവേ തൗഹീദ് മുറുകെ പിടിക്കാനും ഒരുപാട് പഠിക്കുവാനും സത്യാവിശ്വാസികൾക്ക് ഈമാൻ നൽകേണമേ

  • @imfasan
    @imfasan 5 месяцев назад +291

    പ്രാർത്ഥന ഏകനായ അള്ളാഹു വിനോട് മാത്രം.. അള്ളാഹു അക്ബർ

    • @jastalks9284
      @jastalks9284 5 месяцев назад +2

      La ilaha illa allah❤

    • @aslampattani653
      @aslampattani653 5 месяцев назад

      എന്താണ് പ്രാർത്ഥന

    • @liverpool5270
      @liverpool5270 5 месяцев назад

      😂

    • @amazingtrave
      @amazingtrave 5 месяцев назад

      ​@@aslampattani653നീ ഇവിടെയും വന്നോ

    • @Aburushada
      @Aburushada 5 месяцев назад +1

      വഹാബികൾ പ്രാർത്ഥന നടത്തിയ കണക്കെടുത്താൽ വല്ലവനെയും കാണുമോ

  • @musthafack8869
    @musthafack8869 5 месяцев назад +205

    പ്രാർത്ഥന സർവ്വശക്തനായ ഏക അള്ളാഹുവോട് മാത്രം

  • @user-mp2ts7dm8p
    @user-mp2ts7dm8p 5 месяцев назад +470

    ഖുർആൻ അർത്ഥം അറിഞ്ഞു ഓതിയ ഒരു ആളും വഴി തെറ്റില്ല. അള്ളാഹു ഏകനാണ്. പ്രാർത്ഥന അല്ലാഹുവോട് മാത്രം

    • @SalamSalam-cp5we
      @SalamSalam-cp5we 5 месяцев назад +9

      Alhamdulilha👍

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 5 месяцев назад +20

      അതിൽ ഒരു സുന്നിക്കും തർക്കം ഇല്ല. ഞങ്ങൾക്ക് പ്രാർത്ഥന എന്താണെന്ന് ആരാധന എന്താന്നും വേർതിരിച്ചറിയാം. നിങ്ങളെപ്പോലെ ആഴ്ചയിൽ ആഴ്ചയിൽ പടച്ചവൻ അടക്കം മാറ്റുന്ന തൗഹീദ് അല്ല ഞങ്ങള്ക്ക്. തൗഹീദിലേക്ക് ക്ഷണിക്കാൻ പറ്റിയാ ഐറ്റംസ്. ആദ്യം നിങ്ങളെ ഗ്രൂപ്പിൽ തന്നെ പലരും ശിർക്കിൽ അല്ലേ അവർക്ക് ഈ ഖുർആൻ അർത്ഥം അറിഞ്ഞ് ഓതിക്കൊടുകൂ 😂😂😂😂. അവർ നിങ്ങൾക്കും അർത്ഥം അറിഞ്ഞ് ഓതിത്തരുന്നുണ്ടാവും 😂😂😂😂 ജിന്നിനെ ഇറക്കാൻ

    • @amanaassis
      @amanaassis 5 месяцев назад +16

      താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് താങ്കൾക്കെങ്കിലും മനസ്സിലായോ.. 😂😂 വല്യപ്പാടെ ആളാണ് താങ്കളും എന്ന് ഞങ്ങൾക്ക് മനസ്സിലായി..

    • @riyasriya794
      @riyasriya794 5 месяцев назад

      prarthanayum aradanaykum arhan ilahaya allahuvinu mathram arhadapettadanu sahodara ​@@ABDULSALAM-ob8dq

    • @MohammedAli-uy3od
      @MohammedAli-uy3od 5 месяцев назад +7

      നൗഷാദ് ബാഖവി ശിർക്കാണ് പഠിപ്പിക്കുന്നത്. സംശയം ഇല്ല ശിർക്ക് പഠിപ്പിക്കുന്നവൻ മുശ്‌രിഖ് തന്നെ സംശയം ഇല്ല യാ മുശ്രിഖ് നൗഷാദ് : തബ്ബൻ ലഖഃ🙈🙈🙈

  • @Thelifeofsala1818
    @Thelifeofsala1818 5 месяцев назад +208

    പ്രാർത്ഥന ഏകനായ allahu വിനോട് മാത്രം..

    • @Aburushada
      @Aburushada 5 месяцев назад

      അല്ല എന്ന് ആരങ്കിലും പറഞ്ഞോ

    • @viewersjm_5950
      @viewersjm_5950 4 месяца назад

      ​@@Aburushada pine anth thengak anavano marich poya veliyapa mare vilikunath?

  • @Aess01
    @Aess01 5 месяцев назад +78

    കാരുണ്യവാനായ റബ്ബ് എല്ലാവർക്കും ഹിദായത് കൊടുക്കണേ. ഒരിക്കലും പിൻ വിളിക്കല്ലേ ആമീൻ.

  • @user-xs6en4vm6v
    @user-xs6en4vm6v 5 месяцев назад +142

    ഞാൻ മുൻപ് സുന്നി ആശയത്തിൽ ആയിരുന്നു, പടച്ചവന്റെ മഹത്തായ അനുഗ്രഹം കൊണ്ട് തൗഹീദ് ഇൽ ആക്കി, മക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു, അൽഹംദുലില്ലാഹ്, ഭർത്താവ് ഞാനെത്ര പറഞ്ഞിട്ടും അതിലേക്ക് വരുന്നില്ല, പക്ഷെ ഞാൻ ഇങ്ങനെ ആയതിൽ ആൾക് കുഴപ്പം illa. അത് തന്നെ വലിയ അനുഗ്രഹം. മക്കളെ തൗഹീദ് ഉള്ള വർക് വിവാഹം ചെയ്തു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്, എല്ലാവരും പ്രാർത്ഥിക്കണേ, അല്ലാഹു സഹായിക്കട്ടെ ആമീൻ 🤲

    • @khairuismayil2784
      @khairuismayil2784 5 месяцев назад +4

      നിങ്ങൾക് തൗഹീദ് ഉണ്ടെന്നു നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ

    • @abdulazeezazeez9276
      @abdulazeezazeez9276 5 месяцев назад +3

      Ningalude vivahathinu thanne sadutha illa

    • @weone5861
      @weone5861 5 месяцев назад +1

      ഞാനും

    • @thasneemisham5930
      @thasneemisham5930 5 месяцев назад +1

      Aameen

    • @englishclub1356
      @englishclub1356 5 месяцев назад

      ​@@khairuismayil2784പിന്നെ ഖൈറുത്തയും ഇസ്മായിലുക്കയുമാണോ തീരുമാനിക്കേണ്ടത് 😁😁😁

  • @Adheena962
    @Adheena962 5 месяцев назад +130

    താങ്കൾ മഹാനും അനുഗ്രഹീതനുമാണ് ഉസ്താദേ.. നിർഭയത്തോടെ താങ്കൾ മനുഷ്യരെ വഴികേടിൽ നിന്നും തടയുന്നതിനായി പ്രയത്നിക്കുന്നു.. പ്രവൃത്തിക്കുന്നു... അള്ളാഹു thaala അങ്ങയെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻.

  • @harshu494
    @harshu494 5 месяцев назад +17

    അല്ലാഹുവെ തൗഹീദിലായികൊണ്ടു ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണെ റഹ്‌മാനായ റബ്ബേ

  • @mujeebpa6245
    @mujeebpa6245 5 месяцев назад +103

    എല്ലാത്തിനും കഴിവ് ഉള്ളവൻ അല്ലാഹു ആണ് ☝️☝️☝️
    അല്ലാഹുവിനെ മാത്രം വിളിച്ചു നമ്മുടെ സങ്കടം പറയു എല്ലാം ശരിയാവും

    • @Aburushada
      @Aburushada 5 месяцев назад

      അല്ല എന്ന് ആരങ്കിലും പറഞ്ഞോ

    • @viewersjm_5950
      @viewersjm_5950 4 месяца назад

      ​@@Aburushada noushad bagavi pine anth thengayan parayunath?

  • @moosanabdullah6902
    @moosanabdullah6902 5 месяцев назад +78

    അള്ളാഹു തന്നെ പറയുന്നു ഞാൻ നിങ്ങളെ സഹായിക്കാൻ തീരുമാനിച്ചാൽ ഒരു ശകതിക്കും തട്ക്കാൻ സാദ്ധ്യമല്ല ഞാൻ കൈവിട്ടാൽ ഒരു ശകതിക്കും നിങ്ങളെ സഹായിക്കാൻ സാദ്ധ്യമല്ല എന്നാണ് നമ്മളൊക്കെ പഠിച്ചത്

    • @mts23188
      @mts23188 5 месяцев назад

      Sheriyanu, but ende vidhiye thadukkan kazhiyumengl adu kanner anu ennokke paranittille, adokke kelkumbol oru confusion, adupole sihir namuk elkum ,nabik poolum sambhavichit7nd ennale parayunnad

    • @ridinglover9498
      @ridinglover9498 5 месяцев назад +4

      മഹാൻമാരായ ഔലിയാക്കൻമാർക്ക് മരണപ്പെട്ടാലും കറാമത്ത് ഉണ്ട്. അത് അനുഭവിച്ച ആളാണ് ഞാൻ
      എൻ്റെ മകൻ്റെ ശരീരത്തിൽ അരിമ്പാറ ഉണ്ടായിരുന്നു മെഡിക്കൽ കോളേജിൽ നിന്ന് പല രൂപത്തിലും അത്റിമൂവ് ചെയ്യാൻ നോക്കിയിട്ടുണ്ട്.
      അത് പോയിട്ടില്ലായിരുന്നു.
      ഇടിയങ്ങര ശൈഖിൻ്റെ സന്നിധിയിൽ ചെന്ന് ആ മഹാൻ്റെ ബർക്കത്ത് കൊണ്ട് അത് പോയിക്കിട്ടാൻ വേണ്ടി കുറച്ച് അപ്പം വാങ്ങി അവിടെ വരുന്നവർക്ക് വിതരണം ചെയ്യാൻ വേണ്ടി വാങ്ങികൊടുത്തു അൽഹംദുലില്ലാഹ് വളരെ പെട്ടെന്ന് മുഖത്തൊക്കെ ഉള്ളതും കയ്യിലുള്ളതും ഇളകി പോയി കുറച്ച് ദിവസം കൊണ്ട് കാണാതായിട്ടുണ്ട്
      മഹാൻമാരെക്കൊണ്ട് ഇടതേടിയാൽ കിട്ടും അത് ഹഖാണ് അതിൽ വിശ്വസിക്കുന്നവരാണ് സുന്നികൾ'😊😊😊

    • @haseenanizam9448
      @haseenanizam9448 5 месяцев назад

      ​@@ridinglover9498നിങ്ങൾ ഈ പറഞ്ഞതിന് ഒരൊറ്റ ഉദാഹരണം കൊണ്ട് ഞാൻ പറഞ്ഞു തരാം. അതായത് ബഹുദൈവാരാധകരിൽ പെട്ടവർ ഒരു രോഗം വന്നാൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യം നിറവേറാൻ അവരുടെ ദേവിയെയോ ദേവനെയോ യേശുവിനെയോ വിളിച്ച് തേടുന്നു. അവർക്ക് ഉത്തരം ലഭിക്കുന്നു. അവരുടെ ആവശ്യം നിറവേറുന്നു. അതിനർത്ഥം ആവിളിച്ചു പ്രാർത്ഥിച്ചവരൊക്കെ സത്യവും അവർക്ക് പ്രത്യേകമായ കഴിവുകളും ഉണ്ടെന്നാണോ. അത് ശരിയാണെങ്കിൽ നിങ്ങൾ പറയുന്നതും ശരിയാണ്.
      ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ അള്ളാഹുവിൽ പങ്ക് ചേർക്കുന്നവർക്ക് അള്ളാഹു നൽകുന്ന ഈ ആശ്വാസം അത് ദുനിയാവിൽ ശാശ്വതമായിട്ടുള്ളതല്ല. പിന്നെ ഞാനീ മഹാൻമാരെ കുറ്റപ്പെടുത്തുകയുമല്ല അവർക്ക് ജീവിച്ചിരുന്നപ്പോൾ അള്ളാഹു ഒരുപാട് കറാമത്തുകൾ കൊടുത്തു. മരണത്തോടെ അത് കഴിഞ്ഞു. ഈ പറയുന്ന മഹാൻമാര് ജീവിച്ചിരുന്നപ്പോ സ്ഥാപിക്കാൻ ശ്രമിച്ചതും ഏകദൈവ വിശ്വാസമായ തൗഹീദ് തന്നെയാണ്. പിന്നെ നമ്മുടെ ഇടയിൽ പണത്തിന് വേണ്ടി കുറേ കള്ള മഹാൻമാരെയും കെട്ടിപ്പൊക്കി കൊണ്ട് വരുന്നുണ്ട്. അതായത് കള്ളും കഞ്ചാവും വലിച്ച് നടന്നവർ വരെ ഔലിയ ആയി വാഴ്ത്തപ്പെടുന്നു. ചിന്തിക്കുക ചിന്തിച്ചാൽ മാത്രമേ സത്യം കണ്ടെത്താൻ കഴിയുകയുള്ളൂ

    • @NAA89
      @NAA89 5 месяцев назад +3

      ​@@ridinglover9498നിങ്ങളെപ്പോലെയുള്ളവരാണ് മുസ്ലിങ്ങളുടെ ശാപം ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ ഏറ്റവും വലിയ പാപമാണ് ചിലപ്പോൾ നിങ്ങൾ ഏതെങ്കിലും ആൾ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചാലും കാര്യം നടക്കും അത് വിചാരിച്ച അവർ എല്ലാ കഴിവും ഉള്ളവരാണെന്ന വിഡ്ഢിത്തം പറയരുത്

    • @ridinglover9498
      @ridinglover9498 5 месяцев назад

      @@NAA89 അല്ലാഹു ഇഷ്ടപ്പെട്ട അവൻ്റെ അടിമകൾക്ക് അല്ലാഹു പ്രത്യേക കഴിവ്ന ൽകുന്നുണ്ട്. എന്തും ശിർക്കാക്കരുത് '
      ആൾദൈവങ്ങളെ പോലെ അല്ല അല്ലാഹുവിൻ്റെ അടുക്കൽ ഇബാദത്ത് കൊണ്ട് ഉന്നത പദവിയിൽ എത്തിയ ഔലിയാക്കൾ
      നല്ല പോലെ മനസ്സിലാക്കണം

  • @mizriyas6770
    @mizriyas6770 5 месяцев назад +31

    ഏത് ഒരു കാലഘട്ടത്തിലും മനുഷ്യന് ജീവിക്കാൻ ഒരു തൊഴിൽ അനിവാര്യമാണ്. എന്നാൽ യാതൊരു മുതൽ മുടക്കും ഇല്ലാതെ , സുഭിക്ഷമായി ജീവിക്കാൻ കഴിയുന്ന ഒരു തൊഴിൽ മേഘലയായി മാറിയിരിക്കുകയാണ് ഇന്ന് ആത്മീയ വ്യാപാരം.. സാധുജനങ്ങളെ ഖുർആനിലേക്കും , സുന്നത്തിലേക്കും ക്ഷണിക്കുന്നതിനു പകരം, ശിർക്കിലേക്കും , കുഫിറിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നപണ്ടിത വേശധാരികളിൽ നിന്നും അള്ളാഹു ഈ സമുദായത്തെ കാക്കട്ടെ 🤲🏻

    • @obeyer7818
      @obeyer7818 5 месяцев назад +1

      Aarre vilichaalum Allahu aan utharam nalkunnath. Sunnikal praarthikunnath Allahivinod maathraan. Asugam vannal ath maattaan nammal dctre ida nila vekkunnille. But avde shifa nalkunnath Rabb alle. Ath pole paapikalaaya nammal Allahunod adtha ouliyaakkalod thawassil cheyth rabbinod praarthikunnu. Nammude Aadam nabi (a. S)first praarthichathum muth nabiye thawassul cheythaan.

  • @fasalnalakath2900
    @fasalnalakath2900 5 месяцев назад +2

    അവരുടേ shirk വിശ്വാസം കൊണ്ട് നടന്ന ആൾ ആയിരുന്നു ഞാൻ പടച്ച റബ്ബ് എനിക്ക് ഹിദായത്ത് നൽകി😢😢😢😢
    al hamdu lillha

  • @true2393
    @true2393 5 месяцев назад +9

    അല്ലാഹുവേ ഇത്തരം ശിർക്കൻ പ്രചാരണം നടത്തുന്ന ഈ ജാഹിലിനു നീ ഹിദായത്ത് നൽകണേ 🤲.

  • @sidhikaamina1749
    @sidhikaamina1749 5 месяцев назад +130

    എത്ര ഗുരുതരമായ കാര്യമാണ് നൗഷാദ് ബാഖവി പറയുന്നത്

    • @user-qq2nk2me2o
      @user-qq2nk2me2o 5 месяцев назад +3

      Ethehathe anallo mahallukal kondnadakkunnath

    • @me65914829
      @me65914829 5 месяцев назад +1

      നൗഷാദ് ഭാഗവി സുന്നിയാണോ

    • @noushadckd6235
      @noushadckd6235 5 месяцев назад

      ഇവർക്ക് പണം കിട്ടിയാൽ മാദി

  • @breezytitan
    @breezytitan 5 месяцев назад +158

    എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ഖൗമിനെ പറ്റിച്ച് ജീവിക്കുന്ന ഇത് പോലുള്ള ബാഖവിമാരിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ

    • @nazeerabeegam8760
      @nazeerabeegam8760 5 месяцев назад +1

      അള്ളാഹു അക്ബർ

    • @alluduke5085
      @alluduke5085 5 месяцев назад

      എന്നാൽ പിന്നെ . ഫൽ മുദബ്ബി റാത്തി അംറാ. എന്താണർത്ഥം. അത് പറ.. കാര്യങ്ങൾ നിയന്ത്രിക്കുന്നവരെക്കൊണ്ട്. തന്നെയാണു സത്യം.. അപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒന്നിലധികം പേരുണ്ടോ. എങ്കിൽ നാഷാദ് ബഖവി പറഞ്ഞത് ശരിയാണ്.

    • @liverpool5270
      @liverpool5270 5 месяцев назад

      Poda

    • @nijumuhammednijuniju6087
      @nijumuhammednijuniju6087 5 месяцев назад

      Patichu jeevikkunnath vahabikal aan 😅

  • @suhasverkott2221
    @suhasverkott2221 5 месяцев назад +46

    മരിച്ചവരെ നിനക്ക് കേൾപ്പിക്കാനാവില്ല, വിശുദ്ധ ഖുർആൻ 27:80

  • @shafeequeahmed4272
    @shafeequeahmed4272 5 месяцев назад +29

    തൗഹീദിനോടുള്ള വെറുപ്പോ വല്യാപ്പയോടുള്ള വിശ്വാസമോ സ്നേഹമോ അല്ല, വിഡ്ഢികൾ ആയ ജനങ്ങളിൽ നിന്നൊഴുകി വരുന്ന കോടികളിലാണ് കണ്ണ്. പണത്തിനു മീതേ പരുന്തും പറക്കില്ല. ഇതിലും മികച്ച ഒരു പഴമൊഴി ആർക്കെങ്കിലും കണ്ടുപിടിക്കാൻ ആവുമെന്ന് തോന്നുന്നില്ല. സുബ്ഹാനല്ലാഹ്.

  • @wisdomnatuvayal5255
    @wisdomnatuvayal5255 5 месяцев назад +25

    അല്ലാഹുവേ ഇവർക്കു ഹിദായത് നൽകണേ

  • @rachurabi6621
    @rachurabi6621 5 месяцев назад +28

    ഈ നൗഷാദ് ബാഖവി ഒക്കെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ എന്ത് ചെയ്യും അല്ലാഹുവിനെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ടവർ അല്ലാഹുവല്ലാത്തവരിലേക്ക് ആളുകളെ എത്തിക്കുന്നു അള്ളാഹു ഇവർക്കൊക്കെ തൗഹീദിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകട്ടെ

  • @Badusha9633
    @Badusha9633 5 месяцев назад +87

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം...കര്യങ്ങൾ തുറന്നു പറഞാൽ മുജാഹിദ് ആക്കുകയാണ് പതിവ്

    • @user-sp3qy1mr9d
      @user-sp3qy1mr9d 5 месяцев назад +4

      സത്യം 😌

    • @user-tn4zy9gt9q
      @user-tn4zy9gt9q 5 месяцев назад +2

      സത്യം.

    • @arafafatharafafathec2748
      @arafafatharafafathec2748 5 месяцев назад

      സത്യം

    • @ksmampad
      @ksmampad 5 месяцев назад

      അപ്പോൾ അള്ളാഹു അല്ലാത്ത പ്രാർത്ഥനക്കു വേറെ ആരെങ്കിലുണ്ടോ?

    • @muhammedriyasct9248
      @muhammedriyasct9248 5 месяцев назад

      ഇബിലീസിന്റെ അതേ ബുദ്ധിയാണ് വഹാബികൾക്ക്

  • @fayizashibin2122
    @fayizashibin2122 5 месяцев назад +82

    യാ അല്ലാഹ് എന്തിനാ ഈ ദീനിന്റെ പേരിൽ ഇങ്ങനെ കളവു പറയുന്നേ,അല്ലാഹുവിന്റെ റസൂൽ വഹിയിലൂടെ എത്ര വിശദമായി ഈ ദീനിനെ പഠിപ്പിച്ചുതന്നിട്ടുണ്ട്, ജനങ്ങളെ ഈ വഴികേടിലേക്ക് നയിക്കുന്നതും ഈ പണ്ഡിതൻമാർ എന്ന് പറയുന്ന ഇവർ തന്നെ, സഹോദരങ്ങളെ ഇനിയെങ്കിലും സത്യം മനസിലാക്കി യഥാർത്ഥ ദീനിലേക് വരൂ... അള്ളാഹു നമ്മുടെ സഹോദരങ്ങൾക്ക് ഹിതായത് കൊടുക്കട്ടെ ആമീൻ 🤲🏻

    • @user-uq3dn6eu6y
      @user-uq3dn6eu6y 5 месяцев назад

      വഹ്യ് മുജാഹിദ് സെന്റർ ലക്കണോ വന്നത് ..പിഴച്ച മുജാഹിദുകൾ

    • @alluduke5085
      @alluduke5085 5 месяцев назад

      സത്യം ഏതിലാണുള്ളത്. Wisdum.. ജിന്നിലാണോ.. ആദ്യകാല മുജാഹിദിലാണോ. കാലും കൈയ്യും ഉള്ള അള്ളായെ ആരാധിക്കുന്നവരിലാണോ. ഐറ്റം ഏതാണ്ട് നല്ലത്. ഒന്നു പറ

  • @vaheedanazer3393
    @vaheedanazer3393 5 месяцев назад +43

    അള്ളാഹു ഹിദായത്തു കൊടുക്കട്ടെ 🤲

    • @faisalgurukkal8833
      @faisalgurukkal8833 5 месяцев назад

      Bakhaviku inganeyalle parayaan patuo...
      Inna shirka lalulmun haleem 😢😢

  • @ayshakareem4683
    @ayshakareem4683 5 месяцев назад +14

    അല്ലാഹുവിനെ കുറിച്ച് പറയുമ്പോൾ ഇത്രയും വികാരം കൊല്ലുമോ സങ്കടം ഉണ്ട് ഇവരുടെ നാവിൽ നിന്ന് തൗഹീദ് വരില്ല ഒൺലി ശിർക്ക് മാത്രം അള്ളാഹു ഇവരിൽ നിന്ന് മുസ്ലിം ഉമ്മതിനെ കാക്കട്ടെ 🤲🤲

  • @user-mp2ts7dm8p
    @user-mp2ts7dm8p 5 месяцев назад +90

    അള്ളാഹു എല്ലാവർക്കും ഹിദായത് കൊടുക്കട്ടെ 😢 ആമീൻ

  • @shahidabeevi5257
    @shahidabeevi5257 5 месяцев назад +24

    ഈമാനും, തക്കവയും, തന്ന് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @zainudheen
    @zainudheen 5 месяцев назад +31

    അള്ളാഹു എത്ര പരിശുദ്ധൻ. 🌹

  • @munumod
    @munumod 5 месяцев назад +13

    അള്ളാഹു അവരെയും നമ്മളെയും നേർവഴിയിലേക്ക് എത്തിക്കട്ടെ.. ആമീൻ

  • @riyaskannur6531
    @riyaskannur6531 5 месяцев назад +29

    അസ്തഗ്ഫിറുല്ലാ എന്ത് തോന്നിവാസമാണ് ഇദ്ദേഹം ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് 😮

  • @Najeena7
    @Najeena7 5 месяцев назад +26

    എത്ര സാധുക്കളെയാണ് ഇവറ്റകൾ വഴിതെറ്റിക്കുന്നത്... Yaa allaah..

    • @user-qz8uj1qp5j
      @user-qz8uj1qp5j 5 месяцев назад +1

      പെണ്ണുങ്ങളെ വേറെയും

  • @indiaismycountry449
    @indiaismycountry449 5 месяцев назад +5

    പ്രാർത്ഥന അള്ളാഹുവിനോട് മാത്രം സഹായം ആരോടും ചോദിച്ചൂടെ
    എല്ലാ ചോദ്യവും പ്രാർത്ഥനയല്ല

  • @MustafaUthu-um1bz
    @MustafaUthu-um1bz 5 месяцев назад +13

    കേൾക്കുമ്പോൾ പേടിയാകുന്നു അല്ലാഹുവിന്റെ സഹായം ഇല്ലാതെ ഒരിക്കലും തൗഹീതിൽ ഉറച്ചു നിൽക്കാൻ കഴിയില്ല

  • @sofiyajameela6953
    @sofiyajameela6953 5 месяцев назад +5

    അസ്‌തഗ്ഫിറ്ല്ലാ..
    അയാൾക്ക് Allahu ഹിദായത് കൊടുക്കട്ടെ. ആമീൻ.

  • @user-md5vz8jb5c
    @user-md5vz8jb5c 5 месяцев назад +11

    അല്ലാഹു എല്ലാവർക്കും ഹിദായത്തു ഈ മാനു നൽകട്ടെ ആമീൻ

  • @vasim544
    @vasim544 5 месяцев назад +33

    മനുഷ്യരിലും ജിന്നുകളിലും പെട്ട എല്ലാ ദുർമന്ത്രവാദികളിൽ നിന്നും അവരുടെ ഉപദ്രവങ്ങളിൽ നിന്നും സർവ്വ സൃഷ്ടികളുടെമേലും സമഗ്രാധിപത്യമുള്ള പ്രപഞ്ചനാഥനായ അല്ലാഹുവിൽ മാത്രം അഭയവുംരക്ഷയും തേടുന്നുالله اكبر

  • @abdussalambaderkudhal-fz7jw
    @abdussalambaderkudhal-fz7jw 5 месяцев назад +5

    യാ അല്ലാഹ്, കാത്തോളണേ നമ്മുടെ ഉമ്മതിനെ.😢

  • @user-se3tg9zt3c
    @user-se3tg9zt3c 5 месяцев назад +52

    നൗഷാദ് ബാക്കവി സ്വയം ശിർക്ക് ചെയ്യുകയും മറ്റുള്ളവരെ ശിർക്കിലേക്ക് ക്ഷണിക്കുകയും ആണ് ചെയ്യുന്നത് അതിഭയങ്കരമായ ആപത്തിൽ ഇദ്ദേഹം ചെയ്യുന്നത് സത്യം മറച്ചുവെച്ച് അസത്യം ഇങ്ങനെ പറയാൻ എങ്ങനെ സാധിക്കുന്നത്

    • @noushadckd6235
      @noushadckd6235 5 месяцев назад

      ഇവർക്ക് ആദ് സാധിക്കു

    • @alluduke5085
      @alluduke5085 5 месяцев назад

      ഇബ്‌ലീസിനുംമുജാഹിദിന്റെ വാദമായിരുന്നു. അള്ള പിടിച്ചു പുറത്താക്കി..

    • @obeyer7818
      @obeyer7818 5 месяцев назад

      Sirkk enna padam ingne use cheyyan paadilla. Oraalude hrdyathil ullath Allahuvinu allathe vere aaarkk vaayikkaan aavum.sirk ennal Allahu allathavare aaraadukkal pank cherkkal. Oru sunniyum ath cheyyunnilla. Oraal Allahne allathe vere kootu pidicho enn allahkk maathre aryoo. Chila dialogues valacgodich sirk aaropanam nadathunnavarkkayrkkym guruthara kuttam. Allah kaakkatte

  • @pushnpull8656
    @pushnpull8656 5 месяцев назад +5

    2:51 അദ്ധ്യായം 112 വചനം 1 - 2.
    3:33 അദ്ധ്യായം 35 വചനം 15
    6:19 അദ്ധ്യായം 16 വചനം 20 - 21
    7:21 അദ്ധ്യായം 72 വചനം 18, 20
    9:24 അദ്ധ്യായം 46 വചനം 5
    10:55 അദ്ധ്യായം 03 വചനം 160
    12:46 അദ്ധ്യായം 35 വചനം 40

  • @rasheedachumadan9031
    @rasheedachumadan9031 5 месяцев назад +70

    ബാഖവി കരഞ്ഞു പ്രസംഗിച്ചു കൈനിറയെ പണവും വാങ്ങി പോയിട്ടുണ്ടാവും കേട്ടുനിന്ന സമസ്ത്തക്കാർ ശിർക്കിലേക്കും

    • @user-vq5mi8kb7m
      @user-vq5mi8kb7m 5 месяцев назад +5

      ഒരു മണിക്കൂർ പ്രസംഗത്തിന 40000 രൂപ പ്രതിഫലം വാങ്ങുന്നവരുണ്ട് ഈ വിഭാഗത്തിൽ

    • @aslampattani653
      @aslampattani653 5 месяцев назад

      എന്റെ ഉമ്മത്തിൽ ഞാൻ ശിർക്കിനെ ഭയപ്പെടുന്നില്ല.

    • @subairckoppam5299
      @subairckoppam5299 5 месяцев назад

      ആദ്യം വraവൂർ ഉപ്പാപ്പാ ആരാണ് എന്ന് അറിയുക, കഷ്ടം

  • @Swahibathul_Quran
    @Swahibathul_Quran 5 месяцев назад +7

    الحمد لله الذي هدانا لهذا وما كنا لنهتدي لولا أن هدانا الله 😢🤲🏻🤲🏻🤲🏻

  • @user-ib9zj6wz6v
    @user-ib9zj6wz6v 5 месяцев назад +5

    ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള

  • @abdulrazik84
    @abdulrazik84 5 месяцев назад +6

    അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന്ന് പകരമായി സമൂഹത്തെ ശൃഷ്ടികളിലേക്ക് തിരിച്ച് വിടുന്നവർ അഹങ്കാരികളാണ്

  • @e4eshan694
    @e4eshan694 5 месяцев назад +22

    ശിർക്ക് ആര് പറഞ്ഞാലും അത് ശിർക്ക് തന്നെ, തലേൽ കേട്ട് പണ്ഡിതന്മാർ തന്നെ സമുദായത്തിൽ ശിർക്കിന്‌ നേതൃത്വം നിൽക്കുകയാണ്, ഇത് തുറന്നു കാണിച്ചതിന് അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲

    • @alluduke5085
      @alluduke5085 5 месяцев назад

      ശിർക്ക്ചെയ്തവൻ ആര് കാഫിർ. അപ്പോൾ നിങ്ങൾ നൗഷാദ് ബാക്കിയെ പിൻ തുട രണ്ട. ഞങ്ങൾ പിൻതുടർന്നു കൊള്ളാം.

    • @ksmampad
      @ksmampad 5 месяцев назад

      ശിർക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല... അതറിയാത്തതാണ് പുതമാശയക്കാരുടെ പരാജയം...

    • @MuhammadAshraf-co7et
      @MuhammadAshraf-co7et 4 месяца назад

      Noushad baqavi enth paranghalum ninghlkentha....ninghl ath mindaknda....nmml sunnikal nokikolam namuk athan ishtm..... noushad baqavi nte prasngam ❤❤❤❤

  • @ashrafmuhammed2385
    @ashrafmuhammed2385 5 месяцев назад +15

    തികച്ചും അഭിനയം 🙏 പണത്തിനു വേണ്ടിയുള്ള അഭിനയം 🙏

  • @ramlavahab4837
    @ramlavahab4837 5 месяцев назад +17

    ഈ മുഖം കണ്ടാൽ അറിയാം മനുഷ്യരെ വഴിപ്പിഴപ്പിക്കുന്ന ഒരു വേക്തിയ എല്ലാവരും നാഥനിൽ ഭരം ഏൽപ്പിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @user-rf2eg2ir8p
    @user-rf2eg2ir8p 5 месяцев назад +14

    അല്ലാഹുവിൽ പങ്കു ചേർക്കൽ ഒരിക്കലും പോറുക്കപ്പെടുകയില്ല

  • @thajudeenm1853
    @thajudeenm1853 5 месяцев назад +22

    പ്രസംഗത്തിന്റെ കണക്കു പറഞ്ഞു പണം പിണങ്ങി വാങ്ങുന്ന ഈ ബാഖവി വളരെ നന്നായി കരഞ്ഞു അഭിനയിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഹിദായത്തിന് വേണ്ടി നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @yoosufsalihan4565
    @yoosufsalihan4565 5 месяцев назад +3

    നൗഷാദ് ഉസ്താദ് തീർച്ചയായും കലിമ പറയണം തെറ്റ് തിരുത്തണം

  • @Sami007-87
    @Sami007-87 5 месяцев назад +2

    72 വിഭാഗങ്ങളിൽ ഒരു വിഭാഗം മാത്രം സ്വർഗം കരസ്ഥമാക്കും, ആ കൂട്ടത്തിൽ നമ്മൾ ഏവരെയും ഉൾപ്പെടുത്തേണമേ നാഥാ. ആമീൻ.......

  • @pranavmprabhash6088
    @pranavmprabhash6088 5 месяцев назад +5

    പ്രാർത്ഥന അള്ളാഹു വിനോട്

  • @kadert1253
    @kadert1253 5 месяцев назад +16

    എന്നാണ് ഇ സമസ്ത പഠി ക്കു ക അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടെ

  • @fadihkumbila9198
    @fadihkumbila9198 5 месяцев назад +9

    { أَمۡ لَهُمۡ إِلَـٰهٌ غَیۡرُ ٱللَّهِۚ سُبۡحَـٰنَ ٱللَّهِ عَمَّا یُشۡرِكُونَ }

  • @noushadniyam
    @noushadniyam 5 месяцев назад +52

    ഈ നൗഷാദ് ഒരൊറ്റ പ്രാവശ്യം ഖുർആൻ മലയാള പരിഭാഷ വായിച്ചു നോക്കി യിരുന്നെങ്കിൽ 😢😢😢

    • @adhiadhil4096
      @adhiadhil4096 5 месяцев назад

      Ningal Hafiz aano??

    • @muhsinmooz6611
      @muhsinmooz6611 5 месяцев назад +1

      @@adhiadhil4096അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് ബാഖവിയുടെ ചെമ്പ് കഥ കേട്ടപ്പോൾ മനസിലായി....കഷ്ട്ടം🤭

  • @sajananishad8281
    @sajananishad8281 5 месяцев назад +8

    Inganeyulla karyangale kurichu shakthamayi thanne prathikarikkanam......Allahu akbar

  • @ummukhalid3333
    @ummukhalid3333 5 месяцев назад +14

    Jazzakkallahu khairan ❤️

  • @shameenshameenazmin3160
    @shameenshameenazmin3160 5 месяцев назад +4

    Aameen

  • @muhammedshihabudeen1292
    @muhammedshihabudeen1292 5 месяцев назад +15

    Jazakallah khair..... 🥰നൗഷാദ് സമുദായത്തിലെ കള്ളനാണയങ്ങളിൽ പെട്ട ഒരു പണ്ഡിത വേഷധാരി തന്നെയാണ് എന്നതിൽ സംശയമേ ഇല്ല...

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 5 месяцев назад +14

    ഞാൻ സുന്നി ആണ് . എന്റെ ഭർത്താവ് ap സമസ്തയും. ഞാൻ കാര്യങ്ങൾ പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല. എന്നോട് കൂടെ അപ്പോ ദേഷ്യപ്പെടും. കാന്തപുരത്തെയും ടീമിനെയും ആണ് വിശ്വാസം. ഒരുപാട് സങ്കടം ഉണ്ട് അതിൽ. അള്ളാഹു ഹിദായത് കൊടുക്കാൻ ഉസ്താത്
    ദുആ ചെയ്യണേ.

    • @monajeeb5372
      @monajeeb5372 5 месяцев назад +1

      ആമീൻ 🤲

    • @galaxynotekl1426
      @galaxynotekl1426 5 месяцев назад

      Aal shrikilaan engil nikah batil aavum

    • @chikumon9665
      @chikumon9665 5 месяцев назад

      ​​@@galaxynotekl1426ഒന്ന് മിണ്ടാതെ ഇരിക്കൂ പടച്ചവന്റ തീരുമാനം നിനക്ക് അറിയാമോ.. സമസ്ത ആശയം ഉള്ള ഒരാൾ ഇമാം നിന്നാൽ പിന്നിൽ നിസ്കരിക്കില്ലേ. കാഞ്ഞിര മറ്റം maqam ൽ പോകുന്ന ന്റെ valliyuppa മരിച്ചത് റംസാൻ 1 വെള്ളിയാഴ്ച പകലിൽ അല്ലാഹ് എന്നു വിളിച്ചു കൈ സ്വന്തം കെട്ടി, മൂക്കിന്റെ ധ്വരം വിടർന്നു, കണ്ണുകൾ നനഞു ഇതിലും കൂടുതൽ ന്ത് തെളിവ് വേണം. ബുദ്ധി ഉണ്ടെകിൽ ഈ തെളിവ് മാത്രം നിങ്ങളുടെ മുല്ലക്കന്മാരുടെ അടുത്ത് പോയി ചോദിക്ക് നല്ല മരണം അല്ലെ എന്നു. അപ്പോൾ കാണാം ഉരുണ്ട് കളി 🙏

    • @shilukunjavashilukunjava4773
      @shilukunjavashilukunjava4773 5 месяцев назад

      @@galaxynotekl1426 🥺

    • @thanseerthan1476
      @thanseerthan1476 5 месяцев назад +1

      ദുആ ചെയ്തു കൊണ്ടിരിക്കുക ഇൻ ഷാ അല്ലാഹ് മാറ്റം വന്നേക്കാം

  • @Adheena962
    @Adheena962 5 месяцев назад +21

    പേടി തോന്നുന്നു. Astagfirullahil aleem🤲🏻🤲🏻😢

  • @ramlavahab4837
    @ramlavahab4837 5 месяцев назад +10

    ഈ ഉസ്താദ് വിവരക്കേട് ആണ്എന്ന് എനിക്ക് പണ്ടേ അറിയാം പക്ഷേ ചിലർ സമ്മതിക്കില്ലയിരുന് പക്ഷേ ഇപ്പൊൾ എല്ലാവരും സമ്മതിച്ചു ഒട്ടും വിവരം ഇല്ലാത്ത ഒരു സാധനം ആണ്. മനുഷ്യരെ നരകത്തിലേക്ക് ക്ഷണിക്കുന്ന ഉസ്താദ് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ. ആമീൻ.

    • @shameervc4300
      @shameervc4300 5 месяцев назад

      Quran mathram paarayanam cheydhal pora sahodharee..adhinde Artham onnu vaayichu nokku..appol manassilavum...endhaanu shirrkk..prarthana Aarod maathrame Padulluvennu...ook

  • @nazarvc7149
    @nazarvc7149 5 месяцев назад +11

    അള്ളാഹു അള്ളാഹു റബ്ബി ലാ ഉഷ്രിക് ബിഹി ഷെയ്ആ

  • @noufalnoufal8521
    @noufalnoufal8521 5 месяцев назад +22

    നൗഷാദ് ബാഖവി കുറേ ദുആകൾ പറഞ്ഞു തന്നിട്ടുണ്ട്.. അതൊക്കെ ഇന്നും തുടർന്ന് പോകുന്നു.. പക്ഷെ ഇങ്ങനെ ഒക്കെ സൃഷ്ടികളിലേക്ക് ക്ഷണിക്കുന്ന ഇദ്ദേഹത്തിന് ഇത് എന്ത് ആത്മാർത്ഥയാനുള്ളത്? 🤔😔

  • @midlajnk8270
    @midlajnk8270 5 месяцев назад +9

    Subhanalla Alhamdulillaah...Allahu Akbar

  • @harshinakk8168
    @harshinakk8168 5 месяцев назад +20

    പടച്ചോനേ....
    ഇവരൊക്കെ എന്താണ് ഇങ്ങനെ ഒരു സമുദായത്തിനോട് വിളിച്ചു പറയുന്നത്?
    ഖുർആൻ അത്ഥമറിഞ്ഞു ഒരു വട്ടം ഓതിയാൽ ത്തന്നെ മനസ്സിലാവില്ലേ ഇതൊക്കെ....
    ആരാധനക്കർഹൻ അല്ലാഹു മാത്രം...
    ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ..
    എൻ്റെ ഹൃദയത്തെ നീ നിൻ്റെ ദീനിൽ ഉറപ്പിച്ച് നിർത്തണേ......

  • @user-se3tg9zt3c
    @user-se3tg9zt3c 5 месяцев назад +19

    ഈ മസ്താൻ ഉപ്പാപ്പ പരലോകത്ത് രക്ഷപ്പെടുമോ എന്ന് അള്ളാക്ക് മാത്രമേ അറിയുകയുള്ളൂ മസ്താൻ ഉപ്പാപ്പക്ക് പോലുമറിയില്ല ഇങ്ങനെയുള്ള അല്ലാഹുവിൻറെ സൃഷ്ടികളിൽ ആണോ വിളിച്ച് പ്രാർത്ഥിക്കേണ്ടത് പറയേണ്ടത്

  • @safiyach5463
    @safiyach5463 5 месяцев назад +3

    കരഞ്ഞും പിരിഞ്ഞു൦ ജനങ്ങളെ വഴി തെററിക്കുകയാണ് മരണം ഒരു നാൾ എല്ലാവരിലും വരു൦

  • @petsworld0965
    @petsworld0965 5 месяцев назад +8

    ആമീൻ yarab

  • @noorurahma5510
    @noorurahma5510 5 месяцев назад +4

    Allha ellavareyum nervazhikkakaney ..Ameen

  • @MIKEY-pq4dh
    @MIKEY-pq4dh 5 месяцев назад +4

    Alhamdulillah

  • @Sareena_habeer.
    @Sareena_habeer. 5 месяцев назад +6

    Maasha Allaah

  • @Dilshad-gv8ow
    @Dilshad-gv8ow 5 месяцев назад +10

    Masha Allah good speech

  • @nazarnazar4005
    @nazarnazar4005 5 месяцев назад +20

    അല്ലാഹുവിൽ പരസ്യമായി പങ്ക് ചേർത്ത് അതും പറഞ്ഞു പൈസ വാങ്ങി ആർഭാടത്തോടെ ജീവിക്കുന്നു..

  • @soudathbivi9258
    @soudathbivi9258 5 месяцев назад +3

    Insha Allah

  • @Febina6646
    @Febina6646 5 месяцев назад +7

    Masha allah 👍🏻

  • @m.shahulhameed4699
    @m.shahulhameed4699 5 месяцев назад +5

    Mashaallah

  • @frindsvlog125
    @frindsvlog125 5 месяцев назад +22

    അള്ളാഹു ഏകനാണ്

  • @ObaidMayyil
    @ObaidMayyil 5 месяцев назад +7

    Ameen ya rabbal alameen

  • @bilaal1370
    @bilaal1370 5 месяцев назад +3

    Enikk ente rabb mathiyakum😇❤️

  • @muhammedrefath4347
    @muhammedrefath4347 5 месяцев назад +6

    Masha Allah 🎉

  • @user-vn3pm6nc4q
    @user-vn3pm6nc4q 4 месяца назад +2

    വ്യക്തമായ അവതരണം ❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 месяцев назад +12

    ഇവരുടെ പ്രത്യേകത വാചാലത ആണ്

  • @saleenasadath8407
    @saleenasadath8407 5 месяцев назад +9

    Allahu Akbar ❤❤❤

  • @jeseelajeseela8530
    @jeseelajeseela8530 5 месяцев назад +2

    Usthade thauba cheyyu. Iniyum muslim samudayathe shirkilethikkkallle baqafi.

  • @shamseerashamsi3228
    @shamseerashamsi3228 5 месяцев назад +3

    Jazakallah khair

  • @user-jd8vr5mi9s
    @user-jd8vr5mi9s 5 месяцев назад +5

    Al hamdulillah

  • @SabeenabinthSawad
    @SabeenabinthSawad 5 месяцев назад +10

    എങ്ങനെ ഇവനിക്കൊക്ക ഇങ്ങനെ azeezaya maalikkaya jebbaraya raajathiraajaya അല്ലാഹുവേ കൂടാത്ത മനുഷ്യരെ വിളിച് തേടാൻ 😢

  • @swalihashamnad6733
    @swalihashamnad6733 5 месяцев назад +4

    Jazakallahu khair

  • @shafeenashammas7600
    @shafeenashammas7600 5 месяцев назад +8

    Allahu Akbar

  • @jaseemvarkala2513
    @jaseemvarkala2513 5 месяцев назад +5

    അൽഹംദുലില്ലാഹ്...

  • @naseefmecheri8586
    @naseefmecheri8586 5 месяцев назад +2

    جزاك الله خيرا

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 5 месяцев назад +4

    സത്യം🤲🏼🤲🏼🤲🏼

  • @haifashahaban4393
    @haifashahaban4393 5 месяцев назад +4

    Jazakallah hair

  • @rajeenabindseethy66
    @rajeenabindseethy66 5 месяцев назад +3

    امين يارب العالمين

  • @Ahlusunnah204
    @Ahlusunnah204 5 месяцев назад +6

    ❤❤❤

  • @fromearth7454
    @fromearth7454 5 месяцев назад +4

    Mashaallah ❤️ alhamdulillah

  • @thasneemudeen
    @thasneemudeen 5 месяцев назад +2

    "വലിയപ്പയോട് ചോദിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്" ഖുർആൻ ഓതി കൊണ്ടു ചോദിക്കുന്നതിനെക്കാൾ ചെമ്പ് ചുമന്നു കൊണ്ട് കൊടുത്തു കൊണ്ടു ചോദിക്കുന്നവർക്കാണ് ഉത്തരം ലഭിക്കുന്നത് ,

  • @irfannoushad4408
    @irfannoushad4408 5 месяцев назад +2

    Maa Shaa Allah....

  • @nizamnazar3974
    @nizamnazar3974 5 месяцев назад +6

    Ethu krithyamayi vivaricha siraj usthadinu allahu hairum barkathum nalkkatte ameen

    • @MeeranKP
      @MeeranKP 5 месяцев назад

      അല്ലാഹുവിനെ കറിച്ച് പറഞ്ഞാൽ പൈസ കിട്ടില്ല. വല്ലിപ്പാനെ പറ്റി പറഞ്ഞാൽ സന്തോഷവും "കൈ നിറയെ നോട്ടു കെട്ടും -- ..

  • @ashiqna7334
    @ashiqna7334 5 месяцев назад +18

    ഇവർ ഇങ്ങനെ ഒക്കെ പറയുന്നത് നല്ലതാണ് ഇവരെ ആൾകാർക് തന്നെ മാറി ചിന്ദിക്കാൻ

  • @latheef1961
    @latheef1961 5 месяцев назад +2

    ما شاء الله مبروك جزاكم الله خيرا