ചുവപ്പെണ്ണയും കസ്തൂരി മഞ്ഞളും 😍നിങ്ങൾ ചോദിച്ച സൗന്ദര്യ രഹസ്യം ||SHAS DOT COM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,7 тыс.

  • @An.sh.i
    @An.sh.i 3 года назад +472

    Marriage photos kanikkamo itha🥰👍🏻❣
    Kanikkanamennullavar like👍🏻👍🏻👍🏻👍🏻👍🏻

  • @sumayyasumi693
    @sumayyasumi693 3 года назад +733

    ഇതൊക്കെ കേട്ട് 😨😨എന്നെപ്പോലെ എവിടേക്ക് പോകും പ്പോഴും ചിലപ്പോൾ പൌഡർ പോലും ഇടാത്തവരുണ്ടോ

    • @meagainme5052
      @meagainme5052 3 года назад +21

      Sathyam njn powder ittadh ente kallyaanathin mathram aanu
      Allathe powder polum idarilla 😅

    • @shamlashamla9231
      @shamlashamla9231 3 года назад +11

      Njan edarilla

    • @pathuspathus8499
      @pathuspathus8499 3 года назад +12

      Njanum onnum bodyilum facilum idarilla. 32 vayas aayi. 4makkalum und. Ithuvare Alhamdulillah aarum mukhath nokki ayye enn paranjitulla.

    • @haseenafaisal4147
      @haseenafaisal4147 3 года назад +2

      Njanum ill

    • @faseelarahma2873
      @faseelarahma2873 3 года назад +2

      @@meagainme5052 yes ഞാനും

  • @naseema7074
    @naseema7074 3 года назад +21

    സത്യം. പ്രായം ആയെന്ന് കരുതി അങ്ങനെ നടക്കണമെന്നില്ലല്ലോ. നമ്മൾക്ക് ചേരുന്നത് നമുക്ക് ഇട്ടുനടക്കാം.

  • @hadiazain7302
    @hadiazain7302 3 года назад +81

    പറയാനുള്ളത് സത്യം പോലെ അവതരിപ്പിച്ചു.. സൂപ്പർ 🥰

  • @zayansadik8787
    @zayansadik8787 3 года назад +8

    എന്തൊരു സത്യസന്ധമായി ആയിട്ടാണ് ഇത്താ എല്ലാം തുറന്നു പറയുന്നത്..... ഒരു jaada ഒന്നുമല്ലാത്ത വളരെ cool ആയിട്ടുള്ള ഒരു ആള്...nk ithana ഭയങ്കര ഇഷ്ടമാണ്... പിന്നെ കൂടുതൽ ഇഷ്ടം എനിക്ക് bubu nna ahn..❤️❤️❤️

  • @shamnaruksana9760
    @shamnaruksana9760 3 года назад +325

    എന്നെ പോലെ കമെന്റ്
    നോക്കി വീഡിയോ കാണുന്നവരുണ്ടോ

    • @ASOOSMIX1
      @ASOOSMIX1 3 года назад +7

      ഉണ്ടെല്ലോ 😂😂ഞാൻ

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 года назад +5

      ഞാൻ 8th standerd പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ തന്നെ ഉണ്ടാക്കി video എടുത്തു കഷ്ടപ്പെട്ടു edit ചെയ്തു പക്ഷെ എന്നെ ആരും support ചെയ്യുന്നില്ല. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാറ്. Please നിങ്ങൾ കണ്ടിട്ട് ഇഷ്ടായാൽ എന്റെ channel subscribe ചെയ്തു support cheyyumo. Please..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +1

      🥰🥰🥰

    • @ktmrider2659
      @ktmrider2659 3 года назад +1

      Subscribe

    • @smgaming7156
      @smgaming7156 3 года назад +1

      Yes

  • @shifnashrn7252
    @shifnashrn7252 3 года назад +138

    Beauti tips കണ്ടാൽ ഞാൻ അവിടെ ഓടി എത്തും. അത് കാണുമ്പോൾ അതു പോലെ ചെയ്യാനും ആഗ്രഹം ഉണ്ട്. പക്ഷെ മടി ആണ് പ്രശ്നം... 😌

  • @thasnirasheed3621
    @thasnirasheed3621 3 года назад +34

    വളരെ ഓപ്പൺ ആയി സംസാരിച്ചു. ഒരുപാട് ഇഷ്ടായി .നിങ്ങളുടെ കല്യാണ ഫോട്ടോ ഇടുമോ ഇത്താ......

  • @prarthanasfoodcraftideas
    @prarthanasfoodcraftideas 3 года назад +14

    Hai... Enne ariyumo?? Ring light inde video kandirunnu... Eniq use cheyyunna light mattanam ennund.. Ring light Comfortable ano??? Waiting for Your replay... Bye dear....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +1

      നല്ല light ഉണ്ടല്ലോ വീഡിയോ.. പിന്നെന്തിനാ മാറ്റുന്നെ.. ഞാൻ മുൻപ് ഒരു light ഉം use ആകിയിട്ടില്ല.. So വ്യത്യാസം അറിയില്ല.. ഈ light അടിപൊളി ആണ്... ഒരു ക്യാമറ man സജസ്റ് ചെയ്തു തന്നതാരുന്നു 👍👍👍👍

    • @yaseerayaseera626
      @yaseerayaseera626 3 года назад

      Dd

    • @prarthanasfoodcraftideas
      @prarthanasfoodcraftideas 3 года назад

      @@SHASDOTCOMbyshahadiyasakeer ippo use cheyyunnath vallatha ചൂട്.Anyway... Thank you for ur replay..👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      @@prarthanasfoodcraftideas m.. ഒരു ചൂട് ഒക്കെ ഇതിനും ഉണ്ട് ട്ടോ.. ഫാൻ ഇടാനും പറ്റൂലല്ലോ... Live ആയിട്ടല്ലേ ചെയ്യുന്നെ

    • @prarthanasfoodcraftideas
      @prarthanasfoodcraftideas 3 года назад

      @@SHASDOTCOMbyshahadiyasakeer ആണോ....🤔soft ബോക്സ്‌ എങ്ങിനെ ഉണ്ടാവോ 🤔🤔🤔അറിയുമോ....

  • @ruslinarusli4839
    @ruslinarusli4839 Год назад

    Ithupolulla tips iniyum venam ttooo...kayyilidunna mayilanji undakkunna video cheythittundo?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      ചെയ്തിട്ടൊക്കെ ഉണ്ട് .ഏതിലാണെന്നു എനിക്കെന്നെ അറീല 😅🥰

  • @user-mo5st2rk5osalupop
    @user-mo5st2rk5osalupop 3 года назад +106

    ഇത്താത്ത നിങ്ങളെ ഇഷ്ട്ടം ആവാത്ത ആളുകൾ ഉണ്ടാവോ... 😍😍😍ഏതായാലും എനിക്ക് വലിയ ഇഷ്ട്ടം ആണ്

  • @saabirasheed6358
    @saabirasheed6358 3 года назад +3

    Shaythaante സംസാരം കേട്ട് ഇരുന്നാൽ തന്നെ സൗന്ദര്യം താനേ വരും...... ഒരുപാട് ഇഷ്ടാണ് ഇത്താനെ 😘😘😘😘

  • @yourchoicebyme2718
    @yourchoicebyme2718 3 года назад +33

    ശാദി നിങ്ങളെ സംസാരത്തിന് തന്നെ ഒരു സൗന്ദര്യം ഉണ്ട്ട്ടോ 💞

  • @ShamlaArtCraft
    @ShamlaArtCraft 3 года назад

    അള്ളാ..... ഞാനി video നട്ടപ്പാതിരാക്കണല്ലോ കേട്ടിരിക്കുന്നത് .....super ആയിട്ടുണ്ട്

  • @aaamisworld2856
    @aaamisworld2856 3 года назад +1

    hi ഇത്ത sugano എല്ലാ videosum കാണാറുണ്ട് ട്ടോ

  • @sufailarashid7642
    @sufailarashid7642 3 года назад +9

    ഇത്തയെ എനിക്കൊരുപാട് ഇഷ്ടാ... അതിനു കാരണം ഇത്തയുടെ പെരുമാറ്റം തന്നെയാ.. എല്ലാം തുറന്നു പറയും.. പിന്നെ ഇങ്ങളുടെ വർത്തമാന ശൈലി so cute... 💖💖

  • @shafnacvfidhacv5167
    @shafnacvfidhacv5167 3 года назад +10

    മനസിന്റെ നന്മയാണ് മുഖത്തിന്റെ സൗന്ദര്യം സത്യം ഷഹാദിയ നിങ്ങൾ പറഞ്ഞത് 👍👍❣️

  • @ASOOSMIX1
    @ASOOSMIX1 3 года назад +11

    അതാണ് ശരി മനസിന്റെ ഉള്ളിലാണ് സൗന്ദര്യം കറക്റ്റാണ് പറഞ്ഞത് കുശുമ്പ് അസൂയ ഇവ മനസ്സിൽ നിന്ന് കളഞ്ഞാൽ തന്നെ മനസിനും മുഖത്തിനും സൗന്ദര്യം കൂടും

  • @minu-minuminu-minu6743
    @minu-minuminu-minu6743 3 года назад

    Itha nhanum ingane okkey... cheyyarund soudaryam illanjittallatto.... Nammak padachon thanna skinine nammal care cheyyanade...

  • @sheheenamidlajmidlaj8156
    @sheheenamidlajmidlaj8156 3 года назад

    Assalamualaikum itha.ethra okke orungiyalum itha manasinu santhosham undenkil nammal eppozhum cherupam ayirikum.padachavante anugraham ullath kond itha eppozhum santhosham ayit irikunnu.iniyum angane thanne ayirikate.ithak ishtamulla model dress idan patunnath sakeer ikkante support ullath kondalle.chila bharthakan Maru ille avaru ishtamulla reethiyil mathrame dress idan padullu.enthayalum sakeer ikkane kitiyath ithante bhagyam.itha ingane eppozhum sundari ayitirikkunnathathu njangalk ishtam.

  • @sahlafaizal8753
    @sahlafaizal8753 3 года назад +5

    You tubil oru video polum skip cheyyaathe kaanarullath ithaante channelileth maathramaa🥰🥰

  • @febnacc5525
    @febnacc5525 3 года назад +24

    താത്ത ഇങ്ങള് ത്രെഡ് ചെയ്യലുണ്ടോ... plz rply... eye brow സൂപ്പർ ആണ്

  • @jaseelamk30
    @jaseelamk30 3 года назад +9

    Yes... Correct ആണ്... ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിക്കണം. അതാണ് santhosham..
    Allahu നിലനിർത്തി തരട്ടെ.. ആമീൻ...

  • @shymolerose6963
    @shymolerose6963 3 года назад

    Shahadiya samsarikkunnathu kelkkan nalla rasamanu.... Nishkalankamaya samsaram...

  • @fathimaniyas8411
    @fathimaniyas8411 3 года назад

    Ithaade hair.care tips koodi parayo athu.pole use cheyyunna. Shampoo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      അയ്യോ hair ന്റെ കാര്യം പറയാൻ ഞാൻ ആളല്ല 🤩🤩🤩

  • @wellwisher6049
    @wellwisher6049 3 года назад +4

    അങനെ അവസാനം ഇതാടെ എല്ലാ sisters നെയും kandu..... alhamdulillah.... ഫസ്റ്റ് ടൈം ആണ് നിങൾ 5 ആളെ കണ്ടത്....shas n ur താത്ത oru pole ആണ്... ബാക്കി 3 ആൾ ഏകദേശം ഒരു പോലെ.....but 5 ആളിൽ shas ആണ് ഒരു different.....luking cute.....nabz nekkalum u r cute n...ur voice tooo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      Owww.... ഒത്തിരി സന്തോഷം... പക്ഷെ nabilutti ഞങ്ങളുടെ വീട്ടിലെ ഒരു സുന്ദരി കുട്ടി ആണ് ട്ടോ... ന്നൊടുള്ള ഇഷ്ടം കൊണ്ട് ഇങ്ങനെ പറഞ്ഞതിൽ സന്തോഷം 😘😘😘😘😘😘😘

    • @wellwisher6049
      @wellwisher6049 3 года назад

      @@SHASDOTCOMbyshahadiyasakeer nabz nte channelum കാണാറുണ്ട്...but I thnk u r dffrnt.....ath cheriya കുട്ടിയല്ലേ ഇങ്ങളെ വീട്ടിലെ....സുന്ദരി ഇത്ത തന്നെ....സംശയം ഇല്ല

    • @shamlamalik8267
      @shamlamalik8267 3 года назад

      Athe ,itha thanne sundhari

  • @nizarchavara2575
    @nizarchavara2575 3 года назад +3

    ഹായ് ഇത്തു, സ്റ്റാറിട്ട സുന്ദരി ❤️🙂

  • @hazi9749
    @hazi9749 3 года назад +35

    ഇത്താടെ സംസാരം എനിക്കു നല്ല ഇഷ്ടമാ ❤😊

  • @febinafebi5828
    @febinafebi5828 3 года назад

    Ella karyangalum open ayi parayunnu parayunnathil oru kallavum illathe super itha orupad ishtanu ithayude channel

  • @Bilal-pw2dk
    @Bilal-pw2dk 3 года назад +1

    Ithaa eath mailanjiya use cheyyunne nannayitt chuvannu masha allah

  • @richurichuz6703
    @richurichuz6703 3 года назад +47

    ഇത്താന്റെ ഈ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടം 😍😘😘😘😘👌

  • @smpmp9420
    @smpmp9420 3 года назад +3

    എന്തൊക്കെ പറഞ്ഞാലും ഇത്ത സുന്ദരി ആണ് ❤😍😍

  • @vavachi9702
    @vavachi9702 3 года назад +5

    ഇത്ത അല്ലേലും മൊഞ്ചത്തി അല്ലേ 🥰🥰🥰🥰 യുട്യൂബിൽ ജാട ഇല്ലാത്ത ഞങ്ങളെ സ്വന്തം shadithaa 😍🥰 ഇത്ത ഞങ്ങളെ മുത്താണ് 🥰🥰🥰 ഇക്കയും ഷെഫ് മോനു അങ്ങനെ തന്നെ ആണ് ട്ടൊ 😍🥰

  • @fahmidaameer7064
    @fahmidaameer7064 3 года назад

    Itha ingallde beuty tipsinekaalum enik ishtam ingalle samsaram aanu. Aareyum verupikaatha ketukondirikaan thonnunna samsaram😍😍😍

  • @jasnakunjol4366
    @jasnakunjol4366 3 года назад +1

    Ithoos ingal oru sambava ...ithrakk okke cheyyo ...enikk 32age aanu...nalla pole thadi und ellam koodi oru chadappa ....couler okke und ....enda ariyilla nalla age thonnum enne kandal ....beautykk vendi onnum cheyyarilla... Ippo cheyyanam thonna ithoosinte video kandappol...ningal oru monjathi thanneyaaa but ningalude carector athanu ningalude vijayam......enikk orupad orupad ishtta ingale...pinne nightil chor kazhikkarundo rply venam tto..🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      Dear... ഒത്തിരി സന്തോഷം 😘😘😘m... ചോറും കഴിക്കാറുണ്ട്... ചിലപ്പോൾ സിമ്പിൾ ആയി എന്തേലും കഴിക്കും.. ചടപ്പ് ഒക്കെ മാറ്റു ന്നെ.. ഒരു life അല്ലെ ഉള്ളു 👍👍👍👍

  • @starmastrendz5561
    @starmastrendz5561 3 года назад +16

    പറയുന്നത് കേട്ടാൽ തോന്നും 60yearsold.... ആയെന്ന് 😍😍😍😍😘

  • @niqabzzz5581
    @niqabzzz5581 3 года назад +45

    ഇത്താന്റെ monj ഡ്രെസ്സിലോ ഇടുന്ന മേക്കപിലോ അല്ല 🤩ജന്മനാ ഉള്ള monj ആണെന്ന് തോന്നനിണ്ട് 😌🚴‍♀️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +5

      Owww... ഒന്നങ്ങട് തന്നാലുണ്ടല്ലോ 😍😍😍

    • @sachuichu9953
      @sachuichu9953 3 года назад +1

      Really,nkum thoneetnd

    • @rejimolreji8523
      @rejimolreji8523 3 года назад

      എനിക്കും😊

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 года назад +1

      ഞാൻ 8th standerd പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ തന്നെ ഉണ്ടാക്കി video എടുത്തു കഷ്ടപ്പെട്ടു edit ചെയ്തു പക്ഷെ എന്നെ ആരും support ചെയ്യുന്നില്ല. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാറ്. Please നിങ്ങൾ കണ്ടിട്ട് ഇഷ്ടായാൽ എന്റെ channel subscribe ചെയ്തു support cheyyumo. Please..

    • @rashidarashi4690
      @rashidarashi4690 3 года назад

      Athe ithante beauty janmana ullathan...athan ippo ingane sundari aayi irikkunne😄😍😘

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 года назад +11

    എന്നെ സമ്മന്തിച്ചടത്തോളം മനസ്സിന് സന്തോഷം ഉണ്ടെങ്കിൽ ഞാൻ നല്ല ഭംഗി ഉണ്ടാവും അതുപോലെ അടിപൊളി dress ഇട്ടാലും ഭംഗി ആവും അല്ലാതെ എത്ര പൗഡറും കാണ്മഷിയും ഇട്ടിട്ടും കാര്യല്ല.. 😁😁🤣🤣🤩🤣😁😁

  • @shamilamuhammed5977
    @shamilamuhammed5977 3 года назад

    Ithante manasinte soundaryamanu kooduthal........ Mashaallah. Boobune misss cheidu ttto innnnn

  • @raheenashabeer6436
    @raheenashabeer6436 3 года назад

    ഇത്ത,kasthoorimanjal podi upayogich engane cheyyan kayiyumooo.. tenga pal upayogich engane an cheyyukkka. pls replyyyyy

  • @fahidanizam7078
    @fahidanizam7078 3 года назад +3

    Ningale kanumbo Nalla inspiration anu, ingane beautiful ait life kondupokunaad enikum Istama,,but njann valllathe. Oru madiyathi aanu,,innu vijarikum,,,,male pazayepole aum

  • @saifunneesabava4324
    @saifunneesabava4324 3 года назад +59

    മേക്കപ്പ് ഒന്നും ഇടാതെ ഒരു ഫോട്ടോ ഇടോ.ചുമ്മാ കാണാനാ 😊

  • @jasminshaji4663
    @jasminshaji4663 3 года назад +5

    എന്തൊക്കെ പറഞ്ഞാലും ന്റെ ഷാഹ്‌ദിക്കുട്ടി സുന്ദരിയാണ്.... ഒരുപാട് ഇഷ്ടാനുട്ടോ.. 😘😘😘😍😍😍

  • @___alfa___5732
    @___alfa___5732 3 года назад +1

    ഇത്താന്റെ വീഡിയോ ആദ്യമായിട്ട കാണുന്നെ ഒരുപാട് ഇഷ്ടമായി♥️ 👍നിഷ്കളങ്കമായ മനസ്സ് tips try ചെയ്ത് നോക്കാം 😊

  • @shukoormohd6136
    @shukoormohd6136 3 года назад

    Mashaallah. thank you..shahdhitha.paranju.thannadhin.orupad.sandhoshayi.aar.yendh.paranjalum.sarlliya.shahdhitha.ulladh.parayalo.ningale.kanan.ndhori.monjjaan.yenik.orupaad.ishtto.ningale.yennum.idh.pole.sundhatiyayirikatte.aameen🥰🥰🥰🥰😍😍

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +6

    ഇത്താ വേറെ ലെവൽ ♥️✌️

  • @musthafakuriyedath6503
    @musthafakuriyedath6503 3 года назад +5

    Inn Nalla tips undallo mashaallah 😍😍😍😍😍

  • @houseworld23
    @houseworld23 3 года назад +27

    *ബ്യൂട്ടി ടിപ്സ് എന്നൊക്കെ കണ്ടാൽ ആരാ വരാതെ നിക്കാലെ🙈🙈 ബ്യൂട്ടി maintain ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ലാലെ* 😁

  • @sangeethafathima602
    @sangeethafathima602 3 года назад

    Nalla arivukal thannu da,enikkum orungy nadakkan valiya ishtta.mattarum parayunna negative comments onum mind aakkenda .Namukku nammude manathripthy,ente manassum ingade athe mind aanu.

  • @fasifasicom
    @fasifasicom 3 года назад

    Ithaaa sathya santhamaya video.. aarum parayan madikkunna karyagal .I like it ... Big fan for you..

  • @jumailathek4744
    @jumailathek4744 3 года назад +20

    നല്ല മനസ്സ് ആണ് ഇത്താക്ക്

  • @chechusvlogs2921
    @chechusvlogs2921 3 года назад +6

    സുന്ദരി ആയിട്ടുണ്ട് ഇത്ത🥰

  • @binubinumaneesha8249
    @binubinumaneesha8249 3 года назад +4

    ഹായ് ഇത്ത 😍കൈ യിൽ എന്താ പറ്റിയെ. ഒരു ചെറിയ കല. എനിക്ക് മാത്രം തോന്നിയതാണാവോ to

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      M... പൊള്ളി 🙄

    • @thahanaskitchen8663
      @thahanaskitchen8663 3 года назад

      @@SHASDOTCOMbyshahadiyasakeer enikkum thonni chodikkanam ennu vicharichada ... Pinne thatha enthu vicharikkum athond chodichilla....

  • @ajfa9799
    @ajfa9799 3 года назад +1

    Itta manjel koot undakeele athilek velichennak pakaram coconut milk cherttalum mathi. Athaa better

  • @shamsidhanizarshamsi3308
    @shamsidhanizarshamsi3308 3 года назад +1

    Hi shahitha..... നല്ല മറുപടിയാണ് koduthad(- ve കാർക്ക് )..... 🤩🤩

  • @niqabzzz5581
    @niqabzzz5581 3 года назад +12

    Noti കണ്ട് ഓടി ബന്നോർ ആരൊക്കെ 😌🏃‍♀️🏃‍♀️

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 года назад

      Nanut😄

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 года назад

      Nanut😄

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      🥰🥰🥰

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 года назад

      ഞാൻ 8th standerd പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ തന്നെ ഉണ്ടാക്കി video എടുത്തു കഷ്ടപ്പെട്ടു edit ചെയ്തു പക്ഷെ എന്നെ ആരും support ചെയ്യുന്നില്ല. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാറ്. Please നിങ്ങൾ കണ്ടിട്ട് ഇഷ്ടായാൽ എന്റെ channel subscribe ചെയ്തു support cheyyumo. Please..

    • @Fathima.Farook
      @Fathima.Farook 3 года назад

      അപ്പോൾ തന്നെ വരാൻ പറ്റിയില്ല...റേഞ്ച് ഇല്ലാത്ത സ്‌ഥലത്ത്‌ ആയിരുന്നു

  • @yourchoicebyme2718
    @yourchoicebyme2718 3 года назад +25

    എന്താ ഒന്നുകൂടി പ്രസവിച്ചൂടെ 38 വയസ്സല്ലേ ആയിട്ടുള്ളു ചെറിയ ഒരു കുട്ടിം കൂട്ടി ഉണ്ടായാൽ നല്ല രാസക്കും നിങ്ങൾ പറഞ്ഞതാ ശെരി മനസ്സിനാണ് സൗന്ദര്യം 💞👌👌👍

    • @izaworld2900
      @izaworld2900 3 года назад

      Athe undavillankil ivf cheyyanam

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      ഇൻശാ അല്ലാഹ്,,,,,🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      റിപ്ലൈ കൊടുത്തു വരുന്നേ ഉള്ളു 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +2

      M..... ചികിത്സ ഒന്നും ചെയ്തിട്ടില്ല.... അല്ലാഹുവിന്റെ അനുഗ്രഹം പോലെ 🥰🥰🥰

    • @ibootyibooty3712
      @ibootyibooty3712 3 года назад

      @@SHASDOTCOMbyshahadiyasakeer doctore kanikk ithaa oru kunji venam ithakk😘

  • @sst2868
    @sst2868 3 года назад +3

    You are very innocent, honest. Thanks for your beauty tips - really inspiring hearing your ചിട്ട.

  • @hithafathima6161
    @hithafathima6161 3 года назад +1

    മഞ്ഞൾപ്പൊടി pattumo
    Kulikunathite munba itta mathiyoo
    Ithaaa Plzz reply ........

  • @feminaayyoob6076
    @feminaayyoob6076 3 года назад

    Oru jadayumillatha ellam open ayi parayunna itha ne enikku orupadu ushtanutto Allahu anugrahiatte🥰🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      Ameen.,🥰🥰🥰ആയിക്കോട്ടെ ഒത്തിരി സന്തോഷം 😘

  • @MubishajuMubi
    @MubishajuMubi 3 года назад +3

    Ithaa നിങ്ങൾ സുന്ദരി ആണുട്ടോ❤️എനിക്ക് ഒരു പാട് ഇഷ്ട്ടാ 😘😘😘❤️❤️

  • @Murshi-b8j
    @Murshi-b8j 3 года назад +4

    ഇന്ന് ലുക്ക് Aykunu.... ഈ blue ശോൾ ഇതാക് നല്ല മാച്ച് ഉണ്ട് 😍😍♥️

  • @muhammedhafsal3525
    @muhammedhafsal3525 3 года назад +10

    ഞാൻ ആദ്യം ഇടുന്ന കമന്റ്
    എന്റെ മകൾക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം ആണ്
    ഒരു വീഡിയോയിൽ ഒരു hi പറയണം pls 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      ആണോ ഒത്തിരി സന്തോഷം,,, വീഡിയോയിൽ എങ്ങനെയാ ഹായ് പറയാ ഒരുപാട് പേർ ഇല്ലതല്ലെ 🥰🥰🥰

    • @muhammedhafsal3525
      @muhammedhafsal3525 3 года назад +1

      എന്നാൽ കുഴപ്പം ഇല്ല കമന്റിൽ ഒരുഹായ്‌ പറ
      അവൾക്ക് ഒരുപാട് സന്തോഷം ആ വും

  • @aysharaiha.p637
    @aysharaiha.p637 3 года назад +1

    👍👍 ithade samasaram nalla motivation nalkum.......

  • @hayamiyaliyahaya1237
    @hayamiyaliyahaya1237 3 года назад +1

    ഇത്തയുടെ സംസാരം സൂപ്പെർ, ഒരുപ്പാട് അടുപ്പമുള്ളവർ സംസാരിക്കുന്നത് പ്പോലെ തോന്നുന്നു, ഇത്ത പൊളിയല്ലേ 🥰🥰

  • @Titan-jm
    @Titan-jm 3 года назад +20

    ബ്യൂട്ടി ടിപ്സൊക്കെ ഇപ്പൊ യുട്യൂബിൽ ഇരുന്നു കാണു മെന്നല്ലാതെ... ഫോളോ ചെയ്യലൊക്കെ കണക്കാ!!😁😁.....
    ഞാനും പോയി കുറച്ചു മഞ്ഞൾ കാച്ചട്ടെ!!! 🚶‍♀️🚶‍♀️🚶‍♀️....😉😉...
    ഗുഡ് പ്രസന്റേഷൻ ഡിയർ 👌👌🥰🥰😘😘😘....

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 года назад +4

    Inn itha monjathi aayittund 😘❤😘😘
    💕💕Mashah allah

  • @ahsanafarvin5128
    @ahsanafarvin5128 3 года назад +18

    എനിക്കും 38 വയസ്സായി 4 മക്കളുണ്ട് 3പെണ്ണും1 ആണും

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      ആണോ മാഷാ അല്ലാഹ് 🥰🥰

    • @masharafudeenmasharafudeen3796
      @masharafudeenmasharafudeen3796 3 года назад +1

      Enikum 38 vayas 3 makalund

    • @mfmastergaming8832
      @mfmastergaming8832 3 года назад +1

      Enik 31 vayass. 4 makkalund

    • @mohammednabeel9996
      @mohammednabeel9996 3 года назад +3

      എനിക്ക് 36 വയസ്സായി ഒരു മകനുണ്ട് ഇപ്പോൾ അൽഹംദുലില്ലാഹ് 15 വർഷത്തിന് ശേഷം അറിവിൻ നിലാവ് എന്ന program ദിവസവും കാണുന്നുണ്ട് ഇപ്പോൾ 2 മാസം ഗർഭിണിയാണ് ഇത്തയും കണ്ടു നോക്കൂ സ്വാലിഹായ ഒരു സന്താനത്തെ അല്ലാഹു ഇത്താക്ക് പ്രധാനം ചെയ്യട്ടേ ആമീൻ

    • @minzherbalhaircareoil
      @minzherbalhaircareoil 3 года назад

      @@mohammednabeel9996 അൽഹംദുലില്ലാഹ്

  • @jamsheenabasheer9942
    @jamsheenabasheer9942 3 года назад

    Thatha eth mailanjiya edar nefu nail cone aano. Ente chwriya monk 6 vayassanu avankum thathane bayankara eshta. Kidakan vannal paeayum thathante vdeo kanan.

  • @rubeenap3895
    @rubeenap3895 3 года назад

    Soooper shahitha polikunnund eniyum nalla beauty tips pradeekshikunn

  • @minnu1538
    @minnu1538 3 года назад +16

    എനിക്ക് ഒരു കാര്യം മാത്രം പറയാനുണ്ട്... ത്രട്ട് ചെയ്യല്ലേ...... നെഗറ്റീവ് കമന്റ് ആണ് എന്ന് വിചാരിക്കല്ലേ... അള്ളാഹു ശപിച്ച വരിൽ പെടാത്തരിക്കട്ടെ. നമ്മളെ ല്ലാവരും അത് കൊണ്ട് പറഞ്ഞത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +2

      ആയിക്കോട്ടെ 👍👍👍👍

    • @shaanwithme4118
      @shaanwithme4118 3 года назад +4

      Nammude soundaryam lookam muzhuvanumulla alukal kand resikkumbol athite edakk enth tred
      Ee vidio okke nammal marichalum yutubil undavum athum valiya shikshayalle

    • @shaanwithme4118
      @shaanwithme4118 3 года назад

      @maimoona k njanum udheshicheth athan maimoona

    • @shaanwithme4118
      @shaanwithme4118 3 года назад

      @maimoona k ys evde sandoshippikkan alukalundavum avde nammude koode nammal matrame undavullu....namukk ellavarkkum erulogavum vijayamakkitharatte

    • @musafiramusukottakkal6350
      @musafiramusukottakkal6350 3 года назад +1

      @@sabeena4893 ആരാ അങ്ങനെ പറഞ്ഞത്

  • @salwasaluz2144
    @salwasaluz2144 3 года назад +12

    ഇത്ത സുന്ദരി ആണ് 😍😍😍❤️

  • @shanashanapk3720
    @shanashanapk3720 3 года назад +4

    Itha..... 🤩😘😘😘
    Chorkk ❤️❤️❤️❤️❤️❤️❤️❤️

  • @Ogclips-y1u
    @Ogclips-y1u 3 года назад +1

    നമ്മുടെ ഇഷ്ടത്തിനാ ജീവികേണ്ടത് അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല. മറ്റുള്ളവരെ തൃപ്തി പെടുത്തി ജീവിച്ച pne നമ്മുടെ ഇഷ്ടത്തിന് എവിടെ പൂവും. ഇത്താക് ഇഷ്ടം എന്തോ athu ചെയ്ത mathee

  • @cherycpc1676
    @cherycpc1676 3 года назад +2

    Ithak njnglokke kattak supportaaa😍

  • @nidaa_.h4900
    @nidaa_.h4900 3 года назад +7

    ഇത്തുസേ.... Marriage photos കാണിക്കോ 😊...
    എനിക്ക് ഈ മുഖ സൗന്ദര്യല്ല... ഇങ്ങളെ മനസ്സിന്റെ മൊഞ്ചാ ഇത്തുസേ ഇഷ്ട്ടം...😍😍
    Lub u ഇത്തു.....💕💕

  • @rashidariya2685
    @rashidariya2685 3 года назад +4

    ഇത്താത്താന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ.. 😀

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 3 года назад +6

    മുത്ത് മണികളെ inte വീഡിയോ കൂടി കാണാമോ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു outing വീഡിയോ യുമായി ട്ടൻ കാണണം ട്ടോ pls

  • @rameesrami5081
    @rameesrami5081 3 года назад

    Ningde ellaa vidiosum njngl kaanaarund .ithaane bayangara ishtaa..enty oru brother und 4 th padikkaanu avan phon eduthaal Adhyam parayum shas idunnu☺️ shaf moneyum boobu kuttaneyum bayangara ishtaa avank .avankum pochane venamnn paranjirikkum oroo vidio kaanumpozhum.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      ഒത്തിരി സന്തോഷം dear ഹായ് മോനു 😘😘😘😘😘

  • @nazeera2570
    @nazeera2570 3 года назад

    Good ithaaa
    38 atha aged alla.
    Enikkum eppozhum nakathil maylachi edaan ishtavaaa.
    ithade സത്യസന്ധത ഒരുപാട് ഇഷ്ടപ്പെട്ടു.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      അതെയോ,,,, സന്തോഷം 🥰🥰

    • @nazeera2570
      @nazeera2570 3 года назад

      @@SHASDOTCOMbyshahadiyasakeer I am very happy ithha rply thannathil

  • @crazy_vibes......
    @crazy_vibes...... 3 года назад +8

    സ്ത്രീകളിലെ മമ്മുട്ടിയാണ് ഇത്ത 😁😁

  • @fizamol
    @fizamol 3 года назад +16

    ഇത്ത നെഗറ്റീവ് കമന്റ്‌ ഒന്നും നോക്കണ്ട ഞമ്മളൊക്കെ ഇല്ലേ ഇവടെ സപ്പോർട്ട് 🤩

  • @SanhaMisthwahmp
    @SanhaMisthwahmp 3 года назад +4

    Mashallah 👍😍😘😎😑😘hi shahitha ende mole happy birthday Ann inn vishesham cheyoo pls 😎😎😘😘

  • @thahsimolty7053
    @thahsimolty7053 3 года назад

    Masha allaha..ithaty Manas adipoli anetto..🤩😘..yellam thuranne parayuna...inne nallam monjathi ayikunu Allo...

  • @abidhaashiq1577
    @abidhaashiq1577 3 года назад

    Njammal inghadeam inghade channel deyum balliya fan aantto 😘😘😘❤️

  • @toxicyt8964
    @toxicyt8964 3 года назад +10

    ഇത്താടെ വീഡിയോ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുന്നവർ like അടിക്ക് 👇👇

  • @farijan80jaiser91
    @farijan80jaiser91 3 года назад +5

    You are very innocent 👍🏻🥰God bless you...

  • @__fnaaaah__
    @__fnaaaah__ 3 года назад +3

    ഇത്ത നിങ്ങൾ എങ്ങനെ ആണ് തടി
    കുറച്ചത്. അത് ഒന്ന് പറയുമോ. Pls.

  • @shahinashukoor4958
    @shahinashukoor4958 3 года назад

    Ithathaaa adipoly tips mashallah eniyum oru paade vedios cheyyan kaiyate aaameen

  • @ishazahrazann5920
    @ishazahrazann5920 3 года назад

    Itha sundhariya nu sathym
    Nik thonniyad itahante beauti ithante charter aanu nik thonniyad Masha Allah 👍😘oru ahagaram vum illatha oru manasund ente ithak 😘😘😘😘😘

  • @mehfaramsi192
    @mehfaramsi192 3 года назад +19

    38 വയസ്സ് കൂടുതൽ അല്ല. നല്ല സംസാരം

  • @sabeeshbabubabu1234
    @sabeeshbabubabu1234 3 года назад +5

    ഇത്തു സുന്ദരിയല്ലേ super😍love you❤️❤️

  • @leen8618
    @leen8618 3 года назад +6

    38 vayass cheruppamanalloo thathaa...Mon ullath nokkiytt age ne vilayiruthath❤️

  • @wokandladle7139
    @wokandladle7139 3 года назад +2

    നിങ്ങളുടെ hair എങ്ങനെ സൂക്ഷിക്കും
    എന്ന ഒരു Vidio ഇടണം Pls

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      നിക്ക് അത്രക്ക് മുടി ഒന്നുമില്ലാട്ടോ 🥰🥰

  • @muhammedfiroz3057
    @muhammedfiroz3057 3 года назад

    Ithuse നിങ്ങളുടെ സൗന്ദര്യം Allahu തന്ന ഒരു വരധാനമാണ്.mashaallah 🥰😘എന്തു തേച്ചാലും സൗന്ദര്യം കൂടും എന്ന് എനിക്കും അഭിപ്രായമില്ല. Itha പറഞ്ഞ പോലെ skin നന്നാകും നമ്മുടെ മനസ് നന്നായാൽ നമ്മുടെ മുഖത്തു ഉറപ്പായും സൗന്ദര്യം കൂടും. നല്ല dress ഇടുമ്പോൾ നല്ലൊരു പോസിറ്റീവ് mind ആണ് കിട്ടുന്നത്. നമുക്ക് എന്താണോ ഇഷ്ട്ടം അത് ചെയ്യുക.

  • @bsn1261
    @bsn1261 3 года назад +7

    Allatto iyy sundhari thanneyaa😍

  • @habeebahabi8935
    @habeebahabi8935 3 года назад +20

    ശരിക്കും age thonnunnillattoo....

  • @AsRs495
    @AsRs495 3 года назад +8

    ഇത്താ..... എനിക്ക് വീഡിയോ ലൈക് അടിക്കാൻ പറ്റുന്നില്ല.... 😌😌😌

  • @arkvlogmalabar129
    @arkvlogmalabar129 3 года назад

    Nalla video ... Cool aayi samsaram enik ishtaayi

  • @zaharatips458
    @zaharatips458 3 года назад

    Mashaallah. itha annum kanan sundharan. shafumonte bagyam. Adipoli pappayum mammiyum. sundhariyaya marumakale kittatte.