I asked many pet shop and veterinary medical dealers but they don't know about this feedup yeast plus... My friend is in kollam...if you have any petshop contact number in kollam plz send me...I talk with my frnd and I can arrange....thank you
Feed up yeast digestion ന് വേണ്ടി കൊടുക്കുന്നതാണ്.. അതിനാൽ മുട്ടകോഴിക്കും കൊടുക്കാം ചെറിയ അളവിൽ.. അപ്പോൾ അതിന്റെ കാഷ്ടത്തിന്റെ smell കുറയ്ക്കും, ഈ kozhi മുട്ട incubation periodil നല്ല ആരോഗ്യമുള്ള കോഴികുട്ടിയെ വിരിയിക്കാനും സഹായിക്കും
Calcium കുറവ് ഉണ്ടെങ്കിൽ കോഴികൾ മുട്ട കൊത്തി കുടിക്കും... തീറ്റ പാത്രം കാലിയാവാതിരിക്കാൻ ശ്രദ്ധിക്കണം.... medicine vimeral കൊടുക്കാം... അല്ലെങ്കിൽ മുട്ട തോട് നന്നായി കഴുകി മിക്സിയിൽ പൊടിച്ചു തീറ്റ യുടെ കൂടെ കൊടുക്കാം....
Llnk കാണു അതിൽ ഞാൻ അളവ് പറഞ്ഞിട്ടുണ്ട് chicks ന് 50gm 1000 chicks.. ഏത് കോഴിക്കും കൊടുക്കാം.. അതിന്റെ പാക്കറ്റിൽ എഴുതിയിട്ടുണ്ട്... pets shopil കിട്ടും feedup yeast.. പിന്നെ medical store ലും കിട്ടും
Thank you chechi..
❤
Pls tell the cost
MRP 49 For 100gm
Super
പശുവിനെ കോട്ടുക്കൂന്നത്
എങ്ങനെ
ruclips.net/video/dhlLoIyCmrs/видео.htmlsi=JZ1TaRBk-s_fRy-c
Can you send this feedup yeast plus....I m in tamilnadu...I want this
It's available in all petshop
I asked many pet shop and veterinary medical dealers but they don't know about this feedup yeast plus... My friend is in kollam...if you have any petshop contact number in kollam plz send me...I talk with my frnd and I can arrange....thank you
I'm in Thrissur
Price
Rs49for 100gm
4500 kozhikku evalau Paisa agum
1000 chicks for 100gm
Packet il date und ennal katta pidichu poyi..kodukkamo ?
പൂപ്പൽ വരാതെ നോക്കണം.. എടുത്ത് കഴിഞ്ഞാൽ നന്നായി tight ആക്കി കെട്ടിവെക്കണം.... കട്ടപ്പിടിച്ചത് കൊടുത്താൽ ചിലപ്പോൾ loosemotion ഉണ്ടാവാൻ chance ഉണ്ട്....
ഫീഡ്അപ്പ് യീസ്റ്റ് തീറ്റയിൽ മിക്സ്‌ചെയ്ത് കൊടുക്കാൻപറ്റുമോ എത്ര അളവിലാണ് കൊടുക്കേണ്ടത് പ്ലീസ് മറുപടി
ഇതുവരെ ഇവിടുത്തെ farmil ആരും തീറ്റയിൽ കൊടുത്തിട്ടില്ല... ഞങ്ങളും കൊടുക്കാറില്ല അത് കറക്റ്റ് result കിട്ടണമെങ്കിൽ വെള്ളത്തിൽ mix ചെയ്ത് കൊടുക്കണം
ഇത് കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുമോ
Em solution ഉണ്ടാക്കാൻ ആണ് ഉപയോഗിക്കാറ്...
മുട്ടകോഴികൾക്ക് ഫീഡ്ആപ്പ്‌യിസ്റ്റ്കൊടുത്താൽ മുട്ടയിടൽ നിൽക്കുമോ
Feed up yeast digestion ന് വേണ്ടി കൊടുക്കുന്നതാണ്.. അതിനാൽ മുട്ടകോഴിക്കും കൊടുക്കാം ചെറിയ അളവിൽ.. അപ്പോൾ അതിന്റെ കാഷ്ടത്തിന്റെ smell കുറയ്ക്കും, ഈ kozhi മുട്ട incubation periodil നല്ല ആരോഗ്യമുള്ള കോഴികുട്ടിയെ വിരിയിക്കാനും സഹായിക്കും
കോഴികൾ മുട്ടകൊത്തി കുടിക്കാതിരിക്കാൻ എന്താണ് ചെയ്യുക
Calcium കുറവ് ഉണ്ടെങ്കിൽ കോഴികൾ മുട്ട കൊത്തി കുടിക്കും... തീറ്റ പാത്രം കാലിയാവാതിരിക്കാൻ ശ്രദ്ധിക്കണം.... medicine vimeral കൊടുക്കാം... അല്ലെങ്കിൽ മുട്ട തോട് നന്നായി കഴുകി മിക്സിയിൽ പൊടിച്ചു തീറ്റ യുടെ കൂടെ കൊടുക്കാം....
ruclips.net/video/xmtppZ7xDA0/видео.html
enthenkilum side effects ullathano thonniyitundo???
ഇല്ല... എല്ലാവരും നല്ല അഭിപ്രായം ആണ് പറയുന്നത്
കോഴികൾക്ക് ദഹ നത്തിന് എന്ത് മറുനാണ് കൊടുക്കുക
Feedup yeast കൊടുക്കുന്നുണ്ടെങ്കിൽ digestion നടക്കുമല്ലോ... വേറെ medicine കൊടുക്കേണ്ട ആവശ്യം വരില്ലല്ലോ?
Chechi kozhik Mandavikam und Medicine ariyumo
മനസിലായില്ല.... എന്താ ലക്ഷണം... ഇവിടെ ചിലപ്പോൾ പറയുന്ന പേര് വേറെ ആവും അതാണ് ചോദിച്ചത്...
@@swappusgallery7036 Rand kannum adach nikkum
@@ഹൈദരാലി-ഫ4ഫ നാടൻ ആണോ അതോ ബ്രോയ്ലർ ആണോ.... കണ്ണുവീക്കം ആണോ... എങ്കിൽ boric acid വെളിച്ചെണ്ണയിൽ mix ചെയ്ത് പുരട്ടിയാൽ മതി...
കുറവായോ കണ്ണിലെ അസുഖം
അതുപോലെ കോഴിയുടെ വയറിളക്കം മാറിയില്ലേ
15കോഴികൾക്ക് എത്ര ഗ്രാം ഫീഡ് അപ്പ് യീസ്റ്റ് കൊടുക്കാം
8gm
മുട്ടകോഴികൾക്ക് ഫീഡ് അപ്പ് യീസ്റ്റ്സ്ഥിരമായി കൊടുക്കാമോ എത്രഗ്രാം വരെ കൊടുക്കാം
ruclips.net/video/UV3wzj1sBg4/видео.html
Llnk കാണു അതിൽ ഞാൻ അളവ് പറഞ്ഞിട്ടുണ്ട് chicks ന് 50gm 1000 chicks.. ഏത് കോഴിക്കും കൊടുക്കാം.. അതിന്റെ പാക്കറ്റിൽ എഴുതിയിട്ടുണ്ട്... pets shopil കിട്ടും feedup yeast.. പിന്നെ medical store ലും കിട്ടും
1 weak aya naden kozhi kotikel
kodokaaan patomoooo ???
എത്ര എണ്ണം... സ്ഥലം എവിടെയാ
Feedup east കട്ട പിടിച്ചു പോകുന്നു. ഫ്രിഡ്ജിൽ വച്ചാൽ കുഴപ്പം ഉണ്ടാകുമോ
നനയാതെ സൂക്ഷിക്കണം... നനഞ്ഞാൽ കട്ടപ്പിടിക്കും