Sir...Thanks... എത്ര നിഷ്പക്ഷമായിട്ടാണ് താങ്കൾ ചരിത്രത്തെയും ആശയങ്ങളെയും അടുക്കും ചിട്ടയോടെയും അവതരിപ്പിക്കുന്നത്. ആഴത്തിലുള്ള അറിവും ചിന്തയും വേണം ഒട്ടും മടുപ്പില്ല >ത്ത അവതരണം..
The findings sunil Sir speaks about growth of Buddhism which received royal patronage and decline of brahmin dominated castes based Hinduism and connector this fact with 4 cycles Yuga concept is extremely significant and a path breaking explanation and point to depth of exercise towards misinformation and myth making engaged in by the class which lost privilege even though temporarily and slavish acceptance of the same by an indolent majority in utter disregard of truth. So majority of so called truths are utter falsehoods imposed on a "willing to belive " population.
Mythology 😄മിത്ഥ്നേ മിത്ഥായു൦ ചരിത്രത്തേ ചരിത്രമായു൦ മനസ്സിലാക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ പഠിപ്പികണ൦ അതിന്നു വേണ്ടി മാഷേപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ അനിവാര്യമാണ്.
Truth when discloses thieves will shuffle the score draw..... truth it is is not always sweet & tasty for everyone.. Well said sir...frightened dogs barking... go ahead 💪💪
വ്യാസൻ നിർവ്വചിച്ചത് സൂക്ഷമാംശമാണ് സ്തൂല ശരീരം ,(ഹൃദയം വിഷ്ണു അംശാവതാരം ശ്രീകൃഷ്ണൻ രക്തം) ഇതു തന്നെയല്ലേ "എന്റെ രക്തം പാനം ചെയ്യുവിൻ" എന്നതും , .......... ഉം , തെറ്റിദ്ധരിപ്പിക്കുന്നവരെ പൊളിച്ചെഴുതുവാനല്ലേ കണ്ണാടി പ്രതിഷ്ഠിച്ച് "സ്വന്തം മുഖം കാണടാ " അതാണ് നീ പ്രതീക്ഷിക്കുന്ന വിശ്വസിക്കുന്ന ഈശ്വരൻ ,നീ തന്നെയാണ് ദൈവം
സംഗീത കുലപതികളിൽ പ്രഥമസ്ഥാനീയനായ ശ്രീ ത്യാഗരാജ സ്വാമികളെ അതേ പേരിൽ തന്നെ അഭിസംബോധന ചെയ്യാൻ താങ്കൾക്ക് മടി തോന്നുന്നു എങ്കിൽ അത് താങ്കളുടെ തലയിൽ നൈസായി ഇരിക്കുന്ന അഹങ്കാരമാണ് Mr. ഇളയിടം. മുഖത്ത് വരുത്തുന്ന ചിരിയിലൂടെ അത് മറയ്ക്കാൻ ശ്രമിക്കരുത്.
Sir...Thanks... എത്ര നിഷ്പക്ഷമായിട്ടാണ് താങ്കൾ ചരിത്രത്തെയും ആശയങ്ങളെയും അടുക്കും ചിട്ടയോടെയും അവതരിപ്പിക്കുന്നത്. ആഴത്തിലുള്ള അറിവും ചിന്തയും വേണം ഒട്ടും മടുപ്പില്ല >ത്ത അവതരണം..
നല്ല പ്രഭാഷണം. ഇങ്ങനെയുളള കാഴ്ച്ചപ്പാടാണ് ഇന്ന് ലോകത്തിനാവശ്യം
Wowwwwww...💞💞💞💞💞💞💞💞💞💞💞💞 ....Exclllllllllllllllllllllllllllnt speech
Great
The findings sunil Sir speaks about growth of Buddhism which received royal patronage and decline of brahmin dominated castes based Hinduism and connector this fact with 4 cycles Yuga concept is extremely significant and a path breaking explanation and point to depth of exercise towards misinformation and myth making engaged in by the class which lost privilege even though temporarily and slavish acceptance of the same by an indolent majority in utter disregard of truth. So majority of so called truths are utter falsehoods imposed on a "willing to belive " population.
Mythology 😄മിത്ഥ്നേ മിത്ഥായു൦ ചരിത്രത്തേ ചരിത്രമായു൦ മനസ്സിലാക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ പഠിപ്പികണ൦ അതിന്നു വേണ്ടി മാഷേപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ അനിവാര്യമാണ്.
Great speech
കൊള്ളാം കേട്ടോ
Nalla.prabashañam
Great speech sir
Very much educative and informative speech
Truth when discloses thieves will shuffle the score draw.....
truth it is is not always sweet & tasty for everyone..
Well said sir...frightened dogs barking... go ahead 💪💪
Do you know the references he claims here? He is only quoting books that matches his propaganda!
@@randomfun6526by e se BT ex se
3x
ഇടതുപക്ഷ ചിന്തകന്റെ വീക്ഷണ കോൺ.
ഒരു കമ്മ്യൂണിസ്റ്റ്കാരൻ മഹാഭാരതം നിർവഹിക്കുന്നു , നുണയിടത്തിന് രണ്ടാം കമ്മ്യൂണിസ്റ് സർക്കാരിനെ കുറിച്ചു് ഒന്ന് വിവരിക്കാമോ ?
നിങ്ങൾക്ക് സംസാരിച്ചൂടേ? നിങ്ങളുടെ വാക്കുകൾ കേൾക്കാനും ഞങ്ങൾ സർവ്വാത്മനാ ഒരുക്കമാണ്!
വ്യാസൻ നിർവ്വചിച്ചത് സൂക്ഷമാംശമാണ് സ്തൂല ശരീരം ,(ഹൃദയം വിഷ്ണു അംശാവതാരം ശ്രീകൃഷ്ണൻ രക്തം) ഇതു തന്നെയല്ലേ "എന്റെ രക്തം പാനം ചെയ്യുവിൻ" എന്നതും , .......... ഉം , തെറ്റിദ്ധരിപ്പിക്കുന്നവരെ പൊളിച്ചെഴുതുവാനല്ലേ കണ്ണാടി പ്രതിഷ്ഠിച്ച് "സ്വന്തം മുഖം കാണടാ " അതാണ് നീ പ്രതീക്ഷിക്കുന്ന വിശ്വസിക്കുന്ന ഈശ്വരൻ ,നീ തന്നെയാണ് ദൈവം
sunilkumar sir, great speech
M
Puranas എന്നാൽ പഴയകഥ മറ്റൊരിടത്ത് സംഭവിച്ചത് . എന്നാൽ ഇധിഹാസം ഇവിടെ സംഭവിച്ചത് .
കീഴാളർ എന്ന് പൊതുവെ മനുഷ്യരെ പറയാമോ.
സംഗീത കുലപതികളിൽ പ്രഥമസ്ഥാനീയനായ ശ്രീ ത്യാഗരാജ സ്വാമികളെ അതേ പേരിൽ തന്നെ അഭിസംബോധന ചെയ്യാൻ താങ്കൾക്ക് മടി തോന്നുന്നു എങ്കിൽ അത് താങ്കളുടെ തലയിൽ നൈസായി ഇരിക്കുന്ന അഹങ്കാരമാണ് Mr. ഇളയിടം. മുഖത്ത് വരുത്തുന്ന ചിരിയിലൂടെ അത് മറയ്ക്കാൻ ശ്രമിക്കരുത്.
😂
You are not coming to the point.instead of veering around the bush
Great speech
Great speech