നിലമ്പൂരിൽ മാത്രമല്ല വന്യജീവി ശല്യം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ കർഷകനെ ഒരു കൃഷിയും ചെയ്യാൻ പാടില്ലാത്ത അവസ്ഥയാണ് എന്തെങ്കിലും കൃഷി ചെയ്താൽ വന്യജീവികൾ അതു നശിപ്പിക്കും ഒരു എംഎൽഎ എങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ ഉണ്ടായത് നന്നായി മുഖ്യ പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾ ഇടപെടാതെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരട് വലിയ കളിയാണ് ഭൂരിപക്ഷം നേതാക്കന്മാരോട് ഒരു അഭ്യർത്ഥന പിണറായി വിജയന്റെ ഭരണത്തിന്റെ കീഴിൽ മലയോര മേഖല മുഴുവൻ ദുരിതത്തിലാണ് പ്രതികരിക്കുവാൻ തയ്യാറാവുക
ജയരാജനും ശിവൻകുട്ടി യും ജലിലും ഒക്കെ സുഖിച്ചു നടക്കുമ്പോൾ ഫോറെസ്റ്റ് ഓഫീസിലെ ഒരു ചെയർ നശിപ്പിച്ചു എന്ന് പറഞ്ഞു അറസ്റ്റ് ഇവർക്ക് നിയമ സഭ തല്ലിപൊളിച്ചത് ഒരു പ്രശ്നം അല്ല
നിയമ സഭ പൊതു മുതൽ അല്ലാത്തത് കൊണ്ട് മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ ജയ്‌ലിൽ പോവേണ്ട ആവശ്യമില്ല, മാത്രമല്ല അവർക്ക് വേണ്ടി സർക്കാർ നമ്മുടെ നികുതി പണം എടുത്തു കേസും നടത്തും...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതികരണം കാത്തിരിക്കുന്നു പ്രത്യേകിച്ച് മലയോര മേഖലയിലെ എംഎൽഎയും മന്ത്രിയുമായ റോഷി ആഗസ്റ്റ് എന്തു പറയുന്നു എന്നോ മലയോര മേഖല കാത്തിരിക്കുന്നു
സഖാവ് ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു? സഖാവ് പ്രഭാകരൻ: കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി (പരിപ്പ് വട, ദിനേശ് ബീഡി കട്ടൻചായ നിരീക്ഷണം)😊
അൻവറിന്. ഇമേജ് കൂടി
അൻവർ ആരായിരുന്നു എന്നതല്ല അദ്ദേഹം എന്ത് പറയുന്നു എന്നതാണ് പ്രധാനം
എന്തു പറയുന്നെന്ന് ? PC ജോർജ് പണ്ടു പറഞ്ഞ പോലെ കുറെ വിഡ്ഡിത്തം പറയുന്നു.
@@thomasjoseph5945നിന്നെ പോലെ വിവരവും ബുദ്ധി ഇല്ലാത്തവർക്കും വിഡ്ഢിത്തം ആയി തോന്നും 😌
@@thomasjoseph5945കർഷകർക്കൊപ്പം നിൽക്കുന്നത് വിഡ്ഢിത്തം ആണെന്ന് നിങ്ങളോട് ആരു പറഞ്ഞു
വന്യമൃഗങ്ങൾ പുറത്തിറങ്ങി ജനിങ്ങളെ ആക്രമിച്ചാൽ 'DFO യെ അറസ്റ് ചെയ്യണം
DFO yaano Vanya mrugangale valarthunnathu???DFO order kooduthal vanyamrugangal Attention aayi Kaattinullil nilkkumo?????!!!!!!
അൻവർ പൊളിച്ചു ❤❤
👍👍👍👍👍👍❤❤❤❤❤❤അൻവർ ജനകീയ നേതാവാണ്.
അൻവറിന്. മൈലേജ്. ഒരുപാട് പിണറായി കൂട്ടി
നിലം പൂറന് പച്ച വിപ്ലവ അഭിനന്തനങ്ങൾ....😂😂😂😂
PV Anvar ഇപ്പോഴത്തെ സര്ക്കാർ ഭരണത്തേക്കുറിച്ചു പറഞ്ഞ, ഒരു വിഷയവും പ്രതിപക്ഷത്തിന് എന്നല്ല , ആർക്കും തന്നെ തള്ളിക്കളയാൻ കഴിയുന്നതല്ല .
പ്രതിപക്ഷം എപ്പഴേ തള്ളിക്കളഞ്ഞു അൻവറിനെ ? ലീഗിൽ കേറാൻ നോക്കിയിട്ടെന്തായി ? കോൺഗ്രസിൽ കേറാൻ പോയിട്ടൊ ? അത്രേയുള്ളൂ. ഇനി അൻവറിനെ പരമാവധി വെടക്കാക്കിയെടുക്കും UDF . ആര്യാടൻ ഷൗക്കത്തിൻ്റെ സീറ്റാണ് നിലമ്പൂർ . അതെടുത്ത് അൻവറിനു കൊടുത്താൽ വിവരമറിയും.
അപ്പോ..... ശിവൻകുട്ടി കാട്ടിക്കൂട്ടിയത് സ്വാതത്ര്യ സമരത്തിന് വേണ്ടിയാണോ?😅😅😅🙄🙄🙄🙄🤦🤦🤦
സ്വാർണ കടത്തു പുറത്ത് വരണം
പിണറായി വെറും,,കടലാസ് പുലി,, മാത്രമാണെന്ന് ഇപ്പോൾ മനസ്സിൽ ആയി... CPM ന്റെ ആന്ധ്യം കേരളത്തിൽ പിണറായി യിൽ നിന്നാവും...
Anwer King - Finu Flat
Anver.go.ahead.
വിപ്ലവ സിംഹം അങ്ങനെ പവനായി ശവമായി
അയ്യൊ ചിരിക്കാന്‍ വയ്യേ 😂😅Waiting for മറുനാടന്‍ വീഡിയോ 😂😂😂😂 Japan മൂലം ഗോള്‍ഡ് ജയിലില്‍ 😂😂😂
Anwar super 👌 👍 😍
ജയിലിൽ പോയവനെ സൂപ്പർന്നും പറഞ്ഞ് കളിയാക്കുന്നോ ?😢😢
😂 അല്ല മാപ്രേ ഒരു അനീതി കണ്ടാൽ അത് പറയാൻ പാടില്ലേ??
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് പറഞ അൻവറിന് ആണോ.കോൺഗ്രസ്സ്. പിൻതുണ😅😅😅😅😅😅
തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ അയാൾ പരോക്ഷമായി ഇടതനുകൂലി ആയി
അൻവർ റിമാറ്റിൽ ആയത് വിളിക്കാത്ത ഇടത്തെത്തി പാവങ്ങളെ കൊലക്കു കൊടുത്തതിനല്ലലോ,, anvar❤❤❤
നിലമ്പൂരിൽ മാത്രമല്ല വന്യജീവി ശല്യം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ കർഷകനെ ഒരു കൃഷിയും ചെയ്യാൻ പാടില്ലാത്ത അവസ്ഥയാണ് എന്തെങ്കിലും കൃഷി ചെയ്താൽ വന്യജീവികൾ അതു നശിപ്പിക്കും ഒരു എംഎൽഎ എങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ ഉണ്ടായത് നന്നായി മുഖ്യ പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾ ഇടപെടാതെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരട് വലിയ കളിയാണ് ഭൂരിപക്ഷം നേതാക്കന്മാരോട് ഒരു അഭ്യർത്ഥന പിണറായി വിജയന്റെ ഭരണത്തിന്റെ കീഴിൽ മലയോര മേഖല മുഴുവൻ ദുരിതത്തിലാണ് പ്രതികരിക്കുവാൻ തയ്യാറാവുക
പിണറായി ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് തന്നെ ഒരു പിടിയും ഇല്ല
ജയരാജനും ശിവൻകുട്ടി യും ജലിലും ഒക്കെ സുഖിച്ചു നടക്കുമ്പോൾ ഫോറെസ്റ്റ് ഓഫീസിലെ ഒരു ചെയർ നശിപ്പിച്ചു എന്ന് പറഞ്ഞു അറസ്റ്റ് ഇവർക്ക് നിയമ സഭ തല്ലിപൊളിച്ചത് ഒരു പ്രശ്നം അല്ല
നിയമ സഭ പൊതു മുതൽ അല്ലാത്തത് കൊണ്ട് മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ ജയ്‌ലിൽ പോവേണ്ട ആവശ്യമില്ല, മാത്രമല്ല അവർക്ക് വേണ്ടി സർക്കാർ നമ്മുടെ നികുതി പണം എടുത്തു കേസും നടത്തും...
അ൯വ൪ ജി കീ ജയ്❤❤❤❤❤
പൊതുമുതൽ നശിപ്പിച്ചാൽ ഇത്ര ദ്രുതഗതിയിലുള്ള നിയമനടപടികളൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടോ? നമ്മളാരും അറിഞ്ഞില്ല...😂
ഉണ്ട്... വിദ്വേഷം ഉണ്ടേൽ 😅😅😅😅
Pourabotham kananel nigalu anyanattil poku
സ്വന്തം നെഞ്ചത്ത് ചെസ്റ്റ് നമ്പർ വീണു അൻവറിന്
പൊളിറ്റിക്സ് ഇരട്ടതപ്പു പ്രതിപക്ഷ thindathu
ഒറ്റുകാരന് അധോലകത്തിൽ ശിക്ഷ മരണമാണ്. പക്ഷേ പിണറായി ദാദ ശിഷ്യനെ പൊക്കിയിട്ടേയുള്ളൂ😂'
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതികരണം കാത്തിരിക്കുന്നു പ്രത്യേകിച്ച് മലയോര മേഖലയിലെ എംഎൽഎയും മന്ത്രിയുമായ റോഷി ആഗസ്റ്റ് എന്തു പറയുന്നു എന്നോ മലയോര മേഖല കാത്തിരിക്കുന്നു
If UDF admits it will be the END of UDF in Kerala ⁉️
വളർത്തിയതും തളർത്തുന്നവരും അവർ തന്നെ!
Eppol paathalathil ethi😂😂
Anwar nte aropanangal sathyamennu thelinju.....🎉
Koppane thoof😂😂
കോമഡി Anwar 😂
Pv anvar❤❤. യോഗി വിജയൻ 2026ൽ കാണാം
Sarkarinte valare mosam pakaveettal
Anwar kurach kuuudi reaaaaach kitti ...
മൂലം ഗോള്‍ഡ് നേതാവ് 😅😅😅
Eduthuchaatam onninum parihaaramalla anvarka endhoke
Aayirunnu pinaraayi ende baapaanepole sathaasan koadikalude azimathynadathi
Raahulgaandhiyude DNA parisodhikanam ellaam kudhaagava😅
BHARANA KHADANA ASAHISHNUTHA PAACHICHAM PATTAYAM ,NEW NA PACHA AVAKAASHAM MONEY 🤑 PUR,.
Ulakka anvar udayip
I Support Japan മൂലം Gold 😂😂😂😂😅
UDFnu pattiya party !....
UDF നു വേണ്ട ഈ ചരക്കിനെ .
Endhuthanne paranjalum anwar swantham karyathinu vendiyalla jayilil poyathu. Niralambaraya asamgaditharaya janathayude jeevalprasnathinu pariharam kanananu.
Pareesha maheswara nammukum kittanam panam ......ithanu politicians anu parayumbol malayalikalude manasil varuna 😂 ala karyam lokathu avidelam politicians undu but ivide ulu igane
Pinarai theekond kalikunnu yoogiyanoPinarai
അൻവർ ഒലത്തും
AN Waaar Puppuli Janangalude Shabdam Team Asia Net
സഖാവ് ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
സഖാവ് പ്രഭാകരൻ: കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി
(പരിപ്പ് വട, ദിനേശ് ബീഡി കട്ടൻചായ നിരീക്ഷണം)😊
Udf veendum moonji😂😂
മൈലേജ് കൂടി