✍️ റെസ്യുമെ - Resume Format for Freshers - Malayalam | Format, Template, Education, Internship

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഫ്രഷേഴ്‌സിന്റെ റെസ്യുമെ ചെയ്യുന്നതിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാവുന്നതിനെ അടിസ്‌ഥാനമാക്കി ചെയ്ത വീഡിയോ ആണ്. ഏത് ടെംപ്ലേറ്റ് ആണ് ഉപയോഗിക്കേണ്ടത്, ഏറ്റവും മികച്ച/പുതിയ ടെംപ്ളേറ്റ് ഏതാണ്, ക്വാളിഫിക്കേഷൻ എങ്ങനെ ഉൾപ്പെടുത്തണം, എക്സ്പീരിയൻസ് എന്ത് ചെയ്യണം എന്നുള്ള സംശയങ്ങളാണ് ഈ വീഡിയോയിൽ അഡ്രെസ്സ് ചെയ്യുന്നത്. കൂടുതൽ സംശയങ്ങൾ കമന്റ് ചെയ്താൽ മറുപടി തരുന്നതാണ്.
    ---------------------
    🎯 For resume advise | Resume preparations | LinkedIn profile Makeover | Mock Interview | LinkedIn Whatsapp Program - Call/Whatsapp 9746707017
    🎯 To join the Intern-Preneur Development Program to improve communication, confidence, professionalism and all other skills, to learn everything about recruitment and career mentoring - Call/Whatsapp - 97464 88303
    👨🏽‍💻 For sessions on resume, LinkedIn, interview, and recruitment in colleges - Call/Whatsapp - 9746404046
    ‼️ Get in touch for anything below:
    ✅ Resume
    ✅ Job Interview
    ✅ LinkedIn profile
    ✅ Cover letters
    ✅ Skill identification
    ✅ Communication skill development
    ✅ Career mentoring
    ⛳ www.internpreneur.in
    ⛳ www.evolversproject.com
    ⛳ hey@evolversproject.com
    evolversproject
    ⛳ LinkedIn.com/thevolversproject
    ------
    Best resume maker for freshers
    Resume Template for Freshers
    Education in resume for freshers
    CV for freshers with no experience Malayalam
    Best resume format for freshers Malayalam
    Resume format for freshers
    -----
    #evolvers #evolversproject #ipdp #internpreneur #employability #resume #resumepreparation #experientiallearning #resumetips #interviewtips #softskills #skilldevelopment #communication #confidence #professionalism #resumemalayalam #linkedintips #cv #cvwriting

Комментарии • 23

  • @m_r_u_d_u_l
    @m_r_u_d_u_l 7 месяцев назад +5

    Informative video... thankyou sir 😊

  • @aji7790
    @aji7790 4 месяца назад +4

    Resume language vekumbol egane ya vekkumeans Hindi or English oka athivshithinu ariyam appo ath egne vekum

    • @TheEvolversProject
      @TheEvolversProject  3 месяца назад +1

      അറിയാവുന്ന ഭാഷകൾ കൊടുക്കുക. ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഉപയോഗിക്കേണ്ടി വരുന്ന ജോലി ആണെങ്കിൽ ഓരോ ഭാഷയ്ക്ക് നേരെയും ബ്രാക്കറ്റിൽ (fluent), (intermediate), (basic), (native) ഇങ്ങനെ ഏതാണോ ബാധകം, അത് കൊടുക്കാം.

    • @samroodac7850
      @samroodac7850 2 месяца назад

      U can use canva

    • @TheEvolversProject
      @TheEvolversProject  2 месяца назад +1

      @@samroodac7850 Use Canva for?

  • @ARCHAGSURESHKANCHI
    @ARCHAGSURESHKANCHI 13 дней назад

    Sir njan Degree pass aanu enik Indusind bankilek jolik apply cheyanam. Degree passed freshersinanu apply cheyan notification ullath. Enik oru cv thayyaraki tharamo

    • @TheEvolversProject
      @TheEvolversProject  12 дней назад

      Please WhatsApp our team for resume preparation- 9746707017

  • @nandavr1331
    @nandavr1331 3 месяца назад +1

    Sir, enik 5 month ulu oru companyil joli cheyt experience. Apol cvyil athy vekunatil kuzhapam undo... Certificate ela experience

    • @TheEvolversProject
      @TheEvolversProject  3 месяца назад +1

      വേറെ ഒരു എക്സ്പീരിയൻസും ഇല്ലെങ്കിൽ, ഫ്രഷർ ആയി മറ്റ് ജോലി നോക്കുകയാണെങ്കിൽ വെയ്ക്കണമെന്നില്ല. എക്സ്പീരിയൻസ് ആവശ്യമുള്ള ജോലികളോ ഈ എക്സ്പീരിയൻസ് കൊണ്ട് ഗുണം ഉണ്ടാവുന്ന ജോലികളിലേക്ക് ആണെങ്കിൽ വെക്കാം. പക്ഷേ അഞ്ച് മാസം നന്നായി വർക്ക് ചെയ്തത് ആയിരിക്കണം. തന്നെയല്ല എന്തുകൊണ്ട് അഞ്ച് മാസം കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങി എന്നത് ഭേദപ്പെട്ട കാരണം ആണെങ്കിൽ കുഴപ്പമില്ല. മാത്രമല്ല, അവിടെ ജോലി ചെയ്തതിന് തെളിവ് എന്താണ് എന്ന് ഏതെങ്കിലും ഇന്റർവ്യൂവിൽ ചോദിച്ചാൽ ഉത്തരം പറയാൻ പ്രിപ്പയേർഡ് ആയിരിക്കണം.

  • @jiny.7
    @jiny.7 25 дней назад

    Photo vaykende avishyam undo it company yillokke email vazhi sent cheyumbol?

    • @TheEvolversProject
      @TheEvolversProject  25 дней назад

      Photo in resume / CV? | Resume Tips Malayalam | Evolvers
      ruclips.net/video/qNts1bTdGl4/видео.html

  • @dhanushs8659
    @dhanushs8659 25 дней назад

    Degree supply und apo qualification entg vekkum🙂

    • @TheEvolversProject
      @TheEvolversProject  25 дней назад

      B.Com (Course Completed)

    • @dhanushs8659
      @dhanushs8659 25 дней назад

      @@TheEvolversProject sir 2021-24 ann coursente duration ath ipo kazhinj apol course completed enn vechal mathiyo atho pursuing degree ano..

    • @TheEvolversProject
      @TheEvolversProject  24 дня назад

      @@dhanushs8659 കോഴ്സ് കഴിഞ്ഞില്ലേ? അപ്പൊ pursuing എന്ന് വെക്കുന്നതിൽ അർഥമില്ല.

  • @littlegirl9524
    @littlegirl9524 3 месяца назад +1

    Sir, resume nte koode nammude certificates upload cheyyano?

    • @TheEvolversProject
      @TheEvolversProject  3 месяца назад +2

      വേണ്ട. ചോദിച്ചാൽ മാത്രം separate file ആയി കൊടുക്കുക.

    • @littlegirl9524
      @littlegirl9524 3 месяца назад

      @@TheEvolversProject Thankyou sir

  • @adithya_rameshh
    @adithya_rameshh Месяц назад

    Sir, ente details paranju thanna enk oru resume thayaarakki tharumoo

    • @TheEvolversProject
      @TheEvolversProject  Месяц назад

      റെസ്യുമെ പ്രിപ്പയർ ചെയ്യുന്ന സെർവീസ് ഉണ്ട്. പക്ഷെ അത് പെയ്ഡ് ആണ്. 9746707017 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്‌താൽ എത്രയാവും റേറ്റ് എന്ന വിവരങ്ങളൊക്കെ നിങ്ങളുടെ പ്രൊഫൈൽ അനുസരിച്ച് നോക്കി പറയും.

  • @nevinabraham9523
    @nevinabraham9523 6 месяцев назад

    Sir, njn ente resume ayachu thannal ath nokkeet enthelum changes veno ennu onnu parayuvo…..please