ഫെബ്രുവരി 2024 FEBURARY അശ്വതി_രേവതി മാസഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 64

  • @astromalayalam
    @astromalayalam  7 месяцев назад +6

    @astromalayalam RUclips Channel
    CHAPTERS :- 00:00 Introduction 02:11 Medam Rasi 05:02 Edavam Rasi 09:29 Midhunam Rasi 13:01 Karkkidakam Rasi 17:05 Chingam Rasi 21:17 Kanni Rasi 25:05 Thulam Rasi 28:17 Vruschikam Rasi 33:08 Dhanu Rasi 36:27 Makaram Rasi 39:26 Kumbham Rasi 42:47 Meenam Rasi 46:35 Conclusion. Please visit our channel main page and search playlist watch all videos as you need...
    Click on this:- @astromalayalam

  • @soumyast9842
    @soumyast9842 6 месяцев назад +1

    താങ്കൾ എല്ലാർക്കും മറുപടി നൽകുന്ന ഒരേ ഒരു astrologer ആണ്. 🙏🏻

  • @sheebakv4314
    @sheebakv4314 7 месяцев назад +1

    എനിക്ക് കറക്റ്റ് ആയിട്ട് ഉണ്ടാകാറുണ്ട് വളരെ സത്യമാണ് 🙏🙏🙏🙏🙏

  • @augustinek6926
    @augustinek6926 7 месяцев назад +2

    God bless you

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 месяцев назад +1

    OM namah shivaya 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni 🙏🙏🙏

  • @shajikumar415
    @shajikumar415 7 месяцев назад +1

    Namaskaramthirumeni,bharani

  • @parameswarank216
    @parameswarank216 7 месяцев назад +1

    ❤💙🙏💙❤🌼🌈നന്ദി സർ 🌈🌼❤💙🙏💙❤

  • @ksk2067
    @ksk2067 7 месяцев назад

    Sir oru doubt paranju tharumo?? 7bhavam shoonyam aanu, bhavadhipan chandran 10il aanu oppam kethuvum.. 2 kalyanam vendivarumo??

    • @astromalayalam
      @astromalayalam  5 месяцев назад

      വിവാഹ ചേർച്ച നോക്കി തീരുമാനം എടുക്കണം

  • @Vibombai
    @Vibombai 7 месяцев назад +1

    Thirumeni manasu positive ayi irikumpol narayanaya nama and namasi vaya um 5 minit veetham prarthichote. Kulichu shudamayi non veg ozhivaki thanne prarthikanam ennundo?

    • @astromalayalam
      @astromalayalam  7 месяцев назад

      എല്ലാ സമയവും ജപങ്ങൾ ചെയ്യാം.. മനസ്സ് ശാന്തമാകും വരെ തുടരുക

  • @siva.14.
    @siva.14. 7 месяцев назад +1

    Sir, എന്റെ date of birth 14 /08/2002 aanu.. ജനന സമയം 1.45 am.. എന്റെ നാൾ ചോതി ആണോ ചിത്തിര ആണോ? 🥺 plz reply

    • @astromalayalam
      @astromalayalam  7 месяцев назад +1

      ചിത്തിര 4-)0 പാദം തുലാക്കൂറ്

  • @letuslive1912
    @letuslive1912 7 месяцев назад +1

    ഞാൻ അനിഴം ആണുട്ടോ ❤🙏

  • @mrjee4881
    @mrjee4881 6 месяцев назад

    തിരുമേനി ഈ കേതു -ശുക്ര ദശ സന്ധിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ പൂയം നക്ഷത്രം..pls reply sir. ...

    • @astromalayalam
      @astromalayalam  6 месяцев назад

      ആരോഗ്യം ശ്രദ്ധിയ്ക്കണം ദോഷപരിഹാരം ചെയ്യണം..

  • @varunas4406
    @varunas4406 7 месяцев назад +1

    🙏🙏

  • @skkojdxb
    @skkojdxb 7 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sp7dm4jg3y
    @user-sp7dm4jg3y 7 месяцев назад +1

    Vasanthalakshmi. Thiruvathira.
    Casekalil vijayam undakan prarthikkane. Chingathil thiruvathira 1962 aanu.

    • @astromalayalam
      @astromalayalam  7 месяцев назад +1

      ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..

  • @shobhasoman7118
    @shobhasoman7118 7 месяцев назад +1

    🙏🙏🙏🙏🙏

  • @suryarajan6409
    @suryarajan6409 3 месяца назад +1

    Jathakam azhtumo

  • @manjupg8277
    @manjupg8277 7 месяцев назад +2

    Manju bharani 11/2/1981

  • @mohananm7197
    @mohananm7197 7 месяцев назад +1

    മോഹനൻ.
    അശ്വതി.
    13.4.1964. 🙏🙏

  • @Mims52
    @Mims52 6 месяцев назад

    Feb 23 സിസേറിയൻ പറഞ്ഞിട്ടുണ്ട്.. ആയില്യം നാൾ... 4:30 ന് ശേഷം ദോഷം ഉണ്ടോ

  • @lathasurendran1599
    @lathasurendran1599 7 месяцев назад

    Sir ചിങ്ങകൂർ ഉത്രം ആണ് ഞാൻ.. ആത്മഹത്യാ വക്കിൽ ആണി ജീവിതം ഇപ്പോ കടംജപ്തി കുട്ടികളുടെ പഠിത്തം എല്ലാം പ്രശ്നം ആണ് ഈ വർഷം എങ്കിലും ശരിയാകുമോ 🙏🏻🙏🏻

    • @soumyast9842
      @soumyast9842 7 месяцев назад

      എന്റെ ഭർത്താവ് മകം ആണ്. ഇപ്പോൾ financialy ok aanu. Veedokke നന്നാക്കി. ദാരിദ്ര്യം എല്ലാം മാറി.

  • @puthenveettilmeena1931
    @puthenveettilmeena1931 6 месяцев назад

    D. O. B. 30/4/2002
    3.00pm.
    തൃക്കേട്ട നക്ഷത്രം.Civil service exam ന് പരിശ്രമിക്കുന്നു.I. A. S. കിട്ടുവാൻ ജാതകത്തിൽ യോഗം ഉണ്ടോ. ഏത് വയസ്സിൽ ജോലി കിട്ടും. അങ്ങയുടെ വിലയേറിയ മറുപടി പ്രതി ക്ഷിക്കുന്നു.

    • @astromalayalam
      @astromalayalam  5 месяцев назад

      വിശദമായ ജാതക പരിശോധന നടത്തി അറിയാം.. ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @radhikap5847
    @radhikap5847 7 месяцев назад +1

    Namaskkaram thirumeni video kandathil valare santhosham.... evarkum easwaranugraham undakanum prarthikkane 🙏🙏🙏🙏

    • @astromalayalam
      @astromalayalam  7 месяцев назад

      എപ്പോഴും ഉണ്ടാവും... God bless you all

  • @user-hm9ov4eu2d
    @user-hm9ov4eu2d 7 месяцев назад +1

    അഭിലാഷ് ചോതി18.2.1979

  • @charammak5279
    @charammak5279 7 месяцев назад +2

    ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് എല്ലാവരും പറയൂ നല്ലതാണ് മാഡം കാർക്ക് വരുന്നതെന്ന് അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ഭരണി നക്ഷത്രം തൊടുന്നതെല്ലാം നഷ്ടമല്ലാതെ ദുഃഖങ്ങൾ കൂടുതൽ അതുകൊണ്ട് ഇപ്പോൾ ജ്യോതിഷത്തിൽ ഒന്നും വിശ്വാസമില്ലാതെ അത്രയധികം ജ്യോതിഷത്തിൽ ഞാൻ നോക്കിയിട്ടുണ്ട് ഇപ്പോൾ മടുത്തു😭 ഈ മാസം നോക്കാം സാർ പറഞ്ഞത് ശരിയാകുമോ എന്ന് നോക്കട്ടെ 🙏🙏

    • @astromalayalam
      @astromalayalam  7 месяцев назад +1

      കാലദോഷങ്ങൾ നീങ്ങി വരുന്നു. ദൈവാനുഗ്രഹം ഉണ്ടാക്കി കൊണ്ട് മുന്നോട്ടു പോകണം.. എല്ലാം ക്രമേണ ശരിയാകും.

  • @subasasidharan7712
    @subasasidharan7712 7 месяцев назад +1

    Subal 22/10/1994 Karthika 4 AM

  • @venugopaluo2110
    @venugopaluo2110 7 месяцев назад

    Namaskaram thirumani. 1960 may 27 makayiram . Time of birth ariyilla . Valara buthimuttanu. Kadam orupadayi. Inyum rakashapadumooo? Eeshwarathenam indoo?

    • @astromalayalam
      @astromalayalam  7 месяцев назад

      ബുധദശയുടെ അവസാന കാലഘട്ടം ഗുണങ്ങൾ കുറയും.. ശനിദോഷ പരിഹാരം ചെയ്തു മുന്നോട്ടു പോകണം. ആരോഗ്യവും ശ്രദ്ധിക്കണം

    • @venugopaluo2110
      @venugopaluo2110 7 месяцев назад

      Thanks

  • @sankaranperumbalath9867
    @sankaranperumbalath9867 6 месяцев назад +1

    അനന്തൻ, പി, തുലകൂർ 26/09/1984/11.55p. m. ചിത്തിര നക്ഷത്രം തൊഴിൽ ഒന്നും ശരി ആയില്ല പല ജ്യോതിഷരെ കണ്ട് മടുത്തു അമ്പലങ്ങൾ വഴിപാടുകൾ നടത്തുണ്ട് സുദർശനം ഏലസ്ഉണ്ട്‌ ആശ്വരുടം ആരുന്നു അത് മാറ്റി ആണ് മഹാസുദർശൻ ആക്കിയത് എന്താണ് വേണ്ടത്

    • @astromalayalam
      @astromalayalam  5 месяцев назад

      ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടും

  • @user-mq6bd1gz8g
    @user-mq6bd1gz8g 7 месяцев назад

    Meda koorukarku ipol vivaham nadakan ulla samayam aano ?

    • @astromalayalam
      @astromalayalam  7 месяцев назад

      2024 ഏപ്രിൽ ശേഷം ശ്രമിക്കാം...

  • @ambikasreekumaran6215
    @ambikasreekumaran6215 7 месяцев назад

    നമസ്കാരം സർ രഞ്ജിത്ത് പൂരം 8.6.81 8 - 30 PM. മകന്റെ സമയം ഒന്നു നോക്കി പറയു മോ സർ

    • @astromalayalam
      @astromalayalam  7 месяцев назад

      ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @soumyast9842
    @soumyast9842 7 месяцев назад

    7 ൽ കുജനും കേതും നിന്നാൽ. ലാഗ്നത്തിൽ വ്യാഴം ഉള്ള ജാതകത്തിനു ദോഷം ഉണ്ടാകുമോ തിരുമേനി

    • @astromalayalam
      @astromalayalam  7 месяцев назад +1

      Male/female ആരോക്കെ എന്ന് പറഞ്ഞില്ല.. പുരുഷ ജാതകമാണേൽ പരിഹാാരം ഉണ്ട്‌ ദോഷമില്ല

    • @soumyast9842
      @soumyast9842 7 месяцев назад

      @@astromalayalam സ്ത്രീ ജാതകം ആണ്. ലഗ്നം മീനം ആണ് വ്യാഴം ലഗ്നത്തിൽ ആണ്.7 ൽ കന്നിയിൽ ചോവ. കേതു ഉണ്ട്.

  • @varunas4406
    @varunas4406 6 месяцев назад

    മാർച്ച് മാസം ആയി...
    ഈ മാസത്തെ വീഡിയോ കണ്ടില്ലല്ലോ....

    • @astromalayalam
      @astromalayalam  6 месяцев назад +1

      യാത്രയിൽ ആണ്

    • @varunas4406
      @varunas4406 6 месяцев назад

      എവിടേക്കാണ് യാത്ര...?

  • @aswathysudheer5679
    @aswathysudheer5679 7 месяцев назад

    അശ്വതി അശ്വതി ഇന്ന് feb 1 ഞാൻ 2 ലോൺ ക്ലോസ് ചെയ്യാൻ പോകുകയാണ് യാതൊരു തടസം ഇല്ലാതെ ഇന്ന് ക്ലോസ് ചെയ്യാൻ പറ്റണെ 🙏മറ്റൊരാൾക് എടുത്തു കൊടുത്തു സഹായിച്ച ലോൺ ആണ് .
    സുജിത് കുമാർ കാർത്തിക
    പെയിന്റിംഗ് ജോലി ആണ് ഇപ്പോൾ കുറച്ചു നാളായി ജോലി ഇല്ല. സ്ഥിരം ജോലി ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏😭. ഇതിന്റെ മറുപടി അങ്ങ് തരണേ 🙏😭.

    • @astromalayalam
      @astromalayalam  7 месяцев назад

      എല്ലാം ശരിയാകും പ്രാർത്ഥനകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sulathas8098
    @sulathas8098 7 месяцев назад +2

    Sulatha.. bharani

  • @augustinek6926
    @augustinek6926 7 месяцев назад +1

    Thank you

  • @FunnyGondola-ke6tx
    @FunnyGondola-ke6tx 7 месяцев назад +1

    Namskarm.thrimani

  • @prameelaprp8199
    @prameelaprp8199 7 месяцев назад +1

    🙏🙏🙏🙏❤️