ബേത്ലെഹേം താഴ്വര |Bethlahemile Thazhvarayil Karaoke & Lyrics |New Malayalam Christmas song 2023

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 10

  • @Thazhvara
    @Thazhvara  Год назад +26

    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ്
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പു [2]
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
    പുണ്യ രാവിതിൻ ഓർമയേകിടനായി [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ്
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]

  • @joseyjoseph2800
    @joseyjoseph2800 24 дня назад +2

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

  • @ReyaRobin
    @ReyaRobin 26 дней назад +4

    🎉

  • @lincyjohn6287
    @lincyjohn6287 25 дней назад +3

    Thanks a lot 🎉🎉😊😊😊😊

  • @jaisonkb-ro4hu
    @jaisonkb-ro4hu 21 день назад

  • @elizabethphilip5163
    @elizabethphilip5163 24 дня назад +3

    Excellent karoke pakshe aadhyathe aa chorus undarunenkil single songinu nallath arnuu
    Anyway... Pwoli ayit ind

  • @Angel-nh6cb
    @Angel-nh6cb 23 дня назад

    ❤❤❤❤❤❤❤❤❤❤

  • @ashishskariah5154
    @ashishskariah5154 23 дня назад

    Thanks👍🏻

  • @jaisonkb-ro4hu
    @jaisonkb-ro4hu 21 день назад