തിരൂരിൽ സ്വന്തമായി ഹോട്ടൽ തുടങ്ങി വൈറൽ ആയ ബംഗാളിയുടെ ഹോട്ടലിൽ പോയപ്പോൾ
HTML-код
- Опубликовано: 24 янв 2025
- ബംഗാളിൽ പോവാതെ നല്ല അടിപൊളി ബംഗാളി ഭക്ഷണം കിട്ടുന്ന ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചു 😋👌🏻
#food #bangali #hotel #trending #tirur #indianfood #biriyani
അടിപൊളി.... ബംഗാളി മലയാളി 🌹🌹👍👍
@@Realinfobits Thanks 🤩❤️
👍
Thanks ❤️
നമ്മുടെ മലയാളി ഫുഡിനെക്കാളും 100ഇരട്ടി ഹെൽത്തിയും ഗുണവും ഉണ്ടാവും 👍🏽
❤️
Super muthe
@@NissalNissal-q8u Thanks 🤩❤️
🥰🥰🎉🎉👍🏻
@@AashT-2d Thanks 🤩❤️
BENGALI HOTEL AVILLA, BANGLADESHI HOTEL AVUM- AVARU CHORU KAYYUKONDANNU VILAMBUKA, NJAN UAEIL ANNU, KAZHICHAL ROGAM VARUM
എല്ലാവരും അങ്ങിനെ ആവില്ല 🤷♂️
Tirur evidaye ith
Puthiyangadi
@@lathevlogs ഏത് പുതിയങ്ങാടി
മലയാളി ഹോട്ടലിലും ബംഗാളികൾ ആണല്ലോ ഭക്ഷണം ഉണ്ടാക്കുന്നത്.
Athu kondu food nu onnum pazhaya taste illa
അതാണ് മലപ്പുറം ആരു വന്നാലും ജോലി ഉള്ള ജില്ല
ബംഗാളികൾ ഏറ്റവും കൂടുതലുള്ള ജില്ല എറണാകുളം ജില്ലയാണ് മലപ്പുറം അല്ല
എല്ലാവർക്കും ഉണ്ട് 😍👍🏼
Yes❤️👍🏼
🎉
@@amir.thangal7610 Thanks bro🤩❤️
Super❤️
@@azharsinan7025 Thanks ❤️
5,40"" കൈകൊണ്ട് പരത്തി ഉണ്ടാക്കുന്ന ബിരിയാണി😅
ഒരു കൈ അബദ്ധം ആണ് 😥 ഷമിക്ക്🙏🏼
👍🏻👍🏻👍🏻❤❤❤
@Shahalsanu-j7r Thanks 🤩❤️
Adipoli
@@Mrz_Shanu Thanks 🤩❤️
നല്ല വിർത്തി ഇപ്പോ കാണും പുതിയ തുടങ്ങിയല്ലേയുള്ളു കാണാ
പോസിറ്റീവ് ആയി കാണു ❤️👍🏼
@lathevlogs പോസിറ്റീവ് ആയിട്ടാണേ പറഞ്ഞെ 🤣🤣🤣4
നമ്മള് മലയാളികൾ 😍🙏🏼
Tirur evide shop
@@gafoorpp9773 Malappuram, Tirur chembra Road. Nearst Tirur bustand 👍🏼
Lathiye ithu aadyam vannathu mathrubhumi newsilaanu 😂😂😂
@@JAFARKL55 Good ❤️👍🏼 ബട്ട് ഞാൻ ഒരു വീഡിയോയും ഇതുവരെയും കണ്ടിട്ടില്ല 🤩🤷♂️
ബംഗാളി ബാരിക്ക് റൈസ് ഫിഷ് കറി അടിപൊളി ആകും. ഗൾഫിൽ നിന്ന് ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്. ബിരിയാണി അത്ര പോരാ.
Evideyanu
മലപ്പുറം തിരൂർ
Bangali ❤❤❤❤malayali narikal
അങ്ങിനെ പറയരുത് 🤩🙏🏼
മലയാളത്തിന്റെ,,മഹാ സംഗീത സംവിധായകൻ ബാബുരാജ് ഇയാളെ പോലേ ഒരു ബാങ്കാളി യായിരുന്നു
അവിടെ കിച്ചണിൽ പാത്രം കഴുകുന്നത് മലയാളി ആണെന്ന് പറഞ്ഞു 😜😜
ആര് പറഞ്ഞു 🤔അവരുടെ ഫ്രണ്ട് വൈഫ് ആണ് 👍🏼
❤❤❤
@@PeruthallurMusthafa Thanks 🤩❤️
പരത്തി ഉണ്ടാക്കുന്ന ബിരിയാണിയോ? 😅😅
@@riyaep 🤩🙏🏼 im very sorry. ചെറിയൊരു കൈഅബദം . ചപ്പാത്തി ആണ് ഉദേശിച്ചത് 😥❤️👍🏼
അതൊന്ന് കഴിക്കണം
ബംഗാളികളെ ബിരിയാണി കേരളത്തിൽ കിട്ടും അല്ലേ
പിന്നല്ല 🤩🤷♂️
കയ്യേറ്റി പരത്തെ ബിരിയാണിയോ
Jokes
Im very sorry 🙏🏼 by mistake 😍❤️ കൈകൊണ്ടു പരത്തി ചുറ്റെടുക്കുന്ന ചപ്പാത്തി ആണ് അവിടെ.ബിരിയാണി അല്ലട്ടോ 🤩🙏🏼
❤️
Sorry bro വരാൻ പറ്റിയില്ല
@@juraigjuraigirg2097 Thanks 🤩❤️
Eviduthe malayalikalkku thinnan matrame ariyu,,, theetta yanu avarude eahtamulla vinodam ennu manassilakkiya bangu bhai😂
❤️
ഒന്ന് സ്പീട് കുറച്ച് സംസാരിക്ക് കേൾക്കാൻ മഹാബോറ്
Bangali Vere Hindikkar Vere .
❤️👍🏼
Bangali biriyani nallathanannu parayunna adyathe malayali pottan
നിങ്ങളുടെ ഇഷ്ടങ്ങൾ ആവില്ല മറ്റുള്ളവരുടെത്തെ. ഞാൻ എന്റെ ഇഷ്ടം ആണ് പറഞ്ഞത്.സ്വന്തം ഇഷ്ടം പറയുന്നവരെ നിങ്ങളെ നാട്ടിൽ പൊട്ടൻ എന്നാണോ വിളിക്കാറ് 🤔
ഭായ് നിങ്ങൾ എന്ന് പറയുന്നിടത്തു ഞങ്ങൾ എന്ന് കേൾക്കുക
❤️