ഇത് വെറുമൊരു ബിരിയാണിക്കടയല്ല ഈ വീഡിയോ കാണുമ്പൊൾ നിങ്ങൾക്കത് മനസ്സിലാകും | street food kerala

Поделиться
HTML-код
  • Опубликовано: 30 ноя 2023
  • #biriyanilovers #kannurfood #streetfoodkerala

Комментарии • 135

  • @GireeshkumarGiresh
    @GireeshkumarGiresh 8 месяцев назад +30

    ഹക്കീം ഇക്ക ചെറിയ കടയുടെ കുഞ്ഞു വിശേഷങ്ങൾ മതി. അതില നിങ്ങൾ വളർന്നത്. അത് മതി കാണുന്ന ഞങ്ങൾക്കും ❤❤❤

    • @samfisherkrs
      @samfisherkrs 8 месяцев назад

      But the food was so super

  • @achushams
    @achushams 8 месяцев назад +198

    300 രൂപക്ക് ബിരിയാണി വിറ്റിട്ടും, ലാഭത്തിന് വേണ്ടി അല്ല തൃപ്തിക്ക് വേണ്ടി ആണെന്ന് പറയുന്ന ഇക്കാടെ മനസ്സിന് 😂😂😂

    • @abingeorge6165
      @abingeorge6165 8 месяцев назад +10

      Sathyam

    • @novaog9636
      @novaog9636 8 месяцев назад +2

      Bro kalumukaya biryani kitilaaa 100 rsinu😂😂

    • @Fayis1341
      @Fayis1341 8 месяцев назад

      😂

    • @DERBESH__KHAN
      @DERBESH__KHAN 8 месяцев назад +1

      👍___ന്താ ലേ_____🤭

    • @ajithan6407
      @ajithan6407 8 месяцев назад +1

      😂😂😂😂😂

  • @dhanasyamd-hn1qs
    @dhanasyamd-hn1qs 8 месяцев назад +12

    ചെറിയ ഹോട്ടൽ ആണെങ്കിലും വലിയ വിലക്ക് ഭക്ഷണം കൊടുക്കാൻ ഉള്ള ആ മനസ്..

  • @sooraj9815
    @sooraj9815 8 месяцев назад +13

    ഞാൻ കഴിച്ചിട്ടുണ്ട്.. ഉള്ളത് പറയാലോ... കൊടുക്കുന്ന പൈസക്ക് ഉള്ളത് ഇല്ല

  • @bachuforever1419
    @bachuforever1419 8 месяцев назад +7

    കണ്ണൂർ ഫോർട്ട്‌ റോഡിൽ സിറ്റി സെന്ററിന്റെ അടുത്തുള്ള സോഫ്റ്റ്‌ ബിരിയാണി ഒന്ന് ട്രൈ ചെയ്യണം ഹക്കീംക്ക..
    സൂപ്പർ ആണ് 👍

  • @hareeshmani7392
    @hareeshmani7392 8 месяцев назад +12

    താങ്കൾ പാലക്കാടിലുള്ള നല്ല ചെറിയ vegitarian hotels ഉം പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @bijumaya8998
    @bijumaya8998 8 месяцев назад +1

    എന്റെ ഇക്ക കൊതിപ്പിക്കാതെ 😃കൊള്ളാം അടിപൊളി 🙏🏼

  • @shameer.f9054
    @shameer.f9054 8 месяцев назад +1

    എല്ലാം പൊളിച്ചു😋😋

  • @its_me_diloo
    @its_me_diloo 8 месяцев назад +14

    തള്ളി മറിയ്ക്കുന്നത് കേട്ടപ്പോ കരുതി നോർമൽ റേറ്റ് ആണെന്ന് 😁😁

  • @Baji854
    @Baji854 8 месяцев назад

    ഹലോ സൂപ്പർ അടിപൊളി 👌👌👌

  • @syamknpy2996
    @syamknpy2996 8 месяцев назад

    Ikka food kazich aswadichitu kollamennu paryunath kanumbl ariyam athnte result...but palarum vayil food vaikunathinu mune super adipoli oke ennokeya parayunath❤

  • @Soul12373
    @Soul12373 8 месяцев назад +18

    നല്ല ബഡ്ജറ്റ് friendly അല്ലെ 😁😁...... ✌️✌️...

  • @sureshnair2393
    @sureshnair2393 8 месяцев назад

    Nice tasty food video Thanks. Your video always clashing with 3:56 Dancing Mind video. I watch both videos and give comments daily to both of you

  • @LeoooMessi
    @LeoooMessi 8 месяцев назад +17

    Price കൊറച്ച് കൂടുതലാണ്

    • @ansukannur8535
      @ansukannur8535 8 месяцев назад

      ഏതിനാണ് കൂടുതൽ

  • @jasnadeepk
    @jasnadeepk 8 месяцев назад

    സൂപ്പർ ആണ്.

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 месяцев назад

    അടിപൊളി..

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 8 месяцев назад +8

    . 70 രൂപക്ക് അടിപൊളി ബിരിയാണി വെള്ളേരി പാലത്തിങ്ങൽ കിട്ടും പള്ള നിറയെ കഴിക്കാം

    • @vishnuvichu7125
      @vishnuvichu7125 8 месяцев назад

      Yanna puriyale nekka palakkad vapa appotha theriyum sama food

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 месяцев назад

    Hakkim bro Ashamsakal
    Ente abhiprayathi ettavum
    Nalla bhakshanam .
    Onattukarayiletha ningal
    Ee bhagathe kure cheythittunde njan oru
    Onattukarkkarana
    Karthikappally,Mavelikkara,
    Karunagapplly Thalookkukal .chernnathe
    Nammade KL 29 family,
    Sanees Meediea kkarude
    Erea Welcome❤

  • @sebastianparappilly2276
    @sebastianparappilly2276 8 месяцев назад

    സൂപ്പർ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 месяцев назад

    പൊളി 😍

  • @user-bj3gv7eg2x
    @user-bj3gv7eg2x 8 месяцев назад

    അടിപൊളി ബിരിയാണി ആണ്

  • @user-sudhi10
    @user-sudhi10 8 месяцев назад +1

    👍

  • @jaKzAra
    @jaKzAra 8 месяцев назад

    labhattin vendi allenkil pinne entinan itra rate

  • @jesnan4636
    @jesnan4636 8 месяцев назад +1

    ❤️❤️❤️

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 8 месяцев назад

    Hakkim Bhai 🍗🍗🍗 leg on biriyani and bief biryani and kallumakkaya biryani pudina chadni ellaam kollamayirunnu good 👍👍👍👍💕💕💕🌈🌈🌈🌈

  • @junaidksd5997
    @junaidksd5997 8 месяцев назад +1

    Hakeem ka ingal poli machane polichu Jio macha rukkk hamke maja Nehe malum sab ji

  • @gafoorgafu2631
    @gafoorgafu2631 8 месяцев назад

    👍👍👍

  • @ajaypk9877
    @ajaypk9877 8 месяцев назад +10

    കുഴപ്പം ഇല്ലാതാ ബിരിയാണി but
    Over price

  • @shajipn4751
    @shajipn4751 8 месяцев назад

    ❤❤

  • @somankarad5826
    @somankarad5826 8 месяцев назад

    കിടിലൻ ബിരിയാണിതന്നെ

  • @SeenathT-nw1cg
    @SeenathT-nw1cg 8 месяцев назад

    👍🏻👍🏻👍🏻👍🏻

  • @shijuvattoli4311
    @shijuvattoli4311 8 месяцев назад

    ❤❤❤❤

  • @niyasniyas2376
    @niyasniyas2376 8 месяцев назад

    Kalaki

  • @somasundaramenon3606
    @somasundaramenon3606 8 месяцев назад

  • @kiranvijay7247
    @kiranvijay7247 8 месяцев назад

    ❤ from tvm

  • @AskarAsku-no5fx
    @AskarAsku-no5fx 8 месяцев назад

    Poli

  • @prasanthanvellavepp8314
    @prasanthanvellavepp8314 8 месяцев назад

    Nammude nadu

  • @ksdking98
    @ksdking98 8 месяцев назад

    Kannuuuur

  • @farisshahana3758
    @farisshahana3758 8 месяцев назад +3

    Rate kooduthal an ningal budget Friendly parichayappeduthu hakkim bhai

  • @jomatgeorge6135
    @jomatgeorge6135 8 месяцев назад

    🔥🔥🔥🔥🔥👌👌👌👌👌👌👌

  • @noushadkaippanveetil3573
    @noushadkaippanveetil3573 8 месяцев назад

    🔥👍🤲

  • @samadadcs3913
    @samadadcs3913 8 месяцев назад +4

    വില കേട്ടപ്പോൾ കിളി പോയി കാക്കാ 😄

  • @nazeerpvk6738
    @nazeerpvk6738 Месяц назад

    Good

  • @SunilKumar-nw7yg
    @SunilKumar-nw7yg 8 месяцев назад

    Hakkim kaa, again u r in Kannur🙏👍👍

  • @prabhathp7002
    @prabhathp7002 8 месяцев назад +6

    വില വളരെ കൂടുതൽ ആണ്

  • @NisarShaz-sp4yh
    @NisarShaz-sp4yh 8 месяцев назад +5

    180 രുബ ഒരു ബിരിയാണികോ 😮😮😮😮

  • @yuri.murmansk
    @yuri.murmansk 8 месяцев назад

    Хакиму удачи во всех делах🙏🏻☀️

  • @ajmalajuzz1631
    @ajmalajuzz1631 8 месяцев назад

    Kallumakayi biriyani sale cheyuna shopiloke 300 kurnjit biriyani
    Kodukunathayi kanditilla 330 inu ellam sale cheyunund kannuril thane… matushopukalil

  • @muhammadshafeekm6628
    @muhammadshafeekm6628 8 месяцев назад +1

    റഹ്മത് ഹോട്ടൽ ബീഫ് ബിരിയാണി 140ആണ് റേറ്റ്

  • @ShanilKorothroad
    @ShanilKorothroad 8 месяцев назад

    ബ്ലേഡ്

  • @dewdropzzz3719
    @dewdropzzz3719 8 месяцев назад +2

    Kurachuda വില കൂട്ടം 😅

  • @sandeepkumar-zi3pv
    @sandeepkumar-zi3pv 8 месяцев назад +2

    Hello
    First comment😂

  • @Fayis1341
    @Fayis1341 8 месяцев назад +1

    Ikkante andi😂

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz 8 месяцев назад +2

    കൊള്ള വില നാണം ഇല്ലെടേ കാക്ക മുയലാളി

  • @muraleedharanomanat3939
    @muraleedharanomanat3939 8 месяцев назад

    Hello

  • @krishnaprasadmylath7440
    @krishnaprasadmylath7440 8 месяцев назад

    Thinnall alla ikka kazhikkall

  • @my.studio6938
    @my.studio6938 8 месяцев назад +2

    300 കുറച്ചു കൂടുതൽ ആണ്
    പിന്നെ ഫിഷ് ബിരിയാണി ലാഭമാണ്

  • @sachin7236
    @sachin7236 8 месяцев назад +1

    കമൻ്റ്സ് വായിച്ചിട്ട് ഇക്ക - ഏത് സമയതാണാവോ ഈ വീഡിയോ ചെയ്യാൻ തോന്നിയത്

  • @dileepkr2747
    @dileepkr2747 8 месяцев назад +2

    വില വളരെ കൂടുതലാണല്ലോ😮

  • @mohamedsalima5819
    @mohamedsalima5819 8 месяцев назад +2

    ഭയങ്കര വില ആണല്ലോ.... എന്നിട്ടും ഒപ്പിച്ചു പോവുന്നു 🤔🤔🤔

  • @shahidzubair4250
    @shahidzubair4250 8 месяцев назад

    Price കൂടുതലാണ്

  • @kristyantony5248
    @kristyantony5248 8 месяцев назад

    Kakka kathi ayitt irikanallo arakkaan😂😂

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 8 месяцев назад +11

    ചിക്കന് വില കുറഞ്ഞിട്ടും ബിരിയാണിക്ക് 🤔🤔🤔🤔🤔

  • @b0p999
    @b0p999 7 месяцев назад

    പഴയ കടയാണ് വൃത്തി കുറവുണ്ട് ... ഞാൻ ഇവിടുന്ന് കഴിചിട്ടുണ്ട്

  • @muhammedyasin5452
    @muhammedyasin5452 8 месяцев назад

    ഭയങ്കര തള്ളു കാക്ക !!!
    ഇതുകൊണ്ടാണല്ലേ വെറും ബിരിയാണി അല്ല എന്ന് പ്രത്തേകം പറഞ്ഞത് !!😊

  • @jafserabdulla2309
    @jafserabdulla2309 2 месяца назад

    Rate ichiri kooduthal alle ennoru ith illaathillaa 😊😊

  • @ravi19751000
    @ravi19751000 8 месяцев назад +2

    വില കൂടുതലല്ലേ

  • @NisarShaz-sp4yh
    @NisarShaz-sp4yh 8 месяцев назад +1

    ഇങ്ങള് വില കണ്ടില്ലായിരുന്നോ 😅😅😅

  • @manojangamally
    @manojangamally 8 месяцев назад

    Price is very high...parayana kettal thonnum 100 rupa annannu.chikken biriyani with egg 80 ruppiesinu tharam vayoo thrissur pattikad.. 😀

  • @user-kc6er7lr4q
    @user-kc6er7lr4q 8 месяцев назад

    സിംഹത്തിന്റെ മടയിൽ പുലി 😂😂😂

  • @ninoraju3804
    @ninoraju3804 8 месяцев назад

    25 days only vegetables.....

  • @subhashparo5505
    @subhashparo5505 8 месяцев назад

    ചെറിയ ചെറിയ കടകളിൽ ചെയ്യുന്ന വീഡിയോയുടെ ഒരു സന്തോഷം ഹക്കീം ഇക്കാൻറെ മുഖത്തും കാണുന്നില്ല കാണുന്ന ഞങ്ങളുടെ മുഖത്തും വരുന്നില്ല എന്താണാവോ റൈറ്റ് കുറച്ചു കൂടിയോ എന്നൊരു സംശയം ഉണ്ടാവും

  • @sajeeshm9256
    @sajeeshm9256 8 месяцев назад +1

    കണ്ണൂർ പോയി സത്യയും കഴിച്ചു ഒര് വിഡിയോ എടുക്കാൻ പറ്റുമോ ഒര് കണ്ണൂര്കാരൻ ചോയിക്കുനെ? ബിരിയാണി നമ്മളെ നിർത്തല പ്പാ

  • @Prime_508
    @Prime_508 8 месяцев назад +6

    കല്ലുമ്മക്കായ ഫ്രൈ ചെയ്തത് ചിക്കൻ ബിരിയാണിയുടെ റൈസിട്ട് കൊടുത്താൽ കല്ലുമ്മക്കായ് ബിരിയാണി😂😂😂

  • @sajeevank1891
    @sajeevank1891 8 месяцев назад +1

    മുതലാളിയും, വ്ലോഗർ മാരും തള്ളും പോലെ ഒന്നുമില്ല പിന്നെ റേറ്റ് കുറച്ച് കൂടുതൽ ആണ്

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 8 месяцев назад

    നല്ലത് വരട്ടെ പാവം മനുഷ്യൻ.

  • @ShibuRavi
    @ShibuRavi 8 месяцев назад +1

    കത്തി റേറ്റ് ചിക്കൻ ബിരിയാണി 180 🤔

  • @prakashkumar397
    @prakashkumar397 8 месяцев назад

    വില കൂടുതൽ അല്ലെ 🤔

  • @sujitharavindan9996
    @sujitharavindan9996 8 месяцев назад +2

    ഒടുക്കത്തെ കഴുത്തറക്കുന്ന വിലയും വാങ്ങി അവന്റെ ഒലക്കമ്മേലെ വർത്താനം.... ഇതിനും വേണ്ടി നിങ്ങൾക്ക് എത്ര കിട്ടി.....

  • @Lacasacielo
    @Lacasacielo 8 месяцев назад

    എന്നിട്ടും വിലയിൽ ഒരു കുറവും ഇല്ല 😂w

  • @nibuthomas6268
    @nibuthomas6268 8 месяцев назад +3

    Never force something on the customer... he doesn't know ethics of business Buh 😮

    • @sachin7236
      @sachin7236 8 месяцев назад +1

      Correct. Of customer didn't like what he suggested, it'll be bad

  • @kristyantony5248
    @kristyantony5248 8 месяцев назад +1

    200 roopak Paragonil kittum world famous biriyani 😂😂😂

  • @noushadnoushu5092
    @noushadnoushu5092 7 месяцев назад

    Ekm ഇത്ര rate ഇല്ല 😄😄

  • @thanhashihab9431
    @thanhashihab9431 8 месяцев назад

    Hakkeem baay ....onnum thonnaruth ....300 roopakkulla mothalumilla tystum illa.....kannurkkaran....

  • @shoukathalikunnumpurath7560
    @shoukathalikunnumpurath7560 8 месяцев назад

    നല്ല സുഖിപ്പിക്കുന്ന കാക്ക ആണല്ലോ?

  • @SainudheenghSainudheengh
    @SainudheenghSainudheengh 8 месяцев назад

    ഇക്ക ഇങ്ങനെ ലാഭം എടുക്കാതെ കൊടുക്കല്ലി നഷ്ടം വന്നാൽ കുടുംബം പട്ടിണി ആവില്ലേ 😂😂😂😂😂

  • @lijolijolijomon
    @lijolijolijomon 8 месяцев назад

    IVANTE THALLU KETTAL THONNUM BHAYANKARA SAMBAVAM ANENNU , ENNAL ALLA

  • @musthafap3674
    @musthafap3674 8 месяцев назад

    കോഴി ആദ്യം തിന്നു തീര്‍ത്താല്‍ പിന്നെ എങ്ങിനെ ഹക്കീം ബായ് റൈസ് തിന്നാ

  • @jasirpjasir6169
    @jasirpjasir6169 6 месяцев назад

    ചിക്കൻ ബിരിയാണി i₹70,
    ബീഫ് ബിരിയാണി ₹100🤔🤔🤔🤔

  • @user-lt2lj8mn6b
    @user-lt2lj8mn6b 8 месяцев назад

    Price is very over

  • @akkeeltk9228
    @akkeeltk9228 8 месяцев назад

    കൊള്ളാം പാചകമടി മോളേ കരളേ വിളി കേട്ടാൽ തോന്നു o ഫ്രീ ആ െണന്ന് നല്ല കത്തി😅😅😅😅😅😅😅

  • @abymonmelbhagath7112
    @abymonmelbhagath7112 7 месяцев назад

    എന്തുപറ്റി ക്ഷീണം ആണല്ലോ ആഹാരം ഒന്നും കഴിക്കുന്നില്ലേ

  • @rahmathullaottakath52
    @rahmathullaottakath52 8 месяцев назад

    ഇതൊന്നും budget friendly അല്ല

  • @ajipaul1239
    @ajipaul1239 7 месяцев назад

    Price very low 😂😂😂

  • @harish8809
    @harish8809 8 месяцев назад

    Order ചെയ്യുന്നത് കൊടുക്കാതെ.....തള്ളി മറിക്കുന്നത് കണ്ടപ്പോൾ തന്നെ നിർത്തി.....

  • @DreamRider-sv4ei
    @DreamRider-sv4ei 8 месяцев назад

    എജ്ജാതി തള്ള് ആണ് മൂപ്പിൽസ് തള്ളുന്നെ എന്നിട്ട് സാധാ ബിരിയാണി റൈസിൽ കല്ലുമ്മേക്കായ ഫ്രൈ ചെയ്തു വെച്ചു കൊടുത്താൽ കല്ലുമ്മേക്കായ ബിരിയാണി ന്താല്ലേ

  • @rashasworld....9628
    @rashasworld....9628 8 месяцев назад

    വിലവളരെകുറവ്ചെറിയ പൈസ ഉള്ളൂഒരു പ്ലേറ്റ് ചെമ്മീൻ ഫ്രൈഎടുക്കട്ടെ😂😂😂

  • @alphonsakuniyil8482
    @alphonsakuniyil8482 8 месяцев назад

    അറവു

  • @nabeelnabi9001
    @nabeelnabi9001 7 месяцев назад

    Ooombikkal😂😂😂

  • @AshokKumar-ml7dk
    @AshokKumar-ml7dk 8 месяцев назад

    കടക്കാരൻ നല്ല തള്ളലാണല്ലോ? ഇത്തരം പ്രസംഗംഅരോചകമാണ് സുഹൃത്തേ.