പെരിന്തല്‍മണ്ണ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു, മലപ്പുറം എസ്പി പറയുന്നത്..| Perinthalmanna murder

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Perinthalmanna murder: The accused pleaded guilty, according to Malappuram SP
    Perinthalmanna murder, Malappuram SP, Elamkulam murder
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 281

  • @ChandraKala-wy8uz
    @ChandraKala-wy8uz 3 года назад +285

    Sir, ഇതരത്തിലുള്ള സംഭവം കേരളത്തിൽ പുതിയതല്ല. ഇതു എന്നു അവസാനിക്കും. ശക്തമായ ഒരു ആക്ഷൻ എടുത്തില്ലങ്കിൽ, ഇത് ഒരു തുടർകഥ ആകും.😡😡😡

  • @azhar9470
    @azhar9470 3 года назад +98

    ഈ കേസിനും 90 ദിവസമോ. ജനങ്ങൾ കാണ്കെ ചെയ്ത തെറ്റ് വിളിച്ചു പറഞ്ഞു അരിഞ്ഞെടുക്ക് സർ അവന്റെ തല 😡

  • @Underworld121
    @Underworld121 3 года назад +170

    ഗൾഫ് നിയമം വേണം ഇവിടെ

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 3 года назад +11

      സത്യം

    • @kichukichuz6064
      @kichukichuz6064 3 года назад +1

      Gulf niyamam nthanenu ariyaavo... Aa naatil foreignrs kuttam cheythal mathrame thalavettu.... Avidathe aalukal cheythal ath illa... Pne chattavar adii... Ath nirthalaaki... Samayathinu nalla food kodukkum... Ividathe kaalum kurachoode clean aayitulla jail aanu...
      Ividathe jail aanu pneyum oru prathiku nallath... Oru nalla toilet polm indavilla... Mattula prathikalude mosham perumatam... Sexual abuse in jail.....

    • @jkalanboss46
      @jkalanboss46 3 года назад

      @@kichukichuz6064 മണ്ടത്തരം പറയാതെടാ കഴുതെ, സൗദിയിൽ മയക്കുമരുന്നു ഉപയോഗിച്ചതിന് സൗദി രാജകുടുംബത്തിന്റെ തല വെട്ടിയിട്ടുണ്ട്, ദുബൈയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു വിദേശ വനിതയെ കൊന്നതിന് ഒരു സ്വദേശി വനിതയെ തൂക്കിലേറ്റിയിട്ടുണ്ട്, നിന്റെ മനസ്സിലുള്ള വിരോധം വാർത്തയായി ശർധിക്കാതെടാ, ജാതിയും മതവും നോക്കിയുള്ള നിയമം നടപ്പാക്കലൊക്കെ ഇന്ത്യയിൽ മാത്രമേയുള്ളൂ വിദേശ രാജ്യങ്ങളിലില്ല..

    • @Surapeladi
      @Surapeladi 3 года назад

      Indiayil gulf niyamam vannal ethre niraparathikalude Jeevan povum
      Indian politician sucks🙄

  • @ismailmuthu1870
    @ismailmuthu1870 3 года назад +230

    എന്തോന്ന് നാടാണിത് ഇവിടെ വേണ്ടത് ഗൾഫ് നിയമമാണ്

    • @moona5772
      @moona5772 3 года назад +34

      ജിഹാദിയാക്കും . മിണ്ടണ്ട. അനുഭവങ്ങൾ ജനങ്ങളെ പഠിപ്പിക്കട്ടെ.

    • @vgp0779
      @vgp0779 3 года назад +47

      മിണ്ടല്ലേ... സ്വയം പ്രഖ്യാപിത രാജ്യസ്നേഹികൾ.. ഇതൊക്കെ പറഞ്ഞാൽ നിങ്ങളെ തീവ്രവാദി ആക്കികളയും.... 🙊🙊🙊🙊

    • @abdulsamad88
      @abdulsamad88 3 года назад +16

      അങ്ങനെ ഒന്നും മിണ്ടല്ലേ സഹാദരാ ..... പറഞ്ഞ .... രാജ്യ ദ്രോഹി അമ്പാസഡറാവാം😭😭😭😭😭

    • @thahirmuhammed3272
      @thahirmuhammed3272 3 года назад +11

      സ്വയം പ്രഖ്യാപിത രാജ്യ സ്നേഹികൾ ഇപ്പോൾ വരും

    • @ynz56
      @ynz56 3 года назад +7

      @@vgp0779 ss💯💯 athaanu njn onnum mundath🤐🤐

  • @MS-fw9rm
    @MS-fw9rm 3 года назад +122

    ഇനി അവനെ ഇരുത്തി തിന്നാൻ കൊടുത്ത് കൊഴുപ്പിക്കും അത്ര തന്നെ 😣😣

    • @MS-fw9rm
      @MS-fw9rm 3 года назад +1

      @@rageshragesh287 ഗോവിന്ദ ചാമി യെ തീറ്റി പോറ്റിയ പോലെ ആണെങ്കിലോ

    • @lijesh.k9799
      @lijesh.k9799 3 года назад +1

      @@rageshragesh287 ഇത് പോലെ ചെയ്തവരെ എത്ര തവണ അർഹമായ ശിക്ഷ കൊടുത്തിട്ടുണ്ട് ഇവിടെ?

  • @MaraMandan898
    @MaraMandan898 3 года назад +19

    ഇവിടെയൊക്കെ നമ്മുടെ ആന്ധ്രാ പോലീസ് വേണം
    Encounter

  • @jahanashirin7527
    @jahanashirin7527 3 года назад +27

    വാർത്ത കണ്ട് നടുങ്ങിപ്പോയി. GHSS Kunnakkavu സ്കൂളിൽ എൻ്റെ junior ആയി പഠിച്ചിരുന്ന കുട്ടിയാണ് . പഠിക്കാൻ മിടുക്കിയായിരുന്നു. നല്ല ചുരുണ്ട മുടിക്കെട്ടിവെച്ച് സ്കൂളിൽ വന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. രാവിലെ ആദ്യം തന്നെ അറിയുന്ന വാർത്ത... മനസ്സിൽ തെളിയുന്ന ആ പുഞ്ചിരിക്കുന്ന മുഖം കൂട്ടുതൽ വിഷമിപ്പിക്കുന്നു....💔

    • @shahanashibii7274
      @shahanashibii7274 3 года назад

      😭

    • @itsme..6006
      @itsme..6006 3 года назад

      Njan angadippuram aduthaa

    • @jahanashirin7527
      @jahanashirin7527 3 года назад

      @@itsme..6006 mm

    • @shahanashibii7274
      @shahanashibii7274 3 года назад

      Njan GHSS kunnakkavil aanu padikkunne. Njan kandittund aa kuttiye....

    • @itsme..6006
      @itsme..6006 3 года назад +1

      @@shahanashibii7274 aano..... enthalle...... vishwasikkan bundhimuttu thonnunnu....

  • @sadiqali4449
    @sadiqali4449 3 года назад +60

    കള്ളും കഞ്ചാവും മനുഷ്യനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു.. എല്ലാ നാട്ടിലും കഞ്ചാവിന്റെ ഉപയോഗം വളരെ കൂടുതലാണ്.. ജാഗ്രതെയ്..

    • @shamsiyajamshi3404
      @shamsiyajamshi3404 3 года назад +7

      കഞ്ചാവിനേക്കാൾ കൂടുതൽ പ്രശ്‌നം കള്ള് ആണെന്ന് എനിക്ക് തോന്നുന്നു
      കഞ്ചാവ് അടിച്ചാൽ പേടി കൂടുകയും ധൈര്യം കുറയുകയും ആണത്രേ ഉണ്ടാവുക
      കള്ള് കുടിച്ചാൽ പേടി കുറയുകയും ധൈര്യം കൂടുകയും ചെയ്യുമെത്രെ

    • @husnasharin1764
      @husnasharin1764 3 года назад

      @@shamsiyajamshi3404 oh

    • @Thamburan666
      @Thamburan666 3 года назад +3

      ലഹരിയും ഒരു കാരണം തന്നെ.
      സോഷ്യൽ മീഡിയ, സിനിമകൾ ഒക്കെ ഇപ്പോഴത്തെ തലമുറയെ വല്ലാണ്ട് മാനസികമായി മാറ്റിയിരിക്കുന്നു.
      യാഥാർഥ്യം വിട്ടു, ഭ്രമലോകത്ത് ആണ് ഇപ്പോഴത്തെ കുട്ടികൾ.
      ലഹരി ഉപയോഗം ദൃശ്യമാധ്യമങ്ങളിലൂടെ ഇത്രയധികം boost ചെയ്ത മുൻപ് എങ്ങും ഉണ്ടായിരുന്നില്ല.
      Look around.. The World is going crazy.

    • @rajeshbabu5790
      @rajeshbabu5790 3 года назад

      @@shamsiyajamshi3404 absolutely right

    • @husainn192
      @husainn192 3 года назад

      @@shamsiyajamshi3404 ഇതൊക്കെ എങ്ങനെ അറിയുന്നു 🤔

  • @ameerjahan1425
    @ameerjahan1425 3 года назад +17

    90 ദിവസം വളരെ കൂടുതലാണ്,90 മണിക്കൂറിനുള്ളിൽ തീർപ്പാക്കണം

  • @instantjustice164
    @instantjustice164 3 года назад +5

    ഓട്ടോറിക്ഷ ഡ്രൈവർ ജവഹർ ചേട്ടന് നൂറ് നന്ദി.

  • @shihabsiyab9249
    @shihabsiyab9249 3 года назад +16

    ഇതിപ്പോ കൊലപാതകിയെ പോലീസിന്റെ കയ്യിൽ കിട്ടിയിട്ട് 90 ദിവസം... കിട്ടിയില്ലെങ്കിലോ...?

  • @praveenvijayan7309
    @praveenvijayan7309 3 года назад +4

    നന്നായി മലയാളം സംസാരിക്കുന്ന SP

  • @kottayamachayan.8813
    @kottayamachayan.8813 3 года назад

    വളരെ സങ്കടകരമായ നിമിഷം..എന്തു പറയണം എന്ന് അറിയില്ല ...ആ കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു... ഇനിയും ഒരു കുട്ടിക്കും ഇങ്ങനെ ഉണ്ടാവത്തെ ഇരിക്കട്ടെ ...നമ്മുടെ നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...ദുബായ്‌ പോലുള്ള രാജ്യത്തെ നിയമം ഇവിടെ കൊണ്ടു വരണം ....ക്രിമിനലുകളെ വളർത്താൻ മാത്രമേ പറ്റു ...നമ്മുടെ നാടിനു വേണ്ടി പട വെട്ടിയ മഹാന്മാർ ജീവിച്ച നാടാണ് ഇന്ത്യ ...അവർ ആരേയും കൊന്നു കൊണ്ടല്ല നമ്മുടെ നാടിനു സ്വാതന്ത്ര്യം നേടി തന്നത് ...പക്ഷേ അന്നത്തെ ജനങ്ങളും അവരുടെ മനസും അല്ല ഇപ്പോളത്തെ ജനങ്ങളും അവരുടെ മനസും ...അതു കൊണ്ടാണ് ക്രിമിനലുകൾ കൂടി കൂടി വരുന്നത് അതു കൊണ്ടു എല്ലാ രാഷട്രീയ നേതാക്കൾ ഒരുമിച്ചു ഒരു നിയമം കൊണ്ടു വരണം ക്രിമിനൽ നമ്മുടെ നാടിനു വേണ്ട കൊന്നു കളയുക ...ഇവനെ പോലുള്ള ക്രിമിനൽസിനെ സ്വന്തം വീട്ടുകാർക്ക് പോലും വേണ്ട ...നമ്മുടെ വീടുകളിൽ പെണ്ണ് കുട്ടികൾ സുരക്ഷിതർ അല്ല എന്ന കാര്യം നാം ഒരിക്കലും മറക്കരുത്...

  • @muhammedsha7106
    @muhammedsha7106 3 года назад +8

    90 ദിവസം കുറഞ്ഞ് പോയില്ലേ..?
    പാവം ജനങ്ങളെ നടുറോടിൽ കുത്തിപ്പിഴിയുന്ന ആവേശമൊന്നും കൊടുംകുറ്റവാളികളുടെ കാര്യത്തിൽ കാണുന്നില്ല.

  • @myuniquepath2380
    @myuniquepath2380 3 года назад +3

    ഒരുമിച്ചു പഠിച്ചു എന്നുള്ള ഒരു പരിഗണന പോലും കൊടുത്തില്ലല്ലോ.

  • @salamy4577
    @salamy4577 3 года назад +1

    നല്ല പോലിസ്‌മേ ധാവി. നല്ല. സൗമ്യ വിവരണം. മാന്യമായ സംസാരം. അഭിനന്തനങ്ങൾ ... സർ..

  • @shaizshaizan7306
    @shaizshaizan7306 3 года назад

    അത് പൊളിച്ചു

  • @Truth_Seeker_369
    @Truth_Seeker_369 3 года назад +6

    കേരളത്തിൽ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് നിർബന്ധമായും martial arts പഠിപ്പിക്കണം എന്നാണ് എന്റെ ഒരു ഇത്..!

  • @devasiaka2538
    @devasiaka2538 3 года назад +23

    കൊറോണ വന്നിട്ടും മനുഷ്യൻ പടിച്ചില്ല. ഇനി എന്താണ് വരേണ്ടത് ?

  • @bustansalmiya6219
    @bustansalmiya6219 3 года назад +6

    ശിക്ഷയൊന്നും കിട്ടില്ലല്ലോ ജയിലിൽ നല്ല ഭക്ഷണവും കിട്ടും പിന്നെയെന്തിന് ഭയക്കണം

  • @sunilmathews4633
    @sunilmathews4633 3 года назад +5

    What a tragedy.. 😭😭

  • @Aboobac
    @Aboobac 3 года назад

    Adipoli

  • @muraleedharankarippali139
    @muraleedharankarippali139 3 года назад +2

    അവനൊന്നും ഇനി പുറത്തിറങ്ങരുത്. അഥവാ ഇറങ്ങിയാൽ നാട്ടുകാർ തല്ലി കൊല്ലണം.

  • @muhammedjubair.k10.a43
    @muhammedjubair.k10.a43 3 года назад +1

    അവന് എന്ത് ശിക്ഷ കൊടുക്കണമെന്ന് മരിച്ച ആ പെൺകുട്ടിയുടെ അച്ചൻ പറയട്ടെ അത് കോടതി നടപ്പാക്കണം അങ്ങനെയായിരിക്കണം കോടതി നടപ്പാകേണ്ടത്

    • @rakeshv5756
      @rakeshv5756 3 года назад

      Orupadukalamayi ivan shalyappeduthan thudangiyittu veetile pennine samrakhshikkan kazhiyillengil pinne anthinanu achan annu paranju nadakkunnathu adyame avanta kaluadichumurichidanamayirunnu sinima dialog adichittonnum karyamilla

  • @whitelinefreightoman690
    @whitelinefreightoman690 3 года назад +2

    എത്ര ലാഘവത്തോടെയാണ് എസ് പി പറയുന്നത്, 'പ്രണയനൈരാഷ്യത്തിന്റെ പേരിലാണെങ്കിലും '....

    • @ShahulHameed-tz8km
      @ShahulHameed-tz8km 3 года назад

      എനിക്കും അഭിപ്രായമുണ്ട്

  • @shibilamuhaimin8625
    @shibilamuhaimin8625 3 года назад +2

    വേറെ എവിടേലൊക്കെ ഓരോന്നു പറഞ്ഞു കേട്ടിട്ടേ ഒള്ളു.....ഇപ്പൊ ഇതാ നാട്ടില് വരെ എത്തി....ഇവനെ ഒന്നും പുറം ലോകം കാണിക്കാൻ പാടില്ല....പുഴുത്തു ചാവണം

  • @shabeebck4718
    @shabeebck4718 3 года назад

    Prethiyude photo name illleeeee

  • @ajithchandran1002
    @ajithchandran1002 3 года назад +12

    Sir ,evene eniyum lokem kanikelle egne ullavare e lokathe venda

  • @deepthit7591
    @deepthit7591 3 года назад +5

    ഇവനെ ഒക്കെ തീറ്റി പോറ്റി വളർത്തിയ അച്ഛൻ amma മാരുടെ അവസ്ഥ എന്തായിരിക്കും 😭

  • @raseenapa3793
    @raseenapa3793 3 года назад +2

    സ്ത്രീ ജനങ്ങളും പെൺകുട്ടികളും ഈ സമൂഹത്തിൽ ഒട്ടും സുരക്ഷിതരല്ല😞

  • @ashrafolongal148
    @ashrafolongal148 3 года назад +5

    കൂടുതൽ കാലം സർക്കാർ തീറ്റിപ്പോറ്റാതെ തൂക്കികൊല്ലണം

  • @shafeequeml4084
    @shafeequeml4084 3 года назад

    ഇങ്ങനെ വേണം പോലീസുകാർ എല്ലാം നല്ലത് പോലെ വ്യക്ത മാക്കിത്തന്നു 👍

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 года назад +2

    ഇനിയും ഇത് പോലെ എത്ര ദൃശ്യ മാർ വന്നാലാണ് നമ്മൾ പഠിക്കുക. ഇവിടുത്തെ നിയമങ്ങൾ ആണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം.
    ആളുകളെ ജയിലിലിട്ട് തീട്ടിപൊറ്റുക എന്ന്ല്ലാതെ എന്ത് .ഇപ്പഴും കിടക്കുന്നുണ്ടല്ലൊ ഒറ്റകയ്യനും ചട്ടുകാലനുമൊക്കെ

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 года назад +2

    ഇവരെ പോലത്തെ യുവാക്കൾക്ക് എന്തും ചെയ്യാനുള്ള മനസ്സ് വരുന്നത് വെറുതെ അല്ല മയക്കുമരുന്നും കള്ളും ഇഷ്ട്ടം പോലെ സുലഭം അല്ലേ 🙏

  • @joe43009
    @joe43009 3 года назад

    നമ്മുടെ നിയമം അടിയന്തിരമായി പൊളിച്ചെഴുതണം. എല്ലാ കുറ്റവാളികൾക്കും വളരാൻ ഒരു പാട് പഴുതുകളുള്ള നമ്മുടെ നിയമ വ്യവസ്ഥ ഉടൻ അമെൻഡ് ചെയ്യണം. കുറ്റം ചെയ്തവർക്ക് എത്രയും പെട്ടന്നു കഠിന ശിക്ഷകൾ ഉറപ്പു വരുത്തണം. ആ കുടുംബം ശിഥില മാക്കിയ ചെകുത്താനെ വധ ശിക്ഷക്ക് വിധിക്കണം. ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കാൻ ഉള്ള നമ്മുടെ അമാന്തം ഇത്തരം കുറ്റ കൃത്യങ്ങൾ വർദ്ധിപ്പിക്കുന്നു. മാറ്റുവിൻ ചട്ടങ്ങളെ ...എന്ന് ജനം തെരുവിൽ ഇറങ്ങി പറയേണ്ട സമയം അതിക്രമിച്ചു.

  • @christinmathew3267
    @christinmathew3267 3 года назад +3

    അവനെ അങ്ങ് കൊന്നുകളാ..
    എന്ത് കേസ്... ഒന്നും നോക്കേണ്ട

  • @razimisbu58
    @razimisbu58 3 года назад

    എന്തിനാ ഇനിയും 90 ദിവസം.!! അതാണ് എനിക്ക് മനസ്സിലാവാത്തത്. എത്രയും പെട്ടെന്ന് ശിക്ഷ വാങ്ങിക്കൊടുക്കണം

  • @abduljabadaranthod5811
    @abduljabadaranthod5811 3 года назад +1

    കൊലക്ക്..കൊല..അത് നടപ്പിലാക്കണം.
    അത് എന്നാണ് ഇന്ത്യൻ നിയമത്തിൽ വന്നു തുടങ്ങുന്നത് അന്ന് തീരും ഇത്തരം കൊലപാതകങ്ങൾ.
    കൊലക്ക് കൊല എന്ന നിയമമം രാഷ്ട്രീയകാർ വരാൻ സമ്മതിക്കൂല. അവർ ഭയക്കും.
    കോപ്പിലെ പ്രണയം 😪

  • @Naturalviewsklpn
    @Naturalviewsklpn 3 года назад

    Kashttam 😔

  • @highlightsofficial4571
    @highlightsofficial4571 3 года назад +3

    😖😖😭

  • @abdulrasak256
    @abdulrasak256 3 года назад +10

    പ്രണയിക്കാൻ പറ്റിയ ഒരു മൊതല്, ഇവനെകണ്ടാൽ അറിഞ്ഞ് കൂടെ ,കഞ്ചാവിന്റെ അടിമയാണന്ന്

  • @rahamathnisa3320
    @rahamathnisa3320 3 года назад

    🤲😰😰😰

  • @miyamichu2301
    @miyamichu2301 3 года назад

    നിയമം മാറണം..

  • @padmininair1519
    @padmininair1519 3 года назад +1

    മാസത്തിൽ 3,4 കൊലപാതകം നടക്കുന്നത്. ഇതിന് ഒരു അവസാനം ഇല്ല ഈശ്വര. കഷ്ട്ടം ആ മാതാപിതാക്ക് എങ്ങനെ സഹിക്കാൻ സാദിക്കും. 🙏🙏🙏

  • @KimothiAlbani-d2u
    @KimothiAlbani-d2u 3 года назад +1

    തുകിൽ ഏറ്റൻ പറ്റുവോ 🙏

  • @avarankuttytp9051
    @avarankuttytp9051 3 года назад

    ഇത്പോലെ ഉള്ളവർക്ക് തക്ക ശിക്ഷ നൽകണം മറ്റുള്ളവർക്കൂം പാഠമാകട്ടെ

  • @abdunnasarv4224
    @abdunnasarv4224 3 года назад +3

    ഇവൻ കഞ്ചാവ് അടിക്കുന്ന വിഷയത്തിൽ
    അനവധി മെഡലുകൾ വാരിക്കൂട്ടി യിട്ടുണ്ട്
    അവസാനം കിട്ടിയത് ചെമ്പ് ഓട്

  • @raseenapa3793
    @raseenapa3793 3 года назад +2

    ഇനിയെങ്കിലും മാതൃകാ പരമായി സി ക്ഷ നടപ്പാക്കൂ . എത്ര കാലമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

  • @ASIFOMAR
    @ASIFOMAR 3 года назад

    kollanm sire oone

  • @reejith.abraham6363
    @reejith.abraham6363 3 года назад

    നിയമം. മാറ്റി. എഴുതേണ്ട. സമയം. അതിക്രമിച്ചു

  • @sukumarvengulam9887
    @sukumarvengulam9887 3 года назад

    നല്ല ശിക്ഷ നൽകണം...

  • @mohammedrashidek5609
    @mohammedrashidek5609 3 года назад

    Waiting for the trail…

  • @renjishoukathkhan1841
    @renjishoukathkhan1841 3 года назад +1

    Make strict rule like gulf countries. So the people take it serious. Immidiate action

  • @shahilekm4009
    @shahilekm4009 3 года назад

    എൻ്റെ കൂടെ സ്ക്കൂളിൽ പഠിച്ചിരുന്ന പയ്യനാണ്. മരണപ്പെട്ട ദിവ്യയും സഹപാഠിയാണ്.സ്ക്കൂൾ പഠനകാലത്ത് പയ്യൻ ലഹരി വസ്ത്തുക്കൾ ഉപയോഗിച്ചിരുന്നു.പക്ഷെ ഒരു വ്യക്തി എന്ന നിലക്ക് അടുത്തറിയുമ്പോൾ മാന്യനാണ് വിനീഷ്, ഒരു തല്ല് കേസിൽ പോലും ഉണ്ടാകാറില്ലാ..... ,പക്ഷെ ഒരു കാര്യം പറയാമല്ലോ.... കുറച്ചു മാസങ്ങൾക്ക് മുൻപാണ് കോറെ കാലശേഷം അവനെന്നെ കോൺഡാക്റ്റ് ചെയ്യുന്നത്. അന്ന് അവൻ പറഞ്ഞത് മുഴുവൻ illuminati, dragon fly , ciccada ye okke pattiyan ബാംഗ്ലൂരിൽ ഹാക്കിംഗ് പഠിക്കുകയാണെന്നും പറഞ്ഞു. ലഹരിയാണ് വിനീഷിനെ ഇത് ചെയ്യിച്ചത് എന്നുറപ്പ് വിനീഷിലെ വ്യക്തിത്വം മാന്വ'മായിരുന്നു'.ഇന്നത്തെ വാർത്തകണ്ടപ്പോൾ🤬🤬🤬🤬🤬🤬🤬

  • @Yaaa-h6h
    @Yaaa-h6h 3 года назад

    സർ ഇങ്ങനെ ഉള്ളവരെ അവിടെ വെച്ചുതന്നെ വെടിവെച്ചുകൊന്നുടെ ഇങ്ങനെ ഉള്ളവരെ 1ഒരുവർഷം ജയിലിൽ ഇട്ടാൽ അവർ സുഗമായി പുറത്ത് ഇറങ്ങിനടക്കും വീണ്ടും ഇങ്ങനെ നടക്കാതിരിക്കാൻ അവനെ തൂകി കൊല്ലണം 😭😭😭

  • @mohamednajeeb25
    @mohamednajeeb25 3 года назад

    നമ്മുടെ രാജ്യത്തെ നിയമം എന്ന് മാറുന്നുവോ അന്ന് നമ്മുടെ നാട്ടിലെ കുറ്റങ്ങളും ഇല്ലാതെ ആകും...

  • @keralavibes3907
    @keralavibes3907 3 года назад

    കഴിയുമെങ്കിൽ വധശിക്ഷ വാങ്ങികൊടുക്കണം സാറെ, എന്നാൽ ഇത്തരത്തിലുള്ള കേസുകൾക്ക് കുറവുണ്ടാകും.

  • @muhammedrafi.4756
    @muhammedrafi.4756 3 года назад

    Devasiya Sir nallaru udegesthan anu pattambi nadannna kolapathakm oke valare vegathill prathikale pidichirinnu 👍🌹

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 года назад

    നമ്മുടെ നിയമത്തിൻ്റെ പഴുതിൽ കൂടി ഇവനേയും വെറുതെ വിടും 🙏

  • @mathachanouseph2726
    @mathachanouseph2726 3 года назад

    പ്രബുദ്ധ കേരളം . ഇതൊക്കെ നേരെ കൊലക്കയർ കൊടുക്കണം.

  • @Angel-pe3zp
    @Angel-pe3zp 3 года назад

    ഇതിനും 90 ദിവസം വെണോ? പച്ചയായ തെളിവ് ഉണ്ടായിട്ടും

  • @hananfahad7412
    @hananfahad7412 3 года назад +1

    How cruel he is..

  • @shameemmohammed8003
    @shameemmohammed8003 3 года назад

    Aha enthaa niyamam

  • @raziramalan9375
    @raziramalan9375 3 года назад +1

    എന്ത് കൊണ്ടു പെട്ടന്ന് തന്നെ ഒരു ആക്ഷൻ എടുക്കുന്നില്ല......കൊന്നവനെ അങ്ങു കൊന്നു കളയുക ആരാണെങ്കിലും

  • @saivikoshi450
    @saivikoshi450 3 года назад

    ഇങ്ങനെയുള്ള കൊടുംകുറ്റവാളികൾ ജയിലർ ഇന്ന് പുറത്തു വരാൻ പാടില്ല അല്ല അത്ര വലിയ ശിക്ഷ കൊടുക്കണം ഈ സംഭവം

  • @haristhayyil5657
    @haristhayyil5657 3 года назад +2

    ഇനി ജയിലില് സുക ജീവിതം

  • @ashrafkp5635
    @ashrafkp5635 3 года назад +3

    kss

  • @samantonyk
    @samantonyk 3 года назад

    സത്യം പറഞ്ഞാല് ആ ഓട്ടോക്കാരൻ ആ പയ്യനെ സ്റ്റേഷനിൽ കൊണ്ടാക്കി രക്ഷപെടുത്തി. അയാള് ആ പയ്യനെ അവിടുത്തെ നാട്ടുകാരുടെ മുൻപിൽ കൊണ്ടിറകി എങ്കിൽ , വല്ലതും ബാക്കി ഉണ്ടാകുമായിരുന്നോ?

  • @shahana2165
    @shahana2165 3 года назад

    ഇങ്ങനെ ഉള്ളവരെ തൂക്കി കൊന്നാൽ.. ബാക്കിയുള്ളവർക് ഇങ്ങനത്തെ ക്രൂര കൃത്യങ്ങൾ ചെയ്യാൻ ഒരു പേടിയെങ്കിലും ഉണ്ടാവും.ഇത് കേരളം അവർക്ക് ശിക്ഷ അല്ലാ കൊടുക്കുന്ന്നത് അവരെ തീറ്റി പോറ്റുകയാണ് 🙌💯

  • @Loveparadise201
    @Loveparadise201 3 года назад +5

    5 dislike ooo
    Ivanmaarum ithepole ullavaraavum.. 😠😠😠😠😠

  • @lemechaso7329
    @lemechaso7329 3 года назад

    Best teams aaanivide pranayikkunnath

  • @Sports-es3le
    @Sports-es3le 3 года назад

    nammude siksha niyamamokke maatti ezhutheendiyirikkunnu

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 года назад

    പ്രണയം ദുഖമാണുണ്ണീ...

  • @danielthomas5401
    @danielthomas5401 3 года назад

    അവനെ കണ്ടാലറിയാം, മുത്തുമണി ആണ്.

  • @shaji1192
    @shaji1192 3 года назад

    ഇത് പോലെ സമാന കേസിൽ കുറേ എണ്ണം ഉണ്ടല്ലോ അകത് ശിക്ഷ നടപ്പാക്കിയോ

  • @jasimashraf1236
    @jasimashraf1236 3 года назад

    കൊലക്ക് കൊല വേണം

  • @arunp2214
    @arunp2214 3 года назад

    പണ്ടൊക്കെ ഇതുപോലെ പ്രണയ നൈരാശ്യം ഉണ്ടാകുമ്പോൾ കൂടുതലും ആളുകൾ ആത്മഹത്യ ചെയ്യുകയാണ് പതിവ്. ഇന്ന് പക്ഷെ കൊല്ലാനുള്ള വൈരാഗ്യത്തിലേക്ക് അത് മാറി. അതിനു ചില കാരണങ്ങൾ ഉണ്ട്. നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അങ്ങനെയാണ്. പെൺകുട്ടികൾ കൂടുതലും പഴയ വ്യവസ്ഥിതിക്ക് ചായ്‌വ് ഉള്ളവരാണ്. കാരണം അവർക്ക് അതിൽ നിന്നാണ് കൂടുതൽ പ്രിവിലേജ് ഉം സൗകര്യങ്ങളും കിട്ടുന്നത്. അതുകൊണ്ട് അവർ അതിനെ തള്ളി പറയുന്നില്ല. സ്ത്രീകൾക്ക് ആൺകുട്ടികളെ പോലെ അധികം സ്വാതന്ത്ര്യം ഇല്ല. യഥാർത്ഥ ലോകം അവരിൽ നിന്നും സമൂഹം മറച്ചു പിടിക്കുകയാണ്. നമ്മുടെ നിയമങ്ങളും അതിനെ അനുകൂലിക്കുന്നു.
    അതേസമയം ആൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ യഥാർത്ഥ ലോകത്തെ അറിയുന്നവരാണ്. അവർ കൂടുതലും സ്വാതന്ത്ര്യവും സുഖവും ഉള്ള പാശ്ചാത്യ വ്യവസ്ഥിതിയോട് ചായ്‌വ് ഉള്ളവരാണ്. ഇവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ട്. രണ്ടു കൂട്ടർക്കും ഒരുപോലെ ഒരു കാര്യത്തെ നോക്കിക്കാണാൻ കഴിയില്ല. വ്യത്യസ്ത വ്യവസ്ഥിതികളിൽ വിശ്വസിക്കുന്നത് കൊണ്ടാണത്. ആൺകുട്ടികൾക്ക് പാശ്ചാത്യ വ്യവസ്ഥിതിയുടെ ഗുണങ്ങളും സൗകര്യങ്ങളും അറിയാമെങ്കിലും, അതൊക്കെ നന്നായി കൈകാര്യം ചെയ്യാനുള്ള വിദ്യാഭ്യാസം ഇവിടെ നൽകപ്പെടുന്നില്ല. അമ്മമാർ മാത്രമാണ് ആൺകുട്ടികളെ വളർത്തുന്നത്. ഒരു പെണ്ണിനെ മാത്രം സ്നേഹിക്കണം അതാണ് ശ്രേഷ്ഠം എന്ന് പറഞ്ഞു പഠിപ്പിക്കും. ആ ഒരു മനോഭാവത്തിലാണ് അവർ വളർന്നു വരുന്നത്. സമൂഹവും അങ്ങനെ തന്നെ പഠിപ്പിക്കും. സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് അവനു അറിയില്ല. കിട്ടിയില്ലെങ്കിൽ അത് വളരെ വലിയ അപമാനം ആണ് എന്ന് കരുതുന്ന സമൂഹം കൂടിയാണ് നമ്മുടേത്. എരി തീയിൽ എണ്ണ ഒഴിക്കുന്ന അവസ്ഥ. അതുകൊണ്ട് ആരെ സ്നേഹിക്കുന്നുവോ അവളെ ഉറപ്പായും കിട്ടണം, കിട്ടിയേ തീരൂ എന്ന പ്രതീക്ഷയിൽ അവൻ എല്ലാം സമർപ്പിച്ചു ജീവിക്കും. നടക്കാതെ വരുമ്പോൾ ജീവൻ പോകുന്നതിനു തുല്യമായ അവസ്ഥയിൽ ഉള്ളത്പോലെ വളരെ വൈകാരികമായി പ്രതികരിക്കും. പണ്ടത്തെ ആണുങ്ങൾ ആത്മഹത്യ ചെയ്തത് അടിമത്ത മനോഭാവം ഉണ്ടായിരുന്നത് കൊണ്ടാണ്. എൻ്റെ നഷ്ടം എൻ്റെ വിധിയാണ് എന്ന് കരുതിയിരുന്ന അവർ പെണ്ണിനെ ഉപദ്രവിക്കാതെ വേദനയിൽ നിന്നും ആത്മഹത്യയിൽ അഭയം തേടി. ഇന്നത്തെ ആൺകുട്ടികൾ അങ്ങനെ ചിന്തിക്കുന്നവർ അല്ല. എൻ്റെ ഈ നഷ്ടം, ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമൂഹം വരുത്തിവക്കുന്നതാണ് എന്ന് അവർ തിരിച്ചറിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ അപമാനമോ വലിയ നഷ്ടമോ ഒന്നുമല്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ നല്ല വിദ്യാഭ്യാസം ഉള്ളത് കൊണ്ട് അവിടെ ലൈംഗിക ദാരിദ്ര്യം ഇല്ല. ലൈംഗികത കിട്ടുന്നത് കൊണ്ട് ഇതൊരു വലിയ നഷ്ടമായോ, അപമാനമായോ, വേദനയായോ അവർക്ക് തോന്നുന്നില്ല. ഇന്ത്യയിൽ ഈ പ്രശ്നം കുറ്റം ചെയ്യുന്ന ആണുങ്ങൾ മാത്രം നേരിടുന്നതല്ല. ഭൂരിഭാഗം ചെറുപ്പക്കാരും ഇത് നേരിടുന്നു. അവരെല്ലാം കുറ്റകൃത്യം ചെയ്യുന്നില്ല എങ്കിലും അവരുടെ ജീവിതം വളരെ കഠിനമാണ്. അതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം ഇവിടെ കൂടുന്നത്. കഠിനമായ മനോവ്യഥയിൽ നിന്നും രക്ഷപ്പെടാൻ സന്തോഷത്തിൻ്റെ ഹോർമോൺ ഉത്പാദിപ്പിക്കുന്ന മയക്കു മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ വേണ്ടിയെങ്കിലും, മികച്ച, ഉയർന്ന ജീവിത നിലവാരത്തിനു വേണ്ടിയും, പൂർണമായ, നിലവാരമുള്ള വിദ്യാഭ്യാസം കൊടുത്തേ മതിയാകൂ.

  • @unsaidhero7269
    @unsaidhero7269 3 года назад +1

    Aa veetukarudem koodi tax il aanallo ini avan jailil thinnanum uranganum vasthram idaanum povunne enn orkkumbol 😤😤😤😤

  • @shajuparavur3847
    @shajuparavur3847 3 года назад

    Please avaneyagu uruttikonnekku arum chodikkilla, ellavarkkum oru padamakatte,?

  • @yehsaoo5243
    @yehsaoo5243 3 года назад

    90 days oo😑

  • @sajidct856
    @sajidct856 3 года назад

    അയാളെ നാട്ടുകാർ ക്ക് വിട്ടുകൊടുക്ക്. അവർ നോക്കിക്കോളും.

  • @shamimphotography4468
    @shamimphotography4468 3 года назад +8

    Avane encounter cheyyanam veruthe vittal mattulavarl oru prahothanam avum

  • @nadiyanasri6498
    @nadiyanasri6498 3 года назад

    nth prashnam vannalum 1 week mathramme anweshnm ndavollu .pinneyum varum egane orupad preshnagal ath kond thanne arkum onnum cheyyan madi illathathum ellathinum couragum😕

  • @maryphilip2948
    @maryphilip2948 3 года назад

    Crazy guy..put jail..like that crazy people don't come out...

  • @nikhilk4805
    @nikhilk4805 3 года назад +1

    Evane Enik vittu tharammo.....Oru Court ntem vidhi illathe...njan nadapilakkam..
    Evante vidhi......

  • @nidha324
    @nidha324 3 года назад

    Ingane. അവൻ cheyyanam.. ennundengil.. aaa... nasichavanu.. avalodu.. pranayam.. ayirikkillaa

  • @abuabu7237
    @abuabu7237 3 года назад +1

    Latheef Ch DXB onnnum smbavikkilla. Avan naalle rajaavayi nadakkum

  • @ameervayalavalappil4224
    @ameervayalavalappil4224 3 года назад

    Enth investigation..avane nere pidich thookkilettanam.

  • @lijesh.k9799
    @lijesh.k9799 3 года назад

    അവന് ഇനി സുഖവാസം

  • @jaseemjaseemm1582
    @jaseemjaseemm1582 3 года назад

    ഇവന് വധ ശിക്ഷ തന്നെ നൽകണം

    • @salahudeensalahu797
      @salahudeensalahu797 3 года назад

      🤣🤣🤣🤣🤣ചിരിപ്പിക്കല്ലേ മുത്തേ

    • @ibrahimyachu2917
      @ibrahimyachu2917 3 года назад

      ആരും പഠിക്കില്ലാ കാ ശുണ്ടേൽ അവൻ നാളെ വെളിയിൽ ഇറങ്ങും നമ്മുടെ വക്കിലൻമാർ അവന് ജാമ്യം വാങ്ങി കൊടുക്കും

  • @mohammedmansoor8372
    @mohammedmansoor8372 3 года назад

    sire onnum cheyyaruthe pavanu 2 varsham thadavilitt vidane pleas. iniyum alukalk kuthikollan ullatha areyum pedippikaruthe.....

  • @shainypaulose1343
    @shainypaulose1343 3 года назад

    അ ചെറുക്കൻ എത്ര നാൾ അപെണ്ണിന്റ പുറകെ നടന്നു, സ്‌നേഹിച്ചു വീട്ടിൽ ചെന്ന് വിവാഹം ആവിശ്യപെട്ടു അവളുടെ തൊലിക്കട്ടി അപാരം സ്‌നേഹിക്കുന്നവര് തിരിച്ചു സ്‌നേഹിച്ചില്ല എങ്കിൽ ഇങ്ങിനെ ഇരിക്കും, ഇപ്പോഴും അവൻ വിചാരിക്കുന്നു ണ്ടാവും അവൾ എന്നെ സ്‌നേഹിച്ചിരുന്നു എങ്കിൽ ഞാൻ ഇത് ചെയ്യില്ലായിരുന്നു കാണുന്ന പെണ്ണുങ്ങൾഡേ എല്ലാം പിറകെ പോകുന്ന തല്ലി പൊളി ആണുങ്ങൾ കണ്ടു പഠിക്കു ഇതാണ് ശരിയായ പ്രണയം

  • @nidha324
    @nidha324 3 года назад

    Avane.m.. athupole.. angu.. കുത്തി kollanam😡😡😡😡

  • @swethaponnu1494
    @swethaponnu1494 3 года назад

    Enthina police avasyam evide. Nattukar thanne avane thalli kollanam.

  • @subairmecherikkal7825
    @subairmecherikkal7825 3 года назад

    oru koppum undaavilla , kurachu kaalam jayilil idum athra thanne

  • @hazzmotivation9098
    @hazzmotivation9098 3 года назад

    Nanmayulla lookamee

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 3 года назад

    ഇതൊക്കെ നാടകം അല്ലെ. കോടതിയിൽ എത്തുമ്പോൾ അവൻ ഊരിപ്പോകും. ഒരു പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു rape ചെയ്തു കൊന്നിട്ടും ഇവിടെ എന്താ സംഭവിച്ചത്. അവനു വേണ്ടി വാദിക്കാൻ ആണ് ആളുകൾ കൂടുതൽ. പെണ്കുട്ടികൾക്കെതിര ഇത്തരം വാർത്തകൾ ദിവസവും എത്രയാ കേൾക്കുന്നത്. മാതാപിതാക്കൾ ജീവിതാവസാനം വരെ ദുഖിക്കും.. അല്ലാതെന്താ.. ഇനി അഥവാ അബദ്ധവശാൽ എങ്ങാനും ശിക്ഷിക്കപെട്ടാൽ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ സിനിമയിൽ അഭിനയിക്കാൻ പറ്റിയ ഗ്ലാമർ ഒക്കെ ഉണ്ടാകും..സുഖവാസം അല്ലേ... ഇനി നാളത്തെ വാർത്ത പെൺകുട്ടി അവനെ തേച്ചു എന്നാകും . അതിന്റെ വൈരാഗ്യം തീർത്തതാണ് എന്നായിരിക്കും. അത് വിറ്റ് കാശാക്കാൻ കുറെ ചാനലുകാരും ഇപ്പോൾ തന്നെ റെഡി ആയിട്ട് ഇരിക്കുന്നുണ്ടാവും

  • @jijojorgethottathil550
    @jijojorgethottathil550 3 года назад

    സഖാവ് ഇ.എം.എസ് ന്റെ നാട്ടിൽ
    അവനെ വിടരുത്

  • @maheshp7812
    @maheshp7812 3 года назад

    Ivifuthe niyamsamvidjanam maranam

  • @swalihacracks8365
    @swalihacracks8365 3 года назад

    😡😡👹👹