Tissot Watch shop|യുവാക്കളുടെ ഇഷ്ട്ടപ്പെട്ട വാച്ച് Watches Malayalam|WatchMaker Irshadsulaiman

Поделиться
HTML-код
  • Опубликовано: 3 окт 2024
  • TISSOT Watches Review
    യുവാക്കളുടെ ഇഷ്ട്ടപ്പെട്ട വാച്ച്
    Watches Channel Malayalam
    Watchmaker Irshadsulaiman
    Other poppuler videos
    How to set G Shock Watch - • How to set G Shock Wat...
    Rado Watch Malayalam- • Rado Watch Malayalam|R...
    panerai Watch- • panerai Watchساعة باني...
    Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
    Tissot Watch shop- • Tissot Watch shop|യുവാ...
    Rado Watch History Malayalam- • Rado Watch History Mal...
    Most Expensive 5 Watches - • Most Expensive 5 Watch...
    Watch Wholesale shop Dammam- • Watch Wholesale shop D...
    G shock Casio Shop Saudi Arabia- • G shock Casio Shop Sau...
    Watches Malayalam
    Luxury Watches Malayalam
    Men's fashion Malayalam
    Watch Malayalam
    Lady's Fashion Malayalam
    video query👇
    #TissotWatches
    #Watches
    #TtouchWatches Malayalam
    Tissot Men's Watches Malayalam
    Tissot T-Touch Connect Solar: A luxury smartwatch with several months of battery life
    Tissot SA is a Swiss luxury watchmaker. The company was founded in Le Locle, Switzerland by Charles-Félicien Tissot and his son, Charles-Émile Tissot, in 1853. After several mergers and name changes, the group which Tissot SA belonged to was renamed the Swatch Group in 1998
    ******************************************
    ചാനൽ ആദ്യമായി കാണുന്നവർ,
    വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
    വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക് ,ഷെയർ ചെയ്യുക
    Thank you ❤️❤️
    ****************************************
    social media 🔽🔽🔽
    ▶️ / watchmakerirshadsulaiman
    ▶️ / watchmakerirshadsulaiman
    *********************************************

Комментарии • 142

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20  3 года назад +8

    ചാനൽ ആദ്യമായി കാണുന്നവർ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ,അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മടിക്കല്ലേ,ഒപ്പം സബ്സ്ക്രൈബ് ചെയ്യുന്നതും കൂടി പരിഗണിക്കണേ,ചാനൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമല്ലോ Thanks For Visiting

  • @PravasiArmy
    @PravasiArmy 3 года назад +8

    എന്റെയും ഫേവറൈറ്റ് വാച്ച് Tissot ആണ് 💞👍

  • @Humptydumpty4783
    @Humptydumpty4783 Год назад +9

    Tissot ഒന്നാന്തരം വാച്ച് ആണ്. സ്വിസ്സ് ആണ് . 17 ആം നൂറ്റാണ്ട് മുതലേ ഉള്ളതാണ്. മറ്റു ചില സ്വിസ്സ് വാച്ച് നിർമ്മാതാക്കളെ പോലെ എന്തെങ്കിലും ന്യായം പറഞ്ഞ് ആളെ പറ്റിക്കാൻ മില്യൺ കണക്കിന് ഡോളർ വില ഇടുന്ന പരിപാടി ഇല്ല. ഓട്ടോമാറ്റിക് ആണെങ്കിൽ തലമുറകളോളം കൈമാറാം... മുടക്കുന്ന പണത്തേക്കാൾ മൂല്യം ഉണ്ട്.

  • @samiazharmotivationchannel
    @samiazharmotivationchannel 3 года назад +4

    Tissot watches wow realy good watches bro good job... Realy amazing video..✌️✌️🤝

  • @khanshamsheer507
    @khanshamsheer507 3 года назад +2

    ഞാനിപ്പോ നിങ്ങടെ ചാനലിന്റെ അടിക്ട് ആയി മാഷേ.. super വാച്ച് കളക്ഷൻ. 👌

  • @ShikasCafe
    @ShikasCafe 3 года назад +2

    എല്ലാം അടിപൊളി വാച്ച് ആണല്ലോ 👍

  • @RaheesWorld
    @RaheesWorld 3 года назад +2

    അടിപൊളി വാച്ചുകൾ 🤩🤩🤩

  • @shameerahmed7137
    @shameerahmed7137 3 года назад +2

    എന്റെ ഫ്രണ്ടിന്റെ ഫാദറിന് ഇത് ഞാൻ അയഛു.അദ്ധേഹം 40 വർഷമായി ഈ ഫീൽഡിലാണ്.വാച്ചിനെ കുറിച്ചുള്ള ഇത്രയും ഡീറ്റെയ്ല് ഫുൾ വാച്ചഡ്

  • @ali__vlogz
    @ali__vlogz 3 года назад +2

    New information about tissot is very useful
    The pronounce is tisso, its a new information to me ❣👌🏻👌🏻
    You are awesome in presenting the different types of watch and its specs 👌🏻

  • @mohammedsaid1597
    @mohammedsaid1597 Год назад +1

    Tissot t touch connected solar ente kayyilundu dasavatharathi kamal hassante kayyil kidukunna kandu vangichata same model alla eppozhathe Bluetooth touch model

  • @junaidmrd3032
    @junaidmrd3032 3 года назад +2

    Ikka video super aanu 👍👍

  • @JasNishTraveltales
    @JasNishTraveltales 3 года назад +2

    Really enjoying your video. Getting clear information about watches

  • @Ukmallucouple7860
    @Ukmallucouple7860 3 года назад

    Irshade Ithoru Variety Watch Anallo Poli Sadhanam..Enikku Aa Solar Ishtappettu....Tissot specil editionum Kollam Great Share..

  • @aswanthkv1324
    @aswanthkv1324 3 года назад +2

    Casio analog watch review cheyyumo?

  • @chikkuskitchen4963
    @chikkuskitchen4963 3 года назад

    Tissot watch first time anu kanune😍adipoli👌👌👌

  • @ArtismypassionbyDinitepNoble
    @ArtismypassionbyDinitepNoble 3 года назад

    Wow 😳.... Adipoli watch kal..... Super....... Ee companyyuda paru njan adiyamayiyanu kalkkunathu🤭🤭🤭 keep going 😁🥰 God bless you ☺️😊💞

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 года назад

    Variety Video bro..
    Automatic വാച്ചുകൾ ബാറ്ററി ഇല്ലാതെ എങ്ങനാണ് പ്രവർത്തിക്കുന്നത്?

  • @travelproject2426
    @travelproject2426 3 года назад

    ente ishtapetta watch anu

  • @ilyaspappali1190
    @ilyaspappali1190 3 года назад +2

    ഞാൻ ഒരു വാച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നു. Tissot ആണോ Rado ആണോ നല്ലത് ?

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +3

      അങ്ങനെ ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്, Tissot Watch യുവാക്കൾ കൂടുതല് ഉപയോഗിക്കുന്നുണ്ട്, ഒരുപാടു collections tissot വാച്ചിൽ ഉണ്ട്, വില 13000/14000 രൂപ മുതല് ഉണ്ട്, Rado Minimum price Near 35000 രൂപയോളം വരും പക്ഷേ ചോയ്സ് കുറവാണ്, ഒരു Authorized Retailer shopൽ പോയി നോക്കൂ, Thanks Bro ❤️🤗

    • @Harithalokam.
      @Harithalokam. 2 года назад

      Rolex watch പൊളിയാണ് . പക്ഷേ വില വളരെ കൂടുതലാണ്.

  • @ajmalscreations9025
    @ajmalscreations9025 3 года назад +1

    ഞാൻ എന്നും ഫസ്റ്റ് കാണും അതു വാച്ചിനോടുള്ള ഇഷ്ടം കൊണ്ടാണ്. എനിക്ക് giveway ഇല്ലാതെ വാച്ച് തരുമോ

  • @Yityoutube
    @Yityoutube 3 года назад

    NBA edition അടിപൊളി...

  • @narrazworld4017
    @narrazworld4017 3 года назад

    Enthoru chorkkulla watch kal an🤩
    Thanks for sharing

  • @siyadkp1
    @siyadkp1 3 года назад

    Submarine homage watches ne kurich oru video cheyyo....

  • @shibisworld2600
    @shibisworld2600 3 года назад

    nalla oru vlog😍😍kanaan bangi ulla kure watch kandu

  • @arjunanbinu8199
    @arjunanbinu8199 2 года назад +1

    E Shop evideyaanu ?

  • @prasanthmohan784
    @prasanthmohan784 Год назад +1

    Tissot Gentle man blue available aanno ???

  • @adv.unnikrishnansreedharan5680
    @adv.unnikrishnansreedharan5680 3 года назад +1

    What is your opinion about Mathey Tissot watches??

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад

      നെറ്റിൽ കണ്ടുള്ള പരിചയമുണ്ട്, കൂടുതലായി അറിയില്ലാ, I think it's Good

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +2

    Malayaliku aake oru wache ariyu rado automatic Daystar

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 😍ഇപ്പൊ കുറെ ആളുകൾക്ക് മറ്റ് വാച്ചുകളെ കുറിച്ചും അറിയാം,നമ്മുടെ നാട്ടിലും കിട്ടിത്തുടങ്ങി

  • @salmanulfaris1053
    @salmanulfaris1053 3 года назад +1

    Super collection

  • @junaijunai6
    @junaijunai6 2 года назад +4

    Tissot എനിക്കും ആഗ്രഹം ഉള്ള വാചാണ്. വില കേട്ടപ്പോൾ പറന്നു പോയ കിളി ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല😀

    • @shanoofrahman1693
      @shanoofrahman1693 2 года назад +4

      Actually rate vere Swiss watches vach compare cheyyumbo cheap aanu

  • @tomfernandez2616
    @tomfernandez2616 3 года назад

    Nice bro, i love tissot, the rate of Tissot T race is very less compare to UAE , PRS and PRC is old model almost 8 yeras old but still it is selling. The reason is its design and bracelets design,, nowadays tissot is going down in design making, compare to CK tag heuer, categorized

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 3 года назад

    another good one, hats off your efforts..

  • @anoopanu24
    @anoopanu24 3 года назад

    Nalla slim men's watch parijayapeduthamo?

  • @iadithyanadi
    @iadithyanadi 2 года назад +1

    Fav company 💓

  • @Akshay-fs6lq
    @Akshay-fs6lq 3 года назад

    Entel und tissot chronograph watch vilkkan nokua arkelum veno

  • @omanareji3489
    @omanareji3489 4 месяца назад

    ചേട്ട ഈ കട എവിടെയാണ് ഫോൺ നമ്പർ ആമേ

  • @shamnathshaji3716
    @shamnathshaji3716 Месяц назад

    Avida shop

  • @mahoormashoor1573
    @mahoormashoor1573 3 года назад +6

    ആരും എന്നെ കുറ്റം പറയരുത് പൈസയില്ലാത്തത് കൊണ്ട് ഇതിൻ്റെ ഡ്വ പ്ലിക്കേറ്റ് കെട്ടി നടന്ന് വെല സുന്ന ഞാൻ

  • @hakeemmuhammad710
    @hakeemmuhammad710 3 года назад

    Tissot radpyekal nalla dailum automatic high end meteriyalum aanu

  • @darshanmurthy09
    @darshanmurthy09 Год назад

    good Job. nice to see.

  • @Jasnazfoodart
    @Jasnazfoodart 3 года назад

    Informative video.intresting

  • @TheCheffetes
    @TheCheffetes 3 года назад

    Nice one bro, Thanks for sharing

  • @kafilasworld
    @kafilasworld 3 года назад

    നന്നായിട്ടുണ്ട്

  • @misnajalal6977
    @misnajalal6977 3 года назад +1

    Helmet itta watch 😂
    Intro tissot presentation super
    Yuvathikalude watch kananm

  • @muhammedrafi2246
    @muhammedrafi2246 3 года назад

    Hi bro, whts ur opinion about MATHEY TISSOT? is it swiss made?

  • @Nayanalimitlessdesign
    @Nayanalimitlessdesign 3 года назад +1

    Tissot watches 👍👍

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 года назад

    Super collection

  • @shamsyscookingtime3550
    @shamsyscookingtime3550 3 года назад

    Polichu🥰👍

  • @hasnainmuavia7480
    @hasnainmuavia7480 2 года назад

    Beautiful watches

  • @azeebazeeb8330
    @azeebazeeb8330 3 года назад

    Ellam super watchs

  • @CBSEMATHSCLASS3
    @CBSEMATHSCLASS3 3 года назад

    കുറച്ചു thirakkayond late ആയിപോയി
    എന്നാലും മുഴുവനും കണ്ടു
    ബാക്കി koode kaname

  • @abhins7677
    @abhins7677 3 года назад

    Adipoli watches
    Watch ellaam poli

  • @Luaidil
    @Luaidil 3 года назад

    Tissot watch adipoli uncle

  • @vineethvincent5689
    @vineethvincent5689 2 года назад

    Tag Heuer cheyyu

  • @najmuyaseen
    @najmuyaseen 3 года назад

    Onnum parayanilla Tissot okke poliyalle

  • @Psctalk
    @Psctalk Год назад

    Tisso or seiko best???? Please replay

    • @niggachad301
      @niggachad301 Год назад

      Tissot....
      Quartz watc aan nokkunathenkil seiko
      Automatic enkil tissot

  • @noushadklm7057
    @noushadklm7057 3 года назад

    Video kollaaamm

  • @jaswinnomnom9150
    @jaswinnomnom9150 3 года назад

    Goood.....Thanks for sharing👍😍

  • @molumoloos5070
    @molumoloos5070 3 года назад +1

    എന്റെയടുത്ത് നിങ്ങൾ ഈ വീഡിയോയിൽ കാണിച്ച t tuchവാച്ചാണ്
    ഇത് എവിടെയാണ വിൽകാൻ സാധിക്കുന്നത്
    ഞാൻ ഇതിന്റെ ഷോപ്പിൽ കാണിച്ചപ്പോൾ അവർ എടുക്കില്ല എന്നാണ് പറഞ്ഞത്
    ഇതിൻ 4400 SR വിലയാണ
    ഇപ്പോൾ എത്ര രൂപ കിട്ടും ഇതിൻ

  • @marzookwdr
    @marzookwdr Год назад

    Where this shop?

  • @sameerarakkal3006
    @sameerarakkal3006 3 года назад +1

    You have online service from ksa?

  • @Esha_attire
    @Esha_attire 7 месяцев назад

    Online delivery ndo

  • @arunkumarfz7981
    @arunkumarfz7981 2 года назад

    Bro where is location

  • @keytees1709
    @keytees1709 3 года назад +1

    ഇതിന്റെ കൂടെ ഹെൽമറ്റ് ഫ്രീ ഉണ്ടല്ലേ

  • @ashvlog749
    @ashvlog749 3 года назад

    Super

  • @shijin3642
    @shijin3642 Год назад

    എനിക്കും 2 വാച് ഉണ്ട് സാംസങ് സ്മാർഡ് വാച് പിന്നെ fastrk വാച് 4000+10000

  • @hannajeneesh2255
    @hannajeneesh2255 3 года назад

    Nice 👍

  • @binyaminismail5850
    @binyaminismail5850 3 года назад

    Tissot pwoli

  • @thameemem9846
    @thameemem9846 2 года назад

    Oru tissot ente kayyil und evide sale cheyyum

  • @hannajeneesh2255
    @hannajeneesh2255 3 года назад

    Good 👍

  • @hafizpnhafiz1815
    @hafizpnhafiz1815 3 года назад

    I like tissot 😍

  • @unni9650
    @unni9650 3 года назад

    Super
    Yanekku aaaa g shock watch tharummo

    • @unni9650
      @unni9650 3 года назад

      @@WatchMakerIrshadSulaiman20 your channel vedioill how to set time g shock watch time aaa vedioill kanecha watch

    • @unni9650
      @unni9650 3 года назад

      @@WatchMakerIrshadSulaiman20 model 5229

  • @rafeekhkk5349
    @rafeekhkk5349 3 года назад

    Discount available in what time in Jeddah pls

  • @muhammedazharudheen7694
    @muhammedazharudheen7694 3 года назад

    Ekka
    Ghazali offer finish aaayooo ariyoo…?

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад

      അവിടെ എപ്പോഴും ഓഫർ വാച്ചുകൾ ഉണ്ടാവും.pls try to visit Shop

  • @riyask648
    @riyask648 2 года назад

    Now anywhere discount sale going on for Tissot and rado?

  • @shajuathanikkal
    @shajuathanikkal 3 года назад

    Good wtach vlog

  • @abdulmuthalif3083
    @abdulmuthalif3083 3 года назад

    Yellatinteyum Indian price add

  • @aboobackerabooty9105
    @aboobackerabooty9105 2 года назад

    Hi
    Location evidaa
    Pls replay

  • @khazilfirstedition8708
    @khazilfirstedition8708 3 года назад

    Njan oru watch vedikkan utheshikunu winningsintte automatical watch Ann vedikunath entha abhiparayam

  • @Sharqiatales
    @Sharqiatales 3 года назад

    👍🏻👍🏻

  • @friendofdefeats589
    @friendofdefeats589 3 года назад

    Fishing Freaksആണ് ഞാൻ മറക്കാതെകാണുന്നത്
    ഇപ്പോനിങ്ങളുമായി

  • @ahmedvh6282
    @ahmedvh6282 2 года назад

    Place avidea

  • @ajmalscreations9025
    @ajmalscreations9025 3 года назад

    First view

  • @അഘോരിഫാൻസ്

    സ്ഥലം എവിടെയാണ്

  • @prakashk3765
    @prakashk3765 3 года назад

    Tissot watches super anu

  • @molumoloos5070
    @molumoloos5070 3 года назад

    എന്റെയടുത്ത് നിങ്ങൾ കാണിച്ച t tuch വാച്ചുണ്ട് ഇത് എവിടെ വിൽക്കാൻ പറ്റും
    ഷോപ്പിൽ കാണിച്ചപ്പോൾ അവർ എടുക്കുന്നില്ല എന്ന് പറഞ്ഞു
    4400 SR

  • @AnuSWorld
    @AnuSWorld 3 года назад

    Aha helmet watchinum
    😀😀
    Bikkel polum povun avar use chey😜😜arila

  • @AbdulSalam-st8ho
    @AbdulSalam-st8ho 3 года назад

    ഇത് avedaekettum

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 года назад

      @@WatchMakerIrshadSulaiman20 mm

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 года назад

      @@WatchMakerIrshadSulaiman20 blansacar. വാച്ചിന്റെ. പ്രൈസ്. പറയാമോ

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 года назад

      @@WatchMakerIrshadSulaiman20 എന്റെ kayyelund. Malayasiayelnennuvangeyath. Nattelae. 60000.aye

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 года назад

      @@WatchMakerIrshadSulaiman20 മലബാർ ഗോൾഡ്. ഉണ്ട്. അല്ലേ. ഒന്നു. വാങ്ങാനാ

  • @binoyjoseph8212
    @binoyjoseph8212 3 года назад

    ❤❤

  • @Psctalk
    @Psctalk Год назад

    Base model tvm tisso chodichappo 20k😢
    This video said 14k

    • @niggachad301
      @niggachad301 Год назад

      Ippo tissot watchinte vila koodi

  • @mohamedshaheed1270
    @mohamedshaheed1270 2 года назад

    Mr. Irshad Sulaiman don't handle brand new watches bare hands, use gloves to pick.

  • @pavithranpk.380
    @pavithranpk.380 2 года назад

    E shop evide ane please reply🙏🙏🙏

  • @adarshk9321
    @adarshk9321 3 года назад

    Instagram link

  • @sudheerbasheer2332
    @sudheerbasheer2332 Месяц назад

    Hi ഇർഷാദ് ഭായ് താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ?

  • @moideenkoya1909
    @moideenkoya1909 Год назад

    Not good, no cleared the Same

  • @thecivilizedape
    @thecivilizedape 2 года назад

    🙄oh my gwaad

  • @afsalkolappuram1537
    @afsalkolappuram1537 Год назад

    ഈ ഷോപ്പ് എവിടെയാ

  • @keytees1709
    @keytees1709 3 года назад

    വില കണ്ട ഞാൻ

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 6 месяцев назад

    Tissot കമ്പനിയുടെ ഏറ്റവും പ്രചാരത്തിലുള്ള പ്രസിദ്ധമായ വാച്ച് കാണിച്ചില്ല.. അതായത് PRX, PRX Powermatic 80..ഇതല്ലാതെ എന്ത് tissot!!!

  • @latheefrose8893
    @latheefrose8893 Год назад

    ഇതിന്റെയൊക്കെ വില ഇന്ത്യൻ മണി എത്രയെന്നു കൃത്യമായി പറയണം. വില പറയുമ്പോൾ റിയാലിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായി കൊള്ളണമെന്നില്ലല്ലോ.

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  Год назад +1

      Saudi riyal പറയുമ്പോൾ തന്നെ സ്ക്രീനിൽ INR കാണിക്കുന്നുണ്ടല്ലോ ബ്രോ,😍