നമ്മൾ ഏത് രാജ്യത്ത് ചെന്നാലും വാച്ച് സാറ്റലൈറ്റുമായി സെൽഫ്കണക്റ്റാവുകയും ആ രാജ്യത്തെ സമയം കൃത്യമായി കാണിക്കുകയും ചെയ്യും. സീക്കോ അസ്റ്റ്റോൺ സിറ്റിസൺ വേവ് ഫ്രീഡം തുടങ്ങിയവയാണ് അത്തരം വാച്ചുകൾ.. കൂടുതൽ യാത്ര ചെയ്യുന്നവർക്കുവേണ്ടിയാണിത് നിർമ്മിച്ചിരിക്കുന്നത്... ടെക്‌നോളജി വൈസ്.. നോക്കിയാൽ ഫ്ളോപ്പാണ്..
ഈ വാച്ചുകൾക്ക് ജിപിഎസ് ഉപഗ്രഹങ്ങളിൽ നിന്ന് positon dataയും time സിഗ്നലുകളും സ്വീകരിക്കാൻ കഴിയും, ആ information അടിസ്ഥാനമാക്കി അത് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ്റെ സമയം set ചെയ്തു കാണിക്കും. പര്യവേക്ഷകർ, സ്ഥിരം യാത്രക്കാർ എന്നിവർക്കാണ് പ്രധാനമായും ഇതു useful, അവർ ഓരോ തവണയും പുതിയ സ്ഥലത്ത് എത്തുമ്പോൾ സമയം ക്രമീകരിക്കുന്നതിൻ്റെ ഭാരം കുറയ്കാൻ ഇതു കൊണ്ട് കഴിയും . മാർക്കറ്റിലെ മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് ഇത് പുതിയ സാങ്കേതികവിദ്യയാണ്. ഈ വിഭാഗത്തിൽ സ്റ്റൈലിഷ് വാച്ചുകൾ ലഭ്യമാണ്. majority ആളുകളും പ്രൊഫഷണൽ ആയി ഉപയോഗിക്കാനൊന്നുമല്ല പലപ്പോഴും ഇങ്ങനത്തെ വാച്ച് വാങ്ങുന്നത് എന്നുള്ളതും നമ്മൾക്ക് ഈ അവസരത്തിൽ ചിന്തിക്കാം :)
കുറഞ്ഞ budget ഇൽ ഇന്ത്യയിൽ available ആയിട്ടുള്ള value for money automatic watch കളെ കുറിച്ച് ഒരു video ചെയ്യുമോ.
Sure... Will try soon...
Titan❤
I own 3 automatic watches - Fastrack, Fossil and Seiko 5
Enjoy your watches with good time👍
Video ഇൽ sound👍കേൾക്കുന്നത് കുറവാണ്. യൂസ് ഗുഡ് mikes pls
Will improve 👍 Thank You
Watch collection kaanikuo
Coming Soon 👍
Enikk und brietling
🤩 Which model?
Citizen satellite wave gps watch നല്ലതാണോ എന്താണ് അതിന്റെ പ്രത്യേകത അറിയാമോ ?
നമ്മൾ ഏത് രാജ്യത്ത് ചെന്നാലും വാച്ച് സാറ്റലൈറ്റുമായി സെൽഫ്കണക്റ്റാവുകയും ആ രാജ്യത്തെ സമയം കൃത്യമായി കാണിക്കുകയും ചെയ്യും.
സീക്കോ അസ്റ്റ്റോൺ സിറ്റിസൺ വേവ് ഫ്രീഡം തുടങ്ങിയവയാണ് അത്തരം വാച്ചുകൾ..
കൂടുതൽ യാത്ര ചെയ്യുന്നവർക്കുവേണ്ടിയാണിത് നിർമ്മിച്ചിരിക്കുന്നത്...
ടെക്‌നോളജി വൈസ്.. നോക്കിയാൽ ഫ്ളോപ്പാണ്..
ഈ വാച്ചുകൾക്ക് ജിപിഎസ് ഉപഗ്രഹങ്ങളിൽ നിന്ന് positon dataയും time സിഗ്നലുകളും സ്വീകരിക്കാൻ കഴിയും, ആ information അടിസ്ഥാനമാക്കി അത് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ്റെ സമയം set ചെയ്തു കാണിക്കും. പര്യവേക്ഷകർ, സ്ഥിരം യാത്രക്കാർ എന്നിവർക്കാണ് പ്രധാനമായും ഇതു useful, അവർ ഓരോ തവണയും പുതിയ സ്ഥലത്ത് എത്തുമ്പോൾ സമയം ക്രമീകരിക്കുന്നതിൻ്റെ ഭാരം കുറയ്കാൻ ഇതു കൊണ്ട് കഴിയും . മാർക്കറ്റിലെ മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് ഇത് പുതിയ സാങ്കേതികവിദ്യയാണ്. ഈ വിഭാഗത്തിൽ സ്റ്റൈലിഷ് വാച്ചുകൾ ലഭ്യമാണ്. majority ആളുകളും പ്രൊഫഷണൽ ആയി ഉപയോഗിക്കാനൊന്നുമല്ല പലപ്പോഴും ഇങ്ങനത്തെ വാച്ച് വാങ്ങുന്നത് എന്നുള്ളതും നമ്മൾക്ക് ഈ അവസരത്തിൽ ചിന്തിക്കാം :)
Thank you bro
Hi..
Hi 👋
I sent a message through Instagram...
Watch_repair abudhabi ആണ് എൻ്റെ ഇൻസ്റ്റ ഐഡി. അതിൽ എനിക്ക് മെസേജ് കിട്ടിയിട്ടില്ല.@@TheWatchesandDials