പഠിച്ചാലോ?Video Transitions | Speed Ramp | Premiere pro Malayalam Beginners Tutorial

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 491

  • @rajivijeesh2817
    @rajivijeesh2817 4 года назад +148

    ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് എന്റെ വല്ല്യ ഭാഗ്യമ. 🥰🥰🥰🙏🙏

    • @WOW_EDITING
      @WOW_EDITING 4 года назад +2

      Chetta ente channel spam aano

  • @thallipoli9760
    @thallipoli9760 4 года назад +43

    ബ്രോ സൂപ്പർ.. ഇതിലും നന്നായി ഒരിക്കലും എടിറ്റിഗ് പടിപിക്കാൻ ആർക്കും പറ്റില്ല... Thanks....🥰🥰🥰🥰🎁🎁🎁🎁🎁🎁

    • @MANAKKOTTA
      @MANAKKOTTA  4 года назад +10

      bro... repeat comments idalle... ellam spam aayi pokunnu... broyude channeline athu badhikkum

    • @Masterolic
      @Masterolic 3 года назад +1

      @@MANAKKOTTA bro spam cmts onumilaaa

  • @devussharmi6676
    @devussharmi6676 4 года назад +2

    താങ്കളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല... താങ്കൾക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവും...

  • @RAZDHEEN
    @RAZDHEEN 4 года назад +10

    📷 man Nishant Mohan കിടക്കട്ടെ ഒരു ലൈക്ക് ..

  • @VishnuNarayananLive
    @VishnuNarayananLive 4 года назад +1

    Njan Ippazha ee channel kaanunne....Ini naale aadyam muthal irunn kand premeire pro padikkanam......Thank you so much chetta

  • @ashiqsoopy9378
    @ashiqsoopy9378 4 года назад +11

    നിങ്ങള്‍ മരണ മസാണ്
    ഇത്രയും എക്സ്പ്ലേയിന്‍ ചെയ്തു തരുന്ന വേറെ ഒരു ചാനലും ഞാന്‍ കണ്ടിട്ടില്ല
    ഇതുവരെ ഉള്ള എല്ലാ വീഡിയോകളും ഞാന്‍ കണ്ടുകഴിഞ്ഞു അടുത്ത വിദേഒകള്‍ക്കായ് wait ചെയ്യുകയാണ്

  • @premprakashmp
    @premprakashmp 4 года назад +1

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും വൃത്തിയായി മാനിസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിനെ നന്ദി.

  • @SYAMSKUMAR-ki2ll
    @SYAMSKUMAR-ki2ll 4 года назад +1

    ചേട്ടാ ചേട്ടന്റ അവതരണ രീതി എളുപ്പം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്
    എനിക്കു ഒരുപാടു ഇഷ്ട്ടം ആയി ക്ലാസ് . ചേട്ടൻ പറയും പോലെ നമുക്കു ഒരുമിച്ചു മനക്കോട്ട കെട്ടാം , Tnk u ❤️.

  • @rajivijeesh2817
    @rajivijeesh2817 4 года назад +5

    സൂപ്പർ 👌👌👌👌.
    ചേട്ടന് ആഴചയിൽ ഒരു വിഡിയോയെ ഇടാൻ പറ്റുന്നൊള്ളങ്കിലും, ഇടുന്ന വീഡിയോസ് എല്ലാം ഒന്നൊന്നര വിഡിയോയ 👌👌👌👌👌👌👌👌👌👌👌👌👌👌

  • @drisyaartslal8192
    @drisyaartslal8192 4 года назад +13

    നല്ല ട്രാൻസിഷൻ വീഡിയോസ് ഇടണേ എന്ന് പറയണം എന്ന് ആലോചിച്ചിരുന്നത് ആണ്, തേടിയ വള്ളി കാലിൽ ചുറ്റി, thanks ചേട്ടാ ❤️❤️❤️❤️

  • @rahulmeleth4833
    @rahulmeleth4833 3 года назад

    ഒരുപാട് നന്നിയുണ്ട് ചേട്ടാ. ഇത്രേം ഭംഗിയായി ക്ലാസ്സ്‌ എടുക്കുന്ന മറ്റാരേം ഇതുവരെ കണ്ടിട്ടില്ല.. thank U soo much....

  • @harimallantripunithuraoffi7460
    @harimallantripunithuraoffi7460 4 года назад +1

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനൽ

  • @relaxingnaturemusic6780
    @relaxingnaturemusic6780 4 года назад +6

    Awesome... ! Detailed and Narrative Presentation... ! Hats off to you... !

  • @abikunnamkulam325
    @abikunnamkulam325 4 года назад +5

    👍👏👏
    മോളുടെ കുറുമ്പ് കണ്ടു കുറെ ചിരിച്ചു😍😍

  • @ayeman9130
    @ayeman9130 3 года назад

    Woow!!!! ellam manasilavinnund... sadarana english channels inganthe topic pettan oodichittu aanu padippikkalu... but ningal detail aayi padippikkunnond ellam manassilavunnu.. Thank u❤️❤️❤️

  • @SubhashKumar-kh3hn
    @SubhashKumar-kh3hn 4 года назад +1

    താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്..എനിക്കും വീഡിയോ എഡിറ്റിംഗ് പടിക്കണമെന്നുണ്ട്..എന്റെ പ്രൊഫഷൻ അല്ല എന്നാലും എനിക്ക് ഇഷ്ടമാണ്...വളരെ സിമ്പിൾ ആയിട്ടാണ് ഓരോ കാര്യവും പറയുന്നത്..

  • @navazbidaya7325
    @navazbidaya7325 4 года назад

    ithu nammude profession onnumalla... veruthe irikkumbol enthenkilum cheyyum!.. appol doubts undenkil adyam ormma varunna peru ippol arpith aravind ennanu... love you bro

  • @akhilvjyt
    @akhilvjyt 4 года назад +1

    ആദ്യമായിട്ടാ വീഡിയോ കാണുന്നത്... കിടിലൻ അവതരണം

  • @magicallifeworld
    @magicallifeworld 4 года назад +2

    Enter ചെയ്തു rendering ഇടക്കിടെ ചെയ്യണോ

  • @manzoorali.7593
    @manzoorali.7593 4 года назад +2

    നല്ല അവതരണം !! ,സൂപ്പർ !! ന്യൂ സ്റ്റുഡൻറ് ഫ്രം തൃശ്ശൂർ

  • @JabZzmedia
    @JabZzmedia 4 года назад +12

    കാത്തിരിപ്പിന് വിരാമം 😘😘🥰

  • @abhinavb.s4930
    @abhinavb.s4930 4 года назад +2

    Bro...video steabilization Patti...oru video cheyyamo......

  • @aswinbinu3361
    @aswinbinu3361 4 года назад

    chettante slang um aa samsaravum ... wow... kandirunnu pokum.... nice and detailed presentation.....Useful topics... keep going like this .... chettan powliyaaaa

  • @leothomaskunnetharayil9061
    @leothomaskunnetharayil9061 4 года назад +1

    ThAnk you Arppith Aravind, Ithupole Malaylathill Adiyamayittanu Nalla Tutorial ...!Best Wishes

  • @jerinalex8139
    @jerinalex8139 4 года назад +2

    എനിക്ക് മനക്കോട്ടയുടെ എല്ലാ episodes ഉം വളരെ ഉപയോഗപ്രദമാണ്

  • @jithinkichu
    @jithinkichu 4 года назад +1

    Pandu premieril mask illathondu photoshop cut cheythaaanu use cheythirunnathu ipo kurachoode easy alle premiere pro very updated superb class next videos waiting

  • @nabeelkt2011gmailcom
    @nabeelkt2011gmailcom 2 года назад

    ithrem vrithi aayittulla class njan attent cheythittilla.valare nalla avatharanam.sherikkum online class okke kelkunna pole clear aayitt parayunnu.anyway thanks chetta.kand irunn pokhum.njan ippol thudangiye ullu.enthayalum njanum ningalude oru shishyan aakam ennu theerumanichu.

  • @anuvindsaj4529
    @anuvindsaj4529 4 года назад +1

    Bro വളരെ നല്ല വിവരണം. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. Keep doing your great work.

  • @sreepathyvijaymohankumar5427
    @sreepathyvijaymohankumar5427 4 года назад

    ചേട്ടായി, നെറ്റിൽ കുറേ ട്യൂട്ടോറിയൽ തിരഞ്ഞു , പലതും കേട്ടുനോക്കി , പക്ഷെ ഒന്നിനും മനസ്സിൽ കേറത്തക്ക രീതിയിലുള്ള ട്യൂട്ടോറിയൽ ആയിരുന്നില്ല . എന്നാൽ താങ്കളുടെ ക്‌ളാസും , മറ്റുള്ളവർക്ക് അത് ശരിയായ രീതിയിൽ എത്തിക്കണമെന്നുള്ള താങ്കളുടെ ആത്മാർത്ഥതയും , സമ്മതിച്ചു . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . ആത്മാർത്ഥതയ്ക്കുള്ള അംഗീകാരം നിങ്ങളെ തേടിയെത്തും തീർച്ച .

  • @smtsheri
    @smtsheri 4 года назад +1

    അവതരണം പൊളിയാണ്‌ട്ടോ, ശരിക്കും ആസ്വദിക്കുന്നു.

  • @bhashapremi6433
    @bhashapremi6433 2 года назад +2

    10:10 ഈ transition ആട് 1 ൽ കണ്ടിട്ടുണ്ട്

  • @macroman8648
    @macroman8648 4 года назад +2

    Wait cheytha saadhanam ethi🙏🙏🤩🤩🤩🤩

  • @randomclips3342
    @randomclips3342 4 года назад +1

    Chettan vere leval aan tta.njan kore aayi ingane oru channel nokkunnu

  • @amalbichu6256
    @amalbichu6256 3 года назад +1

    31:31 system ellathe kand erikunna le najn😂😂😂

  • @ishaanlijo7922
    @ishaanlijo7922 4 года назад +1

    Thanks brother iniyum nalla videosnu wait cheyunnu

  • @mkuttym
    @mkuttym 4 года назад +1

    Super .. ഒരു പാട് പുതിയ അറിവുകൾ കിട്ടി

  • @shahabaskt1291
    @shahabaskt1291 4 года назад

    Thumbs up man, innu full ningalude video kand padikkayirunnu. Such a brilliant presentation 😇🥰

  • @syro1620
    @syro1620 4 года назад

    videos valare upakaram cheyyunnund. tanks. sir premiere work cheyyan pattiya mather bord recomet cheyyumo

  • @JM-xt3pm
    @JM-xt3pm Год назад

    Really super tutorial sir... Congratulations. Continue your wrk pls...

  • @dzignarchitects3139
    @dzignarchitects3139 4 года назад +2

    Hai എന്റെ സ്ഥലം തിരുവനന്തപുരം ആണ് ഞാൻ architect ആണ് ഞാൻ ബിൽഡിംഗ്‌ അനിമേഷൻ ഇന്റീരിയർ exterior വീഡിയോ ചെയ്യും പക്ഷെ എഡിറ്റിംഗ് അങ്ങനെ അറിയില്ലായിരുന്നു ഇപ്പോ സാറിന്റെ ക്ലാസ്സ്‌ കണ്ടു ഒരുപാട് helpfull ആണ് thank you സർ

    • @MANAKKOTTA
      @MANAKKOTTA  4 года назад

      😍😍❤️❤️❤️💕💕💕

  • @jubairmeenangadi8810
    @jubairmeenangadi8810 4 года назад +2

    കാണാൻ തുടങ്ങിയപ്പോൾ തന്നെ ലൈക്കിയിട്ടുണ്ട്

    • @darmybeats7119
      @darmybeats7119 4 года назад +1

      ഞാൻ കാണുന്നതിന് മുന്നേ ലൈക്ക് അടിക്കാറുണ്ട്

  • @jabirAk
    @jabirAk 4 года назад

    ഏതൊരാൾക്കും വളരെ പെട്ടെന്നു മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം

  • @rohithp.k7658
    @rohithp.k7658 4 года назад +3

    Superb... Bro.. RUclips views kittikolum.. Keep doing... 💖

  • @Life_of_malayali
    @Life_of_malayali Год назад

    2 varsham pidichu enikk ee chettane kittan tanks ubaharapettu kinemaster edit cheythirunna enikk padikkan kurach esy aaayirunnu

  • @shyamsym5869
    @shyamsym5869 4 года назад +10

    ഹാജർ വെക്കുന്നു✌️

  • @kascreativity7820
    @kascreativity7820 4 года назад +9

    Advanced 5k SUBSCRIBER Congratulations❤️

  • @lakshyampsc
    @lakshyampsc 4 года назад +1

    Adipoli video
    എങ്ങനെയാ വീഡിയോയിൽ ഫുൾടൈം സബ്സ്ക്രൈബ് element വയ്ക്കുന്നത് പറഞ്ഞുതരാമോ?

  • @WalkWithNeff
    @WalkWithNeff 3 года назад

    Bro adipoli...ellam kidu aayt manasilavnund..thankew so much 🥰

  • @aslamaks7756
    @aslamaks7756 4 года назад +1

    Nice
    Congrats 5k subscribers🔥👌

  • @Harikrishnan_SP
    @Harikrishnan_SP 4 года назад +2

    എത്തി..😍😍😍

  • @travelmapper4930
    @travelmapper4930 4 года назад +1

    Supper.... Editing ni pattaiaya Laptop onnu parayavo?... Nallathu

  • @Colourmeen
    @Colourmeen 4 года назад +1

    Baby 😍

  • @Nick28k
    @Nick28k 4 года назад +1

    😊thank you .. waiting for more videos ..

  • @hashameer
    @hashameer 2 года назад

    നന്നായിരിക്കുന്നു ബ്രദർ അവതരണം സിംപ്ലിസിറ്റി അതാണ് കിടു

  • @rajeshmavilayi4415
    @rajeshmavilayi4415 4 года назад +29

    Final cut pro യുടെ ട്യൂട്ടോറിയൽ ക്ലാസ്സ് തുടങ്ങാമോ?

    • @darmybeats7119
      @darmybeats7119 4 года назад +9

      ,,, ഇതൊന്നു പഠിച്ചു വരുന്നതേ ഉള്ളൂ

  • @jyothishkumarps6472
    @jyothishkumarps6472 4 года назад +1

    Othiri upkara pedunna videoo ahh chettaa.....tanqq😘

  • @zachu7161
    @zachu7161 4 года назад +1

    Color grading nea pattii oru video cheyamo

  • @reelworldd1464
    @reelworldd1464 4 года назад +2

    FCP cheyyamo???

  • @AntonyGeorge-f6o
    @AntonyGeorge-f6o 3 месяца назад

    കലക്കി, തിമിർത്തു, പൊളിച്ചു 🥰

  • @Masterolic
    @Masterolic 3 года назад +1

    6:52 polii look 👌👌👌

  • @abhaydinesh311
    @abhaydinesh311 4 года назад +4

    Bro ningale super anne nalla talent unde.broke ethengilum companiyill job undo❓VFX editing padichaal jeevikan ulla varumaanam undaakumo❓Enikum oru vfx artist akanam ennaanu agraham. Athukondaane chodhikunnathe reply therum enne pretheezhikunnu....🙂

  • @noelthomas1490
    @noelthomas1490 4 года назад +1

    Awesome tutorial bro ✌️✌️
    Cs6 il mask nu pakaram garbage matte aanennu thonnunnu

  • @123lal2
    @123lal2 4 года назад +2

    ഞാനും വന്നു , ബ്രോ ഞാനും ഇന്‍സ്റ്റോള്‍ ചെയ്തിരുന്നത് പഴയ വെര്‍ഷന്‍ ആയിരുന്നു . CS 4 , അതിലും മാസ്കിംഗ് ഉണ്ട് പക്ഷെ ഒരു തല തിരിഞ്ഞ രീതിയില്‍ എന്ന് പറയാം. ഇത്രയും ഫ്ലെക്സിബിള്‍ അല്ല , മാസ്കിങ്ങിനു പെന്‍ ടൂള്‍ കണ്ടില്ല പഴയതില്‍ , പ്രീ ഡിഫൈണ്ട് ആണ് മാസ്കിംഗ് സ്റ്റൈല്‍ ആണ് ഉള്ളത് . Garbage Mattes എന്ന് പറഞ്ഞു ഒരു സംഗതി എഫ്ഫെക്ട്സ് ഇല ഉണ്ട് അത് വച്ച് ഏകദേശം ഇങ്ങനത്തെ ചെയ്യാം , ഒരു ലയെര്‍ ഇല നിന്നും ക്രോപ് ചെയ്യാം അങ്ങനെ നമ്മുടെ ലോഗിക് ആ ടൂളില്‍ അപ്ലൈ ചെയ്യുക . Opacity Masks (Garbage Mattes) ഇതില്‍ ഒരു സെര്‍ച്ച്‌ നടത്തിയാല്‍ ഗൂഗിള്‍ ആന്‍റി നമ്മളെ പഴയ വേര്സിഒനില്‍ ഉള്ളത് പറയും. അര്‍പിത് ബ്രോ പഴയ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു പുതിയ ഫോട്ടോഷോപ്പ് ഇല്‍ ഉള്ള കണ്ടന്റ് അവയര്‍ പോലെ , അങ്ങനെ കരുതിയാല്‍ മതി. അര്‍പിത് ബ്രോ പഴയ വീഡിയോസ് പോലെ ഇതും അടിപൊളി ആയിട്ടുണ്ട്‌ . All The Very Best. Waiting for next.

  • @manojvc6356
    @manojvc6356 4 года назад +1

    ചേട്ടൻ സീരിയൽ കാണുമെന്നു മനസിലായി... 😍😍😍

  • @TravelVodcast
    @TravelVodcast 4 года назад +1

    Write ടെക്സ്റ്റ്‌ effect ഒന്ന് ചെയ്യുമോ..? ❤️premiere ഇൽ

  • @rkrsvijay
    @rkrsvijay 4 года назад +1

    You are Simply Awesome..!!!!

  • @PookolathurHatchery
    @PookolathurHatchery 4 года назад +1

    Oru Logo set cheyyunna method video cheyyumo?

  • @arnpsychogamer5765
    @arnpsychogamer5765 2 месяца назад

    Chettaaaaa... Chettan poliyaanttaa enik valare valare upakarapredhamaayi ella videosum❤🫂

  • @pristoaugustin1281
    @pristoaugustin1281 4 года назад +2

    ചേട്ടൻ്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്... ചേട്ടൻ്റെ Intro വീഡിയോയിലെ ഒരു വീഡിയോ ഇല്ലോ... വാവ പാർക്കിൽ നടക്കുന്നത്.... അത് എങ്ങനെയാണ് ചെയ്യതത് എന്ന് പറയാമോ?

  • @shoukathaliabl
    @shoukathaliabl 3 года назад

    തേടിയ വള്ളി കാലിൽ ചുറ്റി... Thanks bro👍🏻

  • @stalks8952
    @stalks8952 4 года назад +1

    നല്ല അവതരണം നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്

  • @freespirit-IN
    @freespirit-IN 3 года назад +1

    ishtappettu bro. was looking for just speed ramp. (time stamp 20:35 if that helps somebody)

  • @noushad
    @noushad 4 года назад +3

    മുടങ്ങാതെ കാണുന്നുണ്ട്..ബ്രോ..waiting next episode

  • @jesmondr1797
    @jesmondr1797 4 года назад +1

    awesome bro.. god bless you.. awaiting next video...

  • @mohammedshanib8584
    @mohammedshanib8584 4 года назад +1

    Eatta ee cinematic colorine patti video cheyyo

  • @fottographian4861
    @fottographian4861 4 года назад +1

    Complicated ok enthu easy ayyttann paranju tharunathu....😍😋

  • @flashphotographyedakkara272
    @flashphotographyedakkara272 4 года назад +1

    Final cut pro യുടെ ട്യൂട്ടോറിയൽ ക്ലാസ്സ് തുടങ്ങാമോ

  • @Visiblemediamalayalam
    @Visiblemediamalayalam 4 года назад +5

    ഭായ് നിങ്ങളുടെ videos സ്ഥിരം ആയി കാണാറുണ്ട്.. നല്ല detailing അവതരണ ശൈലി ആണ്.. പ്രയോജനകരമാണ്.. 👌 ഒരു കാര്യം പരിഗണിക്കുമെന്ന് കരുതി ചോദിക്കുകയാണ്.., ഇപ്പോഴത്തെ കല്യാണ വീഡിയോ album എഡിറ്റിങ് ഫോര്‍മാറ്റ്‌ എങ്ങനെയാണ് ഉള്ളത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയത് ഇടുമോ? ഒരു play list ആയി അത് ഇത് പോലെ ചെയത് ഇടുകയാണെങ്കില് ഒരുപാട് പേര്‍ക്ക് അത് ഗുണകരമായിരിക്കും...

    • @MANAKKOTTA
      @MANAKKOTTA  4 года назад +4

      Cheyyan sramikkam......... thank uuu

    • @Visiblemediamalayalam
      @Visiblemediamalayalam 4 года назад +2

      @@MANAKKOTTA okay.. Thanks for the reply..🤗 👍

  • @aboobackersidheeq8806
    @aboobackersidheeq8806 4 года назад +4

    ഞാൻ കാത്തിരുന്ന വീഡിയോ 😘

  • @SamMonVISION
    @SamMonVISION 4 года назад +1

    Nalla presentation...............

  • @MSTasteTouch
    @MSTasteTouch 3 года назад

    പ്രീമിയർ പ്രൊ 2020 ൽ ട്രാന്സിഷൻ ഒന്നും വർക്ക്‌ ചെയ്യുന്നില്ല. 2019 ൽ വർക്ക്‌ ചെയ്യുന്നുണ്ട്

  • @vruk143
    @vruk143 4 года назад +1

    Hi bro.. your intro is superb, how did you make?

  • @chandrant
    @chandrant 4 года назад

    super share bro... best wishes to you and your channel....👍😊🙏

  • @mplustech555
    @mplustech555 4 года назад +2

    കൂടുതൽ പഠനത്തിനായി കാത്തിരിക്കുകയാണ് കൂടുതൽ വീഡിയേകൾ പതീക്ഷിച്ച് കാത്തിരിക്കുകയാണ്

  • @farseenahamed4358
    @farseenahamed4358 4 года назад +1

    Premier pro 2014 maskingil. Pen tool missing aaan ath yengne kitta machane

  • @Masterolic
    @Masterolic 3 года назад +1

    cross dissolve translation namukee opacity key frame chaithuu 2nd video first video down layer akii chaiyaloo

  • @kuttysankaranlkg1096
    @kuttysankaranlkg1096 3 года назад

    Super presentation chetta... Superb

  • @kjcreativeeditz2730
    @kjcreativeeditz2730 4 года назад +1

    Ningalde tutorial is very clean and detailed . pinne simplicity at its best..

  • @sinimasdigital8148
    @sinimasdigital8148 4 года назад +1

    Tuff potion but simple class thanks manakkotta God bless you

  • @ashiqsoopy9378
    @ashiqsoopy9378 4 года назад +8

    Arpith aravinth എന്ന പേരിനു പകരം R. P Aravinth എന്ന് കേട്ടവർ ലൈക്‌ ചെയ്യൂ

  • @GamerDungan
    @GamerDungan 4 года назад +1

    Bro oru effect copy cheyth next clipil same effct paste chyunath enganya...

  • @WOW_EDITING
    @WOW_EDITING 4 года назад +1

    Chetta mammal cursor vakkunna sthalath aa pointor(correct word ariyilla)varan entha cheyya

  • @abraham-vr
    @abraham-vr 4 года назад

    29:54 Athu GEC, Thrissur aano?

  • @peninsulaqtr
    @peninsulaqtr 4 года назад

    Thank you. One of the best tutorials in RUclips.

  • @sreekanthsidharth
    @sreekanthsidharth 4 года назад +1

    You are superb, man.. 👌💪

  • @dreamerboy5874
    @dreamerboy5874 4 года назад +1

    cheta waiting for more videos........

  • @envvumarketing289
    @envvumarketing289 4 года назад +1

    Manakkotta fan

  • @pranavmanohar4778
    @pranavmanohar4778 4 года назад +1

    aaah njanum ethupole rand chair itta irikunne same pinch 0:55

  • @geonms977
    @geonms977 4 года назад +1

    Slow motion cheyyan..padippikkavoo..♥️♥️

  • @syamkvenugopal7864
    @syamkvenugopal7864 5 месяцев назад

    ellam clear akunnund thanks nice anu bro yude tutorials