Adobe Premiere Pro tutorial എന്ന് Search ചെയ്യ്താൽ നല്ല Standard contents ഉള്ള videos കൂടുതലും English -ൽ ആണ് കാണുക. എന്നാൽ ഇന്ന് Bro യുടെ video കണ്ടപ്പോൾ നല്ലcontent ഉള്ള ഒരു മികച്ച Tutorial ആയി തോന്നി. ഇത്തരത്തിൽ ഉള്ള 30 minut ദൈർഘ്യം ഉള്ളം videos എളുപ്പത്തിൽ മനസ്സിലാക്കാനും ഒട്ടും Boar - അടി കൂടാത കണ്ടിരിക്കാനും സാധിക്കും. ആദ്യ video കണ്ടതും ഞാൻ ഒരു Subscriber ആയി മാറി All the Best Bro 👍
മലയാളത്തിൽ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ക്ലാസ്സ് വേറെ കണ്ടിട്ടില്ല. ഓരോ ടൂൾസ് അതിനോട് ബന്ധമുള്ള ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞു മനസ്സിലാക്കി തരുന്ന ക്ലാസ് ❤️❤️❤️❤️❤️👌👌
Adobe Premiere Pro ഇതിലും നന്നായി പറഞ്ഞു തരുന്നവർ സ്വപ്നങ്ങളിൽ മാത്രം. അരവിന്ദ് ചേട്ടാ...ഒരു ലോഡ് ഇഷ്ടം.❤️ One of the best Pr tuttorial available in the RUclips🔥
ഹായ് അരവിന്ദ്, ഇന്നുമുതൽ ഞാനും താങ്കളുടെ ശിഷ്യനാണ്. വളരെ നല്ല ആഖ്യായനശൈലി. എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ഓരോ കാര്യങ്ങളും താങ്കൾ വിശദീകരിക്കുന്നുണ്ട്. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.
ഇത്രേം കാലം എവിടെ ആയിരുന്നു സർ നിങൾ... 🤩🤩🤩ഒരാളും പറഞ്ഞു തരാൻ ഇല്ലായിരുന്നു ഇനി നിങൾ ഉണ്ടല്ലോ.. മതി.. എനിക്കതു മതി.. വാ നമുക്ക് ഒന്നിച്ചു മനക്കോട്ട കെട്ടി പടുത്ത് അതിന്റ തേപ്പും വാർപ്പും കഴിഞ്ഞ് പോവാൻ... 💪💪💪💪💪
ചേട്ടാ മലയാളത്തിൽ അങ്ങനെ എഡിറ്റിംഗ് tutorials കാണാറില്ല ചേട്ടന്റെ വീഡിയോ കണ്ടപ്പോ വളരെ അധികം അധികം സന്തോഷമായി keep going ചേട്ടാ എല്ല്ലാ ആശംസകളും നേരുന്നു കൂടെ ഉണ്ട്
Bro, I've created a playlist of your videos & watching it regularly as an Adobe Premier course package. I like your way of presentation and the facts are being clearly understood. Keep posting bro.
വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോ. വീഡിയോ എഡിറ്റിംഗ് പഠിക്കാൻ, പ്രേത്യകിച് പ്രീമിയർ പ്രൊ ഉപയോഗിച്ച പഠിക്കാൻ ശ്രമിക്കുന്ന ആരും കണ്ടു ഇരിക്കേണ്ട വീഡിയോ. വളരെ ലളിതമായി അവതരിപ്പിച്ചു . ഒരുപാട് നന്ദി
First, of Thank You Brother, God Bless You 😍😍😍😍😍 ഞാന്‍ PremierPro യില്‍ ചെറിയ രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്യാറുണ്ട്., എന്നാല്‍ അതിന്‍റെ ഒരുപാട് സംശയങ്ങള്‍ എനിക്കുണ്ട്. നിങ്ങളുടെ ഈ Tutorials എന്‍റെ സംശയങ്ങള്‍ ദൂരീകരിക്കുമെന്നു കരുതുന്നു. നിങ്ങള്‍ ഏകദേശം 8,9 മാസത്തോളമായി ഈ ചാനല്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടു. എന്നാല്‍ ഒരാഴ്ച മുമ്പാണ് നിങ്ങളുടെ ഈ ചാനല്‍ ഞാന്‍ കാണാന്‍ ഇടയാത്. അതും Green Background Remove ചെയ്യുന്ന വീഡിയോ RUclips ല്‍ നോകിയപ്പോള്‍.. നിങ്ങള്‍ അത് After Effects ലാണ് കാണിച്ചിട്ടുള്ളത്. വളരേ ഉപകാരപ്പെടുന്ന എന്നാല്‍ വളരെ ലളിതമായ രീതിയില്‍, തമാശയില്‍ നിങ്ങള്‍ present ചെയ്യുന്നുണ്ട്. വളരേയതികം ഇഷ്ടമായി. മലയാളത്തില്‍ എങ്ങിനെ ഒരു ചാനല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് നിങ്ങളിലൂടെ അത് സാദിച്ചു തരുന്നു...Thank YOU 😍😍
Ningalod എങ്ങനെയാണ് നന്ദി പറയേണ്ടത് അറിഞ്ഞകൂടാ.... ഒരുപാട് ഒരുപാട് സന്തോഷം.... detailed video, അടിപൊളി explanation , വളരെ ഉപകാരപ്രദമായിരുന്നു.... എനിക്ക് ഇതുവരെ ഇത്ര മനസ്സിൽ തട്ടി ഒരു comment ഇടാൻ അവസരം ഉണ്ടായിട്ടില്ല..... ഒരു പാട് നന്ദി bro 🤩🤩🤩
I have seen many Malayalam tutorials to lean premiere pro.However, your presentation is so simple to understand for a beginner. Easy to understand without any confusion...👌👌🙏🏼🙏🏼
ഹലോ Arpith, തുടക്കം മുതൽ ഒടുക്കം വരെ കാര്യങ്ങൾ വളരെ simple ആയാണ് പറഞ്ഞതെങ്കിലും വളരെ powerful ആയാണ് മനസിലായത്. എല്ലാ ആശംസകളും നേരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... liked & subscribed...
വീഡിയോ സൂപ്പർ❤️ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹത്തോടെ ആണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുന്നത്. നിരാശപ്പെടിത്തില്ല എന്ന് വിചാരിക്കുന്നു.
First of all. A big thanks. കുറച്ചു നാളായി നോക്കുന്നു.നല്ല രീതിയിൽ കര്യങ്ങൾ വെക്തമായി പറഞ്ഞു തരുന്ന ഒരു വീഡിയോ എഡിറ്റിംഗ് tutorial nookiyittu.innu കിട്ടി.8th minutei am a subscriber. മറ്റുള്ളവർക്ക് ഉപഗരപ്പെടുന്ന from the beginning enthanu എങ്ങനെയാണ് എന്ന് വെക്തമായി പറയുന്നു. ഒന്ന് കൂടി thank you for sharing your valued knowledge
ഹായ് ബ്രോ, വീഡിയോസ് കാണുന്നുണ്ട്, നല്ല വീഡിയോസ്. ഞാനും ഒരു പ്രീമിയർ പ്രൊ ട്യൂട്ടോറിയൽ വീഡിയോ ചെയ്തിരുന്നു.. ആരും അങ്ങോട്ട് കണ്ടിട്ടില്ല.. ബ്രോ യുടെ പ്രസന്റേഷൻ നല്ലതാണു...
Bro... എനിക്കിപ്പോൾ Adobe Premier പഠിക്കേണ്ടുന്ന സാഹചര്യം വന്നു. U tube നോക്കിയപ്പോൾ താങ്കളുടെ ക്ലാസാണ് കണ്ടത്. ആർക്കും മനസിലാക്കാൻ പറ്റുന്ന അടിപൊളി അവതരണം. ഞാൻ പഠിക്കുന്നുണ്ട്. Thank you very much Brother😍🥰😘
Hi bro, can you please share some details about your tutorial video : Frame size: Frame rate: Pixel Aspect Ratio: Fields: Which Format ? Which Camera ?
ഞാൻ ഒരു സൗണ്ട് എഞ്ചിനീയർ ആണ്. (Recording studio )Premier പഠിക്കാൻ ഇതിലും വലിയ ഒരു toutorial ഇല്ല. Thamk u so much. Its very good and nice representation.
10 yr before premiere padicha ahankaarathil one yr munne premiere open aaki footage load cheyyaan pattaathe kili poyi erikkuarunnu, Finally, found u bro... Thanks a lot.... Keep going....
Ningale pole pandu oru sir kittiye innu njn Antony aayene premiere pro ariyam Ippo fcp x work cheyunu Ningade video kandapo pandokke njn cash koduthu entthanu padichathennu alojikua good video aaayirunu next video katta waiting
Thank you so much, I've been having so much trouble wondering where to start and not getting anywhere. I didn't think I could do it but this little 30 minute video you did has convinced me that I can. Thank you again I'll be watching closely.
താങ്കൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങു അഡ്മിഷൻ എപ്പോ ഫിൽ ആയെന്നു ചോദിച്ചാൽ മതി. രണ്ടു മണിക്കൂർ ക്ലാസ്സ് ആകരുത്. 10-04 ക്ലാസ്സ് /day Syllabus 1-class cinima exhibit /Day 2-good theory 3-hand free practical
One of best teacher with no ego. Best best teacher....💐💐💐💐💐🙏💐💐💐💐💐💐 ഗുരുവേ.... With all due respect. Arpitetta. I learned the besics of editing and started a channel... 🙏🙏🙏🙏🙏🙏💐💐💐💐💐
ഞാൻ വീഡിയോ എഡിറ്റിംഗ് പഠിച്ചത് ഈ വീഡിയോ കണ്ടതിനു ശേഷം ആണ് .എന്റെ ചാനലിലെ വീഡിയോസ് എല്ലാം എഡിറ്റ് ചെയ്തത് അഡോബി പ്രേമിറിൽ ആണ് ...മനക്കോട്ടയിൽ നിന്ന് കിട്ടുന്ന എഡിറ്റിംഗ് ടിപ്സ് വളരെ ഉപകാരപ്പെടുന്നുണ്ട്
ക്ലാസ് ലളിതം. സുന്ദരം. എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ വിഡിയോ കാണുക. ഞാൻ എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന പുതിയ ആൾ ആണ്. പഠിച്ചു കൊണ്ടിരിക്കുന്നു.:)
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ. വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുകയെന്നത് വളരെ ശ്രമകരമാണ്. എങ്കിലും വീഡിയോ.എഡിറ്റിംഗ് ഒന്നും അറിയാത്തയാൾക്ക് എല്ലാ അടിസ്ഥാന പാഠങ്ങളും വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഒരു തുടക്കാരന് താങ്കൾ പറയുന്ന പല കാര്യങ്ങളും മനസ്സിലാകുന്നില്ല. ഇത് ഒരു feedback മാത്രമാണ്, വിമർശനമല്ല. വീഡിയോ യൂട്യൂബിൽ ഇട്ടതിനു നന്ദി.
Arpith sir....... Sir nu ariyilla sir nte class enne ethratholam help cheythu ennu...... Thank you very very much.......ente lakshyathil urapppaayum njan ethum aathmavishwasam aanu... Athu.... Athinte oro padiyilum sir ne orkkum.. Sathyam..... Otta class kondu thanne njanum ente partnerum katta fan aayi...... Your youtube channel student from kochin
First time I'm seeing a no nonsense malayalam tutorial regarding multimedia over here. And the surprising fact is you are very genuine. Really enjoyed this and Thanks for this tuto..God bless u.
Bro kidilam . You are an awesome teacher. Your teaching style is simple ,that's why it's very easy to understand. All the best bro. Now i am one of your subscriber.👍👍👍
Just wonderful!! Ithrem simple ayi paranju tharunnathinu a big thanks. I never comment under any videos. This is my first ever comment. Parayathirikkan vayya. A big thanks. Please do keep uploading similar tutorials...
❣️അർപ്പിത് അരവിന്ദ്...ചേട്ടാ താങ്കളുടെ പേരിൽ തന്നെയുണ്ട് അർപ്പണ മനോഭാവം ചെയ്യുന്ന ജോലിയുടെ ഗൃഹ പാഠങ്ങൾ വളരെ ലളിതമായി ആത്മാർത്ഥതയോടെ മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കുന്ന താങ്കളുടെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ, ഈയുള്ളവനും ഒരു കുഞ്ഞു എഡിറ്റർ ആണ്,നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, ESPECIALLY PREMIER PRO IAM SADIQ-DARBAR MEDIA ❣️MALAPPURAM❣️
wowh! great contents buddy. ഇതുപോലുള്ള video creators ഉള്ളതിൽ വളരെ സന്തോഷം. Grow and glow. Lots of love and wishes!
ഒരുപാട് സന്തോഷം ബ്രോ... നിങ്ങടെ വീഡിയോസ് കാണാറുണ്ട്... വേറെ ലെവൽ ആണ് നിങ്ങൾ രണ്ടാളും🙏🙏🙏💓💓💓😍😍😍
@@MANAKKOTTA bro masking ene pati oru seprate video edamo
Symates❤️❤️❤️❤️❤️
Kine master ഉള്ളപ്പോൾ എന്തിനാ?
ruclips.net/channel/UCcA9JNEqQzzkKwfTRffl5NQ
just changing to premiere pro from imovie. This video was very helpful
Thank uuuu🤗🤗🤗🤗
Chechi... 🤩❤️
Adobe Premiere Pro tutorial എന്ന് Search ചെയ്യ്താൽ നല്ല Standard contents ഉള്ള videos കൂടുതലും English -ൽ ആണ് കാണുക. എന്നാൽ ഇന്ന് Bro യുടെ video കണ്ടപ്പോൾ നല്ലcontent ഉള്ള ഒരു മികച്ച Tutorial ആയി തോന്നി. ഇത്തരത്തിൽ ഉള്ള 30 minut ദൈർഘ്യം ഉള്ളം videos എളുപ്പത്തിൽ മനസ്സിലാക്കാനും ഒട്ടും Boar - അടി കൂടാത കണ്ടിരിക്കാനും സാധിക്കും. ആദ്യ video കണ്ടതും ഞാൻ ഒരു Subscriber ആയി മാറി
All the Best Bro 👍
Thaaank uu brooo... keep support😍
@@MANAKKOTTA subscribers koranjathu kondu bro video idathirikkaruthu. Ennal kazhiyunna reethiyil njn support' cheyyam
MANAKKOTTA etta oru doubt
MANAKKOTTA Iphone il edutha videos premiere ittitt playa aavunnilla, format nte prashnamano, athengane shariyakkum
Thank you so much
ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രീമിയർ ട്യൂട്ടോറിയൽ വീഡിയോ , ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ സംശയങ്ങൾക്ക് ഇട നൽകാതെയുള്ള അവതരണം. നന്ദി.
ruclips.net/channel/UCcA9JNEqQzzkKwfTRffl5NQ
മലയാളത്തിൽ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ക്ലാസ്സ് വേറെ കണ്ടിട്ടില്ല. ഓരോ ടൂൾസ് അതിനോട് ബന്ധമുള്ള ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞു മനസ്സിലാക്കി തരുന്ന ക്ലാസ് ❤️❤️❤️❤️❤️👌👌
Adobe Premiere Pro ഇതിലും നന്നായി പറഞ്ഞു തരുന്നവർ സ്വപ്നങ്ങളിൽ മാത്രം. അരവിന്ദ് ചേട്ടാ...ഒരു ലോഡ് ഇഷ്ടം.❤️ One of the best Pr tuttorial available in the RUclips🔥
താങ്കൾ ഒരു നല്ല tutor ആണ് . അവതരണ ശൈലി അതി ഗംഭീരം . തുടക്കക്കാർക്ക് വളരെ നല്ലരീതിയിൽ മനസ്സിലാകും . ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പഠനശൈലി.
41 അൺ ലൈക് ചെയ്തവന്മാർ പൊട്ടൻസ് OMKV ....ഇത്രയും ഭംഗിയായി ക്‌ളാസ് അവതരിപ്പിക്കുന്നത് കണ്ടിട്ട് അഭിനന്ദിക്കാനുള്ളത് നന്നയിട്ടുണ്ട് ചേട്ടാ
Adobe premiere ennu paranjaal enthaannu polum ariyaathavaraavum
How to download this software?
ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ പെട്ടെന്ന് ഇത്ര അധികം സിമ്പിളായി കാര്യങ്ങൾ പറഞ് പഠിപ്പിച്ചു തരുന്ന മറ്റൊരു ചാനലില് ഇല്ല
ഹായ് അരവിന്ദ്, ഇന്നുമുതൽ ഞാനും താങ്കളുടെ ശിഷ്യനാണ്. വളരെ നല്ല ആഖ്യായനശൈലി. എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ഓരോ കാര്യങ്ങളും താങ്കൾ വിശദീകരിക്കുന്നുണ്ട്. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.
ഇത്രേം കാലം എവിടെ ആയിരുന്നു സർ നിങൾ... 🤩🤩🤩ഒരാളും പറഞ്ഞു തരാൻ ഇല്ലായിരുന്നു ഇനി നിങൾ ഉണ്ടല്ലോ.. മതി.. എനിക്കതു മതി.. വാ നമുക്ക് ഒന്നിച്ചു മനക്കോട്ട കെട്ടി പടുത്ത് അതിന്റ തേപ്പും വാർപ്പും കഴിഞ്ഞ് പോവാൻ... 💪💪💪💪💪
🤣🤣🤣❤️❤️❤️❤️❤️❤️
താങ്ക്യൂ ബ്രോ...നാളെ എഡിറ്റിംഗ് എക്സാം ആണ്..ഒന്നും അറിയാതെ ഇരിക്കുമ്പോൾ ആണ് ഈ വിഡിയോ കണ്ടത്.. ഒരുപാട് നന്ദി 😊
ചേട്ടാ മലയാളത്തിൽ അങ്ങനെ എഡിറ്റിംഗ് tutorials കാണാറില്ല ചേട്ടന്റെ വീഡിയോ കണ്ടപ്പോ വളരെ അധികം അധികം സന്തോഷമായി keep going ചേട്ടാ എല്ല്ലാ ആശംസകളും നേരുന്നു കൂടെ ഉണ്ട്
Excellent class Sir. Very clear and helpfull with all the details. Waiting for more classes from You. Many thanks for Your wonderfull Class.
ആദ്യമായിട്ടാണ്..channel കാണുന്നത് ഒരു മാഷിന് വേണ്ട എല്ലാ ഗുണങ്ങളും താങ്കൾക്ക് ഉണ്ട്....ബെസ്റ്റ് ഓഫ് ലക്ക്...
Bro, I've created a playlist of your videos & watching it regularly as an Adobe Premier course package. I like your way of presentation and the facts are being clearly understood. Keep posting bro.
BRO വളരെ മികവാര്‍ന്ന ..ഒട്ടും വലിച്ചു നീട്ടി ബോറടിപ്പിക്കാത്ത അവതരണം . ഫുള്‍ സപ്പോര്‍ട്ട് .
Excellant presentation bro....
Big fan of you... Thank you so much for your effort.
Keep the momentum.
വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോ. വീഡിയോ എഡിറ്റിംഗ് പഠിക്കാൻ, പ്രേത്യകിച് പ്രീമിയർ പ്രൊ ഉപയോഗിച്ച പഠിക്കാൻ ശ്രമിക്കുന്ന ആരും കണ്ടു ഇരിക്കേണ്ട വീഡിയോ. വളരെ ലളിതമായി അവതരിപ്പിച്ചു . ഒരുപാട് നന്ദി
ഞാൻ ആദ്യമായാണ് താങ്കളുടെ വ്ലോഗ് കണ്ടത് വളരെ ഇഷ്ട്ടപെട്ടു തുടർന്നും ഒരുപാട് വീഡിയോസ് വരുമെന്ന് പ്രദീക്ഷിക്കുന്നു സബ്ക്രൈബ് ചൈതിട്ടുണ്ട്
വീഡിയോ അടിപൊളി ആയിട്ടുണ്ട്. ഇത് ഏങ്ങനെ പഠിക്കും എന്ന് ആലോചിക്കുകയായിരുന്നു. താങ്കളുടെ ക്ലാസ്സ് കണ്ടപ്പോൾ ഒരു ധൈര്യം കിട്ടി. Thanks...
First, of Thank You Brother, God Bless You 😍😍😍😍😍
ഞാന്‍ PremierPro യില്‍ ചെറിയ രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്യാറുണ്ട്., എന്നാല്‍ അതിന്‍റെ ഒരുപാട് സംശയങ്ങള്‍ എനിക്കുണ്ട്. നിങ്ങളുടെ ഈ Tutorials എന്‍റെ സംശയങ്ങള്‍ ദൂരീകരിക്കുമെന്നു കരുതുന്നു.
നിങ്ങള്‍ ഏകദേശം 8,9 മാസത്തോളമായി ഈ ചാനല്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടു. എന്നാല്‍ ഒരാഴ്ച മുമ്പാണ് നിങ്ങളുടെ ഈ ചാനല്‍ ഞാന്‍ കാണാന്‍ ഇടയാത്. അതും Green Background Remove ചെയ്യുന്ന വീഡിയോ RUclips ല്‍ നോകിയപ്പോള്‍.. നിങ്ങള്‍ അത് After Effects ലാണ് കാണിച്ചിട്ടുള്ളത്.
വളരേ ഉപകാരപ്പെടുന്ന എന്നാല്‍ വളരെ ലളിതമായ രീതിയില്‍, തമാശയില്‍ നിങ്ങള്‍ present ചെയ്യുന്നുണ്ട്. വളരേയതികം ഇഷ്ടമായി.
മലയാളത്തില്‍ എങ്ങിനെ ഒരു ചാനല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് നിങ്ങളിലൂടെ അത് സാദിച്ചു തരുന്നു...Thank YOU 😍😍
ishtapettal onnu suport cheyane ruclips.net/video/6giLoFYqqUE/видео.html
Ningalod എങ്ങനെയാണ് നന്ദി പറയേണ്ടത് അറിഞ്ഞകൂടാ.... ഒരുപാട് ഒരുപാട് സന്തോഷം.... detailed video, അടിപൊളി explanation , വളരെ ഉപകാരപ്രദമായിരുന്നു.... എനിക്ക് ഇതുവരെ ഇത്ര മനസ്സിൽ തട്ടി ഒരു comment ഇടാൻ അവസരം ഉണ്ടായിട്ടില്ല..... ഒരു പാട് നന്ദി bro 🤩🤩🤩
I have seen many Malayalam tutorials to lean premiere pro.However, your presentation is so simple to understand for a beginner. Easy to understand without any confusion...👌👌🙏🏼🙏🏼
ഹലോ Arpith, തുടക്കം മുതൽ ഒടുക്കം വരെ കാര്യങ്ങൾ വളരെ simple ആയാണ് പറഞ്ഞതെങ്കിലും വളരെ powerful ആയാണ് മനസിലായത്. എല്ലാ ആശംസകളും നേരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... liked & subscribed...
വീഡിയോ സൂപ്പർ❤️ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹത്തോടെ ആണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുന്നത്. നിരാശപ്പെടിത്തില്ല എന്ന് വിചാരിക്കുന്നു.
ishtapettal onnu suport cheyane ruclips.net/video/6giLoFYqqUE/видео.html
@@AboozTech
subscribe cheithittund bro.
First of all. A big thanks. കുറച്ചു നാളായി നോക്കുന്നു.നല്ല രീതിയിൽ കര്യങ്ങൾ വെക്തമായി പറഞ്ഞു തരുന്ന ഒരു വീഡിയോ എഡിറ്റിംഗ് tutorial nookiyittu.innu കിട്ടി.8th minutei am a subscriber. മറ്റുള്ളവർക്ക് ഉപഗരപ്പെടുന്ന from the beginning enthanu എങ്ങനെയാണ് എന്ന് വെക്തമായി പറയുന്നു. ഒന്ന് കൂടി thank you for sharing your valued knowledge
ഹായ് ബ്രോ, വീഡിയോസ് കാണുന്നുണ്ട്, നല്ല വീഡിയോസ്. ഞാനും ഒരു പ്രീമിയർ പ്രൊ ട്യൂട്ടോറിയൽ വീഡിയോ ചെയ്തിരുന്നു.. ആരും അങ്ങോട്ട് കണ്ടിട്ടില്ല.. ബ്രോ യുടെ പ്രസന്റേഷൻ നല്ലതാണു...
ഇങ്ങനെ വേണം പഠിപ്പിക്കാൻ ഇഷ്ട്ടായി 😍😍😍
Very simply you explained Great!!!!!!!!!!!!!!!!
Bro...this was the best class in Premier ❣👌🏻
Feels like a teacher
Can you please help me how to select 4k sequences 🙏🏻🥺
Bro... എനിക്കിപ്പോൾ Adobe Premier പഠിക്കേണ്ടുന്ന സാഹചര്യം വന്നു.
U tube നോക്കിയപ്പോൾ താങ്കളുടെ ക്ലാസാണ് കണ്ടത്.
ആർക്കും മനസിലാക്കാൻ പറ്റുന്ന അടിപൊളി അവതരണം.
ഞാൻ പഠിക്കുന്നുണ്ട്.
Thank you very much Brother😍🥰😘
So helpful. My attention span is super low, but this was so engaging and super easy to follow😍💖
Nice class fully detailed 👍👌
മച്ചാനെ ഒരു രക്ഷയും ഇല്ല.
♥️♥️♥️♥️♥️👍👍👍👍👍👍💯
ഇന്ന് പ്രിമിയർ പ്രോ ഇൻസ്റ്റാൾ ചെയ്തു. ആദ്യമായി ഈ വിഡിയോ കണ്ടു. അത്യാവശ്യ കാര്യങ്ങൾ മനസ്സിലായി. ബാക്കി വീഡിയോകൾ കണ്ടു പഠിക്കട്ടെ. വളരെ നന്ദി
Perfect Presentation 🙌🖤
വളരെ ലളിതവും മനോഹരവുമായ അവതരണം...തീർച്ചയായും ഈ അവതരണത്തിൽ ആർക്കും ഇത് പഠിക്കുവാൻ സാധിക്കും
Hi bro, can you please share some details about your tutorial video :
Frame size:
Frame rate:
Pixel Aspect Ratio:
Fields:
Which Format ?
Which Camera ?
ഞാൻ ഒരു സൗണ്ട് എഞ്ചിനീയർ ആണ്. (Recording studio )Premier പഠിക്കാൻ ഇതിലും വലിയ ഒരു toutorial ഇല്ല. Thamk u so much. Its very good and nice representation.
This is the first time I'm watching your channel. Thank you so much for this useful information in Malayalam.
ruclips.net/channel/UCcA9JNEqQzzkKwfTRffl5NQ
10 yr before premiere padicha ahankaarathil one yr munne premiere open aaki footage load cheyyaan pattaathe kili poyi erikkuarunnu, Finally, found u bro... Thanks a lot.... Keep going....
Thanks. I'm glad to remind you I was one of your students.
❤️💕
Thank you.. 🙏🏻
Ningale pole pandu oru sir kittiye innu njn Antony aayene premiere pro ariyam Ippo fcp x work cheyunu Ningade video kandapo pandokke njn cash koduthu entthanu padichathennu alojikua good video aaayirunu next video katta waiting
orupaadu santhosham bro.... keep support
@@MANAKKOTTA sure
എന്റെ ചേട്ടാ ,എന്താ പറയുക നല്ല അടിപൊളിയായിട്ടു മനസിലായി...ഒരുപാട് നന്ദി..😍😍😍😍
Thank you so much, I've been having so much trouble wondering where to start and not getting anywhere. I didn't think I could do it but this little 30 minute video you did has convinced me that I can. Thank you again I'll be watching closely.
Nice class brother.. subscribed.. premier padikkan irikkuvayirunnu.. thanks..
I really dont know how much to thank you for this video! you ave made things much easier for us...
🙏😍
ബ്രോ .. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം . നന്നായി പറഞ്ഞു തരുന്നുണ്ട് ..
താങ്കൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങു അഡ്മിഷൻ എപ്പോ ഫിൽ ആയെന്നു ചോദിച്ചാൽ മതി. രണ്ടു മണിക്കൂർ ക്ലാസ്സ് ആകരുത്.
10-04 ക്ലാസ്സ് /day
Syllabus
1-class cinima exhibit /Day
2-good theory
3-hand free practical
Anganeyonnum ithuvare chinthichitilla brooo☺
One of best teacher with no ego. Best best teacher....💐💐💐💐💐🙏💐💐💐💐💐💐
ഗുരുവേ.... With all due respect. Arpitetta. I learned the besics of editing and started a channel... 🙏🙏🙏🙏🙏🙏💐💐💐💐💐
വീഡിയോ കണ്ട് എല്ലാ കമന്റ്സും വായിച്ച് ലൈക് അടിക്കുന്ന ഞാൻ ❤️
ഞാൻ വീഡിയോ എഡിറ്റിംഗ് പഠിച്ചത് ഈ വീഡിയോ കണ്ടതിനു ശേഷം ആണ് .എന്റെ ചാനലിലെ വീഡിയോസ് എല്ലാം എഡിറ്റ് ചെയ്തത് അഡോബി പ്രേമിറിൽ ആണ് ...മനക്കോട്ടയിൽ നിന്ന് കിട്ടുന്ന എഡിറ്റിംഗ് ടിപ്സ് വളരെ ഉപകാരപ്പെടുന്നുണ്ട്
Hi bro. Premier 2019 eavade kittum pine computeril eathra GB okay veenam nalla claritiyil video kittan
Get into pc enna site il kittum. Allengil paisa kaduth vaagendi varum. App oru 3 GB indavum.
Thanks bro
ഇത്രയും നല്ല ട്യൂട്ടോറിയൽ ക്ലാസ് ഇതുവരെ കണ്ടിട്ടില്ല. ഒരുപാട് നന്ദി.
Super Bro...felt like i was in a classroom.."That doesn't mean I was sleeping" ;-)
വളരെ നന്നായിട്ടു തുടക്കകാർക് മനസ്സിലാകുന്നുണ്ട് ഒരുപാടു നന്ദി ......ഒരുപാട്
You deserve more subscribers.. ♥
frndsinodokke onnu para broooo🤗🤗🤗❤️❤️❤️
@@MANAKKOTTA ഈ നിലവാരത്തിലുള്ള വീഡിയോകൾ ആണെങ്കിൽ ആരും ആരോടും പറയേണ്ട കാര്യം ഇല്ല.... ആളുകൾ . തനിയെ വന്നോളും :D
ക്ലാസ് ലളിതം. സുന്ദരം. എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ വിഡിയോ കാണുക. ഞാൻ എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന പുതിയ ആൾ ആണ്. പഠിച്ചു കൊണ്ടിരിക്കുന്നു.:)
Just started
Nice intro to premiere.. Well organized. finally bgm vechu aa video cheythappo editing simple aanennoru feel kittunnu.. oru motivationum. Great going.
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ. വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുകയെന്നത് വളരെ ശ്രമകരമാണ്. എങ്കിലും വീഡിയോ.എഡിറ്റിംഗ് ഒന്നും അറിയാത്തയാൾക്ക് എല്ലാ അടിസ്ഥാന പാഠങ്ങളും വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഒരു തുടക്കാരന് താങ്കൾ പറയുന്ന പല കാര്യങ്ങളും മനസ്സിലാകുന്നില്ല. ഇത് ഒരു feedback മാത്രമാണ്, വിമർശനമല്ല.
വീഡിയോ യൂട്യൂബിൽ ഇട്ടതിനു നന്ദി.
super class thank you
സൂപ്പർ ക്ലാസ് നല്ല നിലയിൽ മനസ്സിലാകുന്നുണ്ട് ഇനിയും പുതിയ ക്ലാസ്കൾ ഉൾപെടുത്തണം
Superb
First, of Thank You Brother, God Bless You
Good effort..nice presentation..തുടക്കക്കാർക്ക് മനസ്സിലാകും വിധം വളരെ ലളിതമായി എല്ലാം അവതരിപ്പിച്ചിട്ടുണ്ട്..💯💯💯
ചേട്ടാ എല്ലാം മനസിലാക്കി തന്നതിന് നന്ദി 👏👌👌👌
അടുത്തത് green background change ചെയ്യുന്ന രീതി post ചെയ്യണം .
ഒരു ക്ലാസ്സ് റൂമിൽ ഇരുന്ന ഫീൽ. Your presentation was nice and you got a nice teaching skill. Keep it up
Great tutorial ❤
Arpith sir....... Sir nu ariyilla sir nte class enne ethratholam help cheythu ennu...... Thank you very very much.......ente lakshyathil urapppaayum njan ethum aathmavishwasam aanu... Athu.... Athinte oro padiyilum sir ne orkkum.. Sathyam..... Otta class kondu thanne njanum ente partnerum katta fan aayi...... Your youtube channel student from kochin
Awesome video brother....simple aayittu kaaryangal paranju thannu...so helpful video....Subscribed😍😍😍
Thanks Nishant. great Job
Nalla tutorial nalla explanation poli. Nalla sound ellam kondum ath kettirikkan thonnum
First time I'm seeing a no nonsense malayalam tutorial regarding multimedia over here. And the surprising fact is you are very genuine. Really enjoyed this and Thanks for this tuto..God bless u.
Super class...👌👌👌👌..very very useful video for beginners
Ithanu tutorial.. ithanu presentation... Thanks a lot sir :) subscribed. I will share to my students also :)
thaank uuu😍😊
Bro kidilam . You are an awesome teacher. Your teaching style is simple ,that's why it's very easy to understand. All the best bro. Now i am one of your subscriber.👍👍👍
ഞാൻ കണ്ടതിൽ വച്ച് നല്ല presentation
Nice bro🤝
Super brooo. Just bought a new lap.Now studying by seeing your videos
Great 👍
Good ചേട്ടാ.. നല്ല രീതിയിൽ മനസിലാകുന്ന പോലെ present ചെയ്തു...
Sir ന്റെ video കണ്ടിട്ടാണ് എനിക്ക് കൂടുതൽ video editing പഠിക്കാൻ താൽപര്യം വന്നത് countie sir full support 👍👍👍🔥🔥
ONNUM PARYANILLA BROO...... ADIPOLI... ITHILUM NANNAYI MANASILAKKI PADIKKAN VERE PATTILLA ...... GREAT ..THANKU SO MUCH BROOO
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയൊ കാണുന്നത് ഒരു പാട് ഇഷ്ടമായി സ്ക്രൈബും ചെയ്തു
Thanks for this wonderful class❤️
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ക്ലാസ്സ് വേറെ കണ്ടിട്ടില്ല
Thank you so much ...well explained..
Nhn inhaanh ee video nokiyadh.... nalla rethiyill padikaanh patti.... superaanh video👍👍👍
super presentation bro....... god bless you for sharing your knowledge with a great video. keep going..... :)
Enthu simple aayittanu karyangal paranju tharunne....Thanks Chettaa :*
Just wonderful!!
Ithrem simple ayi paranju tharunnathinu a big thanks. I never comment under any videos. This is my first ever comment. Parayathirikkan vayya. A big thanks. Please do keep uploading similar tutorials...
നന്ദി.. നന്ദി.. വീഡിയോ എഡിറ്റിംഗ് പഠിച്ചിട്ടുതന്നെ ഇനി വേറെ കാര്യം, ലോക്കഡോൺ ഫ്രീ ടൈം നന്നായി ഉപയോഗികമല്ലോ..
First njan video kandappol kurachu padayittu thonni. Annal veendum veendum anikk manasilayiiii... Thanks bro.. Thank yu very much. Njan padikkan thudangi.. Subscribe cheythu.. Download chethu..
❣️അർപ്പിത് അരവിന്ദ്...ചേട്ടാ താങ്കളുടെ പേരിൽ തന്നെയുണ്ട് അർപ്പണ മനോഭാവം ചെയ്യുന്ന ജോലിയുടെ ഗൃഹ പാഠങ്ങൾ വളരെ ലളിതമായി ആത്മാർത്ഥതയോടെ മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കുന്ന താങ്കളുടെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ,
ഈയുള്ളവനും ഒരു കുഞ്ഞു എഡിറ്റർ ആണ്,നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, ESPECIALLY PREMIER PRO
IAM SADIQ-DARBAR MEDIA
❣️MALAPPURAM❣️
Hi bro how to buy premiour pro
From official site....
Excellent presentation .First in Malayalam .all the best.
really helpful... ini munnottu njnum kaanum APP full classilum