ഒരു കിടിലൻ CHARACTER INTRO ഉണ്ടാക്കാം | Premiere Pro | Title Graphics | Arpith Aravind

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Instagram - / manakkotta
    FB - www.facebook.c...
    Overlay Video - www.pexels.com...
    BG Music - • Hybrid - AShamaluevMus...
    Font - www.dafont.com...
    My System Configuration
    i7 8th gen 8700K
    Gigabyte 390m
    550w coolermaster
    1TB HDD wd
    970 nvme ssd
    coolermaster rgb 511
    Zotac Gtx 1660 Ti 6GB
    16 GB CORSAIR 3000
    1000VA ups
    Lg 22 ips lcd
    Deep cool 120 ex cooler
    Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )

Комментарии • 317

  • @-vishnu2948
    @-vishnu2948 4 года назад +55

    *ഇംഗ്ലീഷിൽ ഇത് പോലത്തെ വീഡിയോസ് കണ്ടിട്ടുണ്ട്.മലയാളത്തിൽ ആദ്യം😍*

    • @yooseflaila8945
      @yooseflaila8945 3 года назад +2

      Enthinn inglish malayalam thanne und aadu 1

    • @blendafter
      @blendafter Год назад

      Athanu arpith aravind bro

  • @chandhulal7052
    @chandhulal7052 4 года назад +35

    B roll vedio എടുക്കുന്നതും അത് എഡിറ്റ്‌ ചെയ്യുന്ന ഒരു vedio ചെയ്യണേ

  • @jpabdurahiman2814
    @jpabdurahiman2814 4 года назад +9

    ഇപ്പ്പോ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോ എന്നിൽ ഒരു വിശ്വാസം വന്നു.
    നടക്കാതെ പോയ സ്വപ്‌നങ്ങൾ സഫലമാകുന്നതുപോലെ

  • @peterjoseph7485
    @peterjoseph7485 4 года назад +2

    താങ്ക്യൂ ബ്രദർ❤️. രണ്ടു മൂന്നു വർഷമായി അഡോബ് പ്രീമിയർ പ്രോ യൂസ് ചെയ്തിട്ട് അറിയാത്ത ടിപ്സ് ഇന്ന് എനിക്ക് ലഭിച്ചു...👍👍👍

  • @UnFoldIdeasMalayalam
    @UnFoldIdeasMalayalam 4 года назад +12

    അതുപോലെ ചേട്ടാ.... ചില സീനുകളിൽ നടനെ ഫോക്കസ് ചെയ്യകയും Background വല്ലാതെ ഒരു മോഷൻ സംഭവിക്കുകയും ( ഇൻ അല്ലെങ്കിൽ ഔട്ട് zoom) ചെയ്യുന്നത് കൂടി ഒരു ട്യൂട്ടോറിയൽ ആക്കാൻ നോക്കണേ..
    പ്ലീസ്...

    • @edwintonyjames6570
      @edwintonyjames6570 4 года назад +1

      dolly zoom allenki vertigo effect aano udheshiche
      athinu editing onnum avisyamilla camera trick aanu.Phone ila shoot cheythe enkil even kinemaster il polum edit cheyyam

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam 4 года назад

      @@edwintonyjames6570 athe bro thanks a lot....

    • @edwintonyjames6570
      @edwintonyjames6570 4 года назад

      @@UnFoldIdeasMalayalam haha welcome

  • @muhammedfayis7947
    @muhammedfayis7947 4 года назад +13

    നീരജ് മാധവ് ചെയ്ത പണിപാളി എന്ന വിഡിയോയിൽ ഉള്ള അനിമേഷൻ recreate ചെയ്യുന്ന ഒരു tutorial ചെയ്യാമോ ? ഈ type അനിമേഷൻ പറയുന്ന പേര് എന്താണ് ? ഈ അനിമേഷൻ വീഡിയോ ചെയ്തത് after effect ഓ premier pro ഓ ആണോ ?

  • @nkrofficial2717
    @nkrofficial2717 4 года назад +2

    Njn Kathirunna Video❤️❤️❤️❤️

  • @abuthahu9331
    @abuthahu9331 Год назад

    You are amazing Buddy......ennum ..eppozhum...ellayippozhum...njan thangalae support cheyyum......keep on moove...wa8ng for many from you......

  • @Darkedtz
    @Darkedtz 4 года назад

    ഇപ്പൊ എല്ലാം പിടികിട്ടി ഇനി ഒരു പൊളി പൊളിക്കും....

  • @amkkc9809
    @amkkc9809 4 года назад +1

    Kandu pwolich
    Manakkotta fans

  • @kaeirastudios
    @kaeirastudios 4 года назад

    Ee pullerokke parayoole, ....entha ath
    Kolamass. Back with a bang. Arpithettan.......🥳🥳🥳🥳

  • @johaanjomy1822
    @johaanjomy1822 4 года назад

    Makkalleee nammade chetante shortfilmm kaaann..'Director'...pwoliii saanam❤️

  • @jaisonbabu504
    @jaisonbabu504 4 года назад

    കാണാൻ കുറിച്ച ലേറ്റ് ആയി പോയി കുറിച്ചു നേരത്തെ കണ്ണെണ്ടതായിരുന്നു 🔥

  • @SRTGraphics
    @SRTGraphics 4 года назад +15

    Njan ഇന്ന് രാവിലെ community പോസ്റ്റ്‌ കണ്ടാർന്നു
    ഇന്നാണോ നാളെയാണോ കൺഫ്യൂഷൻ ആയിരുന്നു

  • @KadakambilPrasad
    @KadakambilPrasad 4 года назад

    Super video chettaa.. thank you so much.. ningade video maathram aan njan skip cheyyathe kaanunne.. ❤

  • @faju
    @faju 4 года назад

    You are a good actor too💥💥🤩

  • @richardshaju
    @richardshaju 3 года назад

    Chettan ഒരു രക്ഷയുമില്ല 🔥

  • @WOW_EDITING
    @WOW_EDITING 4 года назад +1

    Mozhi adipoli peeru

  • @buggie_mallu3161
    @buggie_mallu3161 4 года назад

    Ningal poliyalla marana mass aanu katta support undakum machane after effects padikkan agrahamund athinte videos um ingane cheyyavo

  • @siddarth.a1049
    @siddarth.a1049 4 года назад +1

    wow awesome sooper fantastic fabulous fantabulous 👍🏻👍🏻

  • @FAHEEM_SHA_CALICUT
    @FAHEEM_SHA_CALICUT 3 года назад +1

    machan verra level anu

  • @NizToMeetYou
    @NizToMeetYou 4 года назад

    Nalla oru video aanu. Simple presentation.

  • @AJCREATION999
    @AJCREATION999 3 года назад

    പൊളിച്ചു

  • @TechKnowFactory
    @TechKnowFactory 4 года назад

    polichu..... nice one...

  • @basivp3686
    @basivp3686 4 года назад

    നിങ്ങൾ ആളൊരു സംഭവാട്ടോ 👏👏👏👏
    ഒരായിരം നന്ദി ഇങ്ങനെ സിമ്പിൾ ആയി പ്രീമിയർ പഠിപ്പിച്ചു തരുന്നതിന് 👍👍👍👍

  • @gauthamgirish5475
    @gauthamgirish5475 4 года назад +1

    Chettan superaa

  • @fkmachan
    @fkmachan 4 года назад

    Nice work Arpith bro

  • @Saranjithtc
    @Saranjithtc 4 года назад +1

    സന്തോഷം ആശൻ ഉഷാറായി👍👍👍

  • @saronwaves9766
    @saronwaves9766 4 года назад

    അറിയാൻ വളരെ ആഗ്രഹിച്ച ടെക്നിക് താങ്ക്സ് 😍

  • @malayilzeena
    @malayilzeena 4 года назад

    Thanks Arpith , വളരെ informative ആയിരുന്നു.

  • @AREditzUNLIMITED
    @AREditzUNLIMITED 4 года назад

    Informative video super eniyum nalla videos prathishekkunnu

  • @naseemarahman9446
    @naseemarahman9446 4 года назад

    ആദ്യോക്കെ ഫോൺ എടുത്താൽ instayum whatsaap m ഒക്കെ നോക്കി ടൈം വെസ്റ്റേക്കുമായിരുന്നു ഇപ്പൊ only manakkotta .systam ആണെങ്കിൽ വൻ ദുരന്ധം sound വേറെ action വേറെ 🤪
    ennalm ath vech try cheyyunnund
    full support bro

  • @90svandipremi
    @90svandipremi 4 года назад

    Bro very very very thanks .njan inganeyoru video’s nokki maduthu.but now am happy ❤️❤️❤️❤️❤️❤️

  • @kafteru9812
    @kafteru9812 4 года назад +1

    അറിയണം എന്ന് ആഗ്രഹിച്ച item.thank you ettaa.. different type cuts and transitions oru video cheyyane etta.. film editing related വീഡിയോസും വഴിയെ പ്രതീക്ഷിക്കുന്നു.🥰

  • @AdipoliNikh
    @AdipoliNikh 4 года назад

    EPIC INTRO. പൊളിച്ചു...

  • @sonushazz4004
    @sonushazz4004 4 года назад +1

    Uff pwoli💥

  • @karthickmathewjohn9669
    @karthickmathewjohn9669 4 года назад

    And welcome back broo

  • @asharasru2992
    @asharasru2992 4 года назад

    Vannu mone nammude Appu Sir.. Edak vech nirthiya ente Manakkotta veendum njan ketti thudagi.oru paad santhosham♥️... Thank u Arpith bro all the best😍

  • @sinimasdigital8148
    @sinimasdigital8148 4 года назад

    Orupadu Santosham manakkotta adipoli class thanks

  • @PlaybuttonEntertainments
    @PlaybuttonEntertainments 4 года назад +1

    is back 😍

  • @magnetphotography1109
    @magnetphotography1109 4 года назад

    സുഖമാണോ.... ക്ലാസ്സ് അടിപൊളി....
    ഹാപ്പി ഓണം....

  • @jaimonjohn9524
    @jaimonjohn9524 4 года назад

    Good to see you arpith welcome back
    God bless you

  • @firosarahman8120
    @firosarahman8120 4 года назад

    ningalenne premier editor aaaki❤️❤️

  • @massdriller
    @massdriller 4 года назад

    ഒരേ പൊളി മാമാ

  • @Ashiquebabu
    @Ashiquebabu 4 года назад

    Waittingilayirunnu......👍👍👍

  • @rafifa9436
    @rafifa9436 Год назад

    Ingal aal poli😍pewr🤩

  • @raoofdadu4009
    @raoofdadu4009 4 года назад

    Nys presentation.. ❤️Bro colour grading video idu

  • @shamhoontt
    @shamhoontt 4 года назад

    manakotta back to action

  • @sippymofficial
    @sippymofficial 4 года назад

    വീഡിയോ വേറെ ലെവൽ

  • @rohitalex9688
    @rohitalex9688 4 года назад

    Ithepolathe trendy videos waiting

  • @subeeshm6521
    @subeeshm6521 4 года назад

    Description ലെ last word പൊളിച്ചു😆

  • @anseenanilamel5052
    @anseenanilamel5052 4 года назад

    ഒരു രക്ഷയുമില്ല, ഇത് പൊളിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നു പറഞ്ഞ പോലെ, ആഗ്രഹച്ചിരുന്ന വീഡിയോ

  • @MrManohith
    @MrManohith 4 года назад

    ആഹാ തിരിച്ചു വന്നു ലെ

  • @ramilthalassery
    @ramilthalassery 4 года назад

    Varatte varatte.......🤪🤪🤪👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @inevitablegvv2458
    @inevitablegvv2458 4 года назад

    Kalakki bro 😀😃👌👌

  • @artfactoryarunkannan9706
    @artfactoryarunkannan9706 4 года назад

    Adipoliiiiiii intro super . Sugham ayo, officeil pokan thudagiyo.,, 🥰🥰🥰

  • @dreamerboy5874
    @dreamerboy5874 4 года назад

    Chetayiiii poli 🔥

  • @cbniranjan7032
    @cbniranjan7032 3 года назад

    പൊളിച്ചു... 💯💯

  • @prajulk8496
    @prajulk8496 4 года назад

    മാഷേ കിടു സൂപ്പർ

  • @anandhanofc
    @anandhanofc 4 года назад

    ഇപ്പൊ എറ്റവും കൂടുതൽ ഇഷ്ടമുള്ള യൂട്യൂബ് ചാനെൽ മനക്കോട്ടയാണ് 🥳🥳🥳🥳❤️

  • @Hari._k958
    @Hari._k958 4 года назад

    ഉഗ്രൻ ക്ലാസ്സ്‌ ചേട്ടാ PREMIERE PRO ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചു തരുന്ന videos YOUTUBILL മലയാളത്തിൽ വേറെ ഉണ്ടാവില്ല എന്നാണ് എൻറെ ഒരു ഇത് 👌👌👌

  • @CheckGamer
    @CheckGamer 4 года назад +1

    POWLI SANAM

  • @fulailwayanad1228
    @fulailwayanad1228 4 года назад +2

    Notification വന്നപ്പോൾ തന്നെ കണ്ടത് ഞാൻ മാത്രമാണോ....

  • @WOW_EDITING
    @WOW_EDITING 4 года назад +1

    njan manjadi molude oru katta fanayi

  • @nikhilalex2351
    @nikhilalex2351 4 года назад

    Chettayiii 😻😻

  • @jesmondr1797
    @jesmondr1797 4 года назад

    Thanks a lot.. bro.. umma... God Bless you..

  • @karthickmathewjohn9669
    @karthickmathewjohn9669 4 года назад

    Broo class itemm polichu ttooo

  • @amanaaimaa1941
    @amanaaimaa1941 4 года назад +1

    Chettank oru short film undaakikoode

  • @WOW_EDITING
    @WOW_EDITING 4 года назад +14

    1st comment pin cheyyoo mashe 😍 😍 😍 😍

    • @WOW_EDITING
      @WOW_EDITING 4 года назад +1

      Haaa pin cheytho❤️❤️❤️❤️❤️

  • @ganeshmannady6287
    @ganeshmannady6287 4 года назад

    Poli video chetta

  • @TravelVodcast
    @TravelVodcast 4 года назад

    മാഷേ... കിടു ❤️

  • @nikhilshiji473
    @nikhilshiji473 4 года назад +1

    Introoo poliiii🔥🔥🔥🔥🔥

  • @jubairvp5645
    @jubairvp5645 4 года назад

    കിടിലൻ ❤️

  • @artistgkn
    @artistgkn 4 года назад +1

    1st like ❤️😍

  • @vvcreations4403
    @vvcreations4403 4 года назад

    good..kalakki👍

  • @BENNYJOSEPH-ec5qj
    @BENNYJOSEPH-ec5qj 6 месяцев назад +1

    NICE

  • @shanukarim8515
    @shanukarim8515 4 года назад

    The most needed one🔥🖤

  • @ameerkhanpathukani8569
    @ameerkhanpathukani8569 4 года назад

    ആശാനെ പൊളിച്ചു വീഡിയോ....
    എന്ന് സ്വന്തം ശിഷ്യൻ

  • @abcreationmalayalam
    @abcreationmalayalam 4 года назад

    englishil etupolatha videos kadittuddu malayalathil kadithil valara sandosham unddu 🥰🥰

  • @antonybrightson6529
    @antonybrightson6529 4 года назад

    SUPERB👍❤❤❤🔥

  • @jeriljoya4142
    @jeriljoya4142 4 года назад

    Superb 😊

  • @captadzz
    @captadzz 4 года назад

    ചെലോർക്ക് ശെരിയാവും ചെലോർക്ക് ശെരിയാവൂല ന്നാ എനിക്ക് ശരിയായി തുടങ്ങി

  • @eshasmoviemaker
    @eshasmoviemaker 4 года назад

    Kidu

  • @minianil4499
    @minianil4499 4 года назад

    Superb .👍👍👍every beginners and experts equally like u r video very much.I,M WAITING FOR YOUR NEXT VIDEO . VERY THANKFUL FOR YOUR TUTORIALS . 👍👍👍👌👌👌💐💐

  • @deadpool329
    @deadpool329 4 года назад +2

    PeveR ❤️

  • @NadanVibe
    @NadanVibe 4 года назад

    Powli aanu

  • @aravind3195
    @aravind3195 4 года назад

    Adipoli ithu njan nokki nadakkuvarunnu

  • @nithinezhamkulam
    @nithinezhamkulam 2 года назад

    അർപ്പിത് അപ്പൂ...

  • @itsmeyshu8529
    @itsmeyshu8529 3 года назад

    Manjadi😍😍😍😍

  • @GradeitbyAdithyanManoj
    @GradeitbyAdithyanManoj 4 года назад

    Super👏💛

  • @anuraj5295
    @anuraj5295 4 года назад

    Good bro . Oru beginerkku polum nannayi manasilakum

  • @kalaripayattu-battleofmart2440
    @kalaripayattu-battleofmart2440 3 года назад

    അടുത്ത വിഡിയോയിൽ ഏതായാലും ഇത് ഒന്ന് ട്രൈ ചെയ്യണം, ഏതായാലും ഇതുവരെ ചെയ്തത് അർപ്പിത്‌ പഠിപ്പിച്ചിട്ടാണ്, ആപ്പോ ഇതും നോക്കാം തെറ്റില്ല

  • @adiliqbal1666
    @adiliqbal1666 4 года назад

    Poliyeeeeeee

  • @RK-mc5km
    @RK-mc5km 4 года назад

    Superb

  • @aravindmr6827
    @aravindmr6827 4 года назад

    Kiduuu...love the bgm

  • @rohith2001
    @rohith2001 4 года назад +2

    Number of dislikes till this second - 0
    It shows how good you are 🙂

  • @rajeshraghu6299
    @rajeshraghu6299 4 года назад

    Super Bro 👌👌👌

  • @MOODFRAMES
    @MOODFRAMES 4 года назад

    Adipoli video

  • @massdriller
    @massdriller 4 года назад +5

    നിങ്ങള് കൂടെ ഉള്ളടത്തോളം കാലം ഏത് എഡിറ്റിംഗ് ഉം സിമ്പിൾ ആണ് മാമാ

    • @nishankp5794
      @nishankp5794 4 года назад +3

      Baahu paranjath sathyam thanne
      Manakkotta vere level aaan

  • @firazm5957
    @firazm5957 4 года назад

    Waiting 4 After effects Basics