ചിത്രലാഡ | നൈൽ തിലാപ്പിയ | Tilapia Fish Farming | Chithralada Tilapia Farm | Tilapia Fish Breeder

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 105

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    Kollam good video nannayi present cheythu👍👍😍

  • @bmaikkara5860
    @bmaikkara5860 4 года назад +5

    തീർച്ചയായും ..സഹീൽ ...
    താങ്ക് യു . ഡിയർ ...

  • @lekshmiarun634
    @lekshmiarun634 4 года назад +2

    Sahil is a role model for many farmers

  • @sandrajsaju6552
    @sandrajsaju6552 4 года назад +13

    ചാനൽ വളറെ നല്ല ചാനൽ ആണ് ✌️

  • @kannank1823
    @kannank1823 4 года назад +10

    Fungal infection കുറിച്ച് ഒരു വീഡിയോ ചെയ്യുമോ for tilapia

  • @sureshmullakkal7208
    @sureshmullakkal7208 3 года назад

    Sahil fish farming,l orupaadu arivulla good farmour....👍👍👍

  • @ashrafpalayil3215
    @ashrafpalayil3215 3 года назад +4

    തിലാപിയ യെ എങ്ങനെ ഫീമെയിൽ ഉം മെയിലും ആയി തിരിച്ചറിയാം എങ്ങനെ എം എസ് ടി ഒക്കെയായി തിരിച്ചറിയാം എന്നുള്ള ഒരു വീഡിയോ വിടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @mazHayaayMunna
    @mazHayaayMunna 4 года назад +1

    Well...!!!
    A to Z detailed explanations...!!

  • @madhuolomana9613
    @madhuolomana9613 3 года назад

    നല്ല അവതരണം

  • @alansunny9641
    @alansunny9641 3 года назад +1

    Depth കൂടുതൽ ഉള്ള padutha kulathil vaala യെയും thilopia യെയും ഒരുമിച്ച് idavoo

  • @jinuthomas5093
    @jinuthomas5093 4 года назад +1

    Do Chitralada Tilapia survive fast moving water current created by powerful airpump or they like slow water current like red belly fish. Which is best fast moving water or slow moving water current?

  • @FoodTravelKL18ByAdarsh
    @FoodTravelKL18ByAdarsh 3 года назад +1

    Red thilapia and Chithralada namukk orumichu ore pondil valarthaamo...

  • @abidottumpuram6445
    @abidottumpuram6445 4 года назад +4

    Hai

  • @sebylawrance8761
    @sebylawrance8761 Год назад

    Thilopia വളർത്തുന്ന ടാങ്കിൽ മുകളിൽ മഞ്ഞ നിറത്തിലുള്ള പത കാണുന്നു രണ്ടു മൂന്ന് ദിവസമായി കാരണം പറയാമോ

  • @തോൽവി
    @തോൽവി 4 года назад +12

    Thumbnile കണ്ട് വന്നവർ വേറെ ഉണ്ടോ 👇👇👇👇👇👇👇

  • @gotinsane3686
    @gotinsane3686 3 года назад +1

    Good video😘

  • @ajumathew5357
    @ajumathew5357 4 года назад +2

    വരാൽ കൃഷി പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Mrnoizyz
    @Mrnoizyz 4 года назад

    chetta vettil vallarthan pattunaa nalla meen etha chetta
    chithra lada anoo mst anoo kooduthal weight veikunnathuu

  • @steephenp.m4767
    @steephenp.m4767 4 года назад +1

    Good video, Thank you

  • @ayyapsraja5192
    @ayyapsraja5192 4 года назад +5

    ഏട്ടാ പത്തു സെന്റ് കുളത്തിൽ എത്ര തിലാപിയ വളർത്താം പ്ലീസ് റിപ്പിലായി ഏട്ടാ.. ഞാൻ പുതിയതായി മീൻ വളർത്താൻ പോകുന്നു...

    • @godparticle4012
      @godparticle4012 4 года назад +3

      1000 ltr - 20 to 40 maximum 60

    • @godparticle4012
      @godparticle4012 4 года назад

      Length × width × Depth × 1000 = water capacity

    • @archivedmemories4617
      @archivedmemories4617 2 года назад

      10 സെന്റ് pond size approximately 40 x 10 = 400 square meter
      In 1 square meter - 10 fish
      10 x 400 = 4000 fishes without airation and filters.
      Minimum depth required is 1 meter.
      The cost of the food will be approximately 1 lakh for 6 month feeding for 4000 fishes.

  • @edavanakadcity3299
    @edavanakadcity3299 3 года назад

    Chithralada uppu vellathil valarumo means kettukalil

  • @gigingeorge387
    @gigingeorge387 4 года назад

    Kallupp idunnath, iodine illathe thanne veno, atho kadel kittana eethelum kallupp itta mathiyoo

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 3 года назад +3

    tilapia valarunnillaa??? why ??
    meenukal thammil nalla growth difference und why ???

    • @KADUKUMANIONE
      @KADUKUMANIONE 3 года назад +1

      Valarum athu food kazhikunnathinte vethyasam kondanu...

  • @kl78vlogz35
    @kl78vlogz35 4 года назад +2

    പൊളി പൊളി 😍😍

  • @navanithsree7693
    @navanithsree7693 3 года назад

    Fish food ne kurich oru detail video cheyamo?

  • @silentkiller4762
    @silentkiller4762 Год назад

    2.6 kg olla chitralada njagal pidichu

  • @ourclassroom1040
    @ourclassroom1040 4 года назад +2

    1kg thilapiakku marketting prize എത്രയാണ്

  • @anneendanish4871
    @anneendanish4871 4 года назад

    Filtarum aerationum nirbhandhamaano

  • @josiahkulwa5318
    @josiahkulwa5318 2 года назад

    Great

  • @muhammedkuttyparangodath5036
    @muhammedkuttyparangodath5036 3 месяца назад

    രുചി ഏത് തിലാപ്പിയക്കാ?
    കരിമീന്റെ ടെസ്റ്റ് കിട്ടുന്ന തിലാപ്പിയ ഉണ്ടോ?

  • @moideenwelder2904
    @moideenwelder2904 3 года назад +1

    എന്റെ പടുത കുളത്തിൽ 30000 ലിറ്റർ വെള്ളം ഉണ്ട് നാടൻ തിലാപ്പി ആണ് വിട്ടത് 150 എണം ഇപോൾ വിരിച്ച് പെരുകി അതിന്ന് എന്തു ചെയ്യും ഇതിന് എയറേഷൻ വേണോ തീറ്റ എടുക്കുന്നില്ല അതിന്ന് എന്താണ് ചെയ്യുക

    • @fasalcv1479
      @fasalcv1479 2 года назад

      സ്ഥലം എവിടെയാ

  • @rashiqklv4630
    @rashiqklv4630 4 года назад +2

    Oscar fish nde video chyy bro

  • @balanad8379
    @balanad8379 4 года назад +3

    ബ്രിട് ചെയുന്ന വിഡിയോ ചെയ്യാമോ

  • @srimmaculate8838
    @srimmaculate8838 2 года назад

    How to get this thilapia seed

  • @sutheeshrajan8959
    @sutheeshrajan8959 3 года назад

    Chambeli fish and msd fish same anno?

  • @sudhakarank.k2932
    @sudhakarank.k2932 4 года назад

    Good information

  • @ratheesanbk8405
    @ratheesanbk8405 4 года назад

    Bore well വെള്ളത്തിൽ വളർത്താമോ

  • @mathaithomas658
    @mathaithomas658 4 года назад

    Tilapia yude koode Assam vala idan patumo

  • @sreenivasansreeni494
    @sreenivasansreeni494 3 года назад +1

    ചൂണ്ടയിൽ കൊത്തുവാൻ പ്രയാസമാണ്

  • @vijupappachanpappachan4496
    @vijupappachanpappachan4496 3 года назад

    Hi

  • @ab-mt3ix
    @ab-mt3ix 3 года назад

    Kooduthal weight vekkunna tilapia ethanenn arayavunnavar reply

  • @vishnupj4519
    @vishnupj4519 4 года назад

    നാടൻ പിലാപിയ female enghanaya errika

  • @travellingshorts3264
    @travellingshorts3264 4 года назад

    Mst maximum athra size aakhum

  • @shawnjohny3366
    @shawnjohny3366 4 года назад

    Oru nutterinum anabasinum ethra rupayavum please comment

  • @aniejoy659
    @aniejoy659 3 года назад

    Where is this

  • @sulaimane1727
    @sulaimane1727 2 года назад +1

    കാളാഞ്ചി കുഞ്ഞുങ്ങളെ കിട്ടുമൊ bro 🙏

  • @sinan9274
    @sinan9274 3 года назад +1

    Idh evideyaan stalam

    • @SanisMedia
      @SanisMedia  3 года назад

      Alappuzha Dist Thrikkunnapuzha

  • @muhammedsubair3179
    @muhammedsubair3179 4 года назад +2

    എന്റെ ഫ്രിഡ്ജ് ബോക്സിൽ നിന്നും ഇന്ന് തിലാപ്പിയയെ പിടിച്ചു മാറ്റി. മാറ്റിയതിന് ശേഷമാണ് ഞാൻ അത് ബ്രീഡായി കണ്ടത്. അതിനെയും കുഞ്ഞുങ്ങളെയും വേറെ ഒരു ടാങ്കിലേക്ക് മാറ്റി. അതിലുള്ള മറ്റു തിലാപ്പിയ കുഞ്ഞുങ്ങളെ കഴിക്കുമോ?

  • @savioshaju1041
    @savioshaju1041 4 года назад

    So other all gift Thillopiya is fake or not

  • @sabarimarginfreesupermarke1209
    @sabarimarginfreesupermarke1209 4 года назад

    Giant Gourami video cheyanam

  • @rpillainandhu2987
    @rpillainandhu2987 3 года назад

    1000 ltr water il ethre seed edam

  • @toptips1991
    @toptips1991 4 года назад

    Korier system undo

  • @padmapriya531
    @padmapriya531 4 года назад +1

    Ente veetil nadan thilopia 400gm aayi

  • @adilmubarak2939
    @adilmubarak2939 3 года назад

    Mst thilapia breed aavumo

  • @ayishairin6176
    @ayishairin6176 4 года назад

    Nile thilapiaye Patti vedio cheyumo pls 😭

  • @jacobmathew5862
    @jacobmathew5862 4 года назад

    Phone vilicha edukkulla,ethreulloo,ithoru rogamano doctor

  • @dgak1046
    @dgak1046 4 года назад +1

    ബ്രീടിംഗ് ആവാൻ എത്ര മാസം വേണം MST

  • @arjunarjoo8923
    @arjunarjoo8923 4 года назад

    Grasscarpina curryvekuvoo?

  • @arshadnaseer477
    @arshadnaseer477 4 года назад

    👌👌👌👍👍

  • @prathp294
    @prathp294 4 года назад

    എന്റെ തിലോപ്പിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളുന്നതായി കാണുന്നുണ്ട്. രണ്ട് മൂന്നെണ്ണം ചത്തു. കുളത്തിൽ കുറച്ച് വാളയുണ്ട്. വാളക്ക് കുഴപ്പമില്ല. കണ്ണുതള്ളി ചാവാതിരിക്കാൻ പ്രതിവിധി എന്തെങ്കിലുമുണ്ടോ?

  • @tibinemmanuel8108
    @tibinemmanuel8108 4 года назад

    Thilapikk ഒപ്പം vala ഇട്ടാല്‍ kuyappamundo

  • @mastermindmagic8347
    @mastermindmagic8347 3 года назад

    Gift tilapia alle bro

  • @muhsinaharispk2109
    @muhsinaharispk2109 Год назад +1

    ഈ ഫാം എവിടെയാ ഉള്ളത്

  • @jayakumarkallikadu2076
    @jayakumarkallikadu2076 3 года назад +1

    Koriur undo

    • @SanisMedia
      @SanisMedia  3 года назад

      More Details pls Check video Description

  • @RethusWorld
    @RethusWorld 3 года назад

    തിലോപ്പിയ കുഞ്ഞുങ്ങൾ തരുവേ Please

  • @mundakayamkaran6336
    @mundakayamkaran6336 2 года назад

    Pullide no tharamoo

  • @appusvlog8312
    @appusvlog8312 3 года назад

    ഏട്ടാ ഒരു തിലോപ്പിയ യുടെ വില എത്ര

  • @ashrafkottappally7575
    @ashrafkottappally7575 4 года назад

    ഈ മീൻ ബ്രീഡ് ആകുമോ ബ്രോ ചിത്രലാഡ

  • @jubinjose5651
    @jubinjose5651 4 года назад

    Sahil broda veede evdeya

    • @SanisMedia
      @SanisMedia  4 года назад +1

      Thrikkunnapuzha ( Alappuzha )

  • @abdurazakthoombath2199
    @abdurazakthoombath2199 3 года назад

    1000 literil എത്ര എണ്ണം വളർത്താം?

  • @usmandsm1970
    @usmandsm1970 3 года назад

    Chithralada krachu venam
    Phone no nalkumo?

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @ameenep2006
    @ameenep2006 4 года назад +1

    സഹലിന്റെ നമ്പർ തരുമോ

  • @ajumathew5357
    @ajumathew5357 4 года назад +1

    വിളിച്ചാൽ എടുക്കില്ല

    • @sreeharinp2388
      @sreeharinp2388 4 года назад

      പിന്നെയും വിളിക്കണം bro...
      Eve വിളിക്കുക.പുള്ളി പകല് മൊത്തവും പണിയിൽ ആയിരിക്കുമെന്ന് പറയാറുണ്ട്..ഞാൻ eve ആണ് വിളിക്കാറ്

    • @dumm1648
      @dumm1648 3 года назад

      No tharumo bro

    • @dumm1648
      @dumm1648 3 года назад

      Sahal brode no tharo

  • @beldrinvlogs448
    @beldrinvlogs448 3 года назад

    Hello